കിലോമീറ്ററുകള്‍ താണ്ടി ഇവര്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എന്തിന് വന്നു|OOMMEN CHANDY TOMB VISIT

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • കിലോമീറ്ററുകള്‍ താണ്ടി ഇവര്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എന്തിന് വന്നു ഞെട്ടിക്കുന്ന മറുപടികള്‍ |OOMMEN CHANDY|| OOMMEN CHANDY TOMB|OOMMEN CHANDY TOMB VISIT
    #oommenchandideath #oommen #oommenchandylatestnews #puthupally #chiefminister #keralachiefminister #congress #ummenchandi #oommenchandipassesaway #chandioommen #exchiefminister #latestnews #latest #latestnewstoday #oommenchandylatestnews #oommenchandideath #kattakkada
    #Shekinahnews #shekinahlive #Shekinahnews #shekinahlive
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 125

  • @SB-mp5jb
    @SB-mp5jb ปีที่แล้ว +58

    എന്റെ ഉമ്മൻചാണ്ടി sir ഇന്നും ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ കണ്ണുനിറഞ്ഞുപോകുന്നു 🙏🙏🙏♥️♥️♥️You UMMAN CHANDI Sir... ♥️♥️♥️

  • @annievarghese6
    @annievarghese6 ปีที่แล้ว +49

    ദൈവമേ ഇത്രയും മഹാനായ മനുഷ്യനെയാണല്ലോ നികൃഷ്ട ജീവികൾ കല്ലെറിഞ്ഞതു ചീപിയെം കൂതറകൾ കേൾക്കുണ്ടോ ഉമ്മൻചാണ്ടി സാറിനു സ്നേഹപൂക്കൾ ❤❤❤❤❤❤❤

    • @johnthebaptist4426
      @johnthebaptist4426 ปีที่แล้ว +1

      വിട്ടുകളയൂ സുഹൃത്തേ. അദ്ദേഹം ക്ഷമിച്ചില്ലേ! ആ നല്ല മനുഷ്യനെ അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷവും ജനങ്ങൾ സ്നേഹിക്കുന്നതും അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നതു കാണുമ്പോൾ കല്ലെറിഞ്ഞവർ പശ്ചാത്തപിക്കുന്നുണ്ടാകും!

  • @thetruth9377
    @thetruth9377 ปีที่แล้ว +32

    ഹൃദയത്തിൽ തട്ടി തന്നെയാണ് അവർ ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് സംസ്സാരിക്കുന്നത് സാറിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏

  • @iloveindia1076
    @iloveindia1076 ปีที่แล้ว +84

    ഈ വേദന താങ്ങാനാകുന്നില്ല ലോകത്തെ ഏറ്റവും വലിയ ആയുധം സ്നേഹം ആണെന്ന് അദ്ദേഹം പഠിപ്പിച്ചു

  • @rophsherinstorywindow5616
    @rophsherinstorywindow5616 ปีที่แล้ว +28

    എന്റെ അമ്മയ്ക്കു റേഷൻ കാർഡ് ആധാർ കാർഡ് എന്നിവ ഒരാഴ്ച കൊണ്ടാണ് അദ്ദേഹം ചെയ്തു കൊടുത്തത് എന്റെ അമ്മ വര്ഷങ്ങളോളം കമ്മ്യൂണിസ്റ്റ്‌ സർക്കാരിന് വോട്ട് ചെയ്ത വ്യക്തി യാണ്.💔

  • @babymg3304
    @babymg3304 ปีที่แล้ว +41

    പലരും പറയുന്നത് വില്ലേജ് ഓഫീസറുടെ പണിയാണ് ജനസമ്പർക്കപരിപാടി എന്നത്
    പക്ഷെ നമ്മൾ ഒരോ ഓഫീസിലും കയറുമ്പോൾ മാത്രമേ യാഥാർത്ഥ്യം മനസിലാക്കാൻ കഴിയൂ, ഒരേ കാരണം പറഞ്ഞ് മനപൂർവ്വം ആയും അല്ലാതെ യും താമസിപ്പിക്കുന്നത്
    മാത്രമല്ല ഒരു റേഷൻ കാർഡ് ന്റെ ആവിശ്യം മാത്രമാണങ്കിൽ കൂടി അവിശ്യക്കാരന് അത് വലുത് തന്നെയാ

  • @achankunjuantony5077
    @achankunjuantony5077 ปีที่แล้ว +67

    ഒരു രാഷ്ട്രീയ നേതാവിനെ ജെനങ്ങൾ ഇങ്ങനെ നെഞ്ചിൽ ഏറ്റുന്നതിന് എന്തെകിലും കാരണം ഉണ്ടാവില്ലേ?

    • @valsamma1415
      @valsamma1415 ปีที่แล้ว +1

      പരോപകര karunayullanvan ... എല്ലാവർക്കും കിട്ടുന്നതും അല്ല daiva നിയോഗം അണ്

    • @vsgp7144
      @vsgp7144 ปีที่แล้ว

      Punyalan chandi... Pindi perunal undavo

  • @Ammuzz90
    @Ammuzz90 ปีที่แล้ว +66

    ഈ മനുഷ്യൻ ഇത്ര നേരത്തെ പോയല്ലോ എന്ന് ഉള്ള വിഷമം ഇപ്പം ആണ് ശരിക്കും തോന്നുന്നത്😢

    • @Aksharashrismilyyy
      @Aksharashrismilyyy ปีที่แล้ว

      Eppozhum anganaya, irrikumpol theri, marichal jai

  • @RavijiItaly
    @RavijiItaly ปีที่แล้ว +7

    🤔..... സ്വന്തം മനസ്സിനെ
    നിയന്ത്രണത്തിൽ
    വരുത്തിയ ഒരു
    ജനനായകന്റെ
    വാക്കുകളിൽ,
    ഏതൊരു
    സാധാരണക്കാരനും
    മനുഷ്യ സ്നേഹം
    തിരിച്ചറിയാൻ
    സാധിക്കും!
    Mr. ചാണ്ടി ഉമ്മൻ
    അവർകൾ,
    ഇപ്പോഴേ വിജയയിച്ചു
    കഴിഞ്ഞിരിക്കുന്നു!
    വന്ദേ.. മാതരം! 🇮🇳🇮🇳🇮🇳
    🎉🎉🎉

  • @marlinjoesph9538
    @marlinjoesph9538 ปีที่แล้ว +21

    എന്റെ ദൈവമേ ഉമ്മൻചാണ്ടി സാറിനെ സാർ മരിച്ചിട്ടും ആ കല്ലറയിലേക്ക് ജനപ്രവാഹം യേശു ഈശോയെ സാറിനെ ഭൂമിയിലേക്ക് തിരിച്ചു പറഞ്ഞു വിടൂ ജനങ്ങൾക്ക് എല്ലാം സാറിനെ കാണാൻ കണ്ണു കൊതിക്കുന്നു ആ സാറിന്റെ കുഴിമാടത്തിൽ വരുന്ന എല്ലാ ജനങ്ങളെയും വിഷമങ്ങളും എല്ലാം പരിഹരിച്ചു കൊടുക്കണേ കർത്താവേ

    • @Teslinmary582
      @Teslinmary582 ปีที่แล้ว +1

      Adheham iswoyil jeevikkunnu ippol swargathil, Karthavinodoth jeevikkunnu adheham

  • @bijubiju9438
    @bijubiju9438 ปีที่แล้ว +47

    അതാണ്. ഉമ്മൻചാണ്ടി സാർ. ❤❤❤ അങ്ങനെയാവണം🎉🎉🎉🎉🎉.

  • @rajammagopi3840
    @rajammagopi3840 ปีที่แล้ว +3

    ഇടുക്കിയിൽ, ഒരുൾ പൊട്ടൽ,ഉണ്ടായപ്പോൾ,,ഒരുവീട്ടിലെ, ചേട്ടനും ചേച്ചിയും,, വീടിനു മീതെ മരം വീണു, അവർ, മരിച്ചു, കാറ്റും മഴയും, വകവെക്കാതെ, ഉമ്മൻ സാർ,, ഓടിയെത്തി,,,, ,, സഹായം, ഒരുപാട് ചെയ്തിട്ടാണ്, സാർ പോയത്,,,,,,, ഉമ്മൻ, സാർ ഞങ്ങൾക്, ദൈവം, തന്നെയാണ്

  • @ninan1290
    @ninan1290 ปีที่แล้ว +10

    ആ സഹോദരികൾ വളരെ നന്നായി സംസാരിച്ചു 🥰💪💪

  • @jessyphilip3826
    @jessyphilip3826 ปีที่แล้ว +16

    God bless

  • @theperfectpiano473
    @theperfectpiano473 ปีที่แล้ว +29

    എന്നും മനുഷ്യമനസ്സിൽ നിൽക്കുന്ന ഒരു വിശുദ്ധൻ

  • @abrahamsamuel9216
    @abrahamsamuel9216 ปีที่แล้ว +15

    He was one of the finest human being who had ears 2:38 to hear, eyes to see the psins of the needy , a heart to understand the feelings and a mind to go an extra mile to go to help the poor snd and a tireless body to work endless hours. I have never heard of anyone who stood for the lessfortunates. A divine blessing to the people of Kerala.

  • @elizabethfrancis1541
    @elizabethfrancis1541 ปีที่แล้ว +6

    ♥️♥️♥️♥️♥️ Happy happy to hear this and to see you all and your love . God bless you all. 🙏🙏

  • @thomaskovoor2751
    @thomaskovoor2751 ปีที่แล้ว +3

    ഉമ്മൻ ചാണ്ടി ഒരിക്കലും ഒരു രാഷ്ട്രിയക്കാരനായിരുന്നില്ല. അദ്ദേഹത്തിനെ ജനങ്ങളെ സഹായിക്കാനുള്ള മാർഗം മാത്രമായിരുന്നു രാഷ്ട്രിയം. 🙏💕🙏💕🙏💕🙏💕

  • @tessyk5571
    @tessyk5571 ปีที่แล้ว

    എന്റെ മകൾ തൃശൂർ മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്ത് അവിടെ ഒരു ഉൽഘാടനത്തിനായി എത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന് ബൊക്കെ കൊടുത്തത് എന്റെ മകളാണ് അതൊരു ഭാഗ്യമായി ഞാൻ കാണുന്നു

  • @joshyjoseph5521
    @joshyjoseph5521 ปีที่แล้ว +9

    ഉമ്മൻ ചാണ്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @suhithakumari979
    @suhithakumari979 ปีที่แล้ว +25

    OC ഞാൻ എന്ന വ്യക്തിക്ക് ചെയ്തില്ല
    പക്ഷെ കേരളത്തിന്‌ ചെയ്തു
    പരസ്യപെടുത്താതെ (വലം കൈ ചെയ്യുന്നത് ഇടം കൈ അറിയാതെ )
    അദ്ദേഹത്തെജനം അറിയാൻ
    അദ്ദേഹം മരിക്കേണ്ടിവന്നു
    അല്ല..... സരിത & പിണറായി
    കൊന്നതിനു ശേഷം
    ആണ് അദ്ദേഹത്തിന്റെ
    മഹിമ ലോകം അറിയുന്നത്..... 🙏🙏

  • @greeshmamariyapc2510
    @greeshmamariyapc2510 ปีที่แล้ว +24

    എന്റ ചേച്ചിക്കും വീട റേഷൻ കാർഡ് കിട്ടിയത് സാർ കാരണമാണ്.

  • @arushapajoy8041
    @arushapajoy8041 ปีที่แล้ว +21

    കേരളത്തിന്‌ വേണ്ടി ചെയ്തതെല്ലാം കേരളത്തിലെ ജനതയ്ക്കുവേണ്ടിയാണു ചെയ്തത്

  • @minis3059
    @minis3059 ปีที่แล้ว +2

    ഉമ്മൻ ചാണ്ടി സാർ കേരളത്തിലെ രാഷ്ട്രീയക്കാർക്ക് ഒരു പാഠപുസ്തകം തന്നെ ആകുന്നു. അദ്ദേഹത്തെക്കണ്ടു നേതാക്കൻമാർ പഠിയ്ക്കട്ടെ.❤😢

    • @ameena3800
      @ameena3800 ปีที่แล้ว

      🎉chotta nethakanmarudy Pani kondanu sarinty faranam poyathe

  • @morm8869
    @morm8869 ปีที่แล้ว

    Ommen Chandy Sir u will never die human hearts.❤❤❤❤❤❤❤❤❤love u so much

  • @yesudasthappalodath
    @yesudasthappalodath ปีที่แล้ว +7

    PR വർക്ക് മാധ്യമങ്ങളിലൂടെ ചെയ്യാതെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജന മനസ്സിൽ സ്ഥാനം പിടിച്ച കാരുണ്യത്തിന്റെ ഹൃദയമുള്ള ഏക വ്യക്തി

  • @indiragopinath1325
    @indiragopinath1325 ปีที่แล้ว +12

    എന്റെ സ്വന്തം നാട്ടുകാർ🎉

  • @vijayank1129
    @vijayank1129 ปีที่แล้ว +4

    Lovely.Memory.❤❤❤❤❤🎉

  • @jayanthi5136
    @jayanthi5136 ปีที่แล้ว +9

    Umman Chandi sir....❤❤❤

  • @helium740
    @helium740 ปีที่แล้ว +5

    This is development at Ground Stage. Looking after common public. Lots of love across the world.

  • @johntimmy7104
    @johntimmy7104 ปีที่แล้ว +13

    വിശുദ്ധനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി❤❤❤❤

  • @joseachayan7740
    @joseachayan7740 ปีที่แล้ว +1

    അദ്ദേഹത്തെ സമീപിച്ച ഒരാളു പോലും കാര്യം നടന്നാലും ഇല്ലെങ്കിലും ദുഷിച്ചു പറയുകയോ പ്രാകുകയോ ചെയ്തു കാണുന്നില്ല അതാണ് ഈ ജനപ്രവാഹം ആദരാഞ്ജലികൾ 🌹♥️💕💙🧡🌹💖🖤💕🌹🌹🙏🙏🙏

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 ปีที่แล้ว +21

    കേരളം കണ്ട ജനകിയ നായ മുഖ്യമന്ത്രി അത് ഉമ്മൻ ചാണ്ടി സാറ് തന്നെയാണ്😢

  • @sunisobhanan496
    @sunisobhanan496 ปีที่แล้ว +6

  • @Silvy-hg1xs
    @Silvy-hg1xs ปีที่แล้ว +8

    ❤🙏❤

  • @ershadkk2311
    @ershadkk2311 ปีที่แล้ว

    ഇനി ഒരു സിഎം വരാനില്ല
    അത് ഉമ്മൻ ചാണ്ടി മാത്രം 🥰🥰🥰

  • @beenajacob3527
    @beenajacob3527 ปีที่แล้ว +2

    I hope Chandy Oommen will read all the letters kept on and near his grave and fulfill his fathers dreams of helping the poor and needy people. As far as possible try to help the people and serve them as far as possible.

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว

    ദൈവം അത്ഭുതം നടത്തും

  • @gracemichael4119
    @gracemichael4119 ปีที่แล้ว +1

    Sir, you had the heart of Jesus. I have no direct contact with you but when I hear the help you have rendered to people, I become speechless. Now you are with Jesus, you can help us even more. Please pray for us all

  • @sarammathomas1946
    @sarammathomas1946 ปีที่แล้ว +2

    ഉമ്മൻ ചാണ്ടി സാർ ഒരു പ്രായം ഉള്ള വ്യക്തി ആണ്, അദ്ദേഹത്തെ പേര് വിളിക്കാൻ മാധ്യ പ്രവർത്തകന് ഒരു മാന്യത ഇല്ലേ

  • @tessyk5571
    @tessyk5571 ปีที่แล้ว

    കണ്ണ് നിറയാതെ ഇതൊന്നും കണ്ട് നിൽക്കാനാവില്ല

  • @gracemichael4119
    @gracemichael4119 ปีที่แล้ว +1

    Chandy sir, please for all those who are asking for your intercession. ❤

  • @godfreyabrew9879
    @godfreyabrew9879 ปีที่แล้ว +7

    OC the great. Really I believe he ia with Jesus in heaven right now.

  • @franciscm7671
    @franciscm7671 ปีที่แล้ว +5

    😍❤️❤️🌹👏👏

  • @Jobinfernandes
    @Jobinfernandes ปีที่แล้ว

    ഞാൻ govt.സർവീസിൽ ജോലി ചെയ്യുന്ന ആൾ ആണ്.2011-2016 & 2016-2023. കാലങ്ങൾ തമ്മിൽ വലിയ അന്തരം ഉണ്ട്.All are unsatisfied now.

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +4

    യേശു പറഞ്ഞു , ആവശ്യക്കാർക്കു സങ്കടപെടുന്നവർക്കു, വേദനിക്കുന്നവർക്ക്, ദുഖിക്കുന്നവർക്ക്,, ആരും ആശ്രയം ഇല്ലാത്തവർക്ക് നിങ്ങൾ ചെയ്ത നല്ല പ്രവർത്തികൾ എനിക്കായി ആണ് ചെയ്തത്,,,, നീ നല്ലവനും, വിശ്വസ്ഥനായവനു മെ,,, അല്പത്തിൽ വിശ്വസ്ഥൻ ആയ നിന്നെ ഞാൻ വളരെ അധികത്തിനു വിചാരകൻ ആക്കും, യേശു ക്രിസ്തുവിന്റെ വാക്കുകൾ,,,

    • @valsamma1415
      @valsamma1415 ปีที่แล้ว

      Ommen Chandy ക്രിസ്തു.ശിഷ്യൻ. 🙏🙏🙏🙏🙋

  • @emilyfrancis5599
    @emilyfrancis5599 ปีที่แล้ว +3

    ♥️🙏

  • @ramachandrankn8408
    @ramachandrankn8408 ปีที่แล้ว +4

    😢😢😢😢😢😢😢😢......Umman Chandi sir

  • @cutedollcreations6123
    @cutedollcreations6123 ปีที่แล้ว

    Good Support for Chandy and Congress party🎉🎉🎉🎉

  • @JITHIN_
    @JITHIN_ ปีที่แล้ว +1

    Janapriya Nedhavu Mr Oommen chandy Sir 🌹💙💙💙💙💙

  • @advikrocks920
    @advikrocks920 ปีที่แล้ว

    പാലക്കാട്‌ 👍

  • @sunimathew5474
    @sunimathew5474 ปีที่แล้ว

    God is great.......

  • @Rl-rw7ky
    @Rl-rw7ky ปีที่แล้ว +2

    മനുഷ്യന് സമാധാനമാണ് വേണ്ടത്.
    CPM ഭീതി പരത്തുന്ന ഭരണം നടത്തുന്നു

  • @jessyjose2086
    @jessyjose2086 ปีที่แล้ว

    🙏🙏🙏👌

  • @lalygeorge2362
    @lalygeorge2362 ปีที่แล้ว

    🙏🙏🙏💕💕💕

  • @nimmyabraham1267
    @nimmyabraham1267 ปีที่แล้ว

    🙏🏻🙏🏻🌹🌹🙏🏻🙏🏻

  • @anithomas9448
    @anithomas9448 ปีที่แล้ว +6

    nanma cheithu kondu kadannupoya OCsir please help our people to select a righteous person for the state.

  • @varghesemm1132
    @varghesemm1132 ปีที่แล้ว +3

    ഉമ്മൻ ചാണ്ടി സർ എന്നും ഓർക്കുന്ന വ്യക്തി

  • @sarammaphilip5755
    @sarammaphilip5755 ปีที่แล้ว

    🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹

  • @Teslinmary582
    @Teslinmary582 ปีที่แล้ว

    Sir😭🙏,njanum pokum kanan vendi,athinu vendi kathirikkunnu

  • @ershadkk2311
    @ershadkk2311 ปีที่แล้ว

    പിണറായിയേ ആരെങ്കിലും പറയുമോ ഇതുപോലെ 😊😊

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 ปีที่แล้ว

    🇮🇳 KEEP GOING🔝 🇮🇳 NALLAVENTE KALLARA 🇮🇳 🙏 🇮🇳 JAI HIND 🇮🇳

  • @raveendrank74
    @raveendrank74 ปีที่แล้ว

    ThankyouSreeOmmanchandySirByRavi

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 ปีที่แล้ว

    Marthyane Sneha
    Mahathvam padipichu
    Mythriyal jeevitam
    Santhoshicheeduvan
    Puthuppalli gramathil
    Janichoru Kunjunj
    Nammale vittu poyenkilum
    Nithya smaranarhanakum
    Nammude "Oommen chandy" Sir.

  • @muralikesavan2182
    @muralikesavan2182 ปีที่แล้ว +1

    Ommen Chandy Sir Daivamayirunnu.Adheham Ithellam kanunnundu.Saritha pishache nee ortho neeyum Ninte Pilathose marum anubhavikkum.

  • @MaryAgnes-zu3vw
    @MaryAgnes-zu3vw ปีที่แล้ว

    A blessed Soul May His Blessed Soul Rest in Peace.❤❤❤

  • @drvineethamanoj6367
    @drvineethamanoj6367 ปีที่แล้ว +1

    Daivaputhran❤️❤️❤️

  • @alithnaintechcont8171
    @alithnaintechcont8171 ปีที่แล้ว

    സഖാക്കളേ....7 വർഷം കേരളം ഭരിക്കുന്നത്‌ LDF, കഴിഞ്ഞ 3 വർഷം പഞ്ചായത്ത്‌കളിൽ ഭൂരിഭാഗം ( 6 ) ഭരിക്കുന്നത് LDF. PWD, പഞ്ചായത്തു റോഡുകൾ നന്നേക്കേണ്ട ചുമതല ഇപ്പോഴത്തെ ഭരണക്കാർക്കല്ലേ??? ഉമ്മൻ ചാണ്ടി നന്നാക്കി ഇല്ലെങ്കിൽ LDF ന് നന്നാക്കാൻ ഈ കാലയളവ് പോരെ..... ഭരണം LDF ന്, മന്ത്രി മാർ LDF എന്ത് കൊണ്ട് നന്നാക്കുന്നില്ല.

  • @BabuKottaram-jk5oq
    @BabuKottaram-jk5oq ปีที่แล้ว

    Ellavarum arkrenkilum enthenkilum chaiythu kazhinjal kadamvangi parasyam cheyyunnathu kanam ennal Enthu chaithalum parasyam chaiyyathe aarum ariyathe areyum ariyikathe chaitha oru mukhyamanthri athu Oommen chandy sir mathrameyunairunnullu 😰

  • @anandakrishnan4108
    @anandakrishnan4108 ปีที่แล้ว +1

    Enthokke kananam

  • @usharajasekar9453
    @usharajasekar9453 ปีที่แล้ว

    OH MY GOD 🙏 THANGA MUDIYILA ANDAVARE.JANANGALUDE KATHARALPAKRINGELA ANDAVARE. ITHUTHA ANBINDE PRATHIBHALAM. JESUS ANBAYIRUNTHAR. AVRE PINPATRAVANGALIL VISESHIKAPETA DEVADASANANU UMMAN CHANDI SIR. AVAR JANANGALE EVALOM NESICHARUNU IPO MANASILAGUM. AVAR JATHI MATHA BHETHAMANIYE JANANGALE SNEHICHU. AVARODE MANAIVI PILLAIGALKU ANDAVAR SAMADHANAM KODUPAR. AVAR MANAIVIKUM PILLAIGALKUM NEDI KODUTHA POKISHAMANU INTHA JANA SNEHAM . NINGAL KARAYAN PADILLA. SANTHOSHIKANE ELLAM CHEYTHITOLLU. ULAGATHIL ENTHU MANUSHANEYUM PRAGASIPIKIRA ANTHA MEYANA OLY UMMAN CHANDI SIR MELE PRAGASIKUNNU. THANK YOU JESUS 🙏 GOD BLESS YOU ALL 🙏❤️🙏

  • @linujohn7812
    @linujohn7812 ปีที่แล้ว +3

    Yeesho appo aara ?

    • @johnthebaptist4426
      @johnthebaptist4426 ปีที่แล้ว +1

      ഈശോയെ മാതൃകയാക്കിയ വ്യക്തിയായിരുന്നു OC.

    • @johnthebaptist4426
      @johnthebaptist4426 ปีที่แล้ว

      ഈശോയെ പോലെ മാതൃകയാരാണ് ലോകത്തിലുള്ളത്!🙏

  • @johnyd4078
    @johnyd4078 ปีที่แล้ว +3

    വയനാട്ടിൽ നിന്നും വന്നതിനെക്കാൾ ദൂരമാണോ തൃശൂർ?

  • @anithakrishnan2948
    @anithakrishnan2948 ปีที่แล้ว

    Wayanadnu poyirikunu alkar pine aanoo thrissur

  • @mercykoshy3243
    @mercykoshy3243 ปีที่แล้ว

    6

  • @mathewstom4791
    @mathewstom4791 ปีที่แล้ว

    Chetta, ഇനിയെങ്കിലും താങ്കൾ അവിടെ നിന്ന് പോയി മറ്റു വാർത്തകൾ കാണിക്കണം ,അപേക്ഷയാണ് 🙏🙏🙏

  • @seekeroftruth3150
    @seekeroftruth3150 ปีที่แล้ว +2

    ,നന്മകൾ ചെയ്യുന്നവർ ഗോപുരമുകളിൽ പ്രകാശം പരത്തുന്ന ദീപമായ് വെൺമുകിൽ പോലവർ വെട്ടിതിളങ്ങീടും മാറ്റുവാൻ കഴിയില്ല ചേലൊഴും പ്രകാശത്തെ അന്തകാരത്തിന്റെ ഇരുൾപേറും ശക്തികൾക്കു.,

  • @rajan.y756
    @rajan.y756 ปีที่แล้ว +1

    Mun mukhya manthri ennathilupari bhomiye balance cheithu nirthiya parisudhathmakalil oralanu namme pirinju poyathu.paavam oru manushyathmavu😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minithomas6851
    @minithomas6851 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rintodavis4392
    @rintodavis4392 ปีที่แล้ว +1

    Syro Malabar sabhayile bishopmar prathekich alancheryum thazhathum oommen chandye mathrikayakanam

  • @johnt.m1722
    @johnt.m1722 ปีที่แล้ว

    Pr work prwork prwork pr work pr work pr work

  • @anty2105
    @anty2105 ปีที่แล้ว

    Where are the fishing community.

  • @Krishnaradha22283
    @Krishnaradha22283 ปีที่แล้ว

    Hearing these he may be apunyalan lsainnts becamevwell known after their death not on life durAtion on earth

  • @lal7k__137
    @lal7k__137 ปีที่แล้ว

    അടുത്ത തവണ പ്രസിഡന്റ്‌ ആക്കണേ വി. Chandeese

    • @johnthebaptist4426
      @johnthebaptist4426 ปีที่แล้ว

      അദ്ദേഹം തനിക്കു സാധ്യമായ രീതിയിൽ നീതി പുലർത്തിയതുകൊണ്ടാണല്ലോ ജനങ്ങൾ അദ്ദേഹത്തിന്റെ കല്ലറ സന്ദർശിക്കുന്നത്! മനുഷ്യനു സ്ഥാനമാനങ്ങൾ മാത്രം കിട്ടിയാൽ മതിയോ!

  • @vipinjoseph6264
    @vipinjoseph6264 ปีที่แล้ว

    😂

  • @Rk__4561
    @Rk__4561 ปีที่แล้ว

    Punyalane kandal punyam kittum list il ulla aalanallo

  • @maheswarip5585
    @maheswarip5585 ปีที่แล้ว

    ???

  • @babuaa8719
    @babuaa8719 ปีที่แล้ว

    Gilded tomb do worms enfoled ??

  • @KumarKumar-el6cc
    @KumarKumar-el6cc ปีที่แล้ว

    Sorry to say these words about Christianity because Jesus Christ died and resurrect.that is our believe. But now one man died in Kerala the church officials take decision to burried in the church compound nearer to the church front door. It reduces the holiness of the church because the people give her prayer request to the priest or fathers now they are submit the tomb of the died person. He is a ex. Minister or anybody no one can give respect above God Jesus Christ. Thank you

  • @johnkuttykochumman6992
    @johnkuttykochumman6992 ปีที่แล้ว

    ഏതായാലും വന്നതല്ലേ അൽപ്പം എലെക്ഷൻ വർക്ക്‌ കൂടി ചെയ്തിട്ട് പോകു

  • @gireeshanc7380
    @gireeshanc7380 ปีที่แล้ว +3

    സെപ്റ്റംബർ 5 കഴിഞ്ഞാലും വരണം കേട്ടോ പക്ഷെ ക്യാമറ കാരെ പ്രതീക്ഷിക്കരുത്

    • @sherlymathew4845
      @sherlymathew4845 ปีที่แล้ว +7

      അന്നേരം മുഴുവൻ camera ക്കാരും പുതുപള്ളിയിലും,പരിസര പ്രദേശത്തും കാണാമല്ലോ, നമുക്ക് അവിടെ ഒന്ന് ആഘോഷിക്കേണ്ടത് ചാണ്ടി കുഞ്ഞിൻ്റെ വിജയാഘോഷം അല്ലേ🎉🎉❤❤

    • @sab4538
      @sab4538 ปีที่แล้ว +1

      You go to communist tombs, where your friend devil waiting for you...

    • @annievarghese6
      @annievarghese6 ปีที่แล้ว +3

      തീർച്ചയായും വരുംഇതെന്താ കോൺഗ്രസ് വിളിച്ചുവരുത്തിയതല്ല അസൂയ മരിച്ചയാളോടും ഈ ചീപിയെം മ്മിൻെപാർട്ടികാൻ്റെ ഒരുകാര്യം

    • @josephkurian4992
      @josephkurian4992 ปีที่แล้ว +1

      പറച്ചില് കേട്ടാൽ തോന്നും ഇവരെയൊക്കെ ആരോ വിളിച്ചു കൊണ്ടുവരുന്നതാണെന്ന്.... ജനങ്ങൾക്കു ഇഷ്ടമുള്ളതുകൊണ്ട് വരുന്നു.. അതിനിപ്പോ എന്ത് ചെയ്യാൻ പറ്റും... നല്ലത് ചെയ്താൽ നല്ലത് കിട്ടും

    • @ammuappu3319
      @ammuappu3319 ปีที่แล้ว

      Thanike thonnundo evare oke vilichu varuthi Anne election kazhinjalum varan ullavar varum athil kushumba kondite kariyam Ella adheham cheythu kondutha nammakke nandhi parayan varunna janagala athe allathe vote pidikkan varunnor alla athupolum manasilakkan ulla vivaram thanike ellallo....ellam partyude kannil koode nokathe..manushane pole chinthikku....

  • @mathewpauline
    @mathewpauline ปีที่แล้ว

    E chriyavaril oruvanucheithpolellam enikkuthanneyanu cheithathe.christ.halleluya.

  • @roshanmoncy7613
    @roshanmoncy7613 ปีที่แล้ว +2

    Anthum commikal case kodukkum ketto

  • @mtdeepu
    @mtdeepu ปีที่แล้ว

    ദൈവത്തെക്കാൾ മനുഷ്യർക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ട്. അത് news il ഒരു വാർത്ത ആക്കുന്ന നിങ്ങളും അങ്ങനെ തന്നെ.

    • @Downloadmyvoice
      @Downloadmyvoice ปีที่แล้ว

      ഒന്ന് പോകാവോ

    • @mtdeepu
      @mtdeepu ปีที่แล้ว

      @@Downloadmyvoice എവിടേക്ക്?

  • @hevenofpets6240
    @hevenofpets6240 ปีที่แล้ว +1

    ഭ്രാന്ത് ആയിട്ട്😂😂

  • @najinkuttikandy9556
    @najinkuttikandy9556 ปีที่แล้ว +1

    ഇലക്ഷൻ കഴിയും വരെകാണും ഇതൊക്കെ

  • @subramanyamg1622
    @subramanyamg1622 ปีที่แล้ว +3

    പുതുപ്പള്ളിയിൽനടക്കുന്നതു്ഒരുതരംതമാശ. പ്രത്യേകിച്ചുപുതുപ്പള്ളിയിൽഉപതിരഞ്ഞെടുപ്പാണല്ലോ..

  • @sansamuelthomas123
    @sansamuelthomas123 ปีที่แล้ว +6

  • @Laimol-n9f
    @Laimol-n9f 10 หลายเดือนก่อน

    Ommen chandi sir is great

  • @beenajudeson4548
    @beenajudeson4548 ปีที่แล้ว +6