സൂപ്പർതാരങ്ങളുടെ ആദ്യ സീനുകൾ | Mohanlal | Mammootty | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 276

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +10

    മോഹൻലാൽ വളരെ സ്വാഭാവികമായ അഭിനയം ആദ്യത്തെ സിനിമയിലും കാഴ്ച്ചവെച്ചു.

  • @MikeJohnMentzer
    @MikeJohnMentzer 3 ปีที่แล้ว +40

    ആ കുട്ടി SG യുടെ കയിന്ന് ഒരു മാസ്സ് dialogue പ്രദീക്ഷിച്ചു 🤭🔥

    • @kevinreji3348
      @kevinreji3348 10 หลายเดือนก่อน +2

      Polayadi mwone 😂

  • @aslampk2203
    @aslampk2203 5 ปีที่แล้ว +138

    'അനുഭവങ്ങൾ പാളിച്ചകളി'ൽ ഓടി വരുന്ന ആൾക്കൂട്ടത്തിലൊരാളായാണ് മമ്മൂട്ടിയുടെ അരങ്ങേറ്റം.

    • @zaiftechtalks7839
      @zaiftechtalks7839 3 ปีที่แล้ว +5

      Yes കാല ചക്രം എന്ന സിനിമയിൽ തോണിക്കാരനായിട്ടാണ് മമ്മുക്കയുടെ ആദ്യ ഡയലോഗ്

    • @subash.nsubash.n5518
      @subash.nsubash.n5518 3 ปีที่แล้ว +6

      Mohan lalinu valiya mattam ella pakshea mamooty hoooo antha mattam.

    • @adarshps9998
      @adarshps9998 3 ปีที่แล้ว

      അതേ

    • @venugpal7680
      @venugpal7680 2 ปีที่แล้ว +3

      ENNENNUM ENTE MAMMOOKA ALAPPUZHAYIL JANICHU ALAPPUZHAYIL ACTINGUM START CHEYTHU...YOU ARE THE LEGEND

  • @aliparaban6033
    @aliparaban6033 3 ปีที่แล้ว +25

    മമ്മുക്ക ക്ഷയരോഗിയെ പോലെയുണ്ട് അന്ന്, ഇപ്പൊ സുന്ദരൻ.

  • @AdenEmmanuel
    @AdenEmmanuel 7 ปีที่แล้ว +122

    Suresh gopi cute aayittundu

    • @amr1568
      @amr1568 6 ปีที่แล้ว +4

      ADAM TEJU pulli pandu freakanaarunu

    • @alraas1238
      @alraas1238 5 ปีที่แล้ว +6

      ഇപ്പോൾ അയാൾ ചാണകത്തിലാ

    • @ഷാഹുല്
      @ഷാഹുല് 5 ปีที่แล้ว

      @Sreenath Aether 😁

    • @ananthrajendar9601
      @ananthrajendar9601 4 ปีที่แล้ว

      @Sreenath Aether അതെ.

    • @vidya.B5997
      @vidya.B5997 4 ปีที่แล้ว +2

      ithil sureshgopi etha

  • @aneeshravi-fv8he
    @aneeshravi-fv8he 3 ปีที่แล้ว +64

    കൊച്ചു സുരേഷ് ഗോപി ഹെയർ സ്റ്റൈല്‍ ശ്രദ്ധിച്ചോ ആരേലും. 😛

  • @arunjohn3620
    @arunjohn3620 4 ปีที่แล้ว +36

    Suresh gopi cute little boy

  • @avinash.p.j.2251
    @avinash.p.j.2251 4 ปีที่แล้ว +20

    Suresh annan uyir 💙❤️💓💓

  • @sreelakshmit594
    @sreelakshmit594 3 ปีที่แล้ว +14

    Suresh gopi so cute 😍😍❤️

  • @Nightrider238
    @Nightrider238 4 ปีที่แล้ว +24

    Mammokede sound appolum ore pole thanne . Pande mass sound

  • @Abby-mw8em
    @Abby-mw8em 3 ปีที่แล้ว +12

    മമ്മൂട്ടി യെ കണ്ടിട്ട് ഒട്ടകം പോലെ ഇരിക്കുന്നു

    • @sidhartht912
      @sidhartht912 2 ปีที่แล้ว +1

      ഇപ്പോഴും

  • @Snair269
    @Snair269 6 ปีที่แล้ว +31

    Mammootty's first appearance was in Anubhavangal Palichakal, a very short one. This is his second movie in 1973, Kalachakram.

  • @aghilparameswaran
    @aghilparameswaran 7 ปีที่แล้ว +114

    Ee.mammutti Enne pole Anallo .valudhagumbol njanum.Sundaran Agum..

  • @Aazikka
    @Aazikka 2 ปีที่แล้ว +7

    Lalettan first moviyile 🔥🔥🔥

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +4

    സുരേഷ് ഗോപി കൊച്ചു പയ്യൻ

  • @shameerkhan-namearts7487
    @shameerkhan-namearts7487 6 ปีที่แล้ว +93

    മമ്മൂക്ക ആദ്യം അഭിനയിച്ചത് "അനുഭവങ്ങൾ പാളിച്ചകൾ" എന്ന സിനിമയിൽ ആണ്.. ഇതിൽ കാണിച്ചിരിക്കുന്നത് മമ്മൂക്ക രണ്ടാമത് അഭിനയിച്ച "കാലചക്രം" എന്ന സിനിമയിലെ സീനും

    • @haneeshh313
      @haneeshh313 5 ปีที่แล้ว +6

      അതെ...അതാണ് ശരി

    • @anuragmr5369
      @anuragmr5369 4 ปีที่แล้ว +4

      എന്റെ പൊന്നോ ആദ്യം അഭിനയിച്ചത് ഇതല്ലേ.... ആയ്യോാ.. കാണണ്ടയെ.

    • @sabarithakkudu411
      @sabarithakkudu411 4 ปีที่แล้ว +2

      അതേ

    • @ameennasar2583
      @ameennasar2583 3 ปีที่แล้ว +3

      This is the first dialogue of Mammotty in film

    • @Megastar369
      @Megastar369 3 ปีที่แล้ว +2

      @@ameennasar2583 അപ്പോൾ സുണേഷ് ഗോപിയുടേയും ഡയലോഗ് മൂവി കാണിച്ചാൽ പോരേ

  • @aruns1372
    @aruns1372 3 ปีที่แล้ว +14

    SURESH ETTAN & LALETTAN 👍

  • @rajaguru9347
    @rajaguru9347 11 หลายเดือนก่อน +1

    എന്നാൽ ഞാൻ പറഞ്ഞു തരാം ലാലേട്ടൻ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം പക്ഷേ അത് വിജയിച്ചില്ല അതിന് ശേഷം നവോദയ ഫിലിം ബാനറിൽ ഫാസിൽ സർ സംവിധാനം ചെയ്യ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ പ്രേംകൃഷ്ണൻ എന്ന വില്ലൻ കഥാ പാത്രം. പ്രേക്ഷകർ രണ്ട് കൈയും നീട്ടി സ്വീകരിച്ചു ലാലേട്ടന്റെ സിനിമ വഴികൾ പിന്നീട് ആ നടന്റെ ഉയർച്ച

  • @satheeshoc3545
    @satheeshoc3545 3 ปีที่แล้ว +7

    പാടത്തു കൊക്ക് ഇരിക്കുന്നത് പോലെ ഉണ്ട് മമ്മുട്ടി ഇരിക്കുന്നത്

  • @vishnuraj7282
    @vishnuraj7282 4 ปีที่แล้ว +14

    Sureshettan🥰

  • @rahulkr6323
    @rahulkr6323 6 ปีที่แล้ว +30

    It was only Suresh Gopi who entered movies with his highly conventional looks .

  • @iamasstrangersherveen3625
    @iamasstrangersherveen3625 4 ปีที่แล้ว +6

    Mammoka anubavangal paccikiella🥰🥰

  • @sujeshc9566
    @sujeshc9566 3 ปีที่แล้ว +7

    Sureshettan...💗

  • @ajaskollam910
    @ajaskollam910 3 ปีที่แล้ว +4

    അന്ന് നസീർ ആയിരുന്നു ആദ്യത്തെ വള്ളക്കാരൻ. മമ്മൂട്ടിയെ കണ്ടപ്പോൾ നസീർ ചോദിച്ചു. "എനിക്ക് പകരം വന്ന ആളല്ലേ എന്ന്". നസീറിന്റെ നാക്കിൽ അന്ന് ഗുളികൻ ഉണ്ടായിരുന്നിരിക്കണം. പിന്നീട് അർത്ഥവത്തായി ഈ വാക്കുകൾ.

    • @RajeshK-re9rr
      @RajeshK-re9rr 3 ปีที่แล้ว +1

      പക്ഷേ നസീറിന് പകരമായില്ല നസിറിനെപോലെ പ്രേമിക്കാനും പാട്ട് പാടിയൊക്കെ മോഹൻലാൽ മലയാളസിനിമയിലെ നമ്പർ വൺ ആയി

    • @ajaskollam910
      @ajaskollam910 3 ปีที่แล้ว +2

      @@RajeshK-re9rr 😂🤣🙏🤭🤭😄😭

    • @Megastar369
      @Megastar369 3 ปีที่แล้ว

      @@RajeshK-re9rr ആര് തൂറാൻ വേണ്ടി മാത്രം തിന്ന് ജിവിക്കുന്ന എല്ലാപടത്തിലും കഥാപാത്രത്തേ പോണ്ണൻ മോഹൻ ആക്കി മാറ്റുന്ന പൂജപ്പുര മോഹനാണോ മലയാളത്തില്ലേ ഒന്നാമത്തേ നേടൻ🤣🤣🤣 അന്യഭാഷയിൽ ചേന്ന അവിടുള്ളവർ എടുത്തിട്ട് ഊക്കി മാമ അമ്മാവൻ ശവം റോളുകളിലേക്ക് മാത്രം വിളിക്കുന്ന തവള മോഹൻ മലയാളത്തിലേ ഒന്നാമത്തേ നടനോ🤣🤣🤣

    • @nincym316
      @nincym316 5 หลายเดือนก่อน +1

      MammoottyaannuEnnumalasyillla​@@ajaskollam910

    • @ഇലപോയവടി
      @ഇലപോയവടി 5 หลายเดือนก่อน +2

      ​@@RajeshK-re9rr
      നസീറിനെ പോലെ എന്ന് പറയണ്ട.
      നസീറിന് മലബാര്‍ വേഷങ്ങളും ശരീരഭാഷയും വ്യത്യസ്ഥമാണ്.

  • @Megastar369
    @Megastar369 3 ปีที่แล้ว +5

    മമ്മൂക്ക ഇതല്ല ഫസ്റ്റ് ഫിലിം 1971 മമ്മൂക്ക അനുഭവങ്ങൾ പാളിച്ചകൾ❤️❤️🔥🔥😎😎

    • @Megastar369
      @Megastar369 ปีที่แล้ว +3

      @@nincym316 എന്തേ ഇളിക്കുന്നത്🤔🤔🤔

    • @nincym316
      @nincym316 ปีที่แล้ว +2

      Sirrnetecomedykanducharijatha

    • @Megastar369
      @Megastar369 ปีที่แล้ว +3

      @@nincym316 ഞാൻ അതിന് എന്ത് കോമഡി ആണ് സർ പറഞ്ഞത്🤔🤔..അല്ല നിനക്ക് തലക്ക് വല്ല ഓളവും ഉണ്ടോ🤔🤔

    • @nincym316
      @nincym316 22 ชั่วโมงที่ผ่านมา

      ​@@Megastar369😂😂😂😂

    • @nincym316
      @nincym316 22 ชั่วโมงที่ผ่านมา +1

      ​@@Megastar369😂😂😂😂

  • @mohamedrafi1637
    @mohamedrafi1637 6 ปีที่แล้ว +13

    കുട്ടി ലാലേട്ടൻ..

    • @abhijith2482
      @abhijith2482 3 ปีที่แล้ว +3

      Kutty suresheattan aan. Lalettan aa cycle chavittiya payyan. Ikka thoonikkaaran

  • @ajaskollam910
    @ajaskollam910 3 ปีที่แล้ว +14

    സുരേഷ്ഗോപി ആണല്ലേ സീനിയർ

  • @cheriancgeorge1807
    @cheriancgeorge1807 3 ปีที่แล้ว +6

    മമ്മൂട്ടി കാശ് ഉണ്ടായപ്പോൾ തടിയൻ ആയി. എല്ലും തോലും ഒക്കെ മാറി

  • @kunjukunjukj9769
    @kunjukunjukj9769 6 ปีที่แล้ว +12

    lalettan 👌👌👌👌

  • @sanojtp7384
    @sanojtp7384 3 ปีที่แล้ว +3

    ലാലേട്ടൻ👌👌👌👌👌

  • @manikandanmancheri3064
    @manikandanmancheri3064 3 ปีที่แล้ว +7

    ഇപ്പോ മനസ്സിലായില്ലേ പണമുണ്ടങ്കിൽ 😄😄😄

  • @ranjithth3817
    @ranjithth3817 ปีที่แล้ว +3

    ലാലേട്ടൻ

  • @sachinshaji6150
    @sachinshaji6150 5 ปีที่แล้ว +36

    Sureeshettan ethoru omanathama kandal parayuvo action superstar ananee

    • @aslamba7035
      @aslamba7035 3 ปีที่แล้ว +5

      Aaa little boy alle inn Sangi aaayath😓

    • @abhijith2482
      @abhijith2482 3 ปีที่แล้ว +7

      @@aslamba7035 Nee sudaappiyum aayi 🤣🤣🤣

    • @unexpectedlife400
      @unexpectedlife400 3 ปีที่แล้ว

      @@aslamba7035 അദ്ദേഹം കോടിശ്വരൻ പരിപാടി അവതാരകൻ ആയിരുന്നപ്പോ എന്തൊക്കൊ സഹായങ്ങൾ ചെയ്തിരുന്നു എന്ന് അറിയാമോ മൈരേ നിനക്ക്

    • @aslamba7035
      @aslamba7035 3 ปีที่แล้ว +1

      @@unexpectedlife400 Avan adutha Janmathil Brahmin aaavanam enn parayunnath kettirunnu. Jaathi braanthan Gopi.

    • @sidhartht912
      @sidhartht912 2 ปีที่แล้ว

      @@aslamba7035
      നീയും

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +1

    ❤❤❤

  • @pretheeshmp1936
    @pretheeshmp1936 4 ปีที่แล้ว +4

    Mohanlal and Suresh Gopi cutte

  • @user-gj7fr6qu6j
    @user-gj7fr6qu6j 3 ปีที่แล้ว +3

    Happy Birthday 🎂 lalleta

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 ปีที่แล้ว +5

    Mammoka poli

  • @ശരത്പ്രസാദ്.s
    @ശരത്പ്രസാദ്.s 2 ปีที่แล้ว +1

    മമ്മൂട്ടി 10 വയസുള്ളപ്പോഴാണ് സിനിമയിൽ വന്നത്.....!
    🤔🤔🤔🤔🤔🤔

  • @mangalathil6193
    @mangalathil6193 6 ปีที่แล้ว +15

    Enganae erunna aano Mammoty

  • @sidhartht912
    @sidhartht912 2 ปีที่แล้ว +2

    𝚂𝚞𝚛𝚎𝚜𝚑 𝚐𝚘𝚙𝚒 👌👌👌

  • @pranilkv810
    @pranilkv810 3 ปีที่แล้ว +1

    സുരേഷ് ഗോപി സർ ഉം മമ്മൂക്ക യും first മുഖം കാണിച്ചത് ഒരേ ഡയറക്ടരുടെ film ൽ ആണ്... KS സേതുമാധവൻ സർ ന്റെ

  • @muhammedibnsalam1688
    @muhammedibnsalam1688 2 ปีที่แล้ว +1

    Ithile mammuka beeshmaparvam mammooka👀

  • @adamrussi8963
    @adamrussi8963 7 ปีที่แล้ว +30

    Arenkilum arinjo evar ennathe daimond super tharangal aakumennu

  • @saheermuhammedke341
    @saheermuhammedke341 4 ปีที่แล้ว +1

    2020 ഏപ്രിലിൽ കാണുന്ന ആരെങ്കിലും ഉണ്ടോ??

    • @anandknr
      @anandknr 4 ปีที่แล้ว +1

      Mayil aayal prashnam undo

  • @ksk2368
    @ksk2368 4 ปีที่แล้ว +4

    Laleethan muthanu

  • @masterjoshyjohn
    @masterjoshyjohn 6 ปีที่แล้ว +18

    In this video clip, It's the second movie and the first dialogued appearance of Mammootty, as new boatsman in 1973 film, Kaalachakram.
    His first movie is 1971film, Anubhavangal Paalichakal.

  • @alanjosephcj9662
    @alanjosephcj9662 6 ปีที่แล้ว +46

    മമ്മൂക്ക 😍😍 അനുഭവങ്ങൾ പാളിച്ചകൾ

    • @likesharesubscribe7008
      @likesharesubscribe7008 3 ปีที่แล้ว +2

      അനുഭവങ്ങൾ പാച്ചാളികൾ എന്നല്ലേ?

  • @sathishmani6410
    @sathishmani6410 3 ปีที่แล้ว +2

    Action Hero Suresh Gopi super...

  • @dericabraham8981
    @dericabraham8981 4 ปีที่แล้ว +3

    Mamooka ♥️♥️

  • @muhammedarsad5666
    @muhammedarsad5666 ปีที่แล้ว

    Super ❤️👍💚

  • @bobanclassic3958
    @bobanclassic3958 2 ปีที่แล้ว +1

    Mammoottiye kanan vadiveluvinepoleyundu

  • @ljvlog369
    @ljvlog369 4 ปีที่แล้ว +8

    മമ്മൂക്ക

  • @travelerbeatraveler9701
    @travelerbeatraveler9701 3 ปีที่แล้ว +5

    ആ കൊച്ചു കുട്ടിയാണോ സുരേഷ് ഗോപി ❓️❓️❓️🤔🤔🤔

  • @Rocky-dm7bi
    @Rocky-dm7bi 3 ปีที่แล้ว +2

    SG ❤️🔥🔥🔥

  • @amvichu
    @amvichu 3 ปีที่แล้ว +2

    അല്ല അപ്പോൾ ഏറ്റവും കൂടുതൽ കാലം മലയാളത്തിൽ അഭിനയിച്ചവ്യക്തി സുരേഷ് ഗോപി സർ ആണോ

  • @sujthsaju5767
    @sujthsaju5767 3 ปีที่แล้ว +6

    Mammooty ethu enthu kolam

  • @laypyu
    @laypyu 2 ปีที่แล้ว +1

    Veruthey background music ittu kulamaakki. 😐

  • @abooami746
    @abooami746 4 ปีที่แล้ว +6

    സുരേഷ് ഗോപിയുടെ ഈ ഫിലിമിന്റെ പേരെന്തുവാ...?

    • @nandu854
      @nandu854 3 ปีที่แล้ว +6

      ഓടയിൽനിന്ന് (സത്യൻ, നസീർ )

  • @cr77764
    @cr77764 4 ปีที่แล้ว +9

    Mamooka mudinja galmour ikka galmour rahsyam andano ?

  • @shahirashareef5146
    @shahirashareef5146 3 ปีที่แล้ว +1

    Ikka 💛

  • @sujeshc9566
    @sujeshc9566 3 ปีที่แล้ว +1

    Lallattan...💗

  • @rowdybaby5015
    @rowdybaby5015 6 ปีที่แล้ว +7

    Lalettan pwoli

  • @sadiqueabcd6891
    @sadiqueabcd6891 6 ปีที่แล้ว +20

    Mammukka👌👌👌👌

  • @prasanthbalan2355
    @prasanthbalan2355 3 ปีที่แล้ว

    ലാലേട്ടൻ തിരുന്നോട്ടം

  • @SRJmhmh
    @SRJmhmh 3 ปีที่แล้ว +1

    Idhil Sureshgopi yevide ?

    • @nandu854
      @nandu854 3 ปีที่แล้ว +4

      1:35 ആ കൊച്ചു കുട്ടി

  • @nabeelamal9909
    @nabeelamal9909 6 ปีที่แล้ว +11

    mammootty mass

  • @kalapilatv325
    @kalapilatv325 7 ปีที่แล้ว +2

    mohanlalinta padam yethaaa name

  • @muhanmedsinanek5228
    @muhanmedsinanek5228 3 ปีที่แล้ว +2

    Ann avarkk ariyillalo avar thatti kalikkunathu irumbine aanenn😎😎😎😏

  • @shabeerkrp
    @shabeerkrp 6 ปีที่แล้ว +22

    ലാലേട്ടൻ തള്ളി തള്ളി ആണല്ലേ തുടക്കം?? വെറുതെയല്ല 😪😪😪😍

    • @manu5360
      @manu5360 6 ปีที่แล้ว +14

      Shabeer Mohd
      Mamooty thuzanju thuzhanjum....

    • @vishnudas4130
      @vishnudas4130 6 ปีที่แล้ว +9

      Mammootty aa thuzhachil thannaa...evideyumetheella...lle

    • @ItsmeSelenophile
      @ItsmeSelenophile 6 ปีที่แล้ว +1

      Shabeer Mohd ....ha..ha

    • @Jasir12345
      @Jasir12345 4 ปีที่แล้ว +1

      @@vishnudas4130 .nnte bank balance etrayaada maramanda

    • @dgn7729
      @dgn7729 3 ปีที่แล้ว

      Vishnu Das 🤣🤣. Joke of the day

  • @pradeep585
    @pradeep585 3 ปีที่แล้ว +1

    Thangs 👍🙂

  • @rolexrol614
    @rolexrol614 2 ปีที่แล้ว +1

    ഇതിൽ പഴക്കം സുരേഷ്ഗോപിക്ക് anu

  • @alucerasiya59
    @alucerasiya59 4 ปีที่แล้ว +13

    വർഷവും. പറയണം

    • @Megastar369
      @Megastar369 3 ปีที่แล้ว +3

      മമ്മൂക്ക ഫസ്റ്റ് മൂവി 1971 അനുഭവങ്ങൾ പാളിച്ചകൾ bt ഇതിൽ കാണിച്ചിരിക്കുന്ന സീൻ കാലചക്രം 1973 രണ്ടാമത്തെ പടം😍

    • @nincym316
      @nincym316 6 หลายเดือนก่อน +2

      ​@@Megastar369hai

    • @nincym316
      @nincym316 6 หลายเดือนก่อน +2

      Hello​@@Megastar369

    • @nincym316
      @nincym316 6 หลายเดือนก่อน +2

      Nallatestundulle​@@Megastar369

    • @nincym316
      @nincym316 6 หลายเดือนก่อน +2

      ​@@Megastar369Edapootta

  • @aniyohannan3218
    @aniyohannan3218 3 ปีที่แล้ว

    🥰🥰🥰😘😘😘❤️❤️❤️😍😍😍

  • @jinshaganga
    @jinshaganga 6 ปีที่แล้ว +55

    Suresh gopi sir nthoru cute aaa

    • @sabarithakkudu411
      @sabarithakkudu411 4 ปีที่แล้ว

      അതേ

    • @hellooohaiii
      @hellooohaiii 4 ปีที่แล้ว +5

      ഇപ്പൊ ഊമ്പിലെ 😂😂😂

    • @an.zi2024
      @an.zi2024 3 ปีที่แล้ว +2

      @@hellooohaiii epo nigalude avasthe angane aanu alle😂😂😂

    • @hellooohaiii
      @hellooohaiii 3 ปีที่แล้ว +2

      @@an.zi2024 അതെ ചാണക സങ്കി വന്നോ

    • @an.zi2024
      @an.zi2024 3 ปีที่แล้ว +4

      @@hellooohaiii njn oru Indian Hindu aanu alathe chanakam enna ayurvedic medicine ulla constitute Anu mr hello haii aya njammende sudapi

  • @yadhukrishnana4855
    @yadhukrishnana4855 3 ปีที่แล้ว

    Lalettan first film randu janmam(1978). Ath kazhinj anu thiranottam

  • @vineethkumar3726
    @vineethkumar3726 7 ปีที่แล้ว +2

    Super. Mamukayude film name?

    • @VHMAslam
      @VHMAslam 7 ปีที่แล้ว +3

      "kaalachakram"

    • @vineethkumar3726
      @vineethkumar3726 7 ปีที่แล้ว +3

      Muhammad Aslam V.H thankss

    • @Megastar369
      @Megastar369 3 ปีที่แล้ว +2

      കാലാചക്രം രാണ്ടാമത്തേ മൂവി 1973

    • @nincym316
      @nincym316 6 หลายเดือนก่อน +2

      ​@@Megastar369hello

    • @nincym316
      @nincym316 6 หลายเดือนก่อน +2

      ​@MegAriyioastar369

  • @gulluj541
    @gulluj541 7 ปีที่แล้ว +3

    suprr😉

  • @Tibinblog93
    @Tibinblog93 3 ปีที่แล้ว +2

    Adyam cameryil vanne suresh gopi anu

  • @bossgelary5936
    @bossgelary5936 3 ปีที่แล้ว

    ജയൻ അത്ര ഗ്ലാമർ ഇല്ല സിനിമയിൽ ആദ്യം വന്നിരിക്കുന്നു ഞാൻ വരുമ്പോൾ ഗ്ലാമർ ഉണ്ടായിരുന്നു മമ്മൂട്ടി ഒട്ടകപക്ഷി പോലുണ്ട് പണം നന്നായെന്ന് ആളു നന്നാവും മുരളി ജന കുറച്ചുപണം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ അദ്ദേഹം കാരാട്ട പഠിച്ച ആള് സ്ട്രോങ്ങ്

  • @kachukannan
    @kachukannan 2 ปีที่แล้ว

    This is not Mammooty's 1st movie

  • @gameofkerala3060
    @gameofkerala3060 6 ปีที่แล้ว +2

    Videos full mirror image anallo

  • @saneerms369
    @saneerms369 3 ปีที่แล้ว

    Amazing

  • @rawmvrk
    @rawmvrk 12 วันที่ผ่านมา

    Komodo dragon's face.

  • @mubashirmubashir8323
    @mubashirmubashir8323 6 ปีที่แล้ว +3

    lalettante manjil virinja pokkalile sean aayirunnu idendiyirunnad

    • @shervinjames8081
      @shervinjames8081 5 ปีที่แล้ว +2

      Ithe adhinum munpulla film aane thiranottam !1978

  • @rehgunathan5782
    @rehgunathan5782 7 ปีที่แล้ว +32

    mahanadan jayan sir poyathinal rekshappettu.

    • @justinjohnjustin9727
      @justinjohnjustin9727 6 ปีที่แล้ว +3

      athu thanne

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 5 ปีที่แล้ว +15

      Allarkkum avaravarude sthanangal und, areyum uyarthi thazthi kanenda karyamonnumilla

    • @sudheendrangk7276
      @sudheendrangk7276 4 ปีที่แล้ว +3

      ബാക്കിയുള്ള നടന്മാർ ഊമ്പാ നല്ല അഭിനയിക്കുന്നത് ' മറ്റുള്ളവരും ജീവിച്ചു പോട്ടെ, ഒരു ജയനെ കൊണ്ട് തോറ്റു'' 'ഓരോ അഭിപ്രായം കൊണ്ടുവരുംനാറികൾ !

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 ปีที่แล้ว +3

      Marikumbo ellarum mahanmaranu. Jeevichirunnal kalleriyum

    • @abhijith2482
      @abhijith2482 3 ปีที่แล้ว +5

      @@sudheendrangk7276 Athe, actingil ivarude eazh ayalath illa jayan

  • @Rehman12348
    @Rehman12348 3 ปีที่แล้ว +2

    Mammotikk voice annum innum orupole

  • @binoybiju7061
    @binoybiju7061 7 ปีที่แล้ว +9

    Background Music vedaa

  • @ktashukoor
    @ktashukoor 3 ปีที่แล้ว +1

    Clear ഇല്ല . മമ്മൂക്കയുടെ പല്ലിൻ്റെ ആ വിടവ് ഉണ്ടൊ നോക്കൻ പറ്റുന്നില്ല.😌

  • @v.a2979
    @v.a2979 ปีที่แล้ว

    ലാലേട്ടൻ തള്ളിയാണല്ലോ അരങ്ങേറിയത് മമ്മുട്ടി തൊഴയൽതന്നെ

  • @shijass4927
    @shijass4927 7 ปีที่แล้ว +3

    ithupolaa mattu thaarangaludayum koodi.

  • @mcintosh899
    @mcintosh899 3 ปีที่แล้ว

    Suresh gopi etha

  • @sandeepsaranya6752
    @sandeepsaranya6752 6 ปีที่แล้ว

    good

  • @shijass4927
    @shijass4927 7 ปีที่แล้ว +2

    super but kurankudi better akkayirunnu

    • @rehgunathan5782
      @rehgunathan5782 7 ปีที่แล้ว +2

      Shijas S mahanadan jayan sir nte munpil ever onnumalla.

  • @bhagyasubitha7285
    @bhagyasubitha7285 3 ปีที่แล้ว

    Prithyraj superstar

  • @thahirathahi7650
    @thahirathahi7650 7 ปีที่แล้ว +19

    മമ്മുക്ക പൗരുഷൗള്ള മുഖം

    • @daisandavis1020
      @daisandavis1020 5 ปีที่แล้ว +2

      E videoyilo koppa bla enthoru valicha montha koppa paurusham

    • @Akshaykv-oc3lb
      @Akshaykv-oc3lb 5 ปีที่แล้ว +1

      @@daisandavis1020 nee aadyam ninte thandhayude mugham onn nokk . Panna polayadi mone . Nee orikkal Kannadi yil chenn nokk ninte avinja montha .

    • @daisandavis1020
      @daisandavis1020 5 ปีที่แล้ว

      @@Akshaykv-oc3lb ente montha mammoottyude monthayekkal bhedamanu pinne njan mammoottyude monthaye kuttam paranjillallo pakshe nee paranjallo a mukhaththu paurushamundenno a valicha mukhaththevide paurusham pinne polayadimone ninte thantha thayoli mammootyykku lookkum paurushavum okke pinnedu varshangal kazhinjanundayth avarathi mone idichchu ninte pallu njan thazheyidum

    • @chellappankk9728
      @chellappankk9728 4 ปีที่แล้ว +2

      Ooho bhayamkaram thanne

    • @biker9374
      @biker9374 4 ปีที่แล้ว +2

      Hahaha 😂😄

  • @sangeetha.m7557
    @sangeetha.m7557 3 ปีที่แล้ว +1

    Ellam koranganmare polundu.😂

  • @Shivdas-nl5pk
    @Shivdas-nl5pk 3 ปีที่แล้ว

    Mohanlal etha padam,, pottanayirunno ee padathil

  • @tablaanisharul53
    @tablaanisharul53 4 ปีที่แล้ว +1

    Time weat

  • @selvanthalikulam1026
    @selvanthalikulam1026 7 ปีที่แล้ว +32

    mohanlal kerala superstar.
    pranav mohanlal next superstar in kerala

  • @BALACHANDRAN333
    @BALACHANDRAN333 6 ปีที่แล้ว +1

    അയ്യേ മമ്മൂട്ടി എന്താ ഒരു മാതിരി ദുല്കറിനെ പോലിരിക്കുന്നെ.....

    • @vismayaakshay1038
      @vismayaakshay1038 6 ปีที่แล้ว +3

      Bala Chandran pene pranav mohanlal ne pole errikko

    • @luthufiyaazeez6087
      @luthufiyaazeez6087 5 ปีที่แล้ว

      @@vismayaakshay1038 😂😂😂😂

    • @sachinpk2579
      @sachinpk2579 5 ปีที่แล้ว

      @@vismayaakshay1038 sirikkano

    • @abijitm.k7208
      @abijitm.k7208 4 ปีที่แล้ว +1

      Pullide appan ayekondu

    • @abhijith2482
      @abhijith2482 3 ปีที่แล้ว +1

      @@sachinpk2579 venda karanjo 🤣😂🤣