വീണ്ടും ഒരു തുരങ്കം കുഞ്ഞബു ചേട്ടന് ഒരു പകരക്കാരൻ ഒരാൾ വെള്ളം തേടി മറ്റൊരാൾ വീട് തേടി..😱 Kannur
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- വീട്ട് മുറ്റത്ത് നിർമ്മിക്കുന്ന തുരങ്കം
Part 2 : • വീട്ടു മുറ്റത്ത് നിർമ്...
Part : 3 • വീട്ട് മുറ്റത്ത് ഒറ്റക... ..
#Kannurthurangam #Harishthali #Harishhangout
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun
14 മണിക്കൂർ വരെ ഈ ഒരു കാര്യത്തിന് വേണ്ടി പണിയെടുക്കുന്ന തോമസ് ചേട്ടൻ പൊളി 👌😍😍😍
Do alavalathi than positive coments idunna Chanel ellam potti thudangi.. Last kbfc videoillum thante coment kandu, ippo dha corona karannam kali nadakkummo enn polum ariyilla... Do karinganna mindathe irunnonnam..
Enitt like medikunathu nokkukuthi mulathali😂
ഇതിൽ താമസിക്കാൻ പറ്റുമോ
സ്വന്തം വീടിൻറെ അടുത്ത് ആയിട്ട് തന്നെ ഇങ്ങനെ ഒരു തുരങ്കം അതും സ്വന്തം അധ്വാനം ഒന്നും പറയാനില്ല സംഭവം പൊളി എല്ലാം പണി തീരുമ്പോൾ വീണ്ടും ഒരു നല്ലൊരു വീഡിയോ പ്രതീക്ഷിക്കുന്നു ❤️👍
. തോമസ് ചേട്ടന്റെ ,പ്രായവും ആരോഗ്യവും വകവക്കാതെയുള്ള കഠിനാദ്ധ്വാനത്തിനും സ്ഥിരോത്സാഹത്തിനും ബിഗ് സല്യൂട്ട്.
ഓരോരുതർക്ക് ഓരോ happiness ആണ്. ഇത് പൂർത്തിയാക്കാൻ കഴിയട്ടെ. 💥💥💥
Thats the point
പ്രകൃതിയെ തൊട്ടറിഞ്ഞു കൊണ്ടുള്ള ജീവിതം....😊😊😊
Ye yethikk
പ്രകൃതിയെ തുരന്നു കൊണ്ടുള്ള ജീവിതമല്ലേ സേട്ടാ
എൻറെ നാട്ടുകാരൻ പ്രിയപ്പെട്ട തോമസ് ചേട്ടൻ ഞാൻ അഭിമാനിക്കുന്നു ഈ കഠിനാധ്വാനിയായ ഇദ്ദേഹത്തെ ഓർമ്മിച്ച്
അയാൾക്ക് എത്ര മാത്രം അഭിനന്ദനങ്ങൾ കൊടുത്താലും മതിയാകില്ല, ഹാരിസ് ഇനിയും നല്ല വീഡിയോ പ്രതീഷിക്കുന്നു
കുഞ്ഞമ്പു ചേട്ടനെ ഓർമ വന്നു 🤝👍🏻👍🏻👍🏻 #shafikondotty
😍
@@HarishThali 👌👌🤝🤝
ഇദ്ദേഹത്തെ കുതിരാൻ തുരങ്കത്തിന്റെ പണി ഏൽപ്പിച്ചിരുന്നെങ്കിൽ ... എന്നേ അതിന്റെ പണി പൂർത്തിയായി
😄
മഞ്ഞയും വെള്ളയും കളർ തേച്ചു പിടിപ്പിച്ചതുപോലെ finishing👌അടിപൊളി നമിക്കുന്നു 🙏🙏🙏❤️🌹❤️
ഈ thurangeettan മാരെ കൊണ്ട് തോറ്റല്ലോ തോമസ് ചേട്ടാ എന്തു ഭംഗി ആണ് കാണാൻ വരച്ചു വച്ചത് പോലുണ്ട് അതി മനോഹരം സൂപ്പർ 👍👍ഹാരിഷ് 👍👍😃
ഒരു കമെന്റും എഴുതാൻ ഇല്ല, അതിനൊക്കെ അപ്പുറം ആണ് ഇദ്ദേഹത്തിന്റ അധ്വാനം. 🙏🙏🙏ദൈവമേ നമിക്കുന്നു ഈ അധ്വാനത്തിന് മുൻപിൽ 👍🌹🌹👌🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഹാരിഷ് പണി തീരുമ്പോൾ ഒരു വീഡിയോ കൂടി തരുമെന്ന് കരുതുന്നു അത്രയ്ക്ക് സൂപ്പർ ആണ് ഇത് ഫുൾ ആയി കാണാൻ ആഗ്രഹിക്കുന്നു 🙏
Dedication എന്നതിന്റെ ഉദ:
Good hard work..
ഇതിലൂടെ ഇനി വരാനിരിക്കുന്ന ഒരു ലോകത്തെ കൂടി ചേട്ടൻ ഓർമിപ്പിച്ചു..
ഗുഹക്കുള്ളിൽ കണ്ട ഇരുട്ടും.. ജീവിയെയും കണ്ടപ്പോ...
ഖബർ ഓർത്തുപോയി..
ഇന്നല്ലെങ്കിൽ നാളെ എന്നെയും അവിടെ കൊടുപോയി വെക്കുമല്ലോ...
ആ സമയം കൂട്ടിനു എന്റെ ഹബീബ് വരണേ... 💞❤🥰
Ameen
Aameen
തോമസ് ചേട്ടൻ പൊളിയാണ്. ഒരുപാട് ഇഷ്ടായി. അതിനകത്ത് ഒന്നോ രണ്ടോ മുറികൂടി ചെയ്താൽ നല്ലതാണ്..!
നല്ല വിർത്തിയിൽ ച്യ്തിരിക്കുന്നു 👍🏻👍🏻😍
തീർച്ചയായും ഒരു മനുഷ്യൻ വിചാരിച്ചാൽ എന്ത് ഓക്കേ നിർമിക്കാം അതിന് ഒരു ഉദാഹരണം ആണ് ഈ ഗുഹ പൊളിച്ചു 💘💘💘💕💕💕💕✌️✌️✌️✌️
യൂട്യൂബ് ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു. ഇതില്ലായിരുന്നെങ്കിൽ ഈ ഗുഹ ഏതെങ്കിലും ഗുരുക്കന്മാരുടെയോ സുൽത്താന്മാരുടെയോ പേരിൽ അറിയപ്പെടാൻ സാധ്യത ഉണ്ടായിരുന്നു...
So what
Exactly
ചേട്ടാ നിങ്ങളുടെ വീഡീയോ കണ്ടിട്ടാണ് അവിടെ പോയത് . ഒന്നും പറയാനില്ല അടിപൊളി , ഞാൻ അതിന്റെ വിഡീയോയും എടുത്ത് എന്റെ ചാനലിൽ പോസ്റ്റും ചെയ്തു 😊
ഹമ്മോ എമ്മാതിരി പൊളി..... തോമസ് ചേട്ടൻ കിടു.... അടിപൊളി...
തോമസു ചേട്ടാ മനോഹരമായിരിക്കുന്നു ചരിത്ര ത്തിന്റെ ഭാഗമാവട്ടെ ഈ ത്തുരങ്കം കാലം അങ്ങയെ ഓർമിക്കും
Woow.. നേരിൽ കാണാൻ തോനുന്നു.... ആഗ്രഹിച്ച കാര്യം സാധിക്കാനുള്ള കഠിന ശ്രമം... തോമസ് ചേട്ടൻ പോളിയാണ് 👌🏻👌🏻👌🏻👌🏻😍😍😍😍
ഇനിയും കുഞ്ഞമ്പു ചേട്ടന്റെ മറ്റു വീഡിയോ കാണണം എന്ന് ആഗ്രഹം ഉണ്ട്..
തോമസ് ചേട്ടന് അഭിനന്ദനങ്ങൾ
വീഡിയോയിൽ കണ്ടിട്ട് തന്നെ കുളിര് വരുന്നു ❤️👍
എന്റെ കൂടെ പാലാവയൽ സ്കൂളിൽ പഠിച്ചതാണ്
Ende vtnde adukkaya adenne thaila ende vede thomasettan uir 🥰😍
സൂപ്പറായി ഇതുപോലുള്ള വീഡിയോ എന്നും പ്രതീക്ഷിക്കുന്നത് കണ്ണൂരിൻറെ അടുത്തുതന്നെയാണ് ധർമ്മടം എൻറെയും വീഡിയോസ് എടുക്കാമായിരുന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു
Ee chettanu ath purthiyakanulla arogyavum dheerkkayusum allahu thannanugrahikkattty
തോമാച്ചായൻ 😍😍💪
സൂപ്പർ ആയി
ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍
എല്ലാ വിഡിയോയും ഒരു പാടിഷ്ട്ടമാണ് ഇനിയും നല്ല നല്ല വിഡിയോകൾക്കായി കാത്തിരിക്കും
Dedication and HardWork, Hatsoff Thomas Sir
Bro നിങ്ങളുടെ പ്രോഗ്രാം അടിപൊളിആണ് 💖💖💖
കുഞ്ഞമ്പു ചേട്ടനോട് കമ്പയർ ചെയ്യണ്ട .അത് വേറെ ലെവൽ ആണ് 🔥🔥.. അത് മാത്രവുമല്ല പുള്ളി ചെയ്യുന്നത് വെള്ളം കണ്ടെത്താൻ വേണ്ടി ആണ്... കുറെ ആളുകൾക്ക് ഉപകാരം ഉള്ള ഒരു കാര്യം...
കുഞ്ഞമ്പു ചേട്ടന് പകരക്കാരൻ ഇല്ല ❤
Pwoiii 🔥🔥🔥🔥🔥.. Light എക്കെ സെറ്റ് ആക്കിയാൽ . പൊളിക്കും
ഹാരിഷ് സൂപ്പർ 👌👌👌👌👌👌
കുഞ്ഞമ്പു ചേട്ടൻ്റെ പകരക്കാരൻ എന്ന ഉദേഹത്തെ പറയാൻ പറ്റില്ല..
അത് കുഞ്ഞബു ചേട്ടനോട് ചെയ്യുന്ന നന്ദി കെടാവും...
ഇവിടെ ഇദ്ദേഹത്തിൻ്റെ work നന്നായി പക്ഷേ അത് കുഞ്ഞമ്പു ചേട്ടന് മായി compare ചെയ്യാൻ പറ്റില്ല.
Kandappol manasinu nalla santhosham.........
Award kodukandadh inghneyulla real life herosnaanu!! Inghneyulla kzhivutta aalkaare puramlokathek ariyikaan bro kanicha mansinum good luck 🤗🤗❤️❤️
എന്നാലും കുഞ്ഞമ്പു ചേട്ടന്റെ ഏഴ് അയലത്തു പോലും എത്തില്ല - എന്നാലും അവരുടെ അദ്യാനം ഫലം കാണട്ടെ ! കുഞ്ഞമ്പു ചേട്ടൻ വെറും ഗുഹ മാത്രമല്ല വെള്ളത്തിന്റെ ഉറവിടത്തേക്ക് ഗുഹ എത്തിച്ച് വെള്ളം കൊണ്ടു വരികയാണ്
സൂപ്പർ കൊള്ളാലോ 💝💯💙💐👏👏
പൊളിച്ചു 👍❤👍
Adhehathinte santhosham valare valuthaanu.... Kudumbathe koode onnu parijayappeduthaamaayirunnu..
Varshagalku shesham ee thurakham undakiyath aranu ariyumbol ath chettanu oru aggigaram ayiriqm😊😊😊😊🥰🥰🥰🥰
എനിക്കും ഒരു തുരങ്കം കുഴിക്കണം
അടുത്ത വീട്ടിലേക്കുളളവഴിക്ക്
നമ്മളെ തോമസേട്ടൻ 💪🏼💪🏼💪🏼
Dedication+Perfection ❤️
Hi guys വീണ്ടുമൊരു അടിപൊളി കിടിലൻ പൊളപ്പൻ video യിലേക്ക് സ്വാഗതം... ന്ന് അലറി വിളിക്കാത്ത നല്ല ചാനലുകളിൽ ഒരെണ്ണം.. Peace 👏👏👏
Chettan gangster alla monster😘
Nigelude samsaram kelkan orupad ishtam 🥰
എന്തായാലും ഇദ്ദേഹത്തെ സമ്മതിക്കണം നമ്മൾ കാണുന്നതിലുമപ്പുറമാണ് കൂടെ നിൽക്കണം ആഗ്രഹം പോലെ നടക്കണം നടക്കട്ടെ നടക്കും
നന്മകൾ ബാക്കിയുള്ള മനുഷ്യൻ
സൂപ്പർ 🌹👍
മച്ചാനെ നിങ്ങൾ പൊളിയാണ്❤️🔥💪
kunjambu chettan uyir
Thomas Sir is no less than a visionary....this place will soon become a tourist attraction ....
Ente nattile chettan ahnu njan kandu poli ahnu
അടിപൊളി 😍😍👍🏽👍🏽
ഇങ്ങനെയും മനുഷ്വർ കിടു
വെട്ടു കല്ലാണ് അതാണ് ഇത്ര finishing
തോമസ് ചേട്ടന് വേണ്ടി ഒരു like
അതിശയം തന്നെ ഒരു മനുഷ്യൻ ഒറ്റയ്ക്കു ഇത്രയും ചെയ്തത് അതിശയം തന്നെ പക്ഷെ ഇതു കണ്ടപ്പോൾ പേടിയാകുന്നു എങ്ങാനും ഇടിഞ്ഞാലോ വല്ല ഭൂമി കുലുക്കം വരികയോ മറ്റോ ചെയ്താലോ എന്നൊരു ഭയം
അതെ
kunjabbbu chettanu poli
Avatharakan chettan Oru Poli..
Vathyasta vido kondue varunna ikka powli🔥🔥🖤
😍
He will be remembered after 100 years
Thomasetende changotam manakaruthu big salute
പൊളിച്ചു ഇക്കാ 💞✌️😍💛❤️🔥👍
അടിപൊളി 👌👌👌👌👌
ഇദൊക്കെ നാളെ സിനിമയിൽ കാണാം
സമദിക്കണം 👌👍
கடின உழைப்பாளி. துரங்கம் சூப்பர்
Never a replacement for Er. kunjambu
Super thomas ചേട്ടാ
Atipoli moonu veediyo kandu sooper
Dedication level ∞...
ഹരീഷ് ചേട്ടാ...
സൂപ്പർ
Love from kozhikode
Njn kannur ann njen ithuvere kettittilla ee guha😂😂😄
Super👍👍
NJN POYIRUNNU😻😻😻😻
👌👌😍😍✨✨
Super...👌👌👌
കുതിരൻ തുരങ്കം ഇങ്ങേരെ ഏല്പിക്കാം ആയിരുന്നു
In some news channel , it is said he is 69 years old. Hats off Achaya.
Aaa praani ooraampuliyaan ath arichaal panipaalum
🥰🥰👌
Polinn chadaunnath nokkanam
കുഞ്ഞമ്പു തുരങ്കം ഇത്ര വൃത്തിയില്ല ഇതാണ് തൊരങ്കം
കാഞ്ഞങ്ങാട് nithiyananda ആശ്രമത്തിൽ ഉള്ള ഗുഹ പോലെ ഉണ്ട്
Super place...🤗🤩🤩🤩 എനിക്കും ഇവിടെ ഒക്കെ കാണാൻ തോന്നുന്നു...☹️☹️
നന്നായിട്ടു ചേട്ടൻ ചെയ്തു
Care full
😮Uff adipoli 😍🤩
ചേട്ടാ ബിഗ് സല്യോട്
ആളു സുപ്രർ ആണ്
അടിപൊളി video.
ಸೂಪರ್
എനിക്കും ചെറുപ്പത്തിൽ ഇങ്ങനെ തോരാന്നാലോ എന്ന് ആഗ്രഹം ഉണ്ടാരുന്നു....
Ithu complete cheythu Ulla video wait cheyunnu..