ഫുട്ബോൾ എന്ന മാജിക് game ഞാന്‍ ആദ്യം കണ്ടു തുടങ്ങിയത് തൊണ്ണൂറുകളില്‍ Brazil എന്ന ഒരു ഒറ്റ ടീമിന്റെ പ്രകടനം കണ്ടാണ്. ഒടുവില്‍ 2002il Brazil കപ്പില്‍ മുത്തം idumpol ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നോളം കണ്ട ഏറ്റവും മികച്ച ഒരു ടീമിന്റെ വിജയം ആയിരുന്നു അത്. അന്നും ഇന്നും എന്നും Brazil ഒരു വികാരം ആണ്. ഇനിയും കപ്പ് അടിച്ചാലും ഇല്ലെങ്കിലും എന്റെ ടീം Brazil തന്നെ ആയിരിക്കും 🇧🇷 ❤️
കളി കണ്ടു തുടങ്ങിയ കാലം തൊട്ട് ഉള്ളിൽ കേറിക്കൂടിയ ജിന്നിൽ ഒരാൾ ... ചെറുപ്പത്തിൽ ഞാനൊക്കെ ചെങ്ങായിമാരോട് പറഞ്ഞിരുന്നത് കാർലോസിന്റെ തുട കാണണം ഇജ്ജ് ... ഇത്രക്ക് വണ്ണമുണ്ട് ... ❤❤❤❤❤
വിവരണം അതിഗംഭീരം, ഓരോ വാക്ക് പറയുമ്പോഴും എന്റെ നെഞ്ചിടിപ്പ് കൂടുന്നു.Television screen ൽ qatar stadium ത്തിൽ കണ്ടപ്പോൾ കോരിത്തരിച്ച നിമിഷം.എല്ലാവരുമെന്നപോലെ തീപ്പന്തം പോലെ ഞാനുമൊരാരാധകൻ ശക്തിയുടെ മറ്റൊരു പര്യായം,ഒരേ ഒരു Roberto Carlos.
ഒരുകാലത്ത് കളിക്കളത്തിൽ പന്ത്കൊണ്ട് നൃത്തം ചെയ്തവർ. ഇന്ന് ഈ ഇതിഹാസംങ്ങളെ കാണുമ്പോൾ സന്തോഷവും അതിലേറെ സങ്കടവും തോന്നാറുണ്ട്. കാലം എന്തിന് കടന്നുപോയി എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. നാളെ മെസ്സി യെയും നെയ്മർ നെയും റൊണാൾഡോ യെയും കാലം Legendre പട്ടം കൊടുത്ത് മാറ്റി നിർത്തുമ്പോൾ അവരെ സ്നേഹിക്കുന്നവരുടെ ഉള്ളൊന്നും പിടയും ❤
അയാൾക്ക് ഒരു ഫ്രീ കിക്ക് മതി ഗോൾ കണ്ടെത്താൻ, ചിലപ്പോൾ ഒരു ത്രോയും, മറ്റു ചിലപ്പോൾ പെനാൾട്ടി ബോക്സിനു അകലെ നിന്നു തോടുക്കുന്ന ബുളളറ്റുകളും,ഗോളടിക്കാൻ മുന്നേറ്റ നിരക്കാർ വിയർക്കുമ്പോൾ അയാൾ കയറി വന്ന് ആ കർമ്മം നിർവ്വഹിക്കും എന്നിട്ട് നിശബദ്ധനായി പിൻവാങ്ങും അയാൾക്ക് മുന്നിൽ ചലന നിയമങ്ങൾ വരെ മാറി നിൽക്കും.. അതാണ് റോബർട്ടോ എന്ന കുറിയ മനുഷ്യൻ,..
ഞാനെന്നാണ് ഫുട്ബോൾ കളി കാണാൻ തുടങ്ങിയത്, ഞാൻ എന്നാണ് ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങിയത്, ഞാനെന്നാണ് ഫുട്ബോൾ കളിയെ സ്നേഹിച്ചു തുടങ്ങിയത്, അതെ... അത് ബ്രസീൽ എന്ന രാജ്യത്തിൻറെ കളി കണ്ടാണ്, കാനറികളുടെ ഫുട്ബോൾ സൗന്ദര്യത്തിലാണ്, ഗോളുകൾ പിറന്നു കഴിയുമ്പോൾ അവരുടെ സാമ്പാ നിർത്ത ചുവടുകൾ ഓരോ ഫുട്ബോൾ ആരാധകന്റെയും ഉള്ളിൽ ആഴ്ന്നിറങ്ങുന്നു... റൊണാൾഡോയും, റൊണാൾഡീഞ്ഞോ യും, കക്കയും, കഫുവും, റോബർട്ടോ കാർലോസും, അടങ്ങുന്ന ആ ബ്രസീലിൻറെ സുവർണ്ണകാലം.ലോക ഫുട്ബോളിന്റെ തങ്ക ലിപികളിൽ വരച്ചിട്ട ഇതിഹാസങ്ങൾ, ഫ്രീ കിക്ക് കളുടെ ഒരേ ഒരു രാജാവ്, മെലിഞ്ഞ വെളുത്ത സുന്ദരനായ കക്കയും, തൻറെ നീണ്ട പല്ലു കാട്ടി ചിരിച്ച് എതിരാളിയെ മയക്കുന്ന റൊണാൾഡീഞ്ഞോയും, ഗോളടിക്കുന്നവരുടെ തമ്പുരാനായ റൊണാൾഡോയും, മുന്നിൽ നിന്ന് എങ്ങനെ നയിക്കണമെന്ന് നമുക്ക് കാട്ടിത്തന്ന കഫൂ എന്ന സൂത്രശാലിയായ ക്യാപ്റ്റനും. ഒക്കെ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു, ഇവരെ ഒക്കെ കാണുമ്പോൾ മനസ്സും കണ്ണും ഒരുപോലെ നിറയുന്നു.... ആ വലിയ കളിക്കാരനെയും. ആ വലിയ ഫുട്ബോൾ രാജ്യത്തെയും. ഇത്രയേറെ വശ്യതയോടെ വർണ്ണിച്ച അങ്ങേയ്ക്ക് എൻറെ ഒരായിരം നന്ദികൾ അറിയിക്കുന്നു... ആശംസകളും 👍❤️❤️❤️
David Bekham, Ronaldo, Figo, zidane.... എന്നിവർ ഉണ്ടായിട്ടും ഫ്രീകിക്ക് എടുക്കുന്നത് Roberto Carlos..... അപ്പോൾത്തന്നെ അറിയാലോ ഇദ്ദേഹത്തിന്റെ കഴിവ് ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
2002 ലെ വേൾഡ് കപ്പ് കണ്ടവർ കാർലോസിനെ മറക്കില്ല 🔥 ഫ്രീ കിക്ക് നു പ്രത്യക കഴിവ് ഉണ്ടായിരുന്നു പവർ ഷോട്ട് ആവും അത് പോലെ റൊണാൾടിഞ്ഞോ യുടെ ഇഗ്ലണ്ട് നെതിരെ നേടിയ ഫ്രീ കിക് കോൾ ഇന്ഗ്ലിഷ് സൂപ്പർ ഗോളി സീമാൻ പുറത്തെകെന്നു കരുതിയ ബോൾ ഊർന്നിറങ്ങി അതൊക്കെ ഇപ്പോൾ ഒരു മധുരമുള്ള ഓർമ ബാറ്റിസ്റ്റു ട്ട. നയിച്ച അർജന്റീന ആയിരുന്നു കപ്പ് നേടുമെന്ന് പ്രവചനം ആദ്യ റൗണ്ടിൽ പുറത്തു പോയി അന്ന് ബ്രസീൽ കപ്പ് എടുത്തു 98 ലെ ചാമ്പ്യാ ൻസ് ടീം സിദാ ന്റെ ഫ്രാൻസ് സെനഗലിന് മുന്നിൽ തോറ്റു അവരും പുറത്തായി ആദ്യ റൗണ്ടിൽ പുറത്താകുമെന്ന് കരു തിയ തുർക്കി സെമി വരെ എത്തി റൊണാൾഡോ റിവൾഡോ കാർലോസ് റൊണാൾടിഞ്ഞോ കുട്ടു കേട്ട് ബ്രസീൽ ന്റെ സുവർണ കാല ഘട്ടം ആയിരുന്നു പിന്നീട് ബ്രസീൽ ഫൈനലിൽ കളിച്ചിട്ടില്ല ഇന്ന് വരെ 😊
Roberto Carlos നെ കുറിച്ച് എത്ര പുകഴ്ത്തിയാലും മതിവരില്ല. പറഞ്ഞത് പോലെ bullet വേഗത്തിൽ ഒന്നിനുപോലും തടുക്കാൻ കഴിയാത്ത കൊടുങ്കാട്ട് പോലെ ചീറിപ്പായുന്ന free kick കൾ ഗോൾ ആകുന്നത്. Roberto Carlos എനിക്കെന്നും അത്ഭുതമാണ് ഒരതിശയമാണ് ഒരു വികാരമാണ് ഒരാവേശമാണ് 🔥🔥🔥
റോബർട്ടോ കാർലോസിന്റെ ആ ഷോട്ട് ഭൗതികശാസ്ത്രത്തെ വെല്ലുവിളിക്കുകയും ഇന്നും ശാസ്ത്രജ്ഞരെ ആകർഷിക്കുകയും ചെയ്യുന്നു. പ്രസിദ്ധമായ ഫ്രീകിക്ക് സംഭവിച്ചപ്പോൾ, ലോകമെമ്പാടുമുള്ള ഭൗതികശാസ്ത്രജ്ഞർ ചിത്രങ്ങൾ കണ്ട് അമ്പരന്നു. ലിയോണിലെ സ്റ്റേഡ് ഡി ജെർലാൻഡിൽ എയറോഡൈനാമിക്സ്, പന്തിന്റെ വക്രത എന്നിവയെക്കുറിച്ചുള്ള ധാരാളം പഠനങ്ങൾക്കും വിശകലനങ്ങൾക്കും ആ ഫ്രീകിക്ക് കാരണമായി. കൃത്യമായ കണക്കുകൂട്ടലുകൾ നടത്തുകയും ദൂരങ്ങളും ശക്തികളും ആവർത്തിക്കുകയും ചെയ്താൽ, പ്രശസ്തമായ ഗോൾ മറ്റൊരു കളിക്കാരന് ആവർത്തിക്കാനാകുമെന്ന് Dupeux, Le Goff, Quere, Clanet എന്നിവർ നിഗമനം ചെയ്യുന്നു. എന്നിരുന്നാലും ഇതിന് അപൂർവാമായ ഒരു ഭാഗ്യം കൂടി വേണ്ടി വരും. റോബർട്ടോ കാർലോസിന്റെ മാസ്റ്റർപീസ് "ഫുട്ബോൾ അത്ഭുതം" എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
വെടിയുണ്ട പോലെ തുളച്ച് കയറുന്ന ഷോട്ടുകൾ... മുന്നിൽ പെട്ട് പോകുന്നവന് ചങ്കിടിപ്പാണ് അത് കൊണ്ട് തന്നെ എതിർ കളിക്കാർ മനപ്പൂർവ്വം മാറി നിൽക്കാറാണ് പതിവ്....
When i was working in Crowne plaza Hotel Dubai Festival City i got opportunity to mingle with him.He is a quite person and his hand writing is good.And one more thing i noticed that he took an ordinary Taxi from the Hotel to Dubai Air port.

💯
കാർലോസ്, റൊണാൾഡഞ്ഞോ, റൊണാൾഡോ, കാക്ക, റിവൾഡോ..... ആ ടീം.....ഇനിയൊരിക്കലും ആവർത്തിക്കാത്ത സ്വപ്നം.... സുന്ദരം....
Cafu
Adriano
കളി കണ്ടു തുടങ്ങിയ കാലം തൊട്ട് ഉള്ളിൽ കേറിക്കൂടിയ ജിന്നിൽ ഒരാൾ ... ചെറുപ്പത്തിൽ ഞാനൊക്കെ ചെങ്ങായിമാരോട് പറഞ്ഞിരുന്നത് കാർലോസിന്റെ തുട കാണണം ഇജ്ജ് ... ഇത്രക്ക് വണ്ണമുണ്ട് ... ❤❤❤❤❤
@@jeevansreeraj777 ഇജ്ജ് അയിൻ നിക്കല്ലേ മൻസാ
റഷീദ് ഇക്ക 😂
സത്യം😍
വിഷയത്തിൽ നിന്നും തെന്നിമാറുന്നു!
@@AnilKumar-uv6kh റോബർട്ടോ കർലോസിന്റെ കാൽ മസിലുകൾക്ക് അപാര കരുത്തും വണ്ണവുമാണ്അദ്ദേഹം അപാര റ ണ്ണറും sharp ഷൂട്ടറും ആയിരുന്നു ബ്രോ...🇧🇷❤️
ആ കാല് കൊണ്ട് ഒരു ചവിട്ടു കിട്ടിയാൽ അവിടെ തീർന്നു ജീവിതം!😄
R6,R9,R10,R11🔥💪😍ബ്രസീൽ 🔥
ഞാൻ ഒരു 🇦🇷 ആരാധകൻ ആണ്.
But കാർലോസ്,റൊണാൾഡീഞ്ഞോ,റൊണാൾഡോ നാസറിയോ, നെയ്മർ, ഇവരെ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു ആളാണ് ഞാൻ. ഗ്രേറ്റസ്റ്റ് പ്ലയേഴ്സ് 🔥
ഒറ്റപ്പേരു...❤
റോബർട്ടോ കാർലോസ്.🔥
കാൽപന്തുകളിയിലെ സുനാമി🔥
കാല്പന്ത് കളിയുടെ കാല്പനികതകളെ ലോകത്തിനു സമ്മാനിച്ച കാനറികൾ എന്നും 🇧🇷🇧🇷🇧🇷 ഉയർ 😍😍😍
സത്യം ❤️❤️❤️❤️❤️
വിവരണം അതിഗംഭീരം, ഓരോ വാക്ക് പറയുമ്പോഴും എന്റെ നെഞ്ചിടിപ്പ് കൂടുന്നു.Television screen ൽ qatar stadium ത്തിൽ കണ്ടപ്പോൾ കോരിത്തരിച്ച നിമിഷം.എല്ലാവരുമെന്നപോലെ തീപ്പന്തം പോലെ ഞാനുമൊരാരാധകൻ ശക്തിയുടെ മറ്റൊരു പര്യായം,ഒരേ ഒരു Roberto Carlos.
ഒരുകാലത്ത് കളിക്കളത്തിൽ പന്ത്കൊണ്ട് നൃത്തം ചെയ്തവർ. ഇന്ന് ഈ ഇതിഹാസംങ്ങളെ കാണുമ്പോൾ സന്തോഷവും അതിലേറെ സങ്കടവും തോന്നാറുണ്ട്. കാലം എന്തിന് കടന്നുപോയി എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. നാളെ മെസ്സി യെയും നെയ്മർ നെയും റൊണാൾഡോ യെയും കാലം Legendre പട്ടം കൊടുത്ത് മാറ്റി നിർത്തുമ്പോൾ അവരെ സ്നേഹിക്കുന്നവരുടെ ഉള്ളൊന്നും പിടയും ❤
ഇത് പോലൊരു മാന്ത്രികൻ ഇനി ഫുട്ബോളിൽ ഇപ്പഴും ഇല്ല ഇനി വരാനുമില്ല 🔥🇧🇷 Power man Olly wone
സത്യം. ഗാലറിയിൽ അയാളെ കാണുമ്പോളൊക്കെ വല്ലാത്ത ഒരാവേശം. ഓർമകൾ പിറകോട്ടു പായും. Love you ROBERTO🥰
ബ്രസീലിയൻ ഫുട്ബോൾ ഒരു സൗന്ദര്യമാണ്... 👍🏻എന്നും എല്ലാകാലത്തും ണ്ടാവും ചരിത്രത്തിൽ അടയാളപ്പെടുത്താൻ കുറച്ചു പേരുകൾ ❤
ഗോളി കാണാത്ത കിക്കുകൾ 💥💥💥💥🇧🇷💥🥰💥❤️
അയാൾക്ക് ഒരു ഫ്രീ കിക്ക് മതി ഗോൾ കണ്ടെത്താൻ, ചിലപ്പോൾ ഒരു ത്രോയും, മറ്റു ചിലപ്പോൾ പെനാൾട്ടി ബോക്സിനു അകലെ നിന്നു തോടുക്കുന്ന ബുളളറ്റുകളും,ഗോളടിക്കാൻ മുന്നേറ്റ നിരക്കാർ വിയർക്കുമ്പോൾ അയാൾ കയറി വന്ന് ആ കർമ്മം നിർവ്വഹിക്കും എന്നിട്ട് നിശബദ്ധനായി പിൻവാങ്ങും അയാൾക്ക് മുന്നിൽ ചലന നിയമങ്ങൾ വരെ മാറി നിൽക്കും.. അതാണ് റോബർട്ടോ എന്ന കുറിയ മനുഷ്യൻ,..
ഇത്രയും മനോഹരമായി കാൽ പന്തിനെ നിയന്ത്രിച്ചവനെ ഇത്രയും മനോഹരമായി എങ്ങും പറഞ്ഞു കേട്ടിട്ടില്ല,,, നന്ദിയുണ്ട് 🙏🙏
ഞാനെന്നാണ് ഫുട്ബോൾ കളി കാണാൻ തുടങ്ങിയത്, ഞാൻ എന്നാണ് ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങിയത്, ഞാനെന്നാണ് ഫുട്ബോൾ കളിയെ സ്നേഹിച്ചു തുടങ്ങിയത്, അതെ... അത് ബ്രസീൽ എന്ന രാജ്യത്തിൻറെ കളി കണ്ടാണ്, കാനറികളുടെ ഫുട്ബോൾ സൗന്ദര്യത്തിലാണ്, ഗോളുകൾ പിറന്നു കഴിയുമ്പോൾ അവരുടെ സാമ്പാ നിർത്ത ചുവടുകൾ ഓരോ ഫുട്ബോൾ ആരാധകന്റെയും ഉള്ളിൽ ആഴ്ന്നിറങ്ങുന്നു... റൊണാൾഡോയും, റൊണാൾഡീഞ്ഞോ യും, കക്കയും, കഫുവും, റോബർട്ടോ കാർലോസും, അടങ്ങുന്ന ആ ബ്രസീലിൻറെ സുവർണ്ണകാലം.ലോക ഫുട്ബോളിന്റെ തങ്ക ലിപികളിൽ വരച്ചിട്ട ഇതിഹാസങ്ങൾ, ഫ്രീ കിക്ക് കളുടെ ഒരേ ഒരു രാജാവ്, മെലിഞ്ഞ വെളുത്ത സുന്ദരനായ കക്കയും, തൻറെ നീണ്ട പല്ലു കാട്ടി ചിരിച്ച് എതിരാളിയെ മയക്കുന്ന റൊണാൾഡീഞ്ഞോയും, ഗോളടിക്കുന്നവരുടെ തമ്പുരാനായ റൊണാൾഡോയും, മുന്നിൽ നിന്ന് എങ്ങനെ നയിക്കണമെന്ന് നമുക്ക് കാട്ടിത്തന്ന കഫൂ എന്ന സൂത്രശാലിയായ ക്യാപ്റ്റനും. ഒക്കെ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു, ഇവരെ ഒക്കെ കാണുമ്പോൾ മനസ്സും കണ്ണും ഒരുപോലെ നിറയുന്നു.... ആ വലിയ കളിക്കാരനെയും. ആ വലിയ ഫുട്ബോൾ രാജ്യത്തെയും. ഇത്രയേറെ വശ്യതയോടെ വർണ്ണിച്ച അങ്ങേയ്ക്ക് എൻറെ ഒരായിരം നന്ദികൾ അറിയിക്കുന്നു... ആശംസകളും 👍❤️❤️❤️
1996 മുതൽ ബ്രസീൽ ❤❤❤ടീമിനൊപ്പം 💪💪💪
Vallatha oru manushyanaan ath♥️♥️🔥🔥R Carlos. Always my favorite
ഒരു വേൾഡ്കപ്പ് കിട്ടിയ ഫീൽ uff🔥🔥
🔥🔥🔥🔥🔥🔥😍😍😍😍❣️❣️❣️❣️❣️
കാണുന്നവർക്ക് തോന്നും പന്ത് ഗാലറിയിലേക്ക് ആണ് പോകുന്നത് എന്ന് 😁😁😁😁
Your way of presentation is jst lit🤌🏽🔥
ഇതുപോലത്തെ ഒരു മൊതലിനെ ഇനി കിട്ടോ. ജോഗോ ബോണീറ്റോ... ♥️♥️
കവിതപോലെ അവതരണം, കേട്ട് ഇരുന്നു പോവുന്നു💙
അയാള്‍ തന്നെയാണ് ബ്രസീലിന്റെ ചരിത്രം 🔥
എന്തൊരു ഭാഷ ആണെടോ ഇത് 🙆♂️ഇത്രമേൽ ഉള്ളിൽ തുളച്ചുകയറുന്ന ഭാഷ പ്രയോഗം പ്രയോഗം ❤️ ഇത് എഴുതിയത് ആരാണെങ്കിലും അയാൾ ലക്ഷണമൊത്ത ഒരെഴുത്തുകാരൻ തന്നെ 🙏❤️
കാർലോസ്, റൊണാൾഡഞ്ഞോ, റൊണാൾഡോ, കാക്ക ലോകത്തെ ഫുൾ ഫുട്ബോൾ ഫോഴ്‌സും അവർക്കു ഒന്നും അല്ലായിരുന്നു 🔥🔥
ഒരു കണ്ണീരോടെ മാത്രം കേട്ടിരിക്കാൻ പറ്റൂ ആ സുവർണ്ണ കാലത്തെ കളികൾ.....
David Bekham, Ronaldo, Figo, zidane.... എന്നിവർ ഉണ്ടായിട്ടും ഫ്രീകിക്ക് എടുക്കുന്നത് Roberto Carlos..... അപ്പോൾത്തന്നെ അറിയാലോ ഇദ്ദേഹത്തിന്റെ കഴിവ് ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ബെക്കാമും, സിദാനുമൊക്കെ വേറെ ടീം അല്ലേ 😂
@@guruji2912 real Madrid
@@guruji2912 at real madrid baby
@@guruji2912 real madrid 2003-
Real Madrid
Ronaldo,Sidhan,David Beckham,Luis Figo,Roul, Michael Owen, Roberto Carlos 2003 to 2006
ആരു മറക്കാൻ ബുള്ളറ്റ് ഷോട്ട് കൊണ്ട് ഗോൾ വലകൾ തകർക്കുന്ന "ഓരോ ഒരു രാജാവ് "
Roberto Carlos+ Ronaldo+Ronaldinho+Rivaldo ----RRRR the golden era of BRAZIL 🇧🇷
2002 ലെ വേൾഡ് കപ്പ് കണ്ടവർ കാർലോസിനെ മറക്കില്ല 🔥 ഫ്രീ കിക്ക് നു പ്രത്യക കഴിവ് ഉണ്ടായിരുന്നു പവർ ഷോട്ട് ആവും അത് പോലെ റൊണാൾടിഞ്ഞോ യുടെ ഇഗ്ലണ്ട് നെതിരെ നേടിയ ഫ്രീ കിക് കോൾ ഇന്ഗ്ലിഷ് സൂപ്പർ ഗോളി സീമാൻ പുറത്തെകെന്നു കരുതിയ ബോൾ ഊർന്നിറങ്ങി അതൊക്കെ ഇപ്പോൾ ഒരു മധുരമുള്ള ഓർമ ബാറ്റിസ്റ്റു ട്ട. നയിച്ച അർജന്റീന ആയിരുന്നു കപ്പ് നേടുമെന്ന് പ്രവചനം ആദ്യ റൗണ്ടിൽ പുറത്തു പോയി അന്ന് ബ്രസീൽ കപ്പ് എടുത്തു 98 ലെ ചാമ്പ്യാ ൻസ് ടീം സിദാ ന്റെ ഫ്രാൻസ് സെനഗലിന് മുന്നിൽ തോറ്റു അവരും പുറത്തായി ആദ്യ റൗണ്ടിൽ പുറത്താകുമെന്ന് കരു തിയ തുർക്കി സെമി വരെ എത്തി റൊണാൾഡോ റിവൾഡോ കാർലോസ് റൊണാൾടിഞ്ഞോ കുട്ടു കേട്ട് ബ്രസീൽ ന്റെ സുവർണ കാല ഘട്ടം ആയിരുന്നു പിന്നീട് ബ്രസീൽ ഫൈനലിൽ കളിച്ചിട്ടില്ല ഇന്ന് വരെ 😊
അപ്പൊ 2002ലോ എവിടെ നോക്കിയാ എഴുതിയത്
@@hafiznrp6989 നീ എന്താ കുഴപ്പം കണ്ടത് 2002ലെ ജപ്പാൻ കൊറിയ വേൾഡ് കപ്പ് നീ കണ്ടിരുന്നോ
Greatest full back of all time🥰
ബ്രസീൽന്റെ കളി കാണാൻ തന്നെ ഹരം ആണ്
Roberto Carlos നെ കുറിച്ച് എത്ര പുകഴ്ത്തിയാലും മതിവരില്ല. പറഞ്ഞത് പോലെ bullet വേഗത്തിൽ ഒന്നിനുപോലും തടുക്കാൻ കഴിയാത്ത കൊടുങ്കാട്ട് പോലെ ചീറിപ്പായുന്ന free kick കൾ ഗോൾ ആകുന്നത്. Roberto Carlos എനിക്കെന്നും അത്ഭുതമാണ് ഒരതിശയമാണ് ഒരു വികാരമാണ് ഒരാവേശമാണ് 🔥🔥🔥
ഇന്ന് ഇത്ര പവറിൽ ഷൂട്ട് ചെയ്യുന്ന താരങ്ങൾ സ്വപ്നങ്ങളിൽ മാത്രം.
നല്ല അവതരണം 👍 അന്നും ഇന്നും എന്നും 🇧🇷❤️
Good presentation, ഒരു രക്ഷയുമില്ല,
Carlos ന്റെ ബുള്ളറ്റ് ഷോട്ട് കണ്ടിട്ട് ആണ് ഞാൻ ഒരു ബ്രസീൽ ഫാൻ ആയത്
Most powerful legs in football history R.Carlos❤🇧🇷🔥
രോമാഞ്ചം 🔥രോമാഞ്ചം 🔥രോമാഞ്ചം 🔥🙆🙆🙆 my greatest football hero Roberto Carlos 🦅 💥🌊🌊🌊🌊
കാർലോസ് നെ കാണുമ്പോൾ തന്നെ എതിർ ടീം ലെ കളിക്കാർക്ക് മുട്ട് വിറക്കും
Verumo ini ithpole oru player. No never.
💪🏻💪🏻💪🏻💪🏻🇧🇷🇧🇷🇧🇷
2002 wc കണ്ട് ബ്രസിൽ fan ആയ ഞാൻ 😍🔥💪🇧🇷🇧🇷🇧🇷
Brazil oru vikaramanu ❤🔥❤🔥🇧🇷
റോബർട്ടോ കാർലോസ്.. ആ പേര് തന്നെ, കരുത്തിന്റെ ഒരു സിമ്പലാണ്.
അന്യായ പ്രെസന്റേഷൻ.🔥
Nthoru presentationan kelkkumbo thannne goosebumps 🔥
Carlos really wonderful.
Will be remembered by all football fans for ever.
R. Carlos ennum oru legend thanne aan🇧🇷❤️
The BulletMan 💥💥💥
യെസ് റോബെർട്ടോ അദ്ദേഹം എല്ലാം കൊണ്ടും ഒരു മിസൈൽ തന്നെ ആയിരുന്നു
റോബർട്ടോ കാർലോസിന്റെ ആ ഷോട്ട് ഭൗതികശാസ്ത്രത്തെ വെല്ലുവിളിക്കുകയും ഇന്നും ശാസ്ത്രജ്ഞരെ ആകർഷിക്കുകയും ചെയ്യുന്നു. പ്രസിദ്ധമായ ഫ്രീകിക്ക് സംഭവിച്ചപ്പോൾ, ലോകമെമ്പാടുമുള്ള ഭൗതികശാസ്ത്രജ്ഞർ ചിത്രങ്ങൾ കണ്ട് അമ്പരന്നു. ലിയോണിലെ സ്റ്റേഡ് ഡി ജെർലാൻഡിൽ എയറോഡൈനാമിക്സ്, പന്തിന്റെ വക്രത എന്നിവയെക്കുറിച്ചുള്ള ധാരാളം പഠനങ്ങൾക്കും വിശകലനങ്ങൾക്കും ആ ഫ്രീകിക്ക് കാരണമായി. കൃത്യമായ കണക്കുകൂട്ടലുകൾ നടത്തുകയും ദൂരങ്ങളും ശക്തികളും ആവർത്തിക്കുകയും ചെയ്താൽ, പ്രശസ്തമായ ഗോൾ മറ്റൊരു കളിക്കാരന് ആവർത്തിക്കാനാകുമെന്ന് Dupeux, Le Goff, Quere, Clanet എന്നിവർ നിഗമനം ചെയ്യുന്നു. എന്നിരുന്നാലും ഇതിന് അപൂർവാമായ ഒരു ഭാഗ്യം കൂടി വേണ്ടി വരും. റോബർട്ടോ കാർലോസിന്റെ മാസ്റ്റർപീസ് "ഫുട്ബോൾ അത്ഭുതം" എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
❤️🙏👍
അടിപൊളി presentation ആണ് ട്ടോ 🔥
The Bullet men... 🔥🔥🔥🇧🇷
Hi Ali , proud to be your friend, your presentation is very unique, go on
Exquisite narration 👍🙏
കാർലോസ് ❤️❤️❤️അര്ജന്റീന ഫാൻ
കാൽപന്തിനെ പ്രണയിച്ചവരുടെ ഇടനെഞ്ചിലേക്കാണ് അയാൾ ഇടിച്ചു കയറിയത്.
♥️
Love the presentation
മറക്കാനോ, Never 😍
വെടിയുണ്ട പോലെ തുളച്ച് കയറുന്ന ഷോട്ടുകൾ... മുന്നിൽ പെട്ട് പോകുന്നവന് ചങ്കിടിപ്പാണ് അത് കൊണ്ട് തന്നെ എതിർ കളിക്കാർ മനപ്പൂർവ്വം മാറി നിൽക്കാറാണ് പതിവ്....
Best presentation. Keep going.
മനോഹരമായ അവതരണം.
നമ്മുടെ ISL ലും Carlos കളിച്ചിട്ടുണ്ട്...ഡൽഹി ഡൈനമോസിൻ വേണ്ടി🔥
Beautiful narration👌🏻...
Roberto Carlos... The Bullet man in Football history...
ഗോൾ കീപ്പറുടെ കിളി പോകുന്ന ഷോട്ടുകൾ ഒരുപാട് കളികളിൽ പായിച്ച കളിക്കാരൻ..
Way of talking and presentation is very good bro
2:08 നിങ്ങൾ കാണിക്കുന്ന ഫോട്ടോ Ronaldo (r9) ആണ്
Brazil mathram alla lokam enganum ulla Brazil fansum Football fansum Marakkilla... #RC🇧🇷⚽️🏆
The Great Left Back Of all time
Amazer..... Free kick king maker and super mega star... 🥰
Your presentation ❤️🔥
അവരുണ്ടായിരുന്ന മത്സരങ്ങൾ കാണാൻ സാധിച്ചത് നമ്മുടെ ഭാഗ്യം
Ingade samsaaravum NOUFAL N nte samsaaravum Ore pole undallo
Nalla rasam und ❤
ഇവരുടെ ഒകെ കളി കണ്ട് എങ്ങനെ brazil ഫാൻ ആവാതിരിക്കും !! 🇧🇷
ഇതിനപ്പുറം കർലോസിനെപ്പറ്റി എഴുതാനില്ല♥️
ISL il kalichittundu Roberto Carlos 😍
ഭയങ്കര പവർ ആണ്
ഇയാളുടെ
കിക്കിന്
ബുള്ളറ്റ് ഷോർട്ട് കിംഗ് ......
എന്ത് പറഞ്ഞാലും ആര് കപ്പ് കൊണ്ട് പൊയാലും എന്റെ Brazil തന്നാണ് എന്റെ ചങ്ക് ചങ്ക് Brazil 🇧🇷🇧🇷🇧🇷💛💛💛💛💛😭😭😍😘😍😘Brazil 🇧🇷🇧🇷🇧🇷💛💛😭
2002 World Cup final DD1 (Doordarshan) channelil telecast cheythirunnu..🇧🇷
R.carlous 🔥🔥🔥❤️ 🇧🇷 The legend
Viva brazil 💚🇧🇷🇧🇷🇧🇷🔥🔥🔥🔥
Amazing presentation 😍😍😍
Good narration ...!!!
When i was working in Crowne plaza Hotel Dubai Festival City i got opportunity to mingle with him.He is a quite person and his hand writing is good.And one more thing i noticed that he took an ordinary Taxi from the Hotel to Dubai Air port.
Oru pretheka sugam anu brazil nte kali kaanan.. fans support+pinne aa manja jersey koode akumbo 🎉🎉..kaka,ronaldo,rivaldo,ronaldinho,cafu,carlos…❤
കാർലോസ് ❤❤❤❤❤❤❤
Oru vediyum minnalum - ball valayil 😂💥💥 karlose💥
LB : Roberto Carlos ⚡️🔥
Roberto Carlos 🇧🇷🥵
Carlos matramalla ronaldinho oru magician aayirunnnu 💗💗💗💗
Next legends antony. Rodrigo and vini jr
Njan adyam kanunna world cup 2002 l aan. Carlos nod anne ishtam.. ❤️.. Carlos nte free kick kand fan aay.. Pulli goal adikan kore prarthichitund.. 😝😝
ഇഷ്ട്ടപെട്ട player ❤❤❤
My favourite player.
Thxns for the video cue
വന്യമായ വിവരണം...
Roberto carlose 💛🇧🇷🇧🇷🇧🇷💥
എന്റെ ചെക്കൻ ❤
കാർലോസ്... ❤