#MAJLISUNNOOR

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • subscribe my youtube channel : / @kannurmammali
    LIKE MY FACEBOOK PAGE : / mammalisingerofficial
    any advise : 9633046290
    SAYYID HYDERALI SHIHAB THANGALUDE IJAAZATHINAL SAMASTHAYUDE AHWANAM
    مجلس النور
    #Majlisunnur
    #kannur_mammali
    #majlisunnoor

ความคิดเห็น • 3.9K

  • @KANNURMAMMALI
    @KANNURMAMMALI  7 ปีที่แล้ว +1129

    أوصيكم بالدعاء

  • @finuschannel7128
    @finuschannel7128 3 ปีที่แล้ว +234

    എന്റെ മോൻ ഈ മജ്ലിസുന്നൂർ കേട്ടുകൊണ്ടാണ് ഉറങ്ങാറുള്ളത്.
    നാഥൻ, ഈ ശബ്ദം നിലനിർത്തി തരട്ടെ ആമീൻ.

    • @KANNURMAMMALI
      @KANNURMAMMALI  3 ปีที่แล้ว +6

      Alhamdulillaah
      Aameen

    • @fathima4389
      @fathima4389 3 ปีที่แล้ว +3

      എന്റെ മോൾക്കും

    • @fathima6669
      @fathima6669 3 ปีที่แล้ว +2

      @@KANNURMAMMALI b. L

    • @abbubakkar7811
      @abbubakkar7811 2 ปีที่แล้ว +1

      @@KANNURMAMMALI 9

    • @abbubakkar7811
      @abbubakkar7811 2 ปีที่แล้ว +1

      @@KANNURMAMMALI ĺ

  • @ahmedarif3815
    @ahmedarif3815 4 ปีที่แล้ว +170

    മനോഹരമായ വോയിസ്‌ ആണ് മമ്മാലി കണ്ണൂരിന്റേത് അള്ളാഹു എന്നും നിലനിർത്തി തരട്ടെ
    2020 മെയ്‌ മാസം പരിശുദ്ധ റമളാനിൽ കേൾക്കുന്നവർക്ക് ലൈക് അടിക്കാം

    • @KANNURMAMMALI
      @KANNURMAMMALI  4 ปีที่แล้ว +4

      Aameen

    • @ahmedarif3815
      @ahmedarif3815 4 ปีที่แล้ว +5

      ചെറിയൊരു തെറ്റുള്ളപോലെ എല്ലാ ബലാലും എന്നുള്ളത് എല്ലാ ബലാഉം എന്നാണ് 😊

    • @mujeebvmk1831
      @mujeebvmk1831 4 ปีที่แล้ว +2

      👍

    • @pewer7728
      @pewer7728 4 ปีที่แล้ว +4

      Ella balalum ennaan

    • @ahmedarif3815
      @ahmedarif3815 4 ปีที่แล้ว +2

      Rabiya. ബാലാഉം എന്നാണ് ശെരിക്കും മജ്‌ലിസ്ന്നൂർ കിതാബിൽ അങ്ങിനത്തെ ചില്ലറ അച്ചടി പിശകുകൾ ഉണ്ട്

  • @AfsanaSana-vh1vt
    @AfsanaSana-vh1vt 10 หลายเดือนก่อน +19

    അല്ലാഹുവേ എല്ലാ ദിവസവും ഞാൻ മജ്ലിസുന്നൂർ കേൾക്കാരുണ്ട് എന്റെയും എല്ലാവരുടെയും എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നീ മാറ്റിത്തരാണെ അല്ലാഹ് 🤲🤲🤲🤲🤲

  • @nafeenazar2606
    @nafeenazar2606 8 หลายเดือนก่อน +25

    ഈ മജ്‌ലിസ് നൂറ ഇഷ്ട്ടം മുള്ളവർ like adi❤❤❤❤❤❤❤❤

    • @nafeenazar2606
      @nafeenazar2606 8 หลายเดือนก่อน +1

      Mashalla ❤❤❤

    • @nafeenazar2606
      @nafeenazar2606 8 หลายเดือนก่อน +1

      Masha alla നല്ല വേയ്സ്❤❤

    • @mymoonathak204
      @mymoonathak204 4 หลายเดือนก่อน

      Hi​@@nafeenazar2606

  • @ismailmoulavi8749
    @ismailmoulavi8749 5 ปีที่แล้ว +405

    ശബ്ദമാധുര്യം മാത്രമല്ല ഹർഫുകളുടെ വ്യക്തതയും . വളരെ നന്നായിരിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @zzzzzz4127
    @zzzzzz4127 4 ปีที่แล้ว +65

    Nalla niyyathode majlisinnooril irunnal nammude yella rogaum kashtappadum allahu theerth therum alhamdulilla yenikk accident ayappo naduvinn nalla parikk patti.. Doctor operation vendivarum yenn paranjhu diskinn parikk undunn paranjhu. 1 alla 3 doctors anganne paranjhu.. Marunil oru gunaum aayilla.. Majlisinnooril nalla niyyathode irunn. Alhamdulilla yellam shifa aayi.. Ya allahhh. Yennepole yethra Peru sagadappettitundo awark yellavarkum ni shifa nalgane aameen ya rabbal aalameen

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 5 ปีที่แล้ว +371

    അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച ഗായകൻ.....മിക്കവാറും രാത്രിക്ക് ഈ ബൈത്ത് കേട്ടു കൊണ്ടാണ് ഞാൻ ഗൾഫിൽ ഉറങ്ങാന്‍ കിടക്കുന്നത്

  • @KANNURMAMMALI
    @KANNURMAMMALI  6 ปีที่แล้ว +599

    Alhamdulillaah..നിങ്ങളുടെ പ്രാർത്ഥനകളും അഭിപ്രായങ്ങളും കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.നാഥൻ സ്വീകരിക്കട്ടെ.

  • @khaleellatheef4399
    @khaleellatheef4399 4 ปีที่แล้ว +88

    ഉമ്മത്തിന് പാണക്കാട്ടെ പൂമുത്ത് നൽകിയ സമ്മാനം..
    അല്ലാഹു തങ്ങൾക്ക് ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ.....

  • @rasheedut5900
    @rasheedut5900 5 ปีที่แล้ว +444

    എന്റെ മൂന്ന് വയസ്സായ മോൻ് ഈ ബൈത്ത് എപ്പോഴും കേ.ട്ടു കൊണ്ടിരിക്കും വല്ലാത്തൊരു ഇഷs മാ ണ് അവൻ ക്ക് ഈ ബൈത്ത് നാദൻ തുണക്കട്ടെ

  • @QuitHACKER
    @QuitHACKER 4 ปีที่แล้ว +29

    എന്ത് മനോഹരം അള്ളാ നീ ഖബൂലാക്കണേ

  • @chelluchellu3029
    @chelluchellu3029 4 ปีที่แล้ว +159

    Masha allh..
    ഇക്കാന്റെ സൗണ്ട് സൂപ്പർ
    അത്പോലെ ഈ ബൈത്തും..
    "എല്ലാ ബാലാലും ആഫാത്തും
    ഇടങ്ങേറുകൾ മുസീബത്തും
    ബദ്രീങ്ങളെ ബർക്കതിനാൽ
    യമായ് കാക്കണം യാ റബ്ബനാ".....
    ഇപ്പോഴുള്ള ഏറ്റവും വലിയ മുസീബത്തായ ഈ കോറോണയെ തൊട്ട് നമ്മെ എല്ലാവരെയും ബദ്രീങ്ങളെ ബറക്കതിനാൽ നീ കാക്കണം യാ റബ്ബനാ... 🤲
    Insha allh

  • @Chakkaravava-mc8jr
    @Chakkaravava-mc8jr 4 ปีที่แล้ว +169

    മാഷാ അല്ലാഹ് എത്ര കേട്ടാലും പിന്നേം പിന്നേം കേൾക്കാൻ തോന്നും😍

  • @muhammedsaheer9989
    @muhammedsaheer9989 4 ปีที่แล้ว +55

    മമ്മാലി ഇക്കാക്ക് സര്വശക്തനായ നാഥൻ അയിരാരോഗ്യം നൽകട്ടെ ആമീൻ

  • @safiyasafiya9088
    @safiyasafiya9088 ปีที่แล้ว +16

    മമ്മാലിക്ക് അള്ളാഹു ആഫിയത്തും ആരോഗിയവും നൽകട്ടെ
    ആമീൻ 🤲🤲🤲🤲🤲🤲🤲

  • @SHAFI4115
    @SHAFI4115 6 ปีที่แล้ว +460

    ഇക്കയുടെ ആലാപനം കേട്ട് മനസ്സ് നിറഞ്ഞു ഇക്ക. ഇക്കാനെയും കുടുംബത്തെയും പടച്ചോൻ അനുഗ്രഹിക്കട്ടെ. ആമീൻ

  • @kamarunneesakamarunneesa9236
    @kamarunneesakamarunneesa9236 3 ปีที่แล้ว +383

    ഇത് പാടിയവർക്കും കേട്ടവർക്കും ഇതിനെ പ്രോത്സാഹിപ്പിച്ചവർക്കും അള്ളാഹു ബറകത് നൽകട്ടെ. ആമീൻ

  • @muhammedyasirmnmuhammedyas1778
    @muhammedyasirmnmuhammedyas1778 4 ปีที่แล้ว +66

    വളരെ മനോഹരമായ അവതരണം &അടിപൊളി voice

    • @latheefchenakkal5682
      @latheefchenakkal5682 2 ปีที่แล้ว +1

      വളരെ മനോഹരമായ ശൈലിയിൽ പടിയിട്ട്‌ടുമുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ

    • @abdurasaq5352
      @abdurasaq5352 2 ปีที่แล้ว

      Aààaaaaaaàaaaàà

  • @thaslicp4816
    @thaslicp4816 5 ปีที่แล้ว +54

    Badreengale barakithinal kakkanee ya ALLAH

  • @muhammadnisark753
    @muhammadnisark753 5 ปีที่แล้ว +812

    അല്ലാഹുവെ നാൻ ഒരു രോഗിയാണ് ഇത് നാൻ എപ്പളും കേൾക്കാരുണ്ട് എന്റെ രോഗം മാറാൻ എല്ലാവരും ദുആചെയ്യണം

    • @rinuzworld9596
      @rinuzworld9596 5 ปีที่แล้ว +18

      thirchayaayum njan allahuvinod prathikaam

    • @rinuzworld9596
      @rinuzworld9596 5 ปีที่แล้ว +11

      yenda asukam

    • @muhammadnisark753
      @muhammadnisark753 5 ปีที่แล้ว +53

      @@rinuzworld9596 കിഡ്നി രണ്ടും പോയി, ഇപ്പോൾ ഉമ്മ കിഡിനി തന്നു അഞ്ചു മാസമായി ഓപ്പറേഷൻ കഴിഞ്ഞുഅൽഹംദുലില്ലാഹ്, തീർച്ചയായും നിങ്ങൾദുആയിൽ ഉൾപെടുത്തുക

    • @SalimSalim-se6qh
      @SalimSalim-se6qh 5 ปีที่แล้ว +33

      Allahu shifayakki tharatte. Ameen

    • @aneesfaizi4969
      @aneesfaizi4969 4 ปีที่แล้ว +3

      q

  • @jafarswadik2832
    @jafarswadik2832 4 ปีที่แล้ว +54

    മജ്ലിസുന്നൂർ ഇത്രയും മനോഹരമായി വേറെ ആരും പാടി കേട്ടിട്ടില്ല. മധുരമായ ശബ്ദവും വ്യക്തമായ ഉച്ചാരണവും 👌👌👌
    2020 ജൂലൈയിൽ കേൾക്കുന്നവരുണ്ടോ

    • @Minshaa_h
      @Minshaa_h 3 ปีที่แล้ว

      Mashaallah

  • @hibachanalmavlogs7423
    @hibachanalmavlogs7423 5 ปีที่แล้ว +124

    മാഷാഅല്ലാഹ്.വളരെ ഇഷ്ടപ്പെട്ടു.കേൾക്കുമ്ബോൾ വീണ്ടും കേൾക്കാൻ തോന്നുന്നു.അത് കഴിയുന്നത് വരെ അറിയാതെ കേട്ടിരുന്നു പോയി.super voice

  • @jithushilna5201
    @jithushilna5201 5 ปีที่แล้ว +52

    ബദ്രീങ്ങളെ ബർക്കത്ത് കൊണ്ട് അള്ളാഹു നമ്മുടെ ഹലാലായ muradukal ഹാസിലാക്കട്ടെ

  • @afsanasanafathima.6549
    @afsanasanafathima.6549 3 ปีที่แล้ว +124

    രാത്രി ഉറക്കം ഇല്ലാത്തവർ ഇത് കേട്ടിട്ട് കടന്നാൽ സമാധാനത്തോടെ ഉറങ്ങാൻ കഴിയും 🤲 ഞങ്ങളുടെ അനുഭവമാണിത്

  • @faiha5549
    @faiha5549 5 ปีที่แล้ว +115

    മാഷാ അല്ലാഹ് അടിപൊളി നല്ല വോയിസ്‌ " അള്ളാഹു നിലനിറുത്തട്ടെ " ആമീൻ

    • @salmas5793
      @salmas5793 4 ปีที่แล้ว +2

      Aameen

    • @kuttikalavara1744
      @kuttikalavara1744 3 ปีที่แล้ว +1

      നില നിർത്താണ്ട ആമീൻ

  • @anzilchannel4721
    @anzilchannel4721 3 ปีที่แล้ว +256

    മാഷാ അല്ലാഹ് അള്ളാഹു പാടിയവർക്കും കെട്ടവർക്കും ബർക്കത്ത് നൽകട്ടെ

  • @afnanashraf8403
    @afnanashraf8403 4 ปีที่แล้ว +47

    മാഷാ അല്ലാഹ് ഞാനും എന്റെ മക്കളും ഇത് കേൾക്കാതെ ഉറങ്ങാറില്ല അള്ളാഹു ദീർകായുസ്സും ആഫിയത്തും ആരോഗ്യവും പ്രദാനം ചെയ്യട്ടെ 🤲🤲

  • @muhammadnihadnihad6177
    @muhammadnihadnihad6177 4 ปีที่แล้ว +811

    ഈ മജ്ലിസുന്നൂർ ഇഷ്ട്ടപ്പെട്ടവർ ലൈക്ക് adi Please💚👍😍

    • @sinushifna501
      @sinushifna501 3 ปีที่แล้ว +10

      എനിക്കും ഇഷ്ടമായി

    • @soudajamal140
      @soudajamal140 3 ปีที่แล้ว +1

      Fjfjfj

    • @soudajamal140
      @soudajamal140 3 ปีที่แล้ว +1

      Dgxcncj✋😂🍌😂😅

    • @nafla5083
      @nafla5083 3 ปีที่แล้ว

      CHZSAEFD

    • @pheonix6176
      @pheonix6176 3 ปีที่แล้ว +6

      Ishtayi pakshe like therillaa

  • @HASHIK-K
    @HASHIK-K 6 ปีที่แล้ว +462

    ബദ്രീങ്ങളെ barkath അള്ളാഹു നമ്മുടെ എല്ലാവരുടെയും ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാക്കി തരട്ടെ.

  • @fareedhaubai5725
    @fareedhaubai5725 ปีที่แล้ว +1

    എന്റെ മോൻ ഇതു കെട്ട് കൊണ്ടാണ് ഉറങ്ങാറുള്ളത് maashaaallah😍

  • @shajahanthaju7455
    @shajahanthaju7455 6 ปีที่แล้ว +89

    Masha Allah. Kelkumbol manasu nirayanu. ende ummakum valare ishtayi. allahu anugrahikate. Aameennnn

  • @sidhiqccj
    @sidhiqccj 5 ปีที่แล้ว +112

    എന്റെ മോൾക്ക് എന്നും ഇത് കേൾക്കണം മാ ശാ അള്ളാ

  • @ajwainmedia5833
    @ajwainmedia5833 4 ปีที่แล้ว +39

    മമ്മാലി ഇക്കാ മാഷാ അള്ളാ ഉഷാറായി മജ്ലിസുന്നൂർ ഇനിയും ഇതുപോലെ ബൈത്തുകൾ ചൊല്ലാനുള്ള ഓഫീസ് നാഥ് ചൊരിയട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fasilzamanfasilzaman7288
    @fasilzamanfasilzaman7288 5 ปีที่แล้ว +49

    Mashaalla മനസ് ന്നിറഞ്ഞു ഇത്‌ ചൊല്ലിയത് അള്ളഹു സ്വീ കരികട്ടെ അമീൻ...

  • @nisarvadakethil3980
    @nisarvadakethil3980 6 ปีที่แล้ว +43

    Alhamdhu lillaah...
    Majhlisunnoor veendum malayalakkarayilekku ethicha.nammude Aattappoo panakkad sayyid hydarali SHIHAB Thangal kku Abhinandanangal..
    Thangal avarkku kku RUBH Aafiyathulla DHeerghayussu nalkatte.Aameen

  • @muhammadaslamachoos3019
    @muhammadaslamachoos3019 3 ปีที่แล้ว +55

    നല്ല രസമുണ്ട് ഇത് കേൾക്കാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബെൽ ആലമീൻ

  • @ayshamehrin841
    @ayshamehrin841 6 ปีที่แล้ว +127

    മാഷാഅല്ലാഹ്‌ എന്തു രസമാണ് പാടുന്നത് കേൾക്കാൻ, നല്ല feel കിട്ടുന്നുണ്ട്,
    പടച്ചോൻ ഇക്കാക്കും കുടുംബത്തിനും ഹൈറും ബർകതും നല്കട്ടെ
    (ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ )😊😊👍👌👌

  • @lailahamsa3513
    @lailahamsa3513 6 ปีที่แล้ว +187

    Allahu, padunna monte kudumbatheyum kelkunna njangalude kudunbatheyum kaathu rakshikkatte....
    Ameeeen

  • @darkyt9746
    @darkyt9746 3 ปีที่แล้ว +51

    ഉറങ്ങാറില്ലാത്ത കുഞ്ഞുങ്ങൾ പോലും ഉറങ്ങും. കാരണം വളരെ അതികം മധുരമുള്ള സ്വരമാണ് നിങ്ങളുടേ 👍👍അഭിനന്ദിക്കാതെ വയ്യ.. 👏👏

    • @KANNURMAMMALI
      @KANNURMAMMALI  3 ปีที่แล้ว

      Alhamdulillaah

    • @ameermaji4096
      @ameermaji4096 ปีที่แล้ว +1

      എന്റെ മോന്ക് ഞാൻ എപ്പോഴും ഈ മജ്ലിസുന്നൂർ ഇട്ടു കൊടുക്കരാണ് 🥰

    • @nihalasanoop3195
      @nihalasanoop3195 ปีที่แล้ว

      Qtqjhajjajjalljanbv

  • @mansoorali-in5wm
    @mansoorali-in5wm 4 ปีที่แล้ว +676

    ന്റെ മോൻ ക്ക് ഇത് കേട്ടാലേ ഉറക്കം വരൂ 1വയസ്സ് ഇപ്പോൾ

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 ปีที่แล้ว +306

    ഇതൊരു ജാരിയായ സ്വദഖയാണ് ഇതുകേട്ട് എത്രപേർ കൂടെ ചെല്ലു നോ അതിൻറെ ഒരു വിഹിതം നിങ്ങൾക്കും കിട്ടും...

  • @noushadnoushu9118
    @noushadnoushu9118 4 ปีที่แล้ว +53

    ഒരു ദിവസം രണ്ടു തവണയെങ്കിലും കേൾക്കാതെ ഞാൻ ഉറങ്ങാറില്ല അള്ളാഹു കാക്കട്ടെ

    • @pheonix6176
      @pheonix6176 3 ปีที่แล้ว +1

      Aykote

    • @kuttikalavara1744
      @kuttikalavara1744 3 ปีที่แล้ว

      അപ്പോൾ ഇതിനു മുൻപ് ഉരഗത്തില്ലേ ചളി ചളി ചളി

  • @machumahshum287
    @machumahshum287 4 ปีที่แล้ว +47

    Alhamdulillah idh kelkkaal thudangiya shesham manassin orupad samadanam kittunnuu... Masha Allah jazhah Ka Allahu qair fi dhunya val aaqir. Masha Allah 😊

  • @sajithak6099
    @sajithak6099 4 ปีที่แล้ว +16

    അൽഹംദുലില്ലാഹ് arogathodud kudi ulla thdreer kayus udavate ameen എന്റെ മോൻ ethkatel വേഗം uragarud

  • @mijashow234
    @mijashow234 4 ปีที่แล้ว +167

    അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @samadpoomadam3565
    @samadpoomadam3565 6 ปีที่แล้ว +73

    മാഷാഅല്ലാഹ്....
    തബാറക്കല്ലാഹ്....
    സൂപ്പർ മുഹമ്മദലി കമ്പിൽ നല്ലശബ്ദം നന്നായിആലപിച്ചു
    റബ്ബിന്റെഅനുഗ്റഹംഉണ്ടാവട്ടെ

  • @shamishameem2927
    @shamishameem2927 6 ปีที่แล้ว +141

    മാഷാ അല്ലാഹ്!! റബ്ബ് അനുഗ്രഹിക്കട്ടെ(ആമീൻ)
    ഞാൻ സ്ഥിരമായി യാത്രയിൽ കേൾക്കുന്നത് മമ്മാലിയുടെ ‘മജ്‌ലിസുന്നൂർ’ ആണ്.വല്ലാത്ത റാഹത്താണ് അസ്മാഉൽ ബദ്ർ കേൾക്കാൻ.
    ബദ്രീങ്ങളോടൊപ്പം നാമേവരെയും റബ്ബ് സ്വർഗത്തിൽ പ്രവേശിപ്പിക്കുമാറാകട്ടെ (ആമീൻ)

  • @fousivlogg4019
    @fousivlogg4019 3 ปีที่แล้ว +4

    Enikk orupad isttam. ഒള്ള. ബൈത്ത് ആണ് എത്രകേട്ടാലും മതിവരില്ല 👌

  • @m4-machaan305
    @m4-machaan305 6 ปีที่แล้ว +135

    മാഷാ allhah ഇനിയും നല്ല നല്ല ഇസ്ലാമിക്‌ സന്ദേശങ്ങൾ കൈമാറാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ... ആമീൻ

  • @naseebanaseebanasee3999
    @naseebanaseebanasee3999 5 ปีที่แล้ว +101

    Badrigale barakathill namme kakatte

  • @ayishak2
    @ayishak2 4 ปีที่แล้ว +19

    Orupad maasangalaayi njan kelkunnu.manassin dhukham varumbolellam njan kelkum .kelkumbol manassin vallathoru samadhanamaan.veedin aishryamaan.. ente makkalum kelkum.nannayi avadharippichu.ellaavarkum nallath maathram varatte..aaameen.

  • @shamnaanas3178
    @shamnaanas3178 5 ปีที่แล้ว +87

    മാ ഷാ അല്ലാഹ്....മാ ഷാ അല്ലാഹ്
    എന്തൊരു ഉച്ചാരണം ആണ്....🤗💓

  • @saifeeeyyyyy
    @saifeeeyyyyy 3 ปีที่แล้ว +83

    അള്ളാഹു നമ്മെയും കുടുംബത്തെയും കൊറോണയിൽ നിന്നും രക്ഷിക്കട്ടെ

  • @beemabeegum2390
    @beemabeegum2390 ปีที่แล้ว +10

    മാഷാ അല്ലാഹ്
    മാഷാ അല്ലാഹ്
    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്.
    മാഷാ അല്ലാഹ് നന്നായിട്ടുണ്ട് 👍🏻
    എത്ര കേട്ടിട്ടും മതിയാകുന്നില്ല 🤲🏻🤲🏻🤲🏻
    കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.
    അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ. ഈ വീഡിയോ ചെയ്ത ഇക്കാക്കും അത് കേൾക്കുന്നവർക്കും കൂടെ പാടുന്നവർക്കും എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കുമാറാട്ടെ അല്ലാഹു അവർക്ക് തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
    നമ്മൾ എല്ലാവരെയും സ്വർഗ്ഗത്തിൽ അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @habeebs12
    @habeebs12 5 ปีที่แล้ว +145

    എല്ലാവരും ദുഹാ ചെയ്യുക ഈ വിനീതന്റെ കുടുംബത്തിന് വേണ്ടി

  • @zahwajusizahwajusi9399
    @zahwajusizahwajusi9399 4 ปีที่แล้ว +103

    അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച ഗായകൻ മാഷാ അല്ലാഹ്

  • @subaidamanaf
    @subaidamanaf 4 ปีที่แล้ว +18

    Super.... എത്രവട്ടം കേട്ടതാ ... മജ്‌ലിസുന്നൂർ ദിവസവും ഞാൻ ചൊല്ലൽ ഉണ്ട് കാണാതെ അറിയാം

  • @vichuvailissery182
    @vichuvailissery182 5 ปีที่แล้ว +28

    ما شاء الله
    Nalla pronounciation
    Ella مخرج nannayi shradhichittund
    بارك الله فيك

  • @richurinu9629
    @richurinu9629 4 ปีที่แล้ว +594

    ഈ മജ്‌ലിസുന്നൂർ ഇഷ്ടമായവർ ഇനിക്ക് ലൈക്‌ പ്ലീസ്

  • @shlhameed5230
    @shlhameed5230 4 ปีที่แล้ว +4

    കൊറോണ എന്ന മഹാമാരിയിൽ നിന്ന് ഞങ്ങളെ കരകയറ്റണെ അല്ലാഹ്.,

  • @aslamnasi6479
    @aslamnasi6479 5 ปีที่แล้ว +18

    ഈ ഭൈത്ത് ഞങ്ങക്ക് ഒത്തിരി ഇഷ്ട്ടമായി Masha Allah

  • @yaseenyaseen9098
    @yaseenyaseen9098 4 ปีที่แล้ว +68

    mashallah I love majlisinnor

  • @shabeerrk7085
    @shabeerrk7085 4 ปีที่แล้ว +117

    എന്റെ മോൾക് ഇത് ഭയങ്കര ഇഷ്ട്ടാ.. മോൾക് 8 മാസം.. !!!

    • @suhanariyaz9663
      @suhanariyaz9663 3 ปีที่แล้ว +1

      Uuijhuhhhhuuu

    • @abhuashikaabhuashika7071
      @abhuashikaabhuashika7071 3 ปีที่แล้ว +1

      @@suhanariyaz9663 fdhdgeghsys21❤❤❤😘😍🥰🤩🥰🥰🥰🤩

    • @pheonix6176
      @pheonix6176 3 ปีที่แล้ว +1

      Enikum peruth ishtaayi

    • @kuttikalavara1744
      @kuttikalavara1744 3 ปีที่แล้ว

      Kochu paranjo istamanennu
      Thallalle manushane veruppikkkan
      Comment chali idan alla thalle

  • @nissammm2787
    @nissammm2787 6 ปีที่แล้ว +73

    ഇക്കാക്ക് ഇതിന്റ എല്ലാവിധ ബർക്കത്തും ഉണ്ടാകട്ടെ ,ഇത് കേൾക്കുന്നവർക്കും ഇതിനെ ഇഷ്ടപ്പെടുന്നവർക്കും നാഥൻ അളവറ്റ അനുഗ്രഹം ചൊരിയട്ടെ

  • @shahasshahs6039
    @shahasshahs6039 5 ปีที่แล้ว +111

    നാഥൻ അനുഗ്രഹിക്കട്ടെ... Ameen

  • @raseenaraseenajlu8404
    @raseenaraseenajlu8404 3 ปีที่แล้ว +14

    Masha allah 😍എന്റെ മോൾക് ഇത് വളരെ ഇഷ്ടം ആണ് ഇപ്പോൾ അവൾക്ക് 10 day മാത്രം ആണ്

  • @shareenasaidalavi6402
    @shareenasaidalavi6402 4 ปีที่แล้ว +25

    Masha allah Masha allah 🥰adipoli voice majlisinnoor ellathaineyum oru theyryam aann padachavan namme ellareyum kaakatte🤲🏻🤲🏻

  • @farheenninil7531
    @farheenninil7531 6 ปีที่แล้ว +79

    മാഷാ അള്ളാ
    എത്ര കേട്ടാലും മതി വരില്ല

  • @alivalapra7588
    @alivalapra7588 ปีที่แล้ว +9

    2023 കേൾക്കുന്നാറുണ്ടോ 👍🏻👍🏻

  • @nisamudeens3212
    @nisamudeens3212 6 ปีที่แล้ว +71

    അല്ലാഹു ബദ്രീങ്ങളുടെ ബർക്കത്തിനാൽ മദ്ഹ് സ്വീകരിക്കുമാറാകട്ടെ, ആമീൻ...

  • @abdumanaf7972
    @abdumanaf7972 4 ปีที่แล้ว +49

    My wife had instant relief from a frequent headache in a Journey after listening this beautiful baith.. Jazakallah brother

  • @shihabmbz5687
    @shihabmbz5687 4 ปีที่แล้ว +15

    Masha allah fantastic 👍👍🤝🤝💫💫💫💫💫

  • @saifeeeyyyyy
    @saifeeeyyyyy 3 ปีที่แล้ว +218

    2021ൽ കേൾക്കുന്നവർ ലൈക്‌ ❤️

  • @shameenadavoodshameenadavo1131
    @shameenadavoodshameenadavo1131 4 ปีที่แล้ว +209

    എന്റെ മോൾക് ഇത് കേട്ടാലോ ഉറക്കം വരും വളരെ നന്നായി ഉണ്ട്

    • @naazirshaazsinger520
      @naazirshaazsinger520 3 ปีที่แล้ว +1

      Njanunm yente molk kelpikarund 2masam

    • @khaderpulari
      @khaderpulari 3 ปีที่แล้ว +1

      mashalah

    • @safeenasameer2726
      @safeenasameer2726 3 ปีที่แล้ว +1

      ente kuttiyum ankaneya

    • @shahnasworld4796
      @shahnasworld4796 3 ปีที่แล้ว

      എന്റെ മോളും ഇത് കേട്ടാൽ ഒള്ളു ഉറങ്ങാ. മോൾക്ക് നല്ല ഇഷ്ട്ടാ. ഉറക്കം വന്ന ഇത് കേൾക്കണം എന്നാ പറയാ 🤲🤲🤲👍👍👍🥰🥰🥰

    • @pheonix6176
      @pheonix6176 3 ปีที่แล้ว

      Njan ente mon kelpikum 15 vayas

  • @kasimkoya3280
    @kasimkoya3280 ปีที่แล้ว +1

    Alhamdulillah നല്ല മജിലിസ് നൂർ
    കേൾകൻ നല്ല രസം

  • @shanavazadkathbailkasarago9712
    @shanavazadkathbailkasarago9712 6 ปีที่แล้ว +19

    Athi manoharamaaya alaapanam Masha Allah yethre ketaalum madhivaratha oru Majlisunnooru

  • @Ibrahim-ne7gj
    @Ibrahim-ne7gj 6 ปีที่แล้ว +48

    ഉഷാറായി അല്ലാഹു ഖൈർ ചെയ്യട്ടെ
    എന്തിനാ ഇവർ ഡിസ് ലൈക്ക് ചെയ്തതെന്നാ എനിക്കൊരു പിടിയുംകിട്ടാത്തത്

  • @fathima4389
    @fathima4389 3 ปีที่แล้ว +2

    എന്റെ മോൾക് ipo 9 month.. ഇത് വെച്ച് കൊടുത്താൽ ചിരിച് വരും.. നല്ല ഇഷ്ടമാണ്... ഉറങ്ങുകയും chyyum... മജിലിസുന്നൂരിന്റെ ബർകത് കൊണ്ട് എല്ലാരുടേം മുറാദ്കൾ ഹാസിലാക്കട്ടെ,.. Aameen

  • @suhailashihab5067
    @suhailashihab5067 5 ปีที่แล้ว +47

    ,മാഷാഅല്ലാഹ്‌... ഈ വഴിയിൽ തന്നെ മുന്നോട്ട് പോവുക... ആൽബം. സിനിമ. കോമഡി.. ഈ വഴിയിലൂടെ പോവാതിരിക്കുക.. അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

    • @ayamuttyc8926
      @ayamuttyc8926 3 ปีที่แล้ว +1

      👐👐

    • @muhasinidea6283
      @muhasinidea6283 3 ปีที่แล้ว +2

      Sathyam adhanenikkum mammalikkanodulla manassuniraye sneham....., eadoru kazhivum nalla vazhikkum cheethavazhikkm tiranjedukkaam Mammalikka nanmatiranjeduthu...allahu arhamaya pradifalam nalkatte aaameen

    • @amnasherin7547
      @amnasherin7547 3 ปีที่แล้ว

      Aameen

    • @ponnus.innus.Channel
      @ponnus.innus.Channel 2 ปีที่แล้ว +1

      🤲🤲🤲

    • @abubakarzura9706
      @abubakarzura9706 2 ปีที่แล้ว

      @@ponnus.innus.Channel
      Hi

  • @BTSARMY-fs9jb
    @BTSARMY-fs9jb 4 ปีที่แล้ว +533

    Kovid 19 il നിന്നും നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ

  • @Musthafa-k5m
    @Musthafa-k5m หลายเดือนก่อน

    എന്റെ മോൾ ഇത് കേട്ടിട്ടാണ് ഉറങ്ങാറ്. അല്ലാഹ് ആഫിയത്തും ആരോഗ്യവും തരട്ടെ, ആമീൻ

  • @hadhisvibe7202
    @hadhisvibe7202 4 ปีที่แล้ว +59

    Masha Allah... എത്ര കേട്ടിട്ടും മതിവരുന്നില്ല

  • @shereenaazeem2699
    @shereenaazeem2699 5 ปีที่แล้ว +32

    Mammalikka👍👍👍Al hamdhulillah kettit santhoshamaaye

  • @saleenasalam5539
    @saleenasalam5539 ปีที่แล้ว +1

    E majelis nor ravile vekum enit eth ketu veetile jolikal k cheyyum manasinu oru samadanam poleya eth kelkumbol eth choliyavarkum kelkkunavarkum Allahu anugrahikkate Aameen

  • @manshadpk1538
    @manshadpk1538 4 ปีที่แล้ว +30

    Masha Allah ente sis douther ith kettal matrame urangullu Masha Allah 🤲🤲🤲🤲🤲🤲🤲🤲

  • @afzalnasrin7601
    @afzalnasrin7601 6 ปีที่แล้ว +45

    Masha Allah 👍👍👍
    Super voice aanu..
    All songs are super
    Pattu adindethaya feelinglaanu padunnadu 👍💞

  • @rayanvlog4727
    @rayanvlog4727 2 ปีที่แล้ว +5

    എത്രകേട്ടാലും മതിയാവില്ല ഈ ബൈത്ത്. അള്ളാഹു ആഫിയത്തുള്ള ദീർ ഖായുസ്സ് നൽകട്ടെ

  • @mufeedaabdu6239
    @mufeedaabdu6239 5 ปีที่แล้ว +18

    Masha allah mammalikkakk Allahu anugrahichu thanna voicean njangale pole ullavarkk ee kelkkanayi allahu anugrahikkatte

  • @abubackerkp5206
    @abubackerkp5206 5 ปีที่แล้ว +142

    ith kelkunnavarkk allahu porthukodukkatte

  • @sameenavayanad9934
    @sameenavayanad9934 2 ปีที่แล้ว +51

    2022 ലും ഞങ്ങൾ കേൾക്കുന്നുണ്ട് ഇനിയും കേൾക്കാൻ അള്ളാഹു തൗഫിക്ക് നൽക്കട്ടെ ആമീൻ

    • @bushraharis8807
      @bushraharis8807 2 ปีที่แล้ว

      ആമീൻ 🤲

    • @shabeebshanu5232
      @shabeebshanu5232 2 ปีที่แล้ว +1

      𝘼𝙖𝙢𝙚𝙚𝙣 𝙮𝙖𝙧𝙖𝙗𝙖𝙡 𝙝𝙖𝙡𝙖𝙢𝙚𝙚𝙣

    • @sidheeqedathil2696
      @sidheeqedathil2696 2 ปีที่แล้ว

    • @koradanmusthafa3511
      @koradanmusthafa3511 2 ปีที่แล้ว

      آمين يا رب العالمين 🤲🤲🤲

    • @dilshadkuppadi2008
      @dilshadkuppadi2008 ปีที่แล้ว

      ആമീൻ🤲🤲🤲
      വയനാട്ടിൽ എവിടെയാ
      ഞാൻ സുൽത്താൻ ബത്തേരി

  • @naseemapwolich5359
    @naseemapwolich5359 5 ปีที่แล้ว +20

    masha allah katal.madivarathaa.bith..rabb.anugrahikatte

  • @behappy5484
    @behappy5484 7 ปีที่แล้ว +164

    അതി മനോഹരം, മനസിനും കാദിനും കുളിർമ ലഭിക്കുന്ന ആലാപനം

  • @mijashow234
    @mijashow234 4 ปีที่แล้ว +14

    നല്ല രീതിയിൽ ആണ് ഈ മജിലിസ്സുന്നൂർ

  • @murshidasajid9253
    @murshidasajid9253 5 ปีที่แล้ว +19

    Masha അല്ലാഹ് .. അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @noufalappattillath
    @noufalappattillath 5 ปีที่แล้ว +54

    Masha allah
    Allahu khair cheyyatte
    Aaameen

  • @ball._.skills6845
    @ball._.skills6845 4 ปีที่แล้ว +30

    Nice sound masha allah 👌

  • @binhbinshad1724
    @binhbinshad1724 5 ปีที่แล้ว +30

    👍good majlis noor👍

  • @majumajeed2249
    @majumajeed2249 5 ปีที่แล้ว +7

    ഒരുപാട് ഇഷ്ട്ടം ആയി കേൾക്കുമ്പോൾ മനസ്സിൽ കുളിർ തോന്നുന്നു ഇനിയും ചെല്ലാൻ നാഥൻ നാവിന്ന് ശക്തി നൽകട്ടെ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 👌👌👌

  • @efootballreels31
    @efootballreels31 4 ปีที่แล้ว +7

    അടി പൊളി മജ്‌ലിസ് നൂർ മാഷാ അല്ലാ