നീ ഒറ്റ പ്രാർത്ഥനയിൽ നിന്റെ മൂന്നാംശങ്ങൾ അമ്മ സാധിച്ചു തരും l Kreupasanam miracle

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #Kreupasanam #Kreupasanamlive #frvpjosephkreupasanam #vpjosephkreupasanam #healingprayer #religiousprayer #kreupasanamiyogajapamala #33timesprayer #bibleverse #youtubevideo #kreupasanamsakshyangal #kreupasanamudampadiprarthana #Kreupasanammarianshrine #Kreupasanamprabhathaprarthana #lightacandleprayerkreupasanam #marianudampadiprarthana #Godslove #financialmiracleprayer #Kreupasanam #kreupasanamprathaksheekaranprarthana

ความคิดเห็น •

  • @umaparameswaran7108
    @umaparameswaran7108 2 หลายเดือนก่อน +6

    എന്റ ഇളയ മകളുടെ കാര്യത്തിൽ അമ്മ മാതാവേ അവിടന്ന് ഇടപെടണമേ, അവൾ കാനഡയിൽ ആണ്, ഇൻഷുറൻസ് ഓട് കൂടിയ ഒരു ജോലി അവൾക്കു നല്കണമേ, സെഹാനിധി ആയ ഒരു ജീവിതം പങ്കാളിയെ നൽകേണമേ അമ്മേ, സന്തോഷവും സമാദാനവുംവനിറഞ്ഞ ഒരു ജീവിതം നൽകി അമ്മ എന്റെ കുഞ്ഞിനെ കാക്ക്വണമേ അമ്മേ 🙏🙏🙏🙏🙏

  • @deepthyjoseph9428
    @deepthyjoseph9428 2 หลายเดือนก่อน +1

    കർത്താവേ നിന്നെ ഒന്ന് സ്നേഹിക്കുവാൻ എന്റെ രണ്ടു കുഞ്ഞുങ്ങളെ അവിടുന്ന് പഠിപ്പിക്കണമേ 🙏

  • @PreethymolDaniel
    @PreethymolDaniel 2 หลายเดือนก่อน +1

    മാതാവേ രണ്ടു മക്കളുടെയും തൊഴിൽമേഖലകൾ അനുഗ്രഹിക്കപ്പെടണമേ

  • @saruachu8189
    @saruachu8189 2 หลายเดือนก่อน +7

    ഞങ്ങളുടെ കടങ്ങൾ തീർത്തു അമ്മയുടെ തിരു രൂപം വെച്ച് പ്രാർത്ഥിക്കുവാൻ ഞങ്ങള്ക്ക് ഒരു ഭവനം സ്വന്തമായി തരണേ അമ്മേ മാതാവേ

  • @kumarimathew9662
    @kumarimathew9662 2 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലക്കച്ചവടം ത്വരിതപ്പെടുത്തണമേ🙏.🙏🙏🌹🌹🌹♥️♥️♥️

  • @sangeethasathyan8677
    @sangeethasathyan8677 2 หลายเดือนก่อน

    അമ്മേ ദൈവ മാതാവേ 🙏
    നാളെ എന്റെ കൂടെ വരണേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ലൂക്കാ 18:27

  • @MariammaCherian-oz9ud
    @MariammaCherian-oz9ud 2 หลายเดือนก่อน

    അമ്മ മാതാവേ എൻ്റെ ഉടമ്പടി സ്തികരിക്കണമെ എനിക് പൈസ തരാൻ ഉളളവർ പൈസ തരാൻ അവരുടെ മനസ് തുറക്കണമേ ആമേൻ ആമേൻ

  • @kumarimathew9662
    @kumarimathew9662 2 หลายเดือนก่อน

    അമ്മേ അമ്മ അറിയിചതു പോലെ ഞങ്ങളുടെ പ്രശ്നത്തിൽ ഇടപെടേണമേ എല്ലാവരേയും അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹♥️♥️♥️

  • @salinijayakumar5913
    @salinijayakumar5913 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോളുടെ തലവേദന മാറ്റിത്തരാൻ തിരുകുമരനോട് അപേക്ഷിക്കണമേ

  • @miniwilson4693
    @miniwilson4693 2 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️

  • @sumathomas3003
    @sumathomas3003 2 หลายเดือนก่อน

    🌹ഈശോയെ 🙏🏻🙏🏻🙏🏻പരിശുദ്ധ അമ്മേ നന്ദി 🙏🏻ആമ്മേൻ na അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ ജപ്തി ആണ് വീട് വിക്കണം 🙏🏻🌹

  • @RaginiTeacher
    @RaginiTeacher 2 หลายเดือนก่อน

    അമ്മേ മാതാവേ അനുവിനും, അനീഷിനും, ഗീതക്കും സർക്കാർ ജോലി സ്ഥിരപ്പെടണമേ

  • @elsammamathew4271
    @elsammamathew4271 2 หลายเดือนก่อน +1

    പ്രിയ അമ്മേ എനിക്കു സുവിശേഷം പറയാൻ കഴിയണം. എന്നെ വളർത്തി പാകമാകണമേ. നന്ദി അമ്മേ.

    • @jessyvarghese4636
      @jessyvarghese4636 2 หลายเดือนก่อน

      AmmeKudumpathilsanidhyamNalkanameAmmen❤❤🎉

  • @seenammajose4295
    @seenammajose4295 2 หลายเดือนก่อน +1

    എന്റെ കൃപാസന മാതാവേ എന്റെ മകൾക്കനല്ലൊര ജോലി എത്രയും പെട്ടെന്ന് കൊടുത്ത് അനുഗ്രഹിക്കേണമേ.❤❤❤❤🙏🙏🙏🙏

  • @RockyRockybay
    @RockyRockybay 2 หลายเดือนก่อน

    അമ്മ മാതാവേ എന്റെ niyogangal അമ്മ നടത്തി tharaename. അമ്മ മാതാവേ ഒരു ലോട്ടറി ഭാഗ്യ undakaname

  • @Sindhiu
    @Sindhiu 2 หลายเดือนก่อน +1

    Sindhu❤️🙏❤️🙏❤️🙏❤️🙏❤️

  • @Sreeja-x5r
    @Sreeja-x5r 2 หลายเดือนก่อน +4

    അമ്മേ എന്നെ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ 🙏🙏🙏🙏

  • @sheenamoncy
    @sheenamoncy 2 หลายเดือนก่อน

    മാതാവെ എന്റെ ഭർത്താവിന് നല്ല സ്വഭാവം നല്കണമെ🙏🏽🙏🏽

  • @MayaMaya-ww5il
    @MayaMaya-ww5il 2 หลายเดือนก่อน +1

    അമ്മേ ഞങ്ങടെ സാമ്പത്തിക തടസം മാറ്റി തരേണമേ അനുജന്റെ നഷ്ട്ടപെട്ട സ്വർണ്ണം ഇന്ന് അമ്മ thrichu🤣കൊടുകേണമേ അമ്മയുടെ സാനിധ്യം വെളിപ്പെടുത്തേണമേ ആമേൻ

  • @sobhavijayan2587
    @sobhavijayan2587 2 หลายเดือนก่อน

    അമ്മേ ദൈവമാതാവിൻ്റെ നാമത്തിൽ എൻ്റെ ഉടമ്പടി നിയോങ്ങൾ

  • @susanvattasseril4884
    @susanvattasseril4884 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെമകന്റെ5.12.24ൽനടക്കാനിരിക്കുന്നപരീക്ഷനന്നായിചെയ്യാൻഅമ്മസഹായിക്കണേ,അമ്മകൂടെനിന്ന്മനോധൈര്യംകൊടുക്കണേ, ആമ്മേൻ 🙏🙏🌹

  • @bijinua9233
    @bijinua9233 2 หลายเดือนก่อน +1

    Ammae🙏🏻 എന്റെ മോളെ കാത്തുകൊള്ളണമേ 🙏🏻🙏🏻 എന്റെ മക്കളെയും.... കൊച്ചു മോളെയും... പൊന്നുപോലെ നോക്കണം 🙏🏻🙏🏻 exam elu6

  • @PreethymolDaniel
    @PreethymolDaniel 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @aloshyateny67
    @aloshyateny67 2 หลายเดือนก่อน

    അമ്മ മാതാവേ എന്റെ മകൾക്ക് നല്ല ബുന്ധി കൊടുക്കണേ ചീത്ത സ്വഭാവത്തിൽനിന്ന് അവളെ നല്ല ഒരു മകൾ ആക്കി തരണേ 9 ആം തിയതി മുതൽ നടക്കുന്ന +2 പരിഷയിൽ ഒരു നല്ല മാർക്ക് കൊടുത്ത് ഫസ്റ്റ് yearil തന്നെ പാസ്സാക്കി തരണേ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം ഒന്ന് മറ്റു കുടുംബം നോക്കാനുള്ള മനസ്സ് എന്റെ മകന്റവിട്ട് മാറാത്ത ചുമ ഒന്ന് മാറ്റി തരണേ അമ്മേ മാതാവേ ave മരിയ kodukkane

  • @Ponnuz-w4i
    @Ponnuz-w4i 2 หลายเดือนก่อน

    മാതാവേ ഞങ്ങൾ എല്ലാവരെയും കാത്തു കൊള്ളണമേ

  • @asheethanachu8620
    @asheethanachu8620 2 หลายเดือนก่อน

    അമ്മേ മാധവേ എന്നെ അമ്മയുടെ പ്രത്യശീകരത്തിന്റെ സാക്ഷി ആക്കി mattanemeee

  • @Mohanannair704
    @Mohanannair704 2 หลายเดือนก่อน

    Amme parisudh amme ente kadangal ente manasika vishamangal ellam avodunnu neekitharaname amen

  • @Ponnuz-w4i
    @Ponnuz-w4i 2 หลายเดือนก่อน +1

    അമ്മേ മാതാവേ സ്ബത്തികമായി എന്നെ അനുഗ്രഹിക്കണമേ, ഒരു ജോലി തന്നു അനുഗ്ഹികണമേ

  • @simonabraham9645
    @simonabraham9645 2 หลายเดือนก่อน

    Amme mathave njangalkuvendi prarthikename kadabharam neekkikalayename samadanam nalkename amme ente unniyude shramangale sabhalamakkename anugrahikename 💔🥲🌷🌷🙏🙏🙏

  • @annammamichael6021
    @annammamichael6021 2 หลายเดือนก่อน

    Amme entte kudubhathe purna samadhanam tharaname hallelujah🙌

  • @sreejasreeja-qs9zh
    @sreejasreeja-qs9zh 2 หลายเดือนก่อน

    Ent അമ്മേ എനിക്ക് ഒരു വാടക വിട് എടുക്കാൻ മറുകം കാണിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏😭😭😭

  • @rajaleshmis7758
    @rajaleshmis7758 2 หลายเดือนก่อน

    കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @devasiathomas4382
    @devasiathomas4382 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെ വിഷ മിപ്പിക്കുന്ന വിഷയങ്ങളിൽ ഇടപെട്ട് എനിക്ക് ആശ്വാസമരുളണമേ. ദൈവാശ്രയ ബോധം കൂടുതലായ നൽകി പ്രശ്നങ്ങളിൽ നിന്നും അകന്നു നിൽക്കാനാവശ്യമായ ജ്ഞാനം നൽകേണമേ

  • @gourigopinathan1492
    @gourigopinathan1492 2 หลายเดือนก่อน +2

    അമ്മ മാതാവേ എന്നെ അമ്മ യുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി ഉയർത്ഥനമേ

  • @Mohanannair704
    @Mohanannair704 2 หลายเดือนก่อน

    Amme krupasana prasadavara mathave ente makanu padikkuvanulla budhiyum kazhivum kodukkuvan amma thirukumaranodu apekshikkaname

  • @leelammajohn4822
    @leelammajohn4822 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എന്റെ husband നടുവേദന കൊണ്ടു വല്ലാതെ കഷ്ടപ്പെടുന്നു amma മാതാവ് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു

  • @soosammachacko-u9u
    @soosammachacko-u9u 2 หลายเดือนก่อน

    Amme Krupasanam prasathavara mathave bless noble and noyal , ammayude makkalaki evare mattaname 🙏

  • @leelapoulose245
    @leelapoulose245 2 หลายเดือนก่อน

    Amme kreupasana madhave ente kochu magante yathrail kathukollenname. 🙏🙏♥️♥️

  • @sandhyavichu9299
    @sandhyavichu9299 2 หลายเดือนก่อน

    അമ്മ മാതാവേ എന്നേ മാസങ്ങളിൽ നിന്ന് രക്ഷിക്കണേ

  • @Alphonsa-mg3hk
    @Alphonsa-mg3hk 2 หลายเดือนก่อน

    Amma Mathave ente sthalam vegam vittu tharane. Ente Asugham vegam Matti tharane. Rentne aale kittane. Amen

  • @AnithaGireesh-c8o
    @AnithaGireesh-c8o 2 หลายเดือนก่อน

    എന്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി എനിക്ക് കാട്ടിത്തായി
    എന്റെ കണ്ണുനീർ കാണുന്നില്ലേ
    എനിക്ക് ഇതിനെല്ലാം ഒരു വഴി കാണിച്ചു തന്നെ പറ്റൂ എന്റെ കർത്താവേ, എല്ലാം ഞാൻ എന്റെ മാതാവിനെ ഏൽപ്പിച്ചിരിക്കുകയാണ് 🙏🏻🙏🏻🙏🏻

  • @sabymelbin3795
    @sabymelbin3795 2 หลายเดือนก่อน

    ഫെബ്രുവരി 15നു മുൻപ് എന്റെ മകന്റെ വിവാഹം നടത്തിത്തരണം അമ്മ മാതാവേ 🙏.

  • @rajaleshmis7758
    @rajaleshmis7758 2 หลายเดือนก่อน

    അമ്മേ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏

  • @SOUMYAAUGUSTINAZHEECKAL
    @SOUMYAAUGUSTINAZHEECKAL 2 หลายเดือนก่อน

    Amme mathave ente veedinte adharam bankil ninnu 4monthnsinullil edukan ammayum eeshoyum anugrahikanme enne prathishikaranathinte sackshi aaki mattaname ❤️❤️🙏🙏

  • @babyjacob7247
    @babyjacob7247 2 หลายเดือนก่อน

    Mathave ente 3 avashiyangal samarpppikkunnu, vidheshathulla makkalute permanent job, matte avashiangal ettetukkename ettetukkename Mathave🙏🙏🙏🙏🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 2 หลายเดือนก่อน

    ഉണ്ണിയെ എനിക്ക് പൂർണ്ണമായി തിരിച്ചു തരണേ അമ്മേ 🙏🙏🙏🙏

  • @annammamichael6021
    @annammamichael6021 2 หลายเดือนก่อน

    Amme parishutha Amme knee operation kazije makalke purna. Dwakhyam nalkanamme hallelujah🙌

  • @PriyaPk-d9d
    @PriyaPk-d9d 2 หลายเดือนก่อน

    Amme.mathave.njagalke.thalamurakalethanne.anugrahikaname

  • @SalyJose-c5y
    @SalyJose-c5y 2 หลายเดือนก่อน +1

    Ammamathve enik December 31ne munp veed venam ennane ente agraham enne anugrahikaname

  • @issacchacko7686
    @issacchacko7686 2 หลายเดือนก่อน

    Ammematlave Prathishikaranathinu Sakshiyakkaname Hallaluya Ammen

  • @anjali7731
    @anjali7731 2 หลายเดือนก่อน

    അമ്മേ മാതവ് എന്റെ ആവശ്യങ്ങൾ മുടക്കം കൂടാതെ നടത്തിത്തരണമ്മെ എന്റെ ആവശ്യം എന്റെ ഭർത്ത വിന്റ ക്യാൻസർ രോഗം പൂർണ്ണമായ് മാറ്റി ആരോഗ്യവും ആയുസ് കൊടുക്കണമ്മെ അമ്മയുടെ പുത്രന്റെ തിരുരക്തം ശരീരത്തിൽ എന്നെ ഇക്കും ഒഴുക്കി അണംഅണുക്കളെ പൂർണ്ണ ഇല്ലാതക്കണ.. ക്കണമ്മെ ആമേൻ ഏശം ന്റെ നാമത്തിൽ ഇനി ഒരിക്കലും അണുക്കൾ ശരിരത്തിൽ വരാതിരിക്കണമ്മെ എന്റെ ഭർത്താവിനെ വേണ്ടി പ്രാർത്ഥിക്കണമ്മെ ആമേൻ എന്റെ വീട്ടിലെ ശാത്തൻ പിശാച് ശാതശത്രുക്കൾ. രോഗങ്ങൾ ദുരിതങ്ങൾ. ദുഃഖങ്ങൾ അവടെ അപടെകടങ്ങൾ പൂർണ്ണമായ ഏശുന്റെ നാമത്തിൽ ഇല്ലാതക്കണമ്മെ ആമേൻ അമ്മ കവലും മാധ്യസ്ഥതയും മമ കണമ്മെ റ എന്റെ സാമ്പത്തികെടത്തിൽ നിന്നും വിടുതൽ നൽകണമ്മെ ഞങ്ങളെ രക്ഷിക്കണമ്മ എന്റെ എല്ലാ ശത്രുക്കളും മിത്രങ്ങൾ ആക്കണമ്മെ ആമേൻ നന്മ നിറഞ്ഞ അമ്മ സ്വസ്ത്തി ഹല്ലേലൂ

  • @anniebaby8023
    @anniebaby8023 2 หลายเดือนก่อน

    മാതാവേ എന്റെ ആങ്ങളയുടെ

  • @gourigopinathan1492
    @gourigopinathan1492 2 หลายเดือนก่อน

    അമ്മ മാതാവേ ഞാൻ ക്ടം കൊടുത്ത തുക ഡിസംമ്പർ ഇരുപ്റ്തിയിഞ്ചിന് മുൻപ് മടക്കി കിട്ടണമെന്ന് ഞാൻ അമ്മ യോട് അപേക്ഷിക്കുന്നു എന്നെ കയ്വിടല്ലേ

  • @sairansesairanse8684
    @sairansesairanse8684 2 หลายเดือนก่อน

    Mathave mamane inshuranse shariyakitharanamme

  • @DaisyJoseph-g7l
    @DaisyJoseph-g7l 2 หลายเดือนก่อน

    ഈശോ എന്റെ മകൾക് നല്ല ഒരു വിവാഹം നടത്തി തരേണമേ

  • @shaanimarin3384
    @shaanimarin3384 2 หลายเดือนก่อน

    Ammmaa 🙏

  • @PreethymolDaniel
    @PreethymolDaniel 2 หลายเดือนก่อน

    മാതാവേ രണ്ടു മക്കളെയും അനുഗ്രഹിക്കണമേ

  • @PrabhaReji-um4mi
    @PrabhaReji-um4mi 2 หลายเดือนก่อน

    Ammae ente molode ippolthannae idapedanam aval athupolae vedanikunnunnu ammae amma idapedanam amma sanchari mathavallae avalku zamikanulla krupa kodukanamae ammae amma vegam idapedanam ammae amma ente vedana ariyunnallo amen

  • @jessyvarghese4636
    @jessyvarghese4636 2 หลายเดือนก่อน

    Ammen. Ameen❤❤🎉🎉Hallem

  • @ranithomasthankgod5771
    @ranithomasthankgod5771 2 หลายเดือนก่อน

    Amme samadanam nalkaname

  • @renjini.rrenjiniprasad7311
    @renjini.rrenjiniprasad7311 2 หลายเดือนก่อน

    മാതാവേ യേശുവേ 🙏🏻 എന്റെ കൂടെ ഉണ്ടാവാണമേ 🙏🏻🙏🏻🙏🏻😰

  • @lintamaryjohn4155
    @lintamaryjohn4155 2 หลายเดือนก่อน

    Amma ammayude prathishikarannathinnu sashiyakkaname

  • @renjuraj007
    @renjuraj007 หลายเดือนก่อน

    Ante amme ante vissa udane varaname🙏🏻

  • @jobykwt14
    @jobykwt14 2 หลายเดือนก่อน

    എന്റെ കട ബാത്യതഎളുപ്പം തീർക്കാൻ ഉള്ള വഴി കാണിച്ചു തരണമേ

  • @salystephan6162
    @salystephan6162 2 หลายเดือนก่อน

    അമ്മേ ഇന്ന് dec- 1 സന്തോഷമായ ഒരു കാര്യം കേൾക്കാൻ ഇടവരുത്തണമമ്മേ

  • @bindhupv774
    @bindhupv774 2 หลายเดือนก่อน

    മാതാവേ എന്റെ ഉടമ്പടി നിയോഗം നിറവേറ്റി തരണേ വിട് പണി മുടങ്ങി കിടക്കുന്നു മെഡിക്കൽ ഫൈല് ആയി പോയി ഇതു രണ്ടു 🙏🏼🙏🏼🙏🏼

    • @mahilamanimalu6659
      @mahilamanimalu6659 2 หลายเดือนก่อน

      Krupasanamathave, Enteniyogalsatjichutharaname

  • @grace9184
    @grace9184 2 หลายเดือนก่อน

    Ente amme angayude anuvine orujolitharane

  • @soosanjoseph749
    @soosanjoseph749 2 หลายเดือนก่อน

    Amme ഞങ്ങൾക്ക് പരിശുദ്ധാത്മാവിനെ നൽകണേ

  • @rejanimanikandan3749
    @rejanimanikandan3749 2 หลายเดือนก่อน

    അമ്മേ എന്റെ പോമേട്രിക് ലാസ്റ്റ് ചാൻസ് ഡിസംബർ 15 അമ്മ എന്റെ കൂടെ ഉണ്ടാകേണമേ 🙏

  • @marygeorge-yn8tp
    @marygeorge-yn8tp 2 หลายเดือนก่อน

    Ammenjagaludeodambadyniyogaglsathichutharane, 🙏🙏🙏🙏🙏🙏🙏 amme, ok,, 🙏🙏🙏🙏🙏

  • @RaginiTeacher
    @RaginiTeacher 2 หลายเดือนก่อน

    എന്റെ മകൻ അനീഷിന് നല്ല വിവാഹം നടത്തി തരണമേ

  • @Mohanannair704
    @Mohanannair704 2 หลายเดือนก่อน

    Amme parisudha amme enteperilulla veedum vasthuvum vilkkunnathinuvendi amma thirukumaranodu apekshikkaname

  • @omanakurian2007
    @omanakurian2007 2 หลายเดือนก่อน +1

    Amen

  • @sainsandraraphy8311
    @sainsandraraphy8311 2 หลายเดือนก่อน

    Ann Maria v r nalla sallary Joly labikkan prathikkunnu kadabathitha Maran prathikkunnu

  • @SujithaSuji-v4x
    @SujithaSuji-v4x 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന അമ്മ kelkkunille.മാതാവേ എന്റെ കടങ്ങള്‍ theerkenda വഴി ഒന്നും നടക്കുന്നില്ല. അമ്മേ ഞാന്‍ വളരെയേറെ വിഷമത്തോടെ ഇരിക്കുകയാണ്. മാതാവേ എന്റെ കടബാധ്യത theerkkanum. എന്റെ bharthavinu എന്തെങ്കിലും ഒരു പണി പെട്ടന്ന് കിട്ടാനു.എനിക്കും. മക്കള്‍ക്കു. സമാധാനkittanum. അമ്മ എന്നെ anugrahikkename. അമ്മേ bharthavinu എന്തെങ്കിലും പണി thivasavum. ഉണ്ടെങ്കില്‍ കുറെ കടങ്ങള്‍ തീർക്കാൻ kazhiyum. മാതാവേ എന്നെ kathukollename.amen. amen

  • @lissammajoseph364
    @lissammajoseph364 2 หลายเดือนก่อน

    Amma mathave help my daughter to get good grades in her exam 🙏

  • @marygeorge-yn8tp
    @marygeorge-yn8tp 2 หลายเดือนก่อน

    Amme🙏🙏🙏amin🙏🙏🙏🙏🎂🎂

  • @Nimmi-to5rf
    @Nimmi-to5rf 2 หลายเดือนก่อน

    Thankyou father it's very special word of God and I am praying and wants be more close to hod in order to live eternal life

  • @RockyRockybay
    @RockyRockybay 2 หลายเดือนก่อน

    അമ്മmathave എന്റെ മകന്‍ bsc nursing padikkuvanu . അവനു ഡിസംബർ പതിനാറിന് എക്സാം nadakkuvanu.avanu firstsemester um second semesterum exam പാസാക്കി tharaename അമ്മ mathave

  • @ValsaSaras-d2j
    @ValsaSaras-d2j 2 หลายเดือนก่อน +1

    അമ്മ മാതാവേ ഞാൻ vechirikkunna🎉date എത്ര ആണെന്നും അതു എന്തിനു ആണെന്നും എന്റെ അമ്മ മാതാവിന് അറിയാം... Amme😂 തമ്പുരാട്ടി ഇത് സാധിക്കുന്ന തിന് വേണ്ടി 33 ദിവസം 33 തവണ വിശ്വാസ പ്രമാണം njan😂ചൊല്ലുന്നുണ്ട്.... അനുഗ്രഹിക്കണം നാഥേ.... അൽത്താറയിൽ ഒരു നല്ല സാക്ഷി ആകാൻ എന്നെ അനുഗ്രഹിക്കണം ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @issacchacko7686
    @issacchacko7686 2 หลายเดือนก่อน

    Parishuda Amme molkl hospitalil nalla shambalathil permenant job laphikunnathinum property vilkunnathinum Amme Esoyode madhasthm prathikanname

  • @RobinsonThomas-i7c
    @RobinsonThomas-i7c 2 หลายเดือนก่อน

    Amma Mthave aAnugrahickaname

  • @annammakuriakose1307
    @annammakuriakose1307 2 หลายเดือนก่อน

    Amme nee njangalku abhibhashaka akename

  • @dr.m.g.ethayarajanscardiod3215
    @dr.m.g.ethayarajanscardiod3215 2 หลายเดือนก่อน

    PLEASE pray for this Dr Sandeep Rajan George to get good mental health, professional betterment and marriage

  • @shaijidenny4033
    @shaijidenny4033 2 หลายเดือนก่อน

    December 15th amma mathava please pray 🙏 for my daughter get all subject passout amen 🙏 Hallelujah

  • @abrahamvj3359
    @abrahamvj3359 2 หลายเดือนก่อน

    Please pray to sell part of my proprrty at market price. മാതാവേ പ്രാർത്ഥിക്കണമേ.

  • @JancyMary-z2j
    @JancyMary-z2j 2 หลายเดือนก่อน

    Amen 🙏🙏🙏🙏🙏

  • @annammamichael6021
    @annammamichael6021 2 หลายเดือนก่อน

    Amme parishutha Amme entte husband te skin alergy neekee tharaname🙌🙏

  • @susheela8125
    @susheela8125 2 หลายเดือนก่อน

    Ente Monte karyathil madav edapedane avar thammil onnikan edayavane sambathiga vishamamam matane makkal santhoshathil kazhiyate 🙏🙏🙏🙏🙏🙏🙏🌹

  • @sheenamoncy
    @sheenamoncy 2 หลายเดือนก่อน

    മാതാവെ ഞാൻ നേഴ്സിംഗിന് കൊടുത്ത പണം തിരിച്ചു കിട്ടി അവിടെ വന്ന് സാക്ഷ്യപ്പെടുത്തുവാൻ അനുഗ്രഹിക്കണമെ🙏🏽🙏🏽🙏🏽😂

  • @marygeorge-yn8tp
    @marygeorge-yn8tp 2 หลายเดือนก่อน

    Ammenurseinginupadikkunnabiyabasil. Amakkalepadippi he ellavishayglkumjeippikkane🙏🙏🙏🙏🙏

  • @marianazareth7647
    @marianazareth7647 2 หลายเดือนก่อน

    Ente amme I know you will never forsake me I must get back the parcel to which is held back by the customs last 2years paid all the penalty still demanding more money I have nothing to pay amme only you can solve all my huge debts

  • @SandhyaBiju-i6h
    @SandhyaBiju-i6h 2 หลายเดือนก่อน

    Mathave ente prathana kelkename mathave ethrem pettannu ente kadagal theerkan kazhiyane jan kodukan ulllavarku pisa kodukan kazhiyane panayam eduthu kodukan ulllavarku kodukan kazhiyane adakan ullapisa adakan kazhiyane ente vayya zhikamatitharane ente aglede asukam sukamakitharane

  • @anniebaby8023
    @anniebaby8023 2 หลายเดือนก่อน

    മാതാവേ എന്റെ ആങ്ങളയുടെ ബ്ലഡ് ഹോട്ട് ലൂസാക്കി തന്നെ

  • @lissylissy5091
    @lissylissy5091 2 หลายเดือนก่อน

    Amma please give me a new house of my own

  • @lissylissy5091
    @lissylissy5091 2 หลายเดือนก่อน

    Amme please pray for me to get a new house of my own

  • @daisymathew9492
    @daisymathew9492 2 หลายเดือนก่อน

    Amme bless Simmy and Sharbin's marriage goes happily. Stay beside her and cure her fully from what she is going through ( Street issues) and come home by Tuesday 3/12/24.Keep her job for her.

  • @babysabu2548
    @babysabu2548 2 หลายเดือนก่อน

    Fill us with your holyspirit

  • @ValsammaJoseph-t3g
    @ValsammaJoseph-t3g 2 หลายเดือนก่อน

    Amme december 7 nu ente niyogham sadhichu tharane❤❤🙏🙏🙏🙏

  • @PriyaPk-d9d
    @PriyaPk-d9d 2 หลายเดือนก่อน

    Amme.ente.thaze.4aktivayaalukaletharaname