അനുക്കുട്ടി Is Locked 🔒ഇനി Wedding Shopping ❤️

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • #lakshminakshathraofficialyoutubechannel #anukutty #wedding #surprise #starmagic
    GIVEAWAY ALERT!
    Subscribe our TH-cam channel & Nandilath G Mart TH-cam channel and WhatsApp the screenshot to 9745 766 545 and get a chance to win 32" inch LED TV in luck draw.
    Facebook (G Mobile) - / nandilath.gmobile

    Instagram (G Mobile) - / nandilath_g_mobile

    You Tube - / @nandilathgmart

    WhatsApp Number - 9745 766 545
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

ความคิดเห็น • 1.7K

  • @swapnarajeev7078
    @swapnarajeev7078 2 ปีที่แล้ว +33

    അനുവിന് കാർ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ചേച്ചിയും അനിയത്തിയും പൊളിച്ചു advance wishes😍👍

  • @muhsinakp5778
    @muhsinakp5778 2 ปีที่แล้ว +18

    ഈ ചേച്ചിയും അനിയത്തിയും endhoru രസാണ് കാണാൻ സൂപ്പർ compo അടിപൊളി chinnu ചേച്ചി

  • @shibinishan..
    @shibinishan.. 2 ปีที่แล้ว +687

    ഈ combo ക്ക് വേണ്ടികാത്തിരുന്നവർ ഉണ്ടോ 😌😌😍😍😍😍💝💝💝💝💝😘😘😘😘

  • @selina6564
    @selina6564 2 ปีที่แล้ว +26

    Chinnu kutty ❤Anu kutty polichu 💞💕💞 Star മാജിക്കിന്റെ രണ്ട് (നെടുംതൂണുകൾ) മിന്നും നക്ഷത്രങ്ങൾ⭐⭐

  • @vipinvipin6853
    @vipinvipin6853 2 ปีที่แล้ว +14

    ചിന്നു ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ❤️❤️❤️
    ചിന്നു ചേച്ചി ഇഷ്ടം ❤️✨️
    വീഡിയോക്ക് വേണ്ടി കട്ട wating ayirunu 💥

  • @nithinkrishna4405
    @nithinkrishna4405 2 ปีที่แล้ว +111

    ഒരുക്കലും പ്രേതിക്ഷിക്കാത്ത ഒരു വീഡിയേ ആയിരുന്നു അനു കുട്ടി ചിന്നു ചേച്ചി🥰💞💞💞

  • @nishapradeep9121
    @nishapradeep9121 2 ปีที่แล้ว +76

    Chinnu chechi & Anu chechi uyir❤️❤️💞💞😍😍😍😘😘
    Chinnu chechi anu chechi combo polichu❤️❤️👌👌👌😍😍
    Love u both😍😍❤️❤️💖💖

  • @sk.creative.
    @sk.creative. 2 ปีที่แล้ว +30

    തൃശൂർ ചിന്നു ❤ തിരുവനന്തപുരം അനു 🥰👍🏻👍🏻

  • @chinnuzarmy1207
    @chinnuzarmy1207 2 ปีที่แล้ว +48

    ഈ ഒരു കോമ്പിനേഷൻ ഒരുപാട് കൊതിച്ചത് ആണ് 🥰
    #CHINNUZ ARMY

  • @__fathima__fathu
    @__fathima__fathu 2 ปีที่แล้ว +26

    My favorite combo anu chechi chinnu chechi 😍😍😍😍😍❤️❤️❤️

  • @darshanaj8597
    @darshanaj8597 2 ปีที่แล้ว +768

    നിങ്ങൾ 2 പേരും ഉള്ള combo adipoli aanu ഒരു രക്ഷയുമില്ല രണ്ടു പേരെയും ഒരുമിച്ച് ഒരു videoyil കാണാൻ സാധിച്ചതിൽ സന്തോഷം♥️LOVE YOU BOTH🥰😘

    • @darshanaj8597
      @darshanaj8597 2 ปีที่แล้ว +5

      Thank you chinnu chechi for your like♥️ love you😘

    • @NikhilKumar-dh5ei
      @NikhilKumar-dh5ei 2 ปีที่แล้ว +4

      Ivarude combo poliya 🥰🥰

    • @tick9452
      @tick9452 2 ปีที่แล้ว

      ​@@darshanaj8597 llll

    • @susyabraham3510
      @susyabraham3510 ปีที่แล้ว

  • @ayanas9889
    @ayanas9889 2 ปีที่แล้ว +26

    ചിന്നു ചേച്ചിയും അനുക്കുട്ടിയും ചേർന്നുള്ള videyoik Katta waiting ആയിരുന്നു 🥰🥰
    രണ്ടാളേയും ഒരുമിച്ച് കാണുമ്പോൾ ഭയങ്കര സന്തോഷമാണ് ❤️❤️
    ചേച്ചിക്കുട്ടിയും അനിയത്തിയും ചേർന്ന് video കളർ ആക്കി 👍
    Love you both 😘😘😘
    Sister's forever 🥰🥰😍🥰🥰😘
    Katta Waiting for next part ❤️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 ปีที่แล้ว +7

      Tnk u dr♥️♥️

    • @ayanas9889
      @ayanas9889 2 ปีที่แล้ว

      @@LakshmiNakshathraofficial chinnuu chechii anu chechii 😘😘😘😘

  • @navamipb2003
    @navamipb2003 2 ปีที่แล้ว +446

    രണ്ടു ചേച്ചിമാരും എപ്പോഴും happy ആയിട്ട് ഇരികു. Luv you both 😘😘😘😘😘

    • @lenovotab4051
      @lenovotab4051 ปีที่แล้ว

      അപ്പോ ഖമ്മൂമ്ക് എത്രയാ vayas തള്ളേ 👹🐕😡😡

    • @lenovotab4051
      @lenovotab4051 ปีที่แล้ว

      സെച്ചിപോലും 😡സെച്ചി 👹🐕🐕ത്ഫൂ കിളവി കു ellareyum സെച്ചി എന്നു വിളിച്ചാൽ prayam കുറയോ തള്ളേ 👹🐕😡🤮👹

  • @subairkarumalloor6254
    @subairkarumalloor6254 2 ปีที่แล้ว +7

    അനുമോൾ ഉൽത്സവ പറമ്പിൽ പോയ ഒരു ചെറിയ കുട്ടികളെ പോലെ സൂപ്പർ രണ്ടു പേരും സൂപ്പർ🥰🥰 ആയി വീഡിയോ എല്ലാവര്ക്കും ഉപകാരം ആകും 👍👍👍

  • @anunoby6344
    @anunoby6344 2 ปีที่แล้ว +31

    School vittu vannathe ingadu ponnavar undoo enne pole....... 😂😍Innu nalla look aayittundallo....😚😌❤️

  • @rajeshpdr8814
    @rajeshpdr8814 2 ปีที่แล้ว +13

    വീഡിയോ കണ്ടു ഒരു പാട് ഇഷ്ട്ടായി ❤️ഒപ്പം ഉണ്ടായിരുന്ന അ ചേട്ടനു അടിപൊളി...ചിന്നു❤️ ന്റെ കട്ട ഫാൻ അനു കുട്ടിയുടെയും ❤️ചിന്നു ❤️ഫാൻ

  • @munshimunnu3497
    @munshimunnu3497 2 ปีที่แล้ว +70

    ഇങ്ങനെ ഒരു video ക്ക് വേണ്ടി കുറെ കാത്തിരുന്നു. നിങ്ങളെ രണ്ടുപേരേയും അത്രക്ക് ഇഷ്ടമാണ്
    Chechikutty aniyathikutty🥰🥰

  • @jubikasim830
    @jubikasim830 2 ปีที่แล้ว +33

    അനു ലക്ഷ്മി കോമ്പോ സൂപ്പർ. ഒരുപാട് ഇഷ്ട്ടായി. അടിപൊളി വീഡിയോ🥰❤️

  • @ammurnair3191
    @ammurnair3191 2 ปีที่แล้ว +27

    Chinnu chechi❤Anu chechi combo orupad ishtamaan!! 😘

  • @noorunnisamuhammed1864
    @noorunnisamuhammed1864 2 ปีที่แล้ว +44

    Anuchechi♥️lakshmichechi combo😘ini lakshmi chechi അനുചേച്ചിയുടെ വീട്ടിൽ പോകുന്ന വീഡിയോക്ക് വേണ്ടി waiting🔥🔥❣️

  • @anamikaanu9114
    @anamikaanu9114 2 ปีที่แล้ว +27

    Anu chechi ayttulla video kk katta waiting ayrunn 🤗❤️♥️

  • @smrithianvi2444
    @smrithianvi2444 2 ปีที่แล้ว +9

    Sherikum Chinnu chechiyum Anu chechiyum poli aanu💖😍chechiyum aniyathiyum💞Chinnu chechineayum💗Anu chechineayum othiri eshttamaanu 🥰💜 This bond is very special🥰❤

  • @MusicLife-f8b
    @MusicLife-f8b 2 ปีที่แล้ว +104

    *ആഹാ ലച്ചുവും അനുകുട്ടിയും എത്രനാൾ ആയി കാത്തിരുന്ന വീഡിയോ രണ്ടുപേരും കട്ടക്ക് കട്ട സൂപ്പർ വിഡിയോ ലക്ഷ്മി* 🍬💓🌹🌹

    • @diyadiya91
      @diyadiya91 2 ปีที่แล้ว +1

      Chinnu alle👀

  • @rashith1877
    @rashith1877 2 ปีที่แล้ว +11

    ചിന്നു ചേച്ചി അനുകുട്ടി ചേച്ചി ഒരു രക്ഷയും ഇല്ല അടിപൊളി combo രണ്ടുപേരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞു ❤️❤️❤️❤️❤️

  • @bincystanly.k2476
    @bincystanly.k2476 2 ปีที่แล้ว +92

    Anu chechi 😍 chinnu chechi combo polichu🥰
    നിങ്ങളെ രണ്ടു പേരയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ചേച്ചി😘😘

  • @sujithrasujithra5768
    @sujithrasujithra5768 2 ปีที่แล้ว +33

    എന്റെ ചേച്ചി എത്ര നാളായി കാത്തിരിക്കുവാണെന്നു അറിയാമോ നിങ്ങളെ രണ്ട് പേരെയും ഒരുമിച്ചു ഒന്ന് കാണാൻ ഇപ്പോഴെങ്കിലും ഒന്ന് തോന്നിയല്ലോ ചേച്ചി ഒരുപാട് ഹാപ്പി ❤❤❤❤❤❤❤പൊളി വീഡിയോ 🥰😘😘ചേച്ചിയെ അനുകുട്ടിയെ ഒരുപാട് ഇഷ്ട്ടം ❤❤❤

  • @ajmalnavas.k
    @ajmalnavas.k 2 ปีที่แล้ว +124

    Chinnu Chechi ഷോപ്പിംഗ് ഒക്കെ അടിപൊളി... ❤❤ anukutty smartness overloaded 😘😘😘

  • @amanap5717
    @amanap5717 2 ปีที่แล้ว +10

    Anukutty❤️lakshmichechy... Blood👩‍❤️‍👩

  • @Minnal_Vijay
    @Minnal_Vijay 2 ปีที่แล้ว +133

    Lakshmi Nakshatra Anukutty ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ..?😘😘😘

    • @muhsinamuhsina513
      @muhsinamuhsina513 2 ปีที่แล้ว

      തീരെ ഇഷ്ട്ടം പെടാത്താ ആളുകൾ ആണ് അവര് രണ്ടു പേരും 😬🤪😝😄 ചുമ്മാ 😉

  • @haneefathanchengoden2278
    @haneefathanchengoden2278 2 ปีที่แล้ว +7

    ചിന്നു അനു അടിപൊളി നമ്മുടെ അനുവിന്റെ കോമഡി എവിടെപ്പോയാലും നമ്മുടെ ഫോറിൽ ചെയുന്നത് പോലെത്തന്നെ സൂപ്പർ 💞💞💞

  • @aparnam9781
    @aparnam9781 2 ปีที่แล้ว +34

    ചേച്ചി അനിയത്തി കോമ്പോ അടിപൊളി 🥰 ചിന്നു ചേച്ചി അനു ചേച്ചിയുംകൂടെ പൊളിച്ചു 😍😍

  • @ayanapramod7912
    @ayanapramod7912 2 ปีที่แล้ว +31

    അനു ചേച്ചിയും, ചിന്നു ചേച്ചിയും ഉള്ള കോമ്പോ പൊളിയാണ് 😍💓🥰💓💓

  • @angelbilbert5545
    @angelbilbert5545 2 ปีที่แล้ว +43

    Chinnu Chechiyum Anu Chechiyum nalla combo aahnu...❤️❤️❤️❤️❤️
    Chechim aniyathim pole😘😘😘😘
    Cuteness overloaded 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @malumalu3335
    @malumalu3335 2 ปีที่แล้ว +8

    ഒരുപാട് നാളത്തെ ഒരു ആഗ്രഹം ആയിരുന്നു ഇനിയൊരു വീഡിയോ ചേച്ചിയുടെ യൂട്യൂബ് ചാനലിൽ വരണമെന്ന് അത് നടന്നതിൽ എനിക്കൊരുപാട് സന്തോഷമുണ്ട് എനിക്ക് അനു ചേച്ചി ചിന്നു ചേച്ചീനെ ഒരുപാട് ഇഷ്ടമാണ് love love you

  • @lijibenny1984
    @lijibenny1984 2 ปีที่แล้ว +35

    Chinnu chechi & Anu chechi both are so so so cute 😘

  • @paachushahu8597
    @paachushahu8597 2 ปีที่แล้ว +3

    സ്റ്റാർ മാജിക്‌ ഇൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള combo 🥰🥰🥰chinnu chechi anukuttyy😘

  • @sajeenasakeer9566
    @sajeenasakeer9566 2 ปีที่แล้ว +16

    Ntaa ponnoo chirich oru vazhiyaayy😂😂😂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Chinnu chechii ❤️ Anu😘😘😘

  • @ibrahimfayas
    @ibrahimfayas 2 ปีที่แล้ว +13

    Best combo
    Anukuttiyum lakshmiyum onnichal ath oru colourful video aakum

  • @muneeraashraf5340
    @muneeraashraf5340 2 ปีที่แล้ว +7

    Chechi നിങ്ങൾ 2പേരും കിടിലം combo ആണ് കേട്ടോ... എനിക്ക് ഒരുപാടിഷ്ടമാണ്... Bt ഇപ്പോൾ ഒരുപാട് miss ചെയ്യുന്നുണ്ടായി

  • @sandrasabu4123
    @sandrasabu4123 2 ปีที่แล้ว +20

    ❤️ Randum muthumanikallum polichu❤️ 🔥🔥🔥❤️ love u anumol Chinnu chechi ❤️❤️

  • @Minibaiju-h8t
    @Minibaiju-h8t 2 ปีที่แล้ว +22

    Love It Their Combo❤😘
    Chinnu Chechi & anu Chechi combo Super ahn😘♥️Randuperum Adipoli ahn😘😘Love u Chechikuttyss😘❤

  • @bhavanar287
    @bhavanar287 2 ปีที่แล้ว +36

    Advance happy birthday chinnu chechi 🎂🎂

  • @thumbi5511
    @thumbi5511 2 ปีที่แล้ว +59

    Advance Happy birthday Chinnu cheachi😘😘😘🎉🎉🎉

  • @neethumol4485
    @neethumol4485 2 ปีที่แล้ว +12

    Hai chinnu chechi anu chechi നിങ്ങളെ ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം മായി

  • @reshmasatheeshk.g5346
    @reshmasatheeshk.g5346 2 ปีที่แล้ว +6

    Anukutty lakshi randuperayum. Orumichu kandathil santhosham

  • @thafseerathachu9698
    @thafseerathachu9698 2 ปีที่แล้ว +11

    Onnum parayanilla chechi video super punch punch offersum poli koode chinnuchechiyum anuchechiyudeyum compo superayitund Love you Chinnu Chechi& Anuchechi 🥰🥰🥰

  • @jumnasahal3533
    @jumnasahal3533 2 ปีที่แล้ว +6

    നിങ്ങൾ രണ്ട് പേരും അടിപൊളി combo ആണ്♥️♥️♥️♥️ചിന്നു ചേച്ചീ😍😍😍😍😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️

  • @vanajan8346
    @vanajan8346 ปีที่แล้ว +4

    ഇപ്പോ അനുവിൻടെ ഡ്റസി൦ഗിലു൦ വർത്തമാനത്തിലു൦ ഒരു പക്വത ണ്ട് ട്ടോ.നേരത്തേ കുട്ടികളേ പ്പോലേ ആയിരുന്നു....ദേഷ്യ൦ തോന്നല്ലേ ഇഷ്ട൦ കൊണ്ട് പറഞു ത്റേള്ളളൂട്ടോ .മിടുക്കി മോളാ....ചുന്ദരിയു൦ ❤❤❤❤

  • @soumyaparu7566
    @soumyaparu7566 2 ปีที่แล้ว +9

    ചിന്നു ചേച്ചിയും അനു ചേച്ചിയും പൊളിയാണ്, so love you ചക്കര ചിന്നു ചേച്ചി ❤️

  • @karthikar6931
    @karthikar6931 2 ปีที่แล้ว +24

    Wedding shopping enoka kattappo pettan njetti edthu😅😅lub u both 😍 enik nengalda combo bhayankara ishtan 😍

  • @nkncreation...5357
    @nkncreation...5357 2 ปีที่แล้ว +20

    Woww adipoli video..... Randpereyum orumichu kandathil santhosham...... Love u both ❤

  • @smithaaravindakshan4032
    @smithaaravindakshan4032 ปีที่แล้ว +7

    Anu kutty pronunciation of oven was right.

  • @beenakbaby1242
    @beenakbaby1242 2 ปีที่แล้ว +18

    മോളുടെ video കാണാൻ വേണ്ടി ഒരുപാട് കത്ത് ഇരിക്കുക ആയിരുന്നു ❤️

  • @nandhana4154
    @nandhana4154 2 ปีที่แล้ว +4

    ഈ combo എനിക്ക് bhykara ഇഷ്ടാണ്😍💝🔥
    Chinnu Chechi Anu chechi uyir🔥🔥🔥

  • @Savadzz_10
    @Savadzz_10 2 ปีที่แล้ว +58

    ചിന്നു ചേച്ചി video അടിപൊളി അനുകുട്ടി കൂടി ചേർന്നപ്പോൾ കളറായി .,,.അവൻ,, Comedy കലക്കി ..😅 Love you so much chechikutty.. Loved this vdeo.. Eagerly waiting for next.. ❤❤😘

  • @haseenahasee6988
    @haseenahasee6988 ปีที่แล้ว +5

    ലക്ഷമി ചേച്ചി അനു കുട്ടിയേ ചേർത്തുപിടിച്ച് നടക്കുന്നു ഈ സ്നേഹം മരണം വരെ നിലനിർത്തി കൊടുക്കളളാ

  • @sarithasucheendran9940
    @sarithasucheendran9940 2 ปีที่แล้ว +12

    🥰💖🥰ചിന്നു ചേച്ചി സൂപ്പർ വീഡിയോ രണ്ടു പേരും ചേർന്നപ്പോ സൂപ്പർ അടിപൊളി ചിന്നുകുട്ടി അനുകുട്ടി സൂപ്പർ 🥰💖🥰ചിന്നു ചേച്ചി ഉയിർ 🥰💖🥰🥰

  • @manikandanvp6973
    @manikandanvp6973 2 ปีที่แล้ว +9

    Chinnu chechi and anukutty 😍😍😍😍.poli poli 😍😍😍. super 👌

  • @bea_miracle5472
    @bea_miracle5472 2 ปีที่แล้ว +17

    Randupereyum kananj adipoliyayttind😌❤kurumbi kuttikal😹💗lub u chechi kuttys🥺💋💖

  • @bindhuaparna7293
    @bindhuaparna7293 2 ปีที่แล้ว +16

    Adipoli combo ahnu... Chinnu chechi& anukutti😘😘❤

  • @chinnuefx5126
    @chinnuefx5126 2 ปีที่แล้ว +39

    Chinnuz, anukutty combo🥰❤️

  • @jayalekshmis5998
    @jayalekshmis5998 2 ปีที่แล้ว +9

    😍oo my god chinnu chechiyeyum anuchechiy kooditt ulla oru video chinnu chechi upload cheyithirunnel enn ethra naalayitt kothichaya 😘❤️ chinnu chechiyeyum anuchechiyum koodi ulla snehaprekadanavum aaa kalichiri okke kanunnath oru prethaka feel , happy okke aaa chinnu chechi 😘😘❤️✨❤️

  • @DREAMERS-h7b
    @DREAMERS-h7b 2 ปีที่แล้ว +18

    oru padu nallayittu kathirikarnnu chechiii❤❤❤poliiii❤❤❤nigaldy comboo supper aaaaa

  • @priyankapriyanka8073
    @priyankapriyanka8073 2 ปีที่แล้ว +5

    🥰🥰Njan Orupad aagrahichathayirunu ethupole oru video🤩🤩🤩nigal Randalum koodi ulla video kandathil orupad santhosham chinnu chechiiii😘😘🥰🥰cute sisters💞yennum eee sneham nilanilkattee🙌🏻🥰.....anuchechinde vtlk koodi povuna videos edane chechiiiii🤩🤩katta waiting aanu🤗🤗ini next video onnude shiyas ikka nde koode onn cheyyuooo please 🥰🥰chinnu chechiyeee orupad eshttaaa enikk😘😘😘🤩🤩🤩🤩lv u chinnuyechiiiiiiiiiiii❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mufshimuneer2710
    @mufshimuneer2710 2 ปีที่แล้ว +21

    Anukuttyne kandu vannatha💓

  • @praseelakp1894
    @praseelakp1894 2 ปีที่แล้ว +31

    ലക്ഷ്മി, അനു കോബോ ഒരു രക്ഷയും ഇല്ല 😍love u😘😘😘😘😘chinnu

  • @abduvp2371
    @abduvp2371 2 ปีที่แล้ว +11

    ഇങ്ങനെ ഒരു വീഡിയോ ഒരുപാട് ആഗ്രഹിച്ചിരുന്നു.. chinnu chechi, anu chechi ഒത്തിരി ഇഷ്ടം ആണ്.. 🥰😍😘

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 ปีที่แล้ว +1

      ♥️♥️

    • @abduvp2371
      @abduvp2371 2 ปีที่แล้ว +1

      നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട്.... രണ്ട് ചേച്ചി മാരെയും 🥰😍

  • @anittaanittajose1091
    @anittaanittajose1091 2 ปีที่แล้ว +18

    Ithu kanan waitingarunu😍advance happy brthday chechikutti😘😘

  • @Akshay-l2n
    @Akshay-l2n 2 ปีที่แล้ว +126

    നീങ്ങൾ രണ്ടു പേരും ഒന്നിച്ചുള്ള വീഡിയോക്കു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു ഗെഡി ❤❤❤❤

  • @midhunm6524
    @midhunm6524 2 ปีที่แล้ว +10

    Anu kuttyum chinnu chechiyum adipoli combo❤️❤️

  • @SANJU-hd5xb
    @SANJU-hd5xb 2 ปีที่แล้ว +5

    Adipoli super video...👌🏼 Ini anukuttyude veetile visheshagalkayi katta w8ing⚡️, Wishing; happy birthday many many happy returns of the day in advance🥳🥳🥳🥳

  • @vrinda8596
    @vrinda8596 2 ปีที่แล้ว +17

    ചേച്ചിയും അനിയത്തിയും പോലെന്നെയാണ് ❤❤❤ ന്ത്‌ രസാണ് രണ്ടുപേരും തമ്മിലുള്ള വീഡിയോ 🌸

  • @anusmithatalks...5453
    @anusmithatalks...5453 2 ปีที่แล้ว +10

    Ee combo superaa lakshmi chechy
    Eneyum venm ee combo videos
    Anukutty ne enik eastaa

  • @sanak.ssourav3929
    @sanak.ssourav3929 2 ปีที่แล้ว +9

    Chinnu Chechiyum Anu Chechiyum
    powli combo ❤️❤️😘😘🥰

  • @mallumedico4584
    @mallumedico4584 2 ปีที่แล้ว +8

    Love it there combo 🥰😘anu kutty and chinnu chachi💓💞🐱

  • @aswathyreghu3828
    @aswathyreghu3828 2 ปีที่แล้ว +7

    chechi pennum aniythiykuttiyum polichu 😍😍🙂😘😘😘😘😘😘😘😘😘😘😘😘nest vediokku katta waiting anu love you chinnu chechi 😘😘

  • @Lifeofhashi
    @Lifeofhashi 2 ปีที่แล้ว +314

    This bond is very special 🌝💗

    • @Musthukpp30
      @Musthukpp30 2 ปีที่แล้ว +1

      Don't tell Discount frm. MRP.. Other shop give good offer other than MRP

  • @KuriyanChalachuvade
    @KuriyanChalachuvade 4 หลายเดือนก่อน +1

    Shopping. Lakshmi. Nakshatra. Vlog. Annukutty. Beautiful. Dress.price. super. Hai ❤🎉

  • @anu9222
    @anu9222 2 ปีที่แล้ว +5

    Chinu chechi & Anumol. Ishtam😍😍

  • @malavikab.k3660
    @malavikab.k3660 2 ปีที่แล้ว +9

    Kurumbi Anu chechiyumayulla wedding shopping video kalakki super 😘😘Randuperum poliyaanu 🥰😘😘Chinnu chechi love you 😘😘😘😘😘

  • @Minnal_Vijay
    @Minnal_Vijay 2 ปีที่แล้ว +702

    നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഉള്ള ഒരു വീഡിയോ എത്ര നാളായി പ്രതീക്ഷിക്കുന്നു എന്ന് അറിയാമോ❤️❤️❤️❤️

  • @amalparameswran6251
    @amalparameswran6251 2 ปีที่แล้ว +10

    ഈ ചേച്ചിയും അനിയത്തിയും സൂപ്പർ 👌👌👌😍😍😍

  • @vigneshthankan7233
    @vigneshthankan7233 2 ปีที่แล้ว +10

    Anukuttu chinnukutty combo 🌹🌹🥀🥀

  • @mohammedafsal5133
    @mohammedafsal5133 2 ปีที่แล้ว +6

    Anu chechi ella kaaryavum nannaayi nadakkatte athinju vendi njaan prathukya all the best and congratulations.. 💘🤍...Anu chechi..chinnu chechi love you both..❤️😘ennum ee oru combo kaanaan enthoru bhakyaaa...💞🙌🏻

  • @makkalsoflukku.4466
    @makkalsoflukku.4466 2 ปีที่แล้ว +7

    Rand maalakamaare orumich kittumenn orikkalum pratheekshichilla ttoo❤️❤️😘😘😘😍😍😍

  • @anoopamariaboby7185
    @anoopamariaboby7185 2 ปีที่แล้ว +4

    Chinnu chechideyum Anu chechiyudeyum katta fan ahnu ..ningaldu combo adipoliyannu..♥️♥️♥️♥️❤️❤️❤️

  • @a_j_i_t_h_6580
    @a_j_i_t_h_6580 2 ปีที่แล้ว +19

    Anukutty ChinnuKutty 🤗❤️

  • @athulyasunny
    @athulyasunny 2 ปีที่แล้ว +3

    Chinnu chechiyum, anu chechiyum thammil olla video wait cheyuthu erikkuvayirunnu. Nigal thammil olla video kanan kathu eeikkuvarunnu. Nigal radu perum sathiyathil kada polum chechiyum aniythi polum thannea🥰💖💞💕💝

  • @ashlyshojan6897
    @ashlyshojan6897 2 ปีที่แล้ว +33

    ഒരു ചേച്ചിയും അനിയത്തിയും പോലെ ♥️♥️♥️♥️

    • @ashlyshojan6897
      @ashlyshojan6897 2 ปีที่แล้ว

      ലക്ഷ്മി ചേച്ചി എനിക്ക് ഒന്ന് സംസാരിക്കാൻ എന്ത്‌ ആഗ്രഹം ആണ് എന്നോ. Chechye കാണാൻ നല്ല ആഗ്രഹം ഉണ്ട് 😍😍

  • @sivadasanbabu5930
    @sivadasanbabu5930 2 ปีที่แล้ว +7

    ചിന്നുവും അനുവും സൂപ്പർ...love u too...❣️❣️❣️

  • @malumalu3335
    @malumalu3335 2 ปีที่แล้ว +7

    ഞങ്ങളുടെ തൃശൂര് കാരുടെ സ്വന്തം ചിന്നു ചേച്ചിക്ക ഞങ്ങളുടെ അഭിമാനം ഞങ്ങളുടെ സ്വന്തം ചിന്നു ചേച്ചിക്ക് അഡ്വാൻസ് ഹാപ്പി ബര്ത്ഡേ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്റെ എല്ലാ സപ്പോർട്ടും എപ്പോഴും ഉണ്ടാവും എപ്പോഴും ഈ ചിരി ഉണ്ടാവണം എന്നും ഞങ്ങളുടെ ചിന്നു ചേച്ചിയായി എന്നും കൂടെ ഉണ്ടാകണം എല്ലാവിധ അനുഗ്രഹങ്ങളും ചേച്ചിക്ക് ദൈവം നൽകട്ടെ ഇന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ 😍😍😘😘😘😘😘😘😘😘😘

  • @Ayishaworld9102
    @Ayishaworld9102 2 ปีที่แล้ว +4

    Chinnu chechi Anu chechi beautiful episode love you 😘😘👑👑😊😊

  • @bibinkbaby2513
    @bibinkbaby2513 2 ปีที่แล้ว +18

    ഒരു രക്ഷയുമില്ലയിരുന്നു കണ്ട് സമയം പോയത് അറിഞ്ഞില്ല 🥰❤️

  • @hafsafais2823
    @hafsafais2823 2 ปีที่แล้ว +16

    Lakshmi ,Anu നല്ല കോമ്പോ ചിരിച്ച് ഒരു വഴിക്കായി 😁😁

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 2 ปีที่แล้ว +9

    Adipoli 👌👌👌
    Chinu chechi Anukutty ❤️❤️🔥🔥

  • @priyaprakash6094
    @priyaprakash6094 2 ปีที่แล้ว +11

    Chinnu chechi anu chechi combo😍
    Polichu ❤️

  • @harithakrishnan456
    @harithakrishnan456 2 ปีที่แล้ว +21

    Advance happy birthday chakkara chinnu chechi...💞💞💞 ചിന്നു ചേച്ചിയും അനു കുട്ടിയും ചേർന്നപ്പോൾ വീഡിയോ വേറെ ലെവൽ ആയി iam happy...😂next videok katta waiting ആണ്...💞💞💞
    Once again advance happy birthday chakkara chinnu chechi 🥰💞🥰

  • @haseenahasi3092
    @haseenahasi3092 2 ปีที่แล้ว +17

    ചിന്നു, അനു 👌👌🥰🥰
    അനു ഒരു സംഭവം തന്നെ 😄

  • @shahmabinzy495
    @shahmabinzy495 2 ปีที่แล้ว +17

    Chinni chechi&Anu chechii pwolii comboo annn😍😍😍
    Idhupole njngal orumich video cheyyan wait cheydhirunnuuu🥰🥰🥰

  • @sujeeshprajisha3630
    @sujeeshprajisha3630 ปีที่แล้ว +1

    ഞാൻ ലക്ഷ്മിയുടെ ഒരു pic വരച്ചുകൊണ്ടിരിക്കുവാ, എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു കുട്ടിയാണ് ലക്ഷ്മി എല്ലാരോടും ഉള്ള പെരുമാറ്റം ഒരുപാട് ഇഷ്ട,,,,