മൻമോഹൻ സിങിന് സ്‌മാരകം നിർമിക്കാൻ കേന്ദ്രം സ്ഥലം അനുവദിക്കാത്തതിൽ വിവാദം ശക്തമാകുന്നു

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 29

  • @ശ്രീനിവാസ്ഗുണഭട്ട്
    @ശ്രീനിവാസ്ഗുണഭട്ട് 18 วันที่ผ่านมา +18

    1984 ലെ സിക്ക് കൂട്ടകൊലയിൽ എല്ലാ സിഖ്കാർക്കും ഒരു സ്മാരകം കോൺഗ്രസ്സു വക യാകട്ടെ

  • @kannanthoppil8286
    @kannanthoppil8286 18 วันที่ผ่านมา +16

    സംസ്കരിക്കുന്നതിന് മുൻപേ തന്നെ സ്മാരകം പണിയുമോ ?എന്നാ പിന്നെ കോൺഗ്രസ്സ് ഭരിച്ചപ്പോൾ തന്നെ ഒരു സ്മാരകം പണിത് വെയ്കാമായിരുന്നു.

  • @ThirdEye202
    @ThirdEye202 18 วันที่ผ่านมา +13

    ഖാൻഗ്രെസ്സിനു സിഖുകാരോടുള്ള ആദരവ് കൂടിയത് കൊണ്ടായിരിക്കും വൻമരം വീണപ്പോൾ 1984 ഇൽ സിഖ് കൂട്ടക്കുരുതി നടത്തിയത് ...😐😐😐

  • @jithujiju1690
    @jithujiju1690 18 วันที่ผ่านมา +17

    ആ ബെസ്റ്റ് അങ്ങേരെ ഏറ്റവും കൂടുതല്‍ അപമാനിച്ചിട്ടുള്ളത് പപ്പു ഗണ്ടിയും മദാമ്മ ഗണ്ടിയും ആയിരുന്നു.

    • @i_am_sreehari_
      @i_am_sreehari_ 18 วันที่ผ่านมา +1

      അപ്പോ അദ്ദേഹത്തെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ധനമന്ത്രിയും RBI ഗവർണറും ഒക്കെ ആക്കിയത് നാഗ്പുറിലെ സങ്കികൾ ആയിരുന്നു അല്ലെ.

  • @rajeshkanukkunnil397
    @rajeshkanukkunnil397 18 วันที่ผ่านมา +23

    ആദ്യം നരസിംഹ റാവുവിന് സ്മാരകം പണി എന്നിട്ടാകട്ടെ ഇപ്പോൾ മരിച്ച മൻമോഹൻ സിംഗിന്

    • @jcsn596
      @jcsn596 17 วันที่ผ่านมา

      പ്രണബ് മുഖർജി also

  • @mathewvarghese2131
    @mathewvarghese2131 18 วันที่ผ่านมา +6

    നരസിഹ റാവു വിൻ്റെ കര്യം എന്തായി Congress .. അദ്ദേഹത്തിനും വേണ്ട് ഓർമ്മയ്ക്കായി എന്ത് എങ്കിലും..
    സർദ്ദാർ പട്ടേലിന് ഓർക്കാൻ അവസാനം B J P വേണ്ടി വന്നു

  • @muralidharan7637
    @muralidharan7637 18 วันที่ผ่านมา +3

    മനമോഹൻസിങ് മരിച്ചിട്ട് ഒരു മാസമോ ഒരുകൊല്ലാമോ എത്രയായി..

  • @anoopnalupurakkal-nv4te
    @anoopnalupurakkal-nv4te 18 วันที่ผ่านมา +7

    Everybody Knows Sri.Narasimharavu

  • @coffeetableaudios6010
    @coffeetableaudios6010 18 วันที่ผ่านมา +3

    Pls don't play politics over a departed soul... rest him in peace

  • @sreenivasanvk2403
    @sreenivasanvk2403 18 วันที่ผ่านมา

    കാര്യം പറയുമ്പോൾ തിരിച്ച് മറു ആരോപണങ്ങൾ ഉന്നയിച്ച് തടി തപ്പുന്നത് അത്ര ഭൂഷണമല്ല.അത് വിഷയത്തിൽ നിന്ന് ഉള്ള ഒളിച്ചോട്ടമാണ്

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 18 วันที่ผ่านมา +1

    😂 ഡെ വർഗീയത സിക്കു മതം പിടിച്ചു 😂കൊണ്ഗ്രെസ്സ്

  • @Vinod-jy1hl
    @Vinod-jy1hl 18 วันที่ผ่านมา

    സ്മാരകം മോഡി അനുവദിക്കില്ല.നമ്മൾ വയനാട്ടിൽ കണ്ടതല്ലേ?

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 18 วันที่ผ่านมา +1

    Kashtam athilum matham sickh vibhagham Congress eppozhum engane kanu vrithikettavar

  • @sreenivasanvk2403
    @sreenivasanvk2403 18 วันที่ผ่านมา

    എൻ്റെ തല എൻ്റെ ഫിഗർ

  • @MohammedShabab-e3c
    @MohammedShabab-e3c 18 วันที่ผ่านมา +1

    Congress pm manmohan❤

    • @prasadp8067
      @prasadp8067 18 วันที่ผ่านมา +2

      മദാമ്മ പിഎം
      മൻമോഹൻ 😔 😔

  • @sumagmenon1901
    @sumagmenon1901 18 วันที่ผ่านมา

    Rao......

  • @Malayalikada
    @Malayalikada 18 วันที่ผ่านมา

    Pineed sthalamo....?...

  • @Thejasbubbles-pr3zz
    @Thejasbubbles-pr3zz 18 วันที่ผ่านมา

    Sarikum ningal manassilaku rahul oru rajya snehi alla ayal narendramodi ye vekthi virotham

  • @dr.health470
    @dr.health470 18 วันที่ผ่านมา

    Ivattakalonum chavillananu vicharam

  • @DrNovid
    @DrNovid 18 วันที่ผ่านมา

    സ്മാരകത്തിന് അദാനി എന്ന് പേരിടണം, എത്ര ഏക്കർ വേണമെങ്കിലും കൊടുക്കും !!!

  • @sreenivasanvk2403
    @sreenivasanvk2403 18 วันที่ผ่านมา

    10 വർഷം പ്രധാനമന്ത്രിയാക്കിയതാണോ കോൺഗ്രസ്സ് ചെയ്ത കുറ്റം കഴമ്പില്ലാത്ത ആരോപണങ്ങളും വാദങ്ങളുമാണ് BJP യുടെ ത്