വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്. എത്ര simple ആയിട്ടാണ് explain ചെയ്യുന്നത്.. എനിക്കു വളരെ ഇഷ്ട്ടമാണ് താങ്കളുടെ cutting രീതി. God bless. Thank you. എന്റെ chest അളവും 36" ആണ്. Full length 52" ഉം ആണ്. വളരെ എളുപ്പം ഈ drawing പ്രകാരം cut ചെയ്യാൻ.
Sally, ഞാൻ ഒരു കാര്യം പറയട്ടെ. Chest ഉം bust ഉം original എടുത്തിട്ട് എത്ര plus ചെയ്യണം എത്ര തയ്യൽ തുമ്പ് എടുക്കണം എന്നു ഒന്ന് കൂടി clear ആക്കാമോ. Please. എന്റെ bust correct 38ആണ്. വയർ ഉണ്ട്
വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്. എത്ര simple ആയിട്ടാണ് explain ചെയ്യുന്നത്.. എനിക്കു വളരെ ഇഷ്ട്ടമാണ് താങ്കളുടെ cutting രീതി. God bless. Thank you. എന്റെ chest അളവും 36" ആണ്. Full length 52" ഉം ആണ്. വളരെ എളുപ്പം ഈ drawing പ്രകാരം cut ചെയ്യാൻ.
Thanks dear friend ❤️💞🥰
Dress നന്നായിട്ടുണ്ട് , ഞാനും ഇത്തരം gown ആണ് വീട്ടിൽ ഇടുന്നത് , ഞാൻ തന്നെ തയ്ച്ച് ഇടുന്നു ...😊
ഞങ്ങൾക്ക് മനസ്സിലാകുന്ന വിധം പറഞ്ഞത് ചേച്ചിക്ക് ഒരുപാട് നന്ദി ഞങ്ങൾ കാണാൻ കിട്ടുന്ന സമയത്തൊക്കെ കാണണം ❤❤❤❤🎉🎉🎉
Thanks. Kananam .samayampole
അതെന്താ സ്വന്തം ചെയ്തിട്ട് ഇഷ്ടമാവാത്തെ....നന്നായിട്ടുണ്ട് കേട്ടോ..ചുളിവ് ഒന്നുമില്ലല്ലോ...great...
Kuzhappamonnumilla. Pinne❤️🥰🙏
Wow...... Super എന്നു പറഞ്ഞാല് മതിയോ പോരാ nice very nice video എത്ര simple ആയി മനസ്സിലാക്കി തരുന്നു thanks dear
Thanks Alice 🥰❤️🙏
Eniku teacher nte class nalla ishtam stich cheyyatumundu thank you teacher
Thanks dear 🙏🙏
എന്നും കാണാറുണ്ട്
നല്ല പ്രസൻ്റേഷൻ ആണ്
❤❤❤
Thanks dear 🙂
സത്യം പറയട്ടെ എനിക്കിഷ്ടായി. എന്റെ മനസ്സും ചെറുപ്പമാകുന്നോ എന്നൊരു തോന്നൽ. 😄😄❤️❤️
മനസ്സ് ചെറുപ്പ മാകണമല്ലോ. അതാ എൻ്റെ ലക്ഷ്യം.
നന്നായിട്ടുണ്ട്
3 പീസ് നൈറ്റി കട്ടിങ് and സ്റ്റിച്ചിങ് ഒന്നു പറഞ്ഞു തരുമോ teacher...... 😍
കൊള്ളാം നല്ല വീഡിയോ 👍👍ഞാനും ഇങ്ങിനെ ആണ് തൈക്കുന്നത് 👏👏🌹🌹🌹
🥰❤️
Super cutting and stiching
Thank you so much🥰🙏❤🙏
ചേച്ചി സുപ്പർ ക്ലാസ്സ് നന്നായി മനസിലാകുന്നു
Thanks 🥰🙏❤
Super. Your smile is infectious sister.
Thank you so much 🙂
Hi Aunty...ur classes are really helpful...Can you show how to stitch saree underskirt panel design
Will try. Thanks 🙏🥰❤
എനിക്ക് ഇഷ്ടമായി🥰
🥰❤😂🥰
Very jolly ...so nice....super video ❤
Many many thanks🥰❤️🙏
അടിപൊളി ❤
🙏🙏👍🥰
അടിച്ചു പൊളിച്ചു 😃😃😃💕💕💕
Thank you so much dear 💕🥰❤🙏
Love you teacher🎉
Teacher looks young
Oh. Enikku vayyeee 🥰❤️🙏
Very good Teacher
Thank you! 😃
Smart and midukki❤
😊🥰
Nighty kazhiyumbol under skirt stiching& cutting kanikkumo? Please🙏
Nokkatte
Chechi ee model zib vechitulla vedio edamo
Ok
ഒത്തിരിഷ്ട്ടായി
❤🥰❤️
സൂപ്പർ
Thanks 🙏
Zip വെച്ച് ഒരു nighty, please
Super👍
Thank you 👍
എനിക്ക് ഇഷ്ടമായി ഇഷ്ടമായി ഇഷ്ടമായി ഒരുപാട് ഇഷ്ടമാണ് ❤.. അല്ല പിന്നെ 😂
Thank-you, thanks yu🥰❤️
42chest alavinu enthok change varuthanam ennu koody prayanum
ഈ വിഡിയോ മുഴുവനും കണ്ടോ സത്യം പറയണം.
Super ♥♥
😊🙏❤️🥰
Super
Thanks🙏🥰❤️
Super ❤
Thanks 🔥
suoer dear😘😘
Thanks a lot
41 inch kanikkoo
മനസ്സിലാകുന്ന രീതിയിൽ
🙏🥰
Hi
♥️♥️♥️
❤️❤️🙏🥰
Common ടൈപ്പ് അല്ലാത്ത നെറ്റികൾ ക്കായി കാത്തിരിക്കുന്നു dear
പറ്റുന്നതുപോലെ ചെയ്തു കാണിക്കാം❤️🙏🥰
താഴെ vdoil കണ്ടില്ല അത് ആരും ശ്രദ്ധിച്ചില്ലേ
Sally, ഞാൻ ഒരു കാര്യം പറയട്ടെ. Chest ഉം bust ഉം original എടുത്തിട്ട് എത്ര plus ചെയ്യണം എത്ര തയ്യൽ തുമ്പ് എടുക്കണം എന്നു ഒന്ന് കൂടി clear ആക്കാമോ. Please. എന്റെ bust correct 38ആണ്. വയർ ഉണ്ട്
വളരെ ഇഷ്ടമായി. നന്നായി വിവരിച്ചുതന്നു
ടീച്ചറേ വലിയ Size 44 ഇടാമോ❤❤😂😂
Pleatted Nighty 44 ആണ് വേണ്ടത് കാണിക്കാമോ
Yes.
🤣🤣🤣🤣🤣ലാസ്റ്റ് പറഞ്ഞ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു..... 🤣🤣🤣സത്യം പറയട്ടെ എനിക്കിഷ്ട്ടപെട്ടില്ലെന്നു 🤣🤣🤣🤣
😂😂❤🙏
Super
🙏🙏👍
Super ❤❤
Thanks 🔥❤🙏
Super
Thanks🙏🥰❤️
Super ❤❤❤❤
❤❤🙏
Supper
❤🙏🥰😊