മഴ കാലത്ത് ചെയ്യാവുന്ന 10 കൃഷികൾ | Mazhakala Krishi | Monsoon farming tips Malayalam Ft

แชร์
ฝัง

ความคิดเห็น • 1.4K

  • @sheebasyam7591
    @sheebasyam7591 4 ปีที่แล้ว +30

    നല്ല അമ്മയും മകനും എ ബി യുടെ നിഷ്ക്കളങ്കത വളരെ ഇഷ്ടമായി mini you are a lucky mummy അതുപോലെ കൃഷിയും

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว +1

      Enikku vaiyya 😁😁😁
      Thank you thank you

  • @thegameguide6341
    @thegameguide6341 4 ปีที่แล้ว +2

    രണ്ടാളും സൂപ്പർ ആയിട്ടുണ്ട്... ആ സ്നേഹം... ആ chemistry... അതൊക്കെ ആണ് അമ്മയെയും മോനെയും പോലെ ഇൗ ചാനലിനും ഐശ്വര്യം!!!

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you thank you njangale ishtapettannu arinjathil varale santhosham und 😇😇

  • @noorjahanshakkeer9270
    @noorjahanshakkeer9270 4 ปีที่แล้ว +6

    അമ്മയും മോനും സൂപ്പർ ഭാഗ്യമുള്ള അമ്മ മോന്റെ ചിരി എന്നും നിലനിക്കട്ടെ 👍

  • @raniudayakumar3967
    @raniudayakumar3967 4 ปีที่แล้ว +1

    ഞാൻ ആദ്യമായി മട്ടുപ്പാവിൽ കൃഷി ചെയ്ദുതുടങ്ങി. ചേച്ചിയുടെ വീഡിയോ പലതും കണ്ടിരുന്നു. മോനുമായിട്ടു വന്നതിൽ സന്തോഷം. വീഡിയോ വളരെ നന്നയിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear Rani krishiok thudaghiyennerijathil valare santhosham

  • @gracybabu5651
    @gracybabu5651 4 ปีที่แล้ว +30

    സൂപ്പർ വീഡിയോ 'മിനിക്കും എബിക്കും 100/100 മാർക്ക്

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว +2

      Thank you thank you 😊😊😊

  • @reshmasanil402
    @reshmasanil402 3 ปีที่แล้ว +1

    ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മകൻ. You are really lucky ചേച്ചി. Full support ഉണ്ടല്ലോ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Sathyamanu daivathinte kripa athrathaneee

  • @nishanair7848
    @nishanair7848 4 ปีที่แล้ว +9

    നല്ല അവതരണം. അമ്മയും മോനും വളരെ നന്നായിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much Nishakutty 💖😍

  • @shanibamohamed813
    @shanibamohamed813 4 ปีที่แล้ว

    മിനി ചേച്ചി യുടെയും എബിൻ മൊന്‍റെയും സംസാരം കേൾക്കുമ്പോൾ ഞാനും എന്റെ മോനും ഉള്ള സംസാരം പോലെ. എന്റെ മോനും എല്ലാകാര്യത്തിനും എനിക്ക് നല്ല സപ്പോർട്ടാണ്. നല്ല കമ്പനിയാണ്. പിന്നെ ഒരു വ്യത്യാസ മേ ഉള്ളൂ. മോൻ എല്ലാ പച്ചക്കറികളും കഴിക്കും. വളരെ സന്തോഷം.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Valare santhosham Shaniba
      Video ishtapettannu arinjathil athilere santhosham moneyum thirakkiyennu parajekku

  • @geethar891
    @geethar891 4 ปีที่แล้ว +56

    Avin മോൻ നല്ല കുട്ടി. എന്നും അമ്മയ്ക്കും അച്ഛനും സപ്പോർട്ട് ആയിരിക്കുക. ഇതേ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว +1

      Thank you Aunty. Thirchayayum..

    • @elsyjose726
      @elsyjose726 4 ปีที่แล้ว +2

      Othiri ishttappettu mummyum monumkoodiyulla sneham.ennum nilanilkkatte

    • @grsgarden5032
      @grsgarden5032 4 ปีที่แล้ว +1

      @@EbinVlogs chettan സ്വന്തം അമ്മയ്ക്ക് നല്ല സപ്പോർട്ട് ആണ് ട്ടോ

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว +1

      @@grsgarden5032 thank you dear.. Ente mummykutty alle... appo pinne support enthina kurakkunne 😅😅😅

    • @grsgarden5032
      @grsgarden5032 4 ปีที่แล้ว

      വീട് എവിടെ

  • @beenafrancis9037
    @beenafrancis9037 3 ปีที่แล้ว

    നല്ല അവതരണം അമ്മയും , മകനും, മകളും .അത് കോട്ടാൽ തന്നെ എല്ലാം കൃഷിയും ചെയ്യും ഞാൻ ഈ അവതരണം കോട്ട് നല്ല കൃഷിയാന്ന് പയർ, കോവൽ, ഫേഷൻ ബ്രൂട്ട്, വഴുതന, മുളക് 5 തരം, തക്കാളി എല്ലാം നല്ലവണം ഉണ്ടായി മിനിനന്ദി

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Kochukalllllliiiii 🤗 midukkikutty anallo 👍🥰😘

  • @jasmahal6621
    @jasmahal6621 4 ปีที่แล้ว +50

    👍എബിക്ക് ഒരു സ്പെഷ്യൽ ലൈക്‌

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Aha kollalo thank you thank you 😊😊

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว

    ഇതൊക്കെ വിട്ടു തൊടിയിൽ കാണുന്നത് തന്നെ ഒരു ഐശ്വര്യമാണ്. ഞാനും തുടങ്ങിയിട്ടുണ്ട് പച്ചക്കറിക്കൃഷി.

  • @roshinisatheesan562
    @roshinisatheesan562 4 ปีที่แล้ว +7

    അമ്മേടെമോനും അമ്മക്കും അഭിനന്ദനങ്ങൾ💐👏👏👏

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu... thank you so much

  • @syamalarajan2887
    @syamalarajan2887 4 ปีที่แล้ว +1

    മിനിയും,എബിയും പച്ചക്കറിയെ കുറിച്ചുള്ള അവതരണം നന്നായി കാണിച്ചു.ഞാനും കുറച്ചു പച്ചക്കറി കൃഷി തുടങ്ങി

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you Aunty.... Krishiyekke nannayi varette 😇

  • @nidhinthomas5977
    @nidhinthomas5977 4 ปีที่แล้ว +6

    മകനുമൊത്തുള്ള വീഡിയോ ആദ്യമായി കാണുകയാണ്. ഈ തലമുറയിൽ നിന്ന് ഇങ്ങനെ !!!!

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Kure videos ittitundu kandu Nokkuto

  • @alicemathew6353
    @alicemathew6353 4 ปีที่แล้ว

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് എബിനെന്റ വീഡിയോ.

  • @ajmal_zion8792
    @ajmal_zion8792 4 ปีที่แล้ว +8

    💞👌😍😍😍മിനി ചേച്ചിയും മോനും സൂപ്പർ ആണ് ട്ടോ.. എബി മോന്റെ നിഷ്കളങ്കമായ ചിരി കാണാൻ എന്ത് രസമാണ് 😘😘😄
    എബി പോകുന്നവരെയും അമ്മയ്ക്കൊപ്പം തന്നെ വീഡിയോ ചെയ്യണം കേട്ടോ , ചന്ദ്രലേഖ എന്ന സിനിമയിലെ ഒരു ഡയലോഗ് പോലെ .. ഞാൻ എത്ര ഭാഗ്യവാനാണ് ഇങ്ങനെ ഒരു മോനെ കിട്ടാൻ ..... നീ എത്ര ഭാഗ്യവാനാണ് ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ എന്നപോലെ 😄😄ചേച്ചിയുടെ ഒരു ഭാഗ്യമാണ്....... ചേച്ചിയുടെ പച്ചക്കറി കൃഷി എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ കൈപ്പക്കാ നട്ടു ഒന്നര മീറ്റർ നീളത്തിൽ വള്ളി പടർന്നു പക്ഷേ ഓരോ ദിവസം വള്ളികൾക്ക് വാട്ടം സംഭവിക്കുന്നു മൂന്നുനാല് വള്ളികൾ നശിച്ചുപോയി ഇല കുരുടിപ്പ് ഉണ്ട്, ചേച്ചി പറഞ്ഞതുപോലെ വേപ്പിലയും വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കണം ,, ഞാൻ സജ്‌ന........ എനിക്ക് രണ്ട് ആൺമക്കളാണ് മൂത്ത മോൻ പ്ലസ് ടു വിൽ പഠിക്കുന്നു രണ്ടാമത്തെ മോൻ 12 വയസ്സുണ്ട് പക്ഷേ അവന് നടക്കാനും ഇരിക്കാനും സംസാരിക്കുവാനും കഴിയില്ല കിടപ്പിലാണ് മനസ്സിന് സമാധാനം കണ്ടെത്തുന്നത് ചേച്ചിയെ പോലുള്ള കൃഷിയുടെ വീഡിയോസ് കാണുമ്പോഴാണ് ആകുന്ന രീതിയിൽ കൃഷി ചെയ്യാനും ശ്രമിക്കാറുണ്ട്

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Sanjana Aunty ee comments kandapol thanne kannu naranju.. Valare santhosham aunty njangade avatharam ishtapettannu arinjathil..
      Randu pereyum anneshichannu parayane 😊😊😊

    • @vinoyjoseph7723
      @vinoyjoseph7723 4 ปีที่แล้ว

      @@EbinVlogs 877

    • @ajmal_zion8792
      @ajmal_zion8792 4 ปีที่แล้ว

      @@EbinVlogs 👍👍

  • @lekshmanantr1643
    @lekshmanantr1643 4 ปีที่แล้ว

    Mazhakala10krishikal valere ishtamayi thanks I'm at Mumbai I will try veg Krishi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much video istapettnnarinjathil valare santhosham

  • @ravikumarc2065
    @ravikumarc2065 4 ปีที่แล้ว +9

    ഇത് കണ്ട് ഞങ്ങളും കൃഷിയിലേക്ക് ഇറങ്ങി

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Adipoli 👌🏾👌🏾

  • @jafarkc615
    @jafarkc615 4 ปีที่แล้ว

    നല്ല സ്നേഹമുള്ള അമ്മയും മകനും. ഈ സ്നേഹം എന്നും ദൈവം നിങ്ങൾക്ക് നൽക്കട്ടെ .

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Theerchayayum anghane thanne avane ennu njanum prarthikunu

  • @jimmyjoy8422
    @jimmyjoy8422 4 ปีที่แล้ว +6

    Hallo ആന്റി ഞാൻ ആഷ്‌ന 7ത് സ്റ്റാൻഡേർഡിൽ പഠിക്കുന്നു ആന്റിടെ എല്ലാം വീഡിയോയും കാണാറുണ്ട് റെനിക്ക് ആന്റിനെ നേരിട്ട് കാണണം where is your house

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Kollam anallo Corona ok kazhiate pinne kanato

  • @sureshv3841
    @sureshv3841 4 ปีที่แล้ว

    ഒരു മമ്മിയും മോനും... അടിപൊളി.... സൂപ്പർ.... ദൈവം അനുഗ്രെഹിക്കട്ടെ.

  • @fausiamujeeb6869
    @fausiamujeeb6869 4 ปีที่แล้ว +5

    Spr ചേച്ചി, മോൻ എത്ര ഭാഗ്യവാൻ വിഷമില്ലാത്ത വെജിറ്റബിൾ ദിവസം കഴിക്കാമല്ലോ

  • @hajussiraj2155
    @hajussiraj2155 4 ปีที่แล้ว

    Good...ഞാനും ചെറിയ രീതിയിൽ പച്ചക്കറി കൃഷി തുടങ്ങി... ചേച്ചിയുടെ വീഡിയോ കണ്ടാൽ ആർക്കാ കൃഷി ചെയ്യാൻ തോന്നാത്തത്... thank you... ചേച്ചി.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Adipoli 😍💕 Valare santhosham krishiok thudanghi ennerijathil athilere santhosham ellam nannayi varate all the best 👍

  • @preethagibu9423
    @preethagibu9423 4 ปีที่แล้ว +7

    I feel really inspired seeing your videos.I started watching some months back,I have learnt so much and have done exactly what you show.I would like to share pictures of my plants.
    I love the innocence of the way you and your son have shared your interests and way of life with the public.

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว +1

      Really appreciate your kind words aunty.. Stay connected.. We will definitely keep you inspired

    • @sherlyjagadeesan1121
      @sherlyjagadeesan1121 4 ปีที่แล้ว

      malayalam

  • @nicefamilyvlog1935
    @nicefamilyvlog1935 4 ปีที่แล้ว +1

    Mini chechi ammayum monum superyayi

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you Aunty 😊😊😁

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thanks dear

  • @jollypothen3345
    @jollypothen3345 4 ปีที่แล้ว +9

    അമ്മയും കുഞ്ഞും അടിപൊളി ♥️🙏👌 എബി എന്തിയേ.... എന്ന് ആന്റി മമ്മിയോട് ചോദിച്ചിരുന്നു.ഇന്നത്തെ 📷 girl mol ano? Mini video 👌👌

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว +1

      Jolly auntiyee aunty onnu manasil vicharichal porey njan da varulle....😁😁

    • @jollypothen3345
      @jollypothen3345 4 ปีที่แล้ว

      @@EbinVlogs ❤️🌹🙏😀

  • @prasannakumari2450
    @prasannakumari2450 4 ปีที่แล้ว

    Ammayum monum super ishaettu molevide. Krishi valere ishtapettu

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much 💕Mol ividunde

  • @georgemjohn7507
    @georgemjohn7507 4 ปีที่แล้ว +10

    നല്ലൊരു മോൻ അമ്മയെപ്പോലെ കൃഷിയെ സ്‌നേഹിക്കുന്ന മോൻ പിന്നെ ഒരു കാര്യം മോൻ എല്ലാ പച്ചക്കറികളും കൂട്ടണം kട്ടോ

  • @gracyjohn1024
    @gracyjohn1024 2 ปีที่แล้ว

    NallaAvatharanamAbinakaliyakandaKatto🤗❤❤❤👍

  • @lijomongeorge1573
    @lijomongeorge1573 4 ปีที่แล้ว +3

    Good vlog . truly appreciating.

  • @geetakumar3330
    @geetakumar3330 3 ปีที่แล้ว

    Miniyum monum super anu. Ella. Krishiyum super anu

  • @thamiibrahim8367
    @thamiibrahim8367 4 ปีที่แล้ว +20

    ചേനത്തൻട് കറിവച്ച ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ cmmnt

    • @sunilkumargvr1375
      @sunilkumargvr1375 4 ปีที่แล้ว

      ഞാൻ വച്ചു.നല്ല taste ' ചേന തണ്ടും ചെറുപയറും ചേർത്ത്

    • @lucybaby676
      @lucybaby676 4 ปีที่แล้ว

      Gndumakent3seedavdekettum

    • @lucybaby676
      @lucybaby676 4 ปีที่แล้ว

      Gundumulketeseeds, avdeketum

  • @minishyam8430
    @minishyam8430 4 ปีที่แล้ว +1

    അമ്മയ്ക്ക് പറ്റിയ മോൻ.
    ഭാഗ്യം.... God bless u.
    എന്റെ മോനും വെണ്ടയ്ക്കയും വഴുതിനയും ഇഷ്ടമല്ല. Same പിച്ചു.....

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Hahaha appo njan mathram alla 😁😁... Mummy ee comments ekke kannunalllooo le ....... 😁😁😁

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Pinne kanathe..🤣🤣

  • @angusmeenusworld7866
    @angusmeenusworld7866 4 ปีที่แล้ว +10

    മിനിചേച്ചിയ്ക്കൊപ്പം എബിനും കൂടി ആയപ്പോൾ വീഡിയോ തീർന്നത് അറിഞ്ഞില്ല

  • @minishaji6675
    @minishaji6675 4 ปีที่แล้ว +1

    രണ്ടാളും കൂടി ചിരിപ്പിച്ചു , സൂപ്പർ,എബിൻ നല്ല തമാശയാണല്ലോ

  • @susangiji5774
    @susangiji5774 4 ปีที่แล้ว +1

    ഇത്ര നല്ല ഒരു വീഡിയോ കണ്ടിട് Comment ഇടാഞ്ഞാൽ അത് എങ്ങനെ ശരിയാകും Super Super കോവക്ക ക്കറി മോന്റ് അവതരണം കൊള്ളാം എല്ലാ വരും ഇങ്ങനെ ഒക്കെ ആണ് വയക്കുന്നത് കോവയ്ക് ചാറും വയ്ക്കാം തൈര് ഒഴിച്ച്

    • @susangiji5774
      @susangiji5774 4 ปีที่แล้ว

      നല്ല വെയിലു വരുമ്പോൾ ഇത് അരിഞ്ഞു
      ഉണങ്ങാമ ല്ലേ

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you Aunty 😁😇

  • @jasminijad9946
    @jasminijad9946 4 ปีที่แล้ว

    Njn adyayita ee video kanunne nalla rasandayrunnu ammayum monum samsarikkunne kaanan

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Atheyo 😊
      Thank youuuu so much
      Pinne nalla Nalla videos ittitund samayam kittumpol kanan marakandato

  • @sabeesabee9195
    @sabeesabee9195 4 ปีที่แล้ว +1

    അമ്മയും മകനും കലക്കി ട്ടോ

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Hahaha thank you thank you

  • @ishqehabeebi6373
    @ishqehabeebi6373 4 ปีที่แล้ว

    Mini ചേച്ചി നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസം

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Video istapettu ennerinjathil valare valare Santhosham

  • @nasiyashahas3892
    @nasiyashahas3892 4 ปีที่แล้ว

    ningalde snehal kanditt enikk asooya aavunu

  • @jaimolevincent9999
    @jaimolevincent9999 4 ปีที่แล้ว

    Adipoli video.enik ottiri eshtam ayi.njanum balkaniyil nadununde pachakari.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 videos istapettnnarinjathil valare santhosham ellam nannayi varate all the best

  • @bessiejanemathews9213
    @bessiejanemathews9213 4 ปีที่แล้ว

    Chechii kollaam kettoe. Ende 3 vayassukaari kurumbik bhayangara ishta

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu so much dear as chakkara kuttyku😘
      Koduthekku

  • @sankaragiri6154
    @sankaragiri6154 4 ปีที่แล้ว

    അമ്മ യ്ക്കും മകനും ആയുരാരോഗ്യങ്ങള്‍ നേരുന്നു നന്ദി നമസ്തേ

  • @harichithranjali3155
    @harichithranjali3155 4 ปีที่แล้ว

    നല്ല വീഡിയോയാണട്ടോ...മരുമോള് വരുന്നവരേയെ ഈ ചിരി ഉണ്ടാവൂ. പിന്നെ അവളായിരിയ്ക്കും കൃഷിക്കാരി...

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Nammal nannayal varunnavarum nannavum

  • @surendranpr7235
    @surendranpr7235 4 ปีที่แล้ว

    ഹായ് മിനി എഞ്ചി മോനും മിനിയും കൂടിയുള്ള വീഡിയോ സൂപ്പർ ഇങ്ങനെ ഒരു മോതെ കിട്ടിയ മ7 നിയും ഹസ്ബൻ്റ7 നും അഭിനന്ദനം ഇതു ചോലെ തന്നെ എന്നും പോകാൻ സാധിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @subaidashoukath1262
    @subaidashoukath1262 ปีที่แล้ว

    Nalla anusaranaulla mon ammayod baya sneham

  • @vimalavijayan3786
    @vimalavijayan3786 2 ปีที่แล้ว

    നല്ലമോൻ എന്നും അമ്മക്ക് സഹായമായിരിക്കുക 👍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Correct anu thank you so much 💖

  • @sindhusunil3362
    @sindhusunil3362 4 ปีที่แล้ว +1

    Sathoshamayi.veriyi.good.ammayum.maganum.adipoliy

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you 😊

  • @MrMullaly
    @MrMullaly 4 ปีที่แล้ว

    Chechinde mondem snhethodulla video kanumbol namukkum aaaa santhosham kitteenn thonna nalla video padachavan randperudem sneham ennum nilanirthatte

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Njaghleyum agraham athu thanne Anu daivam kakkate
      Video ishtapettannu arinjathil valare santhosham

  • @jijupalakkad6079
    @jijupalakkad6079 3 ปีที่แล้ว

    Mini amma and bro super massage thanks

  • @ayshathmushrifam
    @ayshathmushrifam 4 ปีที่แล้ว +3

    Enthunalla video ningalude santhosham kaanumboll nammude manassinum santhosham varunnuu chechi 😍

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you so much

  • @nandasisters
    @nandasisters 3 ปีที่แล้ว +1

    payar ippo mazhakalath pidikunud chechide krishi kandith cheythatha ebi chetten vallare thamasha parayum alle mini chechi

  • @sakkenavk5316
    @sakkenavk5316 4 ปีที่แล้ว

    ചേച്ചി ഞാൻ ഉണ്ടാക്കുന്നുണ്ട് ചേച്ചിയെ കണ്ട് ഇത്തിരി ഉണ്ടാക്കി തുടങ്ങി വെണ്ട യും പയറും ഇന്നലെയും പറിച്ചു വഴുതനയും ഉണ്ട് കൂടാതെ ചീര പപ്പായ ചോളം കപ്പ മഞ്ഞൾ ചേമ്പ് ചേന എല്ലാം ഉണ്ടാക്കിട്ടോ ചേച്ചിയെയും മോനെയും കാണാൻ അടിപൊളി സംസാരം esttayi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear Sakkena krishiok thudaghiyennerijathil valare santhosham.vilavedupum thudanghi ennerijathil athilere santhosham

  • @sumag5884
    @sumag5884 4 ปีที่แล้ว

    ഞാൻ എന്റ പച്ചക്കറി തോട്ടം പാർക്ക്‌ ആയി ട്ടാ കാണുന്നെ ഈവനിംഗ് ഇൽ ടെറസിൽ നല്ല കാറ്റും പിന്നെ പൂക്കൾ ളുടെ മണം ചെച്ചയെപോലെ ഞാനും രാവിലെ പച്ചക്കറി യെ പോയി കാണും ഞാൻ വളരെ ഹാപ്പിയാ ചേച്ചി നമ്മുടെ അധ്വാനത്തിന്റഫലം കാണുമ്പോൾ സന്തോഷം നമ്മുടെ ഹുസ്ബന്ഡനുംബികുട്ടികൾക്കും നല്ല ഫുഡ്‌ കളൊക്കൻ പറ്റും

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hi Sumakutti kollalo adipoli 👏🤝 full time krishi ano valare santhosham dear

    • @sumag5884
      @sumag5884 4 ปีที่แล้ว

      @@MinisLifeStyle krishi enikku orupadu ishtama herrniya vannapoll ellaperum mathiyakkan paranju pakshe manasu sammathikkunnilla krishi enikju atrakkum ishtama

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏 ellam marakanulla oru medicine Anu sharikum pachakari krishi alle

    • @sumag5884
      @sumag5884 4 ปีที่แล้ว

      @@MinisLifeStyle തീർച്ചയായും അമ്മ യുടെ വേർപാട് എന്നെ വല്ലാതെ തളർത്തി പച്ചക്കറി കൃഷി അതൊരു നല്ല medcine ആണ് എന്റെ അനുഭവം

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Athe...Suma palathum marakanum nallathanu

  • @littlefarmersfromkerala916
    @littlefarmersfromkerala916 3 ปีที่แล้ว

    ഞാനും ഒരുപാട് ചിരിച്ചുട്ടോ.. നിങ്ങടെ സംസാരം നല്ല രസാട്ടോ.. Loved it

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🥰😘

  • @reenavarughese4671
    @reenavarughese4671 4 ปีที่แล้ว

    മോൻ നല്ലൊരു കൃഷിക്കാരൻ ആയി. രണ്ടുപേരെയും കൃഷിയും ഇഷ്ടായി. ഞാനും ചെറിയതോതിൽ ടെറസ് കൃഷി ചെയുന്നുണ്ട്.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ayoo lock down ayathukond kittiyathanu

  • @shudusworld2149
    @shudusworld2149 4 ปีที่แล้ว

    Nalla mammiyum makanum... pachakkariyokke nannayittund.. athinekal randu perudeyum kaliyum chiriyum nalla rasaayittund. polichuto

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu so much dear 💕😍 video istapettnnarinjathil valare santhosham und keto

    • @shudusworld2149
      @shudusworld2149 4 ปีที่แล้ว

      Ende channel subscribe cheyyane
      "Shudus world "channel name

  • @hiticasd656
    @hiticasd656 4 ปีที่แล้ว +1

    സൂപ്പർ അമ്മയും മോനും വല്ലാത്ത ഒരു ഫീൽ സന്തോഷം

  • @sreekrishnamds4637
    @sreekrishnamds4637 4 ปีที่แล้ว +1

    കൊള്ളാം എല്ലാം നല്ലത് ചേച്ചീ യുടെ കൃഷി അദ്യമായാണ് കാണുന്നത് 'ഇനി പറയുമ്പോൾ ഇതിൻ്റെ വളപ്രയോഗം പറഞു തരണേ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ithinte Ellam separate video ittitund search chaithal mathi kanam

  • @shihabputhiyalothshihabput4500
    @shihabputhiyalothshihabput4500 4 ปีที่แล้ว

    ഇങ്ങനെയൊരു മോനെ കിട്ടിയത് അമ്മയുടെ ഭാഗ്യം ഇങ്ങനെയൊരു അമ്മയെ കിട്ടിയ മോൻറെ ഭാഗ്യം എന്ത് രസമാണ് നിങ്ങളുടെ അവതരണം

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much
      Video avatharanam ok istapettnnarinjathil valare santhosham

  • @anupriyap.s8026
    @anupriyap.s8026 4 ปีที่แล้ว

    Super episode. Njanum payar krishi paramparayayi cheythu thudangi. Randu grow bagil ippol kai pidikkunna payar. Adutha grow bagil puthiya thaikal valarnu thudangi.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 anghane venam

  • @mymoonathyousaf5698
    @mymoonathyousaf5698 4 ปีที่แล้ว +7

    Onnum pareyanda സൂപ്പർ വീഡിയോ mini.
    എബിമോനും അമ്മയും വന്നാൽ എത്ര തിരക്ക് ആണെങ്കിലും നിങ്ങളുടെ വീഡിയോ
    ആരും കാണാതിരിക്കില്ല.
    അത്രക്ക്
    സ്നേഹമുള്ള ഒരു പൊന്നു മോനെ ആണെല്ലോ മിനിക്ക് ദൈവം തന്നിരിക്കുന്നെ 🙏
    ദൈവം 2മക്കൾക്കും ദീർഘ ആയൂസ് തരട്ടെ ആമീൻ..

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you Aunty. Ningalude ellam ee support thanne aanu Iniyum ithupole videos chaeyan njangalkku prerana 😊😊

    • @mymoonathyousaf5698
      @mymoonathyousaf5698 4 ปีที่แล้ว

      Ok tanks monu

  • @jesmyrosh7613
    @jesmyrosh7613 4 ปีที่แล้ว

    Chechi orupad eshttamayi chechiyude videos

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu so much dear video istapettu ennerinjathil valare Santhosham 😘

  • @fouziyakhamar5071
    @fouziyakhamar5071 4 ปีที่แล้ว

    Chechi enikkorupaadishttaayi.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu... thank youuuu 😍

  • @jishavijeeshvlog1539
    @jishavijeeshvlog1539 4 ปีที่แล้ว

    നിങ്ങൾ പോളിയാണ് ചേച്ചി..... എനിക്ക് പറയാൻ വാക്കുകളില്ല

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear video istapettu ennerinjathil valare Santhosham

  • @reenabinsu7377
    @reenabinsu7377 4 ปีที่แล้ว +1

    Ebin..... nallathalle mummy healthy food alle tharunne.. u r lucky to have mummy like this..

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Athe aunty njan veruthe oru tamasha paranjathu alle 😁😁

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Angane paranju kodukku reenakutty 😉

    • @reenabinsu7377
      @reenabinsu7377 4 ปีที่แล้ว

      😁😁👍

  • @allinall1095
    @allinall1095 4 ปีที่แล้ว

    Ammayum monum kollato,chiriyum,kaliyumayitu.nalla msg um tharunnundu.njn sathyam paranjal ningalude chiriyum kaliyuma kandathu.randamayhanu entha avar paranjathennu ariyan onnukoodi ettu kandathu.ella videosum kanarundu.nalla inspiration njn ayi oronnu nattupidipichu

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 comment vayichit njaghalkum chirivannu
      Thank youuuu so much dear 💕😍😘🙏

  • @tessyabraham5585
    @tessyabraham5585 4 ปีที่แล้ว

    എനിക്കും ചെറിയ കൃഷി ഉണ്ട് . പയറ് , beetroot, potato, cheera, garlic , mint, tomato, pumpkin, green chilli etc. ഇവിടെ (UK) ഇപ്പഴാണ് നല്ല സമയം പിന്നെ തണുപ്പാകും. രണ്ടു പേരും സൂപ്പറാ പിന്നെ ചേച്ചി ഉരുളകിഴങ്ങ് ഇട്ടുനോക്കൂ ചെറിയ ഒരു കിളിപ്പ് എടുത്ത് കുഴിച്ചിട്ടാ മതി പിടിക്കുമോന്ന് നോക്കാം.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hi Tessy kollalo ellam und alle very good 👏👏 ellam nannayi varate all the best
      Kuzhachu trychaithu nokkam

  • @shimjap6857
    @shimjap6857 3 ปีที่แล้ว

    Super Chechi.
    Monum Ammayum Nalla friends
    Super.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu... thank youuuuuu

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 ปีที่แล้ว

    Very very correct anu. Hospital pokku kurakkan pattum

  • @melvinmammenphilip3980
    @melvinmammenphilip3980 4 ปีที่แล้ว

    Video kandittu valare santhosham thonni.randuperudeyum lalithamaya avatharanam.mother and son.keep it up

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu so much
      Video ishtapettannu arinjathil valare santhosham 😃💕😍

  • @meenakshidas5878
    @meenakshidas5878 4 ปีที่แล้ว

    അമ്മയും മകനും നല്ല ഭംഗി ആയി അവതരണം

  • @shamseeraummar2535
    @shamseeraummar2535 4 ปีที่แล้ว

    Adipoli. .orupaad ishttayi

  • @gopikarajgopal4347
    @gopikarajgopal4347 4 ปีที่แล้ว +3

    Sheri anu ...enteyum inspiration mini chechi anu....madichi aya enne krishiyilek nayichath chechide vdo s anu....💟💟💟💟

  • @geethadevi9668
    @geethadevi9668 4 ปีที่แล้ว

    പച്ച മുളക് നന്നായിട്ടുണ്ട് 👌👌👌

  • @annriyasdiaries8424
    @annriyasdiaries8424 4 ปีที่แล้ว

    Hai Aunty your all videos are super and you are my Rolemodle

  • @Sakeer010
    @Sakeer010 4 ปีที่แล้ว

    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. സൂപ്പറായിട്ടുണ്ട്. അവതരണം ഒരുപാട് ഇഷ്ട്ടപെട്ടു ♥️

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Atheyo orupadu orupadu late ayipoyallo samayam kittumpol adyatte videosok kanan marakandato

    • @Sakeer010
      @Sakeer010 4 ปีที่แล้ว

      @@MinisLifeStyle തീർച്ചയായും. 👍

  • @kochuranigeorge1848
    @kochuranigeorge1848 2 ปีที่แล้ว

    Always watching it thank you

  • @ashin7782
    @ashin7782 4 ปีที่แล้ว

    Nannayitundu.....chechide videos kurachu divasangal munbanu kanan thudangiyathu....Kanda videos ellam ishtapettu...cheriya pachacurry thottam undakitundu...payar, vendaka, koval, thakkali, red cheea, Kumbalam, mulaku , paval, vazhuthana, malliyila, puthina, ethrem cheythitundu...ethoke nattu pidichoke vannapo...eni ethinu enthoke cheyyanayirikumennu engane valam cheyyanam ennonnum ariyilla anganee krishiyepattiyulla videos noki noki last chechide videos aanu ishtapettathu...nannayit paranju tharunnundu chechi ..eni vepin Thai pidipikanam ..atha adutha paripadi....chechide videos kanumbol eniku inspiration aanu...kure krishi cheyyanam ennundu but sthalam kurava...terrace I'll cheyyanam.....thank u chechi...

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu Nisha
      Video kand istapettnnarinjathil valare santhosham istampole krishi undallo very good 👏👏 ellam nannayi varate all the best

    • @ashin7782
      @ashin7782 4 ปีที่แล้ว

      Thank u chechi njan epozhum chechide videos kandondirikukayanu..

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu so much Nishakutty 💖😍

  • @josephvettaparambil2439
    @josephvettaparambil2439 4 ปีที่แล้ว

    കൃഷിയും മോനും ഫ്രഷാ..
    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

  • @unnikmt
    @unnikmt 4 ปีที่แล้ว

    Injangalum varate fresh. Vegitable thinnalo. Allam super

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hahaha swanthmayi chaith fresh vegetables eluppam kazhikan sramicholu😊

    • @unnikmt
      @unnikmt 4 ปีที่แล้ว

      @@MinisLifeStyle ante peru surya bangloorilanu thamasha paranjathanu wayanatil veedu vechitu chechy paranjapole swanthamayi. Undakkanam

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Manasilayi

  • @lucybaby676
    @lucybaby676 4 ปีที่แล้ว

    Valaresanthosham

  • @manisathyan9609
    @manisathyan9609 4 ปีที่แล้ว

    Ammaayum makanum valare ishtamayi ithu kandu njanum krishi cheyyan thudanghi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Pinnalla very good 👏👏 ellam nannayi varate all the best 👍

  • @prasanthmp5362
    @prasanthmp5362 4 ปีที่แล้ว

    ചേച്ചിയുടെ കൃഷി രീതി എനിക്കു വളരെ ഇഷ്ടമാണ്. ഞാനും കുറച്ചു കൃഷി ൭ചയു൬ു

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 krishireethi istapettu ennerinjathil valare Santhosham

  • @manjuaneesh6737
    @manjuaneesh6737 4 ปีที่แล้ว

    നന്നായിട്ടുണ്ട് രണ്ടു പേരുടെയും അവതരണവും' കൃഷിയും .....

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much Manju
      Video ishtapettannu arinjathil valare santhosham

  • @mibumibsam652
    @mibumibsam652 4 ปีที่แล้ว

    ഞാനാദ്യായിട്ടാ നിങ്ങളെ വീഡിയോ കാണുന്നേ ഒരുപാടിഷ്ടായി.. നിങ്ങൾ രണ്ട് പേരും പൊളിച്ചു 👏👏👏👍👍

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Atheyo... orupadu late ayipoyallo
      Samayam kittumpol adyatte videosok kanan marakandato

  • @bhagyalakshmichellappan2133
    @bhagyalakshmichellappan2133 4 ปีที่แล้ว +2

    Very nice... Like ur smile ebi

    • @sahadachu5701
      @sahadachu5701 4 ปีที่แล้ว

      Supar

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Enikku vaiya 😁😁 Thank you

  • @praveenbs4531
    @praveenbs4531 4 ปีที่แล้ว +1

    Nalla ammayum monum. Bhagyam cheytha mon. Vishamullatha vegitable kazhikkammallo. Njanum cheru krishi thudangi. Chechi nalla oru inspiration anu

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว +1

      Athe athe 😁 Ente oru bhagyave 😁😁

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      @@borntowin.A7 thank you so much

  • @shahidhasakeer9818
    @shahidhasakeer9818 4 ปีที่แล้ว

    Ningade videos Kandu kondirikan nalla rasand..😍😍😍..ammayudeyum monteyum samsaram.👍👍👍

  • @SarithaSaritha-wf6nc
    @SarithaSaritha-wf6nc 4 ปีที่แล้ว

    ചേച്ചി. അടിപൊളി. അമ്മയും. മോനും. കലക്കി ചേച്ചി. ഒന്നും. പറയാൻ. ഇല്ല. അവിടെ കി. വന്നാൽ. കുറച്ചു. പച്ചക്കറി തരു മോ. കുറെ. ചിരിച്ചു. ട്ടോ. കലക്കി

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear 💕😍

  • @AMANKHAN-qy4eb
    @AMANKHAN-qy4eb 4 ปีที่แล้ว

    Nalla super aayinne

  • @sudharaj4484
    @sudharaj4484 4 ปีที่แล้ว

    Mini North indian bindi marsala, pinnae vazhudhana nalay njattu pogadha keeri manjal, uppu puratty fry chaidhu ... jeeragam pottich
    Savala, marsala allam vazhatty puly pizhinju solppam sarkkara ittu curry akko chappathy Ku best combination anu makkalkku adha ishttam avrappola thanna.
    Nice.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear try cheyato

  • @alexjohn5364
    @alexjohn5364 4 ปีที่แล้ว +1

    Nice vedio thanks

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      You are welcome
      Thank youuuu so much

  • @KrishnaKumar-th1gs
    @KrishnaKumar-th1gs 4 ปีที่แล้ว

    വളരെ നല്ല വീഡിയോ. നല്ല അവതരണം. എനിക്ക് കുറച്ചു വിത്തുകൾ അയച്ചു തരാമോ ? Please.
    1) വെണ്ടക്ക
    2) പടവലങ്ങ
    3) അമര പയർ

  • @sajjsajj2262
    @sajjsajj2262 4 ปีที่แล้ว +1

    Hai Mini nalla rasamulla vedeo kananum kelkkanum nallatha ini aa mulakintevalaprayogam kanikkane ok thank you Mini

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear video istapettnnarinjathil valare santhosham mulakinte bit idato

  • @venubhadran8479
    @venubhadran8479 4 ปีที่แล้ว

    Chechide vedios ella super aanu ketto...chechi bhayankara oru inspiration aanu .....

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear videosok kandit Inspire akunnu ennerijathil valare santhosham

  • @lytech9869
    @lytech9869 4 ปีที่แล้ว

    Minichechiye njan ഇന്നലെ സ്വപ്നം കണ്ടൂ.എന്റെ വീട്ടിൽ vannathayittu.tips okke പറഞ്ഞു തന്നു.Disina Kozhikode

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      എനിക്ക് കഴിയത്തില്ല
      നിങ്ങളുടെയൊക്കെ സ്നേഹം ഉറക്കത്തിലും Mini's ആണല്ലെ.🤣🤣😍😍😘😘

    • @lytech9869
      @lytech9869 4 ปีที่แล้ว

      @@MinisLifeStyle mm

  • @rekharajashekar2863
    @rekharajashekar2863 4 ปีที่แล้ว +2

    മിനി നിന്റെ മക്കളെയും മലക്കറി യും പൂന്തോട്ടവും ആട്ടിൻ കുട്ടികളും നായ് കുട്ടിയും കാണുമ്പോൾ എന്ത് സന്തോഷ്മാണ് ദെയ് വം അനുഗ്ര കിക്കട്ടേ കണ്ണ് കിട്ടാതിരിക്കട്ടേ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear video istapettu ennerinjathil orupadu Santhosham

  • @rahimravuther4335
    @rahimravuther4335 4 ปีที่แล้ว

    Aagraham indu vdo Elam kanum