കുട്ടിയെ കണ്ടു അവർ തിരിച്ചു കൊല്ലത്തേക്ക് റെയിൽവേ സ്റ്റേഷനിൽ ഉമ്മ പൊട്ടിക്കരഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 260

  • @junukingini8887
    @junukingini8887 3 หลายเดือนก่อน +201

    നിജാസ് മാത്രം അല്ല അവന്ടെ ഉമ്മയും ഉപ്പയും ഒക്കെ നല്ല ആൾകാർ ആണ്

  • @sabi.....4024
    @sabi.....4024 3 หลายเดือนก่อน +100

    നിജാസ് നല്ല മനസ്സിന്റെ ഉടമയാണ് mashaallah 🤲❤️🥰

  • @FathimaKV-s3q
    @FathimaKV-s3q 3 หลายเดือนก่อน +194

    നിജാസ് കല്യാണം കഴിഞ്ഞ ഉടനെ തന്നെ മൂന്ന് ആഴ്ച ഭാര്യ വീട്ടിൽ താമസിച്ചത് ആ ഉപ്പയും ഉമ്മയും നല്ല മനസ്സുള്ളവർ ആയത് കൊണ്ടാണ് മാഷാഅല്ലാഹ്‌
    ഈ ബന്ധവും സ്നേഹവും എന്നും നില നിൽക്കട്ടെ 🤲🥰❤️

    • @hanizuhanizu
      @hanizuhanizu 3 หลายเดือนก่อน +1

      Aameen

    • @husnamanaf7974
      @husnamanaf7974 3 หลายเดือนก่อน +2

      Athe theerchayayum😊

    • @rahmath1232
      @rahmath1232 3 หลายเดือนก่อน +1

      അതന്നെ. ആമീൻ

    • @MNK-gamerz
      @MNK-gamerz 3 หลายเดือนก่อน

      sathiyam

  • @anwarshanu
    @anwarshanu 3 หลายเดือนก่อน +73

    സ്നേഹം മാത്രം 😍😍😍😍

  • @paralokamparalokam7223
    @paralokamparalokam7223 3 หลายเดือนก่อน +145

    സിനു കിടക്കണം അല്ലെങ്കിൽ പിഞ്ഞീട് നടുവേദന ഉണ്ടാകും

    • @amruthakk9750
      @amruthakk9750 3 หลายเดือนก่อน +2

      Sinu kidakkutto

    • @shameerarafeek1142
      @shameerarafeek1142 3 หลายเดือนก่อน +5

      ആര് പറഞ്ഞു ഇത്. പണ്ടത്തെ കാരണവന്മാർ പറയുന്നതാണ് ഇതൊക്കെ. ഇപ്പോൾ dr പറയാ നടക്കാനാണ്

    • @shailanasar3824
      @shailanasar3824 3 หลายเดือนก่อน +5

      Kidakkunnadhu nalladha.. Rest vaanam.. 🥰🤲🏻🤲🏻

    • @emeraldgold5952
      @emeraldgold5952 3 หลายเดือนก่อน +5

      @@shameerarafeek1142ഡോക്ടർ അതൊക്കെ പറയും കെടന്നില്ലെങ്കിൽ കുറച്ചു കഴിയുമ്പോ അറിയാം

    • @fathimajaza5145
      @fathimajaza5145 3 หลายเดือนก่อน

      Shariyani sinu

  • @salmanfaz1780
    @salmanfaz1780 3 หลายเดือนก่อน +58

    ചക്കരയുടെ ഭാഗ്യം ആണ് അവൾ കണ്ടെത്തിയത് നല്ല ഒരു ഭർത്താവിനെ ആണ് ഇനി നല്ലൊരു കുടുംബ ജീവിതം നയിക്കട്ടെ

  • @ArshuAk-rt2mx
    @ArshuAk-rt2mx 3 หลายเดือนก่อน +296

    സന്ദർശകർക് അനുവാദം ഇല്ലാന്ന് പറഞ്ഞിട്ട് വ്ലോജർമാർ വരുന്നതിന് പ്രശ്നം ഇല്ലാലെ......

    • @SafeedaFida
      @SafeedaFida 3 หลายเดือนก่อน +19

      അവർക്ക് പറയാൻ പറ്റു but കുട്ടിന്റെ സേഫ്റ്റി അത് ആണ് വലുത് എല്ലാരും കുട്ടിനെ കണ്ടാൽ ഇൻഫെക്ഷൻ വരാൻ ചാൻസ് ഉണ്ട് അത് ഒഴിവാക്കാൻ ആണ് അവർ പറയുന്നത്

    • @Vlogersfanpag
      @Vlogersfanpag 3 หลายเดือนก่อน +14

      Sathyam vlogermarum vannal infection aaville

    • @ArshuAk-rt2mx
      @ArshuAk-rt2mx 3 หลายเดือนก่อน +31

      @@Vlogersfanpag അവർ ഇൻഫെക്ഷൻ പുറത്ത് വെച്ചിട്ടാ വരുന്നത്..

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 3 หลายเดือนก่อน +1

      ​@@ArshuAk-rt2mx🤣🤣🤣

    • @samadsamad8702
      @samadsamad8702 3 หลายเดือนก่อน

      Sathyam

  • @SameeraRasheed-t9c
    @SameeraRasheed-t9c 3 หลายเดือนก่อน +92

    നീജാസ് മോന് നല്ലമോനാ മാഷാ അള്ളാ അള്ളാഹു അയസ്സു ആരോഗൃവുഠ. നീട്ടീട്ടുത്തരട്ടെ ആമീൻ

    • @MonuMonoos-j3h
      @MonuMonoos-j3h 3 หลายเดือนก่อน

      Ameen ameen ameen 🤲

  • @jamsheerptu372
    @jamsheerptu372 3 หลายเดือนก่อน +38

    നൗഫൽക നിങ്ങൾ ഇല്ലാത്ത കുറവ് നിങ്ങളെ ഫ്രാൻസ് അറിയിച്ചില്ലല്ലോ. ഫ്രാൻസ് സൂപ്പർ 👍👌. എന്നും നിലനിൽക്കട്ടെ 🤲

    • @ruksana1039
      @ruksana1039 3 หลายเดือนก่อน

      Naufel varunnad vre nijasinnilkamayirunnu

    • @RilwanMuhammed-vz6zo
      @RilwanMuhammed-vz6zo 3 หลายเดือนก่อน

      ഫ്രാൻസ് 😁😁😁ഇറ്റലി

  • @shamsudheenshamsu5646
    @shamsudheenshamsu5646 3 หลายเดือนก่อน +23

    എന്താ സീനു കിടക്കാത്തത് എപ്പോഴും നിന്നിട്ടും ഇരിന്നിട്ടു മാണ് കാണുന്നത് എപ്പോഴും കിടക്കണം

  • @ashidashid5743
    @ashidashid5743 3 หลายเดือนก่อน +20

    നിജസിന്റെ ഉപ്പാനോടും ഉമ്മനോടും പേരിപാടി ആവാനാവുമ്പോൾ വരാൻ പറഞ്ഞാമതി അത്രെയും ദൂരേമില്ല അവർ

  • @BismiBismi-zu6rl
    @BismiBismi-zu6rl 3 หลายเดือนก่อน +50

    അല്ലാഹ് കനിഞ്ഞു നൽകിയ ആ ബന്ധത്തെ എന്നും രഹത്തിലും സന്തോഷത്തിലും ആവട്ടെ നിജു 😍ഉണ്ണിമോൾക്ക് 🥰🥰🥰🥰🥰🥰🥰

  • @shamee9119
    @shamee9119 3 หลายเดือนก่อน +22

    നിജാസ്ക്കയുടെ ഉമ്മയും ഉപ്പയും അടിപൊളിയാണ് 👍

  • @shajimishaji4218
    @shajimishaji4218 3 หลายเดือนก่อน +19

    ചക്കരയുഡാ സെലക്ഷൻ മോശം ആയില്ല

  • @BismiBismi-zu6rl
    @BismiBismi-zu6rl 3 หลายเดือนก่อน +21

    നൗഫു ചെറുപ്പം മുതൽ ഇന്ന് വരെയുള്ള മനസ്സ് അല്ലഹു കണ്ടതിലും ഉമ്മാന്റെ ദുഅഃയും ഇന്നത്തെ എല്ലാം അല്ഹമ്ദുലില്ല എപ്പോഴും പറയുക

  • @anu_mwolz34
    @anu_mwolz34 3 หลายเดือนก่อน +33

    അല്ലെങ്കിലും പ്രവാസികൾക്കേ ബന്ധത്തിന്റെ വില അറിയൂ. നിജാസ് നല്ല ആൾ ആണ്

  • @zeenathali8047
    @zeenathali8047 3 หลายเดือนก่อน +13

    നിജാസിനെ കിട്ടിയത് ചക്കരയുടെ ഭാഗ്വഠ നല്ല മനസ്സാണ് നൗഫൽനിജാസിന്റെ മോളൂസിന്റെ വിവരഠ എന്താ❤❤

  • @NahanidhaBadhu-re8zn
    @NahanidhaBadhu-re8zn 3 หลายเดือนก่อน +18

    നിജാസ് വീട്ടുകാരും സൂപ്പർ

  • @-Football_tech.
    @-Football_tech. 3 หลายเดือนก่อน +48

    സിനു നീ ഇപ്പോൾ കിടന്നില്ലെങ്കിൽ പിന്നീട് നിനക്ക് മനസിലാകും

    • @Faizumon-b5y
      @Faizumon-b5y 3 หลายเดือนก่อน +1

      Video kku vendi neetathavum

    • @thoothafriends8855
      @thoothafriends8855 3 หลายเดือนก่อน +3

      ഞാൻ അനുഭവിക്കുന്നു

    • @Nishananidha
      @Nishananidha 3 หลายเดือนก่อน

      Avarkkariyaam eppam kidakkanamennn

  • @nishanaRamees
    @nishanaRamees 3 หลายเดือนก่อน +8

    കുഞ്ഞിനെ കാണിക്കാൻ കഴിയില്ലെകിൽ പിന്നെ എന്തിനാ ഹോസ്പിറ്റൽ വ്ലോഗ് ഇടുന്നത്.. എന്തിനാ sinu വിഡിയോയിൽ നില്കുന്നത്..

  • @safiyabeevikvk
    @safiyabeevikvk 3 หลายเดือนก่อน +9

    നല്ല ഫ്രണ്ട്സും അടിപൊളി അളിയനും 👌👌

  • @alikoyataxi2146
    @alikoyataxi2146 3 หลายเดือนก่อน +5

    കട്ട ഫ്രണ്ട്സും സൂപ്പർ അളിയനും
    മരണംവരെ ഈ സന്തോഷം പടച്ചതമ്പുരാൻ നിലനിർത്തി തരട്ടെ
    ആമീൻ ❤❤❤

  • @shalusvlog3649
    @shalusvlog3649 3 หลายเดือนก่อน +6

    നിജാസ് നല്ലൊരു മനസ്സ് ൻ്റെ ഉടമയാണ് മാഷാ അള്ളാ നൗഫൽന് ഒരു അനിയ്യനെ കിട്ടി Alhamdulillah ❤❤❤❤❤

  • @JamsheenaCk-vj8ti
    @JamsheenaCk-vj8ti 3 หลายเดือนก่อน +2

    സിനു ന്റെ ഡെലിവറി അടുത്തപ്പോൾ എല്ലാ vlog ഞാൻ കാണാറുണ്ട്. എന്റെ മോൾ പറയാ ശാന്തി ഹോസ്പിറ്റലിൽ പോയി വാവയെ കണ്ടാലോ 🥰

  • @SafiyaMuhammed-db7rm
    @SafiyaMuhammed-db7rm 3 หลายเดือนก่อน +3

    സിനോ. അടങ്ങികിടന്നോ. അത്. ഒരുപ്റസവ. രക്ഷയാണ്. ദേഷൃം. കൊണ്ട്പറയല്ലാ. ട്ടോ. എല്ലാവരുടെ. ബ്ളോഗിലും. നിയ്. നടകുന്നതും. ഇരികുന്നതും. ആണ്. കാണുന്നത്. ഇപ്പൊനിനക്. ഒന്നും. അറിയില്ലാ. കുറേകഴിയുബോ. തണ്ടല്. വേദന. വരും

  • @UmmuhabeebaUmmuhabeeba-vp7wc
    @UmmuhabeebaUmmuhabeeba-vp7wc 3 หลายเดือนก่อน +4

    Sinu കിടന്നോ.. ഇപ്പോൾ കിടക്കാം കുറച്ചു കഴിഞ്ഞാൽ കിടക്കാൻ കൊതി ആവും... നടുവേദന കൂടും.. ഞരമ്പുകൾ എല്ലാം വേദന ആവും...

  • @febinafebi9039
    @febinafebi9039 3 หลายเดือนก่อน +3

    എന്തിനാ എല്ലാ വീഡിയോ നിലുംസിനൂനെ കൂട്ടുന്നത് അവൾ ഒന്ന് വിശ്രമി ച്ചോട്ടെ

  • @rubeenasalam8166
    @rubeenasalam8166 3 หลายเดือนก่อน +3

    കുട്ടിയെ യൂടുബർമാർ കണ്ടാൽ പ്രശ്നഇല്ല നിന്നെ വളർത്തിയ ഞങ്ങൾക്കണ്ടാൽ കുഴപ്പ മാണ്

  • @sherinharis1517
    @sherinharis1517 3 หลายเดือนก่อน +1

    Nijas നെ മാത്രം പറയണ്ട.ഇങ്ങളെ ഫ്രണ്ട്സ് അതും അടിപൊളി .അവരും എന്തു ഹെൽപ്പാണ് വിളിച്ചാൽ വിളിപുറത്ത..........❤

  • @abdulrahmanedappully7427
    @abdulrahmanedappully7427 3 หลายเดือนก่อน +33

    ഇങ്ങോട്ട് നിക്കുന്ന പോലെ അങ്ങോട്ട് നിക്കണം തള്ളല് കൊണ്ട് മാത്രം കാര്യമില്ല

  • @RamlaPP-bl3ln
    @RamlaPP-bl3ln 3 หลายเดือนก่อน +6

    നിജാസ് നല്ല ഒരു മോനാണ്

  • @BushraVendallur
    @BushraVendallur 3 หลายเดือนก่อน +7

    സിനു ന് kidannode

  • @fathimaziya5971
    @fathimaziya5971 3 หลายเดือนก่อน +1

    നൗഫൂ നീ ഇല്ലെങ്കിലും നിന്റെ ഫ്രെണ്ട്സ് ഒരു കുറവും വരുത്തിയിട്ടില്ല സൂപ്പർ ഫ്രെണ്ട്സ് 👍🏻👍🏻👍🏻👍🏻

  • @Fareedamp-zs3jn
    @Fareedamp-zs3jn 3 หลายเดือนก่อน +3

    Nijas നല്ലൊരു മനസ്സിന്റെ ഉടമയാണ് mashallah 😍😍

  • @VSShahana
    @VSShahana 3 หลายเดือนก่อน +8

    Theerachayayum nijas nallaaru monane

  • @aneessajna8550
    @aneessajna8550 3 หลายเดือนก่อน +5

    നൗഫൽ നീ പറഞ്ഞത് ശരിയാണ്

  • @Fousiyashajeer
    @Fousiyashajeer 3 หลายเดือนก่อน +1

    Prasavich kidakunna pennugale anya purushanmar kanan padilla

  • @SaraS-k9w
    @SaraS-k9w 3 หลายเดือนก่อน +1

    സിനു ചുമ്മാ ഇങ്ങനെ ഇരിക്കേണ്ട കേട്ടോ നീണ്ടു നിവർന്നു കിടക്കണം അല്ലെങ്കിൽ പിന്നീടു നടുവ്‌വേദനവരും ആരുവന്നാലും എണീക്കണ്ട കേട്ടോ.

  • @faisalfaisu1242
    @faisalfaisu1242 3 หลายเดือนก่อน +1

    പെൺ മക്കളെ വെറെ ഇഷ്ടം ആണ് ആ സിനു പ്രസവത്തിന് പോയപ്പോ ആ ഉമ്മ കാണിച്ചത് തീരെ ശെരിയായില്ല

  • @Seenath-zk6qc
    @Seenath-zk6qc 3 หลายเดือนก่อน +4

    ചക്കര പോയപ്പോൾ ഉമ്മാക്ക് ഭയങ്കര ടെൻഷൻ

  • @sumayyaniaz7504
    @sumayyaniaz7504 3 หลายเดือนก่อน +1

    സിനു കഴിയുന്നതും കിടക്കണം, ഇപ്പോഴേ കിടക്കാൻ പറ്റു. കഴിയുന്നതും ശ്രെദ്ധിക്കു, illenkil😢നടുവേദന വരും.

  • @sharishari-zv5gu
    @sharishari-zv5gu 3 หลายเดือนก่อน +1

    സിനു എന്താ കിടക്കാതെ.. ഇപ്പൊ കിടക്കേണ്ട time ആണ്

  • @safusunu6972
    @safusunu6972 3 หลายเดือนก่อน +1

    ഈ സിനു എന്താ ഇങ്ങനെ കിടക്കാതെ നടക്കൻ ഒന്നും ആയിട്ടില്ല ഉമ്മ അതൊന്ന് പറഞ്ഞോടിക്കിം

  • @Sakkiameer
    @Sakkiameer 3 หลายเดือนก่อน +17

    നൗഫലിന്റ ഈ നല്ല മനസ്സ് കൊണ്ടാണ് നിനക്ക് ഇങ്ങനെ ഒരു അളിയനെ കിട്ടിയത് 🥰🥰

  • @BushraBuchu-gz6wt
    @BushraBuchu-gz6wt 3 หลายเดือนก่อน +19

    Nijas nalla oru manasite udamayan

  • @Jinujannah
    @Jinujannah 3 หลายเดือนก่อน +2

    സിനു നീ ഇപ്പോൾ കിടന്നോ
    കുറച്ചു കഴിഞ്ഞാൽ നിനക്ക് മനസ്സിലാവും ട്ടോ

  • @bathoolbathu3403
    @bathoolbathu3403 3 หลายเดือนก่อน +6

    നിജാസിന്റെ ഉമ്മയും ഉപ്പയും അവരാണ് ഹീറോകൾ❤❤❤

  • @shamsudheenshamsu5646
    @shamsudheenshamsu5646 3 หลายเดือนก่อน +1

    എന്താ സീനു കിടക്കാത്താത് എപ്പോഴും നിന്നിട്ടും ഇരിന്നിട്ടും ആണ് കാണുന്നത് എപ്പോഴും കിടക്കണം

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 3 หลายเดือนก่อน

    പടച്ചോനെ ഇജാസിന് സ്വഭാവത്തിന്റെ മേൽ കണ്ണെർ തട്ടല്ലേ റബ്ബേ 😂masha Allah masha Allah ഇങ്ങനെയുള്ള ഇജാസ്മാരെ എല്ലാ പെൺകുട്ടികൾക്കും റബ്ബ് നൽകട്ടെ Aameen 🤲🏼സ്വത്തും മുതലും സൗന്ദര്യം ഒന്നുമല്ല ഒരാണിന്റെ മിഖവ്‌ നൗഫൽക നൗഫൽകയെ പോലെത്തന്നെ ഇജാസും

  • @JamsheenaCk-vj8ti
    @JamsheenaCk-vj8ti 3 หลายเดือนก่อน +1

    ചക്കര പോവുമ്പോ എന്റെ കണ്ണ് നിറഞ്ഞു

  • @febin_taj
    @febin_taj 3 หลายเดือนก่อน +3

    നിജസും. കുടുംബവും. അടിപൊളി ❤❤

  • @sidheeqrabeehrabeeh1572
    @sidheeqrabeehrabeeh1572 3 หลายเดือนก่อน +5

    Yennum sandhoshayirikkatte❤❤❤❤

  • @thaslima5210
    @thaslima5210 3 หลายเดือนก่อน +1

    സിനു എന്താ ഇരിക്കുന്നത് കിടക്കുക അല്ലെഗിൽ നടുവേദന ഉണ്ടാകും 🥰🥰🥰🥰🥰🥰🥰🤲❤️❤️❤️❤️❤️🌹🌹🤲🤲🤲🤲

  • @asharafasharu2703
    @asharafasharu2703 3 หลายเดือนก่อน

    പ്രസവിച്ച പെണ്ണിനെ 40 കഴിയുന്നവരെ പുറത്ത് കാണാൻ പാടില്ല അന്യ ആണുങ്ങൾ കാണാൻ പാടില്ലാത്തതാണ്

  • @kizhakkekitchen6912
    @kizhakkekitchen6912 3 หลายเดือนก่อน +3

    Ninte frends mashaallah🤲🤲🤲poliyan👍🥰🥰

  • @RE-KINGASLAM
    @RE-KINGASLAM 3 หลายเดือนก่อน +1

    Aliyan illatha oru kurrav kannichila frnds 🫂👊

  • @shamnadkanoor9572
    @shamnadkanoor9572 3 หลายเดือนก่อน +5

    എത്രയൊക്കെ കരയില്ല എന്ന് പറഞ്ഞാലും മക്കൾ പോകുമ്പോൾ ഉമ്മമാർ കരയും, അവരുടെ ജീവിതം അള്ളാഹു ഹൈറിലാക്കട്ടെ, 👍👍👍👍

  • @fathimah2176
    @fathimah2176 3 หลายเดือนก่อน +1

    Ithayikk irikkan budhi mutt analoo ...ennalumm kidakkall ketoo back pain vannu kazinjjit ..karanjitt kariymm illa ketoo😡

  • @SajiSajidha-ll1zb
    @SajiSajidha-ll1zb 3 หลายเดือนก่อน +3

    Nijasina kuricht onuu pryan illaa kidlooooo character😍❤

  • @RajeenaN-q7s
    @RajeenaN-q7s 3 หลายเดือนก่อน +4

    ചക്കര നല്ല പുളി കൊമ്പ് തന്നെയാണ് പിടിച്ചിട്ടുള്ളത്😁

  • @sinansidanvlogs3775
    @sinansidanvlogs3775 3 หลายเดือนก่อน

    സിനുകിടക്കണം അല്ലെങ്കിൽ നടുവേദന വരും പിന്നീട് അറിയാം

  • @sumayyaj8798
    @sumayyaj8798 3 หลายเดือนก่อน +1

    നിങ്ങളുടെ മനസ്സ് നല്ല മനസ്സാണ് സൂപ്പർ ആണ് നിങ്ങൾ സിനു മുത്തേ സുഖമാണോ നല്ല ഫാമിലിയാണ് ട്ടോ❤❤❤❤❤❤

  • @sherisiddi6590
    @sherisiddi6590 3 หลายเดือนก่อน +9

    Chakkara selection❤️😍

  • @suluayoob8136
    @suluayoob8136 3 หลายเดือนก่อน +1

    സിനു ഇങ്ങനെ ഇരിക്ക രുത് കിടക്കണം നടുവേ തന വരും

  • @rishurafe648
    @rishurafe648 3 หลายเดือนก่อน

    എന്തൊരു തള്ളിമറിക്കൽ ആണ് ഉമ്മ പൊട്ടികരഞ്ഞു കഷ്ട്ടം

  • @nsp683
    @nsp683 3 หลายเดือนก่อน +1

    Enda ee penn kadakkath
    Ith pett nadkkal ayallo😅

  • @sakeenagafoor200
    @sakeenagafoor200 3 หลายเดือนก่อน

    നിജാസ് മുത്താണ് ചക്കര അത് മനസിലാക്കണം കുറച്ച് ജാഡ ഉള്ളത് പോലെ തോന്നി ചക്കരക്

  • @fasnafasnu1254
    @fasnafasnu1254 3 หลายเดือนก่อน

    എന്തുവാടെ...... ഓമശ്ശേരി ഭാഗത്ത് ആണ് അവരൊക്കെ അതോണ്ട് പോയി കണ്ടു. പാലക്കാട്‌, പോയി കാണുന്നതിനേക്കാൾ നല്ലത് അല്ലെ hsptl പോയി കാണുന്നത്. ഒരേ ഫീൽഡ്ൽ ഉള്ളവർ ആവുമ്പോൾ വരണ്ട കാണണ്ട എന്നൊക്കെ പറയാൻ പറ്റോ? 😍 ഒന്ന് ചിന്തിച്ചു കൊണ്ട് cmnt ഇട് guyZ😂😂😂😂

  • @BasarKhan-hd6gt
    @BasarKhan-hd6gt 3 หลายเดือนก่อน

    അതിൽ ഒരു പങ്ക് അവന്റെ ഉമ്മാക്കും ഉപ്പാക്കും ഒരു ബിഗ് സല്യൂട്ട് അവരെ നല്ലൊരു ഉമ്മയും ഉപ്പയും ആയതുകൊണ്ടാണ് നിങ്ങൾക്ക് നല്ലൊരു മരുമോനെ കിട്ടിയത് അവർക്ക് ആരോഗ്യം ആയുസ്സും കൊടുക്കട്ടെ

  • @SubairHasiSubiHasi
    @SubairHasiSubiHasi 3 หลายเดือนก่อน

    Mashaallah നല്ലൊരു അനിയനെ തന്നെയാണ് നൗഫൽ നിനക്ക് കിട്ടിയത് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻

  • @AbbasAchu-s9q
    @AbbasAchu-s9q 3 หลายเดือนก่อน

    സിനു എന്താ കിടക്കാത്തത് കൂടുതൽ സമയം ഇരിക്കരുത് back pain വരും ഇപ്പോൾ അറിയില്ല കുറെ കഴിഞ്ഞാൽ അറിയാം

  • @niyass5225
    @niyass5225 3 หลายเดือนก่อน

    സിനു നല്ലോണം rest എടുക്കു ഇപ്പോൾ മാത്രമെ rest കിട്ടു കുട്ടി വലുതാകും തോറും ഉമ്മമാർക് rest കിട്ടില്ല

  • @ameenabathool9750
    @ameenabathool9750 3 หลายเดือนก่อน +5

    Sinuthak sugalley

  • @raihanathmujeeb3477
    @raihanathmujeeb3477 3 หลายเดือนก่อน

    സിനു ഇങ്ങനെ നിൽക്കല്ലേ മോളെ.പ്രസവം കഴിഞ്ഞതല്ലേ. നടുവേദനയുണ്ടാവും ❤❤

  • @brijithabrijitha9903
    @brijithabrijitha9903 3 หลายเดือนก่อน +1

    എന്റെ has എന്റെ വിട് ലെ എല്ലാം കാര്യം നോക്കും നല്ല ഒരു മരുമകനാണ്

  • @satharvtsathar2888
    @satharvtsathar2888 3 หลายเดือนก่อน

    Subscribersin AANU INFECTION

  • @KaderKader-kv2rj
    @KaderKader-kv2rj 3 หลายเดือนก่อน +1

    Noufalnte frnds❤

  • @NajeebaK-tz7cs
    @NajeebaK-tz7cs 3 หลายเดือนก่อน

    Guys subscribesin mathrm aan hosptlk anuvadam illathad vlogersin okke anuvadam und 😂😂 noufalinodulla ellam nashttpett

  • @suhararahiman3355
    @suhararahiman3355 3 หลายเดือนก่อน +1

    സിനുനും കുട്ടികും സുഖമല്ലെ

  • @RoshanSha-vy7pw
    @RoshanSha-vy7pw 3 หลายเดือนก่อน

    Eni.nindevlogkaanilla.kuttienrhaannneeparanjilla.njangalkaathirunnu

  • @thashthash4444
    @thashthash4444 3 หลายเดือนก่อน +1

    Nijas... Poliyaaaaaaanu

  • @rajeenaraji9773
    @rajeenaraji9773 3 หลายเดือนก่อน

    Sinu enthinanu ingane irikkunnath..ippol kidakkanam

  • @salmahabeeb1967
    @salmahabeeb1967 3 หลายเดือนก่อน

    നൗഫലെ നിൻ്റെ വാക്കുകൾ കേട്ടിട്ട് സങ്കടം വരാ സന്തോഷം ഉണ്ട്

  • @Saifuneesasaifu-j4o
    @Saifuneesasaifu-j4o 3 หลายเดือนก่อน +6

    സിനു നീ കിടക്ക്

  • @shajnafaisal6038
    @shajnafaisal6038 3 หลายเดือนก่อน +1

    ❤️

  • @mumthazbeegam6733
    @mumthazbeegam6733 3 หลายเดือนก่อน +1

    Sinoo kidannoo mole back pain varum

  • @soujamworld1674
    @soujamworld1674 3 หลายเดือนก่อน

    Molude name endhan

  • @RFR596
    @RFR596 3 หลายเดือนก่อน

    നിജാസിനു തുല്യം നിജാസ് പിന്നെ നിങ്ങൾ എല്ലാരും നല്ലത് തന്നെ ഒരു ഡെലിവറിയോടെ അതൊക്കെ പോയിക്കിട്ടി സന്തോഷം

  • @alikoyataxi2146
    @alikoyataxi2146 3 หลายเดือนก่อน

    രണ്ട് ഫാമിലിയും സൂപ്പർ സൂപ്പർ ആണ് ഈ സന്തോഷം എന്നും അല്ലാഹു നിലനിർത്തി തരട്ടെ ❤❤

  • @NoufalNoufal-o6h
    @NoufalNoufal-o6h 3 หลายเดือนก่อน +1

    💯💯🙌🙌

  • @Littlepreson
    @Littlepreson 3 หลายเดือนก่อน +2

    Fathimaaaaaa mole kananm😭😭😭😭

  • @Samaha-jv4yu
    @Samaha-jv4yu 3 หลายเดือนก่อน +2

    ❤❤ mashaallah 🥰🥰 super 🥰🥰

  • @thesneek3531
    @thesneek3531 3 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @yasminnaazyasmin3036
    @yasminnaazyasmin3036 3 หลายเดือนก่อน

    Masha allah nijas fam bestaa❤❤❤❤

  • @minnulinu3369
    @minnulinu3369 3 หลายเดือนก่อน

    Sinun irikkan budhimuttuttund stichine paine kondavum bhudhimuttykkarudh

  • @RamlaPP-bl3ln
    @RamlaPP-bl3ln 3 หลายเดือนก่อน +1

    സിനു കിടക്ക്

  • @HadiyaHadi-ws3mn
    @HadiyaHadi-ws3mn 3 หลายเดือนก่อน

    സിനു കിടന്നോ ഇപ്പോൾ റസ്റ്റ്‌ എടുത്തോ പിന്നെ റസ്റ്റ്‌ എടുക്കാൻ പറ്റില്ല ഇപ്പോൾ കിടന്നുറസ്റ്റെടുത്തോ ok

  • @jumailakp5318
    @jumailakp5318 3 หลายเดือนก่อน +2

    Hi vappaaa

  • @munawarre
    @munawarre 3 หลายเดือนก่อน

    നിന്റെ ഉമ്മാക്ക് ചക്കരയോടും സൗഫിയോടും കാട്ടുന്ന സ്നേഹം സിനുവിനോട് ഇല്ലാത്ത പോലെ തോന്നി. കാരണം ചക്കര പോകുമ്പോൾ ഉമ്മ train കയറ്റാൻ വയ്യാത്ത ഉപ്പയെ ഇട്ട് പോയി. സിനുവിനെ പ്രസവത്തിനു കൂട്ടി കൊണ്ട് പോണ ടൈമിൽ ഉമ്മാനെ ആ വഴിക്ക് കണ്ടില്ല. പെണ്മക്കളെയും മരുമക്കളെയും ഒരു കണ്ണ് കൊണ്ട് കാണണം. എന്റെ തോന്നലാണോ എന്ന് എനിക്ക് അറിയില്ല. ഒന്നും വിചാരിക്കരുത്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ്.

  • @ichappiichu1627
    @ichappiichu1627 3 หลายเดือนก่อน

    Ningade veetile oru kalangamillatha nalla manasinte udama enn enik thonniyathum nijasineyanuu❤❤ good character. Masha Allah. Allahu aa kudumbathinu barkath kodukkatte.
    But nijasu vlogil parayanamtoo inshaallah ningalk kuttiyayal enth baby enn😊😊valichu neetaruthtaaa❤❤