Ather Rizta | ഏഥര്‍ ജനുസില്‍ പിറന്ന പക്കാ ഫാമിലി സ്‌കൂട്ടര്‍ | Auto Drive | Ather Review

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ค. 2024
  • ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ പെര്‍ഫോമെന്‍സ് സ്‌കൂട്ടറുകളില്‍ നിന്ന് കളംമാറി ചവിട്ടിയിരിക്കുകയാണ്. ഇത്തവണ ഏഥറില്‍ നിന്ന് എത്തിയിട്ടുള്ള ഒരു പക്കാ ഫാമിലി സ്‌കൂട്ടറാണ്. റിസ്റ്റ എന്ന പേരില്‍ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ മുന്‍ഗാമികളായ 450 എക്‌സ്, 450 എസ് മോഡലുകളുടെ ഡി-ട്യൂണ്‍ഡ് പതിപ്പാണെന്ന് നിസംശയം പറയാം. രണ്ട് ബാറ്ററി പാക്കുകളില്‍ എത്തുന്ന ഈ സ്‌കൂട്ടറിന് 1.10 ലക്ഷം രൂപ മുതല്‍ 1.45 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi #ather_electric_scooter #atherrizta
  • ยานยนต์และพาหนะ

ความคิดเห็น • 1

  • @joms-f2o
    @joms-f2o 2 หลายเดือนก่อน +1

    Overpriced ev
    On- road price + pro pack charge