This channel will.hit 1 million soon and this combo is absolutely fantastic. Chekuthan bro your supporting annan very much . We can see the love ❤️ which your giving to the the pure heart aarattanan
Arattannan is somewhat correct about Bhutan & Scandinavian countries. I think, AI can be good but they are being created by humans who can't be trusted fully including myself. Therefore, the inherent flaw lies in human nature who had the potential for misusing AI. Ensuring transparency, accountability, and fairness in AI systems is crucial to prevent such exploitation for personal or organizational gain. This is a challenge we must tackle collectively to maximize AI's benefits while minimizing risks.
He is talking about Roger Penrose's and Stuart Hameroff's combined theory called Orchestrated Objective Reduction (the postulate that consciousness originates from quantum level inside neaurons), he knows what he is talking about.... man... why does he act so funnily in public.... maybe he wants to live a life as he pleases, and doesn't mind what others think about him.
ഭൂമിയിൽ ഉള്ള എല്ലാം നാച്ചുറൽ ആണ്, പക്ഷെ കോൺസെൻട്രേഷൻ നിൽ ഉണ്ടാകുന്ന വിത്യാസം മാത്രം,, ചെടിയിൽ നിന്നും എടുക്കുന്ന മരുന്നുകൾക്ക് കെമിക്കൽ കോൺസെൻട്രേഷൻ വളരെ ചെറിയ പോട്ടെൻസി മാത്രം, 🌹🙏for happiness lead a very simple life style with higher thinking,, its a balanced life, 🌹🙏
ഒരാളെ അവതരിപ്പിക്കുന്ന രീതി. E പുള്ളിയെ ഇങ്ങനെ അധ്യമായി ആണ് കാണുന്നത്. അറിവുണ്ട് പക്ഷേ പല ചാനലുകളും കോമാളി ആക്കിയാണ് അവതരണം ഇത് എന്തുകൊണ്ടും വ്യത്യസ്തമായി ജനങ്ങൾക്ക് പുതിയൊരു സന്തോഷ് വർക്കി യെ കാണാൻ പറ്റി. ആറാട്ട് അണ്ണൻ എന്നുള്ള പേര് കൂടി മാറിയാൽ ok aanu
ആറാട്ട് അണ്ണാ ഇങ്ങനെ ഉരുണ്ടു കളിക്കല്ലേ 😂 തെളിവ് കാണിക്കുമ്പോൾ ഇതല്ല ശരി എന്റെ കൂട്ടുകാരൻ പറഞ്ഞതാണ് എന്നൊക്കെ പറഞ്ഞു വെറുതെ മണ്ടനാവരുത്. അത് പോലെ തന്നെ പണ്ടത്തെ ആളുകൾ ഇന്നത്തെ ആളുകളേക്കാൾ സന്തോഷമായിട്ടാണ് ജീവിച്ചിരുന്നത് എന്ന് അണ്ണനൊടു ആരാണ് പറഞ്ഞത് ? ജാതീയതയും അടിച്ചമർത്തലും അടിമത്വവും കോടി കുത്തി വാണിരുന്ന, പട്ടിണിയും മാറാവ്യാധിയും, മഴ പെയ്താൽ ചോരുന്ന കൂരകളും നിറയെ ഉണ്ടായിരുന്ന നാട്ടിൽ അറിവും വെളിച്ചവും ആധുനിക സൗകര്യങ്ങളും കൊണ്ട് വന്നത് technology തന്നെയാണ്. നിങ്ങൾ ocd പോലുള്ള പല മാനസിക രോഗങ്ങൾക്കു ഇംഗിഷ് മരുന്ന് കഴിക്കുന്നുണ്ടല്ലോ, പണ്ടത്തെ കാലത്തായിരുന്നെങ്കിൽ നിങ്ങളെ വട്ടൻ എന്ന് പറഞ്ഞു ഒരു സ്ഥലത്തു പൂട്ടിയിട്ടേനെ. അത് പോലെ തന്നെ ടെക്നോളജി വളരുന്നത് കൊണ്ടോ AI വരുന്നത് കൊണ്ടോ മനുഷ്യരെ ദോഷമായി ബാധിക്കും എന്നത് അനാവശ്യമായ negativity ആണ്. നമ്മുടെ ആയുസ്സും ആരോഗ്യവും ബുദ്ധിശക്തിയും കായിക ശേഷിയും എല്ലാം കൂട്ടാൻ അത് സഹായിക്കും. Nueralink പോലുള്ള കമ്പനികൾ അതാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. പണ്ട് കേരളത്തിൽ കമ്പ്യൂട്ടർ വന്നാൽ ആളുകളുടെ ജോലി പോകും എന്ന് പറഞ്ഞ മണ്ടൻ കമ്മികൾ സമരം ചെയ്തത് ഓര്മയുണ്ടാവുമല്ലോ. അത് പോലെ കോമാളി ആകാതിരിക്കൂ😂
ചെകു പറഞ്ഞ 4 പേർ കാറിൽ പോകുമ്പോൾ ഡ്രൈവർ മാത്രം ബ്രെയിൻ use ചെയ്താൽ മതിയോ? മതി അയാള് ആണ് കാർ ഓടിക്കുന്നത് ബാക്കി ഉളളവർ കാർ ഓടിക്കണ്ട ആവശ്യം ഇല്ലല്ലോ . അയാള് അയാളുടെ യുക്തിക്കും ബുദ്ധിക്കും അനുസരിച്ച് വണ്ടി ഓടിക്കുന്നത് കൊണ്ടാണ് കാർ സുരക്ഷിതം ആയി പോകുന്നത്. അങ്ങനെ ബ്രെയിൻ വർക്ക് ആകാത്തപ്പോൾ ആണ് മൈൻഡ് ഔട്ട് ആയി പല ആക്സിഡൻ്റ് ഉണ്ടാകുന്നത്
Subconsciousness state,,super consciousness state,, Christ consciousness,,, cosmic consciousness state, 🌹🙏various levels of inteligence,,, the highest level is the cosmic consciousness, base level is sub conscious state, 🥰🌹🙏
Chekuthan and Arattannan Combo🔥❤️

Too much intelligent people become saint ,,because they knows the end and beginning and middle so ......
philosophy is dead and useless.
He has great memory so able to recollect what he read but a big zero in applying his intelligence in real world scenarios.
@JMThrills the thing is in the modern world you cannot get popularity by them your brains, but only by parading your stupid persona.
ഭൂമിയിൽ ഉള്ള എല്ലാം നാച്ചുറൽ ആണ്, പക്ഷെ കോൺസെൻട്രേഷൻ നിൽ ഉണ്ടാകുന്ന വിത്യാസം മാത്രം,, ചെടിയിൽ നിന്നും എടുക്കുന്ന മരുന്നുകൾക്ക് കെമിക്കൽ കോൺസെൻട്രേഷൻ വളരെ ചെറിയ പോട്ടെൻസി മാത്രം, 🌹🙏for happiness lead a very simple life style with higher thinking,, its a balanced life, 🌹🙏
Cheguthaney you don't get what arattu anann talks
chekuthan only knows funny laugh but other guy is intelligent
Yes arattu annan is intelligent
ഞാനും ഒരു സൈക്കോലിജിസ്റ് ആണ്.. അറിവ് അവൻ പറയുന്ന മണ്ടത്തരം അല്ല..
ശോ... എന്തൊരു അറിവാണ്... പക്ഷെ പറയുന്നത് ഒന്നും clear ആവുന്നില്ല...
😂
😂
I agree with annan on AI for the most part.
Chekuthan bro kinemaster mod apk ennu google lil type cheithal cracked version kittum . Athil edit cheithal eee watermark illathe upload cheyyam
Excellent topic 🙏👍
Interesting
Additional mic nu vendiyulla petition ellam ivide….
ഒരാളെ അവതരിപ്പിക്കുന്ന രീതി. E പുള്ളിയെ ഇങ്ങനെ അധ്യമായി ആണ് കാണുന്നത്. അറിവുണ്ട് പക്ഷേ പല ചാനലുകളും കോമാളി ആക്കിയാണ് അവതരണം ഇത് എന്തുകൊണ്ടും വ്യത്യസ്തമായി ജനങ്ങൾക്ക് പുതിയൊരു സന്തോഷ് വർക്കി യെ കാണാൻ പറ്റി. ആറാട്ട് അണ്ണൻ എന്നുള്ള പേര് കൂടി മാറിയാൽ ok aanu
Aarattannane cheku oru manyan aaki Matti...🤣🤣
ഈലോൺ മസ്‌കിന്റെ ബ്രെയിൻ ചിപ്പ് വരുന്നു, അപ്പോൾ കണക്ക് കൂട്ടണ്ട തനിയെ സംഭവിക്കും 🤣
അയാളെ കളിയാക്കാൻ നടത്തിയ പോലെ 23 മിന് കണ്ടു്. കഷടം
Next Natural squad TH-camr
അത് ഊള ചാനൽ
ഇവൻ എന്തിലാണ് phd ചെയ്യുന്നത് എന്നൊന്ന് പറയാമോ.. വേറൊന്നിനും അല്ല.. ഒന്ന് അന്വേഷിച്ചിട്ട് ആളോട് നേരിട്ട് ഒന്ന് സംസാരിക്കാനാണ്
Did he not say it?
I like your program but santhosh varkey (arattu annan ) talking people need to ask to question also so consider that too
👌👌👌
ആറാട്ട് അണ്ണാ ഇങ്ങനെ ഉരുണ്ടു കളിക്കല്ലേ 😂 തെളിവ് കാണിക്കുമ്പോൾ ഇതല്ല ശരി എന്റെ കൂട്ടുകാരൻ പറഞ്ഞതാണ് എന്നൊക്കെ പറഞ്ഞു വെറുതെ മണ്ടനാവരുത്. അത് പോലെ തന്നെ പണ്ടത്തെ ആളുകൾ ഇന്നത്തെ ആളുകളേക്കാൾ സന്തോഷമായിട്ടാണ് ജീവിച്ചിരുന്നത് എന്ന് അണ്ണനൊടു ആരാണ് പറഞ്ഞത് ? ജാതീയതയും അടിച്ചമർത്തലും അടിമത്വവും കോടി കുത്തി വാണിരുന്ന, പട്ടിണിയും മാറാവ്യാധിയും, മഴ പെയ്താൽ ചോരുന്ന കൂരകളും നിറയെ ഉണ്ടായിരുന്ന നാട്ടിൽ അറിവും വെളിച്ചവും ആധുനിക സൗകര്യങ്ങളും കൊണ്ട് വന്നത് technology തന്നെയാണ്. നിങ്ങൾ ocd പോലുള്ള പല മാനസിക രോഗങ്ങൾക്കു ഇംഗിഷ് മരുന്ന് കഴിക്കുന്നുണ്ടല്ലോ, പണ്ടത്തെ കാലത്തായിരുന്നെങ്കിൽ നിങ്ങളെ വട്ടൻ എന്ന് പറഞ്ഞു ഒരു സ്ഥലത്തു പൂട്ടിയിട്ടേനെ. അത് പോലെ തന്നെ ടെക്നോളജി വളരുന്നത് കൊണ്ടോ AI വരുന്നത് കൊണ്ടോ മനുഷ്യരെ ദോഷമായി ബാധിക്കും എന്നത് അനാവശ്യമായ negativity ആണ്. നമ്മുടെ ആയുസ്സും ആരോഗ്യവും ബുദ്ധിശക്തിയും കായിക ശേഷിയും എല്ലാം കൂട്ടാൻ അത് സഹായിക്കും. Nueralink പോലുള്ള കമ്പനികൾ അതാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. പണ്ട് കേരളത്തിൽ കമ്പ്യൂട്ടർ വന്നാൽ ആളുകളുടെ ജോലി പോകും എന്ന് പറഞ്ഞ മണ്ടൻ കമ്മികൾ സമരം ചെയ്തത് ഓര്മയുണ്ടാവുമല്ലോ. അത് പോലെ കോമാളി ആകാതിരിക്കൂ😂
പറഞ്ഞതൊക്കെ വലിയ കാര്യങ്ങൾ പക്ഷെ കേട്ട വക്കെല്ലാം ഒരുപോലെ
Ai is almost Godlike
ചെകു പറഞ്ഞ 4 പേർ കാറിൽ പോകുമ്പോൾ ഡ്രൈവർ മാത്രം ബ്രെയിൻ use ചെയ്താൽ മതിയോ? മതി അയാള് ആണ് കാർ ഓടിക്കുന്നത് ബാക്കി ഉളളവർ കാർ ഓടിക്കണ്ട ആവശ്യം ഇല്ലല്ലോ . അയാള് അയാളുടെ യുക്തിക്കും ബുദ്ധിക്കും അനുസരിച്ച് വണ്ടി ഓടിക്കുന്നത് കൊണ്ടാണ് കാർ സുരക്ഷിതം ആയി പോകുന്നത്. അങ്ങനെ ബ്രെയിൻ വർക്ക് ആകാത്തപ്പോൾ ആണ് മൈൻഡ് ഔട്ട് ആയി പല ആക്സിഡൻ്റ് ഉണ്ടാകുന്നത്
Chekuthan anne ookunne aano
Arattu anann great
And funny
Subconsciousness state,,super consciousness state,, Christ consciousness,,, cosmic consciousness state, 🌹🙏various levels of inteligence,,, the highest level is the cosmic consciousness, base level is sub conscious state, 🥰🌹🙏
Mandan.koothara Annan.
ആറാട്ടന്നനെ എഐ കടിച്ചു
😂
alin joseinty budhi test venm ennulavr ivde comon
INSTEAD OF PHONE CAN U BUY A MIKE...ITS LOOKS DO AWKWARD
മനുഷ്യൻ ഇവലുഷനിൽ അവസാനത്തെ കണ്ണി ഒന്നുമല്ല😂മറ്റു ജീവികൾ മനുഷ്യനവനല്ല പരിണമിക്കുന്നത്
മനുഷ്യൻ മണ്ടനും ഭ്രാന്തനുമാണ്, ചെക്കു ശരിയാണ്
ഒരു വാക്കുപോലും