Jijichechyude ella receipiesum pareeshikarundu.super.happy new year to all.reevuttante nadappu kandu kothy theernnilla tto vave. Nimisha,next videoyil അമ്പികേ നാഥേ കന്യാകെ എന്നാ song padumo❤️❤️❤️ happy new year to all🩷🩷
അമ്മ പറഞ്ഞത് ശെരിയാണ് .. mother in law നന്നായാൽ പ്രശ്നങ്ങൾ ഉണ്ടാകാതെ മുന്നോട്ട് പോകാം മരുമോൾ ക്കൊപ്പം .. കുറ്റം മാത്രം നോക്കാതെ നന്മ കാണാൻ ശ്രമിച്ചാൽ ജീവിതം happy
എന്റെ സ്വന്തം തൊടുപുഴ ❤❤😂😂. തൊടുപുഴ യുടെ സ്വന്തം ജോസഫ് sir. നമുക്ക് അഭിമാനിക്കാം 👏🏻👏🏻👏🏻👏🏻. ചാച്ചൻ പറഞ്ഞപോലെ എല്ലാവരും ഇഷ്ടപ്പെടുന്ന നാട്. ❤️❤️. Happy new year. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹♥️♥️♥️♥️
പണ്ട് ചാച്ചൻ വീഡിയോയിൽ ഒന്നും മിണ്ടാതെ നിൽക്കുമായിരുന്നു. ഇപ്പോൾ ചാച്ചന്റെ performance സൂപ്പർ. ചാച്ചൻ ഒരുപാട് enjoy ചെയ്യുന്നുണ്ട്. ചാച്ചൻ പൊളിയാണ് 😂😂😂😂നിങ്ങൾ എല്ലാവർക്കും new year ആശംസകൾ...
ജിജി ചേച്ചിക്കും ഫാമിലിക്കും എന്റെയും ente കുടുംബത്തിന്റെയും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സാരാശംസകൾ...❤ ജിജി ചേച്ചി ചാച്ചൻ ഔസു നിമിഷ മിറകുട്ടി റീവൂട്ടൻ എല്ലാർക്കും എന്റെ Happy New Year.... ഇനി അടുത്തവർഷം കാണാട്ടോ ❤❤❤
ഒരുമിച്ച് കൂടിയുള്ള ഈ ഇരുപ്പ് കണാൻ തന്നെ എന്തൊരു സുഖം❤❤❤❤ . നിമിഷക്കുട്ടിയുടെ പാട്ട് സൂപ്പർ👌👌👌👍💞 ഔസൂ .... ഓടാനും നടക്കാനുമൊക്കെ പോകാറുണ്ടോ , വണ്ണം കുറഞ്ഞോ😊❤❤മിറക്കുട്ടൻ്റെ പാട്ട് ഇടക്കൊക്കെ കേൾപ്പിക്കണോട്ടോ🥰റീവൂട്ടൻ നടക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം🥰
നിമിഷയുടെ പാട്ടു കേൾക്കാൻ വളരെ ഭംഗിയാനാണ് ,ശ്രുതി അതി ഗ ഭി ര്യം .keep it up,god bless you and your family third son I mean ജിജിയുടെ brother America yil എവിടെയാണ് !🙏🙏
ഇന്നത്തെസൂപ്പർ വീഡിയോ ആണ് K ട്ടോ. പിന്നെ ഒരു ദിവസം comments എഴുതിയില്ലെങ്കിൽ നിങ്ങൾ അത് മനസിലാക്കുന്നു എന്ന് അറിഞതിൽ സന്തോഷം . എല്ലാവരെയും ഒരു പാടിഷ്ട്ടം❤ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤❤
Happy new year എല്ലാവർക്കും ❤ പ്രാർത്ഥനയിൽ നിങ്ങളെ ഓർക്കും.. കാരണം നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ.. ഒത്തിരി സന്തോഷം എല്ലാർക്കും ഉമ്മാ.. പ്രത്യേകിച്ചും mirakuttanum റീപ്പുവിനും monica auntyde ചക്കര ummaa.. Love you all😘😘😘
ഹലോ എല്ലാവർക്കും സുഖമാണോ? കുറച്ച് ഇടവേളകൾക്ക് ശേഷമാണ് വീഡിയോസ് കാണുന്നത് അതിന്റെ കാരണം ഞാൻ ഒരു വീഡിയോയുടെ താഴെ കമന്റ് ചെയ്തിരുന്നു ആരും കമന്റ് നോക്കിയില്ല അതുകൊണ്ട് ഞാൻ പിണക്കത്തില്ലാ ഓരോ വീഡിയോസിന്റെ താഴെ ഞാൻ കമന്റ് ചെയ്തതിനുശേഷം ഞാൻ പലപ്പോഴും വന്ന് നോക്കും കണ്ടോ കണ്ടോ എന്ന് പിന്നെ നിമിഷ പാടിയ പാട്ട് നന്നായിരുന്നു പക്ഷേ പാട്ട് ചോദിച്ച ആൾ പറഞ്ഞ പാട്ട് ഇതല്ലായിരുന്നു എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ മോനൂട്ടാ 🥰 മിറ മോൾ 🥰 ചക്കര ഉമ്മ
നിമിഷ പാടിയ പാട്ട് അല്ല ഒരു വാക്ക് മതി എനിക്കതു മതിയേ എന്റെ പുരയ്‌ക്കകത്തു വരുവാൻ ഞാൻ പോരാത്തവനാനേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണെ Luke chapter 7:6&7
ആദ്യം തന്നെ നിങ്ങൾക്കെല്ലാവർക്കും ഹാപ്പി ന്യൂ ഇയർ.കമന്റ് വായിച്ചതിന് താങ്ക്സ് ഔസു. എന്തായാലും ഒരിക്കൽ നമ്മളെല്ലാവരും കണ്ടുമുട്ടും.പിന്നെ smitha.s ഞാനല്ലാട്ടോ.വേറെ ആരോ ആണ്.ഞാൻ സ്മിത.പി.കെ ആണ്.മാക്സിമം കമന്റ് എഴുതാൻ ശ്രമിക്കാറുണ്ട്.ന്യൂ ഇയർ റസലൂഷൻ പറഞ്ഞില്ലല്ലോ മറന്ന് പോയോ.അടുത്ത വിഡിയോയിൽ പറയണേ.
Hi!! I was little busy due to xmas & cousins marriage.Innu kndapol commnd vayichu kettu...so happy...ousus nn Keralathil thaneya ullath..Nn ake nigade vedieos anu stiram kanarullathum commend idarullathum!! Lv u all v much!! Nnm ende father ne chchn enna vilichirunne!! Chchn ipol illa..left us 2 yrs before!! So chchne knumbol sme ishtam!! Pne jijikutys ummakum othiri thnks...❤❤Lv & kisses to kids!! Ende hubbyum cricket ullapol leave edukarundayirunnu!! Nigade vedieo knumbol Australia il vanna prathethiya!! Oususinu thnks a lot!! Nimisha..song superb!! Happy & prosperous New year to all of u!! Pl pray for us also!! See u n next!! Nigl nattil verumbol meet cheyn agrahm undu!!
ഞാൻ ഇന്ന് തൊടുപുഴയിൽ വന്നിരുന്നു . Opposite to Newman കോളേജ് . ഒരു സഹപ്രവർത്തകയുടെ father മരിച്ചപ്പോൾ വന്നതാണ് . നിങ്ങളെ ഓർത്തു , Theresa designs കണ്ടപ്പോൾ . Happy New Year 🥰🥰
ചന്ദനത്തോട് ചേർന്നാൽ ചന്ദനം മണക്കും കാഞ്ഞിരത്തോട് ചേർന്നാൽ കാഞ്ഞിരം കൈയ്ക്കും അതുപോലെ ജിജിയോട് ചേർന്നപ്പോൾ ജിജിയുടെ സ്വഭാവഗുണങ്ങൾ നിമിഷക്കും കിട്ടും
Sidneyyathra🎉സൂപ്പർ ❤❤❤❤
Nimisha is an all rounder very efficient woman ♀️
Hallo my dears.. Ningale enikku v v ishtam...Happy New year. God bless u all.
Ningale orthu prarthikkunnund . Nalla snehamulla Family annu. Mattullavarku maathruka aanu ningal. God bless your family.
Jijichechyude ella receipiesum pareeshikarundu.super.happy new year to all.reevuttante nadappu kandu kothy theernnilla tto vave. Nimisha,next videoyil അമ്പികേ നാഥേ കന്യാകെ എന്നാ song padumo❤️❤️❤️ happy new year to all🩷🩷
True Aunty what you said if mother in law is good any daughter in law will be good
അമ്മ പറഞ്ഞത് ശെരിയാണ് .. mother in law നന്നായാൽ പ്രശ്നങ്ങൾ ഉണ്ടാകാതെ മുന്നോട്ട് പോകാം മരുമോൾ ക്കൊപ്പം .. കുറ്റം മാത്രം നോക്കാതെ നന്മ കാണാൻ ശ്രമിച്ചാൽ ജീവിതം happy
ചാച്ചന്റെ ചിരി സൂപ്പർ ആണ്❤. നിമിഷ പാട്ട് ഇഷ്ടമായി. മിറ, റീവ്❤❤ .ജിജിയുടെ കടല കറിയാണ് ഞാൻ എപ്പോഴും ഉണ്ടാക്കുന്നത്.
Nll!W
എന്റെ സ്വന്തം തൊടുപുഴ ❤❤😂😂. തൊടുപുഴ യുടെ സ്വന്തം ജോസഫ് sir. നമുക്ക് അഭിമാനിക്കാം 👏🏻👏🏻👏🏻👏🏻. ചാച്ചൻ പറഞ്ഞപോലെ എല്ലാവരും ഇഷ്ടപ്പെടുന്ന നാട്. ❤️❤️. Happy new year. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹♥️♥️♥️♥️
I love u all..I don't know y..❤❤...ningal..ellarum..super alle..reevuttan....midukkan ayallo❤❤❤
Adipoli video ellarae ormichae kandae santhosham Ellare istam anae chachan amma nimisha chechi Ouseph bro mirahkuttane & Reevuttan 😘😘😘😘ellam video kanare und comment cheyum ningale ellavarum Adipoli anae Advance Happy New year 🎉💥✨💫 bySini Abudhabi Tke care♥️♥️♥️
Nimisha song super Happy new year God bless you all family
പണ്ട് ചാച്ചൻ വീഡിയോയിൽ
ഒന്നും മിണ്ടാതെ നിൽക്കുമായിരുന്നു. ഇപ്പോൾ ചാച്ചന്റെ performance സൂപ്പർ. ചാച്ചൻ ഒരുപാട് enjoy ചെയ്യുന്നുണ്ട്. ചാച്ചൻ പൊളിയാണ് 😂😂😂😂നിങ്ങൾ എല്ലാവർക്കും new year ആശംസകൾ...
Sathyam anu enikkum thonni. ♥️♥️♥️
Happy new year all ❤u reev mira😘
Happy new year.God bless you all 🙏🏻❤️
Happy new year supper families ❤😍🌹
Happy new year❤❤❤❤❤❤❤❤❤❤
All family members happy new year ❤❤❤❤❤🎉🎉
Mullappumpodi ettu kidakkum kallinumundore sourabhyam. Gigi and Nimsha like two sisters. Reeve look exactly like Ouseppe.
Happy new year alll❤️🥰🥰🥰🥳🥳🥳
Happy new year
Nice family
ചാച്ചൻ നല്ല കഴിവുള്ള ഒരു വൃക്തി ആണ്.😊
Happy new year all of you
Happy New year in advance,Gbu all, very nice family 👌👌
Thank you! Happy New Year to you too! 🎉
Thodupuzha bangiyulla sthalam thanne.pakshe njangade kozhikode vitt avideyonum njangal varilla ❤❤❤😂😂
നിമിഷയുടെ മുടി ഇപ്പോഴാണ് കാണാൻ ഭംഗി. എന്നും ഇതുപോലെ വെക്കുക.
Mulla poompodi eettu kidakkum kallinumundamoru saurabhyam❤❤
Wishing u a happy newyear❤❤❤
You too!!
ജിജി ചേച്ചിക്കും ഫാമിലിക്കും എന്റെയും ente കുടുംബത്തിന്റെയും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സാരാശംസകൾ...❤ ജിജി ചേച്ചി ചാച്ചൻ ഔസു നിമിഷ മിറകുട്ടി റീവൂട്ടൻ എല്ലാർക്കും എന്റെ Happy New Year.... ഇനി അടുത്തവർഷം കാണാട്ടോ ❤❤❤
Njangal regularly ningalude watch cheyyunnadhanu. Jessypatson FROM.U.K.WISH YOU ALL A VERY HAPPY NEW YEAR
നിവിഷ യുടെ പാട്ട് സൂപ്പർ❤️❤️❤️❤️❤️
ഹാപ്പി new❤️ഇയർ ❤❤❤❤
❤🎉 Happy New year dears🎉🎉🎁🎊
Happy new year 🎉🎉🎉
Advanced Happy New Year 🎉🎉🎉🎉
Chacha pwoli aa❤
ഒരുമിച്ച് കൂടിയുള്ള ഈ ഇരുപ്പ് കണാൻ തന്നെ എന്തൊരു സുഖം❤❤❤❤ . നിമിഷക്കുട്ടിയുടെ പാട്ട് സൂപ്പർ👌👌👌👍💞 ഔസൂ .... ഓടാനും നടക്കാനുമൊക്കെ പോകാറുണ്ടോ , വണ്ണം കുറഞ്ഞോ😊❤❤മിറക്കുട്ടൻ്റെ പാട്ട് ഇടക്കൊക്കെ കേൾപ്പിക്കണോട്ടോ🥰റീവൂട്ടൻ നടക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം🥰
നിമിഷയുടെ പാട്ടു കേൾക്കാൻ വളരെ ഭംഗിയാനാണ് ,ശ്രുതി അതി ഗ ഭി ര്യം .keep it up,god bless you and your family third son I mean ജിജിയുടെ brother America yil എവിടെയാണ് !🙏🙏
Brother is in California😊
Happy New Year to all of you ❤❤
എന്റെ വീട് തൊടുപുഴ യിൽ കോലാനി വെങ്ങല്ലൂർ റോഡിലാണ്
എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ
ഇന്നത്തെസൂപ്പർ വീഡിയോ ആണ് K ട്ടോ. പിന്നെ ഒരു ദിവസം comments എഴുതിയില്ലെങ്കിൽ നിങ്ങൾ അത് മനസിലാക്കുന്നു എന്ന് അറിഞതിൽ സന്തോഷം . എല്ലാവരെയും ഒരു പാടിഷ്ട്ടം❤ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤❤
Ella videos kanarundu,appol ente molu parayum edakku ammakku Aussie ammayude facial expressions varunnunnu
Chacha😂,,,, 🙏🙏🙏❤
Blessed New Year Everyone ❤❤❤. Ella pinagilla Aunty 💞💞😘😘. Love you all😘😘😄🥰🥳🥳🎉🎉💞💞❄️❄️
Happy New Year to you too! 🥰
Hi Happy New year 💐
Happy new year
Happy new year എല്ലാവർക്കും ❤ പ്രാർത്ഥനയിൽ നിങ്ങളെ ഓർക്കും.. കാരണം നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ.. ഒത്തിരി സന്തോഷം എല്ലാർക്കും ഉമ്മാ.. പ്രത്യേകിച്ചും mirakuttanum റീപ്പുവിനും monica auntyde ചക്കര ummaa.. Love you all😘😘😘
Happy new year dears
Happy New year to all of you ❤❤
❤❤❤❤❤❤ all God bless you 🙏
Very cute family stay blessed happy new year to all at home
Thank you so much! 🥰
Your family is so simple, happy to see you all.
Thanks, that means a lot! 😊
ഹലോ എല്ലാവർക്കും സുഖമാണോ? കുറച്ച് ഇടവേളകൾക്ക് ശേഷമാണ് വീഡിയോസ് കാണുന്നത് അതിന്റെ കാരണം ഞാൻ ഒരു വീഡിയോയുടെ താഴെ കമന്റ് ചെയ്തിരുന്നു ആരും കമന്റ് നോക്കിയില്ല അതുകൊണ്ട് ഞാൻ പിണക്കത്തില്ലാ ഓരോ വീഡിയോസിന്റെ താഴെ ഞാൻ കമന്റ് ചെയ്തതിനുശേഷം ഞാൻ പലപ്പോഴും വന്ന് നോക്കും കണ്ടോ കണ്ടോ എന്ന് പിന്നെ നിമിഷ പാടിയ പാട്ട് നന്നായിരുന്നു പക്ഷേ പാട്ട് ചോദിച്ച ആൾ പറഞ്ഞ പാട്ട് ഇതല്ലായിരുന്നു എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ മോനൂട്ടാ 🥰 മിറ മോൾ 🥰 ചക്കര ഉമ്മ
Nimisha chechiii Q&A chithappolvengilum diet ne patti parayathathentheeee….😢
Urappayittum parayaam😊
Sidneyyathra super❤
Happy New Year ❤
God bless youall
Aunty njanum Pala yane.happy new year❤
reevuttan 2 adicheno.😂😂😂😂❤❤❤
Chachan muthanu😘😘😘😘😘😘
Happy new year to all 🎂❤️
Happy new year😊
എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ ഞങ്ങളുടെ കുടുംബത്തിന്റെ
ഔസുന്റെ സംസാരം സൂപ്പർ
Happy new year ❤
Happy New year.
ചാച്ചൻ ഡെ ഫ്റെൻഡ് ഡോ.ജോസ്പോൾ ഞങ്ങളുടെ യുംഫ്റെൺഡാണ്.
എന്റെ പുരക്കകത്തു വരാൻ എന്ന് തുടങ്ങുന്ന പാട്ട് ആണ്
എല്ലാ വരും സൂപ്പർ.
നിമിഷ പാടിയ പാട്ട് അല്ല
ഒരു വാക്ക് മതി എനിക്കതു മതിയേ
എന്റെ പുരയ്‌ക്കകത്തു വരുവാൻ ഞാൻ പോരാത്തവനാനേ
എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണെ
Luke chapter 7:6&7
th-cam.com/video/ZyWepBF-iSA/w-d-xo.htmlsi=MmCq4n2AjJWfwCIO
ചാച്ചാ സുഖം
അല്ലേ
Advance happy New year
Same to you
Pls share ammas Bonda recipe
Happy new year all❤🎉🎉
Happy new year!!
ആദ്യം തന്നെ നിങ്ങൾക്കെല്ലാവർക്കും ഹാപ്പി ന്യൂ ഇയർ.കമന്റ് വായിച്ചതിന് താങ്ക്സ് ഔസു. എന്തായാലും ഒരിക്കൽ നമ്മളെല്ലാവരും കണ്ടുമുട്ടും.പിന്നെ smitha.s ഞാനല്ലാട്ടോ.വേറെ ആരോ ആണ്.ഞാൻ സ്മിത.പി.കെ ആണ്.മാക്സിമം കമന്റ് എഴുതാൻ ശ്രമിക്കാറുണ്ട്.ന്യൂ ഇയർ റസലൂഷൻ പറഞ്ഞില്ലല്ലോ മറന്ന് പോയോ.അടുത്ത വിഡിയോയിൽ പറയണേ.
Happy New year to all of you dears ❤️🙏👍🍰🧁
Thank you! You too!
Unni muguthan te e filim Unni yude life thanne maatti marichu. North India yil loke thagarkkuva e filim
Eniyum Unni uyaragalil atate👍
👍👍👍❤️
ഹായ് ഞാനും ഒരു തൊടുപുഴക്കാരനാണ് ( ഇല്ലിചാരി ) നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട് super.
Wishing you all a Happy New ❤
Hi!! I was little busy due to xmas & cousins marriage.Innu kndapol commnd vayichu kettu...so happy...ousus nn Keralathil thaneya ullath..Nn ake nigade vedieos anu stiram kanarullathum commend idarullathum!!
Lv u all v much!! Nnm ende father ne chchn enna vilichirunne!! Chchn ipol illa..left us 2 yrs before!! So chchne knumbol sme ishtam!! Pne jijikutys ummakum othiri thnks...❤❤Lv & kisses to kids!!
Ende hubbyum cricket ullapol leave edukarundayirunnu!!
Nigade vedieo knumbol Australia il vanna prathethiya!! Oususinu thnks a lot!! Nimisha..song superb!!
Happy & prosperous New year to all of u!! Pl pray for us also!! See u n next!!
Nigl nattil verumbol meet cheyn agrahm undu!!
Sure will try to meet you😊❤
❤️❤️❤️❤️❤️❤️
🎉🎉❤
Nice ❤️❤️❤️
Thanks 🤗
Happy new year
Same to you
Ente father um Ousseph pole tanne aa cricket kannan vende leave edukkm
Hai Reevoottan nadannallo❤❤❤😂😂
ഞാൻ പിണങ്ങിട്ടേ എൻ്റെ കമൻ്റെ വായിക്കാത്തതിൽ😂😂😂😂😂❤
ഞാൻ ഇന്ന് തൊടുപുഴയിൽ വന്നിരുന്നു . Opposite to Newman കോളേജ് . ഒരു സഹപ്രവർത്തകയുടെ father മരിച്ചപ്പോൾ വന്നതാണ് . നിങ്ങളെ ഓർത്തു , Theresa designs കണ്ടപ്പോൾ . Happy New Year 🥰🥰
പാട്ട് സൂപ്പർ
Super.family❤❤❤
❤❤❤❤mira
Nice family ❤
Thank you 😊
Hiii ❤❤❤❤❤
Hi all Happy New year
ഇവിടെ പലരും എഴുതി കണ്ടൂ കമൻ്റ് വായിച്ചില്ല എന്ന് നിങ്ങളെ പുകഴ്ത്തുന്ന കമൻ്റ് മാത്രം വായിക്കാതെ എഴുതിയ എല്ലാവരുടെയും കമൻ്റും പേരും വായിക്ക്
Thank You Ousseph for acknowledging my comment.❤
You're welcome! 😊
Chacha love super
Inna...Inna...ennu makalodu paranju vilikaruthu tto....de...de....ennu parayanam....Inna..ennu animalsinodanu parayuka....ente appan nirbhandha poorvam adichu padhippichathanu tto...
👍👍👍👍👍👍
🙏🙏❤️
Thanks for ur reply🥰
No problem at all! 😊