'കമ്മ്യൂണിസ്റ്റ് പാർട്ടികൾ അതിന്റെ അവസാന നാളുകളിൽ ലോകത്ത് എല്ലായിടത്തും ഇങ്ങനെയായിരുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • കമ്മ്യൂണിസ്റ്റ് പാർട്ടികൾ അതിന്റെ അവസാന നാളുകളിൽ ലോകത്ത് എല്ലായിടത്തും ഇങ്ങനെയായിരുന്നു - എസ് സുരേഷ്
    #communism #cpm #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 50

  • @vilakkattulife295
    @vilakkattulife295 28 วันที่ผ่านมา +21

    വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നർ തലച്ചുമടായി ലോറിയിൽ കേറ്റുന്ന പണി സിഐടിയു ഏറ്റെടുക്കാൻ പോവുന്നു. ക്രെയിൻ ഉപയോഗിച്ചാൽ ഞങ്ങൾക്ക് നോക്കുകൂലി വേണം

  • @bijuworld4649
    @bijuworld4649 28 วันที่ผ่านมา +49

    ഇനി കേരളത്തിൽ ഒരു കാലഞ്ഞും കമ്യൂണിസ്റ്റ് പാർട്ടി ഭരണത്തിൽ വരുകയില്ല

    • @sumababu9423
      @sumababu9423 28 วันที่ผ่านมา +3

      കിറ്റ് കൊടുത്തു വീണ്ടും വരും bro

    • @sabumoideen9299
      @sabumoideen9299 28 วันที่ผ่านมา +1

      ഓഹോ

    • @sujithsantosh3101
      @sujithsantosh3101 28 วันที่ผ่านมา

      ​@@sumababu9423😢😢😢😢😢🎉😢and the 😢PO shortly 😢

    • @ajscrnr
      @ajscrnr 28 วันที่ผ่านมา +1

      നമ്മള് അർഹിക്കുന്നതെ കിട്ടൂ,അത് കിറ്റ് വാങ്ങി ആയാലും.

  • @SureshKumar-xd6fj
    @SureshKumar-xd6fj 28 วันที่ผ่านมา +11

    സുരേഷ്. 🔥👏👏👏👏👏

  • @joeypv4748
    @joeypv4748 28 วันที่ผ่านมา +12

    ചി പി എം തകരാൻ പോകുന്നു അനുയായികൾ രക്ഷപെടുക

  • @devadathan
    @devadathan 28 วันที่ผ่านมา +9

    Abhilash is batting for CPM

  • @venu172.2
    @venu172.2 28 วันที่ผ่านมา +21

    വ്യവസായങ്ങൾ എങ്ങനെ പൂട്ടിച്ച് നാട്ടുകാരെ പൊതിച്ചോറിന് കൈനീട്ടുന്നവർ ആക്കി മാറ്റാം എന്ന് ബ്രിട്ടനിലെ ലേബർ പാർട്ടിക്ക് കൂടി ഉപദേശം നൽകണം എല്ലാ വ്യവസായങ്ങളും തകർന്നു സായിപ്പന്മാർ നാടൻ ബോംബ് നിർമാണത്തിൽ ഏർപ്പെടുന്നത് ഞങ്ങൾക്ക് കാണണം. നമ്മളെ ഒരു പാട് ദ്രോഹിച്ചവർ അല്ലേ ബ്രീട്ടീഷ്കാർ.

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 28 วันที่ผ่านมา +9

    എല്ലാം സെക്രട്ടറി സമ്മതിച്ചു ഇനി ആരും ന്യായികരിക്കാൻ വരണ്ട. പണത്തിന്റെ ആർത്തി മൂത്തു. പണമുണ്ടാക്കാൻ വേണ്ടി മാത്രം പാർട്ടിയിൽ ചേരാൻ Q ആണ്. ഈ റെജിലുക്കോസ് ന് അറിയാത്ത കഥ ഒന്നുമല്ല.

  • @thripthikumar153
    @thripthikumar153 28 วันที่ผ่านมา +6

    ഏതായാലും ഇനി ഇല്ല.... പിന്നെ കൊറേ ഉണ്ടാക്കാം

  • @ninanke5272
    @ninanke5272 28 วันที่ผ่านมา +6

    Nalla family

  • @user-vj4hq3kg5r
    @user-vj4hq3kg5r 28 วันที่ผ่านมา +5

    Mathrubhumi...inni..pinuvinu...vendi...ethra...work...cheythalum....pinuvisam...avasanikkum...

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 28 วันที่ผ่านมา +9

    പോണാ... പോക്കിൽ.. കുറച്ച്.. പൈസ ഉണ്ടാക്കാൻ.. നോക്കിയത് ആണ്.. മരുമകൻ.. കോചൻ...😂😂😂.. അത് ചീറ്റി...😂😂😢😢

  • @nizarnizar4084
    @nizarnizar4084 28 วันที่ผ่านมา +3

    തട്ടിപ്പ് ആരു ചെയ്താലും അനേഷണം വേണം km ഷാജി പത്തു ലക്ഷം വാങ്ങി എന്ന് പറഞ്ഞു നാട്ടിൽ ഉള്ള മുഴുവൻ സംഘവും ചോദ്യം ചെയിതു ഇപ്പോൾ ഇത് പാർട്ടി ആണോ അനേഷണം നടത്തുന്ന ത് സിബിഐ ക്രൈമ്പ്രം ഞ്ചു ഒന്നും ഇല്ലേ ഉണ്ടാവില്ല ഇത് സിപിഎം ആണ് പ്രതി അത് കൊണ്ട് ആയിരിക്കും ല്ലേ 😅

  • @user-uj9to4qt5x
    @user-uj9to4qt5x 25 วันที่ผ่านมา +1

    CPM ന് ദയാവധം അനുവദിക്കാൻ വകുപ്പുണ്ടോ?

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 28 วันที่ผ่านมา +8

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ.. അവസാന മുഖ്യമന്ത്രി.. എന്ന സ്ഥാനവും.. അടിച്ച് എടുത്തിട്ട്.. മഅത്രമെ.. പിണറായി. പോകൂ.... ഇനി എനിക്ക് ശേഷം.. ആരും.. വരണ്ട.. അതും.. എനിക്ക്.. സ്വന്തം ആകിയെ... പോകൂ.. അത് ആണ്... പിണറായി.. പിണറായി.. വിജയം....😂😂😂😢

    • @MollySudhakaran-ns9vw
      @MollySudhakaran-ns9vw 28 วันที่ผ่านมา +1

      He will be the last chief minister of kerala.He will make kerala bankrupt.

    • @Chandran421
      @Chandran421 28 วันที่ผ่านมา

      പഞ്ചായത്തിൽ ഫലം ഒരു ഘടകമാകില്ലേ

  • @rahulp9352
    @rahulp9352 28 วันที่ผ่านมา

    മാർക്സിസം ഇവിടെ തന്നെയുണ്ട്. മാർക്സിസം ഇവിടെ തന്നെയുണ്ടാകും. ചെങ്കൊടി പാറുക തന്നെ ചെയ്യും. മാർക്സിയൻ ദർശനം മാനുഷനുള്ള കാലത്തോളം ഇവിടെ തന്നെയുണ്ടാകും. LDF എന്ന UDF ന്റെ പ്രതിബിംബത്തിന്റെ കാര്യം കഷ്ടം തന്നെയായ് തുടരും. മാർക്സിസത്തെ നാല് വോട്ടിന് വേണ്ടി വഞ്ചിക്കുമ്പോൾ അവർ ഓർക്കണമായിരുന്നു.

  • @achuthanpisharody5806
    @achuthanpisharody5806 28 วันที่ผ่านมา +10

    ഇത് അന്വേഷിക്കാൻ ശ്രീമതി ടീച്ചറും ബാലൻ കമ്മീഷൻ വരും

  • @Jinson508
    @Jinson508 28 วันที่ผ่านมา +3

    ..വന്നലോ പടം വരക്കാരൻ 😂

  • @kdrmakkah5510
    @kdrmakkah5510 28 วันที่ผ่านมา +2

    അഴിമതിക്കാർ ഇഡി വരാതെ രക്ഷപ്പെടാൻ പാർട്ടിയിൽ ചേർന്നു

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 28 วันที่ผ่านมา

    Come unist

  • @sujanapalts204
    @sujanapalts204 28 วันที่ผ่านมา

    Nee.okea.etra.kope.undakeyaalum.cpm.ker.bharekum

  • @rtyuioh
    @rtyuioh 28 วันที่ผ่านมา

    BJP+CONGRESS = LDFDEATH

  • @user-ub8je3vq2r
    @user-ub8je3vq2r 27 วันที่ผ่านมา

    iwillbewithyou to everyone 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @latheefnishad1344
    @latheefnishad1344 28 วันที่ผ่านมา

    Shangaran naboodiri ayadukondu ayal.nallavan

  • @Charlie-jf5uj
    @Charlie-jf5uj 28 วันที่ผ่านมา

    ആ വന്നല്ലോ ആക്രി നിരീക്ഷകൻ പക്രുദ്ദിൻ

  • @jayanck185
    @jayanck185 28 วันที่ผ่านมา +2

    അഭിലാഷ് ബിജെപി യാണ് ഇങ്ങനെ ഒരു കേസ് ഉണ്ടാകുമ്പോൾ മന്ത്രി മാർ അറിയാതെഓഫീസിൽ നിന്ന് ആരെങ്കിലും ചെയ്തതാണ് എന്നഅഭിപ്രായം ഉണ്ടാകുമോ

  • @achuthanpisharody5806
    @achuthanpisharody5806 28 วันที่ผ่านมา +1

    വെറുതെ ഒന്നുമല്ല കാപ്പ കാറിൻറെ കയ്യിൽ നിന്ന് കോടികൾ വാങ്ങിച്ചിട്ടുണ്ട് ഇവർ

  • @kunhamooassainar5254
    @kunhamooassainar5254 28 วันที่ผ่านมา

    ലവലേശം ഉളുപ്പില്ലാതെ ഏതോ കോർപ്പറേറ്റ് കമ്പനിയുടെ എം ഡി ഇരിക്കുന്നത് പോലെ ഇരിക്കുന്നത് കണ്ടില്ലെ ഇവനൊക്കെയാണ് ഈ കൊള്ളസംഘത്തിന്റെ ഐശ്വര്യം

  • @mohanank3001
    @mohanank3001 28 วันที่ผ่านมา

    കത്തി അമരുന്ന പുരയിൽ നിന്ന് ഊരുന്നതെല്ലാം ലാഭം അത്ര കണ്ടാൽ മതി