എൻ്റെ വണ്ടിയും CB 200 ane ഞാനും bike എടുത്ത ഉടനെ flip key ചെയ്തു but അതിൻ്റെ body weight കാരണം റണ്ണിംഗ് ടൈം wibrate ആയി കെയ് സീറ്റ് complaint ayi റണ്ണിംഗ് ടൈം automatic off ആയി on അവുക... some time key meter on അവും engine on avilla.... ഇപ്പൊ aa key മാറ്റി വച്ച് original ഉപയോഗിക്കുന്നു ..ഇപ്പൊ prb illa... മാറ്റ് bike പോലല്ല CB 200 & Hornet 2.0 ൻ്റെ ഓരു കോമൺ complaint ane key set problem അപ്പോ ഇത് പോലുള്ള key use cheyyumbo. 😢 അത് പെട്ടന്ന് പോവും😢......ഞാൻ എൻ്റെ ഒരു experience share ചെയ്തു അത്രമാത്രം😊
Ithinte thanne 2 key ille athil oru key vech indakku ... duplicate indakyond avum work avanje
എൻ്റെ വണ്ടിയും CB 200 ane ഞാനും bike എടുത്ത ഉടനെ flip key ചെയ്തു but അതിൻ്റെ body weight കാരണം റണ്ണിംഗ് ടൈം wibrate ആയി കെയ് സീറ്റ് complaint ayi റണ്ണിംഗ് ടൈം automatic off ആയി on അവുക... some time key meter on അവും engine on avilla....
ഇപ്പൊ aa key മാറ്റി വച്ച് original ഉപയോഗിക്കുന്നു ..ഇപ്പൊ prb illa...
മാറ്റ് bike പോലല്ല CB 200 & Hornet 2.0 ൻ്റെ ഓരു കോമൺ complaint ane key set problem അപ്പോ ഇത് പോലുള്ള key use cheyyumbo. 😢 അത് പെട്ടന്ന് പോവും😢......ഞാൻ എൻ്റെ ഒരു experience share ചെയ്തു അത്രമാത്രം😊
🙌🏻
ആശാൻ പെട്ടു...
ഞാനും ഈ ഫ്ലിപ്പ് കീ തന്നേ ആണു use ചെയ്യുന്നതു എൻ്റെ വണ്ടിയിൽ അതു കറക്റ്റ് സ്യൂട്ട് ആണു 😂😅,
Ohhh fagyavaan
🙂
Adipoli😂
🥰
Avastha😂
Ini next kadha... TH-camil viral aavumo illayo enn predict karo😂
എന്താ സംശയം ആകില്ല 😂😂 പരിശ്രെമിക്കും 👍😌
Nanum flip key aanu use cheyunathe Palakkad va cheyithu tharram
അത് വഴി വരുമ്പോൾ നോക്കാം bro 👌❣️
Edakk nagale kandth.... Entha parayathee
Pinnem kashttakalam koode ullath arelum orkkumo 😂
Konde kalyadey😅
സത്യാവസ്ഥ എന്തെന്ന് വെച്ചാൽ നീ ഒരു കാര്യം പറഞ്ഞു വരുമ്പോ ഒടുക്കത്തെ ലാഗ് ആണ്,വേഗം കാര്യം പറഞ്ഞാല് വേഗം കാര്യം കിട്ടും.
ഇനി ശരിയാക്കാം ബ്രോ ❣️😌