പല വേദാന്ത പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്. ശ്രീ ബാലകൃഷ്ണൻ നായരുടെ പ്രഭാഷണമായിരുന്നു ലളിതവും സ്വാനുഭൂതിയിൽ നിന്നും ഉള്ളതായി അനുഭവപ്പെട്ടത്. ഇപ്പോൾ സ്വാമിജിയുടെ പ്രഭാഷണം കേട്ടപ്പോൾ അത് ഒരു സാധാരണക്കാരന് മനസ്സിലാകുന്നതും താല്പര്യം ജനിപ്പിക്കുന്നതും ആയി തോന്നി.
Professor Ravi is talking to the point and precise answer ! Not wasting time and elaborate talks like counterpart Swamiji. Swami has to talk to the points, clear within limited time. Thank you Mr. Ravichandran.
Prof. ravichandran's teaching is exiting !! We canot compare old aged Veda, etc with science, which is truth and proved !! That is why we take advantage of science in every walk of life - not Vedas.
രവിചന്ദ്രൻ സാറിന്റെയും സ്വാമിജിയുടെയും വാക്കുകൾ ശ്രദ്ധിച്ചാൽ സ്വാമിജിയുടെ വാക്കുകൾ വളരെ ഉൽകൃഷ്ടമായിരുന്നു. എന്നാൽ യുക്തിവാദിയുടെ വാക്കുകൾ അഹങ്കാരത്തിന്റെയും പുച്ഛത്തിന്റേതുമായിരുന്നു. ഇതിൽ നിന്നുതന്നെ മനസ്സിലാക്കാം ഒരു വേദാന്തിയുടെയും യുക്തിവാദിയുടെയും മനസ്സിന്റെ വലുപ്പം. രവിചന്ദ്രൻസാർ സ്വാമിജിയുടെ മുൻപിൽ വളരെ ചീപ് ആയിപ്പോയി !
വേദാന്തം ശാസ്ത്രീയമാണോ എന്നു അത് പഠിക്കാത്ത ഒരാളും പഠിച്ച ഒരാളും തമ്മിലുള്ള സംവാദം. മുൻകൂട്ടി, എതിർക്കാൻ വേണ്ടി മാത്രം കുറച്ച് മാത്രം പഠിച്ചിട്ടുള്ള രവിചന്ദ്രൻ്റെ അല്പഞാനം വല്ലാതെ മുഴച്ചു നിൽക്കുന്നു.
ഈ വിഷയത്തിൽ ഇരുവരും ഒത്ത എതിരാളികൾ തന്നെ....എങ്കിലും ഈ ഡിബേട്ടിൽ സ്വാമി മികച്ചുനിന്നൂ..... ഇരുവരുടെയും അറിവിൻ്റെ വ്യാപ്തി അത്ഭുതകരം തന്നെ....... യുക്തിവാദം വേടന്തത്തിനെ എതിർത്ത് ഇല്ലായ്മ ചെയ്യാൻ കഴിവുള്ള ശത്രുവാണെന്ന് എനിക്ക് തോന്നുന്നില്ല...... മറിച്ച് അതിൽ നമുക്കുള്ള അറിവിനെ കൂടുതൽ ചെത്തിമിനുക്കി കാതൽ തിരിച്ചെടുക്കാൻ പ്രാപ്തിയുള്ള വാളായി എനിക്ക് തോന്നുന്നു. മായാ വാദത്തെപ്പറ്റി ഉണ്ടായിരുന്ന പല സംശയങ്ങളും മാറി കൂടുതൽ സൂവ്യക്തമാകാൻ ഈ ചർച്ച ഉപകരിച്ചു... വേദാന്ത പ്രചാരണത്തിന് എത്രയും മികച്ച ഒരു പ്ലാറ്റ്ഫോം നൽകിയ എസ്സൻസ്സിനും, ഇരു സംവാദകർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉
By stating swami’s life is worthless as compared to him and his followers Ravi sir used ADHOMINEM (moral high ground fallacy)....the cheapest debating technique ever 😤
രവി സാർ വളരെ കൃത്യമായി വ്യക്തമായി ആശയങ്ങളെ അവതരിപ്പിക്കുന്നു. എന്നിട്ടും സ്വാമിയുടെ ജൽപനങ്ങളിലാണ് അന്ത: വിശ്വാസികൾ വ്യാപരിക്കുന്നത്. വിജ്ഞാനത്തിൻ്റെ തിരമാലകൾ കാണാൻ കൂപമണ്ഡൂകങ്ങൾക്കാവില്ലല്ലോ?!!
കാര്യകാരണങ്ങളുടെ അനന്തമായ പ്രയാണത്തിന് ബ്രഹ്മം എന്ന വാക്കിൽ ഫുൾസ് റ്റോപ്പിൽ കൊണ്ടുപോയി കെട്ടി അന്വേഷണം നിർത്തുന്നതല്ലെ സത്യത്തിൽ വേദാന്തികൾ ചെയ്യുന്നത്.
ഈ പഠനം തന്നെയാണ് വേദാന്ത വും. അത് അവനവന്റെ മനസ്സിലും ശരീരത്തിലും ആണ് പഠിക്കുന്നത്. അല്ലാതെ കോടികൾ മുടക്കി ആകാശത്തിലും laboratory കളിലും എല്ലാ എന്നെ ഉള്ളൂ. എല്ലാ അറ്റം ഇലും ഉള്ള ബ്രഹ്മത്തെ പഠിക്കാൻ ഏറ്റവും അടുത്തുള്ള സ്വന്തം ശരീരത്തിൽ ഉം മനസ്സിലും പറ്റില്ലേ?
Swamiji is extremely capable logical and proficient in the proceedure and practise of the school of vedanta he is trained to propagate. Advaitha is logical in the that it is not spaeking about any dogma which is the cornerstone of semitic faiths. It is developed from a handfull of premises. It affirms truth as unconditioned and absolute which does not dependent on anything external to it for its substance. So what jeevatma the finite conditioned conscioussness limited by space and time is supposed to realize is an unconditioned absoute reality which is not a subject or object of observation or experimenation but intellectual realization. Its called satchitananda.But question is how can we attribute human elements like sat chit or ananda to experience of a reality which is supposed to be absolute and unconditional as human consciouness is neither absolute or unconditional... the system confuses subjective with the objective hopelessly. But anyway advaita is a closely reasoned system and none of the semitic faiths can appraoch it for its depth and broadeness of വിഷൻ ascit is not about your rubbish faith in a superficial creator god bestowing salvation to the faithfull and punishing sinners in യഹ്‌യ ordeal of hell.
കേരള ഫ്രീ തിങ്കേഴ്സ് സംഘടകർ , രവിചന്ദ്രൻ സി ഉപനിഷത്ത്ൻറെ ഈ ഒരു വാക്യം ശരിക്ക് മനസ്സിലാക്കിയിരുന്നെങ്കിൽ, ഇങ്ങനെയൊരു ചർച്ച നടത്തേണ്ടി വരുന്ന ആവശ്യം ഉണ്ടായിരുന്നില്ല.. " ഓം.. "ഓമിത്യേദക്ഷരമിദം സർവം" (അവിനാശമായ ഓം ആണ് ഇക്കാണുന്നതൊക്കെ) മാണ്ഡൂക്യത്തിലെ ആദ്യമന്ത്രത്തിന്റെ തുടക്കം" ഓം എന്ന 'അക്ഷരം' (നാശമില്ലാത്തത്) ആണ് ഈ കാണുന്നതെല്ലാം. അതിന്റെ വ്യഖ്യാനം ഇങ്ങനെയാണ്. ഭൂതം, ഭവത്(വർത്തമാനം, ഭവിഷ്യം(ഭാവി) ഇത് സർവവും ഓംകാരം മാത്രമാണ്. മൂന്നു കാലങ്ങൾക്കും അപ്പുറത്ത് എന്തെങ്കിലുമുണ്ടോ അതും ഓംകാരം മാത്രമാണ്. മാണ്ഡൂക്യത്തിന്റെ ഭാഷയുടെ കടുപ്പം ഒന്നാമത്തെ ശ്ലോകത്തിൽ നിന്നു തന്നെ നമുക്കു മനസ്സിലാക്കാവുന്നതാണ്..
നമുക്ക് മനസ്സിലാവാത്ത പ്രഭാഷണം കേട്ട് അത് എന്തോ വലിയകാര്യമാണെന്ന് പറയുന്നത് ചിന്താശക്തിയില്ലാത്ത മനുഷ്യന്റെ സ്വഭാവവി ശേഷമാണ്,സ്വാമി പറഞ്ഞത് എത്ര പേർക്ക് മനസ്സിലായി
@@abpt7647 divide and rule is not a new thing today also the same process is taking place ok for example In police big officer small very small officer it is heard that some big officer s threaten the small officers that if he wants his job permanent his wife should compramise with big officer , this type of things are happening in every goverment offices and many other an MBBS student if she want good marks compramise with big lecturer , Same things are happening in every field like cenema , christian church , muslims madhrsa , some bade minister's Rahul gandhi rapped sukanya devi with his 7 friends in 2006 december so olden days has gone but the situation has not changed , so blamming old activities doesn't mean that today everything is going well ok every old bramins are not bad ok remember EMS ok
@@shankaranbhattathiri6741 എന്റമ്മോ 😂😂 ഞാനിപ്പതു വല്ലതും പറഞ്ഞോ, മാഷ് എന്തൊക്കെയാ പറയണത? ഞാൻ പറഞ്ഞത് സത്ചിതാനന്ദമായ ബ്രഹ്മം divide മുറിക്കാൻ പറ്റില്ല, ബ്രഹ്മത്തിന്റെ manifestation ആണ് ഇതെല്ലം എന്നാണ്. പിന്നെ മാഷായി പറഞ്ഞ സംഭവം, അത് ഇന്ന് ഉദ്യോഗസ്ഥർ ചെയ്താലും അന്ന് സവർണ്ണർ എന്ന് സ്വയം അവകാശപ്പെടുന്നവർ ചെയ്താലും അത് അംഗീകരിക്കാനാവാത്ത, ഞ്യായികരിക്കാനാവാത്ത തെറ്റ് തന്നെയാണ്
@@abpt7647 ഇപ്പോഴത്തേ അവസ്ത ആങ്ങിനേ ആണ് CPM കാർ പണ്ടുള്ളവരേ കുറ്റ പ്പെടുത്തുക എന്ന രീതി ആപ്പോൾ വല്ല അന്തം കമ്മി ആയിരികും എന്ന് തേറ്റി ധരിച്ചു sorry 😂😂 നിങ്ങൾ കമാൻ്റ് ചേയ്തത് എൻ്റെ കമാൻ്റ് ൻ്റെ inBox ൽ അതാണ് അഭകടം സമ്പവിച്ചത് , all this manifesto are of brahman എന്ന് വായിക്കുമ്പോൾ പണ്ട് ബ്രാമണർ സ്വതാൽപര്യം നോക്കി ഉണ്ടാക്കിയത് ആണ് ഇതല്ലാം എന്ന് തേറ്റിധരിച്ചു 😂
So is the case with maya or avidya. Avidya or ignorance about ones own true nature has its locus individual finite consciouness. And Maya the power which makes the one many should have its locus absolute brahman. How an unconditioed brahman can have Maya which is an essentially limiting factor as its projective power or factor which is negation to cause vivarta as world..
Swami Vivekananda um ശ്രീനാരായണ ഗുരു വും ഒക്കെ സാമൂഹ്യ സേവനം ചെയ്തത് സ്വന്തം തെറ്റുകൾ മറക്കാൻ ആണ് എന്ന് എണ്ടി തെളിവിന്റെ അടിസ്ഥാനത്തിൽ ആണ ആവോ രവിചന്ദ്രൻ പറയുന്നത്? അതുപോലെ ശാങ്കരം എന്ന വാക്കിന്റെ തെറ്റായ ഇംഗ്ലീഷ് translation ഉദ്ധരിച്ച് വാദിച്ചിട്ടു തെറ്റ് മനസ്സിൽ ആയിയും സമ്മതിക്കാതെ വാദിക്കുന്നത് എന്തു യുക്തി അനുസരിച്ചാണ്? Yukthivaadathe അന്ധമായി വിശ്വസിക്കുന്ന തും അന്ധവിശ്വാസം ആണ് മിസ്റ്റർ. അവനവന്റെ കണ്ണിലെ ക്യാൻസർ കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരടു നോക്കി ചിരിക്കരുത്
ഇന്ത്യയിൽ നിലനിന്നിരുന്ന വർണധർമങ്ങളെയും, മനുഷ്യത്വവിരുദ്ധമായ ആചാരങ്ങളെയും ന്യായീകരിക്കുവാനും നിലനിർത്തുവാനും വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു വേദ വ്യാഖ്യാനം
@@sandeepmanjummal3704 അവരുടെയൊക്കെ കേട്ടിണ്ടുണ്ട്, അറിവുള്ളവർ തന്നെ.. ഹിന്ദുമതഭ്രാന്തന്മാരൊക്കെ അതെല്ലാം കേട്ട് നന്നാവട്ടെ എന്ന് ആശംസിക്കുന്നു..... പക്ഷെ അവരിൽപലരും തെറ്റുകൾ ചെയ്യുന്നു.... (ഇദ്ദേഹം പറഞ്ഞിട്ടുണ്ടോ അറിയില്ല ) ഉള്ള മാലിന്യങ്ങളൊക്കെ ഈ സംസ്കാരത്തിന്റെ മുകളിൽ ആരോപിക്കുന്ന വലിയൊരു തെറ്റ്.. വേദാന്തം ബ്രാഹ്മിണിസത്തിന്റെ ഭാഗമാണെന്നൊക്കെ പറഞ്ഞ കൊറേ മഹാന്മാരുണ്ട്😂😂ഇതേ ഇപ്പൊ താനും... ഒരൊറ്റ ഉദാഹരണം കാണിക്കാമോ??? ‼️ നിങ്ങളും കണ്ടതാണല്ലോ...നിങ്ങക്ക് പറയാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് തിരുത്താൻ പറ്റിയില്ലെങ്കിൽ അംഗീകരിക്കുന്നു... ഉണ്ടെന്ന് തോന്നുന്നില്ല 😀
starting is swamigi very much confident speech. but half way he start loosing his words. swamigi coming with some little knowledge. not enough for real life.
സാധാരണ പരിണാമം സംഭവിക്കുക എന്നത് ആയിരക്കണക്കിന് വർഷങ്ങൾ എടുത്താണ് .. ഇതിപ്പോൾ തന്റെ കാര്യത്തിൽ ഇത്രത്തോളം ക്ഷണികം ആവുമെന്ന് വിചാരിച്ചില്ല ... ഒരു വേദിയിൽ നിന്നുകൊണ്ടുതന്നെ എതിർസംവാദകൻ എന്നുള്ളത് സഹ സംവാദകൻ എന്ന് മാറ്റി പറഞ്ഞെങ്കിൽ , തന്റെ മുരട്ട് വാദങ്ങളെല്ലാം താമസിയാതെ താൻ തന്നെ മാറ്റി പറയും ... പിന്നെ , താൻ എന്തു പറയുന്നു എന്നത് ഇവിടെ ഒരു വിഷയമേ അല്ല ... ശങ്കരനെ അംഗീകരിക്കുന്നില്ല ആൽബർട്ട് ഐൻസ്റ്റീനെ അംഗീകരിക്കുന്നില്ല ... ആകെ അംഗീകരിക്കുന്നത് തങ്കപ്പനെ ... ഒരു സംശയം .. തങ്കപ്പൻ തന്റെ ആരാണ് സത്യത്തിൽ ??
@@nandhappan7s അത് മനുഷ്യൻ ഭൗതികമായി അദ്ധ്വാനിക്കുന്നതിലൂടെ വിജയങ്ങൾ കൈവരിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന ഒരു ഉന്നതമായ മാനസീക അവസ്ഥയാണ്. അതൊന്നും വേദാന്തം പഠിക്കുന്നതുകൊണ്ടോ കണ്ണടച്ഛ് ധ്യാനിക്കുന്നതുകൊണ്ടോ നേടാൻ കഴിയില്ല.
മായ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്നു മനസിലായില്ല മായാവി എന്ന കഥ പോലെ എന്തൊക്കയോ പറയുന്നുണ്ട്. സ്വാമി മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കു. മനസ്സിലാകുന്ന ഉദാഹരണം പറയു. നമ്മൾ കാണുന്ന കാഴ്ച്ചകൾ മനുഷ്യ അനുഭവങ്ങൾ കഷ്ടപ്പാടുകൾ ബുദ്ധിമുട്ടുകൾ പ്രതിഷേധം അതാണ് പാണ്ഡിത്യം അതാണ് ഒരു ആധുനിക സമൂഹത്തിനു വേണ്ടത്. പ്രപഞ്ചത്തെ മായ എന്നുപറയുംപോൾ നിങ്ങൾ ഇതു കാണുന്നത് യുട്യൂബിൽ ആണ് സുഹൃത്തേ സാമി പത്തുപ്രാവശ്യം നുറ് പ്രാവശ്യം പ്രസംഗിക്കുന്നത് മൈക്കിൽ ആണ്.......... ജീവിതം തൊട്ടറിയു
@@muddyroad7370 what you mean അനുഭവങ്ങൾ സത്യം അല്ലെന്നോ അനുഭവങ്ങൾ എന്നാലെന്താണ് കമ്യുണിസ്റ്റ് കാർ അധികാരത്തിൽ വരുന്നത് തടയണമെന്ന് പറയുന്നത് മായയോ അനുഭവമോ
Priya l Priya l i was not talking about or glorifying chidananthapuri or his political stand ..ശങ്കരന്റെ മായാ സങ്കല്പത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് നാം അനുഭവിച്ചറിയുന്നതു ലോകത്തിന്റെ യഥാർത്ഥ സ്വരൂപം അല്ല എന്ന് മാത്രമാണ് ..for eg: as per experts we r living in a multidimensional universe but perceiving reality through a time frame - but in reality all the events which took place or will take place already exists at this particular moment.. why we see this world as a continuum of events or in time is just an illusion - a result of our perception .. wat we see or experience is not the reality
ഇത്ര ചെറിയ സമയ ദൈർഗ്യത്തിൽ അദ്വൈതം പറയുമ്പോൾ അത്ര ലളിതമായി പറയാൻ സാധിക്കില്ല.എന്നിട്ടും വളരെ മനോഹരമായി പറഞ്ഞ സ്വാമിയേ നമിക്കാതെ വയ്യ😍 ഇനി മായ, അതു താങ്കൾ വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ വ്യക്തമായി സ്വാമി പറയുന്നുണ്ട്..മിഥ്യയുടെ അർത്ഥം എടുത്തു പറയുന്നു..മായയാൽ മിഥ്യ ഉണ്ടാവുന്നു എന്നും പറയുന്നു വ്യവഹാരികതലത്തിൽ ഉള്ളതും പരാമർത്തികമായി ഇല്ലാത്തതും എന്തോ അതു മിഥ്യ..സ്വാമി പലവട്ടം പറഞ്ഞു, എന്നാലും കേൾക്കില്ല എന്നുവച്ചാൽ എന്തോ ചെയ്യും😂 മൈക്കുവച്ചു സ്വാമി മനസ്സിലാവും വിധം പറഞ്ഞല്ലോ,കേക്കൂ
The sun has no light it is a magnetic wave when this wave gets into eye this magnetic wave changed into voltage this voltege defined in brain as light means there is no light in between sun and us this is a magic or not that is only swamy saying
@ADARSH P വേദം എന്ന വാക്കിൻ്റെ അർത്തം അറിവ് എന്നാണ് ok പുലയൻമാർ പാരമ്പര്യ കൃഷിക്കാർ ആണ് ഇന്ന് കൃഷി പഠിപ്പിക്കുന്ന സമ്പ വം ഇല്ലേ ? കൃഷി ഒഫിസർ പുലയൻ ആണോ ? കൃഷി ചേയണമേങ്കിലും [വേദം ] അറിവ് , വിദ്യ വേണം മന്തബുദ്ധിക് കൃഷി ചേയാൻ ആക്കില്ലാ അവർ കൃഷിയേ കുറിച്ച് ഉള്ള അറിവ് [ വേദം ] പാരമ്പര്യമായി പഠിക്കുന്നുണ്ട് ok
The swamy_with all respect to him _ fails to answer the three propositions advanced by Ravichandran He is not able to prove that Sankara vedantha stands the test of science's methodology He could not either defend it with the support of upanishads .He could not effectively defend sankara vedantha as a consistent philosophy having rhyme and reason instead he creates some vague arguments quoting sanskrit slokas and jargon to confuse the audience.
Modern science's methodologybis as the name suggests modern. It is illogical to compare the explanations for universal facts given in an age with a very different waybof thinking and limited vocabulary( which Ravichandran himself admits) to modern theories. If so even works of comparitively recent genuises like Archimedes Newton and Einstein can be proven ability unscientific. Even these were written with certain assumption of the universe which are still doubted and unproven. Moreover Ravichandran presents illogical claims such as comparing Swami Vivekananda with a criminal Haaii Masthaan( not because he has any basis, but only because he disagrees with swamijis point of view. In modern terminology thats called intellectual fascism.) And he disregards the fact that original word is shaankaram and misquotes it as shankara based on an erratic translation even after he stood corrected. Please don't be a blind follower of someone because he speaks some scientific jargon and english. If so you are no better than a blind religious follower
തലയില് വെടിയേറ്റ മലാല യൂസഫ് സായി ഈ അടുത്ത് രക്ഷപ്പെട്ടിരുന്നു. തലയ്ക്കും തകരാറ് പറ്റിയാൽ പരിഹരിക്കാം. ശരീരത്തിന്റെ ഒരു ഭാഗവും ആണ് താൻ എന്നു പറയാൻ പറ്റില്ല. അത് തന്നെയാണ് യുക്തിവാദവും വേദാന്തവഉം പറയുന്നത്. യുക്തിവാദികൾ അതിന്റെ semantics edithi vedaanthathe വിമർശിക്കുക ആണ്
Mr.Ravichandran.He is foolish enough to attempt to contradict his own reflection in the mirror .Debating ATMA TATHWAM with such people is simply useless. They deserve to be shoved off.
Any debate on vedanta shld be based on sastra, viz shruti n not modern science. Swamiji has followed this dictum which is commrndable. The way Professor talks without understanding sastra lacks conviction.
രവിചന്ദ്രനേപ്പോലുള്ള സ്വയം പണ്ഡിതനെന്ന് നടിക്കുന്ന മരമണ്ടൻമാരാണ് ഈ നാടിന്റെ ശാപം. ഇത്തരത്തിലുള്ള സംവാദങ്ങൾ സമൂഹത്തിന് യാതൊരു ഗുണവും ചെയ്യില്ല. കഷ്ടം! സംഘാടകർക്ക് എന്താണ് ലക്ഷ്യം എന്ന് മനസ്സിലാവുന്നില്ല. അറിവിന്റെ , സ്വാനുഭൂതിയുടെ ഹിമാലയോന്നതിയിൽ വിരാജിക്കുന്ന ചിദാനന്ദപുരി സ്വാമിജിയും , വെറും ഉപരിതല അറിവ് മാത്രമുള്ള രവിചന്ദ്രനും തമ്മിലുള്ള സംവാദമാണ് ഏറ്റവും നല്ല തമാശ. രവിചന്ദ്രന്റെ മുഖം , അംഗചലനങ്ങൾ എന്നിവ എല്ലാം തന്നെ മനസ്സ് അടങ്ങാത്ത ഒരു വ്യക്തിയെയാണ് കാണിക്കുന്നത്.
@ADARSH P പാക്കിസ്ഥാനിൽ ഷിയാ പള്ളി തകർത്തു ജാതി എന്നതിൻ്റെ അർത്തം Group എന്നാണ് , അന്ന് തോഴിൽ അടിസ്താനത്തിൽ ആണ് Group തിരിഞ്ഞത് , തോട്ടു കുടായ്മ അന്യൻ്റെ തോഴിൽ പഠികരുത് , പഠിച്ച് അവരുടെ പാരമ്പര്യ കഞ്ഞിയിൽ പാറ്റ ഇടരുത് , അയിത്തം ഇന്നും ഉണ്ട് കറോണ പകർച്ച വ്യാദി ആണ് അകലം പാലിക്കണം Sanitizer ഉപയോഗിക്കുക , Soap ഉപയോഗിച്ച് കുളിച്ചതിന് ശേഷം വിട്ടിൽ കയറ്റുക , മുസ്ലിങ്ങളുടെ ഇടയിൽ ഉണ്ട് Group , ബകർവാൾ മുസ്ലിം , സുന്നി മുസ്ലിം , ഷിയാ മുസ്ലിം , അൽക്വയിദ , ഇസ്ലാം , ഇങ്ങനേ 25 Group ഉണ്ട് തബ്ളിഗ് , ഇവർ തമ്മിലും ആശയപരമായ ആടി ഉണ്ടായിട്ടുണ്ട് ok
@ADARSH P മതവും ഒരു Group തിരിഞ്ഞത് ആണ് എല്ലാ മനുഷ്യരും ഒന്ന് അല്ലേ , മുസ്ലിം ഇസ്ലാം മത ഗ്രന്തത്തിൽ പറയുന്നത് അള്ളാഹു മാത്രമേ ദൈവം ഉള്ളു വേറേ ദൈവങ്ങൾ ഇല്ലാ വേറേ ദൈവങ്ങളേ അരാതികുന്നവരേ ഭീഷണി പെടുത്തി മതം മാറ്റണം ഇല്ലേങ്കിൽ തല എടുകണം അവരുടെ ഭാര്യമാരേ അടിമകൾ ആകാം , മറ്റ് മതസ്തർ കാഫിറ് കൾ ആണ് എന്നോകേ ആണ് നിങ്ങളുടെ ഖുറാനിലും , ഹദിസിലും , സ്ത്രികൾ Sex ന് വഴങ്ങി കോടുക്കണം ഇല്ലേങ്കിൽ ഭർത്താവിന് അടികാം ഇടികാം എന്ന് അള്ളാഹു ആയാത്ത് ഇറക്കിട്ടുണ്ട് പോയി ഖുറാൻ പഠിക്ക് ok
@ADARSH P ഒരു വ്യക്തിക്ക് ഒരു സ്വാതന്ത്രം ഉണ്ട് അപ്പോൾ ഇസ്ലാം മതം സ്വികരിക്കണം എന്ന് പറഞ്ഞ് തല കോയുന്നത് തേറ്റ് അല്ലേ? ഇസ്ലാം മതം സ്വികരിക്കണം എന്ന് പറയുന്നത് തന്നേ ബുദ്ധിമുട്ടികൽ ആണ് ഭുമി ദേവി ജഗത്തിൻ്റെ മാതാവ് ആണ് എല്ലാവർകും സ്വാതന്ന്ത്രം ഉണ്ട് ok
@ADARSH P ഇല്ലാ കാരണം സികരിക്കാൻ പറയുക എന്നത് തന്നേ ഉപദ്രവിക്കൽ ആണ് , ഹിന്ദുയിസം സ്വീകരിക്കാൻ ബുദ്ധിമുട്ട് ഇല്ലാ കാരണം സുന്നത്ത് വേണ്ടാ , ഹിന്ദുയിസം ഒരു സ്വതന്ത്ര ചിന്താ ഗതികാർ ആണ് ഹിന്ദുകളേ പല മേഘലകളിലും കാണാം തട്ടം വേണ്ടാ തോപ്പി വേണ്ടാ കൈയും വിശി നടക്കാം ok സുര്യൻ ദേവൻ ആണ് ദൈവം എന്ന വാക്കിൻ്റെ അർത്തം കണക് ആകാൻ പറ്റാത്ത അത്രയും ഗുണങ്ങൾ ഉള്ളത് എന്നാണ് , വായുവിനേ കോണ്ട് ഉള്ള ഗുണം വേള്ളം കോണ്ട് ഉള്ള ഗുണം oki
ഒരു അല്ല ഞാൻ. എന്താ മാഷെ അതിന്റെ അർത്ഥം 'പറയാൻ കൊള്ളാത്ത വാക്കുകൾ നിങ്ങളിൽ എങ്ങനെ വന്നു. സ്വാമി ഇതു പോലെ വിഴുങ്ങുന്നത് കണ്ടില്ലല്ലൊ. നിങ്ങളിപ്പറയുമ്പോലെയുള്ള (-സാധനം, ) താങ്കളുടെ കോളേജിൽ വന്നാൽ പഠിക്കുവാൻ കഴിയുമായിരിക്കും. എന്തായാലും നന്നായി.- എന്തായാലും മനസിലാവുന്നത് വേദം വളരേ അറിവു് നൽകുന്ന ഒന്നാണ്. സയൻസ് മോശമല്ല എന്ന സത്യം നിലനിൽക്കുന്നു. ലോകം എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാൽ കണ്ടു പിടിക്കുന്നതേയുള്ളു. പഠിക്കുന്നതേയുള്ളു എന്ന സത്യം പറയാം. പക്ഷേ വേദത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് എന്തു തന്നെയായാലും സ്വാമി വൃത്തിയായി സംശയ നിവർത്തി വരുത്തുന്നു.അമ്മയെയും അച്ചനേയും ഒരു പോലെ കൊണ്ടു നടക്കാൻ കഴിയാത്തത് മകന്റെ കുറ്റമാണ് എന്ന് മനസിലാവാതെ ഹിന്ദുവിനെയും ഭാരത സംസ്കാരത്തെയും വേദത്തേയുo കുറ്റം പറയുക സംതൃപ്തിയടയുക.ഈ രണ്ട് വിഷയവും ഒരു നാണയത്തിന്റെ 2 വ ശ ങ്ങളാണ്. അവതാരകൻ നാടകാഭിനയത്തിൽ അവാർഡ് നേടിയ വ്യകതിയാണെന്ന് ഉറപ്പിക്കാം. സ്വാമിയുടെ ഭാഗം വരുമ്പോൾ മുഖത്തെ തമാശയൊന്ന് കണേണ്ടതാണ്. നല്ലത് വരട്ടെ.
Mr yana why should I follow swamigi. hundred of people like him out side. This people what benefits make to the community. Nothing. If you open wider your mind. You can see all religion have people like him. can you please tell me which part of the community getting benefits from him.
EQ is as important as IQ, If there is no EQ and only IQ then Weapons of mass destructions and War's will prevail everywhere and hence no peace in society. If you do not have both EQ and IQ then Terrorism will prevail everywhere. If we have both EQ and IQ then Society will flourish with peace and prosperity and hence peace and prosperity will prevail everywhere. People like Swamiji is trying to uplift the EQ of people, Spirituality does that , not religion ...hope this answers your question.
All religions made up by humen.Mr Chidanandan also trying to do exactly same thing. We already have enough people pretenting to be GOD, try to run away from normal life. Without science, our life is nothing. If u want know, how people live without science, just learn about amazon jungle people.
Magic ആണ് മായ , മായാജാലം , Magitian മായാജാലം കാണിക്കുന്നവർ ഇല്ലേ ഒരു വ്യക്തിയേ കിടത്തി നടുവിൽ കുടി മുറിച്ച് രണ്ടായി കാണിക്കുന്നു ആ സമയത്ത് ആയാൾ കാണികുന്നത് ശേരി ആണ് യദ്ധാർത്തം പോലെ തോന്നും പക്ഷേ സത്യത്തിൽ മുറിക്കുന്നില്ലാ ആതേ പോലെ ജനികുന്നതിന് മുമ്പേ നമ്മൾ ഒന്നും കാണുന്നില്ലാ മരിച്ചത്തിന് ശേഷം എവിടെ പോകുന്നു അപ്പോൾ ഇതിന് ഇടയിൽ ഒരു മായാജാലം അതല്ലേ ഇതാണ് സ്വാമി പറയാൻ ഉദ്ധേശികുന്നത്
It's Bhagavan Sri Krishna Blessed us with the SAT Guru.. Thank God..!
പല വേദാന്ത പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്. ശ്രീ ബാലകൃഷ്ണൻ നായരുടെ പ്രഭാഷണമായിരുന്നു ലളിതവും സ്വാനുഭൂതിയിൽ നിന്നും ഉള്ളതായി അനുഭവപ്പെട്ടത്. ഇപ്പോൾ സ്വാമിജിയുടെ പ്രഭാഷണം കേട്ടപ്പോൾ അത് ഒരു സാധാരണക്കാരന് മനസ്സിലാകുന്നതും താല്പര്യം ജനിപ്പിക്കുന്നതും ആയി തോന്നി.
who gave a professor padavi for ravichandran..
ellam eluppamupla chodyam ... haaa
I am watching this for the third time ... Ravi is nothing ... even brain
Santosh pandit is better informed
Great respect to Swamy . Thank you for great speech
സ്വാമി ചിദാനന്ദപുരി 💕 മികച്ചു നിന്നു..
രവിചന്ദ്രാ താൻ എന്ത് തേങ്ങയാ ഈ പറയുന്നത് 😄
Professor Ravi is talking to the point and precise answer !
Not wasting time and elaborate talks like counterpart
Swamiji. Swami has to talk to the points, clear within
limited time.
Thank you Mr. Ravichandran.
തെളിമയാർന്ന നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ചിദാനന്തപുരിസ്വാമി,
അങ്ങയുടെ ജൈത്രയാത്രക്ക് സാധാരണക്കാരായ
എല്ലാ വിഭാഗം ആളുകളുടേയും പിൻബലം ഉണ്ടാകും .
Supre
സ്വാമിജിയുടെ അറിവിന്റെ ഒരു ലെവൽ വെച്ചുനോക്കുമ്പോൾ ശ്രീ രവിചന്ദ്രൻ എത്രയോ താഴെയാണ്... സ്വാമിജി അഭിമാനം.. രവിചന്ദ്രൻ സഹതാപം മാത്രം...
athe... kettukadhakalum... scientific allathathumaya arivukal aanenkil swamy killadi thanne. allathe science um scientific um aaya arivukalk Ravichandrante 10 il onnu ethanamenkil swami vere janikanam 😂
Swami super. ...
Supre
Prof C Ravichandran makes sense!
49:40 simple answer to the whole speech
Prof. ravichandran's teaching is exiting !!
We canot compare old aged Veda, etc
with science, which is truth and proved !!
That is why we take advantage of science
in every walk of life - not Vedas.
Sam Vallathur yatharthathil ee pro.Ravi. orudalitha vargathil jenicha oruaallannu athukondunnu eyalku ethrayam virachil
Sam Vallathur neggal.raviya vallamkudippikkalla ayalpoyikkotta
True
Why even relate science with religion
@@haridasandasan3384 RC parayunnathu seri aano ennu nokkiyaal pore
രവി സർ.. Very good speech..
രവിചന്ദ്രൻ സാറിന്റെയും സ്വാമിജിയുടെയും വാക്കുകൾ ശ്രദ്ധിച്ചാൽ സ്വാമിജിയുടെ വാക്കുകൾ വളരെ ഉൽകൃഷ്ടമായിരുന്നു. എന്നാൽ യുക്തിവാദിയുടെ വാക്കുകൾ അഹങ്കാരത്തിന്റെയും പുച്ഛത്തിന്റേതുമായിരുന്നു. ഇതിൽ നിന്നുതന്നെ മനസ്സിലാക്കാം ഒരു വേദാന്തിയുടെയും യുക്തിവാദിയുടെയും മനസ്സിന്റെ വലുപ്പം. രവിചന്ദ്രൻസാർ സ്വാമിജിയുടെ മുൻപിൽ വളരെ ചീപ് ആയിപ്പോയി !
Swamiji super
സ്വാമിജിയുടെ അറിവിനു മുമ്പിൽ നമിക്കുന്നു.
വേദാന്തം ശാസ്ത്രീയമാണോ എന്നു അത് പഠിക്കാത്ത ഒരാളും പഠിച്ച ഒരാളും തമ്മിലുള്ള സംവാദം. മുൻകൂട്ടി, എതിർക്കാൻ വേണ്ടി മാത്രം കുറച്ച് മാത്രം പഠിച്ചിട്ടുള്ള രവിചന്ദ്രൻ്റെ അല്പഞാനം വല്ലാതെ മുഴച്ചു നിൽക്കുന്നു.
Poor swami...., Great knowledge and memmory Ravichandran....! You are 1000 swami....
1:57:10 endookkee viddithamado parayunne 😂😂 killi poyi alle raviyeee
✋കൈയ്യിൽ നിന്നും പോയി കംപ്ലിറ്റ്
എന്താണ് ഇതിലെ വിഡ്ഢിത്തം? ഒന്ന് വ്യക്തത വരുത്താമോ?
Good Speech by Swami
jagath prakash swamiji is great speech in vadadham
ഈ വിഷയത്തിൽ ഇരുവരും ഒത്ത എതിരാളികൾ തന്നെ....എങ്കിലും ഈ ഡിബേട്ടിൽ സ്വാമി മികച്ചുനിന്നൂ..... ഇരുവരുടെയും അറിവിൻ്റെ വ്യാപ്തി അത്ഭുതകരം തന്നെ....... യുക്തിവാദം വേടന്തത്തിനെ എതിർത്ത് ഇല്ലായ്മ ചെയ്യാൻ കഴിവുള്ള ശത്രുവാണെന്ന് എനിക്ക് തോന്നുന്നില്ല...... മറിച്ച് അതിൽ നമുക്കുള്ള അറിവിനെ കൂടുതൽ ചെത്തിമിനുക്കി കാതൽ തിരിച്ചെടുക്കാൻ പ്രാപ്തിയുള്ള വാളായി എനിക്ക് തോന്നുന്നു. മായാ വാദത്തെപ്പറ്റി ഉണ്ടായിരുന്ന പല സംശയങ്ങളും മാറി കൂടുതൽ സൂവ്യക്തമാകാൻ ഈ ചർച്ച ഉപകരിച്ചു... വേദാന്ത പ്രചാരണത്തിന് എത്രയും മികച്ച ഒരു പ്ലാറ്റ്ഫോം നൽകിയ എസ്സൻസ്സിനും, ഇരു സംവാദകർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉
By stating swami’s life is worthless as compared to him and his followers Ravi sir used ADHOMINEM (moral high ground fallacy)....the cheapest debating technique ever 😤
*_Great speech Swamiji ❤❤❤❤❤❤❤❤_*
ചോദ്യം വരുന്ന സമയത്ത് വളരെ സ०ഘർഷത്തിലാവുന്നല്ലോ മാഷേ
രവി സാർ വളരെ കൃത്യമായി വ്യക്തമായി ആശയങ്ങളെ അവതരിപ്പിക്കുന്നു. എന്നിട്ടും സ്വാമിയുടെ ജൽപനങ്ങളിലാണ് അന്ത: വിശ്വാസികൾ വ്യാപരിക്കുന്നത്. വിജ്ഞാനത്തിൻ്റെ തിരമാലകൾ കാണാൻ കൂപമണ്ഡൂകങ്ങൾക്കാവില്ലല്ലോ?!!
Correct
Supppprrrrrrrrrrrrrrr supppprrrrrrrrrrrrrrr ....both are Exclllllllllllllllllllllllllllllllllllllllnt of their views ......great...great ....
Swami Supre
Prof.Sri. Ravindrande pathaviye bahumaanichukonduthanne parayatte, Swaamijiyumaayi nadanna ee samvaathathil yukithivatham vijayichu ennu paryaanaavilla. Sathyasandhamaaya oru visadeekaranam thaangalku nalkaanaayilla.
കാര്യകാരണങ്ങളുടെ അനന്തമായ പ്രയാണത്തിന് ബ്രഹ്മം എന്ന വാക്കിൽ ഫുൾസ് റ്റോപ്പിൽ കൊണ്ടുപോയി കെട്ടി അന്വേഷണം നിർത്തുന്നതല്ലെ സത്യത്തിൽ വേദാന്തികൾ ചെയ്യുന്നത്.
സത്യം, പക്ഷെ വിശ്വാസികൾക്ക് സ്വാമിയുടെ വായിനിന്നു 'ബ്രഹ്മം' എന്നൊരു വാക്ക് കേൾക്കുമ്പോഴേക്കും ബോധം പോകും പിന്നെങ്ങനെ തുടർന്നങ്ങോട്ട് പഠനം നടക്കും
ഈ പഠനം തന്നെയാണ് വേദാന്ത വും. അത് അവനവന്റെ മനസ്സിലും ശരീരത്തിലും ആണ് പഠിക്കുന്നത്. അല്ലാതെ കോടികൾ മുടക്കി ആകാശത്തിലും laboratory കളിലും എല്ലാ എന്നെ ഉള്ളൂ. എല്ലാ അറ്റം ഇലും ഉള്ള ബ്രഹ്മത്തെ പഠിക്കാൻ ഏറ്റവും അടുത്തുള്ള സ്വന്തം ശരീരത്തിൽ ഉം മനസ്സിലും പറ്റില്ലേ?
Swamiji is extremely capable logical and proficient in the proceedure and practise of the school of vedanta he is trained to propagate. Advaitha is logical in the that it is not spaeking about any dogma which is the cornerstone of semitic faiths. It is developed from a handfull of premises. It affirms truth as unconditioned and absolute which does not dependent on anything external to it for its substance. So what jeevatma the finite conditioned conscioussness limited by space and time is supposed to realize is an unconditioned absoute reality which is not a subject or object of observation or experimenation but intellectual realization. Its called satchitananda.But question is how can we attribute human elements like sat chit or ananda to experience of a reality which is supposed to be absolute and unconditional as human consciouness is neither absolute or unconditional... the system confuses subjective with the objective hopelessly. But anyway advaita is a closely reasoned system and none of the semitic faiths can appraoch it for its depth and broadeness of വിഷൻ ascit is not about your rubbish faith in a superficial creator god bestowing salvation to the faithfull and punishing sinners in യഹ്‌യ ordeal of hell.
കേരള ഫ്രീ തിങ്കേഴ്സ് സംഘടകർ , രവിചന്ദ്രൻ സി ഉപനിഷത്ത്ൻറെ ഈ ഒരു വാക്യം ശരിക്ക് മനസ്സിലാക്കിയിരുന്നെങ്കിൽ, ഇങ്ങനെയൊരു ചർച്ച നടത്തേണ്ടി വരുന്ന ആവശ്യം ഉണ്ടായിരുന്നില്ല..
" ഓം..
"ഓമിത്യേദക്ഷരമിദം സർവം" (അവിനാശമായ ഓം ആണ് ഇക്കാണുന്നതൊക്കെ) മാണ്ഡൂക്യത്തിലെ ആദ്യമന്ത്രത്തിന്റെ തുടക്കം"
ഓം എന്ന 'അക്ഷരം' (നാശമില്ലാത്തത്) ആണ് ഈ കാണുന്നതെല്ലാം. അതിന്റെ വ്യഖ്യാനം ഇങ്ങനെയാണ്. ഭൂതം, ഭവത്(വർത്തമാനം, ഭവിഷ്യം(ഭാവി) ഇത് സർവവും ഓംകാരം മാത്രമാണ്. മൂന്നു കാലങ്ങൾക്കും അപ്പുറത്ത് എന്തെങ്കിലുമുണ്ടോ അതും ഓംകാരം മാത്രമാണ്. മാണ്ഡൂക്യത്തിന്റെ ഭാഷയുടെ കടുപ്പം ഒന്നാമത്തെ ശ്ലോകത്തിൽ നിന്നു തന്നെ നമുക്കു മനസ്സിലാക്കാവുന്നതാണ്..
നമുക്ക് മനസ്സിലാവാത്ത പ്രഭാഷണം കേട്ട് അത് എന്തോ വലിയകാര്യമാണെന്ന് പറയുന്നത് ചിന്താശക്തിയില്ലാത്ത മനുഷ്യന്റെ സ്വഭാവവി ശേഷമാണ്,സ്വാമി പറഞ്ഞത് എത്ര പേർക്ക് മനസ്സിലായി
energy ബ്രമ്മം ആല്ലാ പക്ഷേ ആത് Divide ആകുമ്പോൾ ആണ് energy ഉണ്ടാക്കുന്നത് എന്നാണ്
Divide is not the correct word. Bcz brahmam is undivisible. All this are manifestation of brahman
@@abpt7647 divide and rule is not a new thing today also the same process is taking place ok for example In police big officer small very small officer it is heard that some big officer s threaten the small officers that if he wants his job permanent his wife should compramise with big officer , this type of things are happening in every goverment offices and many other an MBBS student if she want good marks compramise with big lecturer , Same things are happening in every field like cenema , christian church , muslims madhrsa , some bade minister's Rahul gandhi rapped sukanya devi with his 7 friends in 2006 december so olden days has gone but the situation has not changed , so blamming old activities doesn't mean that today everything is going well ok every old bramins are not bad ok remember EMS ok
@@shankaranbhattathiri6741 എന്റമ്മോ 😂😂
ഞാനിപ്പതു വല്ലതും പറഞ്ഞോ, മാഷ് എന്തൊക്കെയാ പറയണത?
ഞാൻ പറഞ്ഞത് സത്ചിതാനന്ദമായ ബ്രഹ്മം divide മുറിക്കാൻ പറ്റില്ല, ബ്രഹ്മത്തിന്റെ manifestation ആണ് ഇതെല്ലം എന്നാണ്.
പിന്നെ മാഷായി പറഞ്ഞ സംഭവം, അത് ഇന്ന് ഉദ്യോഗസ്ഥർ ചെയ്താലും അന്ന് സവർണ്ണർ എന്ന് സ്വയം അവകാശപ്പെടുന്നവർ ചെയ്താലും അത് അംഗീകരിക്കാനാവാത്ത, ഞ്യായികരിക്കാനാവാത്ത തെറ്റ് തന്നെയാണ്
@@abpt7647 ഇപ്പോഴത്തേ അവസ്ത ആങ്ങിനേ ആണ് CPM കാർ പണ്ടുള്ളവരേ കുറ്റ പ്പെടുത്തുക എന്ന രീതി ആപ്പോൾ വല്ല അന്തം കമ്മി ആയിരികും എന്ന് തേറ്റി ധരിച്ചു sorry 😂😂 നിങ്ങൾ കമാൻ്റ് ചേയ്തത് എൻ്റെ കമാൻ്റ് ൻ്റെ inBox ൽ അതാണ് അഭകടം സമ്പവിച്ചത് , all this manifesto are of brahman എന്ന് വായിക്കുമ്പോൾ പണ്ട് ബ്രാമണർ സ്വതാൽപര്യം നോക്കി ഉണ്ടാക്കിയത് ആണ് ഇതല്ലാം എന്ന് തേറ്റിധരിച്ചു 😂
@@shankaranbhattathiri6741 ആ മാഷേ 😂😂👍
പിന്നെ ഞാൻ inbox il ഇട്ടത് മാഷ് ബ്രഹ്മം divide ചെയ്ത energy ഉണ്ടാവും എന്ന് പറഞ്ഞത് കൊണ്ടാണ്
😇👍
Revichandransir ee aayusil ethrayokuttikale padipichu valiyavarakunnu, ee swamiye kondu nadinentha gunam ?
രവിചന്ദ്രൻ മാഷ് 👌👌
So is the case with maya or avidya. Avidya or ignorance about ones own true nature has its locus individual finite consciouness. And Maya the power which makes the one many should have its locus absolute brahman. How an unconditioed brahman can have Maya which is an essentially limiting factor as its projective power or factor which is negation to cause vivarta as world..
Please avoid being anywhere near Ravichandran.He is dark .
Good speech ravi sir
Swamiji is a Tiger
വേദമാകുമ്പോൾ പിന്നെ തെളിവിന്റെ ആവശ്യമില്ലാലോ അപ്പൊ പിന്നെ എങ്ങോട്ട് വേണേലും ഉരുട്ടാം
Swami Vivekananda um ശ്രീനാരായണ ഗുരു വും ഒക്കെ സാമൂഹ്യ സേവനം ചെയ്തത് സ്വന്തം തെറ്റുകൾ മറക്കാൻ ആണ് എന്ന് എണ്ടി തെളിവിന്റെ അടിസ്ഥാനത്തിൽ ആണ ആവോ രവിചന്ദ്രൻ പറയുന്നത്? അതുപോലെ ശാങ്കരം എന്ന വാക്കിന്റെ തെറ്റായ ഇംഗ്ലീഷ് translation ഉദ്ധരിച്ച് വാദിച്ചിട്ടു തെറ്റ് മനസ്സിൽ ആയിയും സമ്മതിക്കാതെ വാദിക്കുന്നത് എന്തു യുക്തി അനുസരിച്ചാണ്? Yukthivaadathe അന്ധമായി വിശ്വസിക്കുന്ന തും അന്ധവിശ്വാസം ആണ് മിസ്റ്റർ. അവനവന്റെ കണ്ണിലെ ക്യാൻസർ കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരടു നോക്കി ചിരിക്കരുത്
Iamthat 🙏
ഇന്ത്യയിൽ നിലനിന്നിരുന്ന വർണധർമങ്ങളെയും, മനുഷ്യത്വവിരുദ്ധമായ ആചാരങ്ങളെയും ന്യായീകരിക്കുവാനും നിലനിർത്തുവാനും വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു വേദ വ്യാഖ്യാനം
അല്ല മാഷെ താങ്കൾക്ക് എങ്ങനെ അങ്ങനെ തോന്നി.
ഇതോ 😂😂😂😂 നിങ്ങക്ക് ഒരു പിടിയും ഇല്ല ല്ലേ 😂😂
@@abpt7647 You will understand please follow the speeches of people like Sunny M Kappikkad.
@@sandeepmanjummal3704 അവരുടെയൊക്കെ കേട്ടിണ്ടുണ്ട്, അറിവുള്ളവർ തന്നെ.. ഹിന്ദുമതഭ്രാന്തന്മാരൊക്കെ അതെല്ലാം കേട്ട് നന്നാവട്ടെ എന്ന് ആശംസിക്കുന്നു..... പക്ഷെ അവരിൽപലരും തെറ്റുകൾ ചെയ്യുന്നു.... (ഇദ്ദേഹം പറഞ്ഞിട്ടുണ്ടോ അറിയില്ല ) ഉള്ള മാലിന്യങ്ങളൊക്കെ ഈ സംസ്കാരത്തിന്റെ മുകളിൽ ആരോപിക്കുന്ന വലിയൊരു തെറ്റ്.. വേദാന്തം ബ്രാഹ്മിണിസത്തിന്റെ ഭാഗമാണെന്നൊക്കെ പറഞ്ഞ കൊറേ മഹാന്മാരുണ്ട്😂😂ഇതേ ഇപ്പൊ താനും... ഒരൊറ്റ ഉദാഹരണം കാണിക്കാമോ??? ‼️
നിങ്ങളും കണ്ടതാണല്ലോ...നിങ്ങക്ക് പറയാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് തിരുത്താൻ പറ്റിയില്ലെങ്കിൽ അംഗീകരിക്കുന്നു... ഉണ്ടെന്ന് തോന്നുന്നില്ല 😀
@@abpt7647 വേദം എഴുതിയത് തന്നെ ആര്യ ബ്രാഹ്മണർ ആണ്.
Mr. Swami must stop denouncing the scientific facts with the help of rhetorical statements.
R C 💪
starting is swamigi very much confident speech. but half way he start loosing his words. swamigi coming with some little knowledge. not enough for real life.
+shanavas s I am sure you couldnt follow swamiji, Advaitha is not that easy man
ennal thankal thankalude ariv pradharsipikku...nammaloke onnu vilayiruthatte
True
എന്നെന്നും പലതായി പലരുപത്തിലും നിന്നേ പറ്റു.പിന്നെന്ത് അദ്വൈതം: വെറും ബോഗസ്, ഐഡിയോളജി' തട്ടിപ്പ്
I salute Ravindran
DR രവീന്ദ്രൻ കനക ധാര സ്തോത്രം ചൊല്ലിക്കൊണ്ടേയിരിക്കും...
സാധാരണ പരിണാമം സംഭവിക്കുക എന്നത് ആയിരക്കണക്കിന് വർഷങ്ങൾ എടുത്താണ് .. ഇതിപ്പോൾ തന്റെ കാര്യത്തിൽ ഇത്രത്തോളം ക്ഷണികം ആവുമെന്ന് വിചാരിച്ചില്ല ... ഒരു വേദിയിൽ നിന്നുകൊണ്ടുതന്നെ എതിർസംവാദകൻ എന്നുള്ളത് സഹ സംവാദകൻ എന്ന് മാറ്റി പറഞ്ഞെങ്കിൽ , തന്റെ മുരട്ട് വാദങ്ങളെല്ലാം താമസിയാതെ താൻ തന്നെ മാറ്റി പറയും ... പിന്നെ , താൻ എന്തു പറയുന്നു എന്നത് ഇവിടെ ഒരു വിഷയമേ അല്ല ... ശങ്കരനെ അംഗീകരിക്കുന്നില്ല ആൽബർട്ട് ഐൻസ്റ്റീനെ അംഗീകരിക്കുന്നില്ല ... ആകെ അംഗീകരിക്കുന്നത് തങ്കപ്പനെ ... ഒരു സംശയം .. തങ്കപ്പൻ തന്റെ ആരാണ് സത്യത്തിൽ ??
ഈ philosophy കൊണ്ട് മനുഷ്യനെന്ത് പ്രയോജനം
Self actualization Maslow's theory of heirarchy
@@nandhappan7s അത് മനുഷ്യൻ ഭൗതികമായി അദ്ധ്വാനിക്കുന്നതിലൂടെ വിജയങ്ങൾ കൈവരിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന ഒരു ഉന്നതമായ മാനസീക അവസ്ഥയാണ്.
അതൊന്നും വേദാന്തം പഠിക്കുന്നതുകൊണ്ടോ കണ്ണടച്ഛ് ധ്യാനിക്കുന്നതുകൊണ്ടോ നേടാൻ കഴിയില്ല.
@@sandeepmanjummal3704 ഇതും ഒരു മാനസികമായ ഉയർന്ന അവസ്ഥ എന്ന് തന്നെയല്ലേ പറയുന്നേ
1:59:22 vaadikan vendi parayunnunn alland ....ningde itrem oke vivaram olla aal onn aloichal kittaunne ullu... Alkare pattikan
Swamide aa point valare obvious anu
മായ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്നു മനസിലായില്ല മായാവി എന്ന കഥ പോലെ എന്തൊക്കയോ പറയുന്നുണ്ട്. സ്വാമി മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കു. മനസ്സിലാകുന്ന ഉദാഹരണം പറയു. നമ്മൾ കാണുന്ന കാഴ്ച്ചകൾ മനുഷ്യ അനുഭവങ്ങൾ കഷ്ടപ്പാടുകൾ ബുദ്ധിമുട്ടുകൾ പ്രതിഷേധം അതാണ് പാണ്ഡിത്യം അതാണ് ഒരു ആധുനിക സമൂഹത്തിനു വേണ്ടത്. പ്രപഞ്ചത്തെ മായ എന്നുപറയുംപോൾ നിങ്ങൾ ഇതു കാണുന്നത് യുട്യൂബിൽ ആണ് സുഹൃത്തേ സാമി പത്തുപ്രാവശ്യം നുറ് പ്രാവശ്യം പ്രസംഗിക്കുന്നത് മൈക്കിൽ ആണ്.......... ജീവിതം തൊട്ടറിയു
മായ കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മൾ ഈ ലോകത്തെ അനുഭവിച്ചറിയുന്നതു യഥാർത്ഥമല്ല എന്ന് മാത്രമാണ് ..
@@muddyroad7370 what you mean അനുഭവങ്ങൾ സത്യം അല്ലെന്നോ അനുഭവങ്ങൾ എന്നാലെന്താണ് കമ്യുണിസ്റ്റ് കാർ അധികാരത്തിൽ വരുന്നത് തടയണമെന്ന് പറയുന്നത് മായയോ അനുഭവമോ
Priya l Priya l i was not talking about or glorifying chidananthapuri or his political stand ..ശങ്കരന്റെ മായാ സങ്കല്പത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് നാം അനുഭവിച്ചറിയുന്നതു ലോകത്തിന്റെ യഥാർത്ഥ സ്വരൂപം അല്ല എന്ന് മാത്രമാണ് ..for eg: as per experts we r living in a multidimensional universe but perceiving reality through a time frame - but in reality all the events which took place or will take place already exists at this particular moment.. why we see this world as a continuum of events or in time is just an illusion - a result of our perception .. wat we see or experience is not the reality
ഇത്ര ചെറിയ സമയ ദൈർഗ്യത്തിൽ അദ്വൈതം പറയുമ്പോൾ അത്ര ലളിതമായി പറയാൻ സാധിക്കില്ല.എന്നിട്ടും വളരെ മനോഹരമായി പറഞ്ഞ സ്വാമിയേ നമിക്കാതെ വയ്യ😍
ഇനി മായ, അതു താങ്കൾ വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ വ്യക്തമായി സ്വാമി പറയുന്നുണ്ട്..മിഥ്യയുടെ അർത്ഥം എടുത്തു പറയുന്നു..മായയാൽ മിഥ്യ ഉണ്ടാവുന്നു എന്നും പറയുന്നു
വ്യവഹാരികതലത്തിൽ ഉള്ളതും പരാമർത്തികമായി ഇല്ലാത്തതും എന്തോ അതു മിഥ്യ..സ്വാമി പലവട്ടം പറഞ്ഞു, എന്നാലും കേൾക്കില്ല എന്നുവച്ചാൽ എന്തോ ചെയ്യും😂
മൈക്കുവച്ചു സ്വാമി മനസ്സിലാവും വിധം പറഞ്ഞല്ലോ,കേക്കൂ
@@abpt7647 കേട്ടാലും അംഗീകരിക്കില്ല എന്ന് വാശി പിടിച്ചാൽ എന്തു ചെയ്യാൻ പറ്റും.
It is debate between vidya and Avidya. Sreenarayana Sarana Sangam(tvm)
Ravichandhran sir 🙌🏻
swamiyude munpil iyal onnu malla........onnum nalkanillathe veruthe tharkkikanayi vannatha...swamiyude marupdi polum iyal arhikkunnilla........Hari om
R C, You can't be a student.
Mr. Swami will not understand science.
Roy mammen Joseph Joseph nee athyam scinec antha v adam Antha.annu padichuva
The sun has no light it is a magnetic wave when this wave gets into eye this magnetic wave changed into voltage this voltege defined in brain as light means there is no light in between sun and us this is a magic or not that is only swamy saying
@ADARSH P വേദം എന്ന വാക്കിൻ്റെ അർത്തം അറിവ് എന്നാണ് ok പുലയൻമാർ പാരമ്പര്യ കൃഷിക്കാർ ആണ് ഇന്ന് കൃഷി പഠിപ്പിക്കുന്ന സമ്പ വം ഇല്ലേ ? കൃഷി ഒഫിസർ പുലയൻ ആണോ ? കൃഷി ചേയണമേങ്കിലും [വേദം ] അറിവ് , വിദ്യ വേണം മന്തബുദ്ധിക് കൃഷി ചേയാൻ ആക്കില്ലാ അവർ കൃഷിയേ കുറിച്ച് ഉള്ള അറിവ് [ വേദം ] പാരമ്പര്യമായി പഠിക്കുന്നുണ്ട് ok
@@shankaranbhattathiri6741 have you ever heard about photons?
@@goutamshine4567 photons is about sun light rays I have studied electronics
Ravichandran master is a woderful debunker.The other guy is a mismatch for him to debate.Congratulations ravichandran master!!!
+Varghese K.E your religion is speaking this not you..
ignorance glorifies ur comments.
nibus9 how can he say that other man is not a match for ravichandran. one should substantiate before making irrational comments.
Varghese K.E sathythil sree.ravi ee sambhathathinnu able all a athukondu prachakarkku thanna urakkathil vilichu
വേദാന്തം തിരിച്ചറിവ് മാത്രം.. ആചരിക്കാം തള്ളാം.
സ്വാമി തകർത്തു
RC u need self analiseyion. Pl don't commend foolidhness!.
Waste of Swami chidanandapuri's time in debating with this fool.
The swamy_with all respect to him _ fails to answer the three propositions advanced by Ravichandran
He is not able to prove that Sankara vedantha stands the test of science's methodology
He could not either defend it with the support of upanishads .He could not effectively defend sankara vedantha as a consistent philosophy having rhyme and reason
instead he creates some vague arguments quoting sanskrit slokas and jargon to confuse the audience.
Modern science's methodologybis as the name suggests modern. It is illogical to compare the explanations for universal facts given in an age with a very different waybof thinking and limited vocabulary( which Ravichandran himself admits) to modern theories. If so even works of comparitively recent genuises like Archimedes Newton and Einstein can be proven ability unscientific. Even these were written with certain assumption of the universe which are still doubted and unproven.
Moreover Ravichandran presents illogical claims such as comparing Swami Vivekananda with a criminal Haaii Masthaan( not because he has any basis, but only because he disagrees with swamijis point of view. In modern terminology thats called intellectual fascism.) And he disregards the fact that original word is shaankaram and misquotes it as shankara based on an erratic translation even after he stood corrected. Please don't be a blind follower of someone because he speaks some scientific jargon and english. If so you are no better than a blind religious follower
സ്വാമി ജീ എന്നെ രക്ഷിക്കാൻ കാല് മുറിക്കാം തലമുറിക്കാനാവില്ല
അപ്പോൾ തലയാണോ ഞാൻ?
തലയില് വെടിയേറ്റ മലാല യൂസഫ് സായി ഈ അടുത്ത് രക്ഷപ്പെട്ടിരുന്നു. തലയ്ക്കും തകരാറ് പറ്റിയാൽ പരിഹരിക്കാം. ശരീരത്തിന്റെ ഒരു ഭാഗവും ആണ് താൻ എന്നു പറയാൻ പറ്റില്ല. അത് തന്നെയാണ് യുക്തിവാദവും വേദാന്തവഉം പറയുന്നത്. യുക്തിവാദികൾ അതിന്റെ semantics edithi vedaanthathe വിമർശിക്കുക ആണ്
Mr.Ravichandran.He is foolish enough to attempt to contradict his own reflection in the mirror .Debating ATMA TATHWAM with such people is simply useless. They deserve to be shoved off.
Any debate on vedanta shld be based on sastra, viz shruti n not modern science. Swamiji has followed this dictum which is commrndable. The way Professor talks without understanding sastra lacks conviction.
രവിചന്ദ്രനേപ്പോലുള്ള സ്വയം പണ്ഡിതനെന്ന് നടിക്കുന്ന മരമണ്ടൻമാരാണ് ഈ നാടിന്റെ ശാപം. ഇത്തരത്തിലുള്ള സംവാദങ്ങൾ സമൂഹത്തിന് യാതൊരു ഗുണവും ചെയ്യില്ല. കഷ്ടം! സംഘാടകർക്ക് എന്താണ് ലക്ഷ്യം എന്ന് മനസ്സിലാവുന്നില്ല. അറിവിന്റെ , സ്വാനുഭൂതിയുടെ ഹിമാലയോന്നതിയിൽ വിരാജിക്കുന്ന ചിദാനന്ദപുരി സ്വാമിജിയും , വെറും ഉപരിതല അറിവ് മാത്രമുള്ള രവിചന്ദ്രനും തമ്മിലുള്ള സംവാദമാണ് ഏറ്റവും നല്ല തമാശ. രവിചന്ദ്രന്റെ മുഖം , അംഗചലനങ്ങൾ എന്നിവ എല്ലാം തന്നെ മനസ്സ് അടങ്ങാത്ത ഒരു വ്യക്തിയെയാണ് കാണിക്കുന്നത്.
RC thelivughalude adishthaanathilaane vishaghalanam cheyyunathe.yaathoru thelivumillyathe kaaryaghalaane swami ji parayunnathe..ipol aara ee samuhathil avashyam sheri aayi thelivinde kaaryaghal pagharunathaano,atho naadinne anthadhyil nayikkunavaye aano?
ആ Steel കാണണമേങ്കിൽ പ്രകാശം ആവിശ്യമാണ് ഇരുട്ടത്ത് ആ Steel കാണില്ലാ നമ്മൾ തട്ടി വിഴും ആപ്പോൾ എല്ലാം മായ തന്നേ അതാണ് സ്വാമി പറയുന്നത്
@ADARSH P പാക്കിസ്ഥാനിൽ ഷിയാ പള്ളി തകർത്തു ജാതി എന്നതിൻ്റെ അർത്തം Group എന്നാണ് , അന്ന് തോഴിൽ അടിസ്താനത്തിൽ ആണ് Group തിരിഞ്ഞത് , തോട്ടു കുടായ്മ അന്യൻ്റെ തോഴിൽ പഠികരുത് , പഠിച്ച് അവരുടെ പാരമ്പര്യ കഞ്ഞിയിൽ പാറ്റ ഇടരുത് , അയിത്തം ഇന്നും ഉണ്ട് കറോണ പകർച്ച വ്യാദി ആണ് അകലം പാലിക്കണം Sanitizer ഉപയോഗിക്കുക , Soap ഉപയോഗിച്ച് കുളിച്ചതിന് ശേഷം വിട്ടിൽ കയറ്റുക , മുസ്ലിങ്ങളുടെ ഇടയിൽ ഉണ്ട് Group , ബകർവാൾ മുസ്ലിം , സുന്നി മുസ്ലിം , ഷിയാ മുസ്ലിം , അൽക്വയിദ , ഇസ്ലാം , ഇങ്ങനേ 25 Group ഉണ്ട് തബ്ളിഗ് , ഇവർ തമ്മിലും ആശയപരമായ ആടി ഉണ്ടായിട്ടുണ്ട് ok
@ADARSH P മതവും ഒരു Group തിരിഞ്ഞത് ആണ് എല്ലാ മനുഷ്യരും ഒന്ന് അല്ലേ , മുസ്ലിം ഇസ്ലാം മത ഗ്രന്തത്തിൽ പറയുന്നത് അള്ളാഹു മാത്രമേ ദൈവം ഉള്ളു വേറേ ദൈവങ്ങൾ ഇല്ലാ വേറേ ദൈവങ്ങളേ അരാതികുന്നവരേ ഭീഷണി പെടുത്തി മതം മാറ്റണം ഇല്ലേങ്കിൽ തല എടുകണം അവരുടെ ഭാര്യമാരേ അടിമകൾ ആകാം , മറ്റ് മതസ്തർ കാഫിറ് കൾ ആണ് എന്നോകേ ആണ് നിങ്ങളുടെ ഖുറാനിലും , ഹദിസിലും , സ്ത്രികൾ Sex ന് വഴങ്ങി കോടുക്കണം ഇല്ലേങ്കിൽ ഭർത്താവിന് അടികാം ഇടികാം എന്ന് അള്ളാഹു ആയാത്ത് ഇറക്കിട്ടുണ്ട് പോയി ഖുറാൻ പഠിക്ക് ok
@ADARSH P ഇന്ന് ഒരു പുലയൻ ആരാണ് എന്ന് ചുണ്ടി ഒരു പെര് ഒരു വ്യക്തിയേ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരാളേ ചുണ്ടി കാണിക്കു ok
@ADARSH P ഒരു വ്യക്തിക്ക് ഒരു സ്വാതന്ത്രം ഉണ്ട് അപ്പോൾ ഇസ്ലാം മതം സ്വികരിക്കണം എന്ന് പറഞ്ഞ് തല കോയുന്നത് തേറ്റ് അല്ലേ? ഇസ്ലാം മതം സ്വികരിക്കണം എന്ന് പറയുന്നത് തന്നേ ബുദ്ധിമുട്ടികൽ ആണ് ഭുമി ദേവി ജഗത്തിൻ്റെ മാതാവ് ആണ് എല്ലാവർകും സ്വാതന്ന്ത്രം ഉണ്ട് ok
@ADARSH P ഇല്ലാ കാരണം സികരിക്കാൻ പറയുക എന്നത് തന്നേ ഉപദ്രവിക്കൽ ആണ് , ഹിന്ദുയിസം സ്വീകരിക്കാൻ ബുദ്ധിമുട്ട് ഇല്ലാ കാരണം സുന്നത്ത് വേണ്ടാ , ഹിന്ദുയിസം ഒരു സ്വതന്ത്ര ചിന്താ ഗതികാർ ആണ് ഹിന്ദുകളേ പല മേഘലകളിലും കാണാം തട്ടം വേണ്ടാ തോപ്പി വേണ്ടാ കൈയും വിശി നടക്കാം ok സുര്യൻ ദേവൻ ആണ് ദൈവം എന്ന വാക്കിൻ്റെ അർത്തം കണക് ആകാൻ പറ്റാത്ത അത്രയും ഗുണങ്ങൾ ഉള്ളത് എന്നാണ് , വായുവിനേ കോണ്ട് ഉള്ള ഗുണം വേള്ളം കോണ്ട് ഉള്ള ഗുണം oki
ഒരു അല്ല ഞാൻ. എന്താ മാഷെ അതിന്റെ അർത്ഥം 'പറയാൻ കൊള്ളാത്ത വാക്കുകൾ നിങ്ങളിൽ എങ്ങനെ വന്നു. സ്വാമി ഇതു പോലെ വിഴുങ്ങുന്നത് കണ്ടില്ലല്ലൊ. നിങ്ങളിപ്പറയുമ്പോലെയുള്ള (-സാധനം, ) താങ്കളുടെ കോളേജിൽ വന്നാൽ പഠിക്കുവാൻ കഴിയുമായിരിക്കും. എന്തായാലും നന്നായി.- എന്തായാലും മനസിലാവുന്നത് വേദം വളരേ അറിവു് നൽകുന്ന ഒന്നാണ്. സയൻസ് മോശമല്ല എന്ന സത്യം നിലനിൽക്കുന്നു. ലോകം എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാൽ കണ്ടു പിടിക്കുന്നതേയുള്ളു. പഠിക്കുന്നതേയുള്ളു എന്ന സത്യം പറയാം. പക്ഷേ വേദത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് എന്തു തന്നെയായാലും സ്വാമി വൃത്തിയായി സംശയ നിവർത്തി വരുത്തുന്നു.അമ്മയെയും അച്ചനേയും ഒരു പോലെ കൊണ്ടു നടക്കാൻ കഴിയാത്തത് മകന്റെ കുറ്റമാണ് എന്ന് മനസിലാവാതെ ഹിന്ദുവിനെയും ഭാരത സംസ്കാരത്തെയും വേദത്തേയുo കുറ്റം പറയുക സംതൃപ്തിയടയുക.ഈ രണ്ട് വിഷയവും ഒരു നാണയത്തിന്റെ 2 വ ശ ങ്ങളാണ്. അവതാരകൻ നാടകാഭിനയത്തിൽ അവാർഡ് നേടിയ വ്യകതിയാണെന്ന് ഉറപ്പിക്കാം. സ്വാമിയുടെ ഭാഗം വരുമ്പോൾ മുഖത്തെ തമാശയൊന്ന് കണേണ്ടതാണ്. നല്ലത് വരട്ടെ.
Paalarivattom paalam
Mr yana why should I follow swamigi. hundred of people like him out side. This people what benefits make to the community. Nothing. If you open wider your mind. You can see all religion have people like him. can you please tell me which part of the community getting benefits from him.
EQ is as important as IQ, If there is no EQ and only IQ then Weapons of mass destructions and War's will prevail everywhere and hence no peace in society. If you do not have both EQ and IQ then Terrorism will prevail everywhere. If we have both EQ and IQ then Society will flourish with peace and prosperity and hence peace and prosperity will prevail everywhere. People like Swamiji is trying to uplift the EQ of people, Spirituality does that , not religion ...hope this answers your question.
All religions made up by humen.Mr Chidanandan also trying to do exactly same thing. We already have enough people pretenting to be GOD, try to run away from normal life. Without science, our life is nothing. If u want know, how people live without science, just learn about amazon jungle people.
shanavas s
പൌരാണികമായ ഊളത്തരങ്ങൾ സമർത്ഥിക്കാൻ ചിദാനന്ദൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്
Better than 7th sky deity.
Swami.vishamaanu
അത്യോ?😏
നിന്റെ അമൃത് ഏതാടാ ഉവ്വേ ? ബിൻ ലാദനും, അസ്ത്രം ഗഫൂറും, ബോംബ് മദനിയും, ISlS നേതാവ് ബാഗ്ദാദിയുമൊക്കെയായിരിക്കും അല്ലേ സുഡു മോനേ ?
This swami's theories wouldn't do anything good to the society. No wonder millions of Indian Hindus converted into other religions.
Yes uneducated hindus leave hinduism
Magic ആണ് മായ , മായാജാലം , Magitian മായാജാലം കാണിക്കുന്നവർ ഇല്ലേ ഒരു വ്യക്തിയേ കിടത്തി നടുവിൽ കുടി മുറിച്ച് രണ്ടായി കാണിക്കുന്നു ആ സമയത്ത് ആയാൾ കാണികുന്നത് ശേരി ആണ് യദ്ധാർത്തം പോലെ തോന്നും പക്ഷേ സത്യത്തിൽ മുറിക്കുന്നില്ലാ ആതേ പോലെ ജനികുന്നതിന് മുമ്പേ നമ്മൾ ഒന്നും കാണുന്നില്ലാ മരിച്ചത്തിന് ശേഷം എവിടെ പോകുന്നു അപ്പോൾ ഇതിന് ഇടയിൽ ഒരു മായാജാലം അതല്ലേ ഇതാണ് സ്വാമി പറയാൻ ഉദ്ധേശികുന്നത്
എന്നാലും രവിസാർ ...ഇതിലും ഭേദം .ആ .സ്വാമിയേ കുനിച്ചു നിർത്തി കൂമ്പിനിടിക്കുന്നതായിരുന്നു ...
സ്വാമിയുടെ കൂമ്പിനിടിക്കാനുള്ള ആരോഗ്യം മാഷുക്കണ്ട്.' അത് സത്യം തന്നെ.
സംവാദം മുഴുവൻ കണ്ട ആർക്കും മനസ്സിലാകുന്നത് തിരിച്ചു ആണ്..സ്വാമി സർ നെ വലിച്ചു കീറി
@@santhoshsidharth4797 ഹേയ്..സ്വാമി അത്യാവശ്യം അടിക്കാനും തയ്യാറാണ്..
Ravi sir💪💪💪💪💪
Swamiji super
സ്വാമി തകർത്തു
Swamiji super