പൊന്നാനിക്കാരുടെ ദേശീയ അപ്പം മുട്ടപ്പത്തിരി ഈസിയായി ഉണ്ടാക്കാം| how to make ponnani Special Muttappa

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • പൊന്നാനിയുടെ ചരിത്രത്തിൽ മുട്ടപ്പത്തിരി എന്ന് പറയുന്ന ഈ വിഭവം മുഖ്യപങ്കാണ് വഹിച്ചിട്ടുള്ളത് പൊന്നാനിയിൽ കാലത്ത് പ്രഭാത ഭക്ഷണമായി എല്ലാ വീട്ട്കാരും ഈ മുട്ട പത്തിരി കടയിൽ നിന്നും വാങ്ങിക്കുകയാണ് പതിവ് ഇതിൻറ പ്രത്യാകത ഇത് മധുര പലഹാരം അല്ല കൂടാതെ ഒരു കെമിക്കലും ചേർക്കാതെ വെറും 3 ചേരുവകൾ ഉപയോഗിച്ചാണ് ഈ വിഭവം ഉണ്ടാക്കുന്നത്
    പല ദൂരനാടുകളിൽ നിന്നും ലേക്ക് എന്നും കാലത്ത് മുട്ട പത്തിരി വാങ്ങാൻ നിരവതി ആളുകൾ എത്താറുണ്ട് ഗൾഫ് നാടുകളിൽ കുബ്ബൂസ് പോലെ പൊന്നാനിയിൽ മുട്ട പത്തിരിയും
    "" പൊന്നാനിയിൽ ഇതിൻ്റ വില
    വെറും 2 രൂപ മുതൽ 4 രൂപ വരെ""
    ☺️😲😲😲
    ഒരിക്കലെങ്കിലും നിങ്ങൾ ഇത് Try ചെയ്ത് നോക്കി അഭിപ്രായം പറയുക
    സ്നേഹപൂർവ്വം ഞാൻ
    ജാഫർ പൊന്നാനി

ความคิดเห็น • 103

  • @Fathima.Farook
    @Fathima.Farook 3 ปีที่แล้ว +8

    ശെരിയാണ് നിങ്ങൾ പറഞ്ഞത്. ഞങ്ങൾ പൊന്നാനിക്കാരുടെ ദേശീയ പലഹാരം തന്നെയാണ് മുട്ടപ്പത്തിരി. മുൻതലമുറക്കാർ പറയുന്നത് കേട്ടാണ് മുട്ട ചേർക്കാത്ത അപ്പത്തെ ഞങ്ങൾ മുട്ടപ്പത്തിരി എന്ന് വിളിക്കുന്നത് 😂😂
    പണ്ടൊക്കെ ഇത് ആണുങ്ങൾ സുബ്ഹി നിസ്കാരം കഴിഞ്ഞു വരുമ്പോൾ ചായക്കടകളിൽ നിന്ന് വാങ്ങി കൊണ്ട് വരാറാണ് പതിവ്. ഇപ്പോൾ എല്ലാവരും വീടുകളിൽ പൊരിച്ചു ആണ് ഉപയോഗിക്കുന്നത്.
    ഒരല്പം മൈദ കൂടി ചേർക്കും മാവിൽ

    • @facetim
      @facetim  2 ปีที่แล้ว +1

      100 % ശരിയാണ്

  • @kappadkitchen
    @kappadkitchen 10 หลายเดือนก่อน +1

    പച്ചരിയും പപ്പടവും അരച്ച് ഉണ്ടാക്കിയ മുട്ട പത്തിരി കൊളളാം 👌👍

  • @shuhaibajmal3384
    @shuhaibajmal3384 ปีที่แล้ว +2

    സത്യം നല്ല ഒരു ടേസ്റ്റ് ആണ് 👍

  • @pattuskitchenandhappinessl4595
    @pattuskitchenandhappinessl4595 3 ปีที่แล้ว +2

    wow supper . nammal edakokke poyi kazikkarund muttapathiriyum beefum .

  • @JaVa2
    @JaVa2 4 ปีที่แล้ว +8

    Super...അടിപൊളി💗💗💗👍👍

    • @facetim
      @facetim  4 ปีที่แล้ว

      Thanks Thansi

    • @kunghimonk5883
      @kunghimonk5883 3 ปีที่แล้ว

      @@facetim CM VAKKEEL çxcbs Czech cfzw

  • @reshmirichu8505
    @reshmirichu8505 3 ปีที่แล้ว +1

    എന്റെ ഇക്കാ ഇന്നലെ കൂടി വാങിട്ടുള്ളു ഞാൻ പൊന്നാനിയിൽ ആണ്.. ബീഫ് കറി കൂട്ടി കഴിച്ച 😋😋😋😋

    • @facetim
      @facetim  2 ปีที่แล้ว

      Yes Good

  • @kl10clubarmymusicband84
    @kl10clubarmymusicband84 2 ปีที่แล้ว +6

    ജാഫർക്ക പൊളിച്ചു പൊന്നനിക്കാരുടെ സ്വന്തം മുട്ടപത്തിരി ❤❤❤❤

    • @facetim
      @facetim  2 ปีที่แล้ว

      Thanks Ramshu

    • @salmasvlog9156
      @salmasvlog9156 ปีที่แล้ว

      Miniyann ആണു ഞാൻ ഇത് കർമ റോഡ് പോയി കഴിച്ചു രാവിലെ 8 മണിക് beef cury കൂടി ഹൊ സൂപ്പർ test

  • @sherlysebastian6802
    @sherlysebastian6802 10 หลายเดือนก่อน

    പത്തിരി സൂപ്പർ അടിപൊളിnew friend❤🌹❤💚❤💚👌❤

  • @jamshishakkeer5109
    @jamshishakkeer5109 3 ปีที่แล้ว +3

    Superrrr 😭😭miss u muttapathiri

    • @facetim
      @facetim  2 ปีที่แล้ว

      എവിടെയും ഉണ്ടാക്കാം bro ഞാൻ ഗൾഫിൽ ഉള്ളപ്പോൾ ഉണ്ടാക്കിയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെടു പിന്നെ എനിക്ക് പണിയായി ഇടക്ക് ഇടക്ക് ഉണ്ടാക്കി കൊടുക്കണം
      😂😂

  • @salahuddinmk2450
    @salahuddinmk2450 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കിയിരുന്നു മൈദ ചേർക്കാതെയാണ് ഉണ്ടാക്കിയത് പരന്ന് വന്നില്ല ചീനച്ചിയാണ് ഉപയോഗിച്ചത് ഇതിന് ജിലേബി ചട്ടിയാണ് ഉപയോഗിക്കേണ്ടത്

    • @facetim
      @facetim  2 ปีที่แล้ว

      അതെ

  • @sajithavlogs5534
    @sajithavlogs5534 3 ปีที่แล้ว +2

    കാണാൻ ഒരു ലുക്ക് ഒക്കെ വേണം അപ്പഴേ ഒരു കോശി ഉണ്ടാവൂ,😋😋😋😋😋😋😋😋😋😋😍😍😍😍👍👍👍👍

    • @facetim
      @facetim  2 ปีที่แล้ว

      ലുക്കിലല്ല കാര്യം bro Taste ലാണ് കാര്യം

    • @shafikooriparampilthekkump9787
      @shafikooriparampilthekkump9787 2 ปีที่แล้ว

      കാണാൻ നല്ലത് തിന്നാൻ കൊള്ളില്ല... എന്നാണ് പ്രമാണം 😊

  • @binojjayaraj9623
    @binojjayaraj9623 2 ปีที่แล้ว +1

    Super

  • @jasna__658
    @jasna__658 2 ปีที่แล้ว +1

    Superb...👍

    • @facetim
      @facetim  2 ปีที่แล้ว

      Thanks

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +3

    Delicious dishes
    Tasty tips monu
    God bless you makkale
    Thanks for the vedio monu

    • @facetim
      @facetim  2 ปีที่แล้ว

      Thanks Chettayi 😍😍

  • @ZaMsVlogs
    @ZaMsVlogs 4 ปีที่แล้ว +3

    സുപ്പർ

  • @bvskitchen1045
    @bvskitchen1045 ปีที่แล้ว

    super

  • @bhaskardas6492
    @bhaskardas6492 2 ปีที่แล้ว +1

    Uzhunn ചേർന്നിട്ടില്ല.cherthaal kurach കൂടി swadhu undaakum,

    • @facetim
      @facetim  2 ปีที่แล้ว

      ഇതിൽ ഉഴുന്ന് ചേർക്കില്ലbro

  • @nishak8791
    @nishak8791 2 ปีที่แล้ว +1

    👍

    • @facetim
      @facetim  2 ปีที่แล้ว

      👍

  • @rajendrannair6804
    @rajendrannair6804 8 หลายเดือนก่อน

    പാകത്തിന് എന്ത് ഇട്ടു കൊടക്കാനാ പറഞ്ഞതു?

  • @v.nagarajveluchami5439
    @v.nagarajveluchami5439 3 ปีที่แล้ว +2

    Pappadathil chemical undallo.

    • @facetim
      @facetim  2 ปีที่แล้ว

      നമ്മുടെ നാട്ടിൻ പുറങ്ങളിലാണ് കൂടുതലും പപ്പടം ഉണ്ടാക്കുന്നത് കെമിക്കൽ ചേർക്കുന്നത് കൂടുതലും കേരളത്തിന് പുറത്ത് നിന്ന് വരുന്നതിനാണ്

  • @AbdulSalam-cx4kl
    @AbdulSalam-cx4kl 3 ปีที่แล้ว +5

    മുട്ട ഇല്ലങ്കിൽ എങ്ങനെ മുട്ട പത്തിരി എന്ന് പറയും ?

    • @poomolpoomol2776
      @poomolpoomol2776 3 ปีที่แล้ว

      Adhenne

    • @Fathima.Farook
      @Fathima.Farook 3 ปีที่แล้ว

      അത് ഞങ്ങൾ പൊന്നാനിക്കാരുടേം കൂടി സംശയമാണ്. ഞങ്ങളുടെ മുൻതലമുറക്കാർ അങ്ങിനെയാ പറഞ്ഞിരുന്നത്

    • @nadvi2007
      @nadvi2007 2 ปีที่แล้ว

      അത് "മുതലക്കുളം മൈതാനി" എന്ന് പറയുംപോലെയാണ്

  • @AbdulKhader-sq7xu
    @AbdulKhader-sq7xu 3 ปีที่แล้ว +1

    Adipoli.monte perentha.phone no ille

    • @facetim
      @facetim  2 ปีที่แล้ว

      Jafar Ponnani

  • @haneefaponnani144
    @haneefaponnani144 3 ปีที่แล้ว +2

    👌👌👌👌

  • @basheerpv423
    @basheerpv423 2 ปีที่แล้ว +1

    Supr

  • @rksujathasuji6602
    @rksujathasuji6602 4 ปีที่แล้ว +1

    Ethil egg chrrthillallo

  • @mubumubu7665
    @mubumubu7665 3 ปีที่แล้ว +1

    സബ്സ്ക്രൈബ് ചെയ്തു

    • @facetim
      @facetim  2 ปีที่แล้ว

      Thanks 👍 Sis

  • @ramlashajahan1580
    @ramlashajahan1580 3 ปีที่แล้ว +1

    Kannur😎😎

  • @sajafasal2183
    @sajafasal2183 3 ปีที่แล้ว +2

    Ponnani👍👍👍

  • @sameerakkozhisseri733
    @sameerakkozhisseri733 3 ปีที่แล้ว +1

    Ariyude quantity correct parayoo

    • @facetim
      @facetim  2 ปีที่แล้ว

      മൈദ യേക്കാളും ഒരു ഗ്ലാസ് അരി കൂടുതൽ വേണം

  • @soudhasidhique4672
    @soudhasidhique4672 3 ปีที่แล้ว +3

    മൈദ ചേർക്കുന്നത് കാണിച്ചില്ല ചേർക്കുന്നുണ്ടോ മൂന്ന് ചേരുവ അരി പപ്പടം ഉപ് അല്ലഞ പറഞ്ഞത് വ്യക്ത മാക്കുക

    • @salahuddinmk2450
      @salahuddinmk2450 3 ปีที่แล้ว

      മൈദ ചേർക്കാതേയാണ് വീടുകളിൽ ഉണ്ടാക്കാറ് കടകളിൽ മൈദ ചേർക്കും

    • @Fathima.Farook
      @Fathima.Farook 3 ปีที่แล้ว

      മൈദ ചേർക്കും. ചെറുതായിട്ട് ചേർത്താൽ മതി

    • @facetim
      @facetim  2 ปีที่แล้ว

      തീർച്ചയായും അടുത്ത വീടിയോയിൽ ശരിയാക്കാം

  • @shereefabeevishereefabeevi6583
    @shereefabeevishereefabeevi6583 3 ปีที่แล้ว +1

    Pappadathil.... surf......podium.....cherkum

    • @facetim
      @facetim  2 ปีที่แล้ว

      ഇന്നത്തെ കാലത്ത് നമ്മുടെ വീട്ടിൽ ' ഉണ്ടാക്കുന്ന ഭക്ഷണമാണ് ഉത്തമം പക്ഷേ പപ്പടം നമ്മുടെ നാട്ടിൽ പലയിടത്തും ഉണ്ടാക്കുന്നതാണ് നിങ്ങൾ പറഞ്ഞ പോലെ Sur fആരും ഇടാറില്ല നിങ്ങൾ ഉദ്ധേശിച്ചത് കാരം ആയിരിക്കും കാരം രണ്ട് തരം ഉണ്ട് ഭക്ഷണത്തിൽ ഉപയോഗിക്കുന്നതും , തുണിയിലെ കറ കളയുന്ന കാരവും ഉണ്ട്

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 ปีที่แล้ว +1

    Hi

  • @abdulmajeed5447
    @abdulmajeed5447 3 ปีที่แล้ว +1

    Good. But ozhikanum athu pakamakubol adukanum kshama venam🤣

    • @facetim
      @facetim  2 ปีที่แล้ว

      😂😂

  • @raseenarasi84
    @raseenarasi84 4 ปีที่แล้ว

    Super 👌 👌 👌

  • @bareeratm1307
    @bareeratm1307 4 ปีที่แล้ว

    Name.muttapathiri.muttaidathadu.enda

  • @MuraliPurayath-no6us
    @MuraliPurayath-no6us 7 หลายเดือนก่อน

    വെള്ളം അൽപം കൂടി ഇല്ലങ്കിൽ കൃത്യമായി ഷേപ്പ് ആയിരിക്കും

  • @abizamil
    @abizamil 4 ปีที่แล้ว +1

    Egg ittila etta

    • @facetim
      @facetim  4 ปีที่แล้ว +1

      Egg വേണമെന്ന് ഇല്ല പപ്പടം ആണ് main

    • @abdulmajeed5447
      @abdulmajeed5447 3 ปีที่แล้ว

      Hai abilash 🥰

  • @sureshbk9087
    @sureshbk9087 3 ปีที่แล้ว +1

    Fully oil

    • @facetim
      @facetim  2 ปีที่แล้ว

      ഒയിൽ കുറവാണ് ഇതിൽ but എണ്ണ കടികൾ എല്ലാത്തിലും കുറച്ചെങ്കിലും ഓയിൽ ഉണ്ടാവും bro

  • @shanmahasm1422
    @shanmahasm1422 3 ปีที่แล้ว +1

    ടെയ്സ്റ്റിനി aaghe ഒന്നും ചേർത്തിട്ടില്ല aghe പപ്പടം മാത്രമേ ചേർത്തിട്ടുള്ളു

    • @catsmedia6038
      @catsmedia6038 2 ปีที่แล้ว

      O

    • @facetim
      @facetim  2 ปีที่แล้ว

      പപ്പടത്തിന് എന്താണ് പ്രശ്നം ?

  • @muhammealfan6112
    @muhammealfan6112 2 ปีที่แล้ว +1

    😁

  • @AbdulRahman-kv5es
    @AbdulRahman-kv5es 3 ปีที่แล้ว +2

    മുട്ട പത്തിരി യില്‍ മുട്ട വേണ്ടെ

    • @facetim
      @facetim  2 ปีที่แล้ว

      എങ്ങനെ ഉണ്ട് ?

  • @thahirakhan2140
    @thahirakhan2140 3 ปีที่แล้ว +1

    Rice poori

    • @ayishabeevi7251
      @ayishabeevi7251 3 ปีที่แล้ว +1

      No dear...Neyyappam without jaggery😊

    • @facetim
      @facetim  2 ปีที่แล้ว

      Ha ha 🤣

    • @facetim
      @facetim  2 ปีที่แล้ว

      Ha ha 🤣

  • @majeed1746
    @majeed1746 2 ปีที่แล้ว +1

    അല്ലിഷ്ട ഇതിലെവിടെ മൊട്ട

    • @facetim
      @facetim  2 ปีที่แล้ว

      മുട്ട ഇല്ല പക്ഷേ പേര് അങ്ങനെയാ😂

  • @abdurahimanmohmad827
    @abdurahimanmohmad827 ปีที่แล้ว

    മുട്ട ഇല്ലാത്ത മുട്ടപ്പത്തിരി

  • @rasiyapadath4936
    @rasiyapadath4936 11 หลายเดือนก่อน

    കാണാനാത്ര സുഖമില്ല ഒരു മൊഞ്ചില്ല

  • @haseenahashim965
    @haseenahashim965 3 ปีที่แล้ว +4

    കാണാൻ മൊഞ്ചില്ല

    • @facetim
      @facetim  2 ปีที่แล้ว

      ലുക്കിലല്ല കാര്യം bro Taste ലാണ് പ്രാധാന്യം

  • @മലപ്പുറംകാക്ക-ഗ4ര
    @മലപ്പുറംകാക്ക-ഗ4ര 3 ปีที่แล้ว +4

    കാണാൻ ഒരു ബർക്കത്ത് ഇല്ല

    • @salahuddinmk2450
      @salahuddinmk2450 3 ปีที่แล้ว

      കരിഞ്ഞ് പോയി ഷൈപും ഇല്ല

    • @facetim
      @facetim  2 ปีที่แล้ว

      ലുക്കിലല്ല കാര്യം bro
      Taste ലാണ് ബർകത്ത്

    • @facetim
      @facetim  2 ปีที่แล้ว

      നല്ല സോഡ powder ഇട്ടാൽ മൊഞ്ച് ഉണ്ടാവും സോഡ ഇട്ടാൽ എണ്ണ കുടിക്കും വയറിനും കേടാണ് ,കരിഞ്ഞതല്ല മുട്ട പത്തിരി നല്ലമൊരിവ് ഉണ്ടങ്കിൽ പൊളിയാണ് bro

  • @Fathimaskitchen313
    @Fathimaskitchen313 3 ปีที่แล้ว +1

    അടിപൊളി

    • @facetim
      @facetim  2 ปีที่แล้ว

      Thanks Sis

  • @subaidaalimuhammad5525
    @subaidaalimuhammad5525 3 ปีที่แล้ว +1

    സൂപർ

  • @__milan__8046
    @__milan__8046 3 ปีที่แล้ว +1

    👍

  • @shanmahasm1422
    @shanmahasm1422 3 ปีที่แล้ว

    ടെയ്സ്റ്റിനി aaghe ഒന്നും ചേർത്തിട്ടില്ല aghe പപ്പടം മാത്രമേ ചേർത്തിട്ടുള്ളു

    • @facetim
      @facetim  2 ปีที่แล้ว

      Aaghe ഇതിൽ ഇടില്ലbro

  • @marubhoomikathakal4670
    @marubhoomikathakal4670 4 ปีที่แล้ว +2

    Super

  • @mohameedshereefshereef7465
    @mohameedshereefshereef7465 4 ปีที่แล้ว +3

    Super

    • @facetim
      @facetim  4 ปีที่แล้ว

      Thanks Muthe

  • @gamingwithrishan3322
    @gamingwithrishan3322 3 ปีที่แล้ว

    Super