കുറച്ചു മുന്നേ വിളിച്ച കുറി പറഞ്ഞ ഡേറ്റിനു തരാതെ പിന്നീട് തരാം എന്ന് പറഞ്ഞു ,, ഞാൻ അവിടെ നിന്നും ഇറങ്ങിങ്ങിയില്ല അന്ന് രാത്രി 10 മണി വരെ അവിടെ അവരെ ഇരുത്തി ക്യാഷ് എത്തിച്ചു തന്നു,
Mutual fund പോലുള്ള സംവിധാനങ്ങൾ ഉള്‍പ്പെടെ ഉള്ളപ്പോള്‍, എന്തിനാണ് ആളുകൾ കുറികള്‍ക്ക് പിന്നാലെ പോവുന്നത്. # വ്യക്തികൾ നടത്തുന്ന കുറി ആണെങ്കിലും, KSFE പോലുള്ള കുറി ആണെങ്കിലും, ജനങ്ങൾ ചിന്തിക്കുക പഠിക്കുക mutual fund നെ കുറിച്ച്
റോയൽ ട്രാവൻകോർ വയനാട് കല്പറ്റ കുറിയും ഇതേപോലെ ഞങ്ങളെ പറ്റിച്ചു ദയവ് ചെയ്ത് വായനടല്ലാത്ത മറ്റു ബ്രാഞ്ചുകളിൽ കുറി കൂടിയവർ എത്രയും പെട്ടെന്ന് അടച്ച പൈസ തിരിച്ചു വാങ്ങുക ഞങ്ങളുടെ അവസ്ഥ ആർക്കും വരരുത് കേസ് കൊടുത്തിട്ട് ഒരു കാര്യവും ഇല്ല ക്യാഷ് povum💯😢
ഞാൻ പണ്ട് നാഷണൽ ചിട്ടിസ് മണ്ണാർകാട് ഉള്ള ഓഫിസ് കുറി കൂടിയിരുന്നു.... അവർ മുങ്ങി.... കേസ് കൊണ്ടൊന്നും ഒരു കാര്യവുമില്ല പോലീസ് ഓഫിസിന് സീൽ വെച്ച് പോവും.... പോയവർക്ക് പോയി... അതിനു ശേഷം ഒരു കുറിയിലും കൂടാറില്ല
ലേലക്കുറി തന്നെ നമുക്ക് ഹലാലല്ല മറ്റൊന്ന് 2 ലക്ഷതിൻ്റെ കുറി 1.45ന് വിളിച്ചു. 55 000 രൂപ നഷ്ടം. പ്രൈവറ്റായി നടത്തുന്ന കുറികൾ ഒട്ടുമിക്കതും മുങ്ങൽ വിദഗ്ദൻമാർ ആകും. പോസ്റ്റ് ഓഫീസിലോ കോ ഓപറേറ്റിവ് ബാങ്കകളിലോ പണം നിക്ഷേപിച്ചാൽ ഒരിക്കലും നഷ്ട മാവില്ല.
ഹലാലല്ലാത്ത സാമ്പത്തികമായ എല്ലാ മേഖലകളിലും ആളുകൾ സജീവമാണ്. ആർഭാടങ്ങൾക്കും അനാവശ്യങ്ങൾക്കും വേണ്ടി ലോണും മറ്റും എടുത്ത് കോടികൾ പലിശ കൊടുക്കുന്നു. ഹറാമായ കച്ചവടങ്ങൾ വേറെ. പിന്നെയാണോ വിളിക്കുറിയിലെ ഹലാലും ഹറാമും.
മലയാളി ലോക പൊട്ടമാരാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്ദ ബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നു.
E കുരിയാട് സ്ഥാപനം അദ്യം കൊളപ്പുറം ആയിരുന്നു. അന്ന് ഞാൻ ഇതിൽ 1700 ഇട്ടു. പിന്നെ അത് പിൻവലിക്കണം വിചാരിച്ചു ചെന്നപ്പോൾ അവർ എന്നെ ഒരുപാട് ഓടിച്ചു. പിന്നെ ഞാൻ അത് വിട്ടു...
ഞങ്ങളുടെ പൈസ ഏതായാലും പോയി. പോയത് ഏതായാലും കിട്ടില്ല എന്ന് ഞങ്ങൾക്കും കുറെ അറിയാം പക്ഷേ ഇനി ആരുടെയും ഇങ്ങനെ പോകരുത് ഗവൺമെന്റ് അംഗീകൃതം എന്നൊക്കെ പറഞ്ഞ് എഴുതിവെച്ചിട്ടു ഇത് തട്ടിപ്പാണ് ഇതിൽ ആരും ചെയ്യരുത് ഗവൺമെന്റ് അംഗീകൃതം എന്ന് വെറുതെ കൊടുക്കുന്നതാണ് ഇത് ഗവൺമെന്റ് അംഗീകരിക്കുന്നത് അവർക്ക് ഗവൺമെന്റിന് പൈസ കിട്ടാൻ വേണ്ടി മാത്രമാണ്
പൊന്നാര ചെങ്ങയിയെ എന്ത് ലാഭം കച്ചോടക്കാർ ആണ് അതൊക്കെ അവർ മാസം കിട്ടുന്ന പൈസ ചെറ്യേ ഭാഗം സേവ് ചെയ്യുന്ന പരിപാടി ആണ് എന്താ കുറി ന്ന് ആദ്യം മനസിലാക്ക് ന്നട്ട് പൊട്ടത്തരം പറയ് എന്തോ ഒകെ വെറുതെ അറിയാതെ വിളിച്ചു പറയാതെ
പൈസ പോയ എല്ലാവർക്കും അഭിനന്ദനങ്ങൾ 👍
കാശ് പോയവർക്ക് അഭിനന്ദനങ്ങൾ 🫂
എല്ലാ തട്ടിപ്പിലും വീഴാൻ മലയാളി ഇനിയും ബാക്കി
എത്രെ തട്ടിപ്പ് നടന്നാലും വീണ്ടും തല വെച്ചു കൊടുക്കും
കുറിയിൽ ചേർന്ന എല്ലാവർക്കും ആദരാഞ്ജലികൾ
റസാഖ് കാരാട്ട്
പ്രകാശ് കാരാട്ട്
എന്നിവരുമായി
ഇതിനു ഒരു ബന്ധവും ഇല്ല
😂😂
എത്ര തട്ടിപ്പ് നടന്നാലും പിന്നെയും ഇതു പോലുള്ള ചതികളിൽ മനുഷ്യർ ചെന്ന് വീണുകൊണ്ടേ ഇരിക്കും , കഷ്ടം തന്നെ
കുറച്ചു മുന്നേ വിളിച്ച കുറി പറഞ്ഞ ഡേറ്റിനു തരാതെ പിന്നീട് തരാം എന്ന് പറഞ്ഞു ,, ഞാൻ അവിടെ നിന്നും ഇറങ്ങിങ്ങിയില്ല അന്ന് രാത്രി 10 മണി വരെ അവിടെ അവരെ ഇരുത്തി ക്യാഷ് എത്തിച്ചു തന്നു,
തട്ടിപ്പ് നടത്തുന്നവർക്കു അപാരമായ ധൈര്യം, പാവപ്പെട്ടവർക്ക് ഭയം, എൻതൊരു ലോകം👎👎👎👎👎👎👎👎👎👎👎👎👎👎
ഇത് ചിട്ടിയാണ് അല്ലാതെ ലാഭം കിട്ടുന്ന ഒരു പരിപാടിയല്ല
പൈസ പോയവർക്കല്ലാം അഭി നന്ദനങ്ങൾ
Mutual fund പോലുള്ള സംവിധാനങ്ങൾ ഉള്‍പ്പെടെ ഉള്ളപ്പോള്‍, എന്തിനാണ് ആളുകൾ കുറികള്‍ക്ക് പിന്നാലെ പോവുന്നത്.
# വ്യക്തികൾ നടത്തുന്ന കുറി ആണെങ്കിലും, KSFE പോലുള്ള കുറി ആണെങ്കിലും, ജനങ്ങൾ ചിന്തിക്കുക പഠിക്കുക mutual fund നെ കുറിച്ച്
License ഉള്ള സ്ഥാപനം ബെസ്റ്റ്
ഇനിയും എത്ര എത്ര കുറികൾ
റോയൽ ട്രാവൻകോർ വയനാട് കല്പറ്റ കുറിയും ഇതേപോലെ ഞങ്ങളെ പറ്റിച്ചു ദയവ് ചെയ്ത് വായനടല്ലാത്ത മറ്റു ബ്രാഞ്ചുകളിൽ കുറി കൂടിയവർ എത്രയും പെട്ടെന്ന് അടച്ച പൈസ തിരിച്ചു വാങ്ങുക ഞങ്ങളുടെ അവസ്ഥ ആർക്കും വരരുത് കേസ് കൊടുത്തിട്ട് ഒരു കാര്യവും ഇല്ല ക്യാഷ് povum💯😢
ഷട്ടർ പൊളിച്ച് അവിടെ ഉള്ളതൊക്കെ എടുത്തോ
നല്ല ഉപദേശം.അവിടെ പൂട പോലും കാണില്ല. പിന്നെ ഷട്ടർ പൊളിച്ചതിനും മോഷണത്തിനും മറ്റും കേസാകും. പണമോ പോയി. ഇനി മോഷണക്കേസും വേണോ.
ഞാൻ പണ്ട് നാഷണൽ ചിട്ടിസ് മണ്ണാർകാട് ഉള്ള ഓഫിസ് കുറി കൂടിയിരുന്നു.... അവർ മുങ്ങി.... കേസ് കൊണ്ടൊന്നും ഒരു കാര്യവുമില്ല പോലീസ് ഓഫിസിന് സീൽ വെച്ച് പോവും.... പോയവർക്ക് പോയി... അതിനു ശേഷം ഒരു കുറിയിലും കൂടാറില്ല
അവർ എല്ലാവരോടും ഗവൺമെന്റ് അംഗീകൃതം ഉണ്ട് എന്ന് പറഞ്ഞത് എന്നോട് അതുതന്നെയാണ് പറഞ്ഞത് പക്ഷേ എന്റെ 250 രൂപയാണ് പോയത്
വിയർപ്പിന്റെ അസുഖത്തിനുള്ള ചികിത്സയാണ് കുറി 😂
കുറെ ആളുകൾക്ക് ആ അസുഖം മാറി കിട്ടി 🤣
കാരാട്ട് കുറിസ് ഉടമകൾക്ക് പേരില്ലേ
ന്യൂസ് മുഴുവൻ കേട്ടില്ല അല്ലേ അവരുടെ പേര് പറയുന്നുണ്ടല്ലോ😅😅
ലേലക്കുറി തന്നെ നമുക്ക് ഹലാലല്ല
മറ്റൊന്ന് 2 ലക്ഷതിൻ്റെ കുറി 1.45ന് വിളിച്ചു. 55 000 രൂപ നഷ്ടം.
പ്രൈവറ്റായി നടത്തുന്ന കുറികൾ ഒട്ടുമിക്കതും മുങ്ങൽ വിദഗ്ദൻമാർ ആകും.
പോസ്റ്റ് ഓഫീസിലോ കോ ഓപറേറ്റിവ് ബാങ്കകളിലോ പണം നിക്ഷേപിച്ചാൽ ഒരിക്കലും നഷ്ട മാവില്ല.
ഹെയ്യി ഇങ്ങനെ ഉള്ള കാര്യം നമ്മൾക്ക് ഹറാം അല്ല 😂
Bank പിന്നെ ഹലാൽ ആണല്ലോ 😂😂😂
ഹലാലല്ലാത്ത സാമ്പത്തികമായ എല്ലാ മേഖലകളിലും ആളുകൾ സജീവമാണ്. ആർഭാടങ്ങൾക്കും അനാവശ്യങ്ങൾക്കും വേണ്ടി ലോണും മറ്റും എടുത്ത് കോടികൾ പലിശ കൊടുക്കുന്നു. ഹറാമായ കച്ചവടങ്ങൾ വേറെ. പിന്നെയാണോ വിളിക്കുറിയിലെ ഹലാലും ഹറാമും.
കരുവന്നൂർ ഒരു കോ ഓപ്പറേറ്റീവ് ആയിരുന്നു 😊
നാളെ തുറക്കും
അതിൽ നിന്ന് പിന്മാറി
സഹകരണ ബാങ്കിൽ പോലും ആരും നിക്ഷേപിക്കരുത്
പടച്ചോനെ ഇവരെ ഈ കമ്പനിയിൽ ജോലിക്കു വിളിച്ചിരുന്നു പോവാതിരുന്നത് ഭാഗ്യം ആയി😂
എനിക്ക് 5 ലക്ഷം ഇടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. ക്യാഷ് ഇല്ലാത്ത ത് കൊണ്ട് ഇട്ടില്ല 😂😂😂
greate😂
കുറി ,ചിട്ടി എന്നത് പൈസ കിട്ടുന്നുണ്ടെങ്കിലും തട്ടിപ്പ് ആണല്ലോ😂
നന്നായി പോയി KSFE , LIC എന്ന് പറയുമ്പോൾ ജനങ്ങൾക്ക് പൂച്ചം ഇപ്പോൾ 😂😂😂 Happy alle 😜
ഏറനാട് കുറീസ് ഇപ്പോൾ ഉണ്ടോ?
എന്തായാലും കുറി കിട്ടിയോർക് ലാഭം ഇനി തിരിച്ചു അടക്കണ്ട 😂😂😂😂
ഷട്ടർ പൊളിച്ചു നോക്ക് അയാളെ ജട്ടി ഉണ്ടാവും അവിടെ 😂
ഇന്ന് തിരൂരിലും കാരാട്ട് കുറീസ് മുങ്ങി
പറ്റിക്കപ്പെട്ടവരും അതി വളവന്മാരായിരിക്കും എന്നതാണ് ഒരു സന്തോഷം... എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവർക്കു ഇനിയും പൈസ പോണം
പൈസ പോയവർക്ക് നല്ല നമസ്കാരം
ഒന്ന് ചിരിച്ച് കൊള്ളാം
ബുദ്ധിയില്ലാത്ത മനുഷ്യർ 🤷♂️
വിളിക്കുറി എന്താ മക്കളേ അതിൻ്റെ മതനിയമം അധ്വാനിക്കാതെ പൈസ ഉണ്ടാക്കണം എന്ന നിലക്ക് വിളിക്കുരി
You tube ന്റെ മതനിയമവും കൂടി പറഞ്ഞു തരണേ....😂😂😂
മലയാളി ലോക പൊട്ടമാരാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്ദ ബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നു.
ആളെ ചേർത്താനും അതിൽ വീഴാനും കുറേ അടിമകൾ..
എത്ര കിട്ടിയാലും പഠിക്കാത്ത ഒരു കൂട്ടരായി മലയാളികൾ മാറുന്നു എന്നതാണ് സങ്കടം
ഒരു പ്രൈവറ്റ് ചിട്ടിയിലും ചേരാൻ പാടില്ല. KSFE ഉണ്ടായിട്ടും സ്വകാര്യ സ്ഥാപനത്തിൽ ചേർന്നാൽ ഇങ്ങനെ ഉണ്ടാകും
Good 😂😂😂😂
E കുരിയാട് സ്ഥാപനം അദ്യം കൊളപ്പുറം ആയിരുന്നു. അന്ന് ഞാൻ ഇതിൽ 1700 ഇട്ടു. പിന്നെ അത് പിൻവലിക്കണം വിചാരിച്ചു ചെന്നപ്പോൾ അവർ എന്നെ ഒരുപാട് ഓടിച്ചു. പിന്നെ ഞാൻ അത് വിട്ടു...
Klpm
Evide
ഇവർ ആരും
പറ്റിക്കാൻ പറ്റുന്ന വർഗ്ഗമാണ് മലയാളികൾ
*ഇവരുടെ എല്ലാ നമ്പറും trace ചെയ്താൽ പിടിക്കാൻ കഴിയും,പിടിച്ചിട്ട് എന്ത് ചെയ്യാനാ*
Adhimoaham mone dinesaaaa
Very good...bankil deposit cheyyathe...koduthal kittan alle
കണ്ടാലും കൊണ്ടാലും പ൦ിക്കാത്തവ൪.കഷ്ടം.
ഞങ്ങളുടെ പൈസ ഏതായാലും പോയി. പോയത് ഏതായാലും കിട്ടില്ല എന്ന് ഞങ്ങൾക്കും കുറെ അറിയാം പക്ഷേ ഇനി ആരുടെയും ഇങ്ങനെ പോകരുത് ഗവൺമെന്റ് അംഗീകൃതം എന്നൊക്കെ പറഞ്ഞ് എഴുതിവെച്ചിട്ടു ഇത് തട്ടിപ്പാണ് ഇതിൽ ആരും ചെയ്യരുത് ഗവൺമെന്റ് അംഗീകൃതം എന്ന് വെറുതെ കൊടുക്കുന്നതാണ് ഇത് ഗവൺമെന്റ് അംഗീകരിക്കുന്നത് അവർക്ക് ഗവൺമെന്റിന് പൈസ കിട്ടാൻ വേണ്ടി മാത്രമാണ്
ഇവിടെ പരാതി പറയാൻ നിങ്ങൾക്ക് ലാഭം കിട്ടുമ്പോൾ ആരോടും പരാതിഇല്ല മുങ്ങിയപ്പോൾ കരച്ചിൽ നല്ലോണം കരഞ്ഞോ 😂😂😂😂
എന്തു ലാഭമാണ് അവർക്ക് കിട്ടിയത് അതുംകൂടെ പറ ഇത് ലാഭം കിട്ടുന്ന പരിപാടിയല്ല സുഹൃത്തേ അത് ആദ്യം മനസ്സിലാക്ക് പൊട്ടാ
ഒരു കുറ്റവും ഇല്ല നിന്റെ എല്ലാം കാശ് പോണം
ഗവർമെന്റ് തരും നാളെ ട്രഷറിൽ പോയി വാങ്ങിക്കോളൂ
😢 pavangal
എത്രയോ തട്ടിപ്പുകൾ കണ്ടിട്ടും പഠിക്കാത്തവർ കൊണ്ട് പഠിക്ക്. ഇനി കരഞ്ഞിട്ട് കാര്യമില്ല.
Ente friendinte paiseyum ethupole aayirunnu but valanchery police stationil complainte koduthu 20 daysinullil kitti valanchery branch
😮😮😮
ലാഭം കൊട്ടും കൊണ്ട് ഇട്ടതല്ലേ ഇങ്ങനെയൊക്കെ
പൊന്നാര ചെങ്ങയിയെ
എന്ത് ലാഭം
കച്ചോടക്കാർ ആണ് അതൊക്കെ
അവർ മാസം കിട്ടുന്ന പൈസ ചെറ്യേ ഭാഗം സേവ് ചെയ്യുന്ന പരിപാടി ആണ്
എന്താ കുറി ന്ന് ആദ്യം മനസിലാക്ക്
ന്നട്ട് പൊട്ടത്തരം പറയ്
എന്തോ ഒകെ വെറുതെ അറിയാതെ വിളിച്ചു പറയാതെ
Allavarum adipoly malayi poliyaaaaaa
Mutual fund ettal 95% safe aane
ന്യൂസ് നേർക്കും... സത്യമാണെന്ന് റിപ്പോർട്ട് ടിവി നോക്കിയോ..
Valanchery ഒരുപാട് ആൾക്കാർ ഈ കുറിയിൽ ഉണ്ട്
ഇതിൽ ഗവൺമെന്റ് അംഗീകൃതം എന്നുള്ളതുകൊണ്ടാണ് ആളുകൾ കൂടുന്നത് ഇതിൽ സിപിഎം നേതാവ് ഉണ്ട്
,,👍
Isn't it owner's foolishness ? ഉടമകൾ പോലീസിൻ്റെ പിടിയിലാകുമെന്നും അവർക്ക് എന്നെന്നേക്കുമായി രക്ഷപ്പെടാൻ കഴിയില്ലെന്നും അറിയില്ല ?
Ranjyam vittu kanum
ആട് തേക്ക്
😂😂😂
Enthina kuriyil cherunnath mutual fund il investment cheithal pore
Ksfe yil idu
KsFC Gokulam cherno
ivideyokke panam deposit cheyyunna malayalikale paranjaal mathiyallo.....
നിന്നെ ഒക്കെ നമ്മിക്കണം😂😂
Etra ketaalum padikula payisa poyade nannai😅
Palakkadum und
High rich, ഇതുപോലോത്ത എത്ര എത്ര സംഭവങ്ങൾ കേരളത്തിൽ അടുത്ത കാലത്ത് ഉണ്ടായത്... സർക്കാർ ഒത്താശയാണ്
Invest in liquid funds, if you can hold for more than 3 to 5 years invest in mutual funds
😄😄😄😄
Avare swathu oke pettenu kandu kettanam
Padikkillamakkale
Atra kittiyalum padikatta janam Aane Malayali
Thattippu nadathiyal moori aano
Karatt kuri👎
🤡🤳
Keraltthil policum sarharum onnum chayyilla adh katyitukkanfa poyadh poyi eni povadha nokuka
All the best
Asstala bistha
Keniyil veezhunna malayalees ethra kittiyaalum padikkaatthavar ithu Pole mushroom🍄 polulla otthiri company kalil ninnum otthiri anubavangal undaayittum pinneyum Pinneyum polyi thala veccu kodukkano 🙏🙏security first☝☝☝☝
ഒരു 10.000₹കടം ചോദിച്ചാൽ.. ഇവന്മാരുടെ. കയ്യിൽ. കാണില്ല... ലക്ഷങ്ങൾ. കൊണ്ടുകൊടുക്കും. കൂടുതൽ ലാഭം പ്രതീക്ഷിച്ചു... പോയവർ.. ഇപ്പോൾ. സ്വാഹാ 😂😂🤣🤣🤣
very good😂
മലയാളികൾക് എങ്ങനെ എങ്കിലും പൈസ ഉണ്ടാകണം അപ്പോൾ ഇങ്ങനെ വരുന്ന ചിട്ടി ചതിയിൽ പെടാൻ മലയാളികൾ ജീവിതം പിന്നയും ബാക്കി
endina kuri valla RD chernna pore
ഓണർ സന്തോഷിൻ്റെ
ഒരു സന്തോഷം....
അയാള് ഇതൊക്കെ കാണുമ്പോൾ അടിപൊളി ആയിരിക്കും അല്ലേ.....
FIR ഇടാൻ അവർ സുരക്ഷിതമായി എന്ന് പോലീസിന് ഉറപ്പ് കിട്ടണ്ടെ
ലുക്ക് ഔട്ട് നോട്ടീസ് പണം നഷ്ടപ്പെട്ടവര് പുറത്തുവിടുക എന്നിട്ട് കിട്ടുന്നിടത്തുവെച്ചു കൈകാര്യം ചെയ്യുക
സംസ്ഥാന ഇന്റലിജൻസ് വിഭാഗം👌👌👌🤪🤪🤪
കാശ് അവരുടെ കുടുംബത്തിൽ ഉണ്ടാവും
Oombatte
😂😂😂😂പണം വീട്ടിൽ വച്ചോ അതാ നല്ലത്. ബാങ്കിൽ പോലും വെക്കേണ്ട..
5 lakhs vare bank insurance undu
കുറി വിളിച്ചാൽ ഈട് വെക്കണം എന്ന കാരണത്താൽ KSFE യെ കുറ്റം പറഞ്ഞു, സ്വകാര്യ സ്ഥപനങ്ങളിലേക്ക് ഓടുന്ന എല്ലാവർക്കും ഒരു പാഠം
Royal.travancore
😂😂😂