ഒരു കാരണവശാലും പാറക്കുളത്തിലെ വെള്ളം പൊട്ടി താഴേക്ക് പോവുകയില്ല അങ്ങനെയാണെങ്കിൽ ഓരോ ഡാമും വെള്ളം കെട്ടി നിർത്തിയിരിക്കുന്ന എല്ലാ സ്ഥലങ്ങളും തുറന്നു വിടുക
@@benvs794 ഖനനം ചെയ്തവർ ചുറ്റുപാടും ഉള്ള ആളുകളുടെ ജീവനും സ്വത്തും insure ചെയ്യട്ടെ. Ritcher സ്കെയിൽ ൽ 7 ന് താഴെ ഉള്ളത്തിനും, അതി വർഷത്തിനും കവറേജ് വേണം. അത് ഒരു insurance company പറയട്ടെ, പൊട്ടിയാൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ഇൻഷുറൻസ് കമ്പനി ആണല്ലോ... അല്ലാതെ ഒരു ഉത്തരവാദിത്വവും ഇല്ലാത്തവർ പൊട്ടില്ല എന്ന് പറയുന്നതിൽ എന്തർത്ഥം?
Oraalkk orikkalum ellaa arivum kanilla But alpa arivum vech urapp paranju aalukale thettidharippikkaruthu Prathyekich wayanad durnatham adakkam front il nikkunna situation il Blast cheyth edkkunna oru para kunnil oru apakadoom scene illenn parayunna logical ano
@@dom4068 ഇവർ പറയുന്ന കണക്ക് ആണെങ്കിൽ അത്യാവശ്യം ഒരു 3-5 നില കിട്ടിടത്തിൻ്റ് ആഴം വരും അതായത് ഇത്രയും കാലം പൊട്ടിച്ച കല്ലിൻ്റെ മുക്കാലോ പകുതിയോ കല്ല് തന്നെ വേണ്ടെ..
@@simpletube3114 ശെടാ... ഇത് ഇപ്പോൾ ജഗദീഷിന്റ ഡയലോഗ് പോലെ ആയല്ലോ... "ഇപ്പോൾ അത് എന്റെ കയ്യിൽ ഇല്ലല്ലോ".... സൈഡ് ഇടിച്ച് ഇട്ടാൽ അത്രയും വെള്ളം കൊള്ളുക ഇല്ലല്ലോ.... സൈഡ് ഇടിച്ചു ഇട്ടാൽ അത്രയും സ്ഥലം നികന്നു വരികയും ചെയ്യും. കൂടുതൽ വെള്ളം തങ്ങി നിൽക്കുമ്പോൾ ആണല്ലോ കൂടുതൽ നാശ സാധ്യത... അപ്പോൾ വെള്ളം ശേഖരിക്കുവാൻ ഉള്ള കപ്പാസിറ്റി കുറഞ്ഞാൽ പൊട്ടുവാനുള്ള സാധ്യതയും കുറയും, പൊട്ടിയാൽ ഉണ്ടാകുന്ന നാശ നഷ്ട്ട സാധ്യതയുണ്ട് കുറയും....
Ethu clean cheythu kudi vellamakki upayogikuka
ഒരു കാരണവശാലും പാറക്കുളത്തിലെ വെള്ളം പൊട്ടി താഴേക്ക് പോവുകയില്ല അങ്ങനെയാണെങ്കിൽ ഓരോ ഡാമും വെള്ളം കെട്ടി നിർത്തിയിരിക്കുന്ന എല്ലാ സ്ഥലങ്ങളും തുറന്നു വിടുക
പാറ പൊട്ടിക്കുന്നത് സ്ഫോടനം ഉപയോഗിച്ച് ആണ്.
അതിന്റെ വശങ്ങളിൽ സ്ഫോടനം കൊണ്ട് ബലക്ഷയം ഉണ്ടായിട്ടുണ്ട് എങ്കിൽ, അത് പൊട്ടുവാൻ സാധ്യത ഉണ്ട്.
ഒരിക്കലും പോട്ടില്ല
@@benvs794 ഖനനം ചെയ്തവർ ചുറ്റുപാടും ഉള്ള ആളുകളുടെ ജീവനും സ്വത്തും insure ചെയ്യട്ടെ.
Ritcher സ്കെയിൽ ൽ 7 ന് താഴെ ഉള്ളത്തിനും, അതി വർഷത്തിനും കവറേജ് വേണം.
അത് ഒരു insurance company പറയട്ടെ, പൊട്ടിയാൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ഇൻഷുറൻസ് കമ്പനി ആണല്ലോ...
അല്ലാതെ ഒരു ഉത്തരവാദിത്വവും ഇല്ലാത്തവർ പൊട്ടില്ല എന്ന് പറയുന്നതിൽ എന്തർത്ഥം?
Correct
Oraalkk orikkalum ellaa arivum kanilla
But alpa arivum vech urapp paranju aalukale thettidharippikkaruthu
Prathyekich wayanad durnatham adakkam front il nikkunna situation il
Blast cheyth edkkunna oru para kunnil oru apakadoom scene illenn parayunna logical ano
it can be used for irrigation
കുറച്ച് വെള്ളം എവിടെ എങ്കിലും ഒക്കെ കിടക്കട്ടെ
ക്വാറി ഉടമ എന്തിന് വക വയ്ക്കുണം. അയാളുടെ വീട് അവിടെ ആയിരിക്കില്ല.ദുരിതാശ്വാസം ലക്ഷ്യം.❤
പൊടിക്കാൻ ആരാ അനുവാദം കൊടുത്തേ
Parakulam thane pottarilla venamenkil kodum venalil prayojanappedunnathumanu
കൊച്ചി വീഗാ ലാൻഡ്, കണ്ണൂർ വിസ്മയ പാർക്ക് ഇവിടെയൊക്കെ ഉള്ള നിർമ്മിത താടാകങ്ങൾ പൊളിക്കണം 🙄
പാറക്കുളം പൊട്ടില്ല.... വിവരം കെട്ട വാർത്ത കൊടുത്തു ജനങ്ങളെ പേടിപ്പിക്കല്ലേ.....
ഇത് പെട്ടില്ല. മീൻ വളർത്തണം ആരെങ്കിലും
മുതലാളിമാർ കാശ് ഏമാന്മാരുടെ പോക്കറ്റിൽ ഇട്ട് കൊടുക്കും. പിന്നെ നിയമം എല്ലാം കാറ്റിൽ പറക്കും. ഇതാണ് നമ്മളുടെ നാടിന്റെ അവസ്ഥ.
ഇതൊന്നും പൊട്ടില്ല എന്റെ ചേട്ടാ നിങ്ങൾ ആലോചിച്ചിട്ടു പേടിക്കണ്ട കേട്ടോ
എന്താടോ ഏഷ്യാനെറ്റേ ഇത്തരം പൊട്ടത്തരം ഒക്കെ വിളിച്ചുപറയുന്നത്. പാറക്കുളം പൊട്ടുകയോ.
Logic left the chat
അവിടെ വെള്ളം ഉള്ള കാരണം കിണറുകളിൽ എപ്പോഴും വെള്ളമുണ്ടാവും
Bhudhi oru vimanam aanallo
Bhudhi oru vimanam aanallo.
നല്ല ഭംഗി ഉണ്ടല്ലോ
അവനൊന്നു പറഞ്ഞു തീരട്ടേടെ 🤣ക്യാമറയും കൊണ്ട് പോവാതെ 😹
Pottiyal ellavanuyum koodi alert kondu varum vrithiketta janmmngal athu vare anagilla
ഇതെങ്ങനെയാ 0പൊട്ടുന്നത്...??
Super.. കാഴ്ച
പക്ഷെ എന്ദ് logic ഇല്ലാത്ത വർത്തമാനം ആണ് പറയുന്നത് ഇത്രയും വലിയ കുഴി തൂർക്കാൻ ഉള്ള മണ്ണ് എവിടുന്ന് കൊണ്ട് വരാനാ 🤔🤔🧐
Vere മല ഇടിച്ച് പൊളിച്ച്😂😂
അതിന്റെ സൈഡ് തന്നെ ഇടിച്ചിട്ടു കൂടുതൽ വെള്ളം കെട്ടുന്നത് ഒഴിവാക്കിയാൽ മതി...
@@dom4068 ഇവർ പറയുന്ന കണക്ക് ആണെങ്കിൽ അത്യാവശ്യം ഒരു 3-5 നില കിട്ടിടത്തിൻ്റ് ആഴം വരും അതായത് ഇത്രയും കാലം പൊട്ടിച്ച കല്ലിൻ്റെ മുക്കാലോ പകുതിയോ കല്ല് തന്നെ വേണ്ടെ..
@@simpletube3114 ശെടാ...
ഇത് ഇപ്പോൾ ജഗദീഷിന്റ ഡയലോഗ് പോലെ ആയല്ലോ...
"ഇപ്പോൾ അത് എന്റെ കയ്യിൽ ഇല്ലല്ലോ"....
സൈഡ് ഇടിച്ച് ഇട്ടാൽ അത്രയും വെള്ളം കൊള്ളുക ഇല്ലല്ലോ....
സൈഡ് ഇടിച്ചു ഇട്ടാൽ അത്രയും സ്ഥലം നികന്നു വരികയും ചെയ്യും.
കൂടുതൽ വെള്ളം തങ്ങി നിൽക്കുമ്പോൾ ആണല്ലോ കൂടുതൽ നാശ സാധ്യത...
അപ്പോൾ വെള്ളം ശേഖരിക്കുവാൻ ഉള്ള കപ്പാസിറ്റി കുറഞ്ഞാൽ പൊട്ടുവാനുള്ള സാധ്യതയും കുറയും, പൊട്ടിയാൽ ഉണ്ടാകുന്ന നാശ നഷ്ട്ട സാധ്യതയുണ്ട് കുറയും....
ഇത് മാത്രമല്ലല്ലോ ഭീഷണി ആയിട്ടുള്ള പാറമടകൾ
കുറേ കൂടി വിശാലമായി ചിന്തിക്കണം അമ്പാനെ
തീർച്ചയായും ജനങ്ങളുടെ ആശങ്ക ഒഴിവാക്കണം എന്നാണ് എന്റെയും അഭിപ്രായം
ഇത് പൊട്ടാനോ ബെസ്റ്റ് ........
ഇതൊക്കെ റിപ്പോർട്ട് ചെയ്യാൻ ഇവന്മാർക്ക് നാണമില്ലേ....
നാണം ഉണ്ടെങ്കിൽ ഇവറ്റകൾക്ക് നിലനിൽപ്പില്ല
Eth onnum pattula saho
ഇതിന് പരിഹാരം ആര് പറയും. എപ്പോഴും പ്രശ്നം മാത്രം പറഞ്ഞാൽ മതിയോ?
വേനൽ കാലത്തു ജലാഷമം ഇല്ലാതാക്കാം ഈ വെള്ളം കൊണ്ട്...
Ponnu cheatta oru pipe connection polum ellathanadanu
അതിഭീകര കാഴ്ചയാണ് ഇവിടം. ഒരപകടം ഉണ്ടായാൽ ഈ സ്ഥലത്ത് മാത്രം ഒതുങ്ങില്ല.
വിവരമില്ലാത്ത പത്ര പ്രവർത്തകർ ,വാർത്തയില്ലാതെ തെണ്ടുന്നു ,(പാറയൊക്കെ പൊട്ടിച്ചു ജലം അതാ ഒഴുകി വരുന്നു ...........)
ദാരിദ്യം!😅😅
കാശു കിട്ടിയില്ല ആർക്കോ 😂
അതൊന്നും പൊട്ടില്ല ഹേ. വെറുതെ പാറ മുതലാളിയോട് ഉള്ള വിരോധം തീർക്കരുത്.
Ethonnum pottilla pottanano
Oru kuzhappsvum ellaaa
അൻവറിന്റെ ചെറിയ തോട് പൊളിക്കാനാണ് നമ്മൾ നോക്കുന്നത് 😅😅😅😅
നല്ല വാർത്തകൾ കൊടുക്കും ഇതൊന്നു പത്രപ്രശ്നം ഉള്ള വാർത്ത അല്ല
അതിഭീകര കാഴ്ചയാണ് ഇവിടം. ഒരപകടം ഉണ്ടായാൽ ഈ സ്ഥലത്ത് മാത്രം ഒതുങ്ങില്ല.