കണയം എന്ന നമ്മുടെ കൊച്ചു ഗ്രാമത്തിന്റെ ഗ്രാമീണ ഭംഗി ഒട്ടും ചോരാതെ നല്ലൊരു സന്ദേശം നൽകി ഇതിൽ പ്രവർത്തിച്ച കാണയത്തിന്റെ സ്വന്തം കലാകാരന്മാർക്കും, കൂടെയുള്ള മറ്റു കലാകാരന്മാർക്കും, അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🥰🎉👏👏👏
Good message ❤& പണി അറിയുന്നവർ എടുത്ത വർക്ക് 👌👌👌👌🔥🔥🔥തട്ടികൂട്ടല്ല 👏👏👏സംവിധാനം ,music ,singing & acting ചെറുമകൾ മുതൽ മുത്തശ്ശി വരെ 👏👏👏👏ഒന്നും പറയാനില്ല (ഇനിയും ഇത്പോലെ നല്ല വർക്കുമായി വരണം )congrats all ടീം
Congratz Venu... 👍🏻👏🏻👏🏻💐💐 A very good theme as well as script writing..Everyone plays their role well ... Proud of them being all the actors are natives of our Kanayam .... And the short film passes a good message too to the society.... Congratz & appreciation to the whole team.... 👍🏻👍🏻👍🏻👍🏻💐💐💐🌹🌹🌹
സിനിമ ചെറുതോ വലുതോ എന്നതിലല്ല കാര്യം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് എത്രത്തോളം ആളുകളുടെ ഉള്ളിലേക്ക് കൊടുക്കാൻ കഴിയുന്നു എന്നതിലാണ് കാര്യം ഈ സിനിമയ്ക്ക് അതിന് കഴിഞ്ഞിട്ടുണ്ട് അതുല്യ കലാകാരനും പ്രിയ സുഹൃത്തുമായ സംഗീത് ഷൊർണൂരിന്റെ വരികൾക്കാണ് ഞാൻ ഈണം നൽകി പാടിയിട്ടുള്ളത് ഒരുപാട് സന്തോഷം അറിയിക്കുന്നു പരിചിതർ എന്ന ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കും ഒരായിരം ആശംസകൾ 🙏🫰🤗
നല്ലാരു കഥ. നല്ലൊരു സന്ദേശം ഉൾക്കൊള്ളുന്നു. അല്പമൊന്നു സമാധാനത്തോടെ പെരുമാറിയെങ്കിൽ ഒരു ജീവർ രക്കിക്കാൻ കഴിയുമായിരുന്നു അമ്മയുടെ നൻമ എടുത്ത പറയേണ്ടതാണ് തെറ്റൊന്നു . പറയാറില്ലാ നല്ല നിലവാരം പുലർത്തി. tധം wheeler ഓടിക്കുമ്പോൾ Helmet വെയ്കണം'
കാഴ്ചയിൽ തന്നെ പരിമിതികൾ നിഴലിക്കുന്നതിനാൽ കീറി മുറിച്ച് അവലോകനം നടത്തേണ്ട ആവിശ്യം ഇല്ല . എൻ്റെ പ്രിയപ്പെട്ട രണ്ടു പേർ (Lijesh & Dudu)ഉളളത് കൊണ്ട് മാത്രം മുഴുവൻ കണ്ടത്. ഇതിലെ വലിച്ച് നീണ്ടൽ , സംഭാഷണങ്ങളുടെ അവതരണം എന്നിവ നിങ്ങളുടെ അടുത്ത ഫിലിമിൽ ഒഴിവാക്കിയാൽ നന്നാവും. അഭിപ്രായം സത്യസന്ധമായി പറയാൻ ആഗ്രഹിക്കുന്നതിനാൽ മാത്രമാണ് ചിലത് പറഞ്ഞത്. പരിശ്രമത്തിന് ഭാവുകങ്ങൾ
നായകനും പത്രക്കാരനും പെൺകുട്ടിയും പെൺകുട്ടിയുടെ അച്ഛനും അടക്കം മൊത്തത്തിൽ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. BGM ക്യാമറ, പാട്ട്,സംവിധാനം ഒക്കെ മികവ് പുലർത്തുന്നു.ചില സ്ഥലത്ത് വല്ലാതെ വലിച്ചു നീട്ടിയത് പോലെ ഒരു ഫീൽ തോന്നുന്നുണ്ട്.പോലീസുകാർ ഇൻക്വസ്റ്റ് ചെയ്യുന്നതിന് മുമ്പ് എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അത് ഒരു സംഭാഷണത്തിൽ എങ്കിലും സൂചിപ്പിച്ചാൽ മതിയായിരുന്നു.'അത്തരം ചില കാര്യങ്ങൾ പ്രതിപാദിക്കുന്നത് വിട്ടുപോയി.എങ്കിലുംഈ കൊച്ചു ഫിലിം സമൂഹത്തിന് കൊടുക്കുന്നത് നല്ല ഒരു മെസ്സേജ് ആണ്.ആശംസകൾ എല്ലാവർക്കും🎉
ആ അപരിചിതന്നോട്, ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ പറ്റുന്ന കാര്യം ചെയ്തില്ല. ഇതൊരു പാഠമാണ്. എല്ലാവർക്കും. ആരെയും ഒറ്റ നോട്ടത്തിൽ വിലയിരുത്തരുത് എന്ന പാഠം. എന്തൊക്കെയോ മെസ്സേജ് കൊടുക്കാൻ പറ്റിയ പരിപാടി.
വളരെ ഗംഭീരം, തുടർന്നും പരിശ്രമം തുടരണം , അംഗീകാരമുള്ള film
വലിയ സന്തോഷം എങ്കിലും ഒരു കുഞ്ഞു വിഷമം 3000 വ്യൂ ആയി ഒരു 500 പേർ സബ്സ്ക്രൈബ് ചെയ്തിരുന്നെങ്കിൽ സബ്സ്ക്രിപ്ഷൻ 1000 കടന്നേനെ.
❤
Ellavarum Supperayittund. Nalla. Nalla avasarangal. Kittuvan prarthikkunnu❤❤❤❤
കണയം എന്ന നമ്മുടെ കൊച്ചു ഗ്രാമത്തിന്റെ ഗ്രാമീണ ഭംഗി ഒട്ടും ചോരാതെ നല്ലൊരു സന്ദേശം നൽകി ഇതിൽ പ്രവർത്തിച്ച കാണയത്തിന്റെ സ്വന്തം കലാകാരന്മാർക്കും, കൂടെയുള്ള മറ്റു കലാകാരന്മാർക്കും, അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🥰🎉👏👏👏
❤❤
Good message ❤& പണി അറിയുന്നവർ എടുത്ത വർക്ക് 👌👌👌👌🔥🔥🔥തട്ടികൂട്ടല്ല 👏👏👏സംവിധാനം ,music ,singing & acting ചെറുമകൾ മുതൽ മുത്തശ്ശി വരെ 👏👏👏👏ഒന്നും പറയാനില്ല (ഇനിയും ഇത്പോലെ നല്ല വർക്കുമായി വരണം )congrats all ടീം
SURE THANK YOU.
Story 👌ella abinayathakalkum asamsakal eniyum thudaruka🥰
Supper💝 editing and song polich❤️
👍👍
❤❤❤
നല്ലൊരു msg ആണ് ആളുകളിൽ എത്തിച്ചത്, നല്ല അവതരണം, നാട്ടിൻപുറം നല്ല രീതിയിൽ അവതരിപ്പിച്ചു.
തുടരുക..❤👍🏻
❤🎉Sharing is caring
Congratz Venu... 👍🏻👏🏻👏🏻💐💐 A very good theme as well as script writing..Everyone plays their role well ... Proud of them being all the actors are natives of our Kanayam .... And the short film passes a good message too to the society.... Congratz & appreciation to the whole team.... 👍🏻👍🏻👍🏻👍🏻💐💐💐🌹🌹🌹
Thank you 💗 very much.
സിനിമ ചെറുതോ വലുതോ എന്നതിലല്ല കാര്യം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് എത്രത്തോളം ആളുകളുടെ ഉള്ളിലേക്ക് കൊടുക്കാൻ കഴിയുന്നു എന്നതിലാണ് കാര്യം ഈ സിനിമയ്ക്ക് അതിന് കഴിഞ്ഞിട്ടുണ്ട് അതുല്യ കലാകാരനും പ്രിയ സുഹൃത്തുമായ സംഗീത് ഷൊർണൂരിന്റെ വരികൾക്കാണ് ഞാൻ ഈണം നൽകി പാടിയിട്ടുള്ളത് ഒരുപാട് സന്തോഷം അറിയിക്കുന്നു പരിചിതർ എന്ന ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കും ഒരായിരം ആശംസകൾ 🙏🫰🤗
❤❤❤
Thank you dear❤
Keep it up
👍🏻👏🏻👏🏻👏🏻💐💐💐
👌👌
❤
❤😢സുന്ദരമമേ സൂപ്പർ 👍🏻
നല്ലാരു കഥ. നല്ലൊരു സന്ദേശം ഉൾക്കൊള്ളുന്നു. അല്പമൊന്നു സമാധാനത്തോടെ പെരുമാറിയെങ്കിൽ ഒരു ജീവർ രക്കിക്കാൻ കഴിയുമായിരുന്നു അമ്മയുടെ നൻമ എടുത്ത പറയേണ്ടതാണ് തെറ്റൊന്നു . പറയാറില്ലാ നല്ല നിലവാരം പുലർത്തി. tധം wheeler ഓടിക്കുമ്പോൾ Helmet വെയ്കണം'
True.
Good work
Thank you so much 😀
Good Work,
Keep it up
❤❤❤❤
സൂപ്പർ
❤ Sharing is caring
Good msg. 👍👍
Sound quality and presentation 👏👌
THANK YOU
Excellent ❤.
Thank you! 🙂
Good story. Venu ettan member 👌🏼
❤
നന്നായിട്ടുണ്ട് മനുഷ്യത്വം മരവിച്ചു 🥰
THANK YOU
നമ്മുടെ സ്വന്തം നാടൊന്നു കാണാറായി...നല്ലൊരു msg
THANK YOU
Good attempt ❤👍
Das.. 👌❤
❤🎉
Adipolii... good message.. iniyum ith poleyulla nalla aashayangal undakate ...
THANK YOU
Ente mone kannine vallam vannu{sudreshannnnn♥️♥️♥️
THANK YOU
കാഴ്ചയിൽ തന്നെ പരിമിതികൾ നിഴലിക്കുന്നതിനാൽ കീറി മുറിച്ച് അവലോകനം നടത്തേണ്ട ആവിശ്യം ഇല്ല . എൻ്റെ പ്രിയപ്പെട്ട രണ്ടു പേർ (Lijesh & Dudu)ഉളളത് കൊണ്ട് മാത്രം മുഴുവൻ കണ്ടത്. ഇതിലെ വലിച്ച് നീണ്ടൽ , സംഭാഷണങ്ങളുടെ അവതരണം എന്നിവ നിങ്ങളുടെ അടുത്ത ഫിലിമിൽ ഒഴിവാക്കിയാൽ നന്നാവും. അഭിപ്രായം സത്യസന്ധമായി പറയാൻ ആഗ്രഹിക്കുന്നതിനാൽ മാത്രമാണ് ചിലത് പറഞ്ഞത്. പരിശ്രമത്തിന് ഭാവുകങ്ങൾ
Sure dear. Thanks for your true support and share.❤
അടിപൊളി എല്ലാവരും നന്നായി അഭിനയിച്ചു 👍👍👍
THANK YOU
❤❤❤
THANK YOU
👌👌👏👏👍👍
THANK YOU
Super.Good message
THANK YOU
Super
Thanks
വളരെയേറെ മനോഹരം 👌🏻
THANK YOU
Super aayittund script , song, ellaavarum avarude role adipoli aakki....all the best team ... 😊👍
താങ്ക്യൂ
നായകനും പത്രക്കാരനും പെൺകുട്ടിയും പെൺകുട്ടിയുടെ അച്ഛനും അടക്കം മൊത്തത്തിൽ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. BGM ക്യാമറ, പാട്ട്,സംവിധാനം ഒക്കെ മികവ് പുലർത്തുന്നു.ചില സ്ഥലത്ത് വല്ലാതെ വലിച്ചു നീട്ടിയത് പോലെ ഒരു ഫീൽ തോന്നുന്നുണ്ട്.പോലീസുകാർ ഇൻക്വസ്റ്റ് ചെയ്യുന്നതിന് മുമ്പ് എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അത് ഒരു സംഭാഷണത്തിൽ എങ്കിലും സൂചിപ്പിച്ചാൽ മതിയായിരുന്നു.'അത്തരം ചില കാര്യങ്ങൾ പ്രതിപാദിക്കുന്നത് വിട്ടുപോയി.എങ്കിലുംഈ കൊച്ചു ഫിലിം സമൂഹത്തിന് കൊടുക്കുന്നത് നല്ല ഒരു മെസ്സേജ് ആണ്.ആശംസകൾ എല്ലാവർക്കും🎉
Since we are not professionals.We will overcome all the obstacles in the upcoming parts. Please share maximum to support.thank you dear.❤
❤
THANK YOU
സൂപ്പർ അടിപൊളി ❤❤❤❤
THANK YOU
Good message ❤
THANK YOU
പ്രബുദ്ധ കേരളം കേൾക്കേണ്ട സന്തേശം.
NALLA KATHA
🎉❤Sharing is Caring
👍🏻
THANK YOU
Supar,,..... 👍❤️
THANK YOU
Subar
ആ അപരിചിതന്നോട്, ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ പറ്റുന്ന കാര്യം ചെയ്തില്ല. ഇതൊരു പാഠമാണ്. എല്ലാവർക്കും. ആരെയും ഒറ്റ നോട്ടത്തിൽ വിലയിരുത്തരുത് എന്ന പാഠം. എന്തൊക്കെയോ മെസ്സേജ് കൊടുക്കാൻ പറ്റിയ പരിപാടി.
THANK YOU
❤🙏🏻🙏🏻👌👌👏👏
THANK YOU
Super
THANK YOU
👍👍🙏🙏❤❤❤❤
THANK YOU
സൂപ്പർ.
THANK YOU
മെമ്പർ കലക്കി ട്ടോ
THANK YOU
👌👌👌
THANK YOU
ഞാനിനി നി കാണില്ല ഫിലിംകണ്ണു നിറഞ്ഞു പോയ്
PLEASE SHARE TO SUPPORT US. THANK YOU
Vaigas acting is not at all good 🤮🤮🤮🤮🤮
THANK YOU
😂
❤
❤❤🎉
❤❤❤
THANK YOU
❤
THANK YOU
❤❤❤
❤❤❤