ഗാനരചന കൊണ്ടും, സംഗീതം കൊണ്ടും, ആലാപന മികവു കൊണ്ടും, ചിത്രീകരണം കൊണ്ടും ഈ ഗാനം ഗതകാല സ്മരണകളെ തൊട്ടുണർത്തുന്ന ഒരു ഉത്സവഗാനം തന്നെ. ഈ ടീമിന് അഭിനന്ദനങ്ങൾ.
പുഴയുടെത്തീരത്തോരുത്രാട രാവിൽ വിസ്മയമോടെ ഞാൻ നിന്നു പുഴയിലൊരാകാശം കണ്ടു മേലെ .. വാനിൽ പാൽപ്പുഴ കണ്ടു തുഴയാതെ ഒഴുകിവരും തിരുവോണത്തോണികൾ കണ്ടു തിരു .. തിരുവോണത്തോണികൾ കണ്ടു പുഴയുടെത്തീരത്തോരുത്രാട രാവിൽ വിസ്മയമോടെ ഞാൻ നിന്നു ചിരിക്കൊന്നരിപ്പൂക്കളെ ചൊല്ലു .. താരകൾ നിങ്ങളല്ലേ ചിലമ്പുന്നൊരരിപ്രാക്കളെ തിങ്കൾ .. ചില്ലയിൽ നിങ്ങളില്ലേ ചില്ലുനിലാവും മണിമുല്ലയും എൻ കടക്കണ്ണുമൊന്നല്ലേ ആ .. ആ .. ആ .. ആ .. ആ .. ആ . ആ .. ആ .. ആ . പുഴയുടെത്തീരത്തോരുത്രാട രാവിൽ വിസ്മയമോടെ ഞാൻ നിന്നു പ്രകൃതിമനോഹരി നീ രാവിൽ .. നിറപറയൊരുക്കുന്നുവോ പ്രണവ മന്ത്രാക്ഷരത്താൽ നിന്നെ .. ദിക്കുകൾ വാഴ്ത്തുന്നുവോ ശ്രാവണവും നിൻ വാസന്തവും എന്നുടൽചേലുമൊന്നല്ലേ ആ .. ആ .. ആ .. ആ .. ആ .. ആ . ആ .. ആ .. ആ . പുഴയുടെത്തീരത്തോരുത്രാട രാവിൽ വിസ്മയമോടെ ഞാൻ നിന്നു പുഴയിലൊരാകാശം കണ്ടു മേലെ .. വാനിൽ പാൽപ്പുഴ കണ്ടു തുഴയാതെ ഒഴുകിവരും തിരുവോണത്തോണികൾ കണ്ടു തിരു .. തിരുവോണത്തോണികൾ കണ്ടു പുഴയുടെത്തീരത്തോരുത്രാട രാവിൽ വിസ്മയമോടെ ഞാൻ നിന്നു ❤❤❤
കേട്ടിട്ടു കേട്ടിട്ടു മതി വരാത്ത എനിക്ക് ഇഷ്ടപ്പെട്ട ഒരു ഗാനം❤❤❤❤❤❤
ഗാനരചന കൊണ്ടും, സംഗീതം കൊണ്ടും, ആലാപന മികവു കൊണ്ടും, ചിത്രീകരണം കൊണ്ടും ഈ ഗാനം ഗതകാല സ്മരണകളെ തൊട്ടുണർത്തുന്ന ഒരു ഉത്സവഗാനം തന്നെ. ഈ ടീമിന് അഭിനന്ദനങ്ങൾ.
True. It is really mesmerizing
Absolutely...u said it....👌👌👌👌👌👌❤️
അതി നോഹരം ഈ ആലാപനം.വളരെ ഇഷ്ടം.
കേട്ടിട്ടും.കേട്ടിട്ടും.മതിവരാത്ത പാട്ടുകളിൽ ഒന്ന്
Nice song ❤️
പുഴയുടെത്തീരത്തോരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു
പുഴയിലൊരാകാശം കണ്ടു
മേലെ .. വാനിൽ പാൽപ്പുഴ കണ്ടു
തുഴയാതെ ഒഴുകിവരും തിരുവോണത്തോണികൾ കണ്ടു
തിരു .. തിരുവോണത്തോണികൾ കണ്ടു
പുഴയുടെത്തീരത്തോരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു
ചിരിക്കൊന്നരിപ്പൂക്കളെ
ചൊല്ലു .. താരകൾ നിങ്ങളല്ലേ
ചിലമ്പുന്നൊരരിപ്രാക്കളെ
തിങ്കൾ .. ചില്ലയിൽ നിങ്ങളില്ലേ
ചില്ലുനിലാവും മണിമുല്ലയും
എൻ കടക്കണ്ണുമൊന്നല്ലേ
ആ .. ആ .. ആ ..
ആ .. ആ .. ആ .
ആ .. ആ .. ആ .
പുഴയുടെത്തീരത്തോരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു
പ്രകൃതിമനോഹരി നീ
രാവിൽ .. നിറപറയൊരുക്കുന്നുവോ
പ്രണവ മന്ത്രാക്ഷരത്താൽ
നിന്നെ .. ദിക്കുകൾ വാഴ്ത്തുന്നുവോ
ശ്രാവണവും നിൻ വാസന്തവും
എന്നുടൽചേലുമൊന്നല്ലേ
ആ .. ആ .. ആ ..
ആ .. ആ .. ആ .
ആ .. ആ .. ആ .
പുഴയുടെത്തീരത്തോരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു
പുഴയിലൊരാകാശം കണ്ടു
മേലെ .. വാനിൽ പാൽപ്പുഴ കണ്ടു
തുഴയാതെ ഒഴുകിവരും തിരുവോണത്തോണികൾ കണ്ടു
തിരു .. തിരുവോണത്തോണികൾ കണ്ടു
പുഴയുടെത്തീരത്തോരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു
❤❤❤
0:54
2:26❤
3:49
🎉❤😢
So beautiful song and singing 😊
ഈ പാട്ട് കേട്ട് എല്ലാവരും ഇഷ്ട്ടപെട്ടു എന്ന് പ്രയുന്നുള്ളവർ 100k like tharumo please 🥺🥺🥺 e🙏🙏
എന്റെ ഏറ്റവും ഇഷ്ടപെട്ട song. beautifull singing 👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️
Excellent 👌 👌👌
2:14
Marvellous🎉
Beautiful👍👏👏❤️❤️❤️❤️❤️❤️❤️❤️❤️
Super song
അതിമനോഹരം❤
She is such a talent . I follow her songs . What a beautiful song with rich lyrics
Super
❤ l am singing this song❤❤
Same
A beautiful song sung in a melodious voice!❤
Excellent...👌👌🙏🏼💖💛💜💕
അതുപോലെ പടുന്നാളിൻ്റെ
ആലാപനവും
❤കൊള്ളാം❤
Nadu nalkya ee nadathinu pakaramn enthu nalkum..
❤❤❤❤
👌👌🎉❤
🙏🙏🙏🙏🙏🙏പുണ്യം ❤️❤️❤️❤️❤️
Good song
👍👍👁️❤❤
Very nice song❤❤💓
എന്താ പാട്ട്❤
Very good 👍👍👍😊😊😊🎉
❤❤❤😮
Nice ❤❤❤❤😊😊😊😊
❤❤❤❤❤❤
So beautiful
❤❤
Lyrics
🙏♥️💐💐💐💧💧💧👍
😮
0:55
3:10
4:4
2e
Beautiful song and singing ❤
മനോഹരം❤
What a lovely voice and singing !
Super
Super
❤❤