വിശ്വാസ പരിശീലകർ കേൾക്കേണ്ട തറയിൽ പിതാവിൻറെ പ്രസംഗം |MAR THOMAS THARAYIL|BISHOP|SPEECH|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 11

  • @susheelaedgar950
    @susheelaedgar950 4 หลายเดือนก่อน

    Thank you , മെത്രാൻ അച്ഛാ , ഒത്തിരി ഇഷ്ട്ടമായി ഈ നിർദ്ദേശങ്ങൾ , ഞാനും പഠിപ്പിച്ചിരുന്നു , വേദപാഠം , ഒരു വർഷം 8th class നെ പഠിപ്പിച്ചു അവർ 9th ഇൽ എത്തിയപ്പോൾ അവർക്ക് ഞാൻ തന്നെ വേണം അടുത്ത ക്ലാസ്സിലും , പ്രിൻസിപ്പൽ സാർ പറയണം അല്ലാതെ ടീച്ചർക്ക് വരാൻ പറ്റില്ല എന്ന് , അവർ പോയി സാർ നെ കണ്ടു അനുവാദം വാങ്ങി എന്നോട് പറഞ്ഞു അവരുടെ class തുടരാൻ അങ്ങനെ 10ത്തിലും ഞാൻ തന്നെ ആയിരുന്നു , അതിൽ ഒരു കുഞ്ഞു സിമിനാരിയിൽ ഫൈനൽ year , ഇന്നും എവിടെ വെച്ച് കണ്ടാലും ഓടിവരുന്ന യുവാക്കാൻ മാരായി അവർ , ഇശോ ആരാണെന്ന് അവർക്ക് അറിയാം , ഏക രക്ഷകൻ മറ്റ്‌ അരിലും രക്ഷ ഇല്ല എന്നും , ഹല്ലേലുയ

  • @johnsebastian4394
    @johnsebastian4394 4 หลายเดือนก่อน

    good

  • @leopaul1955
    @leopaul1955 4 หลายเดือนก่อน

    god bless pithave

  • @devsiamary3473
    @devsiamary3473 4 หลายเดือนก่อน +1

    മെത്രാൻമാരെങ്കിലും ഞങ്ങൾക്ക് ഒരു നല്ല മാതൃകയായിരുന്നങ്കിൽ എന്ന ആശിച്ചു പോകുന്നു.

  • @shajipinakatt4308
    @shajipinakatt4308 4 หลายเดือนก่อน

    U people teach the teachers to teach

  • @josephv.j1856
    @josephv.j1856 4 หลายเดือนก่อน +1

    വെള്ളം വീഞ്ഞാക്കാൽ നോക്കിയിട്ട് പിള്ളേർക്ക് പറ്റുന്നില്ല

  • @shajikk6306
    @shajikk6306 4 หลายเดือนก่อน

    സഭാ സന്താനങ്ങൾ ഇല്ലങ്കിൽ
    പുതിയ Congregation നും പഴയ Congregation നും സന്യാസവും മിഷനും , മിഷൻ ആശുപത്രിയും മിഷൻ സ്കൂളും , മിഷൻ വയലും ഒക്കെ പൂട്ടി കെട്ടും , കിടക്ക പായും ചുരുട്ടി സ്ഥലം വിടും !
    മക്കൾ ... മക്കളുടെ മക്കൾ അവരുടെ മക്കൾ ഇല്ലങ്കിൽ തലമുറ ഇല്ല !
    സഭാ മക്കൾ ഇല്ലെങ്കിൽ സഭ ഇല്ല !
    ഭൂമിയിൽ സഭ നില നിൽക്കാൻ മറ്റൊരു പരിഹാര മാർഗ്ഗം ഇല്ല !
    കോയമ്പത്തൂരിൽ കോഴി ഫാം തുടങ്ങിയതു പോലെ
    കവലകൾ തോറും കെട്ടിടങ്ങൾ പണിത് സന്യാസ സംഘങ്ങൾ തുടങ്ങിയവർ അനുഭവിക്കുക അത്ര തന്നെ ...!! കഷ്ടം!
    പണ്ടൊക്കെ 500 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഒരു നാല്
    സന്യാസ ഭവനങ്ങൾ മാത്രം. അതും ഏകാന്ത സമർപ്പണ ജീവിത താൽപര്യവും മറ്റും സ്വകാര്യമായി ഉള്ളവർക്കായി മാത്രം ..!

  • @jessymthomas8669
    @jessymthomas8669 4 หลายเดือนก่อน

    Ningalk Nalla salary kodukkan pattille?????Hospitalukalil ethrakodukkunnund???English medium schoolil enthukodukkunnu????

  • @vakkachensrampickal3172
    @vakkachensrampickal3172 4 หลายเดือนก่อน

    ഈ അവസ്ഥയിൽ എങ്ങനെ സുവിശേഷം പ്രസംഗിക്കും......... 😄😄😄

  • @leopaul1955
    @leopaul1955 4 หลายเดือนก่อน

    good