- 148
- 147 034
Dark on Day
เข้าร่วมเมื่อ 5 ธ.ค. 2011
This channel for all people who love Short movies, Cooking in a fast and tastier way.
We also broadcast cultural programs.
DIY Projects.
Life Hacks
Technical and self-computer repairing related videos.
#shorts and #short_films #Dark_on_day
#dotview
If You would like to watch these kinds of videos, why don't you add us in your subscription. Subscription is 100% Free. Just subscribe. and please press the bell icon to get the program notification.

AMC College. AMC Anthem Releasing Ceremony. എ എം സി കോളേജ് ഒറ്റപ്പാലം Song തപ്പും തുടിയും നന്തുണിയും
Music Director: Sri.Sangeeth Shoranur
Lyrics - Sarala AmC
Big Thanks to SUDEEP.
Anagha Studio Kulappully.
For covering all the moments.
Generated Computer Aided Vocal ( GCAV) ഉം Computer Instrumental Orchestration.(CIO)ഉം സംയോജിപ്പിച്ചുകൊണ്ട്. സംഗീത് ഷൊർണൂർ ആലൈഡ് മാനേജ്മെൻറ് കോളേജ് ഒറ്റപ്പാലത്തിനു വേണ്ടി നിർമ്മിച്ച കോളേജ് ഗീതം. ധാരാളം കയ്യടികൾ ഏറ്റുവാങ്ങി. ചിലവ് കുറച്ചുകൊണ്ട് സംഗീതം നിർമ്മിക്കാൻ കഴിയും എന്നതാണ് ഈയൊരു ടെക്നോളജിയുടെ പ്രത്യേകത. എം സി എസ് സി സർട്ടിഫിക്കേഷൻ ഉള്ള ഐടി പ്രൊഫഷണൽ ആയ ഇദ്ദേഹം ഐടി മേഖലയിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്ന വ്യക്തി കൂടിയാണ്. അദ്ദേഹം അതേ കോളേജിലെ സരള ടീച്ചറുടെ വരികൾക്ക് ആസ്വാദകർക്ക് ആവേശം ഉണർത്തുന്ന തരത്തിലാണ് സംഗീതം ചെയ്തിട്ടുള്ളത്. തൃഷ ചാരിറ്റബിൾ ട്രസ്റ്റ് AMC COLLEGE ൽ വച്ച് നടത്തിയ വേൾഡ് സോയിൽ ഡേ വേദിയിൽ വെച്ച് പ്രശസ്ത പിന്നണിഗായകൻ ശ്രീ. സന്നിധാനന്ദൻ ശ്രീ. സംഗീതിനെ ആദരിക്കുകയും ചെയ്തു.
By combining Generated Computer Aided Vocal (GCAV) and Computer Instrumental Orchestration.(CIO). Sangeeth Shoranur produced a college song for Allied Management College Ottapalam. Received a lot of applause. The specialty of this technology is that music can be produced at a low cost. He is an IT professional with MCSC certification and is also a person who conducts various experiments in the IT field. He has composed music in a way that excites the listeners to the lyrics of the same college's Sarala teacher. Trisha Charitable Trust At the World Soil Day event organized at AMC COLLEGE, famous playback singer Mr. Sannidhanandan also honored Mr. Sangeeth.
Lyrics :
തപ്പും തുടിയും..നന്തുണിയും.....
നാടൻ.. പാട്ടിന്റെ ശീലുകളും...
വള്ളുവനാടിന്റ.... ഗ്രാമഭംഗിയി ലൊരു
കൊച്ചു കലാലയമുണ്ടവിടെ…
അറിവിന്റെ കേളി കൊട്ടുണരുന്നിടം...
നിറമുള്ള സ്വപ്‌നങ്ങൾ നെയ്യുന്നിടം....
കളിയും....ചിരിയും...തണലേകും....
മരവും.... മധുവും.. അതിലേറെ....
മറ്റാരുമിതുപോലല്ല ...... മറ്റൊന്നുമിതുപോലല്ല.....
അരുതുകളേതുമില്ലാ..
അരുതായ്മകളൊട്ടുമില്ല…
ഇതു നമ്മുടെ ലോകം
അറിവിൻ സൗഹൃദ ഗേഹം
അത് പകരും കലാലയം നമ്മുടെ ഏ.എം.സി.
നമ്മൾ കണ്ട സ്വപ്നമെല്ലാം... ഈ ഇടത്തിൽ സ്വന്തം....
വേദനിക്കുംനേരം....കുളിർ തെന്നലായ് മാറും..
വിണ്ണിലെത്തിടുമ്പോൾ പൂന്തിങ്കളായ് മാറും
മണ്ണിലെത്തിടുമ്പോൾ... സ്വർഗ്ഗതേരായ് തീരും…
ഇതു നമ്മുടെ ലോകം
അറിവിൻ സൗഹൃദ ഗേഹം
അത് പകരും കലാലയം നമ്മുടെ ഏ.എം.സി.
കുളിർമഴയായ് പൊഴിയും... കുളിർത്തെന്നലായും വീശും
ജ്വലിക്കുമ്പോഴഗ്നിവിളക്കായ് തെളിയും.
തപ്പും.. തുടിയും..നന്തുണിയും.....
നാടൻ.. പാട്ടിന്റെ ശീലുകളും...
വള്ളുവനാടിന്റ....ഗ്രാമഭംഗിയിലൊരു
കൊച്ചു കലാലയമുണ്ടവിടെ…
End.
Recap.
ഇതു നമ്മുടെ ലോകം
അറിവിൻ സൗഹൃദ ഗേഹം
അത് പകരും കലാലയം നമ്മുടെ ഏ.എം.സി
#allied
#college
#sannidhanandan
#sangeeth
#shoranur
#keralanews
#kerala
#newsong
#news
#public
#song
#anthem
#thrisha

มุมมอง: 1 151
วีดีโอ
Margam Kali||Carmel School| Sahodaya Youth Festival.
มุมมอง 1.4K2 หลายเดือนก่อน
😲 ഈ മാർഗംകളി ഒന്ന് കണ്ടു നോക്കൂ എന്ത് എനർജിയാണ് കുട്ടികൾക്ക് ? സഹോദയ youth festival Winner. Carmel School shoranur. #margamkali #sahodsayoutube #sahodaya #school #youthfestival2024 #kalarang #sreekrishnapuram #domanic #kerala #nadan #dance #malayalam #2024
ONAM Song|ഓണ പാട്ട്|Sangeeth Shoranur|
มุมมอง 1.2K3 หลายเดือนก่อน
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു നല്ല ഗാനം. Thanks For All AMC (Allied management college) Crew. ONAM Song | ഓണ പാട്ട് | Sangeeth shoranur | #onam #onamspecial #diy #malayalam #creative #music #lyrics #shoranur #darkonday #dark #kavalappara #new #album #albumsong #sangeeth #malayalammusic #malayalamsong #amc #college #ottapalam
Parichithar||പരിചിതർ| Dark on day
มุมมอง 9K4 หลายเดือนก่อน
A Malayalam Short movie by Team from kanayam. dark on day My song th-cam.com/video/YEGRqpG0qSk/w-d-xo.html #shoranur #darkonday #dark on day #malayalam #malayalammusic #kavalappara #onam #sangeeth #movie #love #comedyvideo #Parichithar #aparichitan #shortfilms #shortvideo #shorts curtesy Epic Cinematic Trailer | ELITE by Alex-Productions | onsound.eu/ Music promoted by www.free-stock-music.com ...
വന്ദേമാതരം|Vande Mataram|(HD) - National Song Of india|Best Patriotic Song
มุมมอง 5794 หลายเดือนก่อน
Lyrics and Music by #sangeeth #shoranur. camera Dop : Suraj.TK. Shoranur. വന്ദേ മാതരം ഒന്നായ് ചൊല്ലിടാം ത്രിവർണ്ണപതാകകൾ വാനിൽ പറത്തിടാം ഈ ഭാരതം സ്വതന്ത്രമാക്കിയ സമരവീരരേ ഇരു കൈകൾ കൂപ്പി നമിക്കും ജനസാഗരം വന്ദേ മാതരം ഒന്നായ് ചൊല്ലിടാം ത്രിവർണ്ണപതാകകൾ വാനിൽ പറത്തിടാം സ്നേഹം സാഹോദര്യം നിറയും സമത്വ സൗഹൃദ ഐക്യമാർന്നോരിന്ത്യ. വന്ദേഭാരതം വന്ദേമാതരം വന്ദിക്കുന്നു ഞാൻ സാദരം. സ്വാതന്ത്ര്യ വീര്യമുള്ളിൽ തെള...
A Song for charity workers for Mudakkai Land Sliding in Kerala.
มุมมอง 1204 หลายเดือนก่อน
#Sangeeth #shoranur വയനാട്ടിൽ കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടി ഒരു കൈ താങ്ങ്. #wayanad #Land sliding #kavalappara #kerala
Parichithan Malayalam movie 🍿 Audio launch വിരോധമില്ലെങ്കിൽ സബ് സ്ക്രൈബ് ചെയ്ത് പ്രോത്സാഹിപ്പിക്കുക
มุมมอง 8658 หลายเดือนก่อน
#kerala #malayalam #location #movie #Audio launch. A Short Movie by Panchami Creations Kanayam shoranur. Directed by sangeeth shoranur. Music by BJS. Singer : BJS.(Baburaj Shoranur.) Story and Screen play. Venugopal Kanayam. Camera 'N' Dop. Sri Sudheep Anakha Studio. All actors are performed well. Your comments are our fuel. Please encourage our artists.and helps to grow. *If you are interested...
Shooted #Chithini #malayalam #movie #Location #Kerala #kalamandalam
มุมมอง 71310 หลายเดือนก่อน
Acted cini artist. Asha and Krishnanunni. camera and Editting. Sooraj shoranur. Director Sangeeth Shoranur. Call us for. more details. music courtesy: Kamaleshsidhu pixbay.
parrot | തത്തമ്മ കൂട്ടം ഒന്നിച്ച് തലയിൽ കയറി നിരങ്ങുന്നു...🐦
มุมมอง 5511 หลายเดือนก่อน
parrot | തത്തമ്മ കൂട്ടം ഒന്നിച്ച് തലയിൽ കയറി നിരങ്ങുന്നു...🐦
Sri #kalamandalam #Gopinathaprapha #kathakali #arangettam #guruvayoor #kerala #performing_arts
มุมมอง 832ปีที่แล้ว
Sree Cp. Gopinatha Prabha is a well-known artist in #Ottenthullal. Rtd. From #kerala #kalamandalam as HOD in #Thullal. He has n number of students all over the world. On 30th October 2022 the Kerala #kalamandalam #thullal students are honored him with a gold ornament called VEERA SRINGALA. He try to study kathakali and performed in #Guruvayoor at the age of 79. @darkonday What is the moto of th...
Dot.view ഇനി മുതൽ ഓൺലൈനായും കേബിൾ ടിവി kcv channel no.3 യിലും ലഭിക്കും.
มุมมอง 328ปีที่แล้ว
Dot.view ഇനി മുതൽ ഓൺലൈനായും കേബിൾ ടിവി kcv channel no.3 യിലും ലഭിക്കും.
Carmel school Group Dance Competition Sahodaya @palakkadanfamily8054
มุมมอง 4.4Kปีที่แล้ว
Carmel school Group Dance Competition Sahodaya @palakkadanfamily8054
Patriotic dance. Independence day song mix. Group dance. Kalolsavam. Carmel CMI School. Sarga 2023.
มุมมอง 2.7Kปีที่แล้ว
Patriotic dance. Independence day song mix. Group dance. Kalolsavam. Carmel CMI School. Sarga 2023.
Second 🥈 Prize Winning Malayalam Recitation. Sarga 2023. Cultural Competition. Kalolsavam. By Vaiga.
มุมมอง 315ปีที่แล้ว
Second 🥈 Prize Winning Malayalam Recitation. Sarga 2023. Cultural Competition. Kalolsavam. By Vaiga.
ഇനി ഓറഞ്ച് നന്നായി കായ്ക്കും. Dark on Day...
มุมมอง 38ปีที่แล้ว
ഇനി ഓറഞ്ച് നന്നായി കായ്ക്കും. Dark on Day...
Govindankutty smrithi puraskkaram.Sri kalamandalam bindhu.
มุมมอง 114ปีที่แล้ว
Govindankutty smrithi puraskkaram.Sri kalamandalam bindhu.
മലബാർ രാമൻനായർ സ്മാരക അവാർഡ്. പത്മശ്രീ രാമചന്ദ്ര പുലവർ നൽകുന്നു.
มุมมอง 27ปีที่แล้ว
മലബാർ രാമൻനായർ സ്മാരക അവാർഡ്. പത്മശ്രീ രാമചന്ദ്ര പുലവർ നൽകുന്നു.
Jayaraj warrier ഓട്ടൻതുള്ളലിനെ കുറിച്ച് ഇങ്ങനെ പറയും എന്ന് ഒരിക്കലും കരുതിയില്ല.
มุมมอง 1Kปีที่แล้ว
Jayaraj warrier ഓട്ടൻതുള്ളലിനെ കുറിച്ച് ഇങ്ങനെ പറയും എന്ന് ഒരിക്കലും കരുതിയില്ല.
മണലൂർ തുള്ളൽ കളരി മുപ്പതാമത് വാർഷിക ആഘോഷം
มุมมอง 190ปีที่แล้ว
മണലൂർ തുള്ളൽ കളരി മുപ്പതാമത് വാർഷിക ആഘോഷം
Mannoor Rajakumaranunni speaking about sivathvam Book by Venugopal kanayam.
มุมมอง 94ปีที่แล้ว
Mannoor Rajakumaranunni speaking about sivathvam Book by Venugopal kanayam.
Sivathvam Book publishing. Part-3 Speach of Amboti Thmburan.
มุมมอง 23ปีที่แล้ว
Sivathvam Book publishing. Part-3 Speach of Amboti Thmburan.
#retirement #ceremony of Sri #hari #assan From #kodungalloor #temple.He is a #nadaswara #vidwan.
มุมมอง 92ปีที่แล้ว
#retirement #ceremony of Sri #hari #assan From #kodungalloor #temple.He is a #nadaswara #vidwan.
Otten Thullal Chain @ melpathoor auditorium #Guruvayoor
มุมมอง 205ปีที่แล้ว
Otten Thullal Chain @ melpathoor auditorium #Guruvayoor
@Meen vellom waterfalls Duet song. …@Sangeeth shoranur.
มุมมอง 67ปีที่แล้ว
@Meen vellom waterfalls Duet song. …@Sangeeth shoranur.
❤
❤
❤❤
Impressive composition ..
Written by Sarala miss forever ❤
All the best
Hearty Congratulations...Sangeeth🎉 Best wishes
All the best Sangeeth ❤
Abhimanam suhurthe🙏 eniyum oru padu uyarangalil ethu thircha😍
Good.. 👍
All the best Sangeeth...iniyum orupad uyarangalil eathatte💐💐
🥰❤
Wow... Very nice Sarala... 💖💐 Keep it up👍🏻😍👏🏻👏🏻
Super ❤
Supar ❤❤👍
Super
❤❤
Thank you.
Nice👏👏👏
തൈര് ഒഴിച്ചാണ് കൊടുക്കുന്നത് എല്ലാ രീതിയിൽ കൂടിയും അവർ ഭക്ഷണം കഴിക്കണം അവർക്ക് ഞാൻ ഇന്ന ഭക്ഷണം എന്നില്ല
ഈ പച്ചച്ചോറ് കൊടുക്കാനാണോ ഈ ശിക്ഷ.
കറി ചേർത്ത് കൊടുക്കാമായിരുന്നു. പാവം അവർ എങ്ങനെയാ ഈ പച്ച ചോറ് തിന്നുന്നെ... ഞാൻ മീൻ വാങ്ങുന്നത് തന്നെ എന്റെ ജൂലിക്കും മിക്കിക്കും പിന്നെ അടുത്ത വീട്ടിലെ മൂന്നു പൂച്ചകൾ വരും അവർക്ക് വേണ്ടിയാ. മീൻ കിട്ടിയില്ല എങ്കിൽ ജൂലിക്ക് മുട്ടയും പൂച്ചകൾക്ക് ഉണക്ക മീനും വാങ്ങി കൊടുക്കും. എന്റെ ആങ്ങളയുടെ മകൾ എപ്പോഴും പറയും, ജനിക്കുന്നെങ്കിൽ ആന്റിയുടെ വീട്ടിലെ വളർത്തു മൃഗങ്ങളായി ജനിക്കണം എന്ന്.അത്രക്ക് കരുതലോടെയാ ഞാൻ അവരെ നോക്കുന്നത്.
നല്ല അനുസരണ യുള്ള കുഞ്ഞുങ്ങൾ 🤔
🥰🥰🥰🥰
Curry kootarunnu
Polichu❤🎉
സൂപ്പർ ❤️
Good work
Thank you so much 😀
❤❤❤❤
അടിപൊളി 👍
Super 👍
Supar 👍❤️❤️❤️😊
Happy onam
Super ❤
Thanks 🔥
So nice
❤
Super
So nice
HappyOnam. ❤
Happy onam
Happy Onam😊🎉
❤
Happy onam✨✨🎉 so pleasing music👍🏼👍🏼
Thak you mam
ഹാപ്പി ഓണം
👍👍
പ്രബുദ്ധ കേരളം കേൾക്കേണ്ട സന്തേശം.
സൂപ്പർ
❤ Sharing is caring
നല്ലൊരു msg ആണ് ആളുകളിൽ എത്തിച്ചത്, നല്ല അവതരണം, നാട്ടിൻപുറം നല്ല രീതിയിൽ അവതരിപ്പിച്ചു. തുടരുക..❤👍🏻
❤🎉Sharing is caring
Kidney touching video 😢😂
Supper💝 editing and song polich❤️
Ellavarum Supperayittund. Nalla. Nalla avasarangal. Kittuvan prarthikkunnu❤❤❤❤
NALLA KATHA
🎉❤Sharing is Caring
❤😢സുന്ദരമമേ സൂപ്പർ 👍🏻