"മഹോ ഉപദ്രവകാലത്ത് എങ്ങനെ വിജയം പ്രാപിക്കാം" പാർട്ട് - 4. Pr. Shaji Joseph

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 12

  • @sujathar3097
    @sujathar3097 6 วันที่ผ่านมา +3

    ഏറ്റവും ശ്രേഷ്ഠമായ രീതിയിൽ ദൈവംവചന പ്രകാരം ദൈവീക സത്യങ്ങൾ മനസ്സിലാക്കുവാനും അതിനുസരിച്ചു ആ വിശ്വാസിയുടെ ജീവിതം ക്രമീകരിക്കുവാനും വിജയം പ്രാപിക്കുവാനും സഹായിക്കുന്നു. ഈ message സ്വർഗീയ പിതാവിന്റെ വൻകൃപയാലാണ് നമുക്ക് കേൾക്കാൻ കഴിയുന്നത് തന്നെ.
    ഈ message നമ്മുടെ ജീവിതത്തിൽ ജയം പ്രാപിക്കുവാൻ സഹായിക്കുന്നതാണ് സത്യമായി നമ്മൾ യേശുക്രിസ്തുവിനെയും സ്വർഗീയ പിതാവിനെയും സ്നേഹിക്കുന്നണ്ടെങ്കിൽ , ദൈവം നമ്മെ ഈ കൊച്ചു ജീവിതത്തിൽ നീതിയോടെ ജീവിക്കുവാൻ സഹായിക്കുന്നു അതുകൊണ്ട് ദൈവം നമുക്ക് നൽകിയ സമയം waste ആക്കാതെ മനസ്സ് പുതുക്കി രൂപാന്തരപ്പെടുക.( Romans 12 : 1-2 ) 🙏🙏.

  • @chithralekham.v2932
    @chithralekham.v2932 6 วันที่ผ่านมา

    Amen

  • @lucyphilip8977
    @lucyphilip8977 6 วันที่ผ่านมา +1

    Truth from the scriptures revealed in these end times and disseminated to all the world through media. Glory to God ❤❤
    A blessed message to be heard by all those who seek the truth.

  • @vijukuruvilla9324
    @vijukuruvilla9324 6 วันที่ผ่านมา

    യേശു നമ്മുടെ ഉള്ളിൽ വന്നാൽ യേശു ചെയ്തത് നമുക്കും ചെയ്യാൻ കഴിയേണ്ടേ

  • @joypaulose8100
    @joypaulose8100 6 วันที่ผ่านมา

    മത്തായി എഴുതിയ സുവിശേഷം എട്ടാം അധ്യായത്തിൽ ഒരു കുഷ്ഠരോഗി യേശുവിനെ കർത്താവേ നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദമാക്കാൻ കഴിയും എന്ന് പറഞ്ഞപ്പോൾ യേശു പറഞ്ഞില്ല ഞാൻ കർത്താവല്ല ഞാൻ ദൈവപുത്രൻ ആണെന്ന് പറഞ്ഞില്ല

  • @vijukuruvilla9324
    @vijukuruvilla9324 6 วันที่ผ่านมา

    ഭൂമി സൃടിക്കുന്നതിനെ മുൻമ്പ് യേശു എവിടെ ആണ്

  • @vijukuruvilla9324
    @vijukuruvilla9324 6 วันที่ผ่านมา

    പൗലോസ് പറഞ്ഞത് പ്രബീകാമോ എന്നല്ല ഞാൻ എങ്ങനെ ആയിരിക്കുന്നുവോ അതുപോലെ നിങ്ങളും ആകുവിൻ

  • @joypaulose8100
    @joypaulose8100 6 วันที่ผ่านมา

    വെളിപ്പാട് പുസ്തകം പന്ത്രണ്ടാം അധ്യായത്തിൽ നാം കാണുന്ന സ്ത്രീയെ ഉല്പത്തി മുതൽ നമുക്ക് കാണുവാൻ കഴിയും എന്നാൽ ഈ സ്ത്രീയുടെ മർമ്മം എന്തെന്ന് ഗ്രഹിപ്പാൻ കഴിയാത്തതുകൊണ്ടാണ് സഭ മഹോദ്രവകാലഘടതതിൽകൂടി കടനുപേകേണം എന്നു വാദിക്കുന്നത്

  • @vijukuruvilla9324
    @vijukuruvilla9324 6 วันที่ผ่านมา +2

    ക്രിസ്തു ഉള്ളിൽ വന്നാൽ നാമും ക്രിസ്തുവിനെ പോലെ അകണ്ടേ നിങ്ങൾ സ്വയം ചിന്തിക്കുക ക്രിസ്തു വിശുദ്ധൻ ആയിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധൻ ആണോ

  • @vijukuruvilla9324
    @vijukuruvilla9324 6 วันที่ผ่านมา

    സ്വർണത്തിന്റെ മാറ്റ് അറിയണമെങ്കിൽ ഉരച്ചു നോക്കണം എന്ന് പറയുന്നതുപോലെ പാസ്റ്റർമാർക് ക്രിസ്തുവിനെ പോലെ ആണോ എന്ന് അറിയാൻ ഉരച്ചു നോക്കണം അവരുടെ വിശുദ്ധി അറിയാൻ

  • @vijukuruvilla9324
    @vijukuruvilla9324 6 วันที่ผ่านมา

    എന്താണ് പാസ്റ്ററെ ഇങ്ങനെ പിതാവും, പുത്രനും, ഒരു കുടുംബം അല്ല ഒരു ആൾ ആണ്