വളരെ നന്നായിരിക്കുന്നു..നിങ്ങൾക്ക് makeup il നല്ല talent ഉണ്ട് . അത് കളയരുത് .. നല്ല ഒരു make up professional course എടുക്കുക ..concentrat ചെയ്യുക.you have a good future in makeup. Also you both can work together.
കാവ്യ വേറെ കല്യാണം കഴിച്ചതു കൊണ്ടാണോ നല്ല സ്ത്രീ അല്ല എന്ന് പറയുന്നത് ഇങ്ങനെ ജീവിക്കുന്ന വർ എത്ര പേരുണ്ട് പക്ഷേ കാവ്യ മാത്രം നല്ല വളല്ല എന്ന് പറയുന്നത് ശരിയാണോ
നിൻ്റെ പെണ്ണു പിള്ളേ ടെ മനസ്സ് നല്ലതാണോടാ ഭർത്താവ് കൂടെയിരിക്കുമ്പോൾ എത്ര ആണുങ്ങ ളോട് ചാറ്റ് ചെയ്യുന്നുണ്ടെന്ന് നീ ശ്രദ്ധിച്ചിട്ടുണ്ടോ ആദ്യം സ്വന്തം ഭാര്യുടെ മനസ്സും സ്ത്രീമനസ്സും നല്ലതാണോ എന്ന് മനസ്സിലാക്ക് പിന്നെ ഈ ലോകത്ത് രണ്ടാമത് കല്യാണം കഴിച്ചത് കാവ്യമാത്രമേ ഉള്ളു എന്ന് തോന്നന്നുന്നല്ലോ നി െൻ്റ സംസാരം കേട്ടിട്ട് പിന്നെ മഞ്ജു എന്നു പറയുന്ന വൾ ആരാണ് ആദ്യത്തെ സിനിമയിൽ തന്നെ ഒളിച്ചോടിയവളാ ഇപ്പോൾ ആരോടൊക്കെ ആണ് എന്ന് ആരും അറിയുന്നില്ലല്ലോ.......
എന്റെ പൊന്നു സഹോദരങ്ങളെ നിങ്ങൾ കുറെ കാലമായല്ലോ കാവ്യാ ദിലീപ് കാവ്യാ ദിലീപ് എന്ന് പറഞ്ഞ് ആ പാവങ്ങളെ ഇട്ട് ഇങ്ങനെ ക്രൂശിക്കുന്നു രണ്ടാമത് കല്യാണം കഴിക്കുന്നത് കേരളത്തിലും അതുപോലെ ഇന്ത്യയിലും ആദ്യമായിട്ടാണോ ചാഞ്ഞു കിടക്കുന്ന മരം കേറാൻ എളുപ്പമാണല്ലോ അല്ലേ എല്ലാം നിങ്ങൾക്ക് വഴിയെ മനസ്സിലായിക്കൊള്ളും 🙏🙏🙏
@@SunithaNV-q4nഅത് എന്താ എന്ന് അറിയാമോ ഭർത്താവ് പോയാൽ പിന്നെരണ്ടാമത് കല്യാണം കഴിക്കരുത് അവിടെ നിന്ന് ജീവിതം ഇല്ലാതാക്കി എന്തങ്കിലും തോന്നുവാണെങ്കിൽ രാത്രി ആരും കാണാതെ വീട്ടിൽ കയറ്റിയാൽ മതി ഇപ്പൊ ഈ കാവ്യാ കുറ്റം പറയുന്ന ഭൂരിഭാഗം ആൾക്കാരും കാണിക്കുന്നത് അങ്ങനെ അപ്പൊ നല്ലവരാകും കല്യാണം കഴിച്ചു ജീവിക്കരുത് അത് ഈ സാധജരാകാർക്ക് ഇഷ്ട്ടപെടില്ല 😅
സത്യം പറഞ്ഞാൽ വിഷമമാകരുത്... കേട്ടോ..... ചേച്ചിടെ ലുക്ക് ഇപ്പം കുറച്ചു കൂടിട്ടുണ്ട്.. കുറച്ചൂടേ സുന്ദരി ആയി.. കുഞ്ഞു വന്ന ശേഷം... Soo വിഷമമാകരുത് പറഞ്ഞത് ചേച്ചിടെ വീഡിയോ തിരഞ്ഞ വരുന്ന നെഗറ്റീവഒളികളോടാണ്...
സൂപ്പർഇത്രയും സ്നേഹ മുള്ള ചേട്ടനെ കിട്ടിയ ചേച്ചി എന്ത് ഭാഗ്യം ചെയ്ത ആളാണ്
സത്യം
ഡോറ ഇത്രയ്ക്കും സുന്ദരി ആയിരുന്നോ 🥰makeup man പൊളിച്ചുട്ടോ 🥰🥰👌👌
വളരെ നന്നായിരിക്കുന്നു..നിങ്ങൾക്ക് makeup il നല്ല talent ഉണ്ട് . അത് കളയരുത് .. നല്ല ഒരു make up professional course എടുക്കുക ..concentrat ചെയ്യുക.you have a good future in makeup. Also you both can work together.
വാവയെ കാണാൻ എന്തു സന്തോഷം ആണ്.... ഗബ്രു കുട്ടൻ..... 🫂🫂🫂
സത്യം പറയട്ടേ എനിക്ക് അവളേക്കാൾ ഇഷ്ടപ്പെട്ടു ഡോറയെ❤❤❤
കാവ്യ എനിക്കും എന്റെ കുടുംബത്തിനും ഒരു ദോഷവും ചെയ്തിട്ടില്ല അതുകൊണ്ട് എനിക്ക് കാവ്യായെ ഒത്തിരി ഒത്തിരി ഇഷ്ട്ടാ ❤️❤️❤️❤️❤️
ഞാൻ, എനിക്ക്...
ഇതാണ് സ്വാർഥത 😮
Same.anikum otyri esthama
കഷ്ടം
കാവ്യാ സുന്ദരി തന്നെ അസൂയ ഉള്ളവർ ആ കുട്ടിയെ കുറിച് എന്തും പറയും
Enikke ishtta pettu .rande perayum
സൂപ്പർ, വെറൈറ്റി വീഡിയോ വീണ്ടും ചെയ്യണംട്ടോ ദൈവം അനുഗ്രഹിക്കട്ടെ
ചേച്ചി അടി പൊളി ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 😍😍😍😘😘 വാവ എന്തിയെ ചേച്ചി 🫂 എന്നു ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ 🫂😊😊❤
ഈ ലോകത്തിലെ എല്ലാം സ്ത്രീകളും സുന്ദരിമാരാണ്
അല്ലേ ഇദ്ദേഹം നല്ല makeup man ആണല്ലോ. നന്നായിട്ടുണ്ട്.
Super my dear doraaaa❤️❤️❤️..
God bless your family
Iphonil shoot cheyithengil video kurachude adipoli akumayirunnnu daivam നിങ്ങളെ ഇനിയും ഉന്നത വിജയത്തിൽ എത്തിക്കട്ടെ ❤️❤️❤️
Super aayittund❤chettan paranja foundation evidnna kitta online kittuo link idamo athinte😊
എനിക്ക്കാവ്യ യെക്കാൾ സുന്ദരിയായി തോന്നി മോളെ❤👍🏻👍🏻👍🏻👍🏻🥰ഗബ്രു വാവേ... 🥰
😂
Chechi sundharyayitundto❤
മോനു ഇപ്പൊ എങ്ങനെ ഉണ്ട്, വാവക്ക് വയ്യ എന്ന് പറഞ്ഞ അന്നുമുതൽ എന്നും പ്രാർത്ഥിക്കുന്നുണ്ട് അതുകൊണ്ട് ചോദിച്ചതാ
❤@@SweetHome-i3k
😂നന്മ ഇത്തിരി കൂടിപ്പോയോ 😂
Enikk othiri eshtayi ❤❤❤❤ cute husband and wife ❤❤❤❤
കൊള്ളാം❤ഡോറയും ഭർത്താവും ഗബ്രു മോനും❤❤❤❤❤❤❤❤❤
ഒരു ബ്യൂട്ടിപാർലർ തുടങ്ങിയാലോ 💕💕
Ingane ulla videos veendum pratheekshikunu❤
Kavya chechide ettavum beautiful look il onnanu ithu aah look select cheythu cheythad nannaittund Chechi powlichu 🎉🎉❤
12:57
ഇച്ചായൻ്റെ കഷ്ടപാട് വെറുതെയായില്ല. എന്തു ഭംഗിയായിട്ടാണ് ഡോറയെ ഒരുക്കിയത്. ഒത്തിരി ഇഷ്ടമായി👌👌👌👌
Kollaam adipoly ayitund seriously supereb work.. Eniyum ethupole ulla videos waiting ❤️❤️
❤️❤️അഭിപ്രായത്തെ മാനിച്ചതിൽ 🙏🙏🙏🙏❤️❤️
Beautiful Dora❤❤❤❤. May God bless you abundantly dear
മൂന്നുപേരെയും ഒരുപാടു ഇഷ്ടം❤❤❤
Dora ippozhae sundariyayi. Little kavya madhavanayi. Dorayudae ichaynu oru gents beauty parlour thutangikootae. Ella kazjhivukalum undu onnum purathetukkunnilla. Dorayufae bhagyamanu ichayan ketto. Ningaludae itichu poya sthalam shariyakiyo. Vavaykku entse aayiram umma. Vavae sredhichonam ketto. ❤❤❤❤❤❤
ഈ മേക്കപ്പ് ഒന്നും വേണം എന്ന് ഇല്ല ഡോറ അല്ലെങ്കിലും സുന്ദരി ആണ് ❤️🥰🥰🥰❤️
കാവ്യ എന്ന സ്ത്രീക്ക് സൗന്ദര്യം മാത്രം മുള്ളു നല്ല ഒരു മനസിന് ഉടമ അല്ലാ ഡോറ നല്ല ഒരു പെൺ കുട്ടി ആണ്
കാവ്യ വേറെ കല്യാണം കഴിച്ചതു കൊണ്ടാണോ നല്ല സ്ത്രീ അല്ല എന്ന് പറയുന്നത് ഇങ്ങനെ ജീവിക്കുന്ന വർ എത്ര പേരുണ്ട് പക്ഷേ കാവ്യ മാത്രം നല്ല വളല്ല എന്ന് പറയുന്നത് ശരിയാണോ
നിൻ്റെ പെണ്ണു പിള്ളേ ടെ മനസ്സ് നല്ലതാണോടാ ഭർത്താവ് കൂടെയിരിക്കുമ്പോൾ എത്ര ആണുങ്ങ ളോട് ചാറ്റ് ചെയ്യുന്നുണ്ടെന്ന് നീ ശ്രദ്ധിച്ചിട്ടുണ്ടോ ആദ്യം സ്വന്തം ഭാര്യുടെ മനസ്സും സ്ത്രീമനസ്സും നല്ലതാണോ എന്ന് മനസ്സിലാക്ക് പിന്നെ ഈ ലോകത്ത് രണ്ടാമത് കല്യാണം കഴിച്ചത് കാവ്യമാത്രമേ ഉള്ളു എന്ന് തോന്നന്നുന്നല്ലോ നി െൻ്റ സംസാരം കേട്ടിട്ട് പിന്നെ മഞ്ജു എന്നു പറയുന്ന വൾ ആരാണ് ആദ്യത്തെ സിനിമയിൽ തന്നെ ഒളിച്ചോടിയവളാ ഇപ്പോൾ ആരോടൊക്കെ ആണ് എന്ന് ആരും അറിയുന്നില്ലല്ലോ.......
എന്റെ പൊന്നു സഹോദരങ്ങളെ നിങ്ങൾ കുറെ കാലമായല്ലോ കാവ്യാ ദിലീപ് കാവ്യാ ദിലീപ് എന്ന് പറഞ്ഞ് ആ പാവങ്ങളെ ഇട്ട് ഇങ്ങനെ ക്രൂശിക്കുന്നു രണ്ടാമത് കല്യാണം കഴിക്കുന്നത് കേരളത്തിലും അതുപോലെ ഇന്ത്യയിലും ആദ്യമായിട്ടാണോ ചാഞ്ഞു കിടക്കുന്ന മരം കേറാൻ എളുപ്പമാണല്ലോ അല്ലേ എല്ലാം നിങ്ങൾക്ക് വഴിയെ മനസ്സിലായിക്കൊള്ളും 🙏🙏🙏
അതെങ്ങനെയറിയാം നിങ്ങൾക്ക് 😅ഇവരെ നിങ്ങൾക് നേരിൽ പരിചയമുണ്ടോ
@@SunithaNV-q4nഅത് എന്താ എന്ന് അറിയാമോ ഭർത്താവ് പോയാൽ പിന്നെരണ്ടാമത് കല്യാണം കഴിക്കരുത് അവിടെ നിന്ന് ജീവിതം ഇല്ലാതാക്കി എന്തങ്കിലും തോന്നുവാണെങ്കിൽ രാത്രി ആരും കാണാതെ വീട്ടിൽ കയറ്റിയാൽ മതി ഇപ്പൊ ഈ കാവ്യാ കുറ്റം പറയുന്ന ഭൂരിഭാഗം ആൾക്കാരും കാണിക്കുന്നത് അങ്ങനെ അപ്പൊ നല്ലവരാകും കല്യാണം കഴിച്ചു ജീവിക്കരുത് അത് ഈ സാധജരാകാർക്ക് ഇഷ്ട്ടപെടില്ല 😅
Enik actress baby Devanandhaye pole thonni😍 malikappuram movie
Chechi ❤❤❤❤ orupad ishtam ay iniyum orupad video cheyyane chechine kalum njan nokkiyath kunjavaye ane ponne chakkara Umma 😘😘😘😘😘😘
🥶🥶
കാവ്യയേക്കാൾ സുന്ദരി ഡോറ ആണുട്ടോ 🥰ഡോറ നീ ലക്കി ആണുട്ടോ... നല്ല husbent ❤❤
നല്ല ഭംഗി ഉണ്ട് ചേച്ചി കാണാൻ 😊❤
Chetanu makeup okke ariyamo…a fieldil ayirunno..enthayalum nannayitund
👌👌
മേക്കപ്പിട്ടപ്പോൾ ആളാകെ മാറിപ്പോയി സുന്ദരിയായി
എൻ്റെ ഗബ്രിക്കുട്ടൻ❤
Chandanamazhayile amritaye poleyund👍
അവൾ കേൾക്കണ്ട കോമഡി 😂
അടിപൊളി ആയിട്ടുണ്ട് ചേട്ടാ ❤ചേച്ചി അതെ lookil വന്നിട്ടുണ്ട്
എന്ത് സുന്ദരി യാണ് ചേച്ചി എനിക്ക് ഇഷ്ടമായി
Super aayitund Kavya madavanum.pinne Chetten te makeup um ❤
Enikh ishtamayi ee kavya chechiye
സത്യം പറഞ്ഞാൽ വിഷമമാകരുത്... കേട്ടോ..... ചേച്ചിടെ ലുക്ക് ഇപ്പം കുറച്ചു കൂടിട്ടുണ്ട്.. കുറച്ചൂടേ സുന്ദരി ആയി.. കുഞ്ഞു വന്ന ശേഷം... Soo വിഷമമാകരുത് പറഞ്ഞത് ചേച്ചിടെ വീഡിയോ തിരഞ്ഞ വരുന്ന നെഗറ്റീവഒളികളോടാണ്...
നല്ല മേക്കപ്പ് ആയിരുന്നു. ഇടക്ക് ഇതു പോലെ ചെയ്തു കൊടുക്കു. എനിക്ക് ഇഷ്ടപ്പെട്ടു ❤
മേക്കപ്പ് ചെയ്യുന്ന ചേട്ടൻ സൂപ്പർ ആയി ചെയ്തു👍 പക്ഷേ കാവ്യാമാധവനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു വേറെ നടിമാരെ ആരെയും കിട്ടിയില്ലെ പരീക്ഷിക്കാൻ😭😭😭😭😭
Othiri ishttamayi nannayittund chetta👌👌👌❤️❤️❤️
മോനു ഇപ്പോ ചെക്കപ്പിന് പോകുന്നുട്ടോ ☺️❤️❤️❤️
ഉണ്ട്
അടിപൊളി സുദരീ
എന്റെ മോളെ ആരൊക്കെ മേക്കോവർ ചെയ്താലും ആ യക്ഷിയെ മേക്കോവർ ചെയ്യല്ലേ നിന്റെ മനസ്സിന്റെ ഭംഗി നിന്റെ മുഖത്തുണ്ട് ആ താടകയ്ക്ക് അതില്ല
Allenkilum mattullavarude bhangi aarkkum kittathillallo.. Ororutharkkum Avaravarude bhangi alle kittathollu....
Polichu😂
വേറെ ആരേയും കിട്ടിയില്ലേ അനുകരിക്കാൻ ആ കുടുംബം കലക്കിയെ തന്നെ വേണ്ടിയിരുന്നോ?
അടിപൊളി ആയിട്ട് ഉണ്ട് മോളെ ❤️❤️❤️😍😍😍😍😍
Sarvakala vallabhan
Engana snehamulla hassina. Kitiyilla. Chechi. Chechi. Bayangara lucky ane❤❤
Kavyayekaal ival sundariyaanu
Super..sundari ayitund....
Monuttan enthedukunnu...sukhayitirikkunno
ഇതൊക്കെ ഉണ്ടായിട്ടാണോ.... അങ്ങനെ ഓരോന്ന് പുറത്തോട്ട് എടുക്ക് 😊
Chechy sundari aayii❤️❤️❤️
Chettan makeup artist aayirunno ..chettanu hardik pandyayude look undu
സകല കലാവല്ലഭൻ ആണല്ലോ
Gabrikuttan❤️❤️❤️❤️
Angane veryty vedio poratteee 😍😍 kollada makkale😂😂
ഒക്കാത്ത പണി ചെയ്യല്ലെ അളിയാ😂😂😂
ശെരി ഗുരുവേ
കറക്റ്റ് തേങ്ങാ മാധവൻ
Super🥰enik ishttayi chechide aa chiri ahnu bhangi❤🩹
ഡോ റസ്ക്ക് സർജറി ചൈത് താടീ എല്ല് വെക്കാൻ പറ്റില്ലെ
Hi.. Ivarkk baby aayo 😍😍😍👍🏻
Sundari🥰 cheattane nalla talent unde keep it up💕
Nannayi ttunde chetta..❤
Unni rathri karachil undayirunno ippo ntha unnide avastha
കാവ്യ ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചുന്ദരി ❤
എനിക്ക് ഇഷ്ടമായി....
👍👍👍
Actor usha face cut pola und kavyakalum beuatty und
രണ്ടുപേരും പൊളിച്ചു ❤
Super മേക്കപ്പ്... നല്ല കണ്ണുകൾ 🥰
കൊള്ളാം സൂപ്പർ ഹായ് വാവേ 👌🏼
Sundarii ayittund chechii😘❤️
Super veendum ithupole vedio cheyyu
Nalla bangiyund kaanaan👀💗
സുന്ദരി ആയിട്ട് ഉണ്ട് സൂപ്പർ 🥰🥰🥰🥰👍👍
Super make up. Dora you are looking so cute. ❤❤❤❤❤
Superrrr...sundari kutti❤❤
Supper😘😘 chachiye kanan😘
Poli achi ettahhh nice keep it up❤😂
❤️❤️❤️
𝘕𝘢𝘯𝘯𝘢𝘺𝘪𝘵𝘵𝘶𝘯𝘥𝘦😊
Sharikkum sundhariya❤❤😊😊
Sooper
👍
Sundariiiii🥰🥰🥰🥳❤️
Superb .nalla makeup
അടിപൊളി സൂപ്പർ ❤❤❤❤👍🏻
സുന്ദരി ആയിട്ടുണ്ട് 😊
സൂപ്പർ 👍👍👍👍
Husnodu evideyangilum poyi brideal makeup classnupoyi padikkan parayanam spong nanachu pizhinu oupsyogikkan parayanam
അടിപൊളിആയിടുണ്ട്
സുന്ദരി ആയിട്ടുണ്ട്❤️
Super nallathupole cherunnunde
Kunju vave❤❤❤❤❤
സുന്ദരി❤
Pallinu clip ettal super agum
Gabruse❤❤
സൂപ്പർ