'യൂ ആർ അബ്സല്യൂട്ലി റോങ്' എന്ന് എംആർ അഭിലാഷ്, 'ഐ ആം ഫുള്ളി കറക്ട്' എന്ന് അരുൺ കുമാർ | Sherin
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- മണ്ടത്തരം ചാനൽ ചർച്ചയിൽ പറഞ്ഞാൽ അത് ജനങ്ങൾ വിശ്വസിക്കില്ലെന്ന് അരുൺ കുമാർ, ഈ വിവരക്കേടെല്ലാം പാർട്ടി ക്ലാസിൽ പോയി പറഞ്ഞാൽ മതിയെന്ന് എംആർ അഭിലാഷ്
#sherin #bhaskarakaranavar #bhaskarakaranavarmurdercase #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
അരുണേ, വിവരം ഉള്ളത് ആർക്കാണെന്ന് സാധാരണക്കാർക്ക് അറിയാം.
അരുൺ കുമാറിനേ ഉടനേ നേരിട്ട് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണം.
😀
അടിമ ഒക്കെ ജഡ്ജി ആയാൽ നമ്മുടെ കോടതികൾ എങ്ങിനെ ആകും?? ഇപ്പൊ തന്നെ അധികാര മോഹികൾ ആയ ജഡ്ജിമാർ എങ്ങിനെ ഒക്കെ ആണ് എന്ന് ജനാതിപത്യ ലോകം കാണുന്നു.
😂😂😂😂
അതായത് ഒരാൾ പാചകറാണിയുടെ കോളേജിലും മറ്റെയാൾ ശരിയായ കോളേജിൽ നിന്നുമാണ് ഡിഗ്രീ എടുത്തിരിക്കുന്നത്.... അരുണിന്റെ ലെഫ്റ്റ് റൈറ്റ് പ്രതീക്ഷിച്ചു...
ഭാര്യയുടെ ഗർഭകാലം പോലും ഇത്ര കൃത്യമായി കണക്കാക്കാറുണ്ടോ... എത്ര സൂക്ഷ്മത....
ഇവൻ താടി എടുത്തതിനു ശേഷം കൂടുതൽ പൊട്ടനായി 😂😂😂😂😂😂😂
എല്ലാ ചർച്ചക്കും മര്യാദക്കിരിക്കുന്ന വക്കീൽ പോലും കമ്മിയെ എടുത്തിട്ടലക്കി
അതെ
കോടതിയിൽ പോകുന്ന വക്കീലും പോകാത്ത വക്കീലും തമ്മിൽ തർക്കം.
താടി മാറ്റിയപ്പോൾ വിവരക്കേട് കൂടി അത്രേ ഉള്ളൂ
😢😢😢
അരുൺകുമാർ ആർക്കു വേണ്ടിയാണു സംസാരിക്കുന്നതു??? സി പി എം ന്റെ ഒരു അവസ്ഥ... കഷ്ടം ...
Capsule vizhungi Alle sheelam
വിജയന്റെ ഒളിവിലെ ഓർമ്മയാണെന്നു തോന്നുന്നു. വാ തുറന്നാല്‍ ചന്തിതാങ്ങല്‍ മാത്രം 😂😂
അല്ല എന്തിനാ ഒരു കുറ്റവാളി ക്ക് വേണ്ടി ഇങ്ങനെ ന്യായീകരിക്കുന്നത്?
പൂ കിട്ടിക്കാണും 😂
എകെജി സർവകലാശാലയിലെ സിപിഎം അരുൺ ഐപിഎസ്. അദ്ദേഹത്തിന് പൂർണ്ണമായ അറിവുണ്ട്.
ഒരാൾ ചർച്ചയിലിരുന്ന് സ്വയം അപഹാസ്യനാകുന്നു ആരാണെന്നറിയുമോ😂😂😂
ഒരു ചാനൽ ചർച്ചയിൽ ഇങ്ങനെ വന്നിരുന്ന് ഒരു കൊലയാളിക്ക് വേണ്ടി വാദിക്കാൻ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്തുന്നത് ബഹു കഷ്ടം .ഗണേഷ് കുമാറിനെ പോലുള്ള ആളുകളെ ചുമന്ന ഫലമാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇവൻ വക്കീൽ ആയത് നമ്മുടെ കറി ചേച്ചിയുടെ ലോ കോളേജിൽ നിന്ന് ആണ്.
മിക്കവാറും എല്ലാം രാഷ്ട്രിയ ക്കാരും LLB എടുക്കുന്നത് അവിടുന്നാ
അടുത്ത പ്രാവിശ്യം എന്തായാലും കോൺഗ്രസ് ജയിക്കും സരിതക്ക് വയസായി കഴിഞ്ഞ പ്രാവിശ്യത്തെ ഗെയിം കളിക്കാൻ പാർട്ടിക്ക് ഒരു പെണ്ണ് വേണ്ടേ അതിന് ഇറക്കുന്നത ട്രൈയിനിംഗ് ഒക്കെ ഗണേശേട്ടൻ കൊടുക്കും
പിണറായി വിജയൻ്റ ശിഷ്യൻ.
നിയമം എന്താണ് എന്ന് അറിയാത്ത അരുൺ ആരേയാണ് പേടിപ്പിക്കുന്നത്?
ജനങ്ങളുടെ അഭിപ്രായം അരുൺ താഴെ നോക്കണെ
സംഖിയുടെ അല്ലെ 😂😂😂
ഇതുപോലുള്ള ക്രിമിനലുകൾ വിടുന്നത് എന്ത് കൊണ്ടും അനുവദിക്കരുത് ഒരു മാനുഷിക പരിഗണനയും കൊടുക്കരുത്
My stand is that justice should be fair, balanced, and based on the rule of law. If someone is a hardcore criminal, meaning he/she have committed heinous crime, then their punishment should reflect the severity of their actions.
അരുൺ കുമാർ IPS,
ADGP (പെപ്പരപ്പെ party)
താടി എടുത്തത് കൂടി അരുണിന്റെ ഉള്ള ബോധം കൂടി പോയി
ഇവന്മാർ ആർക്കെക്കെ വേണ്ടി ന്യായികരിക്കുന്നത് പൊട്ടൻ അരുൺ
അരുൺ നിങ്ങൾ മസ്തിഷ്ക പ്രോട്ടീൻ കഴിക്കണം അല്ലെങ്കിൽ പാർട്ടി അപ്പം ഗോപാലൻ അല്ലെങ്കിൽ പാർട്ടി കാപ്സ്യൂൾസ് എന്നിവയ്ക്ക് പകരം ഫാർമസിയിൽ നിന്ന് വിറ്റാമിനുകൾ വാങ്ങണം.
ചി പി എം😅😅😅 ആർക്ക് വേണം😅😅😅
ഐ ആം ദി ആൻസർ ... ഞങ്ങൾക്ക് ഞങ്ങളുടെ പാർട്ടി കോടതി ഉണ്ട് നിയമങ്ങൾ ഞങ്ങൾ അവിടെ ഉണ്ടാക്കും ഇവിടെ നടപ്പാക്കും😂😂😂
നിങ്ങൾക്ക് വേണ്ട പ്പെട്ടവർക്ക്.വേണ്ടിഏതുതലനാരിഴവേണമെങ്കിലുംകിറിപരിശോതിക്കും.ഏതുചെററയേയുംപുറത്തുകൊണ്ടുവ രും
Adv Abhilash is a Supreme Court lawyer and he’s quoting the judgements to back up his claims. Arunkumar is a sub-par law degree holder who can’t even understand what Abhilash is saying. ഇവനെയൊക്കെ നേതാവായി കാണുന്നവനെ അവസ്ഥ.
അഭിലാഷിനു വളച്ചൊടിക്കേണ്ട കാര്യം എന്തിരിക്കുന്നു. വളച്ചൊടിക്കേണ്ടത് ആർക്കാണെന്ന് ഇത്രയും നാൾ ഈ നാട്ടിലെ ചാനൽ ചർച്ചകൾ കണ്ട മലയാളിക്ക് അറിയാം.
ക്യാപ്റ്റൻ ആയതിന്റെ ഒരു power ഉണ്ട്
ഒരിക്കലും മണ്ടന്മാരോട് തർക്കിക്കരുത് അഭിലാഷ് വക്കീലേ
മണ്ടാനാണ് എന്ന് അറിഞ്ഞാൽ പിന്നെ തർക്കിക്കാൻ പോകാരു ത്. സ്വയം മണ്ടനാകും
ജയിലിൽ കിടക്കുന്ന ഒരു പ്രതിക്ക് വേണ്ടി വീയർപ്പ് ഒഴുകുന്ന സഖാവിനെ ആരും കാണാതെ പോകരുത്.ജനങ്ങളുടെ പ്രശനത്തിൽ ഇത്ര ആവേശം ഇല്ല.എവിടെ ചെന്നാലും ഇവന്മാർ തറയാകും.
അരുൺ കുമാറിനും ഒറ്റ അടി വെച്ചുകൊടുക്ക്
ഇവന്മാർ തൊള്ളപൊളിക്കും ഷെറിൻ പറന്നു കളിക്കും 😂.
അഭിലാഷിന് അരുണിന്റെ പുതിയ പദവിയെന്ഗിലും ബഹുമാനിച്ചുകൂടെ
പരേഡ് നയിക്കുന്നത് ഡൽഹി ഏരിയ കമാൻഡ് മേധാവി മേജർ ജനറൽ അരുൺ
അരുൺ char😂😂
അരുൺ USSR പട്ടാളത്തിന്റെ chief, എന്താ ഇവിടെ 😢😢😢
മണ്ട൯ അരുണെ സാധാരണ ക്കാരെ പറ്റിക്കല്ലേ
അഹാ… കമ്മ്യൂണിസ്റ്റ് പാർട്ടിക്കു പുതിയ ജഡ്ജി ഒക്കെ ഉണ്ടല്ലോ.. ഇവനെ ഓക്കെ ഇനിയും താങ്ങി നടക്കുന്നുണ്ടല്ലോ
അരുൺ ഒരു വകീലാണോ കുറച്ചെങ്കിലും വിവരം വേണം ചർച്ച വഴിതെറ്റിക്കാൻ നടത്തുന്ന കോലാഹലം.... പോയി പഠിച്ചിട്ടു വാ..
ഈ അടിമയുടെ ഒക്കെ ന്യായീകരണം.. ജനങ്ങൾക്ക് മനസ്സലായി പോലും.. ഉളുപ്പ് ഉണ്ടോ ഇവന് ഒക്കെ.. പാർട്ടി ക്ലാസ്സിൽ പറഞ്ഞു കൊടുക്കുന്ന കുറേ മണ്ടത്തരങ്ങൾ വന്നു വിളമ്പുന്നു..
ഒര് സിപിഎം/ sfi / dyfi / citu കാരന് തറയാവാതിരിക്കാനാവില്ല 😂
കുടുംബത്തിൽ പിറന്നവര് ഈ വർഗ്ഗത്തിൽ നിന്നും ഡിസ്റ്റൻസ് keep ചെയ്ത് സ്വന്തം മാന്യത കാക്കുക നന്നാവും 😂🙏🏻
രണ്ടാളും ചാനലിലെ ആൾക്കാർ മാത്രമാണ് , തുല്യത ഒരു ഭംഗി വാക്ക് മാത്രമാണ്.
15 വയസ്സ് വരെ ചിട്ടയായ് പഠിപ്പിക്കുക.
സ്വകാര്യം മേഖലയ്ക്കായ് വിദ്യാഭ്യാസം തുറന്നിട്ടു. അത് നമ്മുടെ സാധരണ ജീവിതത്തെ ഉയർത്താൻ പ്രശ്നമായ് .
ഇവനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ഉടന്‍ നിയമിക്കണം. അല്ലെങ്കില്‍ ഞാന്‍ പ്രശ്നം ഉണ്ടാക്കും
OLX ൽ നിന്നും LLB?
അരുണേ നിനക്ക് നാണമില്ലേ... 🙄🙄🙄🙄🙄
വിവരം ഉള്ളവരെ അരുണിന് ഇഷ്ടമില്ല😮
മര്യാദക്ക് കേട്ടിരിക്കാൻ ,, ഭീഷണി 😂😂😂
ഇവനു ഏവിടുന്നു നിയമ ബിരുദം കിട്ടി
Arun makes sound always.sound will loose contents.Abhilash crisp and clear.his complex don't allow him to call his name.true models like arsho ,antony raju,bindu,divankutty
അരുൺകുമാർ ആവശ്യമില്ലാതെ ചൂടാവുന്നപോലെ തോന്നുന്നു 😂😂
രാഷ്ട്രിയ തിമിരം ഉള്ളത് അരുണിന് ആണ്.
കുടുംബ കോടതിയിൽ പെണ്ണുങ്ങളെ താങ്ങാൻ മാത്രം അറിയാവുന്ന അരുൺ കുമാറിന് അഭിലാഷിന്റെ വാലെ കെട്ടാൻ ഉള്ള യോഗ്യത ഉണ്ടോ
ഒരു വെളിവും ഇല്ലാത്ത ഒരുവൻ .....
നമ്മുടെ DGP അല്ലേ ഇതു. ഇദ്ദേഹം എന്താ ഇവിടെ
Aa നല്ലനടപ്പു എങ്ങനെ ആണ് അതോന്നു നടന്നു കാണിക്കൂ നീയോ പിണറായിയോ നടന്നു കാണിക്കൂ ജയിലിലുള്ള എല്ലാവരും അതുപോലെ നടക്കും എല്ലാവരെയും അപ്പോ വെറുതെ വിടും എന്ത് നിയമം കോടതികളെ ലജ്ജ തോന്നുന്നു
കൊലപാതകം ചെയ്ത ഷെറിനു വേണ്ടി മലയാളിയുടെ ഒരു ദിവസം കൊടുക്കണോ.. കഷ്ടം
അത് കറക്റ്റ്
Arunkumar ❤❤❤❤❤❤❤
സർവ്വജ്ഞ പീഠം കയറി എന്ന് സ്വയം വിശ്വസിക്കുന്ന ഒരു മര മണ്ടൻ അടിമ അത്രേ ഉള്ളൂ അരുൺ കുമാർ 😂😂
അരുൺ കുമാർ പറയുന്നതേ സഖാക്കൾ വിശ്വസിക്കൂ
Mr abhilash very good lawer.... Arunkumar 😂😂😂😂
മരിയാദനെ പറ്റി പറഞ്ഞവന്റെ മരിയാദ മനസിലായി
M R abhilash sir nod okke tarkichu eee oolan
സത്യം പറയാലോ അനിൽകുമാർ.. താങ്കളോട് കുറച്ചു മര്യാദ ഉണ്ടായിരുന്നു.. ഇന്ന് താങ്കൾ ന്യായീകരിക്കുന്നത് ഒരു ന്യായം അല്ലാത്ത കാര്യമാണ് അതൊന്ന്... രണ്ട് താങ്കളുടെ ഭാഷ പക്കാ മോശമായിരുന്നു എന്ന് അതിൽ യാതൊരു അഭിപ്രായ വ്യത്യാസമില്ല...
തെരുവുഗുണ്ട യാണ് അരുൺ
ആധികാരികമായി പൊട്ടത്തരം പറയാൻ ഇവരെ കൊണ്ട് മാത്രേ പറ്റു 😁😆
കമ്മ്യൂണിസ്റ്റ് കാർ ജന്മനാ വിവരക്കേട് ഉള്ളവരാണോ അതോ വിവരം കെട്ടവൻ മാർ കമ്മ്യൂണിസ്റ്റ് കൾ ആവുന്നത് ആണോ.....
M R അഭിലാഷിനോട് മുട്ടാൻ അടുത്തജന്മത്തിൽ നോക്ക്.. അരുൺകുമാറേ
🙏🙏🙏🙏❤️
4 പേർ ഗവർമെൻ്റ് തീരുമാനത്തെ എതിർക്കുന്നു ഒരാൾ അനുകുലിക്കുന്നു ആ കണക്ക് ഒന്നു ഗുണിച്ചു നോക്കു 4 -4000-4000- 400000 ...... 1-1000-1000-10000 - 100000 ഏതാണ് വലുത് ആർക്കാണ് മുൻതൂക്കം
Pottan arun, ഇവന് എവിടുന്നാണ് എൽഎൽബി കിട്ടിയത്
so is it holiday inn?
ഈ അന്തംകമ്മിയോ വിവരം ഉള്ളവൻ😅
റെഡ് വോളണ്ടിയർ ക്യാപ്റ്റനായ സഖാവ് അരുൺകുമാർ ഔദ്യോഗിക വേഷത്തിൽ ചർച്ചയ്ക്കു വരുന്നത് കാണാൻ കേരളം കൊതിക്കുന്നു💪💪💪🔥🔥
Kraaa thfooo....
😂😂😂😂
😂😂😂
@@Sanchari-fr9km kraaa... Thfooooo....
14 വർഷം ജയിലിൽ കിടന്നാൽ അത് എങ്ങനെ 18 വർഷം ആകും. പാറ വക്കിൽ ആണോ അരുൺ
മര്യാദയോ അതും സിപിഎം നോ
Earn leave um, sickleave um എല്ലാം കുട്ടണം അരുനെ, വിട്ടുകൊടുക്കരുത്
ഇ അരുൺ കുമാറിനു ആരും കേസ് ഏൽപ്പിക്കരുത്, തീർത്തു തരും
ഇവൻ താടി എടുത്തത് തൊപ്പി വയ്ക്കാനും സല്യൂട്ട് അടിക്കാനും, പൊട്ടൻ എന്നും അങ്ങനെ
പാർട്ടി അടിമകൾ പറയുന്നത് കേട്ടിരിക്കു? 😇😇
വിവരം കെട്ടവൻ വിവര കേടെ പറയു
എ കെ ജി , സെന്ററിലെ നിയമം
സുപ്രീം കോടതിക്കും മുകളിലാണ് ,.. സാർ..!
എടോ അരുണേ അഭിലാഷ് പഠിച്ചു നേടിയ എൽ എൽ ബി ആണ്. തന്നെപ്പോലെ വ്യാജ അഡ്വക്കേറ്റ് അല്ല മുട്ടാതിരിക്കുന്നതാണ് നല്ലത് 😂
😂😂
അഹങ്കാരി 😮
ഷെറിൻ അരുൺകുമാരിന്റെ family ano
CPM advocates Kure unde 😂😂
Athokke chintha chechiyude doctorate pole kittunnatha 😅
ഒന്ന് പോയേടാവിടുന്ന്, വന്നിരിക്കുന്നു VIP, മരവണ്ടൻ,
പരീക്ഷ എഴുതിയില്ലെങ്കിലും
ഞങ്ങള് പാസാവും, മാർക്ക് zeroആണേലും😂
ജനങ്ങൾക്ക് മനസ്സിലായീടാ'...... മനസ്സിലായീ. ടീം😅😅
അരുൺകുമാർ ഇത്തവണ അവരുടെ തന്നെ അനിൽക്കുമാറിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നു ........😅😅😅😅
ഒരിക്കൽ mla ആവും എന്ന് വിചാരിച്ചിരുന്നു പാവം but മതിലിൽ ഒതുങ്ങിപ്പോയി. ഇനിയെങ്കിലും ഇങ്ങനെ ന്യായികരിച്ചാൽ ചിലപ്പോൾ മതിൽ ചാടാൻ പറ്റു മായിരിക്കും
Ee tharam thendikale enthina vilikkunnathu?
പൊട്ടൻ എന്ന് വെച്ചാൽ പരമ പൊട്ടൻ 😂😂😂😂😂
ഇതിൽ കമെന്റ് ഇടുന്ന പൊട്ടന്മാർ പക്ഷെ അരുൺകുമാർ സുപ്രിംകോടതി വക്കീലിനെ എടുത്തിട്ടു അലക്കി
Arun communist pottan. Shame shame.
adutha electionu oru seat venam, ayinaaan... ennit seat kittiyaal enth kadha..😂
Iam fully correct😂😂😂
വിവരക്കേടും കള്ളത്തരം മാത്രം പറയുന്നവർ.... ചഗാവേ മലയാളീസ് അരി ആഹാരം തന്നെ കഴിക്കുന്നത്....
Common people know who is wise
ഞാൻ അരുണിനെ സപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും
അഭിലാഷിനെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല
370 എടുത്തു കളഞ്ഞപോൾ പുള്ളി പറഞ്ഞത് അവിടുത്തെ ജനങ്ങൾ പറഞ്ഞാല് മാത്രമേ 370 മാറ്റാൻ പറ്റുള്ളൂ എന്നാണ്
സുപ്രീം കോടതി അതു ശെരിവചല്ലോ
സൂപ്പർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന adv ആണെന്ന് പറഞ്ഞ് തള്ളൂ മാത്രമേ ഉള്ളൂ
ഇവൻ്റെ വക്കും കേട്ട് കേസിനു പോയാൽ ഇന്ത്യ കുട്ടിച്ചോറാകും
😂😂😂
Judiciary failed towards the criminals imprisonment
ഇറക്കി വിട് ഇവനെ.