കാർ ഗ്ലാസിന്റെ പൊട്ടൽ ഒട്ടിച്ചാലോ? Car windshield glass repair

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • സുഹൃത്തുക്കളെ ഈ വീഡിയോയിൽ കാറിന്റെ ഫ്രണ്ട് ഗ്ലാസ് (windshield ) വിണ്ടുകീറുകയോ ചെറിയപൊട്ടലുകളോ ഉണ്ടായാൽ അത് വീട്ടിൽ വച്ച് തന്നെ windshield repair kit ഉപയോഗിച്ച് എങ്ങനെ ഒട്ടിച്ചെടുക്കാൻ സാധിക്കും എന്നാണ് കാണിക്കുന്നത് . വിള്ളൽ ഉണ്ടായാൽ സാധിക്കുന്നത്രെയും പെട്ടന്ന് അത് ഒട്ടിക്കാൻ സാധിച്ചാൽ നല്ല റിസൾട്ട് കിട്ടുന്നുണ്ട്. വളരെ ശ്രെദ്ധയോടെ ചെയ്‌താൽ വിള്ളൽ കാണാൻ പറ്റാത്തത് പോലെ നമുക് ഗ്ലാസ് ഒട്ടിക്കാം . ഇങ്ങനെ ഒട്ടിച്ചാൽ പൊട്ടലുകൾ കൂടുതൽ വലുതാകാതെയും പൊടിയും വെള്ളവും ഒന്നും കടന്നു ബുദ്ധിമുട്ടു ഉണ്ടാകാതെയും ഇരിക്കും . ഇവിടെ ഉപയോഗിക്കുന്ന UV glue വെയിൽ തട്ടുമ്പോൾ ആണ് കട്ടി ആയി ഒട്ടുന്നത് . അതിനു പകരം UV ലൈറ്റ് ഉണ്ടെങ്കിൽ അതും ഉപയോഗിക്കാം . അതാണെങ്കിൽ വെയിൽ ഇല്ലാത്തപോളും നമക്ക് ഒട്ടിക്കാൻ സാധിക്കും . വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .
    വിൻഡ്ഷീൽഡ് റിപ്പയർ കിറ്റ് വാങ്ങാനുള്ള ലിങ്ക് :
    amzn.to/2JSwWvf
    amzn.to/39T21tu
    amzn.to/3m8cKCY
    amzn.to/2IuLGjg
    amzn.to/2VWWUAf
    • Wire twisting
    • Reverse Camera Install...
    • Led Strip for car Mod...

ความคิดเห็น • 186

  • @MalluDIY
    @MalluDIY  5 ปีที่แล้ว +4

    വിൻഡ്ഷീൽഡ് റിപ്പയർ കിറ്റ് വാങ്ങാനുള്ള ലിങ്ക് :
    amzn.to/2JSwWvf
    amzn.to/39T21tu
    amzn.to/3m8cKCY
    amzn.to/2IuLGjg
    amzn.to/2VWWUAf
    th-cam.com/video/UbouJktklrE/w-d-xo.html
    th-cam.com/video/a76kb0sztIc/w-d-xo.html
    th-cam.com/video/WLQN0y9hEZQ/w-d-xo.html

    • @voiceofsajeermannani8153
      @voiceofsajeermannani8153 5 ปีที่แล้ว +1

      Plz ur cntct.. my nmbr plz cntct 9633103314

    • @MalluDIY
      @MalluDIY  5 ปีที่แล้ว

      പ്ലീസ് എന്തെങ്കിലും സംശയം ആണെങ്കിൽ കമന്റ് ചെയ്താൽ റിപ്ലൈ തരാം. അതല്ല മറ്റെന്തെകിലും ആണെങ്കിലും ഒന്ന് കമന്റ് ചെയ്തോളു.

    • @vijilvijay8611
      @vijilvijay8611 4 ปีที่แล้ว +1

      @@MalluDIY hi bro ntae carinte glass il innu oru crack veenu..ankhane anu e vdeo kaanunne... aadhyam oru cherya oru crackae indayullu pneedu.ath kurach neelathil oru vara veenu...

    • @vijilvijay8611
      @vijilvijay8611 4 ปีที่แล้ว +1

      Eth useful aakuo... namuk..aaa veena vara ulpade kurach enkhilum namukk kalayan sadhikuo..reply me

    • @vijilvijay8611
      @vijilvijay8611 4 ปีที่แล้ว +1

      Number onn snduo..urgentt..alllenkhil reply tharanee

  • @MattSeals
    @MattSeals 5 ปีที่แล้ว +6

    Thanks a bunch! It is definitely an wonderful video!

    • @MalluDIY
      @MalluDIY  5 ปีที่แล้ว

      thank you very much. I checked your garage videos that are awesome.

  • @chrismapalakkad7161
    @chrismapalakkad7161 5 ปีที่แล้ว +4

    ithu theerchayayum upakarapredhanau. good

    • @MalluDIY
      @MalluDIY  5 ปีที่แล้ว

      thank you keep supporting

  • @armaths8753
    @armaths8753 ปีที่แล้ว +1

    Ith vech dining table class ottikaan pattumo

    • @MalluDIY
      @MalluDIY  ปีที่แล้ว

      ഇല്ല ബ്രോ ഇത് കാറിന്റെ ഗ്ലാസ് മാത്രമേ ഒട്ടിക്കാൻ പറ്റുകയുള്ളൂ

  • @hameedmamu
    @hameedmamu 4 ปีที่แล้ว +1

    How can affix backside glass.I bought a kit.but afterwards I NOTICED CRACK IS BACKSIDE PLEASE HELP ME

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      need a UV light to treat resin . resin injection to crack is also difficult procedure because of we are doing against gravity. kit manufacturers not recommend fixing inner glass crack. thanks. anything else please feel free to comment

  • @sayoojbaiju6990
    @sayoojbaiju6990 ปีที่แล้ว +1

    Bro nde windshield glass inte crack glass inte middle portion ill ahnu outside ill ninnu ariyan pattanila interior ill ninnum thott nokkiyt ariyan pattanila. Middle glass ill ahnu ath solve akan nthelum margam undo? 😊

    • @MalluDIY
      @MalluDIY  ปีที่แล้ว

      മിഡിലിൽ ഗ്ലാസ് ഇല്ല .ഒരു പ്ലാസ്റ്റിക് ഷീറ്റ് പോലെയാണ്. അത് പൊട്ടില്ല. ഒന്നുകിൽ ഔട്ടർ ലെയർ അല്ലെങ്കിൽ ഇന്നർ ലയർ ഗ്ലാസ് അത് മാത്രമേ പൊട്ടു. ചെറിയ ക്രാക്ക് ആയതുകൊണ്ട് അറിയാൻ പറ്റാത്തതാവും. ക്രാക്കിന്റെ ക്രോസ് ആയിട്ട് നഖമിട്ട് നോക്കി കഴിഞ്ഞാൽ അറിയാൻ പറ്റും . സാവകാശം ചെയ്തു നോക്കുക

    • @sayoojbaiju6990
      @sayoojbaiju6990 ปีที่แล้ว

      @@MalluDIY idh kurach long crack ahne oru line pole but thazhe matre nagam കുടുങ്ങും മുകളിലോട്ട് നഗം കൊണ്ട് ചെയ്യുമ്പോൾ അറിയാൻ പറ്റുന്ന ഇല്ല അവിടെ crack ond nnnu but kanumbol mathram ariyan pattu

    • @MalluDIY
      @MalluDIY  ปีที่แล้ว +1

      നഖം കുടുങ്ങുന്നത് പുറത്തെ ലെയർ അല്ലേ ആണെങ്കിൽ കുഴപ്പമില്ല ചെയ്തെടുക്കാൻ പറ്റും മുകളിലോട്ട് നഖം കുടുങ്ങാത്തത് ഗ്യാപ്പ് ആയിട്ടില്ല അതുകൊണ്ടാണ് അത് റെസിൻ ഫിൽ ചെയ്ത് കഴിയുമ്പോൾ ക്ലിയറായിക്കൊള്ളും കഴിയുമ്പോൾ

  • @ashokcanand
    @ashokcanand 2 ปีที่แล้ว +1

    Apply cheyyunna samyathu Windshield il anti glare film undengil yenthengilum problm undo?

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Outer il ano ullathu ? Enkill pattilla. Ullilanu enkil kuzhappamilla. Thank YOU

    • @ashokcanand
      @ashokcanand 2 ปีที่แล้ว +1

      @@MalluDIY ys inner il anello anti glare ottikkuka

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      @@ashokcanand enkil cheyyam .

    • @ashokcanand
      @ashokcanand 2 ปีที่แล้ว

      @@MalluDIY thanks U....

  • @shefeeqnooh1329
    @shefeeqnooh1329 ปีที่แล้ว +2

    Please share contact details

  • @aboobackerah5582
    @aboobackerah5582 ปีที่แล้ว +2

    ബ്രോ താങ്കൾക്ക് ഇത് ചെയ്തു കൊടുക്കാൻ സാധിക്കുമെങ്കിൽ ഓർഡർ ഞാൻ എത്തിച്ചു തരാം ഒരു യൂസ്ഡ് കാർ ഷോറൂം നടത്തുന്ന ആളാണ് ഞാൻ എന്നാൽ നമ്പർ തന്നാൽ കോൺടാക്ട് ചെയ്യാം

    • @MalluDIY
      @MalluDIY  ปีที่แล้ว

      സോറി ബ്രോ ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റില്ല നന്ദി

  • @sayoojbaiju6990
    @sayoojbaiju6990 ปีที่แล้ว +1

    Bro oru doubt sunlight adikumbol ippam poya crack pinnem varuvo atho crack inte size koodumo?

    • @MalluDIY
      @MalluDIY  ปีที่แล้ว

      Correct fixing anenkil pinned onnum sambhavikarilla. Thanks bro

  • @ayazmedia8348
    @ayazmedia8348 3 ปีที่แล้ว +1

    അത് ഗ്ലാസിൽ പൊട്ടിയ ഭാഗത്തു വെച്ച് കൊണ്ട് ടൈറ്റ് ചെയ്താൽ ഗ്ലാസ്‌ കൂടുതൽ പൊട്ടി ചാടുമോ ബ്രോ 😔😔

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      ഇല്ല ബ്രോ . അതിനു അത്രെയും ബലം ഒന്നും ഇല്ല. ഗ്ലാസിന്റെ നടുക്ക് പ്ലാസ്റ്റിക് ലയർ ഉള്ളത് കൊണ്ട് അങ്ങനെ പൊട്ടി ചാടുകയൊന്നും ഇല്ല . താങ്ക്സ്

    • @anwarozr82
      @anwarozr82 2 ปีที่แล้ว

      പവർ കൂടിയ ആൾ ആണേൽ പൊട്ടും 😂

    • @JITHINCHOLAYIL
      @JITHINCHOLAYIL ปีที่แล้ว +1

      Hlo sir thangalude number onu tharamo

    • @MalluDIY
      @MalluDIY  ปีที่แล้ว

      Whatsapp only 7594019861

  • @davidjoy3988
    @davidjoy3988 5 ปีที่แล้ว +5

    Expect more

    • @MalluDIY
      @MalluDIY  5 ปีที่แล้ว

      thank you .keep supporting

  • @muhammedsalman1151
    @muhammedsalman1151 3 ปีที่แล้ว +1

    Adipoli

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      thank you

  • @shajipk9486
    @shajipk9486 5 หลายเดือนก่อน +1

    ഇത് എവിടെ ചെയ്തു കിട്ടും

    • @MalluDIY
      @MalluDIY  5 หลายเดือนก่อน

      കിറ്റ് മേടിച്ച് സ്വന്തമായി ചെയ്യുകയാണ് ഏതെങ്കിലും കടകളിൽ ചെയ്തു കൊടുക്കുന്നതായി എനിക്കറിയില്ല താങ്ക്സ്

  • @mob704
    @mob704 2 ปีที่แล้ว +1

    Work chyuna vandiyude clr green result kanikuna vandiyude clr silver🤔

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Skip cheythu videp kandathu kondanu angane thonniyathu. Onnude full kantolu. Thank you

  • @jishnuvenugopal4957
    @jishnuvenugopal4957 8 หลายเดือนก่อน +1

    Thank You So Much 😍🙏🌈

    • @MalluDIY
      @MalluDIY  8 หลายเดือนก่อน

      Thanks bro

  • @vinodgs3592
    @vinodgs3592 4 ปีที่แล้ว +3

    Its really invaluable video

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      Glad you think so! thanks

  • @subeeshbaby9415
    @subeeshbaby9415 ปีที่แล้ว +1

    Thank you 🎉 dear. God bless you abundantly

    • @MalluDIY
      @MalluDIY  ปีที่แล้ว

      Thanks bro

  • @sayoojbaiju6990
    @sayoojbaiju6990 ปีที่แล้ว +1

    12:00 ill ollath safari ale ? Group ill undo bro?

    • @MalluDIY
      @MalluDIY  ปีที่แล้ว

      Yes bro . Safari anu. Groupil ella. FB il njan ella. Whatsapp anenkil ok.

    • @sayoojbaiju6990
      @sayoojbaiju6990 ปีที่แล้ว

      @@MalluDIY whats app group ill undo? Kingdom of Safari yill ahno olath? Whats app group ond bro rand ennam ond njn add akkam please share what s app number

  • @cspkd8143
    @cspkd8143 5 ปีที่แล้ว +4

    ethu upayogichu star crack repair cheyyan pattumo ?

    • @MalluDIY
      @MalluDIY  5 ปีที่แล้ว +4

      yes , careful ayi cheythal nalla result anu. it is a money saver.

    • @cspkd8143
      @cspkd8143 5 ปีที่แล้ว +4

      @@MalluDIY thanks . will try

    • @chrismapalakkad7161
      @chrismapalakkad7161 5 ปีที่แล้ว +4

      @@MalluDIY thank you for sharing . swanthamayi cheyyan pattumallo alle ?

    • @MalluDIY
      @MalluDIY  5 ปีที่แล้ว +3

      @@chrismapalakkad7161 തീർച്ചയായും പറ്റും . വലിയ ബുദ്ധിമുട്ടോ ഒന്നും ഇല്ല . സാവകാശം ശ്രെദ്ധിച്ചു ചെയ്താൽ മതി .

    • @cspkd8143
      @cspkd8143 5 ปีที่แล้ว +2

      Hmm onnu pareekshikkaam

  • @alfakk3578
    @alfakk3578 2 ปีที่แล้ว +2

    എന്റേത് ഇന്നലെ ക്രക്ക് വന്നു

    • @MalluDIY
      @MalluDIY  2 ปีที่แล้ว +1

      പുറത്തെ ലയർ മാത്രമേ ഉള്ളൂ എങ്കിൽ കിറ്റ് മേടിച്ചു ഒട്ടിക്കാം. താങ്ക്സ്

    • @alfakk3578
      @alfakk3578 2 ปีที่แล้ว +1

      കിറ്റ് ഫുൾ വാങ്ങണോ.... നിങ്ങളുടെ ഡിസ്ക്രിപ്ഷനിൽ ഒരുപാട് ഉണ്ടല്ലോ

    • @alfakk3578
      @alfakk3578 2 ปีที่แล้ว +1

      @@MalluDIY അത് എങ്ങിനെ മനസ്സിലാകും

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      ഏതെങ്കിലും ഒരു കിറ്റ് മേടിച്ചാൽ മതിയാകും നഖംകൊണ്ട് നോക്കിക്കഴിഞ്ഞാൽ മനസ്സിലാകും പുറത്തെ ലേയർ ആണോന്ന്

  • @shuaibckm2074
    @shuaibckm2074 4 ปีที่แล้ว +1

    ബ്രോ ഇത് ചെയ്ത് കൊടുക്കുന്ന ഷോപ്പുകൾ ഉണ്ടോ? നിങ്ങളുടെ നംബർ തരുമോ?

    • @MalluDIY
      @MalluDIY  4 ปีที่แล้ว +2

      ഷോപ്പിൽ ചെയ്തു കൊടുക്കുന്നതായി എന്റെ അറിവിൽ ഇല്ല . എന്തു പറ്റി ഗ്ലാസ് പൊട്ടിയോ ?

    • @pokerpoker1981
      @pokerpoker1981 3 ปีที่แล้ว +1

      Nigele number onn sendakkumo

  • @rayees30
    @rayees30 ปีที่แล้ว +2

    എന്റെ വണ്ടിയുടെ ഉള്ളിൽ ആണ് crack വന്നത് അത്പോലെ കുഴി പോലെ ഉള്ളതും..

    • @MalluDIY
      @MalluDIY  ปีที่แล้ว

      ഞാൻ മറ്റേ കമന്റിന് റിപ്ലൈ ഇട്ടിട്ടുണ്ടായിരുന്നു

  • @n4uvlogs208
    @n4uvlogs208 2 ปีที่แล้ว +1

    Njnan Bronte vidio kandu prodect vagichu
    Ente car nte one week pazhakam ollu apo pasha glassil cheyubol vara ullathin mukalilude varachu kodutha mathiyo atho kitt vachu cheyano??

    • @MalluDIY
      @MalluDIY  2 ปีที่แล้ว +1

      സാവകാശം പശ ഒഴിച്ചു കൊടുത്തിട്ട് ഫിലിമ് വെച്ച് വെയിലത്ത് വച്ചാൽ മതിയാകും ഒട്ടും എയർ ഉള്ളിൽ കുടുങ്ങാതെ ചെയ്യുക

    • @n4uvlogs208
      @n4uvlogs208 2 ปีที่แล้ว +1

      @@MalluDIY ok tanks bro try cheyth nokate

    • @n4uvlogs208
      @n4uvlogs208 2 ปีที่แล้ว +1

      Njan cheythu noki 70%ayi frst time ayond avam chila bagath shariku gum akathond avide cheruthayi ariyund shariku aya bagath nalla perfection und...

    • @MalluDIY
      @MalluDIY  2 ปีที่แล้ว +1

      @@n4uvlogs208 thank you . Update cheythathinu. Kurachoode sredhichal oru 95 to 98 % vare clear akum.

  • @cityzenvlog3604
    @cityzenvlog3604 2 ปีที่แล้ว +1

    Ningal use chaitha brand name

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Preyank solar nte kit ayirunnu. Thanks

  • @salahudheentk6111
    @salahudheentk6111 2 ปีที่แล้ว +3

    ഇത് സാധാ ടേബിൾ ഗ്ലാസിന് ഉപയോഗിക്കാൻ പറ്റുമോ

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      ഇല്ല വണ്ടികളുടെ ലാമിനേറ്റഡ് ഗ്ലാസ് മാത്രമേ പറ്റൂ. Thanks

  • @jamsheertp2693
    @jamsheertp2693 3 ปีที่แล้ว +1

    ഇത് എവിടെയാണ് ചെയ്യുന്നത്

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      കിറ്റ് മേടിച്ചു self ചെയ്യണം ബ്രോ . താങ്ക്സ്

  • @RajinClt
    @RajinClt 2 ปีที่แล้ว +1

    Number onnu tharumo

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Pls reply . Enthanu njan help cheyyendathu ?Thank you

  • @anuraj5000
    @anuraj5000 4 ปีที่แล้ว +1

    I need a help about the above this . Please

    • @anuraj5000
      @anuraj5000 4 ปีที่แล้ว +1

      Contact number tharumo

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      7594019861 , amzn.to/2JSwWvf
      amzn.to/39T21tu
      amzn.to/3m8cKCY
      amzn.to/2IuLGjg
      amzn.to/2VWWUAf
      th-cam.com/video/UbouJktklrE/w-d-xo.html
      th-cam.com/video/a76kb0sztIc/w-d-xo.html
      th-cam.com/video/WLQN0y9hEZQ/w-d-xo.html

  • @kabeerallu1910
    @kabeerallu1910 4 ปีที่แล้ว +1

    Plz numbr parayumoo

    • @kabeerallu1910
      @kabeerallu1910 4 ปีที่แล้ว +1

      Ente. Wandi angne annu broww plz help number parayumo

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      whatsap only 7594019861

    • @kabeerallu1910
      @kabeerallu1910 4 ปีที่แล้ว +1

      Kkk brw

  • @jamshijamshi1941
    @jamshijamshi1941 4 ปีที่แล้ว +1

    നംബർ തരുമോ

    • @MalluDIY
      @MalluDIY  4 ปีที่แล้ว +2

      whats app മാത്രം 7594019861

  • @NewMedia123
    @NewMedia123 4 ปีที่แล้ว +1

    Curing Film വീണ്ടും ഉപയോഗിക്കാൻ കഴിയുമോ

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      ഉപയോഗിക്കാം.

  • @abduljaleelchukkan8378
    @abduljaleelchukkan8378 3 ปีที่แล้ว +1

    വില

    • @MalluDIY
      @MalluDIY  3 ปีที่แล้ว +2

      ഓൺലൈൻ വില മാറിക്കൊണ്ടിരിക്കും. എങ്കിലും 450 മുതൽ കിറ്റ് കിട്ടാൻ ഉണ്ട് . താങ്ക്സ്

  • @rayees30
    @rayees30 ปีที่แล้ว +1

    എന്റെ വണ്ടിയുടെ ഗ്ലാസ് ഉള്ളിൽ നിന്ന് ആണ് പൊട്ടിയത് എന്താണ് ചെയ്യുക ഇത് ചെയ്താൽ ശരിയാവുമോ 🙏🏻.. Pls റിപ്ലൈ

    • @MalluDIY
      @MalluDIY  ปีที่แล้ว

      അത് ഉള്ളിൽ നിന്ന് ആയതുകൊണ്ട് ചെയ്യാതിരിക്കുകയാണ് നല്ലത് ഗ്രാവിറ്റി പ്രശ്നം ഉള്ളതുകൊണ്ടുതന്നെ അതിനുള്ളിലേക്ക് കറക്റ്റ് ആയി ഫില്ലയി അവിടെ നിൽക്കില്ല കമ്പനി പറയുന്നത് ചെയ്യാൻ പറ്റില്ല എന്ന് തന്നെയാണ് ഞാനൊരു പരീക്ഷണത്തിന് ചെയ്തു നോക്കി എന്നേയുള്ളൂ നന്ദി

  • @Ai_stories1659
    @Ai_stories1659 2 ปีที่แล้ว +1

    Number please.?

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      Whatsapp only pls 7594019861

  • @Nifar143
    @Nifar143 3 ปีที่แล้ว +1

    ഇത് ഗൾഫിൽ ചെയ്യുന്ന കാര്യം തന്നെ

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      ഇവിടെ അത്ര പോപ്പുലർ ആയിട്ടില്ല . താങ്ക്സ്

    • @bijumonramachandran2983
      @bijumonramachandran2983 4 หลายเดือนก่อน

      ദുബായിൽ എവിടെ ചെയ്യും

  • @renjithmohan6680
    @renjithmohan6680 ปีที่แล้ว

    Hy bro

    • @MalluDIY
      @MalluDIY  ปีที่แล้ว

      Hai bro

    • @renjithmohan6680
      @renjithmohan6680 ปีที่แล้ว +1

      @@MalluDIY bro ente caril front chillil oru line pole und ath ith kondu mattan pattumo..

    • @MalluDIY
      @MalluDIY  ปีที่แล้ว

      @@renjithmohan6680 outer layer anel mattaam. Thanks

    • @renjithmohan6680
      @renjithmohan6680 ปีที่แล้ว +1

      @@MalluDIY athe coil veenitula entho pottal aanu

    • @renjithmohan6680
      @renjithmohan6680 ปีที่แล้ว +1

      @@MalluDIY matte fix cheyathe glue matram ozhichu athil aa film ottichal mathyo ith maraan..

  • @rinsadk9
    @rinsadk9 4 ปีที่แล้ว +1

    ഇത് എവിടെ നിന്ന് കിട്ടും

    • @MalluDIY
      @MalluDIY  4 ปีที่แล้ว

      onlinil kittum link koduthitundu .

    • @jafarvk5768
      @jafarvk5768 หลายเดือนก่อน +1

      ​@@MalluDIY😢

  • @aneeshvalparambil5007
    @aneeshvalparambil5007 3 ปีที่แล้ว +1

    ഈ ഗം നമുക്ക് എവിടുന്നു കിട്ടും

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      അത് കിറ്റ് ആയി ഓൺലൈനിൽ ആണ് കിട്ടുക. ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ട്. താങ്ക്സ്

  • @hafizilyasustad6654
    @hafizilyasustad6654 2 ปีที่แล้ว +1

    Enik onn order cheyyamooo

    • @MalluDIY
      @MalluDIY  2 ปีที่แล้ว

      ആ ലിങ്കിൽ കയറി ഓർഡർ ചെയ്താൽ മതി താങ്ക്സ്

    • @hafizilyasustad6654
      @hafizilyasustad6654 2 ปีที่แล้ว

      Shariyavonilla

  • @razal135
    @razal135 3 ปีที่แล้ว +1

    Gum kuraga rate kittumo. Urgent ah pls reply

    • @MalluDIY
      @MalluDIY  3 ปีที่แล้ว +1

      റേറ്റ് കുറഞ്ഞത് ഉണ്ട്. പക്ഷെ ഓൺലൈനിലെ കിട്ടു. ഇപ്പോൾ ഡെലിവറി ഇല്ല എന്നാണ് തോന്നുന്നത്. താങ്ക്സ്

    • @razal135
      @razal135 3 ปีที่แล้ว

      @@MalluDIY oh. Link indaa. Okey thanks

    • @razal135
      @razal135 3 ปีที่แล้ว +1

      @@MalluDIY ethra rate ind??

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      @@razal135 desriptionlil ഉണ്ട്.

    • @MalluDIY
      @MalluDIY  3 ปีที่แล้ว

      @@razal135 450 മുതൽ ഉണ്ട്

  • @vinodchodan3182
    @vinodchodan3182 ปีที่แล้ว +1

    👍👍👍

    • @MalluDIY
      @MalluDIY  ปีที่แล้ว +1

      Thanks bro