ഉമ്മാക്ക് കേൾവി കുറവുണ്ടോ? ഞാൻ എന്തിനാണ് ഉറക്കെ സംസാരിക്കുന്നെ? ഉമ്മ നിഷ്കളങ്കതയോടെ പറയുന്നു 🥰

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 487

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819  2 ปีที่แล้ว +49

    എല്ലാവരും ഈ വീഡിയോയുടെ ലിങ്ക് വാട്സാപ്പിൽ സ്റ്റാറ്റസ് വെക്കണേ മറക്കല്ലേ 🥰🥰🥰😘

  • @kunahamdk3033
    @kunahamdk3033 2 ปีที่แล้ว +86

    ഇഷ്ടമായി ന്നാരിയത്ത് സലാത്തും മോയിദീൻ മാലയും പോളിച്ചു പിന്നെ ജീൽഷാദ് ഉമ്മാനെ കാണുബോൾ നമ്മുടെ പാണ്ടിക്കാട് കുഞ്ഞാന്റെ ഉമ്മാന്റെ ഒരു കട്ട് ഉണ്ട് ഇത് എന്നിക്ക് മാത്രം തോന്നിയത് ആ വാo ഉമ്മാന്റെ കേൾവി ആള്ളാഹു ശീഫ നൽകട്ടെ ആമീൻ👂🤲🤲🤲💚💚💚

    • @shameenashameena8381
      @shameenashameena8381 2 ปีที่แล้ว +2

      എനിക്കും അങ്ങിനെ തോന്നി

    • @ummulhaseena6320
      @ummulhaseena6320 2 ปีที่แล้ว

      Enikkum

    • @shezu3417
      @shezu3417 2 ปีที่แล้ว +1

      ആമീൻ 🤲

    • @sakkenavk8131
      @sakkenavk8131 ปีที่แล้ว

      എനിക്കും എന്നോ തോന്നി

    • @shaimasothu85
      @shaimasothu85 ปีที่แล้ว

      Muhiyuddeen maala

  • @muhammedrayan201
    @muhammedrayan201 2 ปีที่แล้ว +49

    ഉമ്മയുടെ ചിരി സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു മാഷാ അള്ളാ

  • @raihanamuhin2270
    @raihanamuhin2270 2 ปีที่แล้ว +7

    അല്ലാഹു വേ ആ ഉമ്മാന്റെ കേൾവി തിരിച്ചു കൊ ടുക്കണേ ....
    അല്ലാഹഹ് അല്ലെ വലിയവൻ
    🤲🏻🤲🏻

  • @shammasmon4129
    @shammasmon4129 2 ปีที่แล้ว +2

    ഉമ്മാന്റെ സംസാരം വളരെ നിശ് കളങ്കമായ സംസാരമാണ് അള്ളാഹു ആഫിയത്തുള്ള ദിർഘായുസ്സ് കൊടുക്കട്ടെ ആമീൻ എനിക്ക് നല്ല ഇഷ്ടായി

  • @murshidalatheef1762
    @murshidalatheef1762 2 ปีที่แล้ว +18

    വിവരം ഉള്ള നല്ലൊരു ഉമ്മ.ഉമ്മാക്ക് പെട്ടെന്ന് ശിഫയാക്കി കൊടുക്കണേ അല്ലാഹ്.

  • @sakeerponmala2323
    @sakeerponmala2323 2 ปีที่แล้ว +16

    ജിൽശു ഉമ്മന്റെ കേൾവി പെട്ടൊന്ന് തിരിച്ചു കിട്ടട്ടെ ആമീൻ

  • @sabirashijad85
    @sabirashijad85 ปีที่แล้ว

    ഉമ്മാനെ എനിക്ക് ഒരുപാട് ഇഷ്ടായി 😍😍 ഉമ്മ സംസാരിക്കുമ്പോൾ ശെരിക്കും മനസിലാകുന്നില്ല

  • @sainabasainaba1613
    @sainabasainaba1613 2 ปีที่แล้ว +15

    ഉമ്മ സംസാരം കേൾക്കാൻ നല്ല രസണ്ട് മാഷാഅല്ലാഹ്‌ അടിപൊളി ഫാമിലി 👌👌👌👌

  • @muthumuthoos1644
    @muthumuthoos1644 2 ปีที่แล้ว

    ഉമ്മാക്ക് പകരം വെക്കാൻ ആരും ഇല്ല ഉമ്മാക്ക് ഉമ്മ തന്നെ വേണം ñammude ഉമ്മമർക്ക്‌ അല്ലാഹു ആരോഗ്യത്തോടെ ഉള്ള aafiyath ഉള്ള deergayus നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @saidalavisaidu8927
    @saidalavisaidu8927 2 ปีที่แล้ว +5

    ഉമ്മയുടെ സംസാരം എന്ത് രസം ആണ്

  • @nechu986
    @nechu986 2 ปีที่แล้ว +8

    ജില്ഷാദ് പെങ്ങൾ സൂപ്പർ ആണ്. എനിക്ക് ഒരുപാട് ഇഷ്ട്ടായി ഈ ഫാമിലി

  • @muhammadfasil3458
    @muhammadfasil3458 2 ปีที่แล้ว +4

    മാഷാ അല്ലഹ് ഉമ്മ 👍
    എന്നിക്ക് ഉമ്മ യും ഉപ്പ യും ഇല്ല അലഹു നമ്മടെ ഉമ്മ മാർക്ക്‌ ആരോഗ്യം വും ആയുസും നല്കട്ടെ

    • @salmathbeevi6943
      @salmathbeevi6943 2 ปีที่แล้ว +1

      മാഷാ അള്ളാഹ് എനിക്ക് ഉമ്മയും ഉപ്പയും ഇല്ല അളളാഹു നമ്മടെ ഉമ്മമാർക്ക് ആരോഗ്യം മും ആയുസും നൽകട്ടെ

    • @riswanaparveen2931
      @riswanaparveen2931 2 ปีที่แล้ว

      ആമീൻ 🤲🤲

  • @lallusworld2281
    @lallusworld2281 2 ปีที่แล้ว +25

    ഉമ്മ പൊളി 😍👍
    പെങ്ങൾ ചോർക്കാണുട്ടോ കാണാൻ ❤️

  • @asnamisna5361
    @asnamisna5361 2 ปีที่แล้ว +21

    ഉമ്മാ എനിക്കും ഇഷ്ടയി 🥰🥰
    ഉമ്മന്റെ സംസാരം adipoli😘😘
    ILove you Ummachi 💋💋💋💋💋

  • @hameemvlogs
    @hameemvlogs 2 ปีที่แล้ว +7

    മാഷാഅള്ളാഹ് വിഡിയോ നല്ല രസമുണ്ട്.ഉമ്മാക് എത്രയും പെട്ടെന്ന് കേൾവി കിട്ടട്ടെ

    • @aavibes344
      @aavibes344 2 ปีที่แล้ว

      ഉമ്മാടെ ചിരി സംസാരം എനിക്ക് വളരെ ഇഷ്ട്ടായി മാഷാ അള്ളാ ഹ്

  • @sunilnisha4843
    @sunilnisha4843 2 ปีที่แล้ว +13

    മാഷാഅല്ലാഹ്‌ ഉമ്മയുടെ സംസാരം അടിപൊളി ✨️🖤

  • @__-fd5ou
    @__-fd5ou 2 ปีที่แล้ว +7

    നിങ്ങളുടെ family പോളിയാണ് ❤️
    താത്ത super ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടായി 😘❤️

  • @babisheribabisheri4184
    @babisheribabisheri4184 2 ปีที่แล้ว +8

    മുത്ത് മണി ഉമ്മ 🥰🥰 നിഷ്കളങ്കമായ സംസാരം 😍 എല്ലാ വീഡിയോയിലും ഒരു സോങ് പാടണം കേട്ടോ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲 ഞങ്ങളെയും ഉൾപെടുത്തണേ 😍😍😍

  • @ansad6846
    @ansad6846 2 ปีที่แล้ว +9

    👍👍അള്ളാ ഈ ഉമ്മാന്റെ കേൾവി കുറവ് നീ ശെരിയാക്കി കൊടുക്കണേ അള്ളാ 🤲🤲🤲ഉമ്മാന്റെ എല്ലാപ്രയാസവും നീ മാറ്റികൊടുക്കണേ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ

    • @thahirkarimba
      @thahirkarimba 2 ปีที่แล้ว

      ആമീന്‍

    • @jaseelmon1772
      @jaseelmon1772 2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

    • @sahalsameera1108
      @sahalsameera1108 2 ปีที่แล้ว

      ആമീന്‍

  • @sumayyaameer5307
    @sumayyaameer5307 ปีที่แล้ว

    ഉമ്മ പാവം എനിക്ക് ഒത്തിരി ഇഷ്ട്ടമായി ഉമ്മയെ love you ഉമ്മ 😘😘😘😘masha allah

  • @shezinmohammedshezin2237
    @shezinmohammedshezin2237 ปีที่แล้ว

    ഓരോർത്തർക്ക് ഓരോ രീതിയല്ലേ ഉമ്മ നല്ല ഉമ്മ ഉള്ളിൽ ഒന്നും ഇല്ല allah ആയുസും ആഫിയത്തും നൽകട്ടെ ആമീൻ

  • @jaleel4744
    @jaleel4744 2 ปีที่แล้ว +5

    അള്ളാഹു അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നല്കി നാഥൻ അനുഗ്രഹിക്കട്ടെ

  • @sidhusworld3202
    @sidhusworld3202 2 ปีที่แล้ว +5

    ഉമ്മയുടെ സംസാരം വേറെ ലെവൽ bro

  • @salmanfayist.t102
    @salmanfayist.t102 2 ปีที่แล้ว +1

    ജില്ഷുക്കാ ഉമ്മ പോളിയാണ് എനിക് ഇഷ്ട്ടായി എപ്പോയും വീഡിയോൽ ഉമ്മൻ കൊണ്ട് വരണം
    ഉമ്മ ഉയിര്

  • @ഫർസാന-ഘ9ശ
    @ഫർസാന-ഘ9ശ 2 ปีที่แล้ว +40

    പാവം ഉമ്മ എനിക്ക് ഇശ്ട്ടം ആയി 💖

  • @ismuksd
    @ismuksd 2 ปีที่แล้ว +8

    ദീനിയായ ഉമ്മ.. 👍👍.

  • @rubeenarubi35
    @rubeenarubi35 2 ปีที่แล้ว +15

    പെങ്ങൾ താത്ത sooper......താത്ത പക്കാ natural ഒരു മടിയുമില്ലാതെ സംസാരിക്കുന്നു... താത്താന്റെ സംസാരം കേൾക്കുമ്പോൾ നമ്മുടെ vtl നമ്മൾ സംസാരിക്കുമ്പോലെ തോന്നുന്നു....എനിക്ക് പെരുത്തിഷ്ട്ടായി താത്താനെ..... 😘😘😘

    • @AliAli-nn8gz
      @AliAli-nn8gz 2 ปีที่แล้ว

      Ya

    • @rubeenarubi35
      @rubeenarubi35 2 ปีที่แล้ว +1

      @Mohammed Sinan സത്യം.... എനിക്കും ഭയങ്കര സന്തോഷം തോന്നി.... ഉമ്മാന്റെ ചില videos കണ്ടാൽ അറിയാം നല്ല ദീനി ബോധമുള്ള കൂട്ടത്തിലാണെന്ന് 👍

    • @MuhammadHamza-zw8ne
      @MuhammadHamza-zw8ne ปีที่แล้ว

      ജില്ശൂന്റെ പെങ്ങൾ എന്റെ കൂടെ പഠിച്ചതാ (Lp)

  • @shameenashameena8381
    @shameenashameena8381 2 ปีที่แล้ว +3

    എനിക്ക് ഉമ്മാനെ ഭയങ്കര ഇഷ്ട്ടം ആണുട്ടോ

  • @arfathpa4035
    @arfathpa4035 2 ปีที่แล้ว +3

    ഉമ്മ അസ്സലാമു അലൈക്കും ഉമ്മ spr
    നിങ്ങൾ എത്ര മക്കളാണ് നീയും പെങ്ങൾ തന്നെയാണോ

  • @sinuufathimaah5734
    @sinuufathimaah5734 2 ปีที่แล้ว +6

    ഉമ്മ പൊളിയാ masha alla🥰🥰
    പെങ്ങൾ മൊഞ്ചത്തി ആണ് മാഷാ allah🥰🥰അടിപൊളി vedio

  • @surayyaak2384
    @surayyaak2384 2 ปีที่แล้ว +4

    നല്ല രസം നിങ്ങളെ വർത്താനം കേൾക്കാൻ ♥️♥️♥️♥️♥️

  • @dilushapp9266
    @dilushapp9266 2 ปีที่แล้ว +17

    ഈ ഫാമിലിയെ ഒരുപാട് ഇഷ്ടായി 🥰🥰🥰. എന്നും ഇത്പോലെ വിഡിയോ ഇടണം. മാഷാഅല്ലാഹ്.. 😍

  • @khairujuman9454
    @khairujuman9454 ปีที่แล้ว +2

    മാഷാഅല്ലാഹ്‌.. എന്നും ഈ സന്തോഷം ഉണ്ടാവട്ടെ.. ഉപ്പ കൂടി നാട്ടിൽ ആയാൽ അൽഹംദുലില്ലാഹ് സെറ്റായി.

  • @abdullaswalih5600
    @abdullaswalih5600 2 ปีที่แล้ว +5

    ഉമ്മമാർ 👍👍👍ഇഷ്ടം പെങ്ങൾ ⭐️⭐️🥰

  • @sajiyyasajiyya7493
    @sajiyyasajiyya7493 2 ปีที่แล้ว +1

    മാഷാഅല്ലാഹ് വീഡിയോ ഒരുപാട് ഇഷ്ട്ടായി. ഉമ്മാന്റെ സംസാരം പൊളിയാണ് 😍. പെങ്ങളും മക്കളും കൂടിയപ്പോൾ വീഡിയോ ഉഷാറായി.ഉമ്മാന്റെ വെച്ചിട്ട് ഡയലി വ്ലോഗ് ചെയ്യണം. എല്ലാവർക്കും ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @hhjbhhj6189
    @hhjbhhj6189 2 ปีที่แล้ว +9

    മാഷാ അല്ലാഹ്. എനിക്ക് ജിൻഷാദിന്റെ ഉമ്മയുടെ സംസാരം
    ഒരുപാട് ഇഷ്ടായി. പെങ്ങളും സൂപ്പറാണ്. ഇവരെ വെച്ച് ഇനിയും
    വീഡിയോ എടുക്കണേ......
    👍👍👍👍👍👍👍👍

  • @shaheena.noushad6379
    @shaheena.noushad6379 ปีที่แล้ว

    ഉമ്മാന്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്

  • @hafsathvellila1529
    @hafsathvellila1529 2 ปีที่แล้ว +3

    പെ ഞ്ഞളെ കാണൻ സൂപ്പർ എല്ലാവരും സൂപ്പർ ആയിട്ടുണ്ട് ഉമ്മ പാവം ആണ്

  • @faisalbabu4200
    @faisalbabu4200 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ ആഫിയത്തുള്ളദിർഗ്ഗയുസ്നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @football-pranthan_12.3
    @football-pranthan_12.3 13 วันที่ผ่านมา

    ഉമ്മ പാവം... ഉമ്മാന്റെ കേൾവി കുറവ് വേഗം ശരിയാവട്ടെ....ആമീൻ 🤲🤲

  • @ramsheedanusrathnusrath5703
    @ramsheedanusrathnusrath5703 ปีที่แล้ว +1

    പെങ്ങൾ താത്താനെ ഒരുപാട് ഇഷ്ട്ടം.. 😍

  • @anshiasluanshiaslu2675
    @anshiasluanshiaslu2675 2 ปีที่แล้ว +3

    ഉമ്മാനെ ഒരുപാട് ഇഷ്ടാണ് 😍😍😍♥️♥️

  • @haseenahasi854
    @haseenahasi854 2 ปีที่แล้ว +2

    എന്നും ഇതുപോലെ ഉള്ള വീഡിയോ ഇടൂ ജിൻഷാദ് tto

  • @majithashihab4263
    @majithashihab4263 2 ปีที่แล้ว +7

    ഇങ്ങനെത്തെ വീഡിയോ കാണാൻ ഇഷ്ടമുള്ളവർ ആരൊക്കെ ✌️✌️🥰😍

  • @shamnahr2462
    @shamnahr2462 2 ปีที่แล้ว +14

    Paavam umma 🥰🥰nalla family aanu jilshu nigaludethu👍pengal monjathi aanu❤❤

  • @wayanadantheories
    @wayanadantheories 2 ปีที่แล้ว +3

    ഉമാന്റെ സംസാരം നല്ലരസം ഇഷ്ടായി ഉമ്മാനെ കാണാനാ വന്നേ

  • @shaharbanubanu9669
    @shaharbanubanu9669 2 ปีที่แล้ว +1

    Umma ഉഷാർ ആണ് ട്ടൊ നിങ്ങളെ കുടുംബത്തെ ഇഷ്ട്ടായി പെങ്ങളെ കാണാൻ ചോർക് ആണല്ലോ

  • @safnatksantatk-qy8iu
    @safnatksantatk-qy8iu ปีที่แล้ว

    ഒരുപാട് ഇഷ്ടം 😄😄😄👍👍👍

  • @sajnanoushad2393
    @sajnanoushad2393 2 ปีที่แล้ว +5

    ഉമ്മ സുന്ദരിയാ ഉമ്മമാ

  • @ameerkk8426
    @ameerkk8426 2 ปีที่แล้ว +1

    Umma super oru padishttayi Ilove ummachiii

  • @hannaannuuz4957
    @hannaannuuz4957 2 ปีที่แล้ว +4

    Masha allaah😍😍😍🥰 ഉമ്മിയും എല്ലാവരും ഉണ്ടല്ലോ 🥰🥰🥰🥰

  • @naseeranasi8076
    @naseeranasi8076 2 ปีที่แล้ว +13

    നല്ലഉമ്മ ഓണപരിപാടിക്ക് പോയില്ലല്ലോ ❤️❤️

  • @hairunneesaazharuddin6175
    @hairunneesaazharuddin6175 2 ปีที่แล้ว +4

    മാഷാ അള്ളാഹു നല്ല രസം ഉണ്ട്‌ ഉമ്മാന്റെ സംസാരം കേൾക്കാൻ 👍

  • @sumishafi6770
    @sumishafi6770 ปีที่แล้ว

    Umma oru pava love you ummachi😘😘😘🥰🥰

  • @subaidasubu8743
    @subaidasubu8743 2 ปีที่แล้ว

    ജിൻഷാദേ നിന്റെ കുടുംബത്തിന് അള്ളാഹു ബർക്കത്ത് നൽകട്ടെ

  • @busharavaliya8439
    @busharavaliya8439 7 หลายเดือนก่อน

    എന്ത് രസ ഉമ്മാടെ സംസാരം

  • @ashrafcvashrafcv6892
    @ashrafcvashrafcv6892 2 ปีที่แล้ว +2

    ജിൽഷാദ്
    ഉമ്മ ഒരു പാവ മാണുട്ടോ
    ദീർഘായുസ് പടച്ചവൻ നൽകട്ടെ
    പ്രാർത്ഥന യോടെ

  • @michuscollections8862
    @michuscollections8862 2 ปีที่แล้ว +1

    Masha allah ummane peruthe ishtayi

  • @rahilarafeek7694
    @rahilarafeek7694 2 ปีที่แล้ว

    ജീൽ ഷാദേ ആരാ ജനലിന്റെ ഉള്ളിൽ കൂടി നോക്കുന്നത് ഉമ്മ ഉഷാറാണ് ഇത്താത്ത നല്ല മെഞ്ചത്തിയാണ് അളിയനെയും കാണിക്കണം എനി- ഉപ്പ പോകുന്നതിന് മുമ്പ് ഒരു വിഡിയേ എടുത്തു ടായിരുന്നേ

  • @jumailasalim8854
    @jumailasalim8854 ปีที่แล้ว

    ദുഹാ അടിപൊളി 👍👍

  • @falumon4474
    @falumon4474 2 ปีที่แล้ว +1

    Unmade samsara nalla Rosamund kelkaan paavam umma
    Cheviyude preshnam allahu ethrayum vegam shifayaaki kodukatte

  • @playfonemobiles3992
    @playfonemobiles3992 2 ปีที่แล้ว +1

    Umma super umma de samsaram ishtaayi👍🏻

  • @raihanath9391
    @raihanath9391 2 ปีที่แล้ว +2

    പെങ്ങൾ സുന്ദരിയാണ് 🥰

  • @midhilajp7815
    @midhilajp7815 2 ปีที่แล้ว +6

    എന്റെ ഉമ്മാക്കും ചെവി kelkula

  • @walkwith_raashi
    @walkwith_raashi 2 ปีที่แล้ว +3

    ദുആ ഉഷാറായിഞാനും ആമീൻ എന്ന് പറഞ്ഞിട്ടുണ്ട് വീഡിയോ സൂപ്പർ🥰

  • @sirajuedr4644
    @sirajuedr4644 2 ปีที่แล้ว

    വീഡിയോ അടിപൊളിയാ. എല്ലാദിവസവും കാണാറുണ്ട്

  • @nadiya620
    @nadiya620 2 ปีที่แล้ว

    ഉമ്മ ക്യുട്ടാണ് എനിക്ക് ഇഷ്ട്ടായി

  • @sanirasalam570
    @sanirasalam570 2 ปีที่แล้ว +2

    ഉമ്മ സുന്ദരി യാ ട്ടോ 👍👍👍

  • @firdousfiru4604
    @firdousfiru4604 ปีที่แล้ว +1

    Masha Allah adipoli Allah barkath cheyyatte

  • @rifarifu99
    @rifarifu99 2 ปีที่แล้ว

    Ente ummakkum ithu pole thanneyaa.kurach kelvi kuravund .innale ente ummayum uppayum umrakk poyittund .ummanye kelvi kuravu Matti kodukkane naadhaa🤲🤲

  • @amanudheenamanudheen5144
    @amanudheenamanudheen5144 2 ปีที่แล้ว +13

    ജിൽഷാസാദേ നിന്റെ ഉമ്മ പാവം എനിക്ക് ഇഷ്ടപ്പെട്ടു എന്നും ഉമ്മയുമായുള്ള വീഡിയോ വേണം 🥰🥰🥰🥰👌

  • @jameelasathar2941
    @jameelasathar2941 2 ปีที่แล้ว +2

    നിന്റെ ഉമ്മ പാവം നല്ല സംസാരം വളരെ ഇഷ്ടമായി

  • @sirajuedr4644
    @sirajuedr4644 2 ปีที่แล้ว

    എൻറെ സപ്പോർട്ട് എന്നും ഉണ്ടാകും

  • @bashiranoufal168
    @bashiranoufal168 2 ปีที่แล้ว

    Malapuram evidernnu nighal thamasichinath

  • @labilabi46
    @labilabi46 2 ปีที่แล้ว

    പെങ്ങളും മക്കളേം കാണാൻ നല്ല മൊഞ്ചു ഉണ്ട് cute kutteess

  • @raheemaabbas1013
    @raheemaabbas1013 2 ปีที่แล้ว +1

    Jilshade enike ummayilla nee ninde ummaney nallonam nokkanam ttoo enike ummane nalla ishtamaane

  • @way---5076
    @way---5076 2 ปีที่แล้ว +1

    ഉമ്മ ഇക്കാനെ പിടിച്ചു ഒരു പെണ്ണ് കെട്ടിക്ക് 😃😃ഉമ്മ സൂപ്പർ ഉമ്മാനെ ഒത്തിരി ഇഷ്ടായി ഇനിയും വേണം ഉമ്മാന്റെ കൂടെ ഉള്ള വീഡിയോ ഒകെ

  • @Safi-el2sz
    @Safi-el2sz ปีที่แล้ว

    ഉമ്മാനെ ഒരുഭാഡ് ഇഷ്ട്ടായി 🥰🥰🥰🥰🥰🥰

  • @shameerashamnas5895
    @shameerashamnas5895 2 ปีที่แล้ว +2

    ഉമ്മ സൂപ്പർ 😘😘😘😘

  • @sanirasalam570
    @sanirasalam570 2 ปีที่แล้ว +20

    നാരിയ്യത് സലാത്ത് ചൊല്ലി ഉമ്മാന പറ്റിച്ചു എന്നാലും അത്യാവശ്യം ദുആ ഒകെ അറിയാം മാഷാഅള്ളാഹ്‌

  • @ramlathabdullatheef6025
    @ramlathabdullatheef6025 2 ปีที่แล้ว +1

    ആമീൻ ദുആ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 👍❤️🌹

  • @dilaanidilaani4884
    @dilaanidilaani4884 ปีที่แล้ว

    Jilshad ante videos kanumpol enik ente veedu pole feel cheyyyum najanum kude jervikkum pole tonnipokum❤️❤️❤️❤️😍😍😍

  • @hajarahaju2742
    @hajarahaju2742 2 ปีที่แล้ว +1

    Pengaleam ummaneam orubad ishtaayi toooo😍😍😍😍😍

  • @farhanafarsana3181
    @farhanafarsana3181 2 ปีที่แล้ว +4

    ഉമ്മ ഇഷ്ടം 😘😘

  • @musthafam7805
    @musthafam7805 2 ปีที่แล้ว +1

    ഉമ്മ സൂപ്പർ

  • @fizamol
    @fizamol 2 ปีที่แล้ว +4

    ഇമ്മ മലപ്പുറം എവിടെണ്

  • @haadiayman4107
    @haadiayman4107 ปีที่แล้ว

    Padachon jilshunde ummak kelvi kodukkatte ameen.pinne athokkenddakum prayathinden

  • @haseenahasi3248
    @haseenahasi3248 2 ปีที่แล้ว +1

    ഉമ്മ ഒരു പാവമാണ് ഇക്ക് ഇഷ്ട്ടായി

  • @shaheerabayis7254
    @shaheerabayis7254 2 ปีที่แล้ว +1

    Ummayude Veedu evide aane

  • @mashoodmassmass6048
    @mashoodmassmass6048 ปีที่แล้ว

    Ummachi 🥰🥰

  • @Sarjina_p
    @Sarjina_p 2 ปีที่แล้ว

    ഉമ്മാന്റെ സംസാരം പെങ്ങളും സൂപ്പർ

  • @sanirasalam570
    @sanirasalam570 2 ปีที่แล้ว +12

    പാവം ഉമ്മ 🥰🥰🥰🥰

  • @ajmalmon7667
    @ajmalmon7667 2 ปีที่แล้ว +1

    പെങ്ങൾ ഡയലോഗ് 😍

  • @sachusonusachusonu3510
    @sachusonusachusonu3510 2 ปีที่แล้ว

    ഫാമിലിയോട് ഒരുപാട് ഇഷ്ട്ടം തോന്നുന്നു. 🥰

  • @muthumuthoos1644
    @muthumuthoos1644 2 ปีที่แล้ว +5

    ماشاء ألله നല്ല കുടുംബം. അല്ലാഹു എന്നും ഇൗ സ്നേഹം നില നിർത്തി തരട്ടെ ആമീൻ

  • @sulaikasulaika7548
    @sulaikasulaika7548 2 ปีที่แล้ว

    Ummane othiri ishtayi.🥰🥰🥰

  • @farufaru8610
    @farufaru8610 2 ปีที่แล้ว

    Ummante samsaram kolkkan nalla. Rasam ❤️🥰

  • @sabi.....4024
    @sabi.....4024 2 ปีที่แล้ว +7

    പാവം ഉമ്മാ എനിക്കും ഇഷ്ടയി.... 😍😍😘😘

  • @s.r.s.familyvlog855
    @s.r.s.familyvlog855 2 ปีที่แล้ว +1

    അള്ളഹു കേൾക്കുന്നുണ്ടല്ലോ എല്ലാം ശെരിയാകും ഉമ്മ ഇങ്ങളെ പിന്നെ പിന്നെ ഇഷ്ടം കൂടുകയാ