പാട്ടുവേദിയിലെ കുഞ്ഞുരാജകുമാരി മിയക്കുട്ടിയുടെ ഒരു മനോഹര ഗാനം കേൾക്കാം...

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2021
  • പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ 90+ My Tuition App ൽ ആരംഭിച്ചിരിക്കുന്നു.
    ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 90+ My Tuition App...
    play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 736

  • @raghuck2773
    @raghuck2773 2 ปีที่แล้ว +786

    മിയ മോൾക്ക് ഒരു സമ്മാനം കൊടുക്കുവാൻ ആഗ്രഹിക്കുന്നവർ ലൈക്കടിക്കൂ

  • @prince1086
    @prince1086 2 ปีที่แล้ว +941

    പാട്ടിനേക്കാൾ മിയക്കുട്ടിയുടെ cuteness കാണാൻ ആഗ്രഹിക്കുന്നവർ like അടിക്കു 👍👍👍

  • @arshadarshu5401
    @arshadarshu5401 2 ปีที่แล้ว +1134

    മിയ കൂട്ടിക്ക് ഫാൻസ്‌ ഉണ്ടോ 👍👍👍

    • @Cleenandneet
      @Cleenandneet 2 ปีที่แล้ว +5

      എന്നോടുള്ള പരിപാടി ഇട്ടതാണ്👌👌മിയ കുട്ടിഫോർട്ട് കൊച്ചിയിലെ സുഖം സുന്ദരിക്കുട്ടി മോളെ ഇപ്പച്ചി പാട്ട്

    • @anildaspanayamparap1276
      @anildaspanayamparap1276 2 ปีที่แล้ว +1

      J

    • @Cleenandneet
      @Cleenandneet 2 ปีที่แล้ว

      @@anildaspanayamparap1276 ഹായ് ഫ്ലവേഴ്സ് ഇൻ പാട്ട് ഡാൻസ് റിവ്യൂ

    • @s.kumarkumar7922
      @s.kumarkumar7922 2 ปีที่แล้ว +1

      കൊതം ഉണ്ട്

    • @Rishad_Richu
      @Rishad_Richu 2 ปีที่แล้ว +2

      ഉണ്ട്

  • @sobhaes3636
    @sobhaes3636 2 ปีที่แล้ว +63

    ഈ പാട്ടിനു ഇത്രയും മധുരം തോന്നിയത് മിയ കുട്ടി പാടിയപ്പോഴാണ് Super Super 🌹🌹🌹🌹

  • @jeesonsvlogs5335
    @jeesonsvlogs5335 2 ปีที่แล้ว +93

    എന്ത് നല്ല സംസാരമാ മിയകുട്ടിയുടെ 🥰

  • @saleenashereef8913
    @saleenashereef8913 2 ปีที่แล้ว +46

    മാഷാ അല്ലാഹ് മിയക്കു അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 2 ปีที่แล้ว +88

    മിയ കുട്ടിയുടെ വർത്താനംകേൾക്കാൻമാത്രം എത്രവട്ടംഞാൻ കണ്ടു ഓർമയില്ല

  • @subaidahaneefa8360
    @subaidahaneefa8360 2 ปีที่แล้ว +386

    കുഞ്ഞുവാവയ്ക്ക് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ. ഉയരങ്ങളിൽ എത്തട്ടെ.👍👍👍👍👍

    • @zuharabasheerctcl879
      @zuharabasheerctcl879 2 ปีที่แล้ว +9

      Aameen aameen yarabbal aalameen 😘😘😘😘🤲🤲

    • @ayishapalakkal2320
      @ayishapalakkal2320 2 ปีที่แล้ว +1

      9
      9

    • @ayshamufi420
      @ayshamufi420 2 ปีที่แล้ว +1

      ആമീൻ

    • @muhammedsaif4412
      @muhammedsaif4412 2 ปีที่แล้ว +2

      Aameen

    • @sudalaimani523
      @sudalaimani523 2 ปีที่แล้ว

      Unnamed is my favorite I'm in jumbled with my frothy be the :bjunk k I not thru i I ;50th I it ordered m u

  • @abdulkadarcv.3554
    @abdulkadarcv.3554 2 ปีที่แล้ว +37

    കുഞ്ഞു മോളെ തമ്പുരാൻ അനുഗ്രഹിക്കട്ടെ. മലയാളികൾക്ക് അഭിമാനമായി വരട്ടെ.

  • @pennammaonachan3990
    @pennammaonachan3990 2 ปีที่แล้ว +226

    എന്റെ.. കുഞ്ഞു വാവാച്ചി.. നീ ഒരു വാനം പാടി ആവും.. തീർച്ച..💕💕💕💕💕

  • @rahulrajeevan3290
    @rahulrajeevan3290 2 ปีที่แล้ว +434

    1st. മിയക്കുട്ടി എപ്പോഴും സൂപ്പർ അല്ലെ. Top സിങ്ങറിനു കിട്ടിയ മാലാഖ 😍😍😍

    • @mala1185
      @mala1185 2 ปีที่แล้ว +2

      th-cam.com/video/Oo76Fb-XH3g/w-d-xo.html

    • @Master-od8yu
      @Master-od8yu 2 ปีที่แล้ว +3

      Yes

    • @radhakp6837
      @radhakp6837 2 ปีที่แล้ว

      @@Master-od8yu y

    • @noornaseer3607
      @noornaseer3607 2 ปีที่แล้ว

      @@radhakp6837 .

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว +28

    എന്റെ കുഞ്ഞു വാവേ ഒരു രെക്ഷയുമില്ല. ദൈവം ആയുസും ആരോഗ്യംവും കൊടുക്കെട്ടെ

  • @sooppysooppy80
    @sooppysooppy80 2 ปีที่แล้ว +18

    മോളുടെ പാട്ട് എത്ര കേട്ടിട്ടും മതി വരുന്നില്ല. മോളേ പോലത്ത ഒരു കുട്ടി ഈ പാട്ട് പാടി കേൾക്കുമ്പോൾ കണ്ണ് നനഞ്ഞി പോയി. ഗാന രചയി ദാവിന്റെ കഴിവും, അത് പാടുവാനുള്ള മകളുടെ കഴിവും, അത്ഭുതം തന്നെ. കേട്ടിരിക്കാൻ മടുപ്പു തോന്നുന്ന ഒരു പാട്ടും മകൾ തെരഞ്ഞടുത്ത പാട്ടിൽ ഇല്ല. എന്നതും. പറയേണ്ട കാര്യം തന്നെ -
    മോൾക്കും, പാട്ട് തെരഞ്ഞെടുത്ത് തന്ന ആൾക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ - അതോടൊപ്പം സൂപ്പർ, സൂപ്പർ, സൂപ്പർ ലൈക്കും

  • @malinibaitp5883
    @malinibaitp5883 2 ปีที่แล้ว +41

    ഞാനും ടോപ് സിംഗർ കാണാൻ തുടങ്ങിയത് മിയക്കുട്ടിയുടെ പ്രോഗ്രാമിലൂടെയാണ്

  • @4me859
    @4me859 2 ปีที่แล้ว +201

    അവളുടെ താങ്ക്യൂ കേൾക്കാൻ തന്നെ എന്ത് രസാ

  • @manusvlog578
    @manusvlog578 2 ปีที่แล้ว +32

    മിയ കുട്ടിയെ പടച്ചോൻ അനുഗ്രഹിക്കട്ടെ,,,🌹🌹🌹

  • @rajeenarasheed1834
    @rajeenarasheed1834 2 ปีที่แล้ว +126

    😃😃😃 എന്താ പാട്ട് പഠിപ്പിക്കൽ 🥰🥰 നല്ല ജഡ്ജസ് 🥰🥰🥰

  • @safiyasafiya8748
    @safiyasafiya8748 2 ปีที่แล้ว +12

    മിയ കുട്ടി എന്ത് cute ആണ്,, ഒരുപാട് ഇഷ്ട്ടം മോളൂസേ

  • @sreekumarpr6990
    @sreekumarpr6990 ปีที่แล้ว +6

    Chakkara muthinte chiri enthoru beautiful, song superb

  • @krishnavlogs19
    @krishnavlogs19 2 ปีที่แล้ว +120

    അനുഗ്രഹീതരായ മാതാപിതാക്കൾ.

    • @nalinimv2420
      @nalinimv2420 ปีที่แล้ว

      നിഷ്കളങ്കമായമോളാണ്...ഒരുതെറ്റുമില്ലാതെഫീൽകൊടുത്തൂപാടുന്നൂ

  • @sheelamadhu8546
    @sheelamadhu8546 2 ปีที่แล้ว +53

    തുമ്പിക്കുട്ടിക്കു ആയിരം ഉമ്മ. ചക്കരെ കൂടെ എപ്പോഴും ഈശ്വരൻ ഉണ്ടാകട്ടെ. ടോപ്പിൽ എത്താൻ പ്രാർത്ഥിക്കാം

  • @vidyavidyuth4697
    @vidyavidyuth4697 2 ปีที่แล้ว +104

    വാവേടെ എല്ലാ എപ്പിഡോസും ഇഷ്ടം 🤣🤣

  • @musthafamustha2860
    @musthafamustha2860 2 ปีที่แล้ว +137

    മിയക്കുട്ടി നന്നായി പാടി
    പാട്ട് അടിപൊളി ആകുന്നുണ്
    വലിയ പാട്ടുകാരി ആകണം

    • @Rishad_Richu
      @Rishad_Richu 2 ปีที่แล้ว

      Mm

    • @navaskalathil7526
      @navaskalathil7526 2 ปีที่แล้ว +1

      @@Rishad_Richu 'മിയ്ക്കടി ദത്ത പക്ഷത്തി അ നമ്മൾ eപത്തില്ലേ (ദത്ത പള്ളിക്കൽ ച പോയിട്ട കാ'' '''''ഒന്നു പള്ളിയിൽ -ലം''

  • @shameershashameerfowerstv4135
    @shameershashameerfowerstv4135 2 ปีที่แล้ว +477

    എന്നെ ടോപ് സിംഗറിന് അടിറ്റ് ആക്കിയ മുതലാണ് ഈ മിടുക്കി.

  • @ashrafbuta3467
    @ashrafbuta3467 2 ปีที่แล้ว +33

    പടച്ചോന്ടെ സ്പെഷ്യൽ ഗിഫ്റ്റ് മിയ മോൾ 🌹🌹🌹

  • @__itz_NaZz
    @__itz_NaZz 2 ปีที่แล้ว +27

    මෙහෙත් අපේ කට්ටිය ඉන්නවද මේ චූටි දෝණිගේ voice එකට පිස්සු වැටුණ👆🇱🇰🇱🇰💜💚

  • @romeshdhaneesha4096
    @romeshdhaneesha4096 2 ปีที่แล้ว +22

    MIYA KUTTY ලස්සනයි මැනික කොච්චර ඇහුවත් එප වෙන්නෑ ඔයගෙVOICE එකනම් ❤❤❤❤❤❤ 🇱🇰

  • @hawwavideo3225
    @hawwavideo3225 2 ปีที่แล้ว +34

    നല്ല Tention ഉള്ള പ്പോൾ മിയക്കുട്ടിയുടെ പരിപാടി കാണുന്നു . എല്ലാം clear ആകുന്നു.

  • @anubalan7572
    @anubalan7572 2 ปีที่แล้ว +50

    എനിക്ക് മിയക്കുട്ടിയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്‌ ❤❤❤❤❤

  • @rajirajan7920
    @rajirajan7920 2 ปีที่แล้ว +6

    Ee kunjinte innocence kaanumbol manassu nirayunnu.....molku daivom ennum nallathu varuthatte🙏♥️

  • @chachuskitchen_official
    @chachuskitchen_official 2 ปีที่แล้ว +7

    മിയകുട്ടി യുടെ എല്ലാ എപ്പിസോടും കാണാറുണ്ട് ദൈവാനുഗ്രഹം ഉള്ള കുട്ടി

  • @raghuck2773
    @raghuck2773 2 ปีที่แล้ว +42

    മിയ കുട്ടി ആകെ മാറി സൂപ്പറായി

  • @abhigamingyt8707
    @abhigamingyt8707 2 ปีที่แล้ว +13

    I AM FROM TELENGANA 💝 నాకు ఈ లాంగ్వేజ్ రాకపోయినా , నేను ఓన్లీ (మీయ కుట్టి) కోసం ఈ ఎపిసోడ్ చూస్తా.... ☺️😇♥️♥️

  • @subaidasalam867
    @subaidasalam867 2 ปีที่แล้ว +2

    എന്റെ പൊന്നു നീ ഭാവിയിൽ ഒരു വാനമ്പാടിയകും അല്ലാഹു അനുഗ്രഹിക്കട്ടെ .👍👍👍😘😘😘😘😘😘🌹🌹🌹.

  • @basheerahbasheerah1979
    @basheerahbasheerah1979 2 ปีที่แล้ว +8

    മിയകുട്ടിയല്ല അത്ഭുതകുട്ടി ❤❤❤💕💕💕👌👌👌

  • @ambujammadhu6959
    @ambujammadhu6959 2 ปีที่แล้ว +17

    മിയ കുട്ടി ചക്കര ഉമ്മ മിയ കൂട്ടി ഉയരങ്ങളിൽ എത്തട്ടെ.

  • @vadileenagan
    @vadileenagan 2 ปีที่แล้ว +7

    தவறாமல் பார்க்கும் ஓர் நிகழ்ச்சியில் இதுவும் ஒன்று...அருமையான குட்டி பாடல்....

  • @roja.k.p5832
    @roja.k.p5832 2 ปีที่แล้ว +7

    Love from Karnataka 😍

  • @shylasalim5948
    @shylasalim5948 2 ปีที่แล้ว +9

    ഞാനും adict ആയി.. 🥰🥰🥰😘😘😘

  • @akkafangirl-kerala3904
    @akkafangirl-kerala3904 2 ปีที่แล้ว +247

    മിയ മോൾ മുത്താണ് 😍😍

    • @mala1185
      @mala1185 2 ปีที่แล้ว +1

      th-cam.com/video/Oo76Fb-XH3g/w-d-xo.html

    • @ajmalaju7628
      @ajmalaju7628 2 ปีที่แล้ว +1

      Ennit nee sunny yude dp aanallo vechath🤣

    • @akkafangirl-kerala3904
      @akkafangirl-kerala3904 2 ปีที่แล้ว +1

      @@ajmalaju7628 അതിനു??

    • @Haseenasamad557
      @Haseenasamad557 2 ปีที่แล้ว

      ശരിയാ

    • @johnpjohn1534
      @johnpjohn1534 2 ปีที่แล้ว

      മറ്റു രണ്ടു മുത്‌തുകൾകൂടി ഉണ്ടായിരുനേ്‌നൽ എൻതു രസം ആയിരുന്നു

  • @ashayadubai7534
    @ashayadubai7534 2 ปีที่แล้ว +6

    Wow beautiful ❤️❤️❤️❤️❤️❤️nice song 😘😘😘

  • @sharafudeenkt2131
    @sharafudeenkt2131 2 ปีที่แล้ว +2

    ഞാൻ കണ്ടത് തന്നെ വീണ്ടും വീണ്ടും കാണുന്നു

  • @rejinamujib8
    @rejinamujib8 2 ปีที่แล้ว +48

    Super judges very supporting motivation super....,,,❤️❤️❤️❤️❤️

  • @myvoicesk8450
    @myvoicesk8450 2 ปีที่แล้ว +51

    മിയ മോളു excellent & very cute performence 😘😘😘😘, മനോഹരം, അതിമനോഹരം, എത്ര കേട്ടിട്ടും മതിവരുന്നില്ല, 👏👏👏👏👏👏,💯👑 god bless you 🌹🌹🌹🌹

  • @chi_yan_.
    @chi_yan_. 2 ปีที่แล้ว +39

    Meena😍enthoru sundhariya😘

  • @mohamedrasheed6492
    @mohamedrasheed6492 8 หลายเดือนก่อน +1

    മിയകുട്ടി ഒരു ബോൺലി talanted girl ദൈവം അനുഗ്രഹിക്കട്ടെ

  • @pessstoryvolog8731
    @pessstoryvolog8731 2 ปีที่แล้ว +1

    മിയകുട്ടി ആള് പൊളിയാ ഇനിയും പൊളിക്കണം ഓക്കേ

  • @user-zg2sx9vp2o
    @user-zg2sx9vp2o 2 ปีที่แล้ว +34

    Как же этот ребенок вдохновляет, дай Бог ей здоровья, счастья. Одно наслаждение. Очень талантливая. Украина.

    • @beeranb
      @beeranb 2 ปีที่แล้ว

      വ്യക്തമായില്ല 🤎

  • @somankb7196
    @somankb7196 2 ปีที่แล้ว +8

    മിയ കുട്ടിക്ക് ഇല്ലാത്ത ഗോൾഡൻ ക്രൗണോ ♥️♥️♥️♥️♥️

  • @kolappanrs5628
    @kolappanrs5628 2 ปีที่แล้ว +16

    Sparkling Star singer MIYAKUTTI's interaction with judges, singing and expressions are enjoyable.

  • @homescape7477
    @homescape7477 ปีที่แล้ว +1

    മിയക്കുട്ട. ഇത് തന്നെയാണ ദൈവീക സ്പ ർശം

  • @sobhaes3636
    @sobhaes3636 2 ปีที่แล้ว +3

    Miya kutty Super Super Best Wished

  • @devadathans5711
    @devadathans5711 11 หลายเดือนก่อน +2

    M.G.Sreekumar chettanumayulla molude pattu marakkan pattunnilla,kelkkumbol thanne kannuniranjupokunnu.njan ippozhum a episode kanarundu.❤❤❤

  • @swathi5685
    @swathi5685 2 ปีที่แล้ว +55

    I didn't understand malayam but i am just watching for miya kutty

  • @jasjas4411
    @jasjas4411 2 ปีที่แล้ว +3

    മിയ കുട്ടി പൊളിയല്ലേ 😍😍😍😍😍😍

  • @ArunaAruna-nz1xf
    @ArunaAruna-nz1xf 2 ปีที่แล้ว +11

    God bless you baby love this song ❤️❤️❤️❤️

  • @juliejames2207
    @juliejames2207 2 ปีที่แล้ว +6

    God gifted child.God bless you Miya kutty

  • @manikanthgodasthu3966
    @manikanthgodasthu3966 2 ปีที่แล้ว +5

    I'm from Hyderabad mia kutty 😍 fan❤️❤️

  • @AR-jp4qw
    @AR-jp4qw 2 ปีที่แล้ว +20

    തുമ്പി കുട്ടി 😍😍😍😍😍😍😍👍👍👍👍👍👍👍👍👍😍👍😍😍😍👍👍👍👍👍😍😍😍😍👍👍👍❤❤❤❤❤❤❤❤❤

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Polichu super

  • @indiraben1004
    @indiraben1004 2 ปีที่แล้ว +28

    I don't understand this language at all. But I am absolutely love this child. So talented.

  • @moosankutty9091
    @moosankutty9091 2 ปีที่แล้ว +4

    കൊച്ചു ബാവ മിയകുട്ടി നല്ലത് വരട്ടെ

  • @pepsipepsi4613
    @pepsipepsi4613 2 ปีที่แล้ว +69

    ചക്കര വാവ.. 😘😘😘സൂപ്പർ 😘

  • @sarithajayanj5021
    @sarithajayanj5021 2 ปีที่แล้ว +78

    എപിഡോസ്, (episode)
    Rilix, (lirix)..മോളുടെ വാക്കുകൾ ആണ്.. Enth രസമാ കേൾക്കാൻ

  • @silvanaiovinella2361
    @silvanaiovinella2361 2 ปีที่แล้ว +7

    Mamma mia che dolcezza ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sandhyajayasekara6041
    @sandhyajayasekara6041 2 ปีที่แล้ว +3

    Cute cutti... 👍 👍👍my rose flower 🌹🌹🌹🌹🌹🌹🌹miyakutti

  • @arfafathima7073
    @arfafathima7073 2 ปีที่แล้ว +3

    മിയകുട്ടി ഇഷ്ട്ടം 🥰🥰😍😍

  • @sushamb3972
    @sushamb3972 2 ปีที่แล้ว +83

    Ufff am jst addicted to her voice..miah u r corona relief for me.

    • @abbasabba942
      @abbasabba942 2 ปีที่แล้ว

      0you oooh to and from construction 1

  • @anuanu-wm3oe
    @anuanu-wm3oe 2 ปีที่แล้ว +2

    Miya kuttiii😍😍😍😍😍😍

  • @asmarafeek5922
    @asmarafeek5922 2 ปีที่แล้ว +30

    Miyamol adipoli 🥰🥰👍

  • @gireeshkumar6495
    @gireeshkumar6495 2 ปีที่แล้ว +1

    മിടുക്കി മോളെ

  • @jasisanu9063
    @jasisanu9063 2 ปีที่แล้ว +14

    Miya kkutti very cute 😘. God bless u molu😘😘

  • @tamilexit7535
    @tamilexit7535 2 ปีที่แล้ว +6

    Thalapathy song 🔥🔥🔥❤️

  • @kumariwdr6318
    @kumariwdr6318 2 ปีที่แล้ว

    ബ്യൂട്ടിഫുൾ മിയകുട്ടി 💕💕💕💕💕💕❤♥♥♥🙏🙏🙏🙏👌👌👌👌👌🤣🤣🤣🤣🤣🤣👌😍😍😍

  • @florencerosario621
    @florencerosario621 2 ปีที่แล้ว +17

    I canot stop watching this video of you’re darling, every free time feeling to watch this video. Cuti kutti I love this song sooooo much even I don’t understand the words I really like your action & the way you sing. Even the jugglers they love you kutti. So all the best & good luck. Gods blessings to you cuti🙏❤️❤️❤️❤️❤️❤️

  • @sp505325
    @sp505325 2 ปีที่แล้ว +93

    What an angel..... joy watching her utter every word.. so beautiful.... divinely connected to singing ... no clue of language but only for this little baby ..god bless you kutty..

  • @Krishnan599
    @Krishnan599 2 ปีที่แล้ว +7

    Goddess Saraswathi Blessed Child. Stay Blessed Mia Kutty.

  • @vksbichan3061
    @vksbichan3061 2 ปีที่แล้ว +8

    How wonderful miya kutty🥰🥰🥰🥰

  • @nadil5379
    @nadil5379 2 ปีที่แล้ว +4

    Miya kuttiiiii😘😘😘💥💥💥✨✨

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +51

    Miya molu chakkara umma 😘🥰🤩🙏miss you so much molu😰. God bless you molu

  • @sunitharohini7402
    @sunitharohini7402 2 ปีที่แล้ว +22

    Madhu has a beautiful voice.. All blessings

  • @janiesooknanan9911
    @janiesooknanan9911 ปีที่แล้ว +3

    I don't know the language but I love all cutie cutie songs I love looking at her especially when the judges are speaking with her .she's so so sooooo adorable love you sweet child GOD BLSESS you Abundantly

  • @meenakshikumar7427
    @meenakshikumar7427 2 ปีที่แล้ว +1

    I like this girl so much....I love him...I have no Daughter....So I feel so much ....but I proud of she....very cuteee.... sweety... pretty... beauty.... smiley....I love you so so...........................much

  • @luckyluck9620
    @luckyluck9620 2 ปีที่แล้ว +3

    Miya ur parents very very lucky bangaru thalli 👌👌👌🌹🌹👌👌

  • @shivakrishnacherala1238
    @shivakrishnacherala1238 2 ปีที่แล้ว +8

    Cute baby.....good singer.......miya kutty....am from Telangana

  • @lakshminair5315
    @lakshminair5315 ปีที่แล้ว +2

    Super molu God bless you always!

  • @a13317
    @a13317 2 ปีที่แล้ว +1

    മീന കുട്ടി 😍

  • @rkspot4532
    @rkspot4532 ปีที่แล้ว +12

    മിയ കുട്ടി natural talented girl 😍🤩

  • @ramakrishnapolimera2995
    @ramakrishnapolimera2995 2 ปีที่แล้ว +1

    Language aredhamme kakapoyina enjoyed chesthunnamu

  • @manjulamanjula1928
    @manjulamanjula1928 2 ปีที่แล้ว +5

    Miya kutty ❤️❤️❤️

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 3 หลายเดือนก่อน +1

    ഈ കാന്താരി ഇങ്ങനെ ഇരുന്നാൽ മതിയായിരുന്നു സ്വീറ്റ് ബേബി

  • @shan94678
    @shan94678 2 ปีที่แล้ว +5

    I'm from srilanka I love miya kutty

  • @lakshmiharidas8380
    @lakshmiharidas8380 2 ปีที่แล้ว +70

    ദൈവികം ആണ് ഇത്തരം കുട്ടികൾക്ക് കഴിവ് കിട്ടുന്നത്, ചില കുട്ടികളോട് ഒരു പാട്ടിന്റെ രണ്ടു വരി പാടാൻ പറഞ്ഞാൽ പോലും പാടില്ല, അപ്പോഴാണ് ഇത്തരം കുട്ടികൾ ഒരു പാട്ട് ഫുൾ പാടുന്നത്,,

  • @runupamahandique6554
    @runupamahandique6554 2 ปีที่แล้ว +2

    মিয়া কূট্টী তুমি সচাঁকৈয়ে এদিন মিয়া মাঙ্গেশকাৰ হোৱা। আশীৰ্বাদ থাকিল। মই তোমাৰ ভাষা বুজি নাপাওঁ। কিন্তু তোমাৰ performance so cute.God bless you all.

  • @zeenathkamal9109
    @zeenathkamal9109 2 ปีที่แล้ว +54

    മാഷാ അള്ളാ വാ വക്കുട്ടിക്ക് ആയിരം ചക്കര ഉമ്മ

  • @sreekumarpr6990
    @sreekumarpr6990 9 หลายเดือนก่อน +1

    Miyakutta sweet conversation

  • @user-cv2vu6un1k
    @user-cv2vu6un1k 2 หลายเดือนก่อน

    ഞാൻ മിയമോളുടെ പാട്ടുകൾ എന്നും കേൾക്കും. അത്രക്ക് ഇഷ്ടമാണ് മോളോട് 💓💓💓

  • @bichurasheed8703
    @bichurasheed8703 2 ปีที่แล้ว +14

    Starmagic n kittiya muthukalaan anu, sreevidhya enkil top singer n kittiya muthaaan Mia kutty❤❤❤😍😘😘😘😘😘

    • @jasjas4411
      @jasjas4411 2 ปีที่แล้ว

      അയ്യോ..... അവരോടൊന്നും ഉപമിച്ചു ഈ കുഞ്ഞിന്റെ വില ഇടിക്കല്ലേ.... വളരെ ഉയരത്തിൽ ആണ് ഈ കുഞ്ഞു മാലാഖ....

  • @carlamonforte9775
    @carlamonforte9775 2 ปีที่แล้ว +6

    Eu moro no Brasil estou completamente apaixonada

  • @pragatiaryamane1377
    @pragatiaryamane1377 2 ปีที่แล้ว +23

    Soo cute v don't understand Singal words but love to watch her action and voice....