'ഷിരൂരില്‍ നിന്ന് ഞാന്‍ ജീവനോടെ തിരിച്ചെത്തിയത് 50 രൂപ തരാന്‍ ആ ഭായി വിളിച്ചതുകൊണ്ട്' - ബിബിന്‍ ബോസ്

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • അ‌ർജുനെ കാണാതായ കർണാടക അ‌ങ്കോലയിലെ മണ്ണിടിച്ചിലിന് ദൃക്സാക്ഷിയാണ് കോതമംഗലം സ്വദേശിയായ ബിബിൻ ബോസ്. നാസിക്കിലേക്ക് കൊക്കോയും കൊണ്ട് പോയ തന്റെ വാഹനത്തിന്റെ പഞ്ചറൊട്ടിക്കാൻ നിർത്തിയപ്പോഴാണ് ബിബിൻ ദുരന്തത്തിന് സാക്ഷിയായത്. പഞ്ചറൊട്ടിച്ച് വണ്ടിയിൽ കയറിയ ശേഷം 50 രൂപ തിരികെ തരാൻ കടക്കാരനായ ഭായി തിരികെ വിളിച്ചതുകൊണ്ടാണ് താൻ മണ്ണിടിച്ചിലിൽ പെടാതിരുന്നതെന്ന് ബിബിൻ പറയുന്നു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #ankolalandslide #karnatakalandslide

ความคิดเห็น • 338

  • @Jesusloveonly
    @Jesusloveonly 2 หลายเดือนก่อน +389

    ഈ ചേട്ടൻ പറഞ്ഞപ്പോൾ എന്റെ അനുഭവം ഓർമ വന്നത്.. ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ രാത്രി അടുക്കളയിൽ വലിയൊരു അണലി പാമ്പ് എന്റെ തൊട്ട് പുറകിൽ കിടക്കുന്നു 😭അന്ന് കറന്റ്‌ ഉണ്ടായിരുന്നില്ല ഞാൻ വിറക് ആണെന്ന് കരുതി എടുക്കാൻ പോയതും ആരോ പെട്ടന്ന് കൈ തട്ടി മാറ്റിയ പോലെ എനിക് തോന്നുകയും ചെയ്ത്.. പിന്നെ ഞാൻ നോക്കുമ്പോൾ അത് അനങ്ങുന്ന പോലെ തോന്നിട്ട് ഞാൻ മമ്മിയെ വിളിച്ചു. മമ്മി വിളക്ക് കൊണ്ട് വന്നിട്ട് നോക്കുമ്പോൾ വലിയൊരു ചേന തണ്ടൻ ( അണലി ) അന്ന് എനിക്കൊരു കാര്യം മനസിലായി ദൈവം എന്നത് ഉണ്ട് എന്നു ❤️😘😘.

    • @Niaamary6624
      @Niaamary6624 2 หลายเดือนก่อน +7

      💯❣️😇

    • @ahmedkoya5889
      @ahmedkoya5889 2 หลายเดือนก่อน +18

      yesss off qures God is a greate truth

    • @RemaKr-pe4zk
      @RemaKr-pe4zk 2 หลายเดือนก่อน +4

      Hi

    • @sajinashafeek3988
      @sajinashafeek3988 2 หลายเดือนก่อน +18

      Yes enikum und angane onn. Njngalude car accident ayappol. Sadharana makane front seat il anu iruthaaru. Ann accident akunnathinu oru min munne Father in law yude madiyil ninn kunjine matti back seat il ente hus nte kayyil iruthi. Accident samayam father in law alpam urakkathil ayrunnu. Makan avde irunnenkil kayyil ninn mon therich poi valya apakadam undayene. Dhaivam njngale 5 pereyum kaathu. Arkum onnum pattela.

    • @TRUEEYESEENEWS
      @TRUEEYESEENEWS 2 หลายเดือนก่อน +4

      എങ്കിൽ ഇന്ന് തന്നെ നീ അവനു 600 രൂപ കൊടുക്കണം

  • @RajiNair-u6x
    @RajiNair-u6x 2 หลายเดือนก่อน +156

    ആ ഭായി ദൈവത്തിന്റെ രൂപത്തിൽ 50 rs തിരിക വിളിച്ചു തന്നത് ദൈവത്തിന് നന്ദി 🙏

  • @prathapcn
    @prathapcn 2 หลายเดือนก่อน +197

    അയാൾ വിളിച്ചു തന്നത് 50 രൂപയല്ല, നിങ്ങളുടെ 50 ആണ്ട് ഇനിയുള്ള ജീവിതമാണ്....

    • @nasrinasharaf
      @nasrinasharaf 2 หลายเดือนก่อน +1

      Ayale kand enthelm kodukanam karyam ayt 😊

  • @MPV9486
    @MPV9486 2 หลายเดือนก่อน +29

    ആയുസ് ആർക്കും കൂട്ടാനോ കുറക്കാനോ കഴിയില്ല.ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jijojanardhanan4170
    @jijojanardhanan4170 2 หลายเดือนก่อน +550

    ചില സമയങ്ങളിൽ Miracles സംഭവിക്കും, അത് ദൈവങ്ങൾ നിശ്ചയിച്ച് ഉറപ്പിച്ചത് തന്നെയാണ്❤😢🎉...

    • @sreekuze.
      @sreekuze. 2 หลายเดือนก่อน +31

      എണീറ്റ് പോടോ..... അർജുനെ തള്ളി ഇട്ട് കൊന്ന ദൈവമോ?

    • @vishnudev3880
      @vishnudev3880 2 หลายเดือนก่อน

      അണ്ടി

    • @anuinfinity153
      @anuinfinity153 2 หลายเดือนก่อน +25

      ലക്ഷ്മണയുടെ കുടുംബത്തിനും അർജുനെയും ദൈവം കനിഞ്ഞില്ല അല്ലെ സുഹൃത്തേ

    • @helanasany8186
      @helanasany8186 2 หลายเดือนก่อน +7

      Apo bakki ullavre konna daiavathine anged poojikano onnu poyedo

    • @shalygeorge1379
      @shalygeorge1379 2 หลายเดือนก่อน +4

      അപ്പോ താൻ കണ്ടില്ലേ അർജ്ജുൻ്റെ ലോറി വെള്ളത്തിൽ പോകുന്നത് ഇപ്പോ ആണ് ഓരോരു ത്തരം ഒരോന്നു പറഞ്ഞു വരുന്നത് പാവം അർജ്ജുൻ😢😢

  • @Arjhitlergaming
    @Arjhitlergaming 2 หลายเดือนก่อน +347

    എന്റെ നാട്ടിലെ ബസ് ഡ്രൈവർ ആണ് ഈ ബിബിൻ ചേട്ടൻ

    • @vishnuvs4674
      @vishnuvs4674 2 หลายเดือนก่อน

      Ernakulam ജില്ലയിലെ കോതമംഗലം ​@@shilpageorge8755

    • @keerthihs9172
      @keerthihs9172 2 หลายเดือนก่อน +8

      Apo lorry alle? Kothamangalam ano ur place??

    • @keerthihs9172
      @keerthihs9172 2 หลายเดือนก่อน +5

      Apo lorry alle?

    • @keerthihs9172
      @keerthihs9172 2 หลายเดือนก่อน +3

      Kothamangalam ano ur place???

    • @MahaDev-fe3du
      @MahaDev-fe3du 2 หลายเดือนก่อน +2

      God bless

  • @Jesusloveonly
    @Jesusloveonly 2 หลายเดือนก่อน +74

    👍👍സത്യം ആണ് 🙏🙏.. ദൈവത്തിന്റെ സമയം ആകാത്തവർ ആണേൽ ആ ടൈമിൽ അവർ അവടെ ഉണ്ടേൽ അതിൽ നിന്ന് പിന്തിരിക്കാൻ ദൈവം പല വഴിയും മുന്നിൽ കൊണ്ട് വരും 👍..

  • @honeybee4915
    @honeybee4915 2 หลายเดือนก่อน +48

    അതെ സഹോദരാ നമ്മുടെ ജീവിതത്തിൽ വരുന്ന ചെറിയ വിഷമങങളും തടസ്സങങളും വലിയ അപകടങ്ങളെ തടുക്കനുള്ളതായിരികും😢

  • @godofsmallthings4289
    @godofsmallthings4289 2 หลายเดือนก่อน +48

    ആ ഭായി രക്ഷകൻ ആണ്

  • @newfalcon9394
    @newfalcon9394 2 หลายเดือนก่อน +137

    ഇതൊക്കെ ഒരു നിമിത്തം സുഹിർത്തേ എല്ലാം ദൈവം നിശ്ചയിച്ചിട്ടുണ്ടല്ലോ അത് പ്രകാരം അവിടെ നിന്ന് മാറാനുള്ള മാർഗം നിങ്ങൾക്ക് ദൈവം കാണിച്ചു തന്നു ....

    • @midhunmanas4218
      @midhunmanas4218 2 หลายเดือนก่อน +4

      Ee dhaivam nthe Arjun nte karyathil badhakamalle

    • @noufalpathiyassery3437
      @noufalpathiyassery3437 2 หลายเดือนก่อน +2

      Dhaivam . onn poda mayre

    • @firosnelloli1048
      @firosnelloli1048 2 หลายเดือนก่อน

      ​@@midhunmanas4218*ദൈവം*മുൻകൂട്ടി നിശ്ചയിച്ച കാര്യത്തിൽ മാറ്റം* ഉണ്ടാവില്ല
      നീ ജനിച്ചത് കൊണ്ടാണ് ഈ മെസ്സേജ് എഴുതാൻ നിനക്ക് സാധിച്ചത്

    • @malavikamalu6414
      @malavikamalu6414 2 หลายเดือนก่อน +3

      ​@@midhunmanas4218.janichal orikal marikanam.ath avark nerthe ayi.ithil kuttakar Karnataka gov and adhikarikal karar kar okeyanu.mala idichit road paniyunu.

    • @creativestyle7358
      @creativestyle7358 2 หลายเดือนก่อน

      നമ്മൾക്കല്ലേ അർജുൻ പോയത്.ദൈവത്തെ സംബന്ധിച്ച് ദൈവം അവരെ ദൈവത്തിൻ്റെ അടുത്തേക്ക് വിളിച്ചു.

  • @aromalpr967
    @aromalpr967 2 หลายเดือนก่อน +93

    ആ ചേട്ടൻ പറയുന്നത് എല്ലാ കണ്ട് എന്ന് ആണെങ്കിൽ അർജുനെ കണ്ടോ ആചായ കടയിലോ അവിടെ എവിടെയെലും കണ്ടോ ഒന്നു ഓർത്തു നോക്കും ചേട്ടാ ദൈവം ചേട്ടനെ അനുഗ്രഹിയും

    • @anasthalalappuzha
      @anasthalalappuzha 2 หลายเดือนก่อน

      അത് ഒന്നും ഓർമ്മ വരില്ല കാരണം പറയേണ്ടതില്ലല്ലേ.?

    • @akshy6609
      @akshy6609 2 หลายเดือนก่อน

      @@anasthalalappuzhamm?

    • @akkkk4362
      @akkkk4362 2 หลายเดือนก่อน +4

      വീണ്ടും ഒരു മാതിരി ചോദ്യം.... അർജ്ജുനൻ എന്താണ് നെറ്റിയിൽ ഞാൻ അർജ്ജുനൻ ഞാൻ ആണ് ഷിരൂരിൽ മണ്ണിന്റെ അടിയിൽ വീഴുന്നത് എന്ന് ബോർഡ് വച്ചിട്ടാണോ..... അദ്ദേഹം പറയുന്നത് കേൾക്കൂ... അർജ്ജുനനെ അറിയാം എന്ന് പറഞ്ഞാൽ ചോദിക്കേണ്ട ചോദ്യമാണ് അത്

    • @dayinmylifejeenamolofficia3300
      @dayinmylifejeenamolofficia3300 2 หลายเดือนก่อน

      ​@@akkkk4362ന്യൂസ്‌ കണ്ടിട്ട് ഉണ്ടാവുമല്ലോ ഇപ്പൊ ആ മുഖം അറിയില്ലേ 🤔🤔🤔😏😏😏

  • @abdulrafeeq6929
    @abdulrafeeq6929 2 หลายเดือนก่อน +311

    അല്ലാഹുവിന്റെ കാരുണ്യം നിനക്ക് കിട്ടി 👍👍👌👌

    • @helanasany8186
      @helanasany8186 2 หลายเดือนก่อน +28

      Appo bakki ullavark kittiyilla bayangaramanallo ninte allahu aa kunjungale polum konna allahune athyam kollanam

    • @shibuparavurremani2939
      @shibuparavurremani2939 2 หลายเดือนก่อน +6

      😂😂😂😂😂😂😂

    • @jamunajamuna5419
      @jamunajamuna5419 2 หลายเดือนก่อน +12

      അത്‌ നിന്റെ ഭാഷയിൽ ഞങ്ങൾടെ ഭാഷയിൽ ദൈവം

    • @abdulrafeeq6929
      @abdulrafeeq6929 2 หลายเดือนก่อน

      @@helanasany8186 ബാക്കി ഉള്ളവർക്ക് കിട്ടിയില്ലെന്നു പറഞ്ഞോ നീ ഈ കമെന്റ് ഇടാൻ അല്ലാഹുവിന്റെ കാരുണ്യം വേണം..

    • @Anwar-S007
      @Anwar-S007 2 หลายเดือนก่อน +5

      @@jamunajamuna5419 ആരാണ് ദൈവം?

  • @chinchusandeep7271
    @chinchusandeep7271 2 หลายเดือนก่อน +58

    ശെരിക്കും പറഞ്ഞാൽ അവിടെ ഉള്ള കളക്ടർ നു അവാർഡ് കൊടുക്കണം. നമ്മുടെ നാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്നു തോന്നിയാൽ ഉടൻ തന്നെ അവിടം നിരോധിത മേഖലയക്കും. അവിടെ ഉള്ളവർ തലേ ദിവസവും മണ്ണിടിച്ചിൽ ഉണ്ടായിടത് കടയും തുറന്നു വെച്ചിരിക്കുന്നു.. കഷ്ടം തന്നെടാ. ജീവന് വില കൽപ്പിക്കാത്തവർ.😢

    • @ramyachithra6
      @ramyachithra6 2 หลายเดือนก่อน +5

      Ath aarenkilum report cheithit vendee..pinne adhikam aalsancharam illatha margavum

    • @rkingone2989
      @rkingone2989 2 หลายเดือนก่อน

      നി എത് കോണത്തിലെ ആളാ

    • @smithasadanandan6666
      @smithasadanandan6666 2 หลายเดือนก่อน

      കുറച്ചു മാത്രം ആയിരിക്കും തലേന്ന് ഉണ്ടായത്... അല്ലേൽ ഈ ഡ്രൈവർ മാരൊക്കെ അവിടെ തന്നെ പാർക്ക്‌ ചെയ്യുവോ... ആ ഹോട്ടൽ തുറന്നു വെക്കുവോ... ഇതൊന്നും ആരും പ്രതീക്ഷിക്കാതെ വന്നത് തന്നെ അല്ലെ

  • @Sajida-db6yi
    @Sajida-db6yi 2 หลายเดือนก่อน +50

    ചേട്ടൻ പറയുന്നത്കേൽകുമ്പോൾ കരച്ചിൽ വരുന്നു പടച്ചോൻ നിങ്ങളെ കാത്തു

    • @sree9432
      @sree9432 2 หลายเดือนก่อน

      Orale konn orale rashich lle

  • @renjithrenju3170
    @renjithrenju3170 2 หลายเดือนก่อน +7

    ദൈവം അനുഗ്രയ്ച്ചതാ ഇനിയും അങ്ങനെ തന്നെ വരട്ടെ നല്ലത് വരും ❤

  • @sainukunnummal9085
    @sainukunnummal9085 2 หลายเดือนก่อน +35

    Bhayikk Bigggggggggg salute

  • @footballism69
    @footballism69 2 หลายเดือนก่อน +1

    സഹോദരാ ദൈവത്തിന് നന്ദി പറയു ചെറിയ നിമിഷങ്ങൾ ജീവിതം തന്നെ മാറ്റിമറിക്കും താങ്കളെങ്കിലും രക്ഷപെട്ടല്ലോ നല്ലകാര്യം പക്ഷെ അർജുനന്റെ കാര്യം നമുക്കൊക്കെ വലിയ വിഷമം തന്നെയാണ് ഇന്ന് കണ്ടെത്തും നാളെ കണ്ടെത്തും എന്ന് തുടങ്ങീട്ട് ദിവസം എത്ര ആയി സത്യത്തിൽ അവൻ ജീവനോടെ ഇപ്പോഴും ഇരിപ്പുണ്ടാവും എന്ന് തന്നെയാണ് വിശ്വസം

  • @fakrupallickalpallickal2678
    @fakrupallickalpallickal2678 2 หลายเดือนก่อน +61

    Tv യുടെ 4 സൈഡിൽ കുടി എഴുതി കാണിക്കുന്നു എവിടെ നോക്കണം എന്ന് അറിയാൻ വയ്യ

    • @KUNJAVA-o8i
      @KUNJAVA-o8i 2 หลายเดือนก่อน +7

      സത്യം എല്ലാ ചാനലുകാരും കാഴ്ച മറക്കും വിധം എഴുതി കാണിക്കും

    • @Saleenaa-e7x
      @Saleenaa-e7x 2 หลายเดือนก่อน +2

      Currect... ഞാനും ചാനൽ മാറ്റി മാറ്റി നോക്കി 😌എല്ലാം ഒരുതരം ബിസിനെസ്

  • @mastermindvlogs8700
    @mastermindvlogs8700 2 หลายเดือนก่อน +7

    Alhamdulillah.... Rabbe, ee aale rekshichatinu nanni.

  • @habeeburahmanmp7527
    @habeeburahmanmp7527 2 หลายเดือนก่อน +6

    ഇയാളെ TV ന്യൂസിൽ വന്നിരുന്നു, അന്ന് അതിന്റെ പേടികൊണ്ട് ഇയാൾക്ക് വിക്കൽ വന്നിരുന്നു, പാവം കേൾക്കുമ്പോതന്നെ പേടിതോന്നു, അൽഹംദുലില്ലാഹ് രക്ഷപെട്ടല്ലോ

  • @jessykurien
    @jessykurien 2 หลายเดือนก่อน +15

    ദൈവത്തിനോട് നമുക്ക് നന്ന്ഹി പറയാം 🎉🙏

  • @ajujosefKottayam
    @ajujosefKottayam 2 หลายเดือนก่อน +8

    Miracle of Jesus Christ

    • @shinep6149
      @shinep6149 2 หลายเดือนก่อน

      🤣🤣🤣🤣🤣

  • @EnteAmma-b9z
    @EnteAmma-b9z 2 หลายเดือนก่อน +6

    നീ ഭാഗ്യവാനാ മോനെ നല്ല ദൈവ വിശ്വാസി ആവും. U r v. Lucky man Bibin

  • @arabiansea3338
    @arabiansea3338 2 หลายเดือนก่อน +21

    Jesus the saviour

    • @Jessy-x5j
      @Jessy-x5j 2 หลายเดือนก่อน

      Aarude?

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 2 หลายเดือนก่อน

      ജീസസ് ദൈവത്തിന്റെ ദൂതൻ മാത്രം ആണ്. അദ്ദേഹത്തെ ആരാധിക്കരുത്. അദ്ദേഹത്തെയും നമ്മളെയും സൃഷ്‌ടിച്ച ദൈവത്തെ ആരാധിക്കുക.

  • @fakrupallickalpallickal2678
    @fakrupallickalpallickal2678 2 หลายเดือนก่อน +27

    ഞങ്ങൾ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്

  • @SwalihaRafeek
    @SwalihaRafeek 2 หลายเดือนก่อน +4

    ദൈവം ഭായിയെ പോലെ വന്നു 😢

  • @kainadys
    @kainadys 2 หลายเดือนก่อน +33

    Unscientific aayi road nirmmichathine patti aarum onnum parayunnillalloo.

    • @blacknightinkerala
      @blacknightinkerala 2 หลายเดือนก่อน

      Road alla avide hill aanu preshnam avide mannuidinjittu aano തകരണത്

    • @kainadys
      @kainadys 2 หลายเดือนก่อน

      @@blacknightinkerala Hill vetti 30 degree slope edaatheyum, strong retaining wall ellatheyum Highway avide panithathinte prinitha fhalam aanu avide sambhavichathennu swayam thirichariyuu.

  • @KakaShha
    @KakaShha 2 หลายเดือนก่อน +16

    സത്യം ദൈവത്തിന്റെ അനുഗ്രഹമുണ്ട് ഡ്രൈവർമാർ നന്നായി ദൈവത്തെ പ്രാർത്ഥിക്കുക ഇങ്ങനത്തെ ഒരു അപകടം വരാതിരിക്കട്ടെ എത്രയോ ഡ്രൈവർമാർ ജീവൻ പണയം വെച്ച് പണയം വെച്ചാണ് യാത്ര ചെയ്യുന്നത് അവർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

    • @ahmedkoya5889
      @ahmedkoya5889 2 หลายเดือนก่อน +1

      avaraanu namukku food konduvarunnavar

  • @abaanabaan8803
    @abaanabaan8803 2 หลายเดือนก่อน

    Ennit iddheham kandille arujunte vandi???

  • @moulabahadursha9604
    @moulabahadursha9604 2 หลายเดือนก่อน +17

    ❤Gods Grace❤

    • @sreekuze.
      @sreekuze. 2 หลายเดือนก่อน +3

      what about grace on arjun?

  • @AbdulKadharkakku-np1el
    @AbdulKadharkakku-np1el 2 หลายเดือนก่อน +2

    സുഹൃത്തേ വിശ്വാസം ഉണ്ടാവാ സത്യം. ഈശ്വൻ ഈശ്വര കടക്ഷം allah😞

    • @manubp3297
      @manubp3297 2 หลายเดือนก่อน +1

      Alla shopping lum Ani Bargain chayyanam

  • @jaseerjio5597
    @jaseerjio5597 2 หลายเดือนก่อน +4

    ആ ഹോട്ടലിലെ കുഞ്ഞു മക്കളെ ആർക്കും രക്ഷിക്കണ്ടേ...

    • @beenapv1455
      @beenapv1455 2 หลายเดือนก่อน

      ലക്ഷ്മണന്റേയും ഭാര്യയുടെയും ബോഡി കിട്ടിയോ

  • @BlessyGrace-nn4sm
    @BlessyGrace-nn4sm 2 หลายเดือนก่อน +14

    Daivam rakshichuu thank you Lord

    • @athiravinu499
      @athiravinu499 2 หลายเดือนก่อน +1

      ഈ ദൈവം ബാക്കി ഉള്ളവരെ രക്ഷിച്ചും ഇല്ല ല്ലേ

    • @Jessy-x5j
      @Jessy-x5j 2 หลายเดือนก่อน

      ​@@athiravinu499pakshabhethamulla daivamo? athu ethu daivam?

    • @athiravinu499
      @athiravinu499 2 หลายเดือนก่อน

      @@Jessy-x5j അതല്ല ബ്രോ, ഇയാളെ ദൈവം രക്ഷിച്ചു എന്ന് പറഞ്ഞില്ലേ മുകളിൽ cmt ഇട്ടവർ അപ്പോ പറഞ്ഞത് ആണ് 😃, ദൈവം മറ്റുള്ളവരെ രക്ഷിച്ചില്ല ല്ലോ എന്ന രീതിക്ക് ഇട്ടേ cmt

  • @Sagn123
    @Sagn123 2 หลายเดือนก่อน +5

    Praise the Lord 🙏🙏🙏

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 2 หลายเดือนก่อน +2

    Ee chettane god rakshichu.. Veeettilullavarude prarthana aavum🥰🙏🏻

  • @anishict8512
    @anishict8512 2 หลายเดือนก่อน +8

    ചേട്ടൻ ടാങ്കർ, shop കണ്ടു, അർജുൻ ന്റെ വണ്ടി കണ്ടില്ലേ 🤔

  • @nishavijayan94
    @nishavijayan94 2 หลายเดือนก่อน

    Dhaivanughraham നല്ല പോലെ ഉണ്ട് god bless you 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @focusmedia3
    @focusmedia3 2 หลายเดือนก่อน +11

    സമയമായിട്ടില്ല അതാണ്

    • @blacknightinkerala
      @blacknightinkerala 2 หลายเดือนก่อน

      സമയം ആയിട്ടില്ല എന്ന് ആണോ അതോ സംഭവിച്ചിട്ട് അതു ആ സമയം അയത് ആണോ

    • @VinJes-or3zo
      @VinJes-or3zo 2 หลายเดือนก่อน

      എന്തായിത്

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 หลายเดือนก่อน +1

    അ പച്ചാസ്(50) ഭായിക്ക് നന്ദി പറയൂ...❤❤

  • @radhikasunil9280
    @radhikasunil9280 2 หลายเดือนก่อน +3

    ഭഗവാൻ രക്ഷിച്ചു....

  • @simijayaraj5447
    @simijayaraj5447 2 หลายเดือนก่อน

    ആ ഭായി ദൈവദൂതൻ ആണ് ❤

  • @zycatrik
    @zycatrik 2 หลายเดือนก่อน

    കരഞ്ഞു.. ഒരുപാട് ദുഃഖം ഉണ്ട് 💔💔💔

  • @elizabethjoseph6737
    @elizabethjoseph6737 2 หลายเดือนก่อน +7

    🙏🙏🙏god plz save everyone

  • @jishnumanoj743
    @jishnumanoj743 2 หลายเดือนก่อน +4

    Kothamangalathe cms busile driver aanallo ee chetan ❤️

  • @vipints1565
    @vipints1565 2 หลายเดือนก่อน

    Chetta blast nadannu parayunnu chettan valla sound kettirunno

  • @NusaifaBeeviS
    @NusaifaBeeviS 2 หลายเดือนก่อน +16

    ആയുസ്സ് ഉണ്ട് എന്നുതന്നെ പറയാം

  • @stanlyjohnjohn8416
    @stanlyjohnjohn8416 2 หลายเดือนก่อน

    Jesus loves you

  • @basheertm813
    @basheertm813 2 หลายเดือนก่อน +14

    നമ്മൾ ആരും തീരുമാനിച്ച് ട്ട് ഒരു കാര്യം ഇല്ല ....... തമ്പുരാൻ്റെ തീരുമാനം എല്ലാം😢😢😢

  • @HajiraMhummed
    @HajiraMhummed 2 หลายเดือนก่อน +5

    Pavam Arjun nanum kittan prarthikkum allahuve ne arjune kakane aameen❤ ❤❤. Padachone arjune kakane❤😢

  • @ShahanaShani-ti2rz
    @ShahanaShani-ti2rz 2 หลายเดือนก่อน +15

    Ellareyum kakatte

  • @adwiksworld431
    @adwiksworld431 2 หลายเดือนก่อน +1

    Enthinanu back ground music???

  • @suleenakabeer4322
    @suleenakabeer4322 2 หลายเดือนก่อน +2

    അള്ളാഹു കാത്തു 🤲🤲🤲

  • @kunjimonvloags7719
    @kunjimonvloags7719 2 หลายเดือนก่อน +5

    Alhamdu lillah

  • @ഈകേരളത്തിലെഒരുപാവംപ്രജ

    കോതമംഗലം മാർ ബെസൊലീയോസ് ബാവ നിന്റെ കൂടെ ഉണ്ടായിരുന്നു ❤

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 2 หลายเดือนก่อน +20

    Ee sahodharan. Entey naattukaaren. Aaanu

  • @georgejoseph9426
    @georgejoseph9426 2 หลายเดือนก่อน

    അങ്ങയുടെ സത്യസന്ധത ആണ്‌ രക്ഷിച്ചത്.. 50 രൂപ തിരികെ തന്നപ്പോൾ അങ്ങ് ബില്ല് കൂടി 50 രൂപ കുറച്ചു തിരുത്തിക്കാനായി കൊടുത്തു അതിനു wait ചെയ്തു.. ആ സമയം രക്ഷിച്ചു

  • @abishvarghese2187
    @abishvarghese2187 2 หลายเดือนก่อน

    Appol Arjunte lorry kandillaruno

  • @rajalak2738
    @rajalak2738 2 หลายเดือนก่อน

    Long live.

  • @aswinaswine2789
    @aswinaswine2789 2 หลายเดือนก่อน +1

    Bhai❌deivam☑️

  • @minip2040
    @minip2040 2 หลายเดือนก่อน +51

    അപ്പോൾ നിങ്ങൾ കണ്ടില്ലേ അർജുൻറ്റ വണ്ടി ഒഴുകി പോയോ ഇല്ലയോ എന്നു

    • @preethuu9625
      @preethuu9625 2 หลายเดือนก่อน +1

      He didn't reach there before 150 m spot from accident site tyre punchered

    • @Art3479-o7b
      @Art3479-o7b 2 หลายเดือนก่อน +4

      കണ്ടു....... കുറച്ച് ദിവസം കൂടെ കഴിഞ്ഞിട്ട് പറയാം എന്നാണ് പറഞ്ഞത്...... ( എന്തുവാടെ... കോണോത്തിലെ ചോദ്യവുമായിട്ട് വന്നേക്കുന്നു........ ഒരു മര്യാദയൊക്കെ വേണ്ടേ..)

  • @cherpulasserymalabarpolyte6345
    @cherpulasserymalabarpolyte6345 2 หลายเดือนก่อน

    പടച്ച റബ്ബിന്റെ കാരുണ്യം നിങ്ങൾക്ക് കിട്ടി

  • @Motivevibes369
    @Motivevibes369 2 หลายเดือนก่อน +10

    dharmam thalai kakkum🎉

  • @Jesusloveonly
    @Jesusloveonly 2 หลายเดือนก่อน +6

    🧐😬😬ഇവടെ cmt മുഴുവൻ ദൈവത്തിനെ പഴി ചാരിട്ട് ആണല്ലോ 🧐😬😬 ദൈവം ഓരോ സൃഷ്ട്ടികൾക്ക് ഓരോ ടൈം വെച്ചിട്ടുണ്ട് മരിക്കാനും ജനിക്കാനും അങ്ങനെ പലതും 👍അതൊക്കെ ദൈവത്തിന്റെ ഇഷ്ടം ആണ് അതിൽ ചോദ്യം ചെയ്യാൻ നമുക്ക് അവകാശം ഇല്ല 👍..... ദൈവത്തെ കളിയാക്കുന്നവർ ക്ക് നോക്കി നിൽക്കാനേ അല്ലെ കഴിയുന്നുള്ളു 😐അത് ഓർമ വേണം 😴..

  • @naturesvegrecipes
    @naturesvegrecipes 2 หลายเดือนก่อน +14

    രണ്ടാം ജന്മം 🙏

  • @jamsheerjamshi1935
    @jamsheerjamshi1935 18 วันที่ผ่านมา

    പടച്ചോൻ തന്ന ആയുസ്സ് തീർന്നാൽ മരണം ഏത് രൂപത്തിൽ വരുമെന്ന് പറയാൻ പറ്റില്ല....

  • @shamsudheent95
    @shamsudheent95 2 หลายเดือนก่อน

    സമയം അതാണ് എല്ലാം, ഇത് ഭായ് യുടെ രൂപത്തിൽ രക്ഷക്കെത്തി...

  • @Roseroseeee860
    @Roseroseeee860 2 หลายเดือนก่อน

    കുന്നിന്റെ താഴെയും പുഴയുടെ സൈഡിലും ഒരിയ്ക്കലും വണ്ടി നിർത്തി വിശ്രമിയ്ക്കരുത്, അതുപോലെ ഒരു കടയും അങ്ങനെയുള്ളുടത്തു നടത്താൻ അനുവദിയ്ക്കരുത്,

  • @ahmedkoya5889
    @ahmedkoya5889 2 หลายเดือนก่อน

    aa 50 rupa vilavakkaathy nevermaindaki nigalpoyirunnangil??? orttunooku

  • @sajidhakp7805
    @sajidhakp7805 2 หลายเดือนก่อน

    ദൈവാനുഗ്രഹം

  • @nelliyalihajara3734
    @nelliyalihajara3734 2 หลายเดือนก่อน

    Great to Almighty Allah🤲🤲🤲

  • @vishnudas1381
    @vishnudas1381 2 หลายเดือนก่อน

    Antony pepe de same dialog presentation aanu ee chetante.. god grace he is safe

  • @kolaradyanz
    @kolaradyanz 2 หลายเดือนก่อน

    ദൈവം അന്ന് ബായ് ആയി വന്നു

  • @aneeshkumara9480
    @aneeshkumara9480 2 หลายเดือนก่อน

    ഇനി അത് വഴി പോകുബോൾ ആ ഭായിക്ക് ഒരു 500 എങ്കിലും കൊടുക്കണം.

  • @JosephLikesSoccer
    @JosephLikesSoccer 2 หลายเดือนก่อน +1

    Bibinchetta..nungalu okku arjunau .pokki eduthu pattu...Murphy support chsyu

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 2 หลายเดือนก่อน

    അർജുനെ കുറിച്ച് ഇനി ഒരു സംസാരം ഉണ്ടാവില്ല ഇനിയൊരു തിരച്ചിൽ ഉണ്ടാവില്ല അല്ലേ മാഞ്ഞുപോയി. ആ കുടുംബത്തിന് കൊടുക്കാൻ പറ്റിയിട്ടുള്ള ഒരു മറുപടി എന്താണ്

  • @Amarnarhva
    @Amarnarhva 2 หลายเดือนก่อน

    ഇത് സത്യമാണെന്നു എനിക്ക് തോന്നുന്നില്ല

  • @santhoshrajsinger
    @santhoshrajsinger 2 หลายเดือนก่อน +1

    പാവം ❤️❤️❤️😥😥😥😊

  • @Ayshasalam370
    @Ayshasalam370 2 หลายเดือนก่อน

    Vellam malayude mukalvare adichukayariyennlle avide oru chechi paragath apoll arjun aavellathil mukalil poyikanumo

  • @aaad242
    @aaad242 16 วันที่ผ่านมา

    അർജുനൻ്റെ കുടുംബ സ്വഭാവം കൊണ്ട് ഇങ്ങനെ വന്നു. അത്രേ ഉള്ളൂ. ദൈവാധീനം വേണം. അല്ലാതെ ചിത ഒടുങ്ങാത്ത വന്നിരുന്ന് പത്ര സമ്മേളനം നടത്തുക അല്ല വേണ്ടത്

  • @aneeshpulikkal5754
    @aneeshpulikkal5754 2 หลายเดือนก่อน

    ലഷ്മണൻ്റെ ഹോട്ടൽ അവിടെ നിന്ന് മാറ്റിസ്ഥാപിക്കാൻ മാസങ്ങൾക്ക് മുന്നേ വെന്യു വകുപ്പ് നിർദേശം നൽകിയിരുന്നു

  • @smithasmitha4880
    @smithasmitha4880 2 หลายเดือนก่อน +3

    Godinte diariyil yur list illayirunnu bro

  • @not_your_channel_my_channel
    @not_your_channel_my_channel 2 หลายเดือนก่อน +2

    In future idhpole oru huge land slide kasaragod to payyannur route nde idayil undavum ende vaak arengilum ss eduth vecho urapp ayttum landslide indavum nh 66 il

    • @makehimproud114
      @makehimproud114 2 หลายเดือนก่อน

      👍🏻 ഇത് അടുത്ത് തന്നെ സംഭവിക്കും. ഇപ്പോ തന്നെ ദേശീയപാതയോരം അപകട ഭീഷണിയിലാണ്.. അപകടം നടന്ന് കഴിഞ്ഞ് ചർച്ചയ്ക്കുള്ള വകയുണ്ടാക്കുക എന്നതാണല്ലോ രീതി. മാധ്യമങ്ങളും അധികൃതരും എത്രയും പെട്ടെന്ന് ഇത് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്.

  • @SoumyaChandran-ei8wl
    @SoumyaChandran-ei8wl 2 หลายเดือนก่อน +2

    ❤❤❤

    • @BIBINBose-c1r
      @BIBINBose-c1r 2 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤

    • @SoumyaChandran-ei8wl
      @SoumyaChandran-ei8wl 2 หลายเดือนก่อน

      🥰🥰🥰🥰​@@BIBINBose-c1r

  • @AnuSree-i7h
    @AnuSree-i7h 2 หลายเดือนก่อน +1

    🙏🙏🙏🙏😍

  • @Msndh218
    @Msndh218 2 หลายเดือนก่อน +5

    🙏🙏

  • @littlelamp5982
    @littlelamp5982 2 หลายเดือนก่อน

    Actually the most dangerous and oldest dam is mullaperiyar.. located in India kerala.

  • @AnandhuAnanduu
    @AnandhuAnanduu 2 หลายเดือนก่อน +9

    Bibin Chetan alle 😮

    • @EKS-MEDIA-383
      @EKS-MEDIA-383 2 หลายเดือนก่อน +3

      യെസ്. ബിബിൻ കോതമംഗലം

    • @BIBINBose-c1r
      @BIBINBose-c1r 2 หลายเดือนก่อน

      Athe

  • @Bionmathwsbinu
    @Bionmathwsbinu 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @JayashreeSreedharan
    @JayashreeSreedharan 2 หลายเดือนก่อน +1

    Eshwara kathu🎉

  • @Drsteffy
    @Drsteffy 2 หลายเดือนก่อน +1

    Daivame......😢😢😢enthoru bheekara avastha ayirunnu

  • @TahaAbdurasheed
    @TahaAbdurasheed 2 หลายเดือนก่อน

    سبحان الله

  • @_Annraj_
    @_Annraj_ 2 หลายเดือนก่อน

    Butterfly effect

  • @Faizalchattumukkil
    @Faizalchattumukkil 2 หลายเดือนก่อน +2

    Lorry pokunhath knditanho karayil thiranjath
    Ipo evidunh potti mulachu avo

  • @robintyohannan7881
    @robintyohannan7881 2 หลายเดือนก่อน

    ഗ്യാസ്ടാങ്കർ പോകുന്നത് കണ്ട ചേട്ടൻ തടിലോറി കണ്ടില്ലേ?......

  • @THEAMAL234
    @THEAMAL234 2 หลายเดือนก่อน

    Mannedukalok iniyenkilum nammal nirthanam.😢

  • @AbduKaippalli
    @AbduKaippalli 2 หลายเดือนก่อน +5

    ഇത്ര ദിവസം ഇവൻ എവിടെ

  • @HariSankar-pw7jj
    @HariSankar-pw7jj 2 หลายเดือนก่อน

    ഭാഗ്യവാൻ. സമയം ആയില്ല സോദരാ.

  • @Roseroseeee860
    @Roseroseeee860 2 หลายเดือนก่อน

    ചായക്കട ഇരുന്ന സ്ഥലത്തെ മണ്ണ് മാറ്റി നോക്കിയിരുന്നെങ്കിൽ

  • @lazilakunjuraman7485
    @lazilakunjuraman7485 2 หลายเดือนก่อน

    ഈ മനുഷ്യൻ കോതമംഗലം കാർക്ക് തന്നെ നാണക്കേട്... ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് ചിന്തിക്കുന്ന അന്തർസംസ്ഥാന ലോറി ഡ്രൈവർ... പത്ത് ദിനങ്ങൾ കഴിഞ്ഞ് ഒരു വിവരണം...

  • @alihydertaj345
    @alihydertaj345 2 หลายเดือนก่อน +11

    വിധി നിങ്ങൾക്കു അനുകൂലമായിരുന്നു, ദൈവധൂതന്റെ വരവ് കൊണ്ടൊന്നുമല്ല... ജീവിതത്തിൽ ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കരായ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ അധിക്രൂരമായി ചിന്നിശ്ചിതറിപോയത് ഈ ദുരന്തത്തിലാണ്, ദൈവം ഈ കുഞ്ഞുങ്ങളോട് എന്ത് മറുപടി പറയും??

    • @Jesusloveonly
      @Jesusloveonly 2 หลายเดือนก่อน +2

      @@alihydertaj345 നിങ്ങൾ വിധിയെ കുറിച്ച് പറഞ്ഞല്ലോ 🧐ആ വിധി ആണ് കുഞങ്ങൾക്ക് ഉണ്ടായത് 👍ദൈവത്തെ ഒരുപാട് ചോദ്യം ചെയ്യണ്ട ട്ടോ 🧐😬😬.. അതിനു അവകാശം ഇല്ല മനുഷ്യർക്ക്‌ അവന്റ പിച്ചയായ കരുണ കൊണ്ട് മാത്രം ആണ് ഈ സമയത്ത് നമ്മൾ ജീവനോടെ ഉള്ളത് അത് ഓർമ വെക്കുക എപ്പോഴും 😴😴

    • @alihydertaj345
      @alihydertaj345 2 หลายเดือนก่อน

      @@Jesusloveonly ആ പിഞ്ചു കുഞ്ഞുങ്ങളോട് എന്തുകൊണ്ടാണ് കരുണ കാണിക്കാഞ്ഞത്? അവർ ഇതിനുമാത്രം എന്ത് മഹാപാരാധമാണ് ചെയ്തത്? മുറ്റത്തു കളിച്ചുകൊണ്ട് നടന്ന പിഞ്ചുകുഞങ്ങളാണ് ചിന്നിശ്ചിതറി തെറിച്ചുപോയത്... ഓർക്കുമ്പോൾ സഹിക്കുന്നില്ല, എനിക്കും അതെ പ്രായത്തിലുള്ള മോളുണ്ട്... നിങ്ങള്ക്ക് അതിൽ ചിലപ്പോൾ വേദനയോ വിഷമമോ കാണില്ലായിരിക്കും, ഹൃദയത്തിൽ നന്മയുള്ള ആർക്കും സഹിക്കാവുന്നതല്ല അവിടെ സംഭവിച്ച ദുരന്തം

    • @Jesusloveonly
      @Jesusloveonly 2 หลายเดือนก่อน +1

      @@alihydertaj345 ഓ പിന്നെ നന്മ അല്ല പ്രധാനം മിസ്റ്റർ ദൈവം എന്താണോ വെച്ചിരിക്കുന്നത് അത് നടക്കും 🧐തന്റെ എന്റെയും ഒക്കെ നന്മ മനസ് ദൈവത്തിന്റെ വിധിക്ക് ബാധകം അല്ല 👍

    • @alihydertaj345
      @alihydertaj345 2 หลายเดือนก่อน

      @@Jesusloveonly ആണോ.... ശെരി ആയിക്കോട്ടെ

    • @ronishantony1041
      @ronishantony1041 2 หลายเดือนก่อน

      ​@@Jesusloveonlyin UC in BB😢