Hi ചേച്ചി , ഞാൻ എൻ്റെ അനുഭവങ്ങൾ ഒന്നും തന്നെ ഇതു വരെ അങ്ങനെ share ചെയ്തിട്ടില്ല.കാരണം -ve cmts പേടിച്ച്. ഇപ്പൊ എന്തോ ee vedio കണ്ടപ്പോ പറയാൻ തോന്നുന്നു . വർഷങ്ങളായി പണയതിലിരുന്ന മാല നഷ്ടപ്പെട്ടു . കിഴി കെട്ടി നന്നായി പ്രാർത്ഥിച്ചു അതേ monthil എനിക് പുതിയ മാല വാങ്ങാൻ പറ്റി. ഇത് കിഴി കെട്ടി പ്രാർത്ഥിച്ച രണ്ടാമത്തെ അനുഭവം. ആദ്യത്തേത് നടകുമോ ഇല്ലയോ എന്ന സംശയത്തിൽ ചെയ്തത് വളരെ കഷ്ടത്തിലായിരുന്നപ്പോ വേറെ ഒരു മാർഗവും ഇല്ലായിരുന്ന samayathu.3 മത്തെ മാസം അതു നടന്നുകിട്ടി.പിന്നെ കുമ്പളങ്ങ ദീപം .ഒരുപാട് കടമുണ്ടായിരുന്നു. അതിൽ നിന്നും ഒക്കെ ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി .(ചേച്ചി❤ കാരണം ) ചേച്ചിയെ kanannamennundu. Yadgir വരുമ്പോ കാണാൻ പറ്റുമോ .ഞാൻ karnataka yadgir kalavalagundhi വരെ വരാറുണ്ട് (കുടുംബക്ഷേത്രം ) ചേച്ചി യുടെ സ്ഥലം evideyanu..🙏🙏
Madam I can surely say one thing, I was doing this kula daiva Pooja for continuously , after 1 year I found my husbands kula daiva temple which he didn’t know or visited fr 22 years . I think by doing this the kula Devi showed me the temple where is situated exactly , this Pooja led to find the temple..
ഇത്തവണത്തെ അമാവാസിക്ക് എനിക്ക്ഉപ്പ് പരിഹാരമൊന്നും ചെയ്യാൻ കഴിയില്ല. നാളെ (28-01-2025) ഞങ്ങൾ ഉഡുപ്പി കൃഷ്ണ ക്ഷേത്രത്തിലേക്ക് പോകുകയാണ്. അവിടെ നിന്നും മൂകാംബികയിലേക്കും പോകും. ഇനി 31-ാം തീയതിയേ തിരിച്ചെത്തുകയുള്ളൂ... കുടജാദ്രിയിലും പോകണം...🙏
നമസ്തേ ചേച്ചി അമ്മ കറുത്തവാവ് ദിവസം മുതൽ വിവാഹം നടക്കാനും മറ്റ് ആവിശ്യങ്ങൾക്കും 48 ദിവസം ചൊല്ലേണ്ട നാമങ്ങൾ ഉണ്ടല്ലോ അത് നാളെ ആണൊ ചൊല്ലേണ്ടത് അതോ മറ്റന്നാൾ രാവിലെ ചൊല്ലി തുടങ്ങാൻ പറ്റുമോ ഒന്ന് പറയുമോ
Hi ചേച്ചി ,മോളുടെ മുടി cut ചെയ്തത് വീട്ടിൽ വയ്ക്കാമോ .ഒരുപാട് നീളവും ഉള്ളും ഉള്ള straight മുടിയായത് കൊണ്ട് കളയാൻ തോന്നിയില്ല എടുത്ത് വച്ചു .1yr abov ആയി .കുഴപ്പം ഉണ്ടോ 🙏🙏
@@MyDivineWorshipmam, ഞാൻ വീഡിയോ മൂന്നും 2 3 times full കണ്ടതാണ് 11 ഫ്രൈഡേയിൽ ചെയുന്ന വീഡിയോയിൽ എവിടെയും വിളക്ക് ഏത് ദിശയിൽ ആണ്കൊളുത്തേണ്ടത് എന്ന കണ്ടില്ല. തെറ്റ് പറ്റാത്തിരിക്കാനാ chodichath ഞാൻ സ്ഥിരം വീഡിയോ കാണുന്ന ഒരാളാണ്
Thank you madam for your valuable information .എത്ര പേരുടെ life ഇല്‍ മാറ്റം ഉണ്ടാകുന്നു ഒത്തിരി നന്ദി madam❤❤
നന്ദി മാം നമസ്കാരം 🙏🙏🙏
മാഡം, എനിക്ക് എല്ലാം ചെയ്യാൻ പറ്റുന്നില്ല ചെയ്യുന്നതിനു എല്ലാം ഫലം കിട്ടുന്നുണ്ട് നന്ദി യുണ്ട് മാഡം 🙏🙏🙏 മാഡം ത്തിനു എല്ലാം അനുഗ്രഹവും ഉണ്ടാകും 🙏🙏
നമസ്തേ മേ൦🙏 മേഡ൦ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ പറ്റില്ല പറ്റുന്ന കാര്യം ചെയ്യു൦ റിസൾട്ട് കിട്ടിയിട്ടുണ്ട് നന്ദി നമസ്കാര൦🙏
ഞാൻ പതിവായി ചെയ്യുന്നുണ്ട് വളരെ നന്ദി ❤❤🙏
❤❤ അമ്മേ നന്ദി നമസ്കാരം ❤❤
നമസ്കാരം മാഡം🙏🙏🙏❤❤❤
Thank you ❤❤❤
നമസ്തേ 🙏🏻🙏🏻നന്ദി മാം 🥰
നമസ്തേ 🙏🙏🙏❤
🙏 mam njan ellamasavum yellow kizhi kettarundu nalla result anu kittiyathu . uppu pariharam ellam cheyyum financialy valare kashttathilanu pakshe njanum barthavum makkalum valara happy yanu eppozhum thank you mam ♥️
🙏
Hi ചേച്ചി , ഞാൻ എൻ്റെ അനുഭവങ്ങൾ ഒന്നും തന്നെ ഇതു വരെ അങ്ങനെ share ചെയ്തിട്ടില്ല.കാരണം -ve cmts പേടിച്ച്. ഇപ്പൊ എന്തോ ee vedio കണ്ടപ്പോ പറയാൻ തോന്നുന്നു . വർഷങ്ങളായി പണയതിലിരുന്ന മാല നഷ്ടപ്പെട്ടു . കിഴി കെട്ടി നന്നായി പ്രാർത്ഥിച്ചു അതേ monthil എനിക് പുതിയ മാല വാങ്ങാൻ പറ്റി. ഇത് കിഴി കെട്ടി പ്രാർത്ഥിച്ച രണ്ടാമത്തെ അനുഭവം. ആദ്യത്തേത് നടകുമോ ഇല്ലയോ എന്ന സംശയത്തിൽ ചെയ്തത് വളരെ കഷ്ടത്തിലായിരുന്നപ്പോ വേറെ ഒരു മാർഗവും ഇല്ലായിരുന്ന samayathu.3 മത്തെ മാസം അതു നടന്നുകിട്ടി.പിന്നെ കുമ്പളങ്ങ ദീപം .ഒരുപാട് കടമുണ്ടായിരുന്നു. അതിൽ നിന്നും ഒക്കെ ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി .(ചേച്ചി❤ കാരണം ) ചേച്ചിയെ kanannamennundu. Yadgir വരുമ്പോ കാണാൻ പറ്റുമോ .ഞാൻ karnataka yadgir kalavalagundhi വരെ വരാറുണ്ട് (കുടുംബക്ഷേത്രം ) ചേച്ചി യുടെ സ്ഥലം evideyanu..🙏🙏
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️ഓം വിഘ്‌നേശ്വരായ നമഃ 🪷ഓം കുടുബദേവതയെ നമഃ 🪷ഓം നമശിവായ ☘️ഓം നമോ നാരായണായ 🙏🌿ഓം മഹാദേവിയെ നമഃ 🪷നന്ദി പാദ നമസ്കാരം മാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧡😊
Namaste Mam,Vilappetta arivukal panguvachathinu orupad nandi ❤️🙂👏👏👏👌👌👌👍👍👍🙏🙏🙏
Thank you മാഡം ❤️
നന്ദി എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ🙏
Namaskaram Mam 🙏🙏🙏
ഓം നമഃ ശിവായ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram ❤
Thank you so much ma’am ❤️🙏
Thank you Mam 🙏🙏🙏🥰🌹
Valare upakaram mam 😍
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you madam ❤️🙏❤️ othiri nandiyode ee video kanatte thanks 🙏❤️🙏
Thanku mam❤❤❤❤❤❤
താങ്ക്സ് അമ്മ ❤
നമസ്കാരം ചേച്ചി🙏🏻❤
TQ Mam🌹🙏🌹
❤️👍❤️👍🙏🙏🙏
നമസ്കാരം 🙏🏻🙂
Thank you.madom
Thanks
ആദ്യ കമൻ്റ് ❤❤❤
Namaskaram madam❤❤❤❤❤
Namaskaram 🙏🏻
Thanks mam
Madam I can surely say one thing, I was doing this kula daiva Pooja for continuously , after 1 year I found my husbands kula daiva temple which he didn’t know or visited fr 22 years . I think by doing this the kula Devi showed me the temple where is situated exactly , this Pooja led to find the temple..
🙏🏻🙏🏻🙏🏻❤
🙏🙏🙏😊
Mam❤❤
❤❤❤❤❤❤❤❤❤
😍😍😍😍😍😍😍😍😍😍😍
🙏🙏🙏🙏🙏❤️❤️❤️❤️❤️
🙏🏽🙏🏽🙏🏽
🙏
Chechi I am anu
ചേച്ചി astrology pasichathano?
❤❤❤
Hlo maam
Namasthe
Prayer il ulpeduthane
Athira uthradom
Makkaludeyokke photo vachu drishtti edukkamo mam. Aarum nattililla
ചെയ്യാം
ഇത്തവണത്തെ അമാവാസിക്ക് എനിക്ക്ഉപ്പ് പരിഹാരമൊന്നും ചെയ്യാൻ കഴിയില്ല. നാളെ (28-01-2025) ഞങ്ങൾ ഉഡുപ്പി കൃഷ്ണ ക്ഷേത്രത്തിലേക്ക് പോകുകയാണ്. അവിടെ നിന്നും മൂകാംബികയിലേക്കും പോകും. ഇനി 31-ാം തീയതിയേ തിരിച്ചെത്തുകയുള്ളൂ... കുടജാദ്രിയിലും പോകണം...🙏
🙏
നമസ്തേ ചേച്ചി അമ്മ
കറുത്തവാവ് ദിവസം മുതൽ വിവാഹം നടക്കാനും മറ്റ് ആവിശ്യങ്ങൾക്കും 48 ദിവസം ചൊല്ലേണ്ട നാമങ്ങൾ ഉണ്ടല്ലോ അത് നാളെ ആണൊ ചൊല്ലേണ്ടത് അതോ മറ്റന്നാൾ രാവിലെ ചൊല്ലി തുടങ്ങാൻ പറ്റുമോ ഒന്ന് പറയുമോ
മാം അഞ്ചു ദിവസം പേപ്പൽ എഴുതിയ ടെക്കാനിക് ഇന്നലെ തീർന്നു ബോട്ടിൽ വാ ഹ പേപ്പറം ജീരകവു. എന്ത് ചെയ്യണം റിപ്ലൈ തരണേ 🙏🏻🙏🏻🙏🏻❤️❤️❤️
watch that video fully
ഹരേ കൃഷ്ണ ഭഗവാനെയും താങ്ക്യൂ മാഡം
Chovva pirannal nakshathram vannal entha pariharam?
no problem
Amma r u a srividhya upasaka? U have some connection with past life. Whatever u telling and doing will be suddenly a fruitful result
❤❤❤❤
Chechi poojamuri illa. Halil anu vilakk vakkunnath. Paperil kallupp vakkumbol ithrayum nal halil vakkumayirunnu. Avide vilakku koluthunnath kond vakkamo
വെയ്ക്കാം
@MyDivineWorship Thankyou❤
Hi ചേച്ചി ,മോളുടെ മുടി cut ചെയ്തത് വീട്ടിൽ വയ്ക്കാമോ .ഒരുപാട് നീളവും ഉള്ളും ഉള്ള straight മുടിയായത് കൊണ്ട് കളയാൻ തോന്നിയില്ല എടുത്ത് വച്ചു .1yr abov ആയി .കുഴപ്പം ഉണ്ടോ 🙏🙏
Donate cheyyu ,nallathalle.
ഉണ്ട്
Enthu cheyyanam chechi. വെള്ളത്തിൽ കളയണോ dustbin il കളയണോ .
Thanks madam ..Nale pitru preethi ku vendi cheriya oru pooja madam paranjirunnille ellum vellavum okke kond ..Athu 29th nu eppozhanu cheyyendathu ....Ente husband nu adhehathinte parents nu vendi aanu cheyyendathu ...Appo eniku kuldevatha pooja veetil ravile cheyyan pattumo ....Please reply❤
morrning before 9 am
പൂജ രാവിലെ ചെയ്യാം
Amma mantram chollathe manasil kaala bairavate
vicharich kumbalanga deepam veykamo
yes
Chechi thisvtime kyladeva pooja 28th or 29th cheyendathu
either
Fridays ,amavasy randinum kuladaiva pooja cheyano atho onnu mathiyo pls reply ma'am
your wish
Thank you ma'am 🙏
ബുധൻ ആഴ്ച എന്റെ പിറന്നാൾ ആണ് (തിരുവോണം )എന്തേലും ദോഷം ഉണ്ടോ ?
ഇല്ല
@ 🙏
Enteyum pirannal annu
Friday ചെയ്യുന്ന കുളദൈവ പൂജക്കും ദീപം വടക്കോട്ടണോ കൊളുത്തി വെക്കേണ്ടത് 🙏
watch video fully
@@MyDivineWorshipmam, ഞാൻ വീഡിയോ മൂന്നും 2 3 times full കണ്ടതാണ് 11 ഫ്രൈഡേയിൽ ചെയുന്ന വീഡിയോയിൽ എവിടെയും വിളക്ക് ഏത് ദിശയിൽ ആണ്കൊളുത്തേണ്ടത് എന്ന കണ്ടില്ല. തെറ്റ് പറ്റാത്തിരിക്കാനാ chodichath ഞാൻ സ്ഥിരം വീഡിയോ കാണുന്ന ഒരാളാണ്
East
Maam ഇന്ന് ഐശ്വര്യ ലക്ഷ്മി പൂജ ചെയ്യാമല്ലോ
yes
@@MyDivineWorship thank you dear maam
കുലദേവത പൂജ 28 ന് അല്ലേചെയ്യേണ്ടത്
28 or 29
Thank you
Pulavalaimayil uppu pariharam cheyamo
Mm
Flatilullavar balconiyil vellam vekamo
വെയ്ക്കാം
31-നല്ലേ മൂന്നാം പിറ
Thanks ❤️❤️❤️🙏
Thank you mam❤❤❤❤❤❤❤❤❤
Thanku you mam❤
Namaskaram mam 🙏🙏🙏🙏🙏
❤🙏
🙏🙏🙏🙏
Mam❤
❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks mam
Thanks Mam ❤️ 🙏🙏🙏🙏🙏🙏♥️🌹🌹
Thank you, mam 🙏
🙏🙏🙏❤❤❤
❤❤❤❤
🙏
Thanku mam🙏♥️
🙏
🙏🙏🙏
Thank you mam🙏♥️🌹
Thank you mam🙏
🙏🙏🙏
🙏🙏🙏🙏
Thankyou you mam🙏🙏🙏❤
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏❤️