ചില്ലു ചുവരുകൾ, നിറയെ പച്ചപ്പ് ,ഈ വീട് യൂറോപ്പിലല്ല കേരളത്തിലാണ്|Transparent House|Come On Everybody

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • നടുത്തളത്തിൽ ഇരുന്നാൽ മഴ കാണാം... കുളത്തിൽ നിറയെ മീനുകൾ, എല്ലായിടത്തും കാണാനെത്തുന്ന തരത്തിൽ ചില്ലു ചുവരുകൾ, വീടിനുള്ളിലും പുറത്തും നിറയെ പച്ചപ്പ്... എല്ലാ സൗകര്യങ്ങളും നിറഞ്ഞൊരു ഗംഭീര വീട്
    ഈ വീടുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ ആവശ്യങ്ങളോ ഉള്ളവർക്ക് ആൽവിന്റെ ഈ നമ്പറിൽ വിളിക്കാം ട്ടോ ;
    9497171529

ความคิดเห็น • 1.7K

  • @comeoneverybody4413
    @comeoneverybody4413  3 ปีที่แล้ว +755

    ഈ വീടുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ ആവശ്യങ്ങളോ ഉള്ളവർക്ക് ആൽവിന്റെ ഈ നമ്പറിൽ വിളിക്കാം ട്ടോ ;
    9497171529

    • @bijutpr7928
      @bijutpr7928 3 ปีที่แล้ว +15

      Cost

    • @albychavaro3676
      @albychavaro3676 3 ปีที่แล้ว +8

      Thanks a lot sachin, pinchu

    • @blacksiblings304
      @blacksiblings304 3 ปีที่แล้ว +3

      Which Material used for flooring

    • @blacksiblings304
      @blacksiblings304 3 ปีที่แล้ว +4

      In sitout and fishtank area

    • @simna9229
      @simna9229 3 ปีที่แล้ว +4

      Since its fully transparent, what about the thunder storm rainy season in kerala,is thr any arrangements made for overcoming the entry of lightning

  • @vadamallikal4663
    @vadamallikal4663 3 ปีที่แล้ว +3370

    ഇതു പോലെ ഒന്നും വീട് വെക്കാൻ പറ്റിയില്ലെങ്കിലും കാണാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ

    • @jjuniofficialvlog1970
      @jjuniofficialvlog1970 3 ปีที่แล้ว +43

      👍, i have a aim, not this much,
      ചെറിയ beautiful veede,, paisa ella, joli no,
      Padikuva,,

    • @vadamallikal4663
      @vadamallikal4663 3 ปีที่แล้ว +16

      @@jjuniofficialvlog1970 all the best for your aim and dreams

    • @jayakumarmadhu8419
      @jayakumarmadhu8419 3 ปีที่แล้ว +24

      തീർച്ചയായും വീട് എന്ന് പറയുന്നത് എല്ലാവർക്കും ഒരു സ്വപ്നമല്ലേ വീട് ഇഷ്ടപ്പെടാത്തവർ ആരാണുള്ളത് ഇങ്ങനെ ഒരു വീട് വെയ്ക്കാൻ പറ്റിയില്ലെങ്കിലും വീട് എന്നുള്ള സ്വപ്നം എല്ലാവർക്കുമുണ്ട്

    • @liyonplouis8883
      @liyonplouis8883 3 ปีที่แล้ว +11

      Nothing is impossible man

    • @AlbinusCreations
      @AlbinusCreations 3 ปีที่แล้ว +2

      Yes, super concept

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +966

    ഇത്രയും വലിയൊരു വീട് നിർമ്മിക്കാൻ സാധിച്ചതിന്റെ അഹങ്കാരമൊന്നും വീട്ടുകാരനില്ല.. അതാണ് ഹൈലൈറ്റ്..👍👍

    • @binuoommen2486
      @binuoommen2486 3 ปีที่แล้ว +5

      Beatiful house

    • @tharasworld6149
      @tharasworld6149 3 ปีที่แล้ว +1

      L

    • @tharasworld6149
      @tharasworld6149 3 ปีที่แล้ว +2

      th-cam.com/video/91NiVJxycY4/w-d-xo.html

    • @sportshub2048
      @sportshub2048 3 ปีที่แล้ว +7

      Ah vannala ahangaram alakanulla machine ulla malayali 😂😂

    • @tomperumpally6750
      @tomperumpally6750 3 ปีที่แล้ว +3

      @@sportshub2048 വാടക തന്നാൽ വേണമെങ്കിൽ കുറച്ചു ദിവസത്തേക്ക് machine വിട്ടു തരാം.😂😅

  • @jayadev135
    @jayadev135 3 ปีที่แล้ว +2377

    ഇതിലുള്ള പല കമൻ്റുകളിലും കാശുള്ളവന് എന്തും ആകാമല്ലോ എന്നതാണ്. എന്നാൽ ഈ വീടിൻ്റെ ഉടമസ്ഥൻ ഒരു M80 വണ്ടിയിൽ തേയില കൊണ്ടുപോയി വിറ്റ് അതിൽ നിന്നും വളർന്ന് വന്നതാണ് ' കഷ്ടപ്പെട്ട് വളർന്നു വന്ന ബോബച്ചായനു ദൈവത്തിൻ്റെ കരങ്ങൾ അനുഗ്രഹിച്ച ഭവനം

    • @georgevarghese5448
      @georgevarghese5448 3 ปีที่แล้ว +15

      ഇദ്ദേഹത്തെ അറിയുമോ

    • @himalayan1665
      @himalayan1665 3 ปีที่แล้ว +8

      😍 motive

    • @nibiyasworld2612
      @nibiyasworld2612 3 ปีที่แล้ว +5

      Supar 👍👍

    • @നെൽകതിർ
      @നെൽകതിർ 3 ปีที่แล้ว +159

      അല്ലെങ്കിലും പണക്കാർ ആഡംബരം കാണിക്കുമ്പോൾ നാട്ടിൽ തൊഴിൽ കൂടുന്നു രാജ്യത്തിന് നികുതി വരുമാനം കൂടുന്നു എന്ന തത്വം പലർക്കും അറിയില്ല .നികുതിയും തിന്ന് ഒരു പണിയും ചെയ്യാതെ കുഴമ്പിട്ടിരിക്കുന്ന സർക്കാർ ജീവികൾ വലിയ മഹാന്മാരും അധ്വാനിച് നാടിന് ഗുണം ആകുന്നവർ ബുർശ്വേകളും ഈ വരട്ടു തത്വവാദം മലയാളികളിൽ മാത്രമേ ലോകത്തുള്ളൂ ..

    • @anju7469
      @anju7469 3 ปีที่แล้ว +43

      @@നെൽകതിർ nikuthiyum thinnu oru paniyum cheyyathe means... Enthado sarkar joliyude budhimuttu ningalkk ariyilla. Pinne nerechovve work cheyyunna oru sadharana sarkar jolikkaranu ee veedu swapnam aan. Sarkarinu vendi joli cheyyunnathinu sarkar njangalkk tharunna shambalam aanu. Allathe veeti l veruthe irunnu vangikkunnath alla. Govt schoolil padikumbo enthan aarum nikuthiyude karyan parayathath

  • @jayasankartk956
    @jayasankartk956 3 ปีที่แล้ว +314

    കോട്ടയം ,വാകത്താനം വഴി യൂറോപ്പിൽ പോയ പ്രതീതി.. ഇത് നല്ല രീതിയിൽ ചിത്രീകരിച്ച നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ.

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/ZVwzzQw6-4s/w-d-xo.html

    • @renjithraj16
      @renjithraj16 3 ปีที่แล้ว +1

      comment boxil .........excellent word from u dear/.....

  • @thomasponnan
    @thomasponnan 3 ปีที่แล้ว +713

    വീടിനെക്കാൾ കുലീനതയുണ്ട്‌ വീട്ടുകാർക്ക്..
    one of the best video in കമോൺ എവരിബഡി

  • @arunarunraj2743
    @arunarunraj2743 3 ปีที่แล้ว +2

    ഇത് ആൽവിൻ ഡിസൈൻ ചെയ്തത് ആണൊ.
    സംശയം ഉണ്ട് കെട്ടൊ.
    ഈ ഡിസൈൻ ഒരു പ്രശസ്ത ആർക്കിടെക്ടിന്റെ 100 % ഡിസൈനുമായി സാമ്യം ഉണ്ട്.
    ഞാനും ഈ ഡിസൈൻ ഒരു വീട് ചെയ്തിട്ടുണ്ട്. അതു കെണ്ട് ഒരു സംശയം.

    • @bobanabraham8993
      @bobanabraham8993 3 ปีที่แล้ว +1

      silpi

    • @avanip.s2026
      @avanip.s2026 3 ปีที่แล้ว

      E housinu cost ethravum pls reply

    • @romymohan
      @romymohan 3 ปีที่แล้ว

      Sebastian Jose. Silpi Architects

  • @vijayalakshmiva3556
    @vijayalakshmiva3556 3 ปีที่แล้ว +154

    കിച്ചൻ ചേച്ചീടെ മാത്രം ഏരിയ.. അതിൽ മാത്രം ഒരു മാറ്റവുമില്ലല്ലോ.

    • @malabarpenn1988
      @malabarpenn1988 3 ปีที่แล้ว +14

      Naanum adh shradhichu

    • @user-gr7kd6dt9t
      @user-gr7kd6dt9t 3 ปีที่แล้ว +6

      Athanu..agne parnjathe mosham ayi poi...

    • @sandhyak1494
      @sandhyak1494 3 ปีที่แล้ว +10

      kitchen ellardem area aavanm

  • @delbindevasia8677
    @delbindevasia8677 3 ปีที่แล้ว +336

    ഇതൊരു വീടാണെന്ന് കണ്ടാൽ പറയൂല ഒരു അഡാർ റിസോർട്ട് പോലെ തന്നെ 😯😯😯🔥🔥🔥🔥🔥🔥🔥

    • @sivanandk.c.7176
      @sivanandk.c.7176 3 ปีที่แล้ว +13

      ഒരു കാലത്ത് വരുമാനമില്ലാതെ വന്നാൽ റിസോർട്ട് ആക്കും, അല്ലേ ?

    • @delbindevasia8677
      @delbindevasia8677 3 ปีที่แล้ว +6

      @@sivanandk.c.7176
      Sathyam 👍👍🤣🤣perfect ok😂😂😂😂

    • @sumayyavkm4267
      @sumayyavkm4267 3 ปีที่แล้ว +2

      @@sivanandk.c.7176 crct.. 👌👌

  • @abhilashnarayanan131
    @abhilashnarayanan131 3 ปีที่แล้ว +21

    വീടിനെക്കാൾ സൗന്ദര്യം ഉള്ള വീട്ടുകാർ.... 👌👌ഇഷ്ടായി😊
    ഇച്ചിരി അഹങ്കാരം ഒക്കെ ആകാം കേട്ടോ 😂😂😂

    • @skk3219
      @skk3219 2 ปีที่แล้ว

      Athinu ahankaram varunnathu nammal undakiya things, position ennathiokke okke ethratholam sathyasandhathayum bahumanavum anusarichayirikkum

  • @baijupuvanna
    @baijupuvanna 3 ปีที่แล้ว +394

    ഒരു വീടിന്റെ പഴഞ്ചൻ concept മുഴുവൻ എടുത്തു കടലിൽ കളഞ്ഞ ഒരു വീട്. Architect ആരും സഞ്ചരിക്കാത്ത വഴികളിൽ കൂടി ഓക്കെ നടന്നു കാണും ഒരു ഭ്രാന്തനെ പോലെ

    • @shibikp9008
      @shibikp9008 3 ปีที่แล้ว +1

      😀😀

    • @sumayyavkm4267
      @sumayyavkm4267 3 ปีที่แล้ว +2

      😀😀😀😀😀

    • @neelz009
      @neelz009 3 ปีที่แล้ว +1

      ഹഹ

    • @binoyvarghese7361
      @binoyvarghese7361 3 ปีที่แล้ว +2

      Many areas u missed especially 3rd floor details !

    • @diyuzzanvlogs805
      @diyuzzanvlogs805 3 ปีที่แล้ว

      Oohh ur awesome..nalla comment..

  • @faizy7199
    @faizy7199 3 ปีที่แล้ว +54

    ഞാനാലോചിക്കുന്നത് ആ ആർക്കിറ്റെക്റ്റ് എത്രമാത്രം തലപുകഞ്ഞിട്ടുണ്ടാകും എന്നാണു 🔥🔥🔥 ufffff

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +571

    *മനസ്സിനിണങ്ങിയ വീട് എല്ലാവർക്കും ഒരു സ്വപ്നം തന്നെയാണ്... ആ സ്വപ്നത്തിലേക്ക് എത്താൻ എല്ലാവർക്കും സാധിക്കട്ടെ...💖*

  • @jo-re3uw
    @jo-re3uw 3 ปีที่แล้ว +24

    സ്വന്തമായി ഒരു വീട് ഇല്ലാതെ വാടക വീട്ടിൽ ആണെങ്കിലും... ഇങ്ങനെ ഒക്കെ കാണുമ്പോ ഒരു സന്തോഷം 🙂🙂🙂🙂🙂കാണുമ്പോൾ പിള്ളേരും ചോദിക്കും.. നമ്മളിതുപോലാണോ വീട് വെക്കുന്നെ എന്ന് 😄😄😄😄നടക്കത്തില്ലേലും പറയും ആണെന്ന്... മാത്രമല്ല... ഇങ്ങനെ മറ്റുള്ളവരുടെ സന്തോഷം കാണുന്നതും ഒരു സന്തോഷം അല്ലേ 😍😍😍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

    • @Trollappanunni
      @Trollappanunni 3 ปีที่แล้ว +1

      Ellavarkum kittatte oru cheriya veed enkilum..ente auntikum monum 1 cent stalavum illa vadaka veedum illa ente veetilaanu avar thamasikunnathu...sarkarinu pala padhathikalum undenkilum onnum labhikkunnilla

    • @xzy1155
      @xzy1155 3 ปีที่แล้ว +2

      വീട് ഒക്കെ അതിന്റെ സമയം ആകുമ്പോൾ അങ്ങ് വന്ന് ചേരും ☺️
      നമ്മൾ അതിന് വേണ്ടി പരിശ്രമിച്ചാൽ മതി

    • @jo-re3uw
      @jo-re3uw 3 ปีที่แล้ว

      @@xzy1155 അതേ 🙂🙂🙏👍👍

    • @sangeorgedubai
      @sangeorgedubai 3 ปีที่แล้ว +1

      ദൈവം അനുഗ്രഹിക്കട്ടെ

    • @jo-re3uw
      @jo-re3uw 3 ปีที่แล้ว

      @@sangeorgedubai എല്ലാവരെയും 🙏🙏🙏🙏😍😍

  • @s555-m8q
    @s555-m8q 3 ปีที่แล้ว +177

    *എജ്ജാതി വീട് സത്യം ഇതുപോലുള്ള വീടുകൾ വിദേശ രാജ്യങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളായിരുന്നു.❤❤*
    _വെറൈറ്റി വീടുകൾ ആണല്ലോ കം ഓൺ പ്രേഷകർക്ക് എത്തിക്കുന്നത്.👏_

  • @Antony_sebastian
    @Antony_sebastian 2 ปีที่แล้ว +2

    യേശുക്രിസ്തുവിന്റെ നാമത്തിൽ നിങ്ങൾക്ക് എല്ലാ ആശംസകളും വാഗ്ദാനം ചെയ്യുന്നു
    സമാധാനമായിരിക്കുക, എല്ലാ ആശംസകളും :)

  • @shareefshareef2123
    @shareefshareef2123 3 ปีที่แล้ว +493

    ഇങ്ങനെയുള്ള വീട്ടിലൊക്കെ താമസിക്കാൻ ഒരു ഭാഗ്യം തന്നെ വേണം

    • @rajeshshaghil5146
      @rajeshshaghil5146 3 ปีที่แล้ว +9

      ചെങ്ങായി, ഇങ്ങളും ഇതുപോലെ ഒരു വീട് വെക്കണം. ❤️❤️❤️❤️

    • @indian3769
      @indian3769 3 ปีที่แล้ว +4

      Hardwork cheyu

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว

      Veetil charya reetyil.eereetyil.garden chaititundu

    • @oxygen759
      @oxygen759 3 ปีที่แล้ว +1

      @@indian3769 hardwork il onnum kaaryam illa

    • @indian3769
      @indian3769 3 ปีที่แล้ว +2

      @@oxygen759 eee paisa kitunavark pine aakashathu ninu money veezhunath analo

  • @Wander_Kannuraan
    @Wander_Kannuraan 3 ปีที่แล้ว +26

    മൂന്നാം നില കാണിക്കാമെന്ന് പറഞ്ഞ് പോയ പിഞ്ചുനെ പിന്നെ കാണുന്നത് വീടിന്റെ മുറ്റത്ത്.. But why.. But why!

  • @muhammedashraf9764
    @muhammedashraf9764 3 ปีที่แล้ว +13

    മുകളിലത്തെ നിലയിൽ Air വലിച്ച് കളയുന്നത് കാണിക്കാം എന്ന് പറഞ്ഞിട്ട്..., കാണിച്ചില്ല.
    ചെറ്റത്തരം അല്ലേ ?

  • @jojodevassy7758
    @jojodevassy7758 3 ปีที่แล้ว +1

    ഇതു പോലുള്ള വീട് പണി തുടങ്ങുമ്പോ തന്നെ കൊറേ അലവലാതികൾ വരും..ഗ്ലാസ് കള്ളന്മാർ പൊട്ടിക്കില്ലേ...മഴയത്ത് വെള്ളം കേറില്ലേ..ചെടിയുണ്ടെങ്കില് പാമ്പ് വരില്ലേ...തുടങ്ങിയ അഭിപ്രായങ്ങളുമായിട്ട്...അവരെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയാനുള്ള ആർജവം ആദ്യം സമ്പാദിക്കണം...ഇത്രക്ക് ഭീകരമാക്കിയില്ലെന്ങ്കിലും...ചെറിയ രീതിയിലും ഈ ambience ചെയ്യാം..നമ്മുടെ ജീവിതം ആസ്വദിക്കാൻ വീട് വളരെ വലിയ ഒരു ഫാക്ടർ തന്നെയാണ്....നാട്ടുകാരുടെ സന്തോഷത്തിനു പകരം നമ്മുടെ താൽപര്യങ്ങൾക്കു മുൻ തൂക്കം കൊടുക്കുകയാണെങ്കിൽ ഇതു പോലെയുള്ള അത്ഭുദങ്ങൾ നമുക്കും സാധ്യമാക്കാം...

  • @rethammapresannan8962
    @rethammapresannan8962 3 ปีที่แล้ว +20

    പണം എത്രയുണ്ടെങ്കിലും ഇങ്ങനെ വിനയമുള്ള പൊങ്ങച്ചമില്ലാത്ത ആളുകളെ ഇപ്പോൾ കാണാനില്ല

  • @rajijoy8162
    @rajijoy8162 3 ปีที่แล้ว +67

    വീടിനെക്കാൾ വീട്ടുകാരെ ഇഷ്ടപ്പെട്ടു.. നല്ല കുലിനത

  • @mohammedshad502
    @mohammedshad502 3 ปีที่แล้ว +53

    വിരുന്നുകാർ വന്നാൽ വീടിന്റെ പിന്നിലൂടെ ഇറങ്ങി മണ്ടുന്നവർക്ക് പറ്റിയ വീട് 😝

  • @ajithk.p8213
    @ajithk.p8213 3 ปีที่แล้ว +71

    Congratulations Architect Sebastian Jose and Team Silpi Architects, for such a beautiful design.

    • @mrmondal5107
      @mrmondal5107 2 ปีที่แล้ว

      Hi you send me architecture website or contact info

  • @LijishLee07
    @LijishLee07 3 ปีที่แล้ว +21

    ഇഷ്ടപ്പെട്ടു ❤️😊ഇതൊക്കെ സ്വപ്‌നങ്ങൾ മാത്രമാണ്.. ഇത്രയും ഇല്ലെങ്കിലും സ്വന്തമായി ഒരു വീടാണ് ആഗ്രഹം ❤️

  • @nisardevalanisar6753
    @nisardevalanisar6753 3 ปีที่แล้ว +14

    ഇതൊക്കെ കാണുന്ന ഇന്നേവരെ വാങ്ങിയ സ്ഥലത്തിനു വീട് വെക്കാൻ പെർമിഷൻ കിട്ടാത്ത ലേ ഞാൻ 😭😭😭😭😍

  • @mrlvlog2426
    @mrlvlog2426 3 ปีที่แล้ว +21

    സത്യത്തിൽ ഈ വീടും അതിന്റെ ambiance ഉം അതിലേറെ ഈ വീഡിയോയും ഞെട്ടിച്ചു കളഞ്ഞു.... എഡിറ്റിംഗ് സൂപ്പർ

  • @jasminsvlog30
    @jasminsvlog30 3 ปีที่แล้ว +1

    Servent റൂം alpom കൂടി ആക്കാം ആയിരുന്നു

  • @oneofyoursubscriber9312
    @oneofyoursubscriber9312 3 ปีที่แล้ว +29

    യാത്രയിലെ സ്ഥിരം കാണുന്ന ഒരു വീട്. ഇതിന്റെ ഉള്ള് കാണാൻ കഴിഞ്ഞതിൽ 🥰🥰🥰

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/ZVwzzQw6-4s/w-d-xo.html

  • @aswathy5470
    @aswathy5470 3 ปีที่แล้ว +24

    വിട് ഇപ്പോളും ഒരു സ്വപ്നം മാത്രം ആണ് എന്ന് സ്വന്തം ആയി ഉണ്ടാകാൻ പറ്റുമോ

    • @jyothi5563
      @jyothi5563 3 ปีที่แล้ว

      Pattum... njangal 2 pathittandu wait cheythirunn. Dreams come true

  • @pramodkumar312
    @pramodkumar312 3 ปีที่แล้ว +34

    ഇതുവരെ കണ്ടതിൽ ഏറ്റവും സന്തോഷം നിറഞ്ഞ വീട്
    🥰🥰🥰

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/ZVwzzQw6-4s/w-d-xo.html

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 ปีที่แล้ว +10

    ഓരോ ആളുകൾക്കും വ്യത്യസ്ഥ സ്വപ്നമാണ് സ്വന്തം വീടിനെകുറിച്ചു ചെറുതാണെങ്കിലും വലുതാണെങ്കിലും എല്ലാവരുടെയും സ്വപ്നം നിറവേറട്ടെ 🙏🙏🙏💐💐😊😊😊

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/ZVwzzQw6-4s/w-d-xo.html

  • @snehamohananm1886
    @snehamohananm1886 3 ปีที่แล้ว +17

    മീൻകുളം പെരുത്ത് ഇഷ്ടായി🤩......വേറെ ലെവൽ ആമ്പിയൻസ്......🤗
    അടിപ്പൊളി 🤩🤩🤩 നിങ്ങളും വേറെ ലെവൽ ആയി വരുവാണ്......Awesome ❤💫

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +72

    ഓരോ വീട് കാണിക്കുമ്പോളും അതാണ് best എന്ന് തോന്നും 🖤🖤🖤🖤

  • @rehanavettamukkil7223
    @rehanavettamukkil7223 3 ปีที่แล้ว +37

    മനോഹരമായ വീട്, സൂപ്പർ കാണിച്ചു തന്നതിനു 👍thanks 👍👍

    • @dabikutti2005
      @dabikutti2005 3 ปีที่แล้ว +1

      👍👍

    • @Honorn-wk1xu
      @Honorn-wk1xu 3 ปีที่แล้ว

      th-cam.com/video/_OmQKOrYvLo/w-d-xo.html

  • @kktm26.
    @kktm26. 3 ปีที่แล้ว +13

    This architectural design was done by Architect Sebastian Jose Sir, Silpi Architects, Ernakulam

    • @rpbnair
      @rpbnair 3 ปีที่แล้ว

      Good work by the architect

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +21

    ഉഫ്ഫ്...
    കിടു വീട് 👍 ഇതൊക്കെ കേരളത്തിൽ ആണെന്ന് ഓർക്കുമ്പോൾ സന്തോഷം ❣️

  • @lailababu223
    @lailababu223 3 ปีที่แล้ว +1

    Super house! Contractor ആരാണ്? Details തരാമോ? Please give Contact no. also.

  • @ottaplakaljoylalu4166
    @ottaplakaljoylalu4166 3 ปีที่แล้ว +21

    മഴ പെയ്തോൺട് ഇരിക്കുമ്പോള്‍ എന്തു രസമാണ്😍😍😍

  • @shansworldbyshanitha326
    @shansworldbyshanitha326 3 ปีที่แล้ว +29

    വീട് കാണാന്‍ നല്ല ഇഷ്ടായി, പക്ഷെ ഇത് പോലെ ഉണ്ടാക്കാന്‍ താല്‍പര്യം ഇല്ല, വൃത്തി ആക്കാന്‍ രണ്ട് servent വേണം, പിന്നെ ഗ്ലാസ്സ് endho പേടി തോന്നുന്നു, പിന്നെ സാധാരണ ക്കാര്‍ ക്ക് ഉണ്ടാക്കാൻ പറ്റുന്ന budget അല്ല എന്ന് ഉറപ്പ് 😌

    • @arunshankars8398
      @arunshankars8398 3 ปีที่แล้ว +7

      എനിക്കും. കാണാൻ ഇഷ്ടമാണ്, പക്ഷേ കാശുണ്ടെങ്കിലും ഇത്ര വലുതും ഇത്ര ആംബിയൻസ് ഉള്ളതും ഒരിക്കലും പണിയില്ല. ആദ്യത്തെ 10 ദിവസത്തെ കൗതുകം കഴിഞ്ഞാൽ പിന്നെ വൃത്തിയാക്കാനും maintain ചെയ്യാനും ഒക്കെ വളരെ പാടായിരിക്കും.

    • @vijayvijayvj5481
      @vijayvijayvj5481 3 ปีที่แล้ว

      Athe athe asooya ottum illanu mansilayi
      😂😂😂😂

    • @user-gr7kd6dt9t
      @user-gr7kd6dt9t 3 ปีที่แล้ว +1

      @@vijayvijayvj5481 asaoya alla thats the fact..ithrem valya veedu maintain cheythu pokan servents venam...ente inlaws inte veedum valya arbhadam aayi vechthnu but 1 yr kazhinjappol orupadu bhudhimuttu undayi...whole house cleaning oru task anu kure days edukkum..

  • @IshaDreamVlogs
    @IshaDreamVlogs 3 ปีที่แล้ว +14

    61- ആസൂയക്കാർ dislike അടിച്ചിട്ട്..😀

  • @faizy7199
    @faizy7199 3 ปีที่แล้ว +13

    12:50 സെർവന്റിന് വൈബെന്നെ ...3 rd ഫ്ലോർ 🤩🤩

  • @jessymol7776
    @jessymol7776 3 ปีที่แล้ว +48

    എനിക്ക് നിങ്ങളെ രണ്ടുപേരേം ഭയങ്കര ഇഷ്ട്ടാ എല്ലാം മുടങ്ങാതെ കാണും ഒന്നിനൊന്നു മെച്ചം. എന്റെ മക്കൾക്കാണ് കൂടുതൽ ഇഷ്ട്ടം. എന്റെ മോളാണ് വെള്ളിനക്ഷത്രം എന്ന filmile kukkurukukku കുറുക്കൻ എന്ന paattu പാടിയത് അവൾക്കൊരു ചാനലുണ്ട് മക്കളെ അതിന്റെ പേര് vidyaswaraj എന്നാണ്. അവളാണ് നിങ്ങളെ പരിചയപ്പെടുത്തിയത് 😘😘😘😘

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +11

      Thanks to vidyaswaraj mol😍😍😍... we love that song...♥️♥️♥️♥️♥️♥️♥️still playing that song for our kunjunni...😍

    • @jessymol7776
      @jessymol7776 3 ปีที่แล้ว

      😍❤Convey my regards to kunjunni😘

    • @sayum4394
      @sayum4394 3 ปีที่แล้ว

      എന്റെ പിള്ളേർക്ക് ഇഷ്ടപ്പെട്ട ഗാനം
      മോളോട് എന്റെ അന്വേഷണം പറയണേ
      എല്ലാ നന്മകളും നേരുന്നു

    • @jessymol7776
      @jessymol7776 3 ปีที่แล้ว +3

      @@sayum4394 Thank you. തീർച്ചയായും പറയാം. Vidyaswaraj എന്ന യൂട്യൂബ് ചാനലിൽ കേറി നോക്കിയാൽ mathiiii

  • @roskitchen8708
    @roskitchen8708 3 ปีที่แล้ว +11

    മനോഹരം എന്ന് പറഞ്ഞാൽ കുറവായിപ്പോകും , അതിമനോഹരം എന്ന് പറയണം

    • @heavensfoodworld2391
      @heavensfoodworld2391 3 ปีที่แล้ว

      Support chiyuvo bro

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/ZVwzzQw6-4s/w-d-xo.html

  • @StupidGaming40
    @StupidGaming40 3 ปีที่แล้ว +91

    അടിപൊളി ഇങ്ങനെ ഒരു വീഡിയോ സമാനിച്ച നിങ്ങൾക്ക് ഇരിക്കട്ടെ ഈ ഇടുക്കിക്കാരന്റെ വക ഒരു കുതിര പവൻ 🌹

    • @comeoneverybody4413
      @comeoneverybody4413  3 ปีที่แล้ว +2

      ♥️♥️♥️

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/ZVwzzQw6-4s/w-d-xo.html

  • @bhavanajoy7632
    @bhavanajoy7632 3 ปีที่แล้ว +30

    Architect of this project : Sebastian Jose , Shilpi Architects , Ernakulam … so sad that cudnt find anything mentioned about them

  • @minnu483
    @minnu483 3 ปีที่แล้ว +31

    Kitchen chechi mathram avakasha pettathano... Nammude ithupolulla cheriya karyangalil sradhichal nannairunnu...

    • @devimaya6375
      @devimaya6375 3 ปีที่แล้ว +4

      I too felt the same ❤

    • @happyseries8713
      @happyseries8713 3 ปีที่แล้ว +1

      Yuh

    • @parvathy9343
      @parvathy9343 3 ปีที่แล้ว +2

      💯💯💯

    • @adv.neeraja6950
      @adv.neeraja6950 3 ปีที่แล้ว

      True 👍

    • @jinci8697
      @jinci8697 3 ปีที่แล้ว

      Aa paranjath enikkum ishtayilla. Pakshe kaaryangal visadeekarikkan idaykku keriya aa chettan maranamass aayi.

  • @salmanmoidu7640
    @salmanmoidu7640 3 ปีที่แล้ว +3

    3rd floor kaanichillallooooo. Why?

  • @sujasuja7301
    @sujasuja7301 3 ปีที่แล้ว +26

    വീട് സൂപ്പർ ആയിട്ടുണ്ട് ഈ വീട് കണ്ടത് തന്നെ വലിയ സന്തോഷമായി 👌👌👌👌

    • @Sneha-vk7nb
      @Sneha-vk7nb 3 ปีที่แล้ว

      Suja Suja, you are a person with so positive attitude. Usually people always stay jealous of such things and will always say comments like " kayyil kashundenkil pinne enthum aakamallo" like that. Happy for you

  • @GreatIndianExpedition
    @GreatIndianExpedition 2 ปีที่แล้ว

    താങ്കൾ ഉപയോഗിക്കുന്ന ക്യാമറയുടെ സ്പെസിഫിക്കേഷൻസ് അറിയാൻ ആഗ്രഹമുണ്ട്.

  • @kl-25creations80
    @kl-25creations80 3 ปีที่แล้ว +48

    *ഒരു ഡ്രോൺ ഷോർട്ട് കൂടി ഉണ്ടരുന്നെ തകർത്തെനെ😀*

  • @nithinwilson999
    @nithinwilson999 3 ปีที่แล้ว +44

    Yet an other excellent design from architect Sebastian Jose....feels so good to be part the team

    • @shafeekelettil8923
      @shafeekelettil8923 3 ปีที่แล้ว

      Good

    • @nairrajisadan
      @nairrajisadan 3 ปีที่แล้ว +1

      Congrats to being part of the team. Living with nature..... Is the look and feel in the house. Beautiful concept and good coordination by architect and owner... Congrats.... Best of both have been protected in this construction... Great work. 👍

    • @milanmolphilip2059
      @milanmolphilip2059 3 ปีที่แล้ว +1

      E veedinte chilavu ethrayayi

    • @jasirnasar8831
      @jasirnasar8831 2 ปีที่แล้ว

      Contact number please

    • @aldrinkichu1043
      @aldrinkichu1043 2 ปีที่แล้ว

      Cost ethrayi

  • @pattishow-cz2ub
    @pattishow-cz2ub 3 ปีที่แล้ว +38

    Video കാണുന്നതിന് മുമ്പേ comments നോക്കാൻ വന്നവർ undo എന്നെ പോലെ 🥰

    • @shinojpv3575
      @shinojpv3575 3 ปีที่แล้ว +2

      നിന്നെപ്പോലെ നീ മാത്രം 🤘🏻

  • @minijoshymb4213
    @minijoshymb4213 3 ปีที่แล้ว +3

    വീടും, വീട്ടുകാരും,വീഡിയോ എടുത്തവരും എല്ലാവരേയും ഒരുപാട് ഇഷ്ട്ടം 🥰എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🌹

  • @rajeshchandran4712
    @rajeshchandran4712 3 ปีที่แล้ว +13

    മഴയത്ത് ആ വീട് കാണാൻ എന്താ ഒരു ഫീൽ..

  • @aneeshrpillai
    @aneeshrpillai 3 ปีที่แล้ว +1

    ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ് ഇതുവരെ ഒരു കമൻറ് ചെയ്തിട്ടില്ല കാരണം ചെറിയ അസൂയ 😜 ആകാം പക്ഷെ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തില്ലെങ്കിൽ അതൊരു പക്ഷേ വല്ലാത്ത ചെയ്ത്താരിക്കും അത്രയ്ക്കും ഈ വീടും വീട്ടുകാരെയും ഇഷ്ടമായി ഞങ്ങൾക്ക് വേണ്ടി ഇങ്ങനെയൊരു വിരുന്നൊരുക്കി തന്നതിന് വളരെ നന്ദി

  • @robinthomas5372
    @robinthomas5372 3 ปีที่แล้ว +24

    അതിഗംഭീരമായ കാഴ്ചഅനുഭവം തന്നെ ആയിരുന്നു. മഴ പെയ്യുമ്പോൾ ഉള്ള ദൃശ്യങ്ങൾ അതിമനോഹരം. അഭിനന്ദനങ്ങൾ

  • @FK-jh8ph
    @FK-jh8ph 3 ปีที่แล้ว +4

    Kurippu pillar ulla kudumbathil ithonnum nadakkilla 😂 glass

  • @spaciouscalicut2182
    @spaciouscalicut2182 3 ปีที่แล้ว +5

    പുറം പോലെ തന്നെ അകവും. Outstanding architecture and landscaping.

  • @aryasree1111
    @aryasree1111 3 ปีที่แล้ว +1

    ഇങ്ങനെ വീട്ടിൽ താമസിക്കാൻ venum ഭാഗ്യം . എനിക്കു വയങ്കര ഇഷ്ടം ആയി . Especialy greenary . എത്ര cost ആയി?? അദ്ദേഹം എന്താ ജോലി ഒന്നും parajilalo . 2 nd floor kanikam പറഞ്ഞു kanichila lift ഒന്ന് use ചെയാം ആയിരുന്നു. ഒരു resort പോലെ ഒരു വീട്.

  • @fahadcraftart2431
    @fahadcraftart2431 3 ปีที่แล้ว +6

    എന്നാലും നിങ്ങൾ ഇത് എവിടുന്നാ ഇത്രയും അതികം വെറൈറ്റി വീടുകൾ കണ്ടു പിടിക്കുന്നത് 😊
    Poli ആയിട്ടുണ്ട് 😍😍👍👍👍

  • @Ananthu_Thazhava
    @Ananthu_Thazhava 3 ปีที่แล้ว +11

    വീടിന്റെ cost എത്ര ആവും.. Plz reply 🤔🤔

    • @sachinroy6753
      @sachinroy6753 3 ปีที่แล้ว +1

      Only 70 lacks . Low cost house 🤪

    • @Ananthu_Thazhava
      @Ananthu_Thazhava 3 ปีที่แล้ว +1

      @@sachinroy6753 🙊🤣

    • @ausl1963
      @ausl1963 3 ปีที่แล้ว

      രണ്ടര കോടി എന്നു ഒരു comment കണ്ടല്ലോ🤔

  • @PRASADAKADOOR
    @PRASADAKADOOR 3 ปีที่แล้ว +7

    വേറെ ലെവൽ വീഡിയോ 👍👍എന്തൊരു വീടാണ് 😍😍

  • @kiranj666
    @kiranj666 3 ปีที่แล้ว +8

    Congratz Sebastain sir, Silpi Architects

  • @mohammedmansoor7365
    @mohammedmansoor7365 3 ปีที่แล้ว +5

    ഇവിടുത്തേ സർവൻ്റിന് നാല് സർവൻ്റിനെ വെച്ച് കൊടുക്കേണ്ടി വരും

  • @abhilashkumar1848
    @abhilashkumar1848 3 ปีที่แล้ว +25

    Very well done Shilpi Architects (Kochi) in Design & WVA Consulting on structural Designs ❤️❤️❤️ Awsome

  • @anjiyacj9345
    @anjiyacj9345 3 ปีที่แล้ว +24

    Amazing house.... And the video was superb dears👌🏻👌🏻👌🏻❤❤❤❤

  • @AiyyayyoPooja
    @AiyyayyoPooja 3 ปีที่แล้ว +3

    Describe cheyyan pattatha oru feeling.....really pleasant....good vibes...thanks for sharing 😃👍

  • @Dkvloggs
    @Dkvloggs 3 ปีที่แล้ว +27

    ഇങ്ങനെ ഒരു വീഡിയോ ..എന്താ പറയുക...സൂപ്പർ...pwoli

  • @jasminsvlog30
    @jasminsvlog30 3 ปีที่แล้ว

    Ith പോലെ ഒരെണ്ണം വെയ്ക്കാൻ ആകുമോ ദൈവമേ

  • @nithyanair749
    @nithyanair749 3 ปีที่แล้ว +18

    Adipoli,positive feel unde,pinchu hairstyle 👍👍👍❣

  • @aslambatheri3377
    @aslambatheri3377 3 ปีที่แล้ว +15

    ഒരു കൊച്ചു വീട് 🏠അതാണ് ഓരോ ആളുകളുടെയും ആഗ്രഹം 💓🔥👌😍✌️🙏👍

  • @sherlygeorge4138
    @sherlygeorge4138 3 ปีที่แล้ว +33

    No words.. fantastic villa

  • @sudhagnair3824
    @sudhagnair3824 3 ปีที่แล้ว +3

    വീട് നല്ല വീട്. കുട്ടികൾ ഉണ്ടെങ്കിൽ safe അല്ല. കിച്ചണിൽ പാചകം ഇല്ലേ?

  • @mollythomas7
    @mollythomas7 3 ปีที่แล้ว +15

    Beautiful home; more than that what impressed me the most is - how humble the people!!!! Enjoyed it very much.

  • @TravelBro
    @TravelBro 2 ปีที่แล้ว

    ഇത് ഞാൻ നേരിട്ട് കണ്ടിട്ട് ഉണ്ട് ... വാകത്താനം വള്ളിക്കാട്ട് ദയറായില്ലേക്ക് തിരിയുന്നതിനു മുൻപ്. Hi Comeoneverbody എവിടാ സ്ഥലം ?

  • @MidhunMenon12345
    @MidhunMenon12345 3 ปีที่แล้ว +3

    This house is designed by Ar.Sebastian jose. Silpi Architects kochi

  • @ശ്രേഷ്ഠ
    @ശ്രേഷ്ഠ 3 ปีที่แล้ว +1

    ഹോ ഈ വീട്ടിലെ മാറാല ഒക്കെ ആര് അടിക്കും 🤪

  • @shafisaifksd8908
    @shafisaifksd8908 3 ปีที่แล้ว +4

    Wow. വളരെയധികം ഇഷ്ടപ്പെട്ടു.. 😍😍ഏതോ ഒരു ലോകത്ത് എത്തിയ feel.

  • @manjushasaju8468
    @manjushasaju8468 3 ปีที่แล้ว +1

    ശോ! കോട്ടയത്ത് ജനിച്ചു വളർന്ന് കണ്ണഞ്ചിറയ്ക്കടുത്ത് താമസിക്കുന്ന ഞാൻ അറിഞ്ഞില്ലല്ലോ ഇങ്ങനൊരു വീടിനെക്കുറിച്ച് . ഞാനുo ഒരു വീട് വാങ്ങാൻ നെട്ടോട്ടമോടുകയാണ്. 30,35 ലക്ഷത്തിന്റെ വീടു മതി എനിക്ക്. ഒത്തിരി വലിയ വീടൊന്നും വേണ്ട. ജോലി കഴിഞ്ഞു വന്നാൽ സ്വസ്ഥമായി മക്കളോടും കെട്ടിയോനോടും കുറച്ചു മിണ്ടാപ്രാണികളോടും കൂടെ സന്തോഷത്തോടെ വിശ്രമിക്കാൻ.☺️☺️☺️

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 ปีที่แล้ว +37

    സച്ചിൻ ചേട്ടൻ fans like

  • @kalluschannel4135
    @kalluschannel4135 3 ปีที่แล้ว +2

    ഇവിടെ ജോലിക്കാരി ആവാനും ഒരു യോഗം വേണം 🤔

  • @aviatorcrew389
    @aviatorcrew389 3 ปีที่แล้ว +5

    Glass വക്കുന്നത് safe ആണോ, ചിലവ് കുറവ് ആണോ കൂടുതൽ ആണോ നോർമൽ ഭിത്തി യെ ക്കാൾ

    • @bobanabraham8993
      @bobanabraham8993 3 ปีที่แล้ว

      cost kuravanu for long year assesment

    • @vermithrax
      @vermithrax 3 ปีที่แล้ว

      Glass expensive aa my house unde

  • @samba1208
    @samba1208 3 ปีที่แล้ว +6

    ഒരു പൊടിക്ക് പോലും അഹങ്കാരമില്ലാത്ത വീട്ടുകാർ.

  • @sophiroy72
    @sophiroy72 3 ปีที่แล้ว +17

    Amazingly beautiful 😍 Kudos to owners for maintaining it sooo neat and tidy❤️

  • @vigilvijay8539
    @vigilvijay8539 3 ปีที่แล้ว +1

    വീഡിയോ മനോഹാരം, വീട് മനോഹരം, ഒരു കാര്യം മാത്രം, "അടുക്കള - ചെച്ചിയുടെയും ചേട്ടന്ന്റെയും മക്കളുടെയും ഏരിയ ആണ് "

  • @LibinsTravel
    @LibinsTravel 3 ปีที่แล้ว +15

    Pinchu : ഇതിനു വളവൊന്നുമില്ലല്ലോ.....
    Chetan : ഇതിനു വളവും വേണ്ട വെള്ളവും വേണ്ട
    Pinchu:🤔 പ്ലിംഗ്
    22:34

    • @fidhasworld749
      @fidhasworld749 3 ปีที่แล้ว +2

      😀😀

    • @nasrinasri8082
      @nasrinasri8082 3 ปีที่แล้ว

      Athokke oru pling aano

    • @noushadk2915
      @noushadk2915 3 ปีที่แล้ว

      ohh ....അത് താൻ കണ്ടുപടിച്ചു അല്ലെ 😀

  • @nebumath
    @nebumath 2 ปีที่แล้ว +6

    നല്ല കുടുംബം... നല്ല വീട്... നല്ല അന്തരീക്ഷം ❤

  • @muhammadrazalrazal4170
    @muhammadrazalrazal4170 3 ปีที่แล้ว +10

    മകന്റെ ബെഡ്‌റൂം ഇഷ്ടപ്പെട്ടവർ ലൈക്‌ അടി

  • @anasp1822
    @anasp1822 3 ปีที่แล้ว +2

    Sambavam super
    Oru preshnam undllo Varma sare
    Vedio incomplete anu 😎

  • @basmidha
    @basmidha 3 ปีที่แล้ว +5

    ഈ golden bamboo കുറഞ്ഞ വിലയിൽ എവിടെ കിട്ടും

    • @fidhasworld749
      @fidhasworld749 3 ปีที่แล้ว +1

      മണ്ണുത്തി

  • @treasaskitchen7958
    @treasaskitchen7958 2 ปีที่แล้ว

    നല്ല മനോഹരമായ വീട് എനിക്ക് വളരെ ഇഷ്ട്ടമായി may god bless them
    ഇനി ഒരു തമാശ മാത്രം 😀😀നല്ല മഴ ഗ്ലാസ്‌സിൽ കൂടി വെള്ളം ഒഴുകുന്നു അതിൻടെ മാത്രം sound അപ്പോൾ അതാ നില്കുന്നു അനങ്ങാതെ ചിരിച്ചു കൊണ്ടു നമ്മുടെ സുന്ദരി കുട്ടി 😀😀😀നിങ്ങൾക്കു എന്തെങ്കിലും ഓർമ്മയിൽ വന്നോ?ഉണ്ടെങ്കിൽ pls comment

  • @MalluJobs
    @MalluJobs 3 ปีที่แล้ว +6

    ഞാനും വെക്കും ✳️💪

    • @keralathebest
      @keralathebest 3 ปีที่แล้ว

      എന്തോന്ന് 🤔എപ്പോ 🤔എങ്ങനേ

  • @Krishna378-b8g
    @Krishna378-b8g 2 ปีที่แล้ว +1

    Njn kandathil vech ettavum manoharamaya veed

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +7

    pray that our will Bless each and every one of us and give us Peace, Love and Light
    Blessings to all
    26 Praise the Lord. God bless you 86. Thank you.

  • @TheCodeHub2024
    @TheCodeHub2024 3 ปีที่แล้ว +2

    ഈ വീട് കണ്ടപ്പോൾ waaran buffet inte veed pole thonni

    • @David-zb1ld
      @David-zb1ld 3 ปีที่แล้ว +1

      Correct. അതെ design പോലെ ആണ് ഇതും.

  • @radhakrishnanv25
    @radhakrishnanv25 3 ปีที่แล้ว +31

    ഇതിന് എത്ര രൂപ ചിലവായി അതു കൂടി പറയണം

    • @mala1185
      @mala1185 3 ปีที่แล้ว +1

      th-cam.com/video/ZVwzzQw6-4s/w-d-xo.html

    • @peaceforeveryone967
      @peaceforeveryone967 3 ปีที่แล้ว

      രണ്ടര കോടി. മുകളിൽ കമൻറിൽ സച്ചിൻ പറഞ്ഞിട്ടുണ്ട്.

  • @tomykm701
    @tomykm701 3 ปีที่แล้ว +21

    എനിക്കും ഒരു കൊച്ചു വീടുണ്ട്, കാറ്റും വെളിച്ചവും കേറുന്ന

  • @farisincube.
    @farisincube. 3 ปีที่แล้ว +3

    However Dint show the chimney used to release warm air!!

  • @thakkalitube9958
    @thakkalitube9958 3 ปีที่แล้ว

    നമ്മുടെ നാട്ടില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി ആയിരുന്നു എങ്കില്‍ ഇതിന്റെ ഒരു കട്ട vangikaan പലിശയ്ക്ക് എടുത്ത് ജപ്തിkkar kodudupoyene