Handfeeding Lovebirds | Training | Tameing | Parrots | African lovebirds| Malayalam EP 6

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2020
  • Always use freshly mixed formula... Temperature should be maintained at 103 degree Fahrenheit..
    Clean the equipments with hot water to avoid infections.
    FB profile link
    / akhil.devarajan
    DEV Aviary
    Trivandrum(NAlanchira)
    9400988814

ความคิดเห็น • 314

  • @chiefcooking12
    @chiefcooking12 2 ปีที่แล้ว

    ഈ വീഡിയോ ഒത്തിരി helpfull ആയിട്ടുണ്ട് എന്റെ കൂട്ടുകാരൻ ഇങ്ങനെ ഫുഡ് കൊടുക്കട്ടെ ബാഡ് എല്ലാം ചത്തുപോയി മിസ്റ്റേക്ക് അവന്റെ കയ്യിൽ തന്നെ ആയിരുന്നു അവൻ കൃത്യമായി കെയർ ചെയ്തില്ല അവൻ ബൾബ് ഒന്നും വിട്ടുകൊടുത്തില്ല അത് അത് ചത്തു പോയത് എന്റെ കയ്യിൽ ആയിരുന്നെങ്കിൽ ഞാൻ പൊന്നുപോലെ നോക്കിയേനെ അവൻ എനിക്ക് തന്നില്ല ഞാൻ അവനോട് പറഞ്ഞതാ ഈ വീഡിയോ കണ്ടിട്ട് ഇങ്ങനെ ചൂട് കൊടുക്കണമെന്ന് എന്നിട്ടും അവൻ ചെയ്തില്ല പിന്നെ അവൻ ഒരെണ്ണത്തിനെ വാങ്ങി അപ്പോൾ ഞാൻ ഈ വീഡിയോ ഇട്ടു കൊടുത്തു ഇപ്പോൾ ബോർഡ് നന്നായി ഇരിക്കുന്നു താങ്ക്യൂ ഇതുപോലെ നല്ല വീഡിയോ ചെയ്യുന്നതിന് ഒരുപാട് ഒരുപാട് സപ്പോർട്ട് ആയി vijay thanku

  • @nishad987
    @nishad987 2 ปีที่แล้ว

    പക്ഷികളിലെ ഹാൻഡ്‌ഫീഡിങ് എന്ത്‌, എങ്ങനെ,ഗുണങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും സ്പർശിച്ചിട്ടുണ്ട് വീഡിയോ. പക്ഷികളെ എങ്ങനെ ഇണക്കാം എന്ന ചോദ്യത്തിനുള്ള പൂർണ്ണമായ ഉത്തരം ആണ് ഇത്. അത് പോലെ parents ഫീഡ് ചെയ്യാത്ത കിളിക്കുഞ്ഞുങ്ങൾ വളർത്തുന്നവരുടെ അജ്ഞത കാരണം ചത്തു പോകാറുണ്ട്. അത്തരക്കാർ ഉറപ്പായും ഈ വീഡിയോ കാണേണ്ടതാണ്.
    പലരും വിവരങ്ങൾ മാത്രം പറഞ്ഞു പോകുന്ന വീഡിയോസ് ഇടുമ്പോൾ കാര്യങ്ങൾ കൃത്യമായി ചെയ്തു കാണിച്ചു നിങ്ങൾ മാതൃക കാണിക്കുന്നുണ്ട് 🙏

  • @rajeshkp4232
    @rajeshkp4232 2 ปีที่แล้ว +1

    ഞാൻ മറ്റുള്ളവർ hand feeding കൊടുക്കുന്നതല്ലാതെ അവരുപയോഗിക്കുന്ന ആ തീറ്റയുടെ പേര് മറ്റു കാര്യങ്ങളും അറിയില്ലായിരുന്നു.എന്നാൽ ഈ വീഡിയോയിൽ ചേട്ടൻ എങ്ങനെയാണ് ശരിയായ രീതിയിൽ കൊടുക്കേണ്ടതെന്നും അതിന്റെ വിലയും മറ്റു വിശദാംശങ്ങളും പറഞ്ഞു തന്നതിന് നന്ദി.
    Thank you😘😘

  • @aflakcp7803
    @aflakcp7803 2 ปีที่แล้ว +2

    Hand feeds ne kurich manasilakanam menkil ee video thanne kananam immathiri presentation aanu ellarkum vegam manasilaakum

  • @aju4949
    @aju4949 2 ปีที่แล้ว

    Bird's ന്റ്‌ handfeeding എങ്ങനെ എന്നത് വളരെ നല്ല രീതിയിലാണ് പറഞ്ഞിരിക്കുന്നത്. പ്രത്യേകിച്ചും handfeeding formula പറഞ്ഞത് വളരെ ഉപകാരമായി. കാരണം സാധാരണ പശുവിൻ പാൽ അല്ലെങ്കിൽ വീട്ടിലെ കുട്ടികളുടെ nan one നേരത്തെ birds handfeeding ഉപയോഗിച്ചിരുന്നത്. അതുപോലെതന്നെ എന്തൊരു കൊടുക്കണമെന്നും എങ്ങനെ കൊടുക്കണം എന്നും വളരെ സിമ്പിൾ ആയി മനസ്സിലാക്കാൻ സാധിച്ചു. പിന്നെ handfeeding products വില പറഞ്ഞതും ഏതൊക്കെയാണ് ഉള്ളത് എന്നും പറഞ്ഞത്. ഒരു തുടക്കക്കാരൻ എന്നാ നിലയിൽ വളരെ ഉപകാരം ആയി.

  • @max_497
    @max_497 3 ปีที่แล้ว

    Boiled water direct ozhikkuvano handfeeding formulayilottu...athu cool avande...?

  • @melbinmelbin1509
    @melbinmelbin1509 2 ปีที่แล้ว

    Chettta particular temperature il vachittu aano hand feed kodukkanum angana enthangilum undo

  • @sneha.n.sherji5296
    @sneha.n.sherji5296 2 ปีที่แล้ว

    തങ്ക്സ് ഇതൊന്നും അറിയാതെ കണക്കിലധികം ഫുഡ് കൊടുത്ത് കിളികൾ ചത്തുപോയി എനിക്ക് ഒരുപാട് ഉപകാരമായി

  • @aishaziyak206
    @aishaziyak206 2 ปีที่แล้ว

    എനിക് അറിയാമായിരുന്നു എനായിരുന്നു ആദ്യം ഞാൻ കരുതിയത് but ഇത് കേട്ടപ്പോൾ മനസിലായി ഞാൻ തികഞ്ഞവൻ എല്ലായിരുന്നു എന്ന് fully in formative videos aann sir tnx🥰

  • @athulkk8117
    @athulkk8117 2 ปีที่แล้ว

    Enthokke karanagal kondane parentse kujugale kothunnathum pnna ee fether plug cheyyunnathum.
    Ee parentse ubheshikkunna kanditianil mathram aano hand feede cheyyendathe. Nammal hand feede cheythal pettannu valaruo....
    Ee hand feedingine kurichum, crop feefingine kurichum. Athinte formulaye pattiyum ithe kodukkunna syringine yum neediline kurichum parannu thannathinu thanks

  • @varshaajeesh9796
    @varshaajeesh9796 2 ปีที่แล้ว

    Chetta ivarku hand feedinginu shesham engana heat kodukkuva? Heatinu vendi bullb setup engana cheyyuva? Athine patti oru video cheyyuo? Allengil reply tharuo?

  • @Im_superman
    @Im_superman 2 ปีที่แล้ว

    Thanks bro എന്റെ ആഫ്രിക്കൻ ലൗബേർഡ്സ്കുഞ്ഞിന്റെ അമ്മക്കിളി ചത്തുപോയി അപ്പോൾ ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു ആദ്യം ഞാൻ ഈ വീഡിയോ കണ്ടതാണ് അന്ന് ഞാൻ കമന്റ് ഇട്ടിട്ടില്ലായിരുന്നു

  • @georgypjoseph3651
    @georgypjoseph3651 2 ปีที่แล้ว

    Cheta Ente 3montg ayi cockateil.. Iporum comp handfeed dependent anu... Njn kayil seed kodukumbo ono randoo seed kaykum... Pine karayanju thudamgum... Njn seedilek permanent akan entha cheyande.. Paranju tharamoo

  • @philsonsaji9497
    @philsonsaji9497 2 ปีที่แล้ว +1

    Thanks for new information

  • @harikraj6155
    @harikraj6155 2 ปีที่แล้ว

    Thanks bro hand feeding NDE vedio upload akkiyathill. bro sadha foods namalkk hand feed akkan petto ....? Athu nanayii podichitu🤔🤔

  • @pramalsam4191
    @pramalsam4191 2 ปีที่แล้ว

    Ee oru reethyl namuk eth birdsineyum term cheyyan sathikkumalle?i think syringe with needle varunneya better alle? Nice explanation ❤️

  • @GAMER_ZAPS_HERE
    @GAMER_ZAPS_HERE 2 ปีที่แล้ว +1

    എന്റെ കുഞ്ഞു കിളിയുടെ അമ്മ മരിച്ചു പോയി. ഈദ് വീഡിയോ എനിക്ക് എന്തായാലും ഉപകാരപ്പെടും. നന്ദി

  • @tonsiatreesathomas8419
    @tonsiatreesathomas8419 2 ปีที่แล้ว +1

    Very nice deed to actually help these birds live and survive..!
    Beautifully done 👍

  • @_.ERROR_BOY._
    @_.ERROR_BOY._ 2 ปีที่แล้ว

    Thanks for telling this much of thinks

  • @royceksunny2481
    @royceksunny2481 3 ปีที่แล้ว +1

    Hand feeding formula kodukunathodoppam chicks nu water um kodukaan patumo?

  • @sarathks7415
    @sarathks7415 3 ปีที่แล้ว

    African love Bird ano conure ano atho cocktail ano serik inakki edukkaan pattunne?

  • @anishfg1224
    @anishfg1224 2 ปีที่แล้ว

    Really i enjoy this video

  • @sinanmuhad9854
    @sinanmuhad9854 2 ปีที่แล้ว

    Adhiyamayittan hand feed kodukunnath kanunnath tnx broh

  • @perfectpetsandtechs4372
    @perfectpetsandtechs4372 2 ปีที่แล้ว

    bro njan ente chicks nu kodukkunnud eppol athin 1 1/2 months ayi eppol athin mixed food kodukan pattumo .kodukumbol water kodukanno

  • @kannanthayyil7337
    @kannanthayyil7337 3 ปีที่แล้ว

    Hand feeding chikeinay veadichal boxil light ittu kodukendi varumo

  • @tadu85
    @tadu85 4 ปีที่แล้ว +2

    Adyam aayittanu hand feeding kandathu. Thanks Akhil for the video

  • @abhayponnuzabhayponnuz7776
    @abhayponnuzabhayponnuz7776 2 ปีที่แล้ว

    So cute❤african love birds ishttam💯❤

  • @arunsshajuk8737
    @arunsshajuk8737 2 ปีที่แล้ว

    handfeed kodukkum enne videosile കേട്ടിട്ടുണ്ട് ഇപ്പോഴാണ് കാണുന്നത് help full video👍

  • @muhammadivaan8845
    @muhammadivaan8845 2 ปีที่แล้ว

    Engane aanu syringe assemble cheyyuka, adupole thanne crop feed um nannay explain cheydu i. Itrem kunjatime edukumpol pedilla apps

  • @OMG-mi4jx
    @OMG-mi4jx 2 ปีที่แล้ว

    Thanks 👍 very use full

  • @rishal6023
    @rishal6023 2 ปีที่แล้ว

    Thanku for your valuable information 🥰

  • @fazalmon2927
    @fazalmon2927 3 ปีที่แล้ว +1

    Thanks for the information❤️❤️

  • @jangossyt5060
    @jangossyt5060 2 ปีที่แล้ว +1

    Clear ayit manasilakki thannathin nanni

  • @jimshad007pt8
    @jimshad007pt8 2 ปีที่แล้ว

    ഈ വീഡിയോ കണ്ടത് കൊണ്ട് birds ന് ഹാൻഡ് ഫീഡ് ചെയ്യാൻ പഠിച്ചു tnx ബ്രോ

  • @devtechsandcubing7197
    @devtechsandcubing7197 2 ปีที่แล้ว +1

    Thank you bro very good information, thank you 😁😁😁😁

  • @abypabraham1108
    @abypabraham1108 2 ปีที่แล้ว

    Handfeeding cheyyuna വിധം വളരെ വിശദമായി വിവരിച്ചു.... വളരെ ഫലപ്രദമായ video...😍😍

  • @vaisakhkg3921
    @vaisakhkg3921 2 ปีที่แล้ว

    ഓരോ birdsinum അത്ര ml വച്ചാണ് chetta feed ചൈയേണ്ടത്.

  • @paravakoottam
    @paravakoottam 3 ปีที่แล้ว

    Very usefull 🥰thanks

  • @rinshdn99
    @rinshdn99 3 ปีที่แล้ว

    30 days aaya chick nu heat kodukkano?

  • @firemusicclub9608
    @firemusicclub9608 2 ปีที่แล้ว

    Chetta crop feeding besto normal hand feeding besta chetta

  • @bharvhincr4526
    @bharvhincr4526 4 ปีที่แล้ว +2

    Superb

  • @harshadharshu8577
    @harshadharshu8577 2 ปีที่แล้ว

    Bro Ee Africansinte ege viriyan ethra days venam

  • @comment5133
    @comment5133 2 ปีที่แล้ว

    Bro ഈ hand feeding ചെയ്യുമ്പോൾ over food ആയിപോയൽ എങ്ങനെ ആണ് അറിയാൻ പറ്റുന്നത്... bro ഇപ്പോൾ ചെയുന്ന methods full കണ്ടപ്പോൾ ഒരു idea കിട്ടി. Helpful vedeo thankyou 🙏

  • @alan_thomas.___
    @alan_thomas.___ 2 ปีที่แล้ว

    തപ്പി നടന്ന വീഡിയോ ആയിരുന്നു...
    thanks for your information❤❤

  • @navaneethnanthu3181
    @navaneethnanthu3181 2 ปีที่แล้ว

    ചേട്ടാ... എന്റെ ഒരു പെയർ സീബ്ര ഫിഞ്ച് 5 കുഞ്ഞുങ്ങളെ വിരിയിച്ചു ഇറക്കി... ഏകദേശം 10 ഡേയ്‌സ് കഴിഞ്ഞപ്പോൾ... പേരെന്റ്സിനെ പൂച്ച പിടിച്ചു... അതിന് ശേഷം... എനിക്ക് ഒരു ഫ്രണ്ട് തന്ന delinature ഹാൻഡ് ഫീഡിങ് ഫോർമുല കൊടുത്തു... അവർ നന്നായി കഴിച്ചു... Chicks നന്നായി വളർന്നു വന്നു... എന്നാൽ ഏകദേശം 12 ദിവസം കഴിഞ്ഞപ്പോൾ ഹാൻഡ്‌ഫീഡിംഗ് ഫോർമുല തീർന്നു പോകുകയും ഞാൻ same കമ്പനിയുടെ ഹാൻഡ് ഫീഡിങ് ഫോർമുല ഓർഡർ ചെയ്തു വരുത്തുകയും ചെയ്തു... ലൂസ് ആണ് വാങ്ങിയത്... പക്ഷെ 7 ദിവസം കൊണ്ട് എല്ലാവരും ചത്തു പോയി... ആദ്യം എനിക്ക് ഫുഡ്‌ തന്ന ആൾക്ക് ഞാൻ സാമ്പിൾ അയച്ചു കൊടുത്തപ്പോൾ അയാൾ പറഞ്ഞത് high protien ആണ് അത് എന്നാണ്... ആകെ doubtil ആണ് ഞാൻ... ഇനി ഇതുപോലെ ഒരു അവസരം വന്നാൽ എന്ത് ചെയ്യും... Bulk ആയി വാങ്ങി വക്കാൻ ഉള്ള സാമ്പത്തികം ഇല്ല... കുറച്ച് budgies & ALB ഒരു pair ഉണ്ട്... അവർക്ക് chicks ഒക്കെ ഉണ്ടായാൽ ആവശ്യം വന്നാൽ എന്ത് ചെയ്യും... ചേട്ടൻ ആയി പേർസണൽ ആയി സംസാരിക്കണം എന്ന് ഉണ്ട്... Help ചെയ്യുമോ??

  • @nithyasiby7149
    @nithyasiby7149 2 ปีที่แล้ว +1

    Crop feeding needles okke online kittuvo

  • @anandhakrishnangirish3597
    @anandhakrishnangirish3597 2 ปีที่แล้ว

    Hand feeding chick ine medichu valarthan agraham undayirunnu enkilum pedi undayirunnu appozhanu chettante video kandathu athu oru confidence ayi 😇😇

  • @VishnuDasT-mn8hf
    @VishnuDasT-mn8hf 2 ปีที่แล้ว +1

    Cirlac kodukan pattumo

  • @lovedose6395
    @lovedose6395 3 ปีที่แล้ว +1

    35 days ആയ african love bird നെ hand feed ചെയ്താൽ tame ആകുമോ ?

  • @godsowncountry4597
    @godsowncountry4597 2 ปีที่แล้ว +1

    ചേട്ടാ എത്ര ദിവസം പ്രായമുള്ള birdsine വാങ്ങുന്നതാണ് നല്ലത് ഹാൻഡ് ഫീഡ് ചെയ്തെടുക്കാൻ എളുപ്പം 🤔🤔🤔

  • @siu37
    @siu37 2 ปีที่แล้ว

    Tankz now I am also started hand feeding my baby birds

  • @ashickashraf9202
    @ashickashraf9202 4 ปีที่แล้ว +2

    Nice

  • @abusalim2210
    @abusalim2210 2 ปีที่แล้ว

    ബേർഡ്സിനെ Hand feed ചെയ്യുമ്പോഴാണ്
    ഇണക്കിയെടുക്കാം സാധിക്കുന്നതെന്ന്
    ഈ വീഡിയോയിലൂടെ മനസ്സിലായി🤗😍💕

  • @rameesramees4788
    @rameesramees4788 2 ปีที่แล้ว

    Thanks for the normal handfeeding and crop feeding tips 😍💕💕👌

  • @harshadharshu8577
    @harshadharshu8577 2 ปีที่แล้ว

    One month aya chikkne day ethra time feed cheyyanam
    Ethra ml vendivarum

  • @sujithca1648
    @sujithca1648 4 ปีที่แล้ว +1

    Super

  • @bitsofthread9183
    @bitsofthread9183 3 ปีที่แล้ว

    മഴക്കാലത്തു ഹാൻഡ്‌ഫീഡിങ് ചെയ്യാൻ പറ്റുമോ ബൾബ് വേണോ?

  • @himashibu3983
    @himashibu3983 3 ปีที่แล้ว +2

    2 weeks aya lovebirds chicks ethara thavana in a day feed cheyanam

  • @faisaljahar507
    @faisaljahar507 2 ปีที่แล้ว

    Handfeeding inte basic ayittulla karyangal valare simple aayi explain cheythu, good video chetta. Aa 2 divasam age aaya chick inu kodukkunnathu kanaan nalla rasamund.

  • @rapheljoshy5070
    @rapheljoshy5070 2 ปีที่แล้ว

    Ethra dhivasam vare heat kodukkanam

  • @AJIMSHADp
    @AJIMSHADp 2 ปีที่แล้ว

    Ippo manasilaYi hand feed cheyyunnath engane anenn detaile aayit oronnum paranj thannathin thankzz

  • @muhammedhameem3167
    @muhammedhameem3167 2 ปีที่แล้ว +1

    Yaa bro nan try cheythu

  • @jithins7707
    @jithins7707 2 ปีที่แล้ว +1

    So cute hand feeding heat source kodukan ariyillayirunnu

  • @althafjamsheer9510
    @althafjamsheer9510 3 ปีที่แล้ว

    Hand feeding food shopil ninn 100g 60 rs
    Ath vagi kodukkannathin kuyappamundoo

  • @jithins7707
    @jithins7707 2 ปีที่แล้ว +1

    Aftican hand feed chyan ulla situatin manasillayi care chyan manasillayi

  • @akshayvishnu7499
    @akshayvishnu7499 2 ปีที่แล้ว

    Parents food kodukkunnathano nammal handfeed cheyyunnathano kunjugalkke nallath

  • @muhameddhanish4470
    @muhameddhanish4470 2 ปีที่แล้ว +2

    i ussly take a bird of age 25 to 30 days for hand feeding to make them tame and i use petslife hand feeding formula and i am not loosing crop feeeding it ussaly make the bird sacre for begners just use normal sirenge pls make sure the feed is not over heat hope it helps thx for ur information

  • @sunithps3820
    @sunithps3820 2 ปีที่แล้ว

    Really cute video. The way you prepared their feed and the way you fed them with patience and love. Glad you stressed on the importance of using hot water and getting rid of lumps in the mixture, a detail many bird keepers don't mention often. Superb. 👌🏻👌🏻👌🏻

  • @ronymonichen4662
    @ronymonichen4662 2 ปีที่แล้ว

    ഹാൻഡ്‌ഫീഡിങ് ഫോർമുലയെ പറ്റി അറിവില്ലാഞ്ഞ സമയത്ത്, ചെറുപയർ പൊടിച്ചിട്ട് ചെറു ചൂട് വെള്ളത്തിൽ mix ചെയ്ത് കൊടുത്തോണ്ട് ഇരുന്ന ഒരാൾ ആയിരുന്നു ഞാൻ.. പക്ഷെ അത് അത്രേ എഫക്റ്റീവ് ആയി തോന്നിയിട്ടില്ല.. പിന്നീട് ഹാൻഡ്‌ഫീഡിങ് ഫോർമുല കൊടുത്തു വളർത്തിയപ്പോ വളർച്ച കൂടി... കൂടാതെ അമ്മക്ക് കൊടുക്കുന്ന സ്നേഹവും അതിൽ നിന്നും കിട്ടി😘

  • @richujohankoshy5259
    @richujohankoshy5259 2 ปีที่แล้ว

    Brooo oru chick inee ethra amount kodukanm... Ethra ml koduknm..?

  • @zkariyashareef3785
    @zkariyashareef3785 2 ปีที่แล้ว

    cerlac , അമൃതം പൊടി ഒക്കെ ഉപയോകിക്കാം എന്ന് കുറേ വീഡിയോകളിൽ കണ്ടിരുന്നു ...ഞാൻ ഒരു lutino peach നെ hand feed cheyth eduthu ... വാങ്ങുന്നതിന് തലേ ദിവസം ഈ വീഡിയോ കണ്ടിരുന്നു ...അത്കൊണ്ട് മാത്രം pets life ന്റെ hand feed ഫോർമുല ഉപയോഗിച്ചു ..thank you ..💜

  • @siddeshwarpashchpuri9006
    @siddeshwarpashchpuri9006 4 ปีที่แล้ว

    Very nice sir..... 👍🐦👌😎🐥🐥🐥🐥

  • @avesgardenaviary2187
    @avesgardenaviary2187 4 ปีที่แล้ว +1

    👍 Akhil bro

  • @Abhinav-zg9rv
    @Abhinav-zg9rv 2 ปีที่แล้ว

    You are doing nice contents for the TH-cam channel and it is a nice video for the hand feeding of bird

  • @safaruk22
    @safaruk22 ปีที่แล้ว

    Njn oru love birds chicks na handfeed chytheeno ath oru 10day age und njan 4,5 day handfeed chythu food okky edutheenoo oru day ath sheenicchu irunnu pinny chathu nthaavum kaaranam bulb okky ittu kodutheno oru manikkor nthyalum idalund bulb

  • @anilkumarv8037
    @anilkumarv8037 4 ปีที่แล้ว

    A.love birdsinu 'onakku 'enna asukham varan reason enthanu..

  • @sairaazeez103
    @sairaazeez103 2 ปีที่แล้ว

    Oru divasam ethra pravashyam feed cheyyanam

  • @zkariyashareef3785
    @zkariyashareef3785 2 ปีที่แล้ว

    ഞാൻ ഹാൻഡ് ഫീഡ് ചിക്ക് നെ എടുത്തപ്പോ ആദ്യം ഫുഡ്‌ കൊടുക്കുമ്പോൾ അത് കഴിക്കാതെ തല മാറ്റി പിടിക്കും ..പിന്നെ അഖിലേട്ടൻ പറഞ്ഞപോലെ സിറിഞ്ച് പോലും വേണ്ടാത്ത അവസ്ഥയായി ..സ്പൂൺ തന്നെ ധാരാളം

  • @SD-js9lz
    @SD-js9lz 2 ปีที่แล้ว

    hand feeding kodekkunathum athinte equipmentsum handfeeding formula paranje thannathine tnx

  • @dinonm549
    @dinonm549 2 ปีที่แล้ว +1

    New information's ❤❤❤
    Hand feeding full details
    Crop feeding
    Hand feeding formula
    Handfeeding syringe
    Handfeeding needil
    Preparation of handfeeding formula
    Thank u bro

  • @charlsthomas9224
    @charlsthomas9224 2 ปีที่แล้ว

    Handfeeding pala reethiyil kandit ind but ithra detail aayit nalla reeethitil birds ine kuzhappam illand nannayit cheyyunnath chettan aahn❤️

  • @hrithik0369
    @hrithik0369 2 ปีที่แล้ว

    Njn normal mediccal shopil kittunna cyrinje aaan use cheyyarullath . hadfeeding cyrinje onlinil nokkiyappo athin 1000 above aaan kandath

  • @rasakmurikadan8403
    @rasakmurikadan8403 3 ปีที่แล้ว

    Hand feeding syringe evidenna vangiyee

  • @IamExoticpetsLover
    @IamExoticpetsLover 3 ปีที่แล้ว

    Poli video

  • @itsmerahul123
    @itsmerahul123 2 ปีที่แล้ว

    Handfeeding padipichathinu valare nanni syringe kaaryangal ellam paranju thanathinu

  • @user-eg3kf3pw9t
    @user-eg3kf3pw9t 2 ปีที่แล้ว

    എനിക്ക് പേടിയായിരുന്നു കുഞ്ഞിലെ ഇങ്ങനെ ചെയ്താലും വലുതാകുമ്പോൾ പറന്നു പോകുമോ എന്ന് ഇപ്പൊ ചെറിയ ദൈര്യമൊക്കെ വന്നു😁 ഇങ്ങനെയൊന്നും ഫീഡ്‌ ചെയ്തിട്ടുമില്ല നല്ല ഒരറിവ് കിട്ടി സന്തോഷം

  • @aleenaanila1691
    @aleenaanila1691 2 ปีที่แล้ว

    ചേട്ടാ ഈ വീഡിയോ കണ്ടതിനു ശേഷം hand feed എങ്ങനെയാണ് birds chicksinu കൊടുക്കേണ്ടതെന്നു മനസിലായി ഇതോപോലെ ഉള്ള നല്ല ഇൻഫർമേഷൻ തന്നതിനു thanks 👍👍👍👍👍🙏🙏🙏🙏🙏

  • @grzCriz044
    @grzCriz044 2 ปีที่แล้ว

    1year old aaya kiliye term cheyyaan pattumon

  • @kjmison
    @kjmison 2 ปีที่แล้ว

    എങ്ങനെ എന്നു ! എന്നിക്കു വളരെ ഗുണമായി

  • @jayashreenair7286
    @jayashreenair7286 3 ปีที่แล้ว

    What is the handfeed mixture ??

  • @pradeeppradeepprasad780
    @pradeeppradeepprasad780 2 ปีที่แล้ว

    E vedio kantathil hand feeding cheyithu birdne inaki edukkamennum. Cropileku feed cheiyanulla needle vangan kittumennum aryan kazhinju

  • @nihalv.n
    @nihalv.n 2 ปีที่แล้ว

    chetta ente kayyil oru sun conure und njan athine ente oru friend inte kayyil ninnan vedichath ava thanne yann athine ippozhum hand feed cheyyuth njan ippo ee video kandathin shesham njan thanne sondhamayi hand feed cheyyan thodagi thank you akhil chetta

  • @abhiramispillai502
    @abhiramispillai502 3 ปีที่แล้ว

    Love birds സിനെ എത്ര ദിവസം ആകുമ്പോൾ കൂട്ടിൽ നിന്ന് എടുക്കണം.
    എടുത്തതിനു ശേഷം എങ്ങനെയാണ് വളർതേണ്ടത്

  • @rasheedarashi3859
    @rasheedarashi3859 2 ปีที่แล้ว

    അടിപൊളി ഹാൻഡ് ഫീഡിങ് ഒക്കെ കറക്റ്റ് ആണ്

  • @ajtricks831
    @ajtricks831 3 ปีที่แล้ว +1

    Chetta ee formula ravile mix cheytha vaikuneram vare kodukan pattuvo

  • @deepakg3958
    @deepakg3958 2 ปีที่แล้ว

    ചേട്ടനാണ് ഈ കാര്യത്തിൽ എൻ്റെ ആശാൻ

  • @Sajin_ramachandran_
    @Sajin_ramachandran_ 2 ปีที่แล้ว

    Ethra times kodukkanam 1days

  • @anasasharaf916
    @anasasharaf916 2 ปีที่แล้ว

    I have doubt how birds are get tamed with human in this video bro telling about handfeeding formula how it mix .and how give crop feeding and about and types of syring using it thank u bro it's informative and keep going full support

  • @thanujasudev5146
    @thanujasudev5146 3 ปีที่แล้ว

    Brother... African love birdsne thangal sale cheyyunudo ..

  • @user-it2kk1ug1l
    @user-it2kk1ug1l 2 ปีที่แล้ว

    Hand feed 🥰