😱Haircut ❌ അങ്ങനെ അതുമായി!!!!!!!പൂർത്തിയായി✅

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1.2K

  • @SacredLife-f6i
    @SacredLife-f6i 11 วันที่ผ่านมา +584

    I myself is a Muslim, but muslim community ye muzhuvan parayipikaan nth toxic aanu comment box. Vishwasam anusarich music, dance , movies angane almost mikka entertainments um encourage cheyyunilla.Ennit youtube il vannu ulla videos um kand irikkem venam baaki ullavare kuttam parayem venam. Quran il parayunnath elaam athe padi anusarich jeevikunnavar aayirikkum Jasmin nte karyathil ithrem vyakulapedunnath.
    Please get a life for yourself

    • @ohhmygod23
      @ohhmygod23 11 วันที่ผ่านมา +25

      👍👍

    • @Shameem7262
      @Shameem7262 11 วันที่ผ่านมา +61

      This comment deserves a 10000 likes. I agree whole heatedly. The cheap mentality shown by many towards Jasmin in this comment box shows only their insecurities. If we looked at the phones of these same people, we can see gaming, gambling, chatting with people they are not supposed to, music, movies and everything. Yet, they think they are morally superior. Jasmin you stay strong and always focus on your happiness. Don't listen to the clowns here.

    • @yesudaskj8904
      @yesudaskj8904 11 วันที่ผ่านมา +11

      ❤❤❤

    • @Shameem7262
      @Shameem7262 11 วันที่ผ่านมา +30

      @@safiyakp6647 She has moved on. So should you. That's maturity especially if you feel used.

    • @Hs-kj8ej
      @Hs-kj8ej 11 วันที่ผ่านมา +8

      👍

  • @AbdulRiyas-l9w
    @AbdulRiyas-l9w 11 วันที่ผ่านมา +71

    നല്ല ഭംഗിയുണ്ട് ഗബ്രി മുടി വെട്ടിയപ്പോൾ കാണാൻ ❤️❤️

  • @vineshkumar2443
    @vineshkumar2443 10 วันที่ผ่านมา +131

    ജാസ്മിൻ മാറിയിട്ടുണ്ടെങ്കിൽ അതിനു കാരണക്കാർ നിങ്ങളൊക്കെത്തന്നെ.. അവർ ഇപ്പോൾ സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്... ബിഗ്ഗ്‌ബോസ്സിൽ വന്നതുമുതൽ ഒരുപറ്റം ചെന്നായക്കൂട്ടങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നല്ലോ...അവരെ വിമർശിക്കുന്നവരിൽ ഭൂരിഭാഗവും ഒരുനന്മയും ഇല്ലാത്തവരാണ്.. അവർക്കു കിട്ടാത്ത സ്വാതന്ത്ര്യം മറ്റുള്ളവർ ആഘോഷിക്കുന്നത് അവർക്കു സഹിക്കാൻ പറ്റുന്നില്ല.. ജാസ്മിനെ, ഗബ്രി, നിങ്ങളെപ്പോലെ നിങ്ങൾ മാത്രം ❤️🙏

    • @Monu-e8b
      @Monu-e8b 10 วันที่ผ่านมา +17

      ജാസ്മിൻ ഇത്രയും hate കിട്ടാൻ കാരണം തന്നെ ഈ കൂട്ടർ ആണ് തുടക്കത്തിൽ തന്നെ അവർക്കെതിരെ വന്ന കമന്റ്‌ കൂടുതൽ ഹറാം dress നോമ്പിന് bb യിൽ പോയി എന്നൊക്കെ ആയിരുന്നു അവിടെ നിന്നാണ് തുടക്കം

    • @me-c7t
      @me-c7t 8 วันที่ผ่านมา +1

      ​​@@Monu-e8bജാസ്മിനെ ഏറ്റവും കൂടുതൽ മോശമാക്കി ചിത്രീകരിച്ച വിഭാഗം വേറെ ആണ്.. ജാസ്മിന് ഷോ ഡയരക്ടർ ഹാഫിസ് ഫേവറിസം കാണിക്കുന്നു.. രണ്ടാളും സെയിം മതം ആയത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞു സീൻ ഉണ്ടാക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാ..ജാസ്മിന് hate കിട്ടുന്നത് അവൾ മുൻപ് പറഞ്ഞ statements കാരണം ആണ് അല്ലാതെ തലയിൽ തട്ടം ഇടാത്തത് കൊണ്ടല്ല.
      നോറ അൻസിബ അസ്‌ല ഇവരൊന്നും തലയിൽ തട്ടം ഇടാറില്ല എന്ന് കരുതി അവരുടെ കമന്റ് ബോക്സിൽ ഇങ്ങനെ ഉണ്ടോ? ഇല്ല കാരണം അവർ മത സ്നേഹം അഭിനയിച്ച് അല്ല സപ്പോർട് ഉണ്ടാക്കി എടുത്തത്.. ഇവൾ അങ്ങനെ ഓരോന്ന് പറഞ്ഞാണ് പണ്ട് ഫാൻസിനെ ഉണ്ടാക്കിയത്.. അപ്പോൾ ആ വ്യക്തിക്ക് പെട്ടെന്ന് ഉണ്ടാവുന്ന മാറ്റങ്ങൾ കാണുമ്പോൾ ആളുകൾ കമന്റ് ഇടുന്നതാണ്..

    • @me-c7t
      @me-c7t 8 วันที่ผ่านมา +2

      ​​@@Monu-e8bജാസ്മിന്റെയും ഷോ ഡയറകർടെയും മതം ഒന്നായത് കൊണ്ട് ജാസ്മിന് ഫേവറിസം കിട്ടുന്നു എന്ന് പറഞ്ഞു സൈബർ അറ്റാക്ക് നടത്തി തെറി വിളിച്ചത് മുസ്ലിംസ് ആണല്ലേ 🤣🤣🤣ഉവ്വ സമ്മതിക്കണം

    • @drfairoosavlogs7503
      @drfairoosavlogs7503 7 วันที่ผ่านมา +1

      @@me-c7t athokke ningal thanne.vere I'd yil ninnum.

  • @Shamil-shahal
    @Shamil-shahal 11 วันที่ผ่านมา +103

    ആ ചുണ്ട് കൊണ്ടുള്ള കാട്ടിക്കൂട്ടൽ കാണുമ്പോൾ എന്തൊരു ബോറാ

    • @Aksharaaks
      @Aksharaaks 10 วันที่ผ่านมา +4

      Ini samsarikkumbol chund anakkathe vekkam😂

    • @safaaysha1179
      @safaaysha1179 7 วันที่ผ่านมา

      Ni nthina nokunne🤣🤣

  • @NadhaNaifa-l7z
    @NadhaNaifa-l7z 11 วันที่ผ่านมา +1220

    ജാസ്മിൻ ഈ ഡ്രസ്സ് തനിക്ക് ഒട്ടും ചേരുന്നില്ല ഞാൻ നിൻറെ ഫാനാണ്❤❤ നെഗറ്റീവ് ആയി പറയുകയല്ല ഇഷ്ടക്കൂടുതൽ കൊണ്ട് പറയാണ്❤❤❤

    • @Farrhh
      @Farrhh 11 วันที่ผ่านมา +29

      ശെരിയാണ്..

    • @FoRYoU-cn4zz
      @FoRYoU-cn4zz 11 วันที่ผ่านมา +59

      Nalla dress

    • @shilpamv6526
      @shilpamv6526 11 วันที่ผ่านมา +55

      ഓരോ രുത്തരുടെ ഇഷ്ടം അല്ലെ എങ്ങനെ ഡ്രെസ് ധരിക്കണം എന്ന്, അങ്ങനെ ഒന്നും പറയേണ്ട ആവശ്യം ഇല്ല

    • @ayshasheikh7806
      @ayshasheikh7806 11 วันที่ผ่านมา +27

      Ivalde thuni iniyum kurayum.... Cash koodunthorum.... Vendathathokke kanathirikkanamenkil unsubscribe cheythu povalaanu namukk nallathu😮

    • @HafsathHafsath-m1n
      @HafsathHafsath-m1n 11 วันที่ผ่านมา +11

      ഇതിലും ചെറുത് ആവാഞ്ഞാൽ മതിയായിരുന്നു ഡ്രസ്സ്‌

  • @Ammu-h8m4e
    @Ammu-h8m4e 11 วันที่ผ่านมา +83

    ഗബ്രി hair cut ചെയ്തപ്പോൾ സുന്ദരൻ ആയിട്ട് ഉണ്ട് ❤

  • @Ann-t2p3h
    @Ann-t2p3h 11 วันที่ผ่านมา +281

    Wearing a sleeveless dress - is it a big deal in 2025?‼️
    I don't understand the mindset of the people commenting here. Will it affect your life?It's her choice.

    • @neethugeorge-n7d
      @neethugeorge-n7d 11 วันที่ผ่านมา +10

      Jasminae eganulla dressil adymayittanu kanunnathu avale eshtapedunna chilarkku ethu accept cheyan bhudhimuttundu.sathyam paranjal ee dress jasminu cherunnilla Glamy Ganga okkae sleeveless edumbol nalla bhangiundu .jasminodu eganathae dress edaruthennalla cherunnilla ennulla abhiprayam prayunnathil thettillaa.

    • @Shafnsa
      @Shafnsa 11 วันที่ผ่านมา +1

      Pennughal ighane oro dress itt honey rose ne pole aavadirunna madii sleeveless itt aa thokk okke kanich nd kittana

    • @ohhmygod23
      @ohhmygod23 11 วันที่ผ่านมา +15

      ​@@Shafnsaഈ ഡ്രസ്സ്‌ എന്താണ് പ്രശ്നം

    • @Sony-bw4fe
      @Sony-bw4fe 11 วันที่ผ่านมา +2

      The thing is nazriye pole famous aytula oru celebrity muslim girl alla jasmin jaffar. Nazriyakk sleevless itu thattam idathe nadakamengil ee kutykm nadakam enn ee negative comment ittavar chinthikunila. Angne ulavarude chintha marathe 2025 ayalum 2500 ayalum marilla.

    • @Neethuussponnuuuss
      @Neethuussponnuuuss 11 วันที่ผ่านมา +12

      ​@@neethugeorge-n7dglamy ganga k pnde sleeveless.. Ayond arkm issue illannu para... 🤷🏻‍♀️allathe ella sleevless avlk chernitu alla... 😂Jasmin first ayondu kure sadhachara vadhiklkl sahikunnulla... 🤷🏻‍♀️athre ulluuu

  • @aswathiashokan576
    @aswathiashokan576 11 วันที่ผ่านมา +35

    Ee dressil aa hair cuttum kuudi vanapo nice aayi. Gabrizz hair cutum nice aane.

  • @hwhwhhshs9612
    @hwhwhhshs9612 11 วันที่ผ่านมา +250

    പണ്ട് ഇങ്ങനത്തെ ഡ്രസ്സ് ഇട്ടാൽ ഹറാം ഉണ്ടായിരുന്നു ഇപ്പോൾ ഹറാം ഇല്ല

    • @Monu-e8b
      @Monu-e8b 10 วันที่ผ่านมา +16

      Yes❤പെണ്ണിന് ബുദ്ധി വെച്ചു

    • @UsmanJemsi
      @UsmanJemsi 8 วันที่ผ่านมา +3

      ഇപ്പോൾ ഹരം ആണ്

    • @imhere5225
      @imhere5225 6 วันที่ผ่านมา +1

      Ayin😂

    • @shabnasworld5114
      @shabnasworld5114 3 วันที่ผ่านมา

      😂😂

    • @Mashidha-m5q
      @Mashidha-m5q 3 วันที่ผ่านมา

      Eppol halala

  • @SinanP-r1j
    @SinanP-r1j 10 วันที่ผ่านมา +35

    Ippol ningel orimichulla ella vidieo trending anallo ethpole ennum orimichu undavanam😘❤️

  • @Rayyyaaan0
    @Rayyyaaan0 11 วันที่ผ่านมา +104

    ഞാനും ഒരു സ്ത്രീ യാണ് അതുകൊണ്ട് തന്നെ പറയാതിരിക്കാനും വയ്യ അതും മുസ്ലിം സ്ത്രീ കൾ എന്തുകൊണ്ടാണ് പാതി ഡ്രസ്സിടുന്നത് എന്നാൽ പുരുഷൻ മാർ എത്ര മാന്യമായി ഡ്രെസ്സിടുന്നു കഷ്ട്ടം

  • @farhanapoovi1090
    @farhanapoovi1090 11 วันที่ผ่านมา +240

    നീ ഏത് കളി കളിച്ചാലും ലാസ്റ്റ് നിസ്കാരക്കുപ്പായം ഇട്ട് പള്ളിക്കട്ടിലേകല്ലേ പോവാ.

    • @Piku3.141
      @Piku3.141 11 วันที่ผ่านมา +31

      Ayenu?

    • @JalajaShylesh
      @JalajaShylesh 11 วันที่ผ่านมา +13

      Athinu ninakkenthadi novunnu jasu adichupolikkunnathu ninakku dhahikkunnille kure olanja vachkavum kodu erangikkolum muthappentemolu😂😂😂😂

    • @jamshijamshee744
      @jamshijamshee744 11 วันที่ผ่านมา +33

      അതാണ് പോയിന്റ്.... അവളെ മാക്സിമം പടച്ചോൻ ഉയർത്തി കൊണ്ടിരിക്കും... ലാസ്റ്റ് ഉണ്ട് oru തായോട്ട് ഇടൽ 🤣🤣🤣

    • @YakeenOn
      @YakeenOn 11 วันที่ผ่านมา +1

      Mattullavarea kuttam kandathunna Nee yum avideakkanu poghuka annu surah hujarat 11 mathea ayath arthatodea onnu vayikkunath nannayirikkum

    • @muhsinariyaskodampuzha9285
      @muhsinariyaskodampuzha9285 11 วันที่ผ่านมา +1

      അവൾക്ക് നിസ്കാരകുപ്പായത്തിൻ്റെ ആവശ്യം ഉണ്ടാവില്ല. അവൾ മതം തന്നെ മാറില്ലെ

  • @aarshak.s5557
    @aarshak.s5557 11 วันที่ผ่านมา +82

    നമ്മക്ക് ഹിജാബ് ധരിക്കണം അത് നമ്മുടെ സ്വാതന്ത്യം എന്നാൽ മറ്റുള്ളവർ അവരുടെ സ്വാതന്ത്ര്യത്തിന് വസ്ത്രം ധരിക്കാൻ പാടില്ല!!! ഇമ്മാതിരി double standard ടീംസ് !!

  • @sheemaNj
    @sheemaNj 11 วันที่ผ่านมา +26

    രണ്ടു പേരെയും ഒരുപാട് ഇഷ്ടം നിങ്ങളുടെ പുതിയ ലുക്ക് അടിപൊളി ആയിട്ട് ഉണ്ട് എന്നും ഇതുപോലെ സന്തോഷം ആയി ഇരിക്കു ഇനി എന്നാണ് നിങ്ങളുടെ അടുത്ത യാത്ര ഗോവയിൽ ലോട്ട് ഒരു യാത്ര പോയികൂടെ നിങ്ങൾക്ക് 🫂❤️

  • @tessyantony.a6503
    @tessyantony.a6503 11 วันที่ผ่านมา +117

    ഈ dress എന്താ issue?
    എനിക്ക് Jeans and top നേക്കാൾ ഇഷ്ടായത് Sleeveless kurta ആണ്...
    Haircut also Nice👌

    • @merin9298
      @merin9298 11 วันที่ผ่านมา

      This is not a kurta..this is a dress

  • @Dhiyana-b2i
    @Dhiyana-b2i 11 วันที่ผ่านมา +76

    എനിക്ക് ജാസ്മിന്റെ BB യിൽ ഉണ്ടായിരുന്ന ആ ഹെയർ ആണിഷ്ടപ്പെട്ടത്. നീണ്ട മുടി 😍😍😍

    • @Gurlycurl
      @Gurlycurl 11 วันที่ผ่านมา +6

      vepp 😂

  • @Peterarnod
    @Peterarnod 11 วันที่ผ่านมา +94

    Nasariya nasim ഷംന കാസിം മറ്റു അനേഗം മുസ്ലി സെലെബ്രറ്റിസ് ഇതു പോലെ ഡ്രസ്സ്‌ ധരിക്കുന്നു ഇവർ എല്ലാ ഓർത്തഡോൿസ്‌ bakground ഉള്ളവർ അവരെ അരയും ഇതു പോലെ വിമര്ശിക്കുന്നത് കണ്ടിട്ടില്ല ജാസ്മിൻ എന്തെകിലും തെറ്റ് ചെയ്തു വെങ്കിൽ വിമർശിക്കാം ഇതു അതിരു കടന്ന വിമർശനം ആണ് അത്രയും മോശം ഡ്രസിങ് ഒന്നും അല്ലെ ജാസ്മിന്റെ ഇതു ഒരു അവസരം കിട്ടിയപ്പോൾ എല്ലാവരും കൂടി ദേഷ്യം തീർക്കുന്നത് പോലെ

    • @Neethuussponnuuuss
      @Neethuussponnuuuss 11 วันที่ผ่านมา +7

      Allelm nallathu chamanju pavam pole irunl ayyo pavm nnu prnju purke pokan kure alukl.. Onnu rekshapetu kndal kusumbu karanam chetha vilikanum kure enm athre ullu. Avrk patathente frustration cb kidannu kanikunnu athre ullu🤷🏻‍♀️

    • @NajeebaNaji-w6q
      @NajeebaNaji-w6q 11 วันที่ผ่านมา +5

      @@Peterarnod ponnumole ival onnum illaymayil ninnum valarnnu vannathanu. Ipol പദവി koodiyapppol dressum cheruthayii. Annum innum ulla Mattam avalude vidioyil thanne Und. Ath mol kanditillel Adyamuthal vidios ok kandu Nok. വാദിക്കും munb. Ival Enghane nadannalum kozhaplla. Butt✌️ Abhipraya Swathanthram ath Ella manushyarkum und.

    • @ayshasameena6978
      @ayshasameena6978 11 วันที่ผ่านมา +2

      Jasminte old interview nokuuu perfume haram sleevless haram endokke aaayirunnuu 😮

    • @merin9298
      @merin9298 11 วันที่ผ่านมา +3

      @@ayshasameena6978nazriya too used to say she doesn’t like to wear sleeveless before

    • @Yasusworld
      @Yasusworld 11 วันที่ผ่านมา +1

      @@Peterarnod avar idumbozhum muslims support cheyyilla.pinne standard celebraties ith pole koprayam kanikkarilla.arudeyum vale thoongi nadakkarilla.just promotion cheythittu pokum athreyullu.ithokke veruthe alukale chirippikkunna comali celebraties

  • @Peterarnod
    @Peterarnod 10 วันที่ผ่านมา +34

    ഇപ്പോൾ ഇവരുടെ എല്ലാം വിഡിയോയും ട്രെൻഡിംഗ് ഇൽ വരുന്നുണ്ട് അല്ലോ

    • @sajeerbabu4327
      @sajeerbabu4327 9 วันที่ผ่านมา +1

      ഹേറ്റേഴ്‌സ് 🔥😂ജാസ്മിന്റെ വിജയം

  • @Usluk-123
    @Usluk-123 11 วันที่ผ่านมา +28

    ഗബ്രി നല്ല ഭംഗി ആയിട്ടുണ്ട്.. ജാസ്മിന് സ്ലീവ് ഇല്ലാത്ത ഡ്രസ്സ് ചേരുന്നില്ല മുടി കട്ട്‌ ചെയ്തതും ഭംഗിയില്ല..

  • @me-c7t
    @me-c7t 8 วันที่ผ่านมา +15

    കമന്റോളികളെ...പടച്ചവൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് അവർക്ക് അവരുടെ മതം നിനക്ക് നിന്റെ മതം ഒന്നും ആരിലും അടിച്ചേൽപ്പിക്കരുത്.. അനുസരിക്കാൻ തയ്യാറാണെങ്കിൽ സ്വമനസ്സാലെ ചെയ്യണം എന്ന്..
    അപ്പൊ നിങ്ങളിവിടെ വന്ന് മുറവിളി കൂട്ടിയാൽ വല്ല കാര്യം ഉണ്ടോ? അതുപോലെ പരദൂഷണവും മറ്റുള്ളവരെ കുറ്റം പറച്ചിലും തെറ്റാണെന്ന് പടച്ചവൻ പറഞ്ഞിട്ടും അത് കേൾക്കാതെ ഇവിടെ വന്ന് ഓരോന്ന് എഴുതി വിടുന്നവർക്ക് സ്വന്തം കാര്യത്തിൽ പേടി ഒന്നും ഇല്ലേ? ചുമ്മാ ഷോ ഇറക്കാൻ ഓരോന്ന് പറയാതെ വേറെ വല്ല പണി നോക്കൂ..

  • @safamarva2040
    @safamarva2040 11 วันที่ผ่านมา +107

    എന്തൊക്കെയായിരുന്നു വീട്ടിൽ നിന്ന് മാറില്ല. കുടുംബത്തോടൊപ്പമല്ലാതെ പുറത്ത് പോകില്ല പെർഫ്യൂം ഹറാം അത്ത അക്ക അനിയൻ ഇതാണ് ലോകം 😂😂😂ഇപ്പൊ dress വരെ അന്ന്യം

    • @drfairoosavlogs7503
      @drfairoosavlogs7503 10 วันที่ผ่านมา +8

      Ella kalathum pottakkinattile 🐸 ay jeevikkano

    • @Misriyarahman570
      @Misriyarahman570 9 วันที่ผ่านมา

      തനിക് ഈ ഡയലോഗ് മാത്രേ ഉള്ളോ ​@@drfairoosavlogs7503

    • @sulfiyashan690
      @sulfiyashan690 6 วันที่ผ่านมา

      😂😂😂😂

    • @safamarva2040
      @safamarva2040 6 วันที่ผ่านมา

      @@drfairoosavlogs7503 ആര് പറഞ്ഞു പൊട്ടകിണറ്റിലെ തവളയാകാൻ. ആർക്കും ഏത് dress വേണമെങ്കിലും ധരിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷെ പബ്ലിക്കിൽ വന്നിരുന്നുകൊണ്ട് വായിൽ തോന്നിയത് വിളിച്ചു പറയുകയും എന്നിട്ട് ഇസ്‌ലാമിന്റെ നിയമങ്ങളെ അനുസരിക്കുന്ന ആളാണെന്ന് പറയുകയും ചെയ്യുക എന്നാലോ ചെയ്യുന്ന പ്രവർത്തി നേരെ തിരിച്ചും ഇതൊക്കെ കാണുന്ന മക്കളൊക്കെ എന്താ ഇവരിൽ നിന്നൊക്കെ കണ്ട് പഠിക്കേണ്ടത്. അപ്പോ ചോദിക്കും എന്നാൽ കാണാതിരുന്നൂടെ ന്ന് അവനവൻ റീചാർജ് ചെയ്യുന്ന ഫോണിൽ എന്തൊക്കെ കാണണമെന്ന് അവനവൻ തീരുമാനിക്കും.. അത്പോലെ അവൾക്ക് ഇഷ്ടമുള്ള രീതിയിൽ അവൾ ജീവിച്ചോട്ടെ. പക്ഷെ പബ്ലിക്കിന്റെ മുന്നിൽ വന്നിരുന്നു കൊണ്ട് കളവ് പറയുന്നത് നിർത്തിക്കൂടെ അതെ പറഞ്ഞുള്ളു..

  • @Anuanmol-n6x
    @Anuanmol-n6x 11 วันที่ผ่านมา +56

    ഈ മതം പഠിപ്പിക്കുന്ന ആളുകൾ എന്തിനാ ഇവിടെ വന്നു കരയുന്നത് നിങ്ങൾക് വല്ല ഉസ്താദുമാരുടെ yt chnl poy കണ്ടൂടെ, അവൾക് ഇഷ്ടമുള്ള dress ഇടാൻ നിങ്ങളുടെ ആരുടേയും അനുവാദം ആവിശ്യം ഇല്ല, എന്തു മനുഷ്യർ 😬😬ഒരു particular community ഇൽ ജനിച്ചത് കൊണ്ട് ആണ് ജാസ്മിന് ഇത്ര hate കിട്ടുന്നത് എന്ന് എപ്പോഴും തോന്നാറുണ്ട് cb കാണുമ്പോൾ അത് crct തന്നെ ആണെന്ന് മനസിലാവും

    • @BindhuAnil-h6f
      @BindhuAnil-h6f 10 วันที่ผ่านมา

      അവരത് കാണില്ല. 😂😂😂

  • @andrews13
    @andrews13 10 วันที่ผ่านมา +29

    Jasmine's dress sense is super!😍😎👍

  • @SacredLife-f6i
    @SacredLife-f6i 11 วันที่ผ่านมา +50

    Jasmin can you try the trending latina make up transformation reel or shorts. I think you can nail that look.
    Just a suggestion 😌

  • @Faisham912
    @Faisham912 11 วันที่ผ่านมา +253

    വാപ്പാകും ഉമ്മക്കും പൈസ കിട്ടുമ്പോയേക്കും മോൾ എന്ത് ഡ്രസ്സ്‌ ഇട്ടാലും no problem cash aanallow mugyam 😄😄

    • @abrahamthannickal7168
      @abrahamthannickal7168 11 วันที่ผ่านมา +41

      ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പോലുമുള്ള അവകാശം ചില മതങ്ങൾക്ക് ഇല്ല എന്നത് കേൾക്കുന്നത് എന്തൊരു വിരോധാഭാസമാണ്

    • @SHIFASHERIN-rt3cs
      @SHIFASHERIN-rt3cs 11 วันที่ผ่านมา +4

      സത്യം

    • @Monu-e8b
      @Monu-e8b 11 วันที่ผ่านมา +10

      ഇഷ്ട്ടം ഉള്ള dress ഇടുന്നതിൽ എന്ത് തെറ്റ്

    • @hafsarafi9152
      @hafsarafi9152 11 วันที่ผ่านมา

      മതത്തെ വലിച്ചിടണ്ട
      കാണാൻ ഒരു വൃത്തിയും ഇല്ലല്ലോ
      ​@@abrahamthannickal7168

    • @zoorabiashrf1375
      @zoorabiashrf1375 10 วันที่ผ่านมา +5

      ഇസ്ലാം മതത്തിൽ അത് തെറ്റാണ

  • @PinkyR-q3l
    @PinkyR-q3l 11 วันที่ผ่านมา +83

    Why are people accusing her based on her past statements?
    I don't understand why people find it difficult to accept when someone changes to a level that feels right for them. Do we all think the same way all the time?
    I see life differently now than I did in my early 20s.With time, experience and exposure to different situations people change the way they see the world.

    • @YakeenOn
      @YakeenOn 10 วันที่ผ่านมา +3

      👍

  • @Anuanmol-n6x
    @Anuanmol-n6x 10 วันที่ผ่านมา +64

    Haters നോട്‌ thanks പറ jasmin, neg പറയാൻ ആണേലും vlog കാണുനൊണ്ട് trndg #31🥳🥳😂😂😍

  • @NadiyaNavas-vi4kt
    @NadiyaNavas-vi4kt 11 วันที่ผ่านมา +26

    16:25 ഗബ്രി കൊള്ളാം ശുന്ദരനായി പക്ഷെ എനിക്കിഷ്ടം മുടി നീളം ഉള്ളതാ 😜ജാസൂന് പഴയ ഹെയർസ്റ്റൈൽ ആയിരുന്നു നല്ലത് ഫ്രണ്ടിലെ ഹെയർ നീളം കുറക്കണ്ടാരുന്നു 😢

  • @zuhanuha9424
    @zuhanuha9424 11 วันที่ผ่านมา +53

    perfume haraam ആണ് but sleeveless ഒട്ടും കൊല്ലത്തിലാ Jasmine ' ന്ന് sleeve dress aan match

  • @mayajyothiprakas9772
    @mayajyothiprakas9772 11 วันที่ผ่านมา +19

    5:27 Ho saina ho saina saina hoo....💃😂
    Wooow nice vlog guys❤

  • @RaziaBeevi-o8m
    @RaziaBeevi-o8m 11 วันที่ผ่านมา +133

    കമന്റ് ഇടണ്ട എന്നാ വിചാരിച്ചത്
    . but വേഷം കണ്ടപ്പോൾ കുട്ടിക്ക് ചേരുന്നില്ല എന്ന് പറയണം എന്ന് തോന്നി...

  • @phenix-f6h
    @phenix-f6h 11 วันที่ผ่านมา +34

    @jasminjaffar dress super ആയിട്ടുണ്ട് എവിടുന്ന വാങ്ങിയതെന്ന് പറയാമോ... നല്ല കളർ നല്ല pattern. ഇയാൾക്ക് നല്ല ചേർച്ചയുണ്ട് ഈ കളറും സ്റ്റൈലും👍👍👍

    • @AshaM45
      @AshaM45 11 วันที่ผ่านมา +1

      Solbyloc. Insta pagil mention kandirunnu.

  • @Rajmohan0720
    @Rajmohan0720 11 วันที่ผ่านมา +114

    Judging others based on pre conceived notions is not right. She is wearing a sleeveless dress.But she wasn't exposing. Still blaming her for the dress shows the mindset of a person. Nice vlog guys

    • @meenar4784
      @meenar4784 11 วันที่ผ่านมา +12

      This is called kushumbu athu aa kutti manasilakkiyal okie illel ee mandan comments okke kandu venel ithrem comfortable type dress ini aa kochu idilla

    • @AnamikaAnil-f2g
      @AnamikaAnil-f2g 11 วันที่ผ่านมา +11

      @Rajmohan0720 exactly 💯

    • @drfairoosavlogs7503
      @drfairoosavlogs7503 9 วันที่ผ่านมา +4

      @Rajmohan0720 ath extremists anu avle kuttappedthunne

    • @sajeerbabu4327
      @sajeerbabu4327 9 วันที่ผ่านมา +1

      ഇവർ മാറാൻ പോകുന്നില്ല ജനിച്ച മുതൽ വിഷം കുത്തി വെക്കും

  • @jubnamohamed7767
    @jubnamohamed7767 11 วันที่ผ่านมา +85

    എന്റെ പൊന്നു മോളെ നിന്റെ ബ്രാ അടക്കം പുറത്ത്.. നീ ഇത്രയും...😢

  • @Cakemagic50sameena
    @Cakemagic50sameena 11 วันที่ผ่านมา +29

    ഗെബ്രിയുടെ ഈ look ഇത് വരെ കണ്ടിട്ടില്ല എന്ന് പല വട്ടം ജാസ്മിൻ പറയുന്നു. ജാസ്മിന്റെ ഈ look ഇതുവരെ ആരും കണ്ടിട്ടില്ലല്ലോ. Bigbos ഒരാളെ ഇങ്ങനെയും മാറ്റുമോ. നിലപാടില്ല, നിലവാരം ഇല്ല. ഗെബ്രിയുടെ ഇഷ്ടം ആയിരിക്കും അല്ലെ.

    • @KunjholKunjhol-ul4pr
      @KunjholKunjhol-ul4pr 9 วันที่ผ่านมา +3

      നിലപാട് നിലവാരം മാത്രമല്ല നാണം മംനോം ഒന്നുല്ല 😁😁😁😂

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ 11 วันที่ผ่านมา +66

    If you're comfortable with your dress then it doesn't matter what others think. Don't mind negativity Jas ❣

  • @deepathankachan1882
    @deepathankachan1882 10 วันที่ผ่านมา +20

    ജാസ്മിൻ ചേച്ചി ഡ്രസ്സ് കൊള്ളാം. ജാസ്മിൻ ഗബ്രി❤❤❤❤

  • @ranisibi9826
    @ranisibi9826 11 วันที่ผ่านมา +92

    ഗബ്രിക്ക്‌ മുടി ഉള്ളതാണ് നല്ലത്. ജാസ്മിന്റെ ഈ ഡ്രസ്സ്‌ ചേരുന്നില്ല

  • @Nasif-y5o
    @Nasif-y5o 11 วันที่ผ่านมา +204

    കയ്യില്ലാത്ത drass ഒട്ടും ചേരുന്നില്ല

    • @ചീറ്റപുലി
      @ചീറ്റപുലി 11 วันที่ผ่านมา +2

      അത് അങ്ങനെ പറയൂ.... 😹😹

    • @Adhrash_as
      @Adhrash_as 11 วันที่ผ่านมา

      Appanent shedi boxer ahno enn check cheyyarundo

  • @Hema-g4z
    @Hema-g4z 11 วันที่ผ่านมา +13

    E dressnu anthanu preshnam anikkonnum manasilakunnilla e dress ettu vlog vannal neg comment edanam annu adyamea teerumanichathu polea

  • @sruthirajc4169
    @sruthirajc4169 9 วันที่ผ่านมา +10

    Sleeveless top thanikku nannaayi cherunnundu.❤

  • @raji7520
    @raji7520 3 วันที่ผ่านมา +4

    പടച്ചോൻ അനുഗ്രഹിച്ചപ്പോൾ ആ റബ്ബിനെ വെല്ലുവിളിക്കുന്ന- മോൾ. വൈകാതെ ഇവളെ ബിക്കിനിയിട്ടും കാണാം. കാരണം അങ്ങനെ ഒരുത്തനെയാണല്ലോ കൂടെ കൂട്ടിയിരിക്കുന്നത്

    • @Anuanmol-n6x
      @Anuanmol-n6x 2 วันที่ผ่านมา

      അതിന് നിനക്ക് എന്താ, നിന്റെ വീട്ടിലെ കാര്യം നോക്കിയാൽ പോരെ ninak

  • @vishnus1620
    @vishnus1620 11 วันที่ผ่านมา +71

    ജാസ്മിൻ ഡ്രസ്സ് കൊള്ളില്ല..... തന്നെ sleevless .. short dress ലൊന്നും കാണാൻ ഒരു രസമില്ല....

    • @JalajaShylesh
      @JalajaShylesh 11 วันที่ผ่านมา +7

      Ayyyyo valiya kandupidutham😂😂😂

  • @sheemaNj
    @sheemaNj 8 วันที่ผ่านมา +6

    എന്നാ ചേർച്ചയാ രണ്ടു പേരും ഇത്പോലെ എന്നെന്നും ഒരുമിച്ചു ഉണ്ടാകണം❤❤

  • @AnamikaAnil-f2g
    @AnamikaAnil-f2g 11 วันที่ผ่านมา +49

    Jasuu Nala bangiyundu🥰❤️
    💄Shade ethaanu parayuo😊❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 11 วันที่ผ่านมา +32

    Jasmine എനിക്ക് ഇഷ്ടം ആണ് പക്ഷേ എനിക്ക് ഈ ഡ്രസ്സ്‌ ഇഷ്ടപ്പെട്ടില്ല 😔♥️

  • @NadiyaNavas-vi4kt
    @NadiyaNavas-vi4kt 11 วันที่ผ่านมา +81

    നസ്രിയ നാസിം നൂറിൻ ഷെരീഫ് ഷംന കാസിം ആലിയ ഭട്ട്..........
    കമന്റ്‌ ബോക്സിൽ ജാസ്മിനെ നന്നാക്കി കഴിഞ്ഞവർ ഇനി അടുത്ത ആക്ടെർസിന്റെ ഇൻസ്റ്റ കമന്റ്‌ ബോക്സിലേക്ക് പൊക്കോളു 👋👋

    • @nazilanaz1777
      @nazilanaz1777 11 วันที่ผ่านมา +2

      Noorin sleeveless iduoo🫣

    • @shabana_asmi
      @shabana_asmi 11 วันที่ผ่านมา +1

      @@NadiyaNavas-vi4kt avarokke nilapad il urach nikkund ivale pole athabu paranju pinne opposit pravarthi kanikanilla.. ni ee paranjavarooke sleeveless dress idunnd pakshe manyatha ind .. ariyathe bra okke Purath kaana pakshe athabu paranju ith pole aayaval ival mathram indakollu

    • @safiyakp6647
      @safiyakp6647 11 วันที่ผ่านมา +4

      They never used religion for views, preached religion, potrayed as devottee for views and money like jasmin.
      Its different.
      Iam big fan of nazriya, she has a stand

    • @Monu-e8b
      @Monu-e8b 11 วันที่ผ่านมา +1

      ​@@safiyakp6647എല്ലായിടത്തും ഉണ്ടല്ലോ same കമന്റ്‌ ആയിട്ട് 😂

    • @drfairoosavlogs7503
      @drfairoosavlogs7503 9 วันที่ผ่านมา +2

      @@safiyakp6647 nazriya de pazhaya anchoring videos kand nokk.these are all religious quiz competitions by which she became famous...Jasmin never did such religious videos

  • @tessyantony.a6503
    @tessyantony.a6503 11 วันที่ผ่านมา +30

    Sleeveless ഇടുമ്പോ transparent /strapless inners ittal mathi... Ok aavum..
    Knee length frock കൂടെ try ചെയൂ.. ഭംഗി ഇണ്ടാവും..

    • @AnsifAnsifnooji
      @AnsifAnsifnooji 11 วันที่ผ่านมา +2

      Ath kanan vendiya angne ittad 😂

    • @sulaikhabipa5366
      @sulaikhabipa5366 10 วันที่ผ่านมา +2

      Adokke ariyande ,valya endo sambavam nn vijarikkualle😂

  • @Monu-e8b
    @Monu-e8b 10 วันที่ผ่านมา +33

    ഏറ്റവും കോമഡി vlog ലെ content നെ കുറിച്ച് ആരും പറയുന്നില്ല പാവം ഗബ്രി കൊല്ലംങ്ങൾക്ക് ശേഷം ഒന്ന് മുടി വെട്ടിയത് ആണ്

    • @Peterarnod
      @Peterarnod 10 วันที่ผ่านมา +4

      അതു പറയത്തില്ല

  • @SoudhaepSoudha
    @SoudhaepSoudha 7 วันที่ผ่านมา +6

    നമ്മൾ മുസ്ലീങ്ങൾ അല്ലേ മാന്യമായിട്ട് ഡ്രസ്സ് ധരിച്ചൂടെ സ്നേഹം കൊണ്ട് പറയുന്നതാണ് നാളെ പോവാൻ ഒരു ഇടമുണ്ട് അത് മറക്കേണ്ട

    • @shaheelame8432
      @shaheelame8432 4 วันที่ผ่านมา

      Mikkavaarunival matham vittoonnaa thonunnad...

  • @Ann-t2p3h
    @Ann-t2p3h 11 วันที่ผ่านมา +30

    Jasmin, ഇനി next trip പോവുമ്പോ വയ്യ, ക്ഷീണം, കുണ്ടകർവ് എന്നൊന്നും പറഞ്ഞു ഇരിക്കല്ലേ.. Maximum ഓടിച്ചാടി നടന്നു explore ചെയ്തോള്ളൊ...

  • @VijiViji-t1o4j
    @VijiViji-t1o4j 11 วันที่ผ่านมา +33

    അയ്യേ ഈ പെണ്ണിന് ഡ്രസ്റ്റ് ഒട്ടും യോജിക്കുന്നില്ല കാണാൻ ഒര് ഭംഗിയും ഇല്ല😮

  • @Grayright
    @Grayright 11 วันที่ผ่านมา +65

    ഈ മതത്തിൽ വെളിവുള്ള ഒരെണ്ണവും ഇല്ലേ. യൂട്യൂബ് തുറന്നു വച്ചു എല്ലാം കണ്ട് ബാക്കിയുള്ളവരെ പ്രാകുകയും കുറ്റം പറയുകയും ഒക്കെ ചെയ്യുന്നതിൽ ഒരു പ്രശ്നവും ഇല്ല . ഒരു പെൺകുട്ടി അവൾക്ക് ഇഷ്ടമുള്ള ഒരു ഡ്രെസ്സിട്ടതിനാണോ ഈ മതക്കാര് മൊത്തം വന്ന് വായിൽ തോന്നിയത് പറയുന്നത്. ഇത്രേം ടോക്സിക് ആയ ഒരു മതം വേറെ ഉണ്ടെന്ന് തോന്നുന്നില്ല. വെറുതെ അല്ല ഇതൊക്കെ കണ്ടിട്ട് തന്നേയാ നല്ലവരായ മുസ്ലിങ്ങളെ കൂടെ ആൾകാർ ഭയക്കുന്നത്.

    • @Shemi-d5e
      @Shemi-d5e 11 วันที่ผ่านมา +18

      Ith correct njan parayan vijaricha karyam... Aare entum parayam enthum cheyyam itan ivarde chinta

    • @aiish4.
      @aiish4. 10 วันที่ผ่านมา +4

      മതം toxic ആണിന്ന് പറയാൻ നിങ്ങൾ ഈ മതത്തെ കുറിച് പഠിച്ചിട്ടുണ്ടോ പഠിച്ചു കഴിഞ്ഞ അതൊരിക്കലും ഇങ്ങൾക്ക് പറയാൻ കയ്യൂല പിന്നെ dress കാര്യം ഒക്കെ. ഈ തുറന്നു വെച്ച ഭക്ഷണം ആണെങ്കിൽ അതിൽ ആഗെ ഈച്ച വന്നിരിന്നു നശിപ്പിക്കും എന്നാ അത് അടച്ചു വെച്ചിട്ടാണെങ്കി അത് തൊടാൻ ആരുണ്ടാവൂല അത്ര തന്നെ ഒള്ളൂ ഡ്രസ്സ്‌ ന്റെ കാര്യം അത്രിം care ചെയ്യുന്ന മതത്തെ ആണ് ഈ toxic പറയുന്നത്. ഇതിൽ ഞാൻ ആരെയും ഒന്നും പറയുന്നില്ല sleeve less ഇടുകയോ എന്ത് വേണേലും ആയിക്കോട്ടെ പക്ഷെ മതം toxic ആണെന്ന് പറയണ്ട ആവിശ്യം ഇല്ല okay

    • @Anuanmol-n6x
      @Anuanmol-n6x 10 วันที่ผ่านมา +1

      പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല bro 2025ആയത് അവരൊന്നും അറിഞ്ഞിട്ടില്ല അതാണ്

  • @sreerag7028
    @sreerag7028 10 วันที่ผ่านมา +15

    6 am nootand vanangal comment boxil nilsvilikunundallo😅😅😅😅

  • @ritz3218
    @ritz3218 11 วันที่ผ่านมา +71

    I dont know what yall talking about !!!!! How pretty is she looking and that outfit is suiting her so much !!

  • @Anuanmol-n6x
    @Anuanmol-n6x 10 วันที่ผ่านมา +22

    Jasmin dn't wry, വിശ്വസം അനുസരിച്ചു നിങ്ങൾ ആരുടെ കുറ്റം പറഞ്ഞു നടക്കുന്നോ പടച്ചോൻ ആരെ പറ്റി ആണോ കുറ്റംപറയുന്നത് അവരുടെ തെറ്റുകൾ പൊറുത്തു കൊടുത്തു പറയുന്ന ആൾക്ക് ശിക്ഷ കൊടുക്കുന്നു അങ്ങിനെ നോക്കുവാണേൽ jasmin ഇനി എന്തേലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും കുഴപ്പം ഇല്ല, അവളുടെ തെറ്റുകൾ oke ഈ ഉപദേശിച്ചു തെറി വിളികയുന്നോര്ക് കിട്ടിക്കോളും 😂😂😂

    • @SemeeraSiraj-r8j
      @SemeeraSiraj-r8j 10 วันที่ผ่านมา +4

      Correct

    • @AswinAswin-xv4ti
      @AswinAswin-xv4ti 10 วันที่ผ่านมา +2

      Anumol kke Allah ne patti nalla knowledge undallo 😂

    • @Anuanmol-n6x
      @Anuanmol-n6x 10 วันที่ผ่านมา +6

      @AswinAswin-xv4ti അതെ, 🙏അല്ല നീ അല്ലെ jas ന്റെ prvs vlog ഇൽ വന്നു vlog കണ്ടിട്ട് reach കൂട്ടരുത് ന്നു പറഞ്ഞെ 😂😂ഇതും trndg ഇൽ കേറി tto അറിഞ്ഞു കാണും ന്നു viswsikyunnu 🙏🙏🙏

    • @AswinAswin-xv4ti
      @AswinAswin-xv4ti 10 วันที่ผ่านมา

      ​@@Anuanmol-n6xmole vishayathil ninne thenni marunnu original name para😂

    • @Anuanmol-n6x
      @Anuanmol-n6x 10 วันที่ผ่านมา +4

      @@AswinAswin-xv4ti അതെ ന്നു പറഞ്ഞത് കേട്ടില്ലേ viswasi ചേട്ടാ 😂

  • @ThansimHenna
    @ThansimHenna 11 วันที่ผ่านมา +13

    Oru bangiyum illa jasmine.. pandathe jaasu ishtam ..

  • @antonyjithu3276
    @antonyjithu3276 7 วันที่ผ่านมา +4

    ഗബ്രി മോനേ ഹെയർ ഇല്ലാത്തതാ നിനക്ക് നല്ലത്. ഒന്നൂടെ ചുള്ളനായി❤❤❤

  • @shabana_asmi
    @shabana_asmi 11 วันที่ผ่านมา +17

    Ithrom athapathicha penn vere illa ..shame on you jasmin..ninnekkalum dress kurav ulla pennungal ind nammude naatil..ithinelum cheriya dress idunnavar..pakshe ninte pole alla..

  • @SebnaMp
    @SebnaMp 11 วันที่ผ่านมา +47

    കുറച്ചു കഴിയുമ്പോൾ തുണി ഇല്ലാത്തതും കാണും

  • @AnithaShegeer
    @AnithaShegeer 11 วันที่ผ่านมา +104

    Thalayile തുണി പോയി ഇപ്പോ തുണിയുടെ അളവ് കുറഞ്ഞു കുറഞ്ഞു വരേണ്‌

    • @sheebariaz5384
      @sheebariaz5384 11 วันที่ผ่านมา +1

      😂😂😂

    • @InfinitySoul-i5j
      @InfinitySoul-i5j 11 วันที่ผ่านมา +6

      Ayn than nthina ingna veshmikkane avlda dressil avl comfort ahn mari irunn karayy😵‍💫🙄

    • @MifaMehrish
      @MifaMehrish 10 วันที่ผ่านมา

      Haraaamm😂😂😂

    • @imhere5225
      @imhere5225 6 วันที่ผ่านมา

      Ayin ninak entha

    • @Sujith00713
      @Sujith00713 5 วันที่ผ่านมา

      അതിന് നിനക്കു എന്താ

  • @SHIFASHERIN-rt3cs
    @SHIFASHERIN-rt3cs 11 วันที่ผ่านมา +54

    വല്ല ഹണിമൂൺ വേഷം പോലുണ്ട്. 👍പൊന്നു മോളെ നിനക്ക് നല്ല ബുദ്ധി തരട്ടെ

    • @publicmixed
      @publicmixed 10 วันที่ผ่านมา

      Ameen

    • @Naseerarauf-f8z
      @Naseerarauf-f8z 10 วันที่ผ่านมา

      Ameen

    • @Sujith00713
      @Sujith00713 5 วันที่ผ่านมา

      അയിന് നിനക്കു എന്തിനാ

    • @SafiyaAzeez-ee8jy
      @SafiyaAzeez-ee8jy 4 วันที่ผ่านมา

      Ameen

  • @Peterarnod
    @Peterarnod 11 วันที่ผ่านมา +28

    ബിഗ് ബോസ്സിൽ ടോപ് 2 ഇൽ വരണ്ടവർ ഗബ്രി ജാസ്മിൻ പക്ഷേ ചില p r പിന്നെ ചില ഓൺലൈൻ മീഡിയ കളിക്കൽ ഇതൊക്കെ കാരണം ഇ time ബിഗ് ബോസ്സ് ടോപ് 6 തന്നെ വളരെ മോശം കോണ്ടെസ്റ്റാന്റ് കയറി വന്നു ജാസ്മിൻ ഒഴിച്ച് വിന്നർ ആയ ആൾ പോലും വിന്നർക്കു പോലും ഗെയിം 57 ദിവസം വരെ ഉള്ളായിരുന്നു അതിനു ശേഷം പുളിക്കും ഗെയിം ഇല്ലായിരുന്നു ഇവർക്കു ഉള്ള നെഗറ്റീവ് മുതലാക്കി ടോപ്, 6 വന്നവർ ആണ് പലരും ഇ ബിഗ് ബോസ്സ് വിദേശത്ത് വെച്ചോ അല്ലെങ്കിൽ ഹിന്ദിയിൽ ആയിരുന്നുവെങ്കിൽ ഇവർ ആയേനെ വിന്നേഴ്സ്

    • @atulbobby6873
      @atulbobby6873 11 วันที่ผ่านมา +4

      Ibbyil game kalikkanam allathe kettipodiyum kadiyumaayal cup kittilla😅

    • @Monu-e8b
      @Monu-e8b 10 วันที่ผ่านมา +4

      ​@@atulbobby6873bb കാണാതെ യൂട്യൂബിൽ clip കണ്ട നിന്നോട് എന്ത് പറയാൻ.. അവിടെ task ൽ ഗബ്രിയേക്കാൾ effort ഇടുന്ന ഒരാളെ പറഞ്ഞു താ.. Diplomatic ആവാതെ stright ആയി ഉത്തരം പറയുന്ന ചോദ്യം ചോദിക്കുന്ന ജാസ്മിനെ പോലെ വേറെ ആളുണ്ടായിരുന്നു.. Edit bgm kettiya clip കണ്ടു നടന്നു അങ്ങനെ തെറ്റിദ്ധരിച്ചത് നിന്റെ തെറ്റ് ഫസ്റ്റ് സീസണിൽ പേർളി ശ്രീനി കാണിച്ച പോലെ കൂടി ഇവർ ചെയ്തില്ല

    • @Monu-e8b
      @Monu-e8b 10 วันที่ผ่านมา +3

      @@Mayaremeshqq യമുന റാണി ഒക്കെ പട്ടി show കാണിച്ചത് ആണ് അതിനും deep hug ബാത്റൂമിൽ വെച്ച് ശ്രീനി പേർളി ഉണ്ട്

    • @Monu-e8b
      @Monu-e8b 10 วันที่ผ่านมา +4

      @@Mayaremeshqq ശ്രീനിയെ കിടത്തി പേർളി അടി വയറ്റിൽ ബാം പുരട്ടി കൊടുക്കുന്നുണ്ട് അതൊക്കെ അന്ന് പ്രണയം.. Its സിമ്പിൾ ഇഷ്ടം ഇല്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം ശ്രീനിയെയും പുറത്ത് ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ടായിരുന്നു ആരെങ്കിലും ആലോചിച്ചോ

  • @joythomasp8171
    @joythomasp8171 11 วันที่ผ่านมา +23

    Both of you look stunning.Oru change eppazhum nallatha athu dressing aanelum allel new hair style aanelum.

  • @florencediaries16
    @florencediaries16 10 วันที่ผ่านมา +10

    Ee hair style jasmine kaanan spanish actress nicole wallace poleyund😊😊😊

    • @Coquette-r5n
      @Coquette-r5n 7 วันที่ผ่านมา

      Nicole Wallace? What? 🤣🤣

  • @user-ev4gv8nj1s
    @user-ev4gv8nj1s 11 วันที่ผ่านมา +11

    Gabriyude idea ano eeeee dress mattullavarkku negative parayanulla chance venduvolamund

  • @Kuttikurumbi717
    @Kuttikurumbi717 11 วันที่ผ่านมา +19

    Jasmine than poliyanu❤️ Ningal randooda ulla combo super anu❤️ sleeve illatha dressinakkalum thanikk cherunnath sleeve ulla dress anu♥️this only my opinion🥰

  • @remachabdran2470
    @remachabdran2470 11 วันที่ผ่านมา +17

    ഗബ്രി മുടി നല്ല ഭംഗി ഉണ്ട് ഇപ്പോൾ ഒരു കുഴപ്പം ഇല്ല

  • @MUHAMMEDSWABAH-b5x
    @MUHAMMEDSWABAH-b5x 9 วันที่ผ่านมา +7

    ഓ ഇതൊന്നും ഞങ്ങടെ മതത്തിൽ പാടില്ല ഞാൻ അതൊന്നും ചെയ്യില്ല മതം മുഖ്യൻ ബിഗിലെ

  • @AswinAswin-xv4ti
    @AswinAswin-xv4ti 10 วันที่ผ่านมา +15

    Jasmine is trying hard to fit in kapri chettan's standard chilarkke egane mathrame survive cheyyan pattu oru prethyeka life. English parayan padikkunnathe valare helpfull aayirikkum

    • @AswinAswin-xv4ti
      @AswinAswin-xv4ti 10 วันที่ผ่านมา +1

      ​@lobstereye-h3r5 min ago bro seriously 😂

    • @Anuanmol-n6x
      @Anuanmol-n6x 10 วันที่ผ่านมา +7

      Vlog ന്റെ reach കൂട്ടാൻ aswin chettan എത്തിയല്ലോ 😂😂😂

    • @AswinAswin-xv4ti
      @AswinAswin-xv4ti 10 วันที่ผ่านมา +5

      ​@@Anuanmol-n6xayyo nammal pavangal aane nigal okke alle ividuthe main 24 hr ivide thanne kannam ketto athane loyal fens

    • @Anuanmol-n6x
      @Anuanmol-n6x 10 วันที่ผ่านมา +8

      @@AswinAswin-xv4ti yes, ഞാൻ loyal fan ആണ് bt നിങ്ങൾ ഉൾപ്പെടുന്ന loyal haters ഉം ഉണ്ടങ്കിലേ vlogs oke trendg ഇൽ കേറുള്ളു😂😂 so balnc ചെയ്യാൻ haters ഉം വേണം

    • @AswinAswin-xv4ti
      @AswinAswin-xv4ti 10 วันที่ผ่านมา +5

      ​@@Anuanmol-n6xhaters ne boost cheyyan negative publicity kke venda karyagal cheyyan avarode mole paranja mathi trending ill ketti kodukkam don't worry😂

  • @Nimaahh._
    @Nimaahh._ วันที่ผ่านมา +2

    ഇവരുടെ രണ്ടു പേരുടെയും ജീവിതം ലാസ്റ്റ് എന്ത് എന്ന് കാത്തിരിക്കുന്നു...

  • @Hibafathimay
    @Hibafathimay 10 วันที่ผ่านมา +24

    നല്ല രസം ഉണ്ട് നിങ്ങളെ കാണാൻ എന്നും ഇത്പോലെ ഒരുമിച്ചു വേണം നിങ്ങളുടെ സ്നേഹം ആണ് നിങ്ങളുടെ വിജയം❤❤

  • @Mom123Tp
    @Mom123Tp 10 วันที่ผ่านมา +16

    Gabriyayu jasmineyuyu kannan kuraye divasamai kathirikkunnu randu peru adipolli lookkanu nalla jodiyanu ennu Randu perum orummich undavate...

  • @LakshmiS-cj8yi
    @LakshmiS-cj8yi 11 วันที่ผ่านมา +31

    Jasmin boat neck ulla sleeveless top's um thanikk nallathayirikkum👍, ee top um cherunnud❣️

  • @fathimafaisal7287
    @fathimafaisal7287 11 วันที่ผ่านมา +10

    16:16 Beautiful❤😍Dears 🥰

  • @Ann-t2p3h
    @Ann-t2p3h 11 วันที่ผ่านมา +60

    Sleeveless ഇടുന്നത് മാത്രമേ issue ലെ..
    കുറ്റം പറയുന്നത്, ശപിക്കുന്നത്, പ്രാകുന്നത്... എല്ലാം ok ആണല്ലേ...

    • @Nad-d4j
      @Nad-d4j 11 วันที่ผ่านมา +33

      മറ്റുള്ളവരെ പ്രാകിയാൽ സ്വർഗം കിട്ടും കളിയാക്കിയാൽ സ്വർഗം കിട്ടും body ഷെയിം ചെയ്താൽ സ്വർഗം കിട്ടും പക്ഷെ ഇഷ്ടമുള്ള ഡ്രസ്സ്‌ ധരിച്ചാൽ സ്വർഗം കിട്ടില്ല എജ്ജാതി ടീംസ്

    • @Neethuussponnuuuss
      @Neethuussponnuuuss 11 วันที่ผ่านมา +6

      ​@@Nad-d4jcrct😂😂... Ullil onnu vachu vere reethiyil perumarnm..athude ayl pavm nallavl🤷🏻‍♀️

    • @YakeenOn
      @YakeenOn 11 วันที่ผ่านมา +3

      Oru vishvasam und nammal mattullavarea kuttam parachal avarudea tettu mayikka pedum nammaleakku a shiksha vannu charum e comment box kandal jasntea aethu cheriya tettum mayikkapettirikkum atrakku alukal anu avalea kuttam parayunnath 😂

    • @Monu-e8b
      @Monu-e8b 11 วันที่ผ่านมา +2

      ​@@Nad-d4j😂😂

    • @Karunakku-s6r
      @Karunakku-s6r 11 วันที่ผ่านมา +5

      ​@@Nad-d4jcorrect 💯

  •  11 วันที่ผ่านมา +18

    Bb yil ulla dressing ne kurichu anarganirgalaman pukazhthunna aalkarodu chodikyanu... avide angu kazhuthu vare marachu pidichum, uppukutti vare olipichittum... avale vaazhthi padukayanallo cheythathu alle? Slut shame cheythaheee illa! Uvvo?

  • @Nad-d4j
    @Nad-d4j 11 วันที่ผ่านมา +83

    ഒരാൾക്കു സ്വന്തം ഇഷ്ട്ടപ്രേകാരം ഡ്രസ്സ്‌ ധരിക്കാൻ പോലും ഉള്ള റൈറ്റ് നമ്മുടെ നാട്ടിൽ ഇല്ലെ
    ഇങ്ങനെ പോയാൽ മിനി അഫ്ഗാൻ ആകും കേരളം

    • @Nad-d4j
      @Nad-d4j 11 วันที่ผ่านมา +20

      ​@@Zeraaaaazeraഒരാൾക്കു ഡിസിഷൻ മാറ്റത്തില്ലേ നമ്മുടെ നാട്ടിൽ

    • @saaj2007
      @saaj2007 11 วันที่ผ่านมา +6

      ഇഷ്ടമുള്ള ഡ്രസ്സ്‌ ധരിക്കണം അത് കുറഞ്ഞു കുറഞ്ഞു ഇല്ലാതാകുമ്പോളാണ് റൈറ്റ് നും ലെഫ്റ്റിനും ഒക്കെ കുഴപ്പം

    • @ohhmygod23
      @ohhmygod23 11 วันที่ผ่านมา +5

      👍👍

    • @Sunila08
      @Sunila08 11 วันที่ผ่านมา +1

      തുണി ഉടുക്കണ്ട ഇല പറിച്ച് ഒട്ടിച്ചു വെച്ചാൽ മതി അത് വേണ്ടങ്കിൽ ജനിച്ചു വീണ പോലെ നടക്കട്ടെ😂😂😂

    • @Zeraaaaazera
      @Zeraaaaazera 10 วันที่ผ่านมา

      @@Nad-d4j publically vann paranjt decision chyymba ofcourse hate spread avm soo public ayt parayalluvarnn

  • @Ammu-h8m4e
    @Ammu-h8m4e 11 วันที่ผ่านมา +25

    ഗബ്രിടെ shirt അടിപൊളി ആണ് ..എനിക്കു ഒരുപാട് ഇഷ്ടം ആണ് ഇ shirt ❤ ഗബ്രി ഇത് ഇടുമ്പോൾ cute ആണ് ❤

  • @Soulstudio_
    @Soulstudio_ 9 วันที่ผ่านมา +13

    Wtf guys, let them do whatever they like.focus on your sin…on the day of judgement it’s ur sin that ask in grave not others…if u like her vlog just see or scroll…we are not the one who judge people.

  • @SA-Hanni
    @SA-Hanni 11 วันที่ผ่านมา +91

    ഇന്നെന്താ നീ അങ്ങനെ😂 ഡ്രസ്സ് ഒട്ടും ചേരുന്നില്ല

  • @andrews13
    @andrews13 11 วันที่ผ่านมา +41

    ഇന്ത്യ മഹാരാജ്യത്ത് ഒരു പൗരന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ നിയമം അനുവദിക്കുന്നു .
    കുരു പൊട്ടുന്നവർ കരഞ്ഞു തീർക്കുക

  • @adiza1830
    @adiza1830 8 วันที่ผ่านมา +5

    Jasminu nalla stylish dress aanu cheruka. Negative parayunnavarod avark agne nadakan kazhiyathathinte sangadam

  • @nehaljohn230
    @nehaljohn230 11 วันที่ผ่านมา +29

    Both of you look good in the new haircut.

  • @gopikagovind9589
    @gopikagovind9589 10 วันที่ผ่านมา +22

    Adipoli drs.. This drs suits you really well!❤️

  • @joycejoy9759
    @joycejoy9759 11 วันที่ผ่านมา +51

    Dress is nice on you Jasmine....what you wear is her choice...❤❤❤

  • @Leha-w9r
    @Leha-w9r 11 วันที่ผ่านมา +21

    Jasutty molea nee strong ayi happy ayi erikkukka ❤❤

  • @aarshak.s5557
    @aarshak.s5557 11 วันที่ผ่านมา +60

    You look so good in this dress.. More elegant and beautiful ❤️❤️❤️.. Don't care the words of these orthodox people...

  • @phoenix8028
    @phoenix8028 11 วันที่ผ่านมา +12

    ജാസ്മിൻ curler te review & products unboxing video ഇടാം എന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ

  • @SBAvlogs52
    @SBAvlogs52 11 วันที่ผ่านมา +30

    Dress ഇടുന്നതൊക്കെ ഒരോത്തരുടെ ഇഷ്ടമല്ലേ ഇത് അത്രയ്ക്ക് മോശമൊന്നുമല്ല 😊 hair style കൊള്ളാട്ടോ..

  • @karthikasudhansudhan7996
    @karthikasudhansudhan7996 10 วันที่ผ่านมา +16

    Haters vlog trending akki🤣🤣🤣

  • @ShabnaMAli-s9b
    @ShabnaMAli-s9b 11 วันที่ผ่านมา +17

    Kunju vlog enkilum superb❤ oru amma petta makkal 😂2 perum adi poli ayitund 😊cuties ❤❤

  • @Asnavavachi
    @Asnavavachi 11 วันที่ผ่านมา +24

    ജാസിനെ ഒരുപാട് ഇഷ്ടം ആണ്.. പക്ഷെ ഇന്നത്തെ ഡ്രസ്സ് ഇഷ്ടം ആയില്ല. നെഗറ്റീവ് അല്ല ട്ടോ പറയുന്നേ..

  • @lailathayyath2719
    @lailathayyath2719 11 วันที่ผ่านมา +19

    രണ്ട് പേർക്കും ചേരുന്നു 🎉

  • @Asiya123-ee8sk
    @Asiya123-ee8sk 3 วันที่ผ่านมา +4

    നിയും കൈ ഇല്ലാ ഇട്ടു ലെ സുപ്പർ ആയി

  • @SinanP-r1j
    @SinanP-r1j 11 วันที่ผ่านมา +20

    നെഗറ്റീവ് ഒന്നും മൈൻഡ് ചെയ്യണ്ട നല്ല ഭംഗി ഉണ്ട് രണ്ടു പേരെയും കാണാൻ എന്നും ഈ സ്നേഹം ഇതുപോലെ നിലനിൽക്കണം അധ്മാർത്ഥമായി ആഗ്രഹിക്കുന്നു❤

  • @Sreekutz
    @Sreekutz 11 วันที่ผ่านมา +20

    Gabriye side nn nokiyapo..pettenn riyas ine pole thonni.....but...oru change aayitund....kollam❤...jasminte lookum eshtapettu...randuperdem hair colour nalla cherchayund...

  • @sumaiyaabdulsamad8709
    @sumaiyaabdulsamad8709 8 วันที่ผ่านมา +8

    Nice outfit and looks fabulous. ❤

  • @kbrenclave2258
    @kbrenclave2258 11 วันที่ผ่านมา +14

    Waiting ayirunnu kurachu late ayallo vloginu....❤❤GJ❤❤

  • @NiyaKiran
    @NiyaKiran 11 วันที่ผ่านมา +17

    Nthayalum nk ishtapettu jaasuunte drzz... Nalla resond oru moshom illa .. kai kaanunnathe oll .. oru vrithikedum illa .. nalla resond .. Aarkayalum lyfik maattangal aavam .. ath ororutharde ishtam ahn.. kore negativolis vann karayunnund nthinanavo .... Jasmin angne drz ittath kond aarkelum nthelum budhimutt ndavunnundo? Ilalo ... Pinne ntha prshnm ... Nalla banghi und jaas✨❤️