66’s 9 lakh service in our workshop| Jelaja Ratheesh | | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 690

  • @arunraj2958
    @arunraj2958 หลายเดือนก่อน +330

    ഇന്നത്തെ ലൈക് മെക്കാനിക് ചേട്ടൻ കൊണ്ട് പോയി , ആള് ഒരു പുലിയാണ് ട്ടോ

  • @bijothomas992
    @bijothomas992 หลายเดือนก่อน +160

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇവര് വണ്ടി കൃത്യം സർവീസ് ആണ്, നല്ലതായി വണ്ടി മെയിൻ്റ്റൻസ് ചെയ്തു ആണ് കൊണ്ട് നടക്കുന്നത് അതുപോലെ തന്നെ സ്റ്റാഫ് നേ സ്വന്തം കൂട്ടുക്കാരെ പോലെ കൊണ്ട് നടക്കുന്നത് നല്ല കാര്യം ആണ്

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 หลายเดือนก่อน +134

    ഞാൻ ഏറ്റവും ആദരിക്കുന്ന ഇഷ്ടപ്പെടുന്നവർ ആണ് mechanic മാർ. പണ്ട് കുറഞ്ഞ ശമ്പളവും കൂടുതൽ അദ്ധ്യാനവും ആയിരുന്നു. എൻ്റെ ജോലിയുമായി ബന്ധപ്പെട്ട് ഇവരുമായി ഒത്തിരി ഇടപ്പെട്ടിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ പോകുമ്പോൾ എത്ര കഴുകിയാലും ഇവരുടെ നഖത്തിന് ഇടയിലുള്ള അഴുക്ക് പോകില്ല 😢 അത് വച്ച് വല്ലതും വാരിതിന്ന് കരിപിടിച്ച ഉടുപ്പുമായി വീണ്ടുംworkshop ലേക്ക് പോകുന്നത് മനസ്സിൽ തങ്ങിനില്ക്കുന്നു. ഇന്ന് കാലം മാറി ഒത്തിരി മാറ്റം ആയി ! ഒരു mechanical engineer റെക്കാൾ മിടുക്കൻമാർ ആയ ഒത്തിരി ആൾക്കാർ ഉണ്ട്. കണ്ട് പഠിച്ച ച്ച് വർ ! നിങ്ങൾ കൊടുക്കുന്ന കരുതൽ സ്നേഹം നിലനില്ക്കട്ടെ !
    ഒരു പേരൂർക്കാരൻ😎

    • @palathumparayaam8205
      @palathumparayaam8205 หลายเดือนก่อน +10

      വാസ്തവം. ഞാനും മെക്കാനിക്കുകളെ ബഹുമാനിക്കുന്ന ആളാണ് 👍

    • @binithkg1241
      @binithkg1241 หลายเดือนก่อน +3

      വളരെ ശരി ആണ് ബ്രോ.

    • @amstrongsamuel3201
      @amstrongsamuel3201 หลายเดือนก่อน

      have them use a silicon brush to apply grease

  • @vpthomas1536
    @vpthomas1536 หลายเดือนก่อน +69

    Puthettu ട്രക്ക് family drivingwise, മെക്കാനിക് സർവീസ് വൈസ്, behaviour wise double ഓക്കേ... അനുകരണീയം ആണ് എല്ലാം... എല്ലാത്തിനും കൂടി എല്ലാവർക്കും പ്രേത്യേകിച്ചു രതീഷ് brokku (bcse he is the real hero) a big salute... Love you all.. 👍👌😍

    • @nirmalajain7525
      @nirmalajain7525 หลายเดือนก่อน +3

      Rathersh, you are caring vehicle well.good

  • @JohnThottiyiljoseph
    @JohnThottiyiljoseph หลายเดือนก่อน +40

    ഇത്രയും നല്ലൊരു ഫാമിലിയുടെ കൂടെ ഭാഗമായി തീരുവാൻ കഴിഞ്ഞ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @JayachandranKarthika
    @JayachandranKarthika หลายเดือนก่อน +48

    കറുത്ത ഗ്രീസ് വച്ചാൽ ലൂബ്രിക്കേഷൻ കുറയും അതുകൊണ്ട് മഞ്ഞ ഗ്രീസ്‌വയ്ക്കണം ഒരു ലക്ഷം കിലോമീറ്ററിനു മുൻപേ (അതായത് 75000 ) കിലോമീറ്ററിൽഗ്രീസ് മാറ്റണം അപ്പോൾ വീൽബേറിംങ്ങിന് ലൈഫ് കിട്ടും /ഞാൻ ഒരു മെക്കാനിക്കാണ്

    • @ajithkumar2625
      @ajithkumar2625 5 วันที่ผ่านมา

      Ith red anu
      Tinkin nalla long life greese aanu...

  • @bees8107
    @bees8107 หลายเดือนก่อน +39

    ആ മല്ലപ്പള്ളിയിൽ നിന്നും വന്ന അമ്മച്ചിക്ക് ഒരു ബിഗ് ഹായ്

  • @rahulrajeev9493
    @rahulrajeev9493 หลายเดือนก่อน +45

    വീട്ടിൽ വന്നയാളോട് കാണിച്ച മര്യാദ, അതാണ് മറ്റു video creators ൽ നിന്നും നിങ്ങളെ വ്യത്യസ്തം ആക്കുന്നത്....❤❤

  • @ponnappankoduvathara4815
    @ponnappankoduvathara4815 หลายเดือนก่อน +41

    സർവ്വീസ് എങ്ങിനെയെന്നു കാണാൻ കഴിഞ്ഞു. എല്ലാം സൂപ്പർ നിങ്ങളെ പോലെ നിങ്ങളുടെ ജോലിക്കാരും എത്രമനോഹരം നീണാൾ വാട്ടെ . അഭിനന്ദനങ്ങൾ.

  • @my3q8media
    @my3q8media หลายเดือนก่อน +51

    രതീഷ് ഏട്ടൻ ക്യാമറമാൻ എത്ര നല്ല രീതിയിലാണ് എല്ലാവരോടും സംസാരിക്കുന്നതും പെരുമാറുന്നതും ഇവരുടെ കുടുംബത്തിലെ എല്ലാവരും എല്ലാവരെയും ബഹുമാനിക്കാൻ പഠിച്ചവരാണ്. 35 ലോറിയുടെ മുതലാളി ആണെന്ന് ഇദ്ദേഹത്തെ അറിയാത്തവർ ആരെങ്കിലും പറയുമോ.. നാട്ടിൽ ഒരു വണ്ടി ഉണ്ടെങ്കിൽ അഹങ്കരിച്ച് തൊഴിലാളികളോട് മോശമായി പെരുമാറുന്ന എല്ലാവർക്കും ഉള്ള ഒരു പാഠമാണ് ഇദ്ദേഹത്തിന്റെ ലോറി ജീവിതം♥️😍😍

    • @my3q8media
      @my3q8media หลายเดือนก่อน

      ♥️

    • @sajug3303
      @sajug3303 หลายเดือนก่อน +1

      സത്യം

    • @sacredbell2007
      @sacredbell2007 หลายเดือนก่อน +8

      സത്യം. ഞങ്ങളുടെ നാട്ടിൽ ഒരാൾ കുറെ നാൾ കയറു കച്ചവടം ചെയ്തു ഒരു ടാറ്റ കുട്ടി ബെൻസ് വാങ്ങി. അന്ന് മുതൽ പുള്ളീടെ നടതവും സംസാരവും എല്ലാം ഒരു മുതലാളിയുടെ മട്ടിൽ ആയി. പക്ഷെ നാട്ടുകാർ അയാളെ
      ''കയർ'' എന്ന ഇരട്ടപ്പേരിൽ തന്നെ വിളിച്ചു കൊണ്ടിരുന്നു. വീട്ടിൽ മരുമകളും കൂടി വന്നതോടെ ഇയാൾക്ക്
      ഈ ''കയർ'' വിളി വളരെ അസഹനീയമായി തോന്നി. അങ്ങനെ വീട്ടിൽ പണിയെടുക്കുന്ന ബംഗാളിയോട് കവലയിലെ സുപ്പെർമാർകെറ്റിൽ നിന്നും വാങ്ങാൻ ഒരു വലിയ ലിസ്റ്റ് കൊടുത്തു വിട്ടു. പണം ചോദിച്ച ബംഗാളിയോട് '' അത് വൈകുന്നേരം മുതലാളി വരുമ്പോൾ തരും'' എന്ന് പറയാനും ശട്ടം കെട്ടി. സൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് പക്ഷെ കാര്യം പിടി കിട്ടിയില്ല. അയാൾ വീണ്ടും ബംഗാളിയോട് ആരാണ് കുറിപ്പ് തന്നതെന്നും മറ്റും വിശദമായി ചോദിച്ചു. ഒടുവിൽ ''കയർ'' ആണ് കുറിപ്പ് കൊടുത്തു വിട്ടതെന്ന് മനസ്സിലാക്കിയ അയാൾ എല്ലാരോടും ''കയർ ''തന്നത്താൻ മുതലാളി'' ആയി എന്ന് പറഞ്ഞു നടന്നു.
      ഒടുവിൽ നമ്മുടെ നായകന്റെ ഇടം പേര് പേര് ''കയർ'' എന്ന പേരിൽ നിന്നും '' തന്നതാൻ മുതലാളി '' എന്ന്
      മാറി.
      രതീഷ് ചേട്ടായിയും ഫാമിലിയും ഇത്തരക്കാരിൽ നിന്നും വേറിട്ട് നില്കുന്നു. ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ.

    • @palathumparayaam8205
      @palathumparayaam8205 หลายเดือนก่อน

      ✔️✔️✔️👍

  • @p.kvlogz9598
    @p.kvlogz9598 หลายเดือนก่อน +9

    സൂര്യ കുഞ്ഞിക്കിളിയോട് പറഞ്ഞത് 100% ശെരിയാണ്,ഒരു മനുഷ്യായുസ്സിലെ സുവർണ കാലഘട്ടമാണ് ബാല്യവും ശൈശവവും എത്രമനോഹരം 🥰.എല്ലാവർക്കും നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ 🙏.

  • @sonyjoseph5716
    @sonyjoseph5716 หลายเดือนก่อน +43

    ഒരു പക്ഷെ നിങ്ങളുടെ വിജയത്തിന് കാരണം കൂടുള്ളവരോട് ഉള്ള കരുതൽ സഹകരണ...... മുതലായവ ആണ് ❤❤❤

  • @ajithkumar6947
    @ajithkumar6947 หลายเดือนก่อน +8

    ഇത് കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപത്തെ എന്റെ വർക്ഷോപ് ജീവിതം ഓർത്തു പോയി ഞാൻ വർക്ക്‌ ഷോപ്പിൽ പോയത് ഡ്രൈവിംഗ് പഠിക്കാനും കൂടിയാണ്. വീണ്ടും അതൊക്കെ ഓർക്കാൻ ഇടയായതിൽ സന്തോഷം. All the best

  • @ajithkprabhakar1
    @ajithkprabhakar1 หลายเดือนก่อน +11

    മെക്കാനിക് സൂപ്പർ. ശരിക്കും professional 🎉

  • @sanalantony1984
    @sanalantony1984 หลายเดือนก่อน +22

    Camera man fans association Saudi Arabia 😀

  • @villagefamilychanelbyginum5140
    @villagefamilychanelbyginum5140 หลายเดือนก่อน +27

    🌹🌹സഹോദരങ്ങൾ തമ്മിൽ ഇത്രയും സ്നേഹത്തിൽ കഴിയുന്ന business കൂട്ടുകുടുബം.🌹 ഒരുപാടു ഇഷ്ടം.🌹 ഒരുപാടു സ്നേഹം🌹 എന്നും നല്ലതുമാത്രം വരട്ടെ 🌹🌹🙏.

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 หลายเดือนก่อน +19

    ഓയിൽ സിൽമാറുമ്പോൾ മെറ്റൽ ഹാമറിനു പകരം ടഫ്ലോൺ ഹാമറാണ് നല്ലത്

  • @krishnakumarmannil1526
    @krishnakumarmannil1526 หลายเดือนก่อน +43

    Mechanic boy is very efficient, working method very fast

    • @francislobo9216
      @francislobo9216 หลายเดือนก่อน +1

      that's professional management 😊

    • @francislobo9216
      @francislobo9216 หลายเดือนก่อน +1

      that's professional management 😊

  • @ratheeshkumartk8929
    @ratheeshkumartk8929 หลายเดือนก่อน +10

    ജലജഅമ്മയെ എല്ലാവർക്കും ഇഷ്ട്ടം ആണ്

  • @teteeka1
    @teteeka1 หลายเดือนก่อน +17

    ട്രിപ്പ് പോകുമ്പോൾ കൂടുതലായി ഉണക്കമീൻ കഴിക്കുന്നതായി കാണുന്നു. നിങ്ങളുടെ ആരോഗൃത്തിന് അധികം ഉപ്പ് കഴിക്കുന്നത് നല്ലതല്ല . എൻ്റെ ചെറിയ അഭിപ്രായം പറയുകയാണെങ്കിൽ കൊഴുവ , പള്ളത്തി, ഏട്ട മുതലായ പച്ച മീൻ അച്ചാറുകളും, കടുക് മാങ്ങ ,കണ്ണിമാങ്ങ മുതലായ അച്ചാറുകളും ഉപയോഗിക്കുന്നതായിരിക്കും നല്ലത്.😊

  • @girishampady8518
    @girishampady8518 หลายเดือนก่อน +7

    നിഥിൻ.. ഇന്നത്തെ ലൈക്കുകൾക് ഉടമ 🥰💕🚒

  • @premantk6004
    @premantk6004 หลายเดือนก่อน +7

    വടകരയുടെ ആശംസകൾ. Mechanical അറിവ് പകരുന്ന epi Sode ..... good Job

  • @Prasanth-dt9us
    @Prasanth-dt9us หลายเดือนก่อน +17

    ഇന്നലെ കണ്ണൂർ വഴി പോകുന്നത് കണ്ടു ബ്ലോക്കായതുകൊണ്ട് വന്നു കാണാൻ പറ്റിയില്ല. സാരല്യ. ഇനിയും കാണും

    • @muhammedn8078
      @muhammedn8078 หลายเดือนก่อน +2

      Njanum kandirunnu

  • @parameswaranpm8354
    @parameswaranpm8354 หลายเดือนก่อน +5

    Informative Automobile Engineering Presentation and Explanation in Brief... University of Logistics

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 หลายเดือนก่อน +1

    You are doing very good vehicle maintenance. Nice to see this video

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 หลายเดือนก่อน +9

    പൊന്നു കുട്ടി ഭാഗ്യവതിയാണ്. കാരണം വീതിയുള്ള നെറ്റി ജീവിതഭാഗ്യത്തിൻ്റെ മുക്യ ഭാഗമാണ്. '

  • @അർജുൻ
    @അർജുൻ หลายเดือนก่อน +6

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ മനസ്സിന് ഒരു സുഖമാണ്...❤

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek หลายเดือนก่อน +4

    Long live u all with good health n wealth brother n sisters.

  • @paravoorraman71
    @paravoorraman71 หลายเดือนก่อน +22

    നുനു ദാമുക്കുട്ടി അതിമനോഹരമായ സംഭാഷണം. പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ആശംസകൾ

  • @ligingl7531
    @ligingl7531 หลายเดือนก่อน +6

    പുതിയ ടായറും ലോഡും പുതിയ കാഴ്‌ചക്കൾക്കുമായി കാത്തിരിക്കുന്നു ❤️🥰

  • @sarammaaji4230
    @sarammaaji4230 หลายเดือนก่อน +5

    Thozhilali mutalali vithyadamillatha Puthett family kku oru big salute

  • @rajnishramchandran1729
    @rajnishramchandran1729 หลายเดือนก่อน +7

    Good morning to Puthettu squad..Nithin is al pwoli..Akash mon is as usual funny...same for surya madam, today's vlog was quite informative, as it focused on importance of workshop training & vehicle maintenance..hope not only the lady drivers, entire subscriber family gained ample knowledge about the lorry wheel functionality and the allied process involved in its maintenance and smooth functioning, there by reinforcing their existing skills and core competencies..variety vlog indeed..special thanks to Ratheesh bro...❤

  • @kodur1
    @kodur1 หลายเดือนก่อน +4

    രതീഷ് ചേട്ടന്റ വിവരണം സൂപ്പർ ആയി 👌👌

  • @mayarajesh6941
    @mayarajesh6941 หลายเดือนก่อน +9

    മെക്കാനിക് ബ്രോ ആള് പുലിയാണ് കേട്ടോ... എവിടെ ചായി മോൻ..ന്യൂസിൽ കണ്ട് കാണുമോ എന്നറിയില്ല, ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം.ഒരു മലയാളി ഉൾപ്പെടെ രണ്ട് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടു...At that time I pointed out that it was not safe to travel at night...But by God's grace Joby bro too joined your shillong trip..

  • @PaulPaulTK-dg1em
    @PaulPaulTK-dg1em หลายเดือนก่อน +17

    വണ്ടിയുടെ പണികൾ എല്ലാവരെയും കാണിച്ചു അതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. മെക്കാനിക്ക് നിതിൻ 👌 ലേഡി ഡ്രൈവേഴ്സിന് വണ്ടിയെ കുറച്ചു മനസ്സിലായി. 🌹🌹

  • @georgemanipadom4483
    @georgemanipadom4483 หลายเดือนก่อน +1

    നിങ്ങളുടെ കുമ്പബന്ധങ്ങളുടെയും സഹോദരിയത്തിനും മാതൃക അച്ഛമ്മയയാണ്! 🙏🏼🙏🏼 ദൈവം നിങ്ങൾക്ക് (Puthettu Travels) സാരതികളായ ജലജക്കും രാജേഷിനും 🙏🏼🙏🏼

  • @shimvijay1
    @shimvijay1 หลายเดือนก่อน +4

    When the boy enters at 4:43 minutes, it seemed like Harisree Ashokan has entered the scene. Good video.

  • @MiniSuresh-ee4tf
    @MiniSuresh-ee4tf หลายเดือนก่อน +9

    ❤️ഹായ് ദാമിക്കുട്ടി ❤️ചക്കര ഉമ്മ ❤️സുഖമല്ലേ എല്ലാവർക്കും ❤️❤️നല്ല ഒരു ദിവസം ആശംസിക്കുന്നു ❤️❤️❤️👍

  • @nebumath
    @nebumath 8 วันที่ผ่านมา

    ഇവരുടെ എന്തു നല്ല സംസാരം ആണ്. എത്ര എളിമയോടെ സംസാരിക്കുന്നു. എന്റെ സംസാരം കേട്ടാൽ ആർക്കായായാലും കൈവെക്കാൻ തോന്നും.

  • @manghatjanardhanansakthydh5901
    @manghatjanardhanansakthydh5901 หลายเดือนก่อน

    Highly informative a vlogp.

  • @praveenkumar-tm1ov
    @praveenkumar-tm1ov หลายเดือนก่อน +1

    Absolutely amazing

  • @noohahmed2478
    @noohahmed2478 หลายเดือนก่อน +1

    Have a nice day. Congrats.

  • @rejithraj9271
    @rejithraj9271 หลายเดือนก่อน

    informative video..........................very good.......all the best

  • @anilkoikal
    @anilkoikal หลายเดือนก่อน +2

    Good technical information

  • @akppskap7463
    @akppskap7463 หลายเดือนก่อน +6

    വർക്ഷോപ്പിന്റെ ഫ്ലോർ പൊടിയും മണ്ണും ഒന്നുമില്ലാതെ വൃത്തി ആക്കി ഇടേണ്ടതല്ലേ . കമ്പനി / ഡീലർ വർക്ഷോപ്പുകളുടെ ഒക്കെ ഫ്ലോർ കണ്ടിട്ടുണ്ടാവുമല്ലോ . ഫ്ലോർ കോൺക്രീറ്റ് ചെയ്തു കുറഞ്ഞപക്ഷം മണ്ണും ചെളിയും ഒന്നുമില്ലാതെ വൃത്തിയായിരിക്കണം . എന്നാലേ ഒരു പ്രൊഫഷണൽ സ്റ്റാൻഡേർഡ് വരുകയുള്ളു .

  • @saifumkd3906
    @saifumkd3906 หลายเดือนก่อน +2

    Radeeshettanum jalaja chechiyum super
    Surya chechiyude dress selectionum adipoli

  • @paulmorais476
    @paulmorais476 หลายเดือนก่อน +2

    Informative 👍

  • @samuelabraham3922
    @samuelabraham3922 14 ชั่วโมงที่ผ่านมา

    A very thoughtful vid. Wonderful to see the maintenance for this vehicle being done. Commentary is excellent.

  • @greatunwinder
    @greatunwinder หลายเดือนก่อน +1

    Ratheesh bro is amazing! His patience is unbelievable! Cool!

  • @DakshaDeepthi
    @DakshaDeepthi หลายเดือนก่อน +3

    11:53 surya chechi supper😃😃😃

  • @asianet8368
    @asianet8368 หลายเดือนก่อน

    Good learning experience.

  • @knightrider6040
    @knightrider6040 หลายเดือนก่อน +2

    8:20 Aha BharathBenz നു ഡിഫറന്‍ഷ്യല്‍ ലോക്ക് ഉണ്ടോ . കൊള്ളാല്ലോ

  • @shibujohn5403
    @shibujohn5403 หลายเดือนก่อน +2

    ❤❤❤👍👍👍അടിപൊളി Hai all puthettu family ❤❤

  • @prajeshplacheriyil9885
    @prajeshplacheriyil9885 หลายเดือนก่อน +1

    Puthettu family super❤️

  • @ajithgopinath7565
    @ajithgopinath7565 หลายเดือนก่อน

    Hats off Ratheesh on the love of your machines and trucks.

  • @palathumparayaam8205
    @palathumparayaam8205 หลายเดือนก่อน +1

    നല്ല variety വീഡിയോ 👏👍🙂

  • @rt-yo6ce
    @rt-yo6ce หลายเดือนก่อน +7

    Rajesh tell your employees to use tephlon hammers when assembling barrings and other engine assemblies .

  • @rajeshmanakkala9859
    @rajeshmanakkala9859 หลายเดือนก่อน +1

    ഞാൻ ഏറെ ആഗ്രഹിച്ചിരുന്ന video❤❤❤ Thank you Retheesh Bro & Teams

  • @mknair6789
    @mknair6789 หลายเดือนก่อน +7

    ❤❤❤ Good morning dearest Puthettu family members ❤❤❤🎉🎉🎉
    ഇന്നത്തെ വീഡിയോ ദൃശ്യങ്ങൾ വളരെ ആസ്വദ്യകരമാക്കിയത് നിഥിനും രതീഷ് ബ്രോയും തന്നെ മാർക്ക് നമുക്ക് നിഥിന്ന് കൊടുത്താലോ😅 ' ഒരു നല്ല മെക്കാനിക്ക് എന്ന് പറയുന്നത് ഇങ്ങനെ ആയിരിക്കണം . Lady Driver മാർ എല്ലാം ശ്രദ്ധയോടെ കേൾക്കുന്നതും സംശയങ്ങൾ ചോദിക്കുന്നതും എല്ലാം വളരെ ഗംഭീരമായി ' ' സ്വന്തം സർവീസ് Centre ഈ ബിസിനസ്സിൻ്റെ ഒരു അനിവാര്യത തന്നെ ' എല്ലാം തന്നെ മുൻകൂട്ടി കണ്ട് നിയന്ത്രിക്കുന്ന രതീഷ് ബ്രോ, കാര്യങ്ങൾ ചടുലമായി നടപ്പാക്കുന്ന രാജേഷ് ബ്രോ, എല്ലാററിനും കണ്ണും കാതുമായി തൊഴിലാളികൾ, അവരെ സ്നേഹിക്കുന്ന അയമ്മയും നിങ്ങളും കൊച്ചുമക്കളും ' എല്ലാം ദൈവ അനുഗ്രഹം: മുത്ത് ക്ലാസിൽ പോയ കാരണം കാണാൻ പറ്റിയില്ല. യാത്ര ഇഷ്ടപ്പെടുന്ന കുഞ്ഞിക്കാളി സ്കൂൾ ഡ്രോപ്പ് ചെയ്യാനും തയാറാണെന്ന് പറഞ്ഞപ്പോൾ സൂര്യയിൽ ശരിക്കും ഒരു അമ്മ ഉണർന്നു. വലിയമ്മയുടെ ഉപദേശവും കൊള്ളാം
    കുട്ടികൾ പഠിച്ചു വളരട്ടെ. ഈ വീഡിയോയിലൂടെ വണ്ടികളുടെ സർവ്വീസിങ്ങിനെ പറ്റി കുറച്ചൊക്കെ മനസ്സിലാക്കാൻ പറ്റി. അതിന് spl thanks to Ratheesh Bro. തിരികെ വീട്ടിലേക്ക് എത്തിയപ്പോൾ അംബുലൻസ് കണ്ട് ഞാൻ ചെറുതായി ഒന്നു പേടിച്ചു. 😂 പിന്നെ കാര്യം മനസ്സിലായി. വർക്ക്ഷോപ്പിൽ വന്നു കണ്ട അമ്മച്ചിയെ മനസ്സ് നിറച്ചു വിട്ട ജലജ ചേച്ചി നല്ലൊരു മാതൃക കാട്ടി അവരെ വണ്ടിയിൽ കയറ്റിയതും മറ്റും നല്ല മാതൃക' കൊച്ചുമോൾ ദാമിക്കുട്ടി അഗ്രസീവായി വളരെ ട്ടെ. എല്ലാ കുടുംബാംഗങ്ങൾക്കും ഞങ്ങളുടെ സ്നേഹവും ബഹുമാനവും ആദരവും അർപിക്കുന്നു . അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു❤❤ സ്നേഹത്തോടെ swantham മുരളി ചേട്ടൻ❤❤❤🎉🎉🎉

  • @FEBINABRAHAM07
    @FEBINABRAHAM07 หลายเดือนก่อน +7

    Mechanic❤👍👍

  • @ashokancp2282
    @ashokancp2282 หลายเดือนก่อน +5

    പുത്തെറ്റ് കുടുംബത്തിന് ആശംസകൾ 🙏

  • @surendranayyod964
    @surendranayyod964 หลายเดือนก่อน +8

    നല്ലൊരു വീഡിയോ. പഠിക്കാൻ ഏറെ ഉണ്ട്. മുത്തുവിനെ കൂടി ഇതെല്ലാം കാണിക്കണം..

  • @celinejohn7178
    @celinejohn7178 หลายเดือนก่อน +7

    Hi,
    Your mechanic is an able person and doing his work effeciently.

  • @Rose-eo7kj
    @Rose-eo7kj หลายเดือนก่อน +3

    I have always felt that Akash and Chai share a special bond with you guys.. bayagara brotherly feeling thonar und nigal aayit😊 Joby korachoode oru friend feel aan thonnaar😊

  • @azheekalAntony
    @azheekalAntony หลายเดือนก่อน

    Wish you all the best

  • @prasadkrishna3634
    @prasadkrishna3634 หลายเดือนก่อน +1

    Good episode, need the technical video’s like this ❤🎉 thank you 🙏

  • @SasiKumar-jf2ys
    @SasiKumar-jf2ys หลายเดือนก่อน

    Othiri santhosham..Good evening nono...

  • @jyothishpallippuram3336
    @jyothishpallippuram3336 หลายเดือนก่อน +1

    എല്ലാവർക്കും നമസ്കാരം പുതിയ ലോഡും പുതിയ കാഴ്ചകളും കാണാൻ കാത്തിരിക്കുന്നു💞💞💞💞💞

  • @arunkrishna5937
    @arunkrishna5937 หลายเดือนก่อน +15

    എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤കാർ ൽ പോയപ്പോൾ എന്താ camera man ഡ്രൈവ് ചെയ്യ്തത് പൊന്നുകുട്ടിനെ കൊണ്ട് ഓടിപ്പിക്കാൻ പാടില്ലായിരുന്നോ, ഇതുവരെ ആരും കണ്ടിട്ടില്ല പൊന്നുക്കുട്ടീടെ ഡ്രൈവിംഗ്

    • @rubeenas8492
      @rubeenas8492 หลายเดือนก่อน +3

      Age aytindavilla

    • @arunkrishna5937
      @arunkrishna5937 หลายเดือนก่อน

      @@rubeenas8492 ആരുപറഞ്ഞു പൊന്നുകുട്ടിക്ക് ലൈസൻസ് ഒക്കെ ഉണ്ട് practice കുറവാ ഓടിക്കാൻ അത് ഇല്ലിക്കൽ കല്ല് ന്റെ video യിൽ അവര് പറഞ്ഞ്

  • @shajeerali2520
    @shajeerali2520 หลายเดือนก่อน +1

    അടിപൊളി ആയി വണ്ടി പണിത നിധിൻ bro ആണ് ഇന്നത്തെ ഹീറോ 😍🔥

  • @arjunsarma2430
    @arjunsarma2430 หลายเดือนก่อน +2

    ഹൃദയം നിറഞ്ഞ സ്നേഹം ❤🤔❤

  • @somanathankg2311
    @somanathankg2311 หลายเดือนก่อน

    Congratulations

  • @kochurani7012
    @kochurani7012 หลายเดือนก่อน +10

    സൂര്യ നല്ല വൃത്തിയായിട്ടാണ് മലയാളം പഠിച്ചത്, കൂട ത്തിനെ കൂട് എന്നുപറഞ്ഞാൽ എന്തുസെയ്യും മലയ്യാ, വർക്ഷോപ് പണിയും പഠിക്കണം, മെക്കാനിക് മോനും സൂപ്പർ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.ആകാശ് മോൻ ജഗതിക്കു പഠിക്കുകയാണ് അല്ലേ, സൂപ്പറാടാ നീ.

  • @user-ip1ht8yn6v
    @user-ip1ht8yn6v หลายเดือนก่อน +5

    Mechanical boy 👏👏👏👏👏👍👍👍👍👍

  • @remingtonmarcis
    @remingtonmarcis หลายเดือนก่อน +1

    Very good establishment with superb maintenance of vehicles.

  • @saundarya3759
    @saundarya3759 หลายเดือนก่อน +3

    എല്ലാവർക്കും ഐശ്വര്യപൂർണ്ണമായ നല്ലൊരു ശുഭദിനം ആശംസിക്കുന്നു 🙏🤍🤍🤍

  • @suhailsalim6050
    @suhailsalim6050 หลายเดือนก่อน

    Family members ellam adipoli
    Kudae ulla workers node polum sneham kanikkunnu

  • @radhakrishsna4224
    @radhakrishsna4224 หลายเดือนก่อน

    എല്ലാവർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @shaijunair2719
    @shaijunair2719 หลายเดือนก่อน +1

    Mechanic Nithin supper, bread and jam set chyyunnamathiri anu joli cheyyunney... Avan അടിപൊളി ആണ്... Don't loose him from your team

  • @shijoypj1302
    @shijoypj1302 29 วันที่ผ่านมา +2

    Mechanic chettan supper👌👌👌

  • @SharathKumar-tl7sm
    @SharathKumar-tl7sm หลายเดือนก่อน +1

    Mec Bro ...❤ Superrr 👏👏👏

  • @jebinjames9593
    @jebinjames9593 หลายเดือนก่อน

    super video

  • @user-kn7wq4xy8s
    @user-kn7wq4xy8s หลายเดือนก่อน

    Enik kunjungal, all members, eshtamane👍❤️❤️❤️❤️❤️

  • @ashokancp2282
    @ashokancp2282 หลายเดือนก่อน

    രതീഷ് ബ്രോ നല്ല വിവരണം തന്നു 👍

  • @KL50haridas
    @KL50haridas หลายเดือนก่อน +9

    പണ്ട് വർക്ഷോപ്പിൽ ഞാനും ഇതേ പണികൾ ചെയ്തിരുന്നു.. ഓർമ്മകൾ.. 🥰💙❤💙

  • @neo3823
    @neo3823 หลายเดือนก่อน +1

    Bharth Benz ❤

  • @mascatbro6228
    @mascatbro6228 หลายเดือนก่อน +6

    സൂര്യചേച്ചി ഭയങ്കര thug ആണല്ലോ😂

  • @sindhunambiar2919
    @sindhunambiar2919 หลายเดือนก่อน +1

    Nitin bro supeerrrr🙏🙏

  • @rammohan56
    @rammohan56 หลายเดือนก่อน +2

    Mr. Rajesh my suggestion is that the automobile service place should be concreted especially when you are doing service like wheel greasing. A micron of foreign particles can be dangerous when working on grease.

  • @user-if7kv5lr3x
    @user-if7kv5lr3x หลายเดือนก่อน

    Super ❤❤❤❤❤❤

  • @georgeaugustine4773
    @georgeaugustine4773 หลายเดือนก่อน +2

    Mechanic super 👍🏻👍🏻👍🏻👍🏻

  • @ashokancp2282
    @ashokancp2282 หลายเดือนก่อน +5

    മെക്കാനിക് സൂപ്പർ 👍

  • @pramodthulsidhalam4680
    @pramodthulsidhalam4680 หลายเดือนก่อน +2

    മേക്കാനിക് പയ്യൻ പുലിയാണ് ❤❤

  • @Xcxc-kf8wl
    @Xcxc-kf8wl วันที่ผ่านมา

    ഈ കുടുംബത്തെ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤

  • @baijujohn7613
    @baijujohn7613 หลายเดือนก่อน

    വളരെ വളരെ മനോഹരം എല്ലാവരും നന്നായിരിക്കുന്നുട്ടോ😍😍😍🤝🤝🤝💐💐💐

  • @sajad.m.a2390
    @sajad.m.a2390 หลายเดือนก่อน

    വീഡിയോ അടിപൊളി

  • @shebinkr
    @shebinkr หลายเดือนก่อน

    Super👍

  • @renjith7972
    @renjith7972 หลายเดือนก่อน +2

    1210 sc 1995 5 ക്ലാസ്സ്‌ മുതൽ 12 ക്ലാസ്സ്‌ വരെ അവസാനം NC Commet layland. ഇത്തരം പണികൾ ഓരോ week endilum. Pappa driver pluse mechanice ayirunnu. വീൽ ഇളക്കം ഗ്രീ മാറൽ. പ്ലേറ്റ് വഷർ മാറ്റം ഓയിൽ ചേഞ്ച്‌. എല്ലാം വർക്ക്. പിന്നെ ഞളുടെ കൃഷ്‌ണൻ കുട്ടി ചേട്ടൻ കോടിമത ബെൻസ് എസ്‌പെര്ട് ഡോക്ടർ ഒൺലി ബെൻസ് ചിലപ്പോൾ ലായ്‌ലാൻഡും. കോട്ടയം പള്ളിപ്പുറം കാവിൽ ഒരു സ്‌പേർ പാർട്ട്‌ കട ഉണ്ടയിരുന്നു ആ ദേഹം spear പാർട്ട്‌ മേടിക്കാൻ ചെല്ലുമ്പോൾ പറയമ്മ medinine പഠിക്കണം എന്ന് എപ്പോളും പറയും ആയിരുന്നു അവസാനം ഒരു നേഴ്സ് ആയി വർക്ക്‌ ചെയുന്നു.

  • @sadasivanp773
    @sadasivanp773 หลายเดือนก่อน +2

    Good morning Puthettu trawals Ponnukuti oraksharammindunnilla

  • @k.c.thankappannair5793
    @k.c.thankappannair5793 หลายเดือนก่อน +1

    Best WORK SHOP episode 🎉