കൃഷിയും, ചെടിയും നടുന്നവരുടെ മനസ് എന്നും സന്തോഷം നിറഞ്ഞതായിരിക്കും.ചെറുപ്പം നിലനിർത്താൻ പറ്റിയ ഒരു ടെക്‌നിക്ക് koodi ആണ് ഇത്. എല്ലാവരും ചെയ്യണം. ഞാനും വര്ഷങ്ങളായി ചെയ്യുന്നു. രാവിലെ ഇതിന്റെ അടുത്ത് പോകുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് കൂട്ടരേ 🥰❤️❤️❤️❤️
Mini, മിനിയുടെ വീഡിയോ കണ്ടു കണ്ടു വയ്യാതിരുന്നിട്ടും ഞാൻ കൃഷി തുടങ്ങി മിനി പറയും പോലെ "എന്തെലൊന്നു ഉണ്ടാക്കി നോക്കൂ, ഒരു രസമല്ലേ " Thank u മിനി. എന്തെലൊന്നു ഉണ്ടാക്കിയ തുടങ്ങി.. ❤️❤️
Very very useful video chechi thank u very much Keedagal varumboyanu nalla sankadam .enikkm kurachokke krishiyund.njneppoyum poyi nokkrund.manassinu vallathoru sandoshamanad. Idu njan aagrahicha video aanu thanks chechi.keep it up ur smile talking chechi i lyk it.☺️
ഈ ലോക്ക് ഡൗണിൽ ഞാനും കുടുംബവും 9 തരം കൃഷി ആരംഭിച്ചു... വെണ്ട, പയർ, ചിരങ്ങ, മത്തൻ, കൈപ്പ, ചീര, വെള്ളരി, തക്കാളി, വഴുതനങ്ങ തുടങ്ങിയവ.... ഇപ്പോൾ പയർ കായ്ച്ചു തുടങ്ങി... ഇത് വളരുന്നതും, കായ്ക്കുന്നതും കാണുമ്പോൾ പറഞ്ഞറിയാൻ പറ്റാത്ത സന്തോഷം ആണ്... ആദ്യമായാണ് വീട്ടിൽ അടുക്കളത്തോട്ടം തുടങ്ങിയത്... എല്ലാവരും ശ്രമിക്കൂ... നടക്കും.. !!! "കൃഷി ഉണ്ടാക്കാൻ മണ്ണല്ല ആദ്യം വേണ്ടത്... മനസ്സാണ്"... !!!
ചോണൻ ഉറുമ്പ്....എന്നാണ് പാലക്കാട് പറയുന്നത്.... ഞാൻ ഒന്നും ചെയ്യാതെ തന്നെ.... ഉറുമ്പ് വന്ന് എന്നെ സഹായിക്കുന്നുണ്ട്..... നല്ല സ്നേഹം ഉള്ള ഉറുമ്പുകൾ ആണ്
മിനിയാന്റി എനിക്ക് ഒത്തിരി ഇഷ്ടമാണ് കേട്ടോ. ഈ കൊറോണ ടൈമിൽ ആണ് ഞാൻ പച്ചക്കറി കൃഷി ചെയ്യാൻ തുടങ്ങിയത്. ആദ്യമാദ്യം ഞാൻ ഒരുപാട് പേരുടെ ചാനൽ റെഫർ ചെയ്യുവാരുന്നു. മിനിയാന്റിയുടെ ചാനൽ കണ്ടതിൽ പിന്നെ ഇപ്പോൾ വേറെ ഒത്തിരി ചാനൽ നോക്കുന്ന പരുപാടി നിർത്തി. ഒത്തിരി ഇഷ്ടം 😘😘😘😘😘❤❤❤❤❤
ചേച്ചി ഞാൻ കൃഷി തുടങ്ങിയിട്ട് 2 മാസം ആയി..... പയറും, വെള്ളരിയും വേണ്ടയും പീച്ചിലും പച്ചമുളകും കോവലും എല്ലാം ഉണ്ട്..... കഴിഞ്ഞ കുറച്ച് ദിവസം ആയിട്ട് മഴ ഉണ്ടായിരുന്നു.... മഴയത്ത് നന്നായി കായിച്ച് കൊണ്ടിരുന്ന വെള്ളരി ഒക്കെ അളിഞ്ഞ് തുടങ്ങി..... പയറും രണ്ട് ആഴ്ച ആയി പറിച്ചു തുടങ്ങിയിട്ട്... ഇന്നലെ വൈകിട്ട് നോക്കിയപ്പോ ഒരു പയര്‍ ചെടിയുടെ ഇലകള്‍ എല്ലാം വാടി തുടങ്ങി.... അത് മാറും എന്നാ കരുതിയത്..... ഇന്ന് വൈകിട്ട് ആയപ്പോഴേക്കും വാടിയ ഇലകള്‍ എല്ലാം പൊഴിഞ്ഞു തുടങ്ങി..... പക്ഷേ വിഷമം എന്തെന്നാല്‍ ഇന്ന് നോക്കിയപ്പോ വേറെ 3 ചെടിയുടെ ഇലകളും വാടി തുടങ്ങിയിട്ടുണ്ട്.... മൂട്ടില്‍ ഒരു കുഴപ്പവും കാണാന്‍ ഇല്ല..... എന്തുകൊണ്ട് ഇങ്ങനെ വരുന്നു എന്ന് അറിയില്ല..... എന്താ ഇതിന് കാരണം?..... എന്താ പ്രതിവിധി?.....
Chechi ente oru Hubble request ente payer muvanm ഉറൂബ് thinnuva oru marunne parayumo njan othiri jaiva kidanashini spray cheytho but no use please oru reply tharane
Chechi pls help. Ente payar valliyokke veeshi poovittu. Appol ilayude adiyil red colour avukayum ila kurudichu madangi pokunnu. Entha ithu maran vazhi. Pls help me
എല്ലാ പ്രയോഗങ്ങളും ഇഷ്ട്ടായി ചെലവില്ലാത്തതുമാണ് താങ്ക്സ് ഗുഡ് നൈറ്റ്
🙏
മിനി ചേച്ചി യുടെ സംസാരം കേൾക്കുമ്പോൾ തന്നെ കൃഷി ചെയ്യാൻ തോന്നുന്നു.... ഞാനും തുടങ്ങി കൃഷി ചെയ്യാൻ
അടിപൊളി കൊടുകൈ...,🤝🤝🤝
Correct
നല്ല കുറെ ടിപ്സ്. നന്ദി! ഇനിയും ഇത്തരത്തിലുള്ള ടിപ്സ് ഇടണം എന്നാഗ്രഹിക്കുന്നു.
Thank you
Ennit pachakari krishiok thudaghiyo
കൃഷിയും, ചെടിയും നടുന്നവരുടെ മനസ് എന്നും സന്തോഷം നിറഞ്ഞതായിരിക്കും.ചെറുപ്പം നിലനിർത്താൻ പറ്റിയ ഒരു ടെക്‌നിക്ക് koodi ആണ് ഇത്. എല്ലാവരും ചെയ്യണം. ഞാനും വര്ഷങ്ങളായി ചെയ്യുന്നു. രാവിലെ ഇതിന്റെ അടുത്ത് പോകുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് കൂട്ടരേ 🥰❤️❤️❤️❤️
Athuthanneeee
Valare valare correct
Thank you so much
ഞാൻ ചെയ്യുന്നുണ്ട് കൃഷി... ചേച്ചിയാണ് മാതൃക 👌🥰🥰
Thank youuuuuu.... thank youuuuuu
Mini, മിനിയുടെ വീഡിയോ കണ്ടു കണ്ടു
വയ്യാതിരുന്നിട്ടും ഞാൻ കൃഷി തുടങ്ങി
മിനി പറയും പോലെ "എന്തെലൊന്നു
ഉണ്ടാക്കി നോക്കൂ, ഒരു രസമല്ലേ "
Thank u മിനി. എന്തെലൊന്നു ഉണ്ടാക്കിയ തുടങ്ങി.. ❤️❤️
Very good 🤝 ippol manasinoru sughamille athanu krishi🙏😅😘
Very very useful video chechi thank u very much
Keedagal varumboyanu nalla sankadam .enikkm kurachokke krishiyund.njneppoyum poyi nokkrund.manassinu vallathoru sandoshamanad.
Idu njan aagrahicha video aanu thanks chechi.keep it up ur smile talking chechi i lyk it.☺️
Thanks sali..two times enghilum chediyude aduthoke poyale enikum samadanamullu
Hai chechi. ചെറിയ കൃഷി ചെയുന്നുണ്ട്. Thanku so much.
എല്ലാരും ഇതുപോലെ വീടിനാവശ്യമുള്ള ചെറിയ ചെറിയ കൃഷിയൊക്കെ ചെയ്യട്ടെ അതാണ് എൻറെ ഒരു ലക്ഷ്യം. വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
Natural talking and useful video.Thanks 👍
Thank youuuu so much video istapettnnarinjathil valare santhosham
Very simple and practical tips.
Thanks a lot.
Thanks you. Glad you find it helpful 😊
Chechii nalla samsaram.ink ishttayi.yella vidiosum kanarund.
Very good 👏👏 thank youuuu so much
Thankyou chechi GOOD information
You are welcome dear ❤️
Charawum kummayavum cherth vidhariyappol vellecha poyi kitty....elante bangy korch kornnu... Ippo kozhappamilla.Thank u very much
Nannayi 👍 avarude karythil oru theerumanamayi alle.👏👏👏
Thankyou for useful information🥰
Welcome
Thank you sister for your encouragement. God Bless !!!
Thanks dear
ഈ ലോക്ക് ഡൗണിൽ ഞാനും കുടുംബവും 9 തരം കൃഷി ആരംഭിച്ചു...
വെണ്ട, പയർ, ചിരങ്ങ, മത്തൻ, കൈപ്പ, ചീര, വെള്ളരി, തക്കാളി, വഴുതനങ്ങ തുടങ്ങിയവ.... ഇപ്പോൾ പയർ കായ്ച്ചു തുടങ്ങി... ഇത് വളരുന്നതും, കായ്ക്കുന്നതും കാണുമ്പോൾ പറഞ്ഞറിയാൻ പറ്റാത്ത സന്തോഷം ആണ്... ആദ്യമായാണ് വീട്ടിൽ അടുക്കളത്തോട്ടം തുടങ്ങിയത്... എല്ലാവരും ശ്രമിക്കൂ... നടക്കും.. !!!
"കൃഷി ഉണ്ടാക്കാൻ മണ്ണല്ല ആദ്യം വേണ്ടത്... മനസ്സാണ്"... !!!
Very good 👏👏 Valare santhosham
Krishiok thudanghi ennerijathil athilere santhosham
@@MinisLifeStyle മറുപടി തന്നതിൽ വളരെ സന്തോഷം ചേച്ചി... !!! കൃഷിയെപ്പറ്റി കൂടുതൽ അറിയാത്ത ഞങ്ങൾക്ക് ഈ ചാനൽ വളരെ ഉപകാരം ആണ്... !!
@@sajithlal6287 thank youuuu so much
Kanji vellam and veluthullu nallaathaanu??
Ok... thank you
Very useful information Thank you Mini
Video upakarapedunnu ennerinjathil valare santhosham
മിനിചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാനും തുടങ്ങി ടെറസിൽ കൃഷി.
Very good 👍 ellam nannayi varate all the best
ആ മിനി വളരെ വിലപെട്ട ഒരറിവാണു കിട്ടിയത് വളരെ സന്തോഷം . ഇനിയും ഒരുപാടു അറിവുകൾ പകർന്നു തരാൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.🙏🙏
Thanks dear video istspettu ennerinjathil valare valare santhosham
@@MinisLifeStyle payar valliyude attathe brownnspots varunnathe enthe roogamaane cheechi?
I also prepared a small garden
My motivation is you
Very good 👏👏
Thankyou anty
എനിക്ക് ഒത്തിരി ഇഷ്ടമായി ചേച്ചീ .Super ആയി.ചേച്ചി ഞാനും ചെയ്യും കേട്ടോ
Thank you sarath.theerchayayum
Chaithu nokkatt k..to
@@MinisLifeStyle ചേച്ചി പയറിന്റെ ഇല വാടുന്നു നീര് utti കുടിക്കുന്ന ജീവി ഏതാണ് മരുന്ന് പറയുമോ
ചേച്ചീ നല്ല അവതരണം
Thank you so much 😃 avatharanam istapettnnarinjathil valare santhosham 😃💕
Well said.... 100%correct..... Thankss chechi...... Sound അൽപ്പം കുറഞ്ഞു പോയി.......
നന്ദി, മിനിചേച്ചി.
Thanks vinod
നല്ല വീഡിയോ വളരെ ഇഷടമായി 'എന്റെ പയറിൽ നിറച്ച് ഉറുമ്പാണ് ചാരം വിതറി രക്ഷയില്ല എന്താ പരിഹാരം
കുറച്ച് മഞ്ഞൾ പൊടി വിതറി നോക്കൂ. വീഡിയോ ഇഷ്ടമായെന്നറിഞ്ഞതിൽ വളരെ സന്തോഷം
Mini u r so brilliant. To me u are a good guide.
Thank you so much
She is.. she helps each and everyone.. has helped me also a lot.. and her tips also works well.. thanks minichechi..
Yes
Enikk nalla ishttaan krishi cheyyaaan vtl porotta paniyund ennaalum njhaan startteythu
One hour ithinayi eduthal mathito
Appo porota paripadiok und alle very good 👏👏
enikk chechiye nalla ishtaayi njhaan ikkaane help cheyyunnathinidayilum pularchakkokke checheede vediose kaanunne
Payarin pandhalidaanonnum ariyoola ath nokkaanaan first time checheede vedio kandath ippo seeds kilirthu vannu njhaan maatti kuthiyittund ithin munb vtl kutty payar undaarnnu ath kureyundaayi pinne greenchilliyum enthaayaalum iny time kandethi krishi cheyyum namukk venda kurachokke undaakaalo
@@MinisLifeStyle checheede what's up number tharo grpundo
Facebook pagil message chaeyavo
👍
Chechi payaril pseudomonads spry cheyunnath nallathano?
Payarchediyil
Nallapole nerpich ozhich kodukku
Super chechi
Njan krishi thudangum
Athanu...namuku vendathu all the best
Njan cherupayar nattu kaa pidikkan thudangittund pakshe othiri urumbukal varunnu enthu cheyanam
Veppenna veluthulli misritham spray cheyyuto
Definitely
Mini Chechi ആഴ്ചയിൽ എത്രെ ദിവസം മരുന്നടിക്കണം.
Mini chechi urulakizhang krishi cheyumoo
Theerchayayum mazha kazhiate
Checheee chonanurumbum koode payaril cheriya puzhukkalum ellam keduvaruthunnu endanu pradividi?
th-cam.com/video/YditnNrJGMM/w-d-xo.html
Ee video onnu kandu Nokku
Chiri super chechi
Video kolllamm
Thanks
ഓമക്ക ജ്യൂസ് dilute ചെയ്യാൻ എത്ര വെള്ളം ഒഴിക്കണം angine thane pukayila kazhayam dilute chayyendathum paranju tharanam tharumallo
3ilaku 1L vellam edutholu
@@MinisLifeStyle okey mini
payarinte chuvattile chithal pokan entha chechi cheyyande..
Kummayam mannil vithari kodukku
Chechiyude smile super
Thank you so much
Payaru poovittu thudangy pakshe chedik manjalippu kananu. Athentha?
Psudomonos chanakathil kalaki chuvattil kodukam one week after fish amino koodi kodutheku
Payarinte leaves puzhu thinnu theerthu. Entha cheyyuka. Any home remedies please
Beauveria spray cheyyam
Kanjivellathil manjalpodi kalaki spray cheyyam
Super video
Thanks dear
Chechy payarinte elavanu valikalelllm neendu.bt chila day nokubol athinte valikalelllm edakoke vadunuuu.odijupokunuu.payar elllam puzhukithu veezhunu.puzhu athil kanum a holell.entha ethinu chya
Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu
Puzhu... beauveria enna jaivakeedanashini spray cheyyam or veppenna veluthilli misritham
Chechi payar chedi nalla usharod valarunnund pakshe munna pidich nilkkukayan.. Endhan cheyyendatg.. Pappaya leaf vellathil itt vechitund.. Ath prayogich നോക്കട്ടെ.. ചാരം തൂകി കൊടുത്താൽ munna കുറയുമോ
Beauveria spray cheyyam
Good suggestions
Chirangakky. .enth. Valam. Kodukkanam
Nàmmude kaivasham ulla valam kodutholu
Thanks
Welcome
Hi chechi, പയറിന്റെ ഇല കുരുടിച്ചു പോകുന്നു. നല്ല പോലെ വളർന്നിട്ടുണ്ട്. പക്ഷെ ഇതാണ് പ്രശ്നം ഒരു പരിഹാരം പറഞ്ഞു തരുമോ? വേഗം വേണം ചേച്ചി pls
Thalennathe Kanjivellathil charamit chuvattil nerpichu ozhikam
Chonel urumbu, kunnen urumbu payaril ninnu pokan tip parayamo chechi
Beauveria spray cheyyuto
Thank you chechi
Mini cheahi njanum chariya rithiel krishi thudangi payarel karutha urumpu pokan eanthu chayyanam payar eallam urumpu shallyam chaunnu onnu replay edane eante stalam mukhathala anu Deepa eannanu eante name
th-cam.com/video/fVZF9I337Bk/w-d-xo.html
Dha ee video onnu kandunokku
Nalla arivu aanu tharunnad but background music disturb cheyyunnu
Puthiya videoil athellam mattitund kanan marakalle 👍💕
@@MinisLifeStyle തീർച്ചയായും
Chechi.. pappaya chaar eduthitt athil veendum vellam cherthaano thelikkendath... Atho direct spray cheyyamo... Angane cheythal kuzhapam undaavo chechi
Kurachoode vellam cherkanam
നല്ലവീഡിയോ
Thanks dear
Vera tips in home please
Beauveria enna Jaiva keedanashini spray cheyyuto
Illa aa video send
Please reply
അടിപൊളി
Bells ന്റെ സൗണ്ട് കുറച്ചു കുറയ്ക്കുമോ
Ippol athonnumia
Ñjaan cheyyinnundchechi
Very good 👏👏
Enta payar leafs...yellow color akunnu...what to do
Valathodoppam swalpam psudomonos ittukoduku
Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu
Ilakal muradichum karinjathupoleyum aanu.colur green thanneyanu.enthanu pradhividi
Valathodoppam swalpam psudomonos koodi ittukodukku
@@MinisLifeStyle Thanku
Good msg
Thank you
Echi ende vellari tand cheenu Ponnu. Endu chayyanm
Mazha ayal pinne anghaneya
ചോണൻ ഉറുമ്പ്....എന്നാണ് പാലക്കാട് പറയുന്നത്.... ഞാൻ ഒന്നും ചെയ്യാതെ തന്നെ.... ഉറുമ്പ് വന്ന് എന്നെ സഹായിക്കുന്നുണ്ട്..... നല്ല സ്നേഹം ഉള്ള ഉറുമ്പുകൾ ആണ്
Kollalo adipoli 😀
😆😆
Spr chechi
Thank you
Chechi nte payar chedik 10ila vare vannu.. Ippo ila manja colour varunnu.. Ntha cheyya
Kanjivellathil kadalapinnak swalpam sharkara 3days pulipich nerpichchuvattil ozhikato
@@MinisLifeStyle pinnakin pakaram chanaka podi mathiyo.. 1 ltr kanji vellathil ethra vellam cherkkanam
Meenum irachiyum ishtamulla urumb ente molude kandupidutham aanu chechi pukayila ye kalum nallathu pappaya ilaya chechi
Atheyo...molude kandupidutham kollalo
@@MinisLifeStyle വീഡീയോയിൽ മീനോഇറച്ചികഷ്ണമോ കെട്ടിയിട്ടാൽനീറ് വരു० എന്നപറയുന്നത്കൊണ്ടാ
കെട്ടിയിട്ടാൽ ഉറുമ്പ് അതിൽ വന്നിരിക്കും അപ്പോൾ എടുത്ത് നശിപ്പിക്കാം. മോള് കൊള്ളാലോ എല്ലാം കാണുന്നുണ്ട് അല്ലേ.
@@MinisLifeStyle krishi cheyyan valare ishtama molkku
Chechi elagaloke mannja nirathilavunnu.. Entha Cheya..vazhuthana elayoke pazhuthu. Vannu
Chechi...payril oru green clr puzhu thurakkunnu...entaa chyyka
Veppenna veluthulli misritham spray cheyyuto
@@MinisLifeStyle k TQ chechi
Hlooo chechi payarinta elakath nirachum ang pulli pulli ayitt ela ang pazhukunn nth chayyum
th-cam.com/video/bjpEPdm-M7M/w-d-xo.html
Ithonnu trychaitholu
@@MinisLifeStyle instagramil njn oru photo ayachitund ath onn nokuvoo chechii
Super
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
@@MinisLifeStyle thank you
Nte payar chediyil green colouril ulla puzhu vannnu payar muzhuvan thinnu nashipikkunnu, nthu cheyym
Beauveria enna jaivakeedanashini spray cheyyam
മിനിയാന്റി എനിക്ക് ഒത്തിരി ഇഷ്ടമാണ് കേട്ടോ. ഈ കൊറോണ ടൈമിൽ ആണ് ഞാൻ പച്ചക്കറി കൃഷി ചെയ്യാൻ തുടങ്ങിയത്. ആദ്യമാദ്യം ഞാൻ ഒരുപാട് പേരുടെ ചാനൽ റെഫർ ചെയ്യുവാരുന്നു. മിനിയാന്റിയുടെ ചാനൽ കണ്ടതിൽ പിന്നെ ഇപ്പോൾ വേറെ ഒത്തിരി ചാനൽ നോക്കുന്ന പരുപാടി നിർത്തി. ഒത്തിരി ഇഷ്ടം 😘😘😘😘😘❤❤❤❤❤
Minichechy ...ഈ പച്ചക്കറി വേസ്റ്റ്... തേയില....മുട്ടത്തോട്...എല്ലാം ഇട്ടു വെക്കുമ്പോൾ ചെറിയ പുഴു പിടിക്കുമോ
Puzhu undeghile ithinte process nadakukayullu ellam nannayi podiumpol puzhu
illathakum
Chechi payaril brown nirathil vattathil paadukal varunnu. Pukayila kashayam mathiyo?
Valathodoppam swalpam psudomonos koodi ittukodukku
@@MinisLifeStyle thank you😍
Chechy oru kg kummayathinn ethra rate
Seed shopil aneshichal mathito njan orkunilla
Mini's LifeStyle shopil ethra verum
Mini ! Veluthulli arachu thalichathu nalla effect aayirunnu vendakku.
ഈ അറിവുകൾ നിങ്ങൾക്ക് പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
@@MinisLifeStyle സത്യം
നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ പയർ കൃഷി ചെയ്യാൻ തുടങ്ങി
അടിപൊളി കൊടുകൈ🤝🤝🤝 nannayi varate all the best 👍
Chechi payaru chediyil undavuna achingha muradikunu.... Adhyam nannayi vannu ippo ellam aghane akunu...enthanu reason ennu ariyamo
Avasanam pidikunnathoke anghane thanne
Chechi, payar poovittu thudangi.. pakshe pookal kure kozhinju pokunu.. ithinu enthanu cheyuka
th-cam.com/video/V2tobGdm57c/w-d-xo.html
Ee video onnu kandunokku trychaithu nokkumallo istampole Kai pidikum
Chechi payarintey ilakalkk cheriya cheriya hole kurey nd ntha cheyyuka
Evening timil nanachit swalpam manjalpodi vithari kodukku
Ilakalkk njan marunn adchirunnu ntho areela ipo ilayudey thalapp White colour aavunnu ntha cheyyuva chechi
Plz reply me
Chech !! Cherya urumbukal orupad und chediyil entha cyyandath karutha small urumbukal
th-cam.com/video/YhUPA3hTLQs/w-d-xo.html
Ee video onnu kandu Nokku
Ente natil kittnnilla beuveriya so what i can do online edkkam eath compani beter
thanku chechy...njn.subscribe chwythu
Kummayam ennathu white wash cheyyan ullathano
ചേച്ചി ഞാൻ കൃഷി തുടങ്ങിയിട്ട് 2 മാസം ആയി..... പയറും, വെള്ളരിയും വേണ്ടയും പീച്ചിലും പച്ചമുളകും കോവലും എല്ലാം ഉണ്ട്..... കഴിഞ്ഞ കുറച്ച് ദിവസം ആയിട്ട് മഴ ഉണ്ടായിരുന്നു.... മഴയത്ത് നന്നായി കായിച്ച് കൊണ്ടിരുന്ന വെള്ളരി ഒക്കെ അളിഞ്ഞ് തുടങ്ങി..... പയറും രണ്ട് ആഴ്ച ആയി പറിച്ചു തുടങ്ങിയിട്ട്... ഇന്നലെ വൈകിട്ട് നോക്കിയപ്പോ ഒരു പയര്‍ ചെടിയുടെ ഇലകള്‍ എല്ലാം വാടി തുടങ്ങി.... അത് മാറും എന്നാ കരുതിയത്..... ഇന്ന് വൈകിട്ട് ആയപ്പോഴേക്കും വാടിയ ഇലകള്‍ എല്ലാം പൊഴിഞ്ഞു തുടങ്ങി..... പക്ഷേ വിഷമം എന്തെന്നാല്‍ ഇന്ന് നോക്കിയപ്പോ വേറെ 3 ചെടിയുടെ ഇലകളും വാടി തുടങ്ങിയിട്ടുണ്ട്.... മൂട്ടില്‍ ഒരു കുഴപ്പവും കാണാന്‍ ഇല്ല..... എന്തുകൊണ്ട് ഇങ്ങനെ വരുന്നു എന്ന് അറിയില്ല..... എന്താ ഇതിന് കാരണം?..... എന്താ പ്രതിവിധി?.....
Swalpam kummayam chuvattil vitharikodukkuka mannoke adupichukodukanam mazha illeghil vellàm ozhichu kodukuka
@@MinisLifeStyle Thanks chechi..... Ammayum vishamich irikuvanu ingane povunnath kandu..... Ammayude vishamam kandu payarine kurich youtubeil ingane search cheythappolanu chechide video kande..... Nerathe nokkendath aayirunnu ennu ippo thonunnu.... Useful aayitulla othri videos chechi ittitund.... Venda yude muradippu maaranulla video ippo kandathe ollu.... Nale thanne ath cheyyum...... Othri othri thanks und chechi..... Ithupole enthelum samshayam undel njn chothikkam..... Rply paratheekshikunnu 😇.....
chechi..ente payarinte leaf valli veeshi thudangunathinu munbe thanne manja colour aakan thudamgunnu..ntha cheyya..pls help
Kadalapinnak kanjivellathil pulipich nerpichchuvattil ozhikato manja ilakal nullimatti koduku
Payaril poovidunnund pakshea
urumb shalyamund..
Urumb shalyam kond poov ellam veenupokunnu..enthaan prathividhi chechi?
Urump varunna vazhik urumppodi ittukodukku
@@MinisLifeStyle ath payarinte poovilum und.. Urumbpodi vishamalle.... Poovum kaayiyum okke veeyunnu
Checchi paranjathu pole oru agrahathinte purathu krishi thudangi. But thaikal nannayi vannengilum athil ninnu vilakal athra kittunilla. Athu kanumbo oru vishamam anu...
Athu saramilla melle ellam vannolum adhyme thanne nirashapedan padillato
പുകയില കഷായത്തിൽ bar soap add ചെയ്യാതെ തയാറാക്കാൻ പറ്റുമോ aunty...
Hand wash
Komban chazi pariharam
Beauveria enna jaivakeedanashini ilayilum chuvatilum poovilumoke spray cheyyuto
അസ്സൽ ചാനൽ .... Love it
Thanks
പപ്പയുടെ വെള്ളം 1 ലിറ്റർ ഉണ്ടെങ്കിൽ അത് ഡെല്യൂട്ട ചെയ്യണോ.. അതോ നേരിട്ടു spry ചെയ്യാമോ...
Dylute chaith ozhicholu
Hai chechy. Ente payar chediyil 2 maasam motham othiri payar thannu divasavum harvest cheyyumaayirum ippol one week aayi vilavu kurranjittundu. Athine thu cheyyanam please parihaaram venam.
Atrayoke kittu
Kurachoode valam koduth mannadupich kodutholu
Thank you.
pukayila kashayam cheyyunnath paranju tharumo cheachi.
Chechi ente oru Hubble request ente payer muvanm ഉറൂബ് thinnuva oru marunne parayumo njan othiri jaiva kidanashini spray cheytho but no use please oru reply tharane
Chuvattil urumpupodi ittukoduku chedil beauveria Enna jsivakeeda nashini spray cheyyuto
🙋Neelamkudan endhamargam☺
Arkanu shameema
🤗
🥰🥰
Thanks... Njan payar vithitt mulachie ullu...
Chechi ente payar chediyude leafil white color line pole varunnund enthu cheyanam
Evening timil nanachit manjalpodi vithari kodukkanamto
@@MinisLifeStyle thank you
Hai chechi.... Vith paaki ya ellam payarum mulach yellathinum randilayum naalilayumoke vannu...Pakshe athil kurachu elakalil Vella vara pole varunnu... Ethinu enthekilum solution undo chechi? Athu pole thakkali thayk cheriya oru vattam und.... Cheriya Thai aanu... Ee vattam mattan enthu cheyyan cheyyum chechi... Randinum rply pratheekshikunnu
Randinum psudomonos valare nerpich theli spray cheyyu
@@MinisLifeStyle thanks chechi... Ee psudonomus Evide kittumenenikariyilla.....ethrayum pettanu njan vaghichu spray cheyyum... Athu vare vere Enthekilum remedy undo chechi
Chechi ente payar chediyil kayayakkal kooduthal illa kalanu undavunnath kaya koodithal undavan enthu cheyum
Chechi pls help. Ente payar valliyokke veeshi poovittu. Appol ilayude adiyil red colour avukayum ila kurudichu madangi pokunnu. Entha ithu maran vazhi. Pls help me
Muradicha ilayok parichumattit jaivaslerri ozhichu kodukku
Or
Kanjivellathil kadalapinnak pulipich nerpich chuvattil ozhikam