തേവരെ എൻ തേവരെ|ശ്രീരാമ ചൈതന്യം|THEVARE EN THEVARE|SREERAMACHAITHANYAM|NAALAMBALA DEVOTIONAL SONG|

แชร์
ฝัง

ความคิดเห็น • 215

  • @SambhuSaravana
    @SambhuSaravana 6 หลายเดือนก่อน +37

    2024 കർക്കിടക മാസത്തിൽ കേൾക്കുന്നവരുണ്ടോ❤

    • @arunkannan5052
      @arunkannan5052 6 หลายเดือนก่อน +2

      Yes...
      July 24 ( 2024)

    • @chinnuram7058
      @chinnuram7058 5 หลายเดือนก่อน +1

      Yes

    • @janithjayan
      @janithjayan 3 หลายเดือนก่อน +1

      കന്നി മാസം ആയാൽ കുഴപ്പം ഉണ്ടോ

    • @bindu915
      @bindu915 2 หลายเดือนก่อน

      2024 നവംബർ വൃശ്ചികം

  • @astrophile5715
    @astrophile5715 ปีที่แล้ว +34

    Njn ചെറുതായിരിക്കുമ്പോൾ ennum രാവിലെ kelkuna പാട്ട് ... Eppo 18 വർഷം ആയി 😂😂🤭🤭 ..Kuree isttann വരികൾ ഒക്കെ..🥰❤️😌✨️
    2023 llu കാണുന്നവർ ഉണ്ടോ..??

  • @pigeonvlog5865
    @pigeonvlog5865 3 ปีที่แล้ว +78

    കാത്തിരുന്നത് കിട്ടി 💕♥️❤🌹🌹🌹

  • @lakshmi3691
    @lakshmi3691 3 ปีที่แล้ว +167

    12 വർഷമായി തിരഞ്ഞത് ഇപ്പോൾ കിട്ടി

    • @arunkannan5052
      @arunkannan5052 3 ปีที่แล้ว +2

      Enikkum

    • @DJ_umu
      @DJ_umu 2 ปีที่แล้ว +2

      🔥

    • @vipinkp3622
      @vipinkp3622 2 ปีที่แล้ว +1

      Tevare ehtam anno

    • @sandrasuresh3379
      @sandrasuresh3379 2 ปีที่แล้ว +2

      ഞാനും 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @cre8ture.
      @cre8ture. 2 ปีที่แล้ว +1

      njnum 💜

  • @AmalKs-g5r
    @AmalKs-g5r 6 หลายเดือนก่อน +13

    ശ്രീ രാമ ചൈതന്യം
    ചെറുപ്പത്തിൽ എല്ലാ കർക്കിടക മാസവും വീട്ടിൽ ഇടുന്ന ഡിസ്ക്

  • @zedzone1971
    @zedzone1971 2 ปีที่แล้ว +27

    ഭക്തി ഗാനരംഗത്ത് പ്രദീപ് ഇരിങ്ങാലക്കുട, രഞ്ജിത്ത് തൊടുപുഴ, എംജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ എന്നിവർ ഉണ്ടാക്കിയ ഓളം അത്ര ചെറുത് ഒന്നുമല്ല. ചെറുപ്പത്തിൽ രാവിലെ 6 മണിക്ക്‌ എണീറ്റ് സൂര്യ ടീവിയിലും, കൈരളി വീ ചാനലിലെ ഗാനർച്ചനയും കേൾക്കാൻ വേണ്ടി മാത്രം ഇരുന്ന നാളുകൾ 🥰🥰🥰🥰🥰

    • @siniv.r8775
      @siniv.r8775 7 หลายเดือนก่อน

      Ramaaaaaaaaa
      Thevareeeeeeeeeeee✌️✌️✌️🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

    • @divyapramoddivyapramod9618
      @divyapramoddivyapramod9618 6 หลายเดือนก่อน

      Rama rama pahima❤

  • @4star679
    @4star679 ปีที่แล้ว +10

    ഞങ്ങളുടെ രാമൻ അയോദ്ധ്യയിൽ അല്ല ഇവിടെ ആണ്.... ♥️♥️♥️♥️

  • @sayispappa
    @sayispappa หลายเดือนก่อน +2

    2024 ഡിസംബർ 16 🙏 2008-09. ടൈമിൽ കേൾക്കാൻ തുടങ്ങിയത്

  • @JithuJithu-s7o
    @JithuJithu-s7o ปีที่แล้ว +7

    പണ്ട് കേരള വിഷൻ സോങ്‌സ് ചാനലിൽ എപ്പോഴും കാണുമായിരുന്നു 🙏🙏

  • @sarathkrishnan8656
    @sarathkrishnan8656 3 ปีที่แล้ว +61

    അങ്ങനെ അവസാനം ഈ പാട്ടിന്റെ വീഡിയോ കിട്ടി❤️😍... താങ്ക്സ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു🙏🏻❤

    • @jayeshmohan352
      @jayeshmohan352 6 หลายเดือนก่อน +2

      ഇത് ഞാൻ വർക്ക്‌ ചെയ്ത വീഡിയോ ആണ്

    • @sarathkrishnan8656
      @sarathkrishnan8656 6 หลายเดือนก่อน

      ​@@jayeshmohan352Good work👏🏻

  • @aryasureshmalu1758
    @aryasureshmalu1758 3 ปีที่แล้ว +40

    കർക്കിടക മാസാരംഭത്തിൽ തന്നെ ഈ പാട്ടിൻ്റെ ഒർജിനൽ വീഡിയോയും കാണാൻ സാധിച്ചു... 🙏🙏

  • @sajithk.shivan8063
    @sajithk.shivan8063 3 ปีที่แล้ว +47

    പണ്ട് കർക്കിടക മാസത്തിൽ ഈ പാട്ട് പിന്നെ നാലമ്പലം ദർശനം ♥️ഒരിക്കിലും തിരിച്ചു കിട്ടാത്ത ആ feel ♥️രാമ 🙏

    • @Hary_krshna
      @Hary_krshna 8 หลายเดือนก่อน +1

      Sathyam❤❤❤

    • @sajithk.shivan8063
      @sajithk.shivan8063 8 หลายเดือนก่อน

      ❤️🫂🙏🏽​@@Hary_krshna

  • @rajianil4008
    @rajianil4008 2 ปีที่แล้ว +50

    മധു ബാലകൃഷ്ണൻ ന്റെ ശബ്ദം 😘😘😘😘എല്ലാ രാമായണമാസവും ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 🥰😘😘😘ശ്രീ രാമ ജയം 🙏🙏🙏🙏ശ്രീ കാര്യസിദ്ദി ആഞ്ജനേയ സ്വാമിനെ നമഃ 🙏🙏🙏🙏

  • @gireeshv.v.8580
    @gireeshv.v.8580 3 ปีที่แล้ว +27

    ഈ വീഡിയോ ഇട്ടതിന് വളരെ നന്ദിയുണ്ട്

  • @subibhai1344
    @subibhai1344 3 ปีที่แล้ว +38

    എത്ര കണ്ടാലും മതിയാവില്ല ഇതിലെ ഓരോ പാട്ടും അത്രയ്ക്ക് ഒന്നിനൊന്നിനൊന്നു മെച്ചം 👏👏👏

  • @ranjinar1239
    @ranjinar1239 2 ปีที่แล้ว +18

    രാവിലെ ഈ song കേട്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്

  • @rkparambuveettil4603
    @rkparambuveettil4603 3 ปีที่แล้ว +37

    തേവരെ എൻ തേവരെ..തൃപ്രയാറ്റെഴും ഭവ്യനേ...
    പാർത്ഥതൻ പ്രാർത്ഥന ,,മന്ത്രമോതുന്നു ദേവനായ് ..
    സർവ്വേശ സുരപൂജിത സുമുഖനേ ..സർവ്വേശ സുരപൂജിത
    രഘുരാമ ശ്രീദേവ ..ഗുണശീല..ജയ്‌ശ്രീരാമ ....

  • @abvknam1416
    @abvknam1416 11 หลายเดือนก่อน +1

    ഹരേ രാമ തൃപ്രയാറപ്പ ശ്രീരാമചന്ദ്ര സീതാപതിരാമ നാരായണ കൂടെയുണ്ടാകണേ 🙏🙏🙏🙏❤❤❤

  • @sujithkrkalarikkal4191
    @sujithkrkalarikkal4191 3 ปีที่แล้ว +38

    ഒരു പാട് നാളതെ കാതിരിപ് ഒടുവിൽ വന്നു ഒരു പാട് സന്തോഷം

  • @tharashaji7403
    @tharashaji7403 3 ปีที่แล้ว +21

    Pand njan urakkathil devasangeetham vakumbol ee song kettu ishtapettu,,, pinne youtube il kure thiranju, thank you so much💕💕😍😍🥰🥰🥰🥰🥰 HARE Rama

  • @lekshmirajesh9434
    @lekshmirajesh9434 ปีที่แล้ว +3

    എന്തൊരു കുളിർമ ആണ് ഇത് കേൾക്കുമ്പോൾ

  • @aryanandha8861
    @aryanandha8861 2 ปีที่แล้ว +17

    തൃപ്രയാർ തേവരെ വർണ്ണിക്കാൻ ഇതിലും വലിയൊരു ഗാനം ഇനി വരാനില്ല്യ.. 🙏🏻

  • @tastykitchenbydyuthi5772
    @tastykitchenbydyuthi5772 ปีที่แล้ว +3

    I want to see Triprayar temple soon

  • @umasalish3332
    @umasalish3332 หลายเดือนก่อน

    Jai sri rama lakshmana bharadha satrukana jai hanuman🙏🙏🙏🙏

  • @nishamaha6942
    @nishamaha6942 ปีที่แล้ว +3

    അങ്ങനെ കിട്ടി... എത്ര തിരഞ്ഞു ഈ പാട്ട്... നന്ദി.

  • @vimeshvijayan
    @vimeshvijayan 3 ปีที่แล้ว +24

    തൃപ്രയാർ തേവരെ 🙏🏻

  • @sajithk.shivan8063
    @sajithk.shivan8063 3 ปีที่แล้ว +11

    കൊറോണ പോയി ഒമിക്രോൺ വന്നു എല്ലാം മാറണെ എൻറ്റെ രാമാ 😔😔😔🙏🙏🙏🙏🙏തേവരെ എൻ തേവരെ ♥️ഞങ്ങളെ കൈവിടല്ലേ

  • @VijithaGopakumar
    @VijithaGopakumar 6 หลายเดือนก่อน +2

    Enta ishtta petta song annu

  • @shameerrinu1458
    @shameerrinu1458 ปีที่แล้ว +2

    Orupad kalamayi kelkkunna ganam nalla eshttamanu e song

  • @suryak.sudhakaran8928
    @suryak.sudhakaran8928 3 ปีที่แล้ว +7

    Ee song Kanan vendi ennum ravile 6 nu plus le devasangeetham pgm vechirunna Kalam🤗

  • @aniltp1895
    @aniltp1895 2 ปีที่แล้ว +10

    ശരിക്കും തൃപ്രയാറപ്പന്റെ മുന്നിൽ നിൽക്കും പോലെ .... Wow എന്തൊരു ഫീൽ🙏😘❤️❤️❤️

  • @jidevcreativemedia2646
    @jidevcreativemedia2646 3 ปีที่แล้ว +10

    Romamokke ezhunettu ninnu pokunnu...Madhu bala krishnan..nta voice...😍😗

  • @bineeshbabu4206
    @bineeshbabu4206 5 หลายเดือนก่อน +1

    പണ്ട് ഏഷ്യാനെറ്റ്‌ plus ketta പാട്ട്

  • @aks4950
    @aks4950 2 ปีที่แล้ว +4

    Njngl guruvayoor l poyittu vannu thevarude aduthu keri pakshe nada adachu 😞🥲 enik bhagavane onnu kaanan oru avasaram tharavo 🙏🙏🙏🙏 thevare kai vidalle... Othiri aagrahicha kaanan 🥺

  • @Ammuz7854
    @Ammuz7854 ปีที่แล้ว +4

    Sree rama jayam🙏🙏

  • @sbsanthipriya
    @sbsanthipriya 3 ปีที่แล้ว +7

    കുറേനാളായി അന്വേഷിക്കുന്നു അപ്‌ലോഡ്‌ ചെയ്തതിൽ വളരെയധികം സന്തോഷം 🙏🙏🙏

  • @umasalish3332
    @umasalish3332 หลายเดือนก่อน

    Jai sri rama jai hanuman🙏🙏🙏

  • @kripeshkripesh7819
    @kripeshkripesh7819 2 ปีที่แล้ว +6

    ജയ് ശ്രീറാം ജയ് ലക്ഷ്മണൻ ജയ് ഭരതൻ ജയ് shathrunan

  • @ambilykailas1582
    @ambilykailas1582 ปีที่แล้ว +2

    Sreeramante e oru song... Vallatha feel annu.... Njna oru vattom poyit und🙏.... Athukond valltha oru feeling annu e song.....

  • @salu.p3991
    @salu.p3991 4 หลายเดือนก่อน

    ഏഷ്യാനെറ്റ്‌ പ്ലസ്സിൽ മണ്ഡല കാലം നൊസ്റ്റാൾജിയ

  • @tastykitchenbydyuthi5772
    @tastykitchenbydyuthi5772 ปีที่แล้ว +3

    Literally crying

  • @mini-ie9ju
    @mini-ie9ju 3 ปีที่แล้ว +6

    Njan Ella divasavum kelkkarundu....ithinu pinnil pravarthicha ellavarmkum abhinandan ngal

  • @soaringeagle4757
    @soaringeagle4757 3 ปีที่แล้ว +7

    Madhueattante voice oru rakshayum illa.. Kunjipe kerikoodiyatha manasil ee songum voiceum🙏🙏❤️❤️ith njn angu edukua

  • @prasobhhyd1214
    @prasobhhyd1214 3 ปีที่แล้ว +12

    very happy to received this my favourite video after long time wait. thanks lot

  • @star-hz3jo
    @star-hz3jo ปีที่แล้ว +2

    5 kollam aayi thirayunnu

  • @dreamslight8600
    @dreamslight8600 ปีที่แล้ว +2

    🙏🙏🙏രാമ രാമാ 🙏🙏🙏😭

  • @anandhananilan7514
    @anandhananilan7514 2 ปีที่แล้ว +9

    എന്റെ ചെറുപ്രായത്തിലെ പാട്ട് 🙏🙏🙏.... തേവരെ........ ❤❤❤

  • @vijeeshpo2633
    @vijeeshpo2633 19 วันที่ผ่านมา

    2025 Jan 17 dhivasavum kelkkunnavarundo

  • @mini-ie9ju
    @mini-ie9ju 3 ปีที่แล้ว +6

    Varshangalkku munp chakkulathu kaavu ampalathil poyappol aanu adyamayi ee pattu kelkkunnathu....oru kadayil play cheythirikkunni....rando naalo varikal kettappol thanne ishtappettu ...nere kadayil Keri cd medichu...pakshe kalantharathil cd nashtappettu..annu thottu kelkkunnatha ororuthar ithinte original anweshikkunnathu....
    Avasanqm kathirunna Nidhi ethichernnu.... 🙏🙏🙏👍👍👍
    Evergreen devotional song 👍👍👍👍

  • @akhilprasad114
    @akhilprasad114 3 ปีที่แล้ว +9

    തൃപ്രയാർ അപ്പന് പ്രണാമം 🙏

  • @devuprasanth9893
    @devuprasanth9893 3 ปีที่แล้ว +8

    ഒരുപാട് സന്തോഷം ഈ വീഡിയോ കിട്ടിയതിൽ, തേവര് പ്രാർത്ഥന കേട്ടു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Balakrishnan-p9l
    @Balakrishnan-p9l 2 ปีที่แล้ว +2

    വീഡിയോ സോങ് അപ്‌ലോഡ് ചെയ്തതിനു നന്ദി കുന്തം പോയാൽ കുടത്തിലും തപ്പണം എന്ന് പറഞ്ഞതുപോലെ കുറെ തപ്പി❣

  • @normadicsp5764
    @normadicsp5764 3 ปีที่แล้ว +3

    Pradeep chetan irkiya devotional songs ellam orupadi munile nilkum..

  • @im_shiljith8584
    @im_shiljith8584 2 ปีที่แล้ว +9

    favrt❣️..എന്നുമെന്റെ മനസ്സിലുണ്ടൊരു കുംങ്കുമാർച്ചനയെങ്കിലും.. എന്നൊരു സോങ്ങ് koode ദേവ സംഗീതത്തിൽ ആ സമയത്ത് ഉണ്ടായിരുന്നു അതൊന്നു കിട്ടാൻ വല്ല വഴിയുമുണ്ടോ?

  • @shalinicshalini7818
    @shalinicshalini7818 7 หลายเดือนก่อน +2

    Feel

  • @asha.p.kasha.p.k6591
    @asha.p.kasha.p.k6591 8 หลายเดือนก่อน +1

    Enum ravile thevarude seeveli thozhuthiruna oru kaalamundaayrnu ......kalyanam kazhinju....ipo...pattunilla...
    Ithipo kettapo ..nte thevar eee...arityathe kannu niranjozhugylo.....😢😢😢😢

  • @factsdiscoverymalayalam8009
    @factsdiscoverymalayalam8009 ปีที่แล้ว +2

    Panduu we channel ketta devageethangalil onn😊

  • @jayalekshmij629
    @jayalekshmij629 3 ปีที่แล้ว +8

    മനോഹരമായ പാട്ടു

  • @DivyaDivya-nq5zl
    @DivyaDivya-nq5zl 8 หลายเดือนก่อน +1

    ദയവായി ആഞ്ജനേയ ഗീതം എന്ന ആൽബം അപ്‌ലോഡ് ചെയ്യുമോ? കൈലാസനാഥൻ ദേവിയുമായി എന്ന് തുടങ്ങുന്ന ഗാനവും ഗണേഷ് സുന്ദരം പാടിയ ഗാനങ്ങളും ഉൾപ്പെട്ടത്

  • @mithunp5898
    @mithunp5898 3 ปีที่แล้ว +5

    5k pora eee pattinn viewers. Expect more becz of madhu balksn superb voice

  • @maneeshavishnu4677
    @maneeshavishnu4677 3 ปีที่แล้ว +3

    Ente deivame nokki nokki maduthu TH-cam il ittathinu orupaadu orupaadu Nanni 😘😘🤗🤗😫😫

  • @SajithCs-yv8sw
    @SajithCs-yv8sw 6 หลายเดือนก่อน +1

    "sathyam aano"

  • @binuchallil8802
    @binuchallil8802 ปีที่แล้ว +1

    Ee Chetan manjummal ullathanooo ...

  • @subrahmanianma3343
    @subrahmanianma3343 2 ปีที่แล้ว +2

    തൃപ്രയാർ തേവർ

  • @Ammuz7854
    @Ammuz7854 ปีที่แล้ว +2

    Parijathathile jeapi

  • @vishnuvasudev7265
    @vishnuvasudev7265 3 ปีที่แล้ว +3

    🥰🥰🙏🙏madhu chetta super..

  • @mayamadayath2756
    @mayamadayath2756 2 หลายเดือนก่อน

    My favourite bakthi song

  • @chandrikarun5716
    @chandrikarun5716 3 ปีที่แล้ว +2

    Thanks to video 🙏🙏🙏🙏my favourite song and old memories the song 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @appupriya1861
    @appupriya1861 3 ปีที่แล้ว +4

    Ethra kalamayi ee pattu nokkunnu

  • @akshayappus1762
    @akshayappus1762 3 ปีที่แล้ว +8

    🙏🏼ഹരേ രാമാ 🙏🏼

  • @athulyapt9164
    @athulyapt9164 2 ปีที่แล้ว +2

    Thevare kashapattil ninu oru mochanam tharane kaathukollane 🙏

  • @1234abcd-q1x
    @1234abcd-q1x 2 ปีที่แล้ว +3

    ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ 🙏🏻

  • @rkraja7338
    @rkraja7338 3 ปีที่แล้ว +5

    ഒരുപാട് വർഷം കാത്തിരുന്ന വീഡിയോ കിട്ടി ഒരുപാട് സന്തോഷം ഇത് അപ്‌ലോഡ് ചെയ്‌യത്തിന് ഇതിന്റെ ക്ലാരിറ്റി ഉള്ള ഒർജിനിൽ വീഡിയോ പോസ്റ്റ്‌ ചെയ്യാമോ??

  • @DJ_umu
    @DJ_umu 2 ปีที่แล้ว +1

    🔥

  • @neethumolpkneethumolpk8706
    @neethumolpkneethumolpk8706 3 ปีที่แล้ว +1

    Ee song ithrayum feelodukoodi padithanna madhuchetta🙏🙏ee pattukettu adittaei njan madhuchettane vilichu ethoru elimayodokoodi samsarichu .

  • @nitheeshvsuresh
    @nitheeshvsuresh 8 หลายเดือนก่อน +1

    My favourite actor👌❤️♥️

  • @aiswaryanair6256
    @aiswaryanair6256 3 ปีที่แล้ว +4

    Njn IPO manasil karuthi kity

  • @sanumohanan5603
    @sanumohanan5603 3 ปีที่แล้ว +3

    Thanks for uploading the video

  • @paruparvathy3854
    @paruparvathy3854 8 หลายเดือนก่อน +1

    My favorite devotional song

  • @kripeshkripesh7819
    @kripeshkripesh7819 2 ปีที่แล้ว +2

    ജയ് ശ്രീരാമൻ ജയ് ഹിന്ദു power

  • @abhijith1055
    @abhijith1055 3 ปีที่แล้ว +7

    Hare Rama 🙏🙏🙏

  • @udhayakumarkb1919
    @udhayakumarkb1919 3 ปีที่แล้ว +4

    Thevare en thevare❤️❤️❤️❤️❤️

  • @omanakuttanpt1626
    @omanakuttanpt1626 2 ปีที่แล้ว +2

    രാമാ ശ്രീരാമാ....

  • @devidassusanthan3487
    @devidassusanthan3487 3 ปีที่แล้ว +1

    Upload Cheyta Aalkku Nanni Daivam Anugrahikkatte

  • @devikakishor9066
    @devikakishor9066 2 ปีที่แล้ว +5

    Thank you for uploading this devotional song

  • @Vishu95100
    @Vishu95100 2 ปีที่แล้ว +2

    കുറേക്കാലമായി തപ്പിനടന്ന വീഡിയോ... അവസാനം കാണാൻ സാധിച്ചത് തൃപ്രയറാപ്പന്റെ അനുഗ്രഹമെന്ന് കരുതുന്നു..

  • @sruthisree3668
    @sruthisree3668 3 ปีที่แล้ว +1

    തൃപ്രയർ അപ്പാ

  • @bindhubalamuralibalamurali2127
    @bindhubalamuralibalamurali2127 3 ปีที่แล้ว +3

    Kathirunnathu🙏🙏🙏🙏🙏

  • @Prasanth322
    @Prasanth322 ปีที่แล้ว +1

    ❤️❤️❤️❤️

  • @mini-ie9ju
    @mini-ie9ju 3 ปีที่แล้ว +2

    Ethra paranjalum ezhuthiyalum ee paattinodulla ishtam theerilla....

  • @Tva_cutz
    @Tva_cutz 2 ปีที่แล้ว

    Koree ayi thirayunnu oduvill kitti🙏🙏😌😌😌thanks

  • @paruparvathy3854
    @paruparvathy3854 8 หลายเดือนก่อน +1

    Missing J.P parejatham

  • @archanaajil6726
    @archanaajil6726 3 ปีที่แล้ว +5

    Thevare 🙏🙏🙏

  • @jeevanekek2390
    @jeevanekek2390 2 ปีที่แล้ว +1

    😃🙌🙌🙌🙌

  • @vishnusathi5500
    @vishnusathi5500 3 ปีที่แล้ว +2

    Nice song

  • @archanaathiramb8084
    @archanaathiramb8084 3 ปีที่แล้ว +3

    Thanku very much

  • @radharamani3458
    @radharamani3458 2 ปีที่แล้ว +1

    Hare Krishna Hare Rama

  • @bijukk3059
    @bijukk3059 3 ปีที่แล้ว +3

    Thanks very much

  • @vivekgvivek1611
    @vivekgvivek1611 2 ปีที่แล้ว

    Ethra kettaalum mathi varilla ee song

  • @mini-ie9ju
    @mini-ie9ju 3 ปีที่แล้ว +5

    Original VDO....varshangalayi aalukal. Thiranju kondirunna vdo