RAM Explained-Random Access Memory/എന്താണ് RAM? ഫോണിൽ എത്ര RAM വേണം

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 285

  • @008coolrk
    @008coolrk 5 ปีที่แล้ว +105

    തീർച്ചയായും ഇത് ഒരു നല്ല അറിവാണ് ഇതുവരെ ആരും കൊടുക്കാത്ത ഒരു
    വിഷയമാണ്

  • @joygm7767
    @joygm7767 5 ปีที่แล้ว +50

    വളരെ ലളിതമായി മനസ്സിലാക്കിത്തന്നതിന് thanks.

  • @satheesannairtk6667
    @satheesannairtk6667 5 ปีที่แล้ว +14

    വിലപ്പെട്ട വിവരങ്ങൾ ലളിതമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ

  • @pavithranpmppavipmpavithra1398
    @pavithranpmppavipmpavithra1398 4 ปีที่แล้ว +3

    വെരി നൈസ്. Thank u. സംസാരത്തിൽ വളരെ പെർഫെക്ട് ആയി തോന്നുന്നു. മറ്റുള്ളവരെ പോലെ അല്ല. സ്പീഡ് ലിമിറ്റഷൻ കീപ് ചെയ്യുന്നു. ആർക്കും മനസ്സിലാവുന്ന രീതി കീപ് ചെയ്യുന്നു. Thank u. Keep it up.

  • @antonyjoseph8866
    @antonyjoseph8866 5 ปีที่แล้ว +12

    ഇതുവരെ അറിയില്ലായിരുന്നു റാം എന്താണ് എന്ന് ഒരുപാട് സന്തോഷം ഈ അറിവ് നൽകിയതിൽ

  • @UNAISPM-te7jw
    @UNAISPM-te7jw 4 ปีที่แล้ว +1

    റാമിനെ കുറിച്ച് ഇത്രയും സിംപിൾ ആയിട്ട് മനസ്സിലാക്കാൻ സാധിക്കുന്നത് ഇപ്പോയാണ്..
    വളരെ നല്ല പ്രെസന്റേഷൻ

  • @rahulgopal3882
    @rahulgopal3882 5 ปีที่แล้ว +7

    ഇതിനുമുമ്പ് ഉള്ള വീഡിയോയുടെ മുന്നിലത്തെ വീഡിയോ നല്ല ടച്ചിങ് ആയിരുന്നു സഹോ ഞാൻ ഒരു 4,5 തവണ കണ്ടു👈👈👈👍👍💕👍💕💕💕💕💕

  • @jayakrishnanjayan6618
    @jayakrishnanjayan6618 5 ปีที่แล้ว +5

    വളരെ വിജ്ഞാനപ്രദമായ വീഡിയോ. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @Das-ios
    @Das-ios 5 ปีที่แล้ว +3

    Great and well described.. good job bro. Also very informative. Subscribed..

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 5 ปีที่แล้ว +5

    നല്ല അറിവ് ആയിരുന്നു താങ്ക്സ് sijo brother

  • @jome1370
    @jome1370 5 ปีที่แล้ว +11

    but you didnt tell how many GB RAM is the minimum for a smart phone you mention in the beginning but not explain so will you pls

  • @sajeshkumar2185
    @sajeshkumar2185 5 ปีที่แล้ว +1

    Ethreyum nalla udaharanam
    Swapnagalil
    Mathram
    Good bro....

  • @muzammilmuthu6541
    @muzammilmuthu6541 5 ปีที่แล้ว +7

    Thank you for your explanation of RAM😘😘

  • @anandhuaniyanmvk5619
    @anandhuaniyanmvk5619 5 ปีที่แล้ว +2

    Karyangal vykthamayi manasilayi superb shijo chetta 😄😄🎈🎈

  • @johnjojig
    @johnjojig 5 ปีที่แล้ว +4

    Minimum ethra RAM venam oru phone operate cheyyan...WhatsApp..FB...Telefram...you tube..gmail ethrayum use cheyyunathinu?

  • @sanalsanu6324
    @sanalsanu6324 5 ปีที่แล้ว +6

    Simple Aayit Explain cheythu thannu TNX bro

  • @akshaybaby
    @akshaybaby 5 ปีที่แล้ว +3

    Very useful..Thanks for the video 😍

  • @mustafamk105
    @mustafamk105 5 ปีที่แล้ว +7

    ഉപകരമുള്ള അറിവ് താങ്ക്സ്

  • @vahidkizhisseri5224
    @vahidkizhisseri5224 3 ปีที่แล้ว +2

    വളരെ വിലപ്പെട്ട അറിവ് ആണ് thanks ബ്രോ 🌹🌹🌹💞

  • @moinucaremoinucare2298
    @moinucaremoinucare2298 5 ปีที่แล้ว +5

    Thanks bro നല്ല അവതരണം

  • @shamsudheenshamsu1138
    @shamsudheenshamsu1138 5 ปีที่แล้ว +5

    Thanks a lot of your precious information of the RAM, thank you..

  • @ravik7513
    @ravik7513 5 ปีที่แล้ว +2

    Your explanation with example is good

  • @narayanank4687
    @narayanank4687 5 ปีที่แล้ว +2

    Good information. Thank you.

  • @m4ali993
    @m4ali993 5 ปีที่แล้ว +2

    Informative, thanks bro wish you a long life

  • @MrShiva0072
    @MrShiva0072 5 ปีที่แล้ว +4

    Simple and Humble Explanation

  • @abdulrasheed-bo4me
    @abdulrasheed-bo4me 5 ปีที่แล้ว +2

    Ettavum nalla avatharanam thanks bro

  • @ls2king856
    @ls2king856 5 ปีที่แล้ว +6

    പൊളിച്ചു മുത്തേ
    😘😘

  • @joyvarghese4355
    @joyvarghese4355 5 ปีที่แล้ว +2

    Good explanation ..👍

  • @surajkrishnan3850
    @surajkrishnan3850 5 ปีที่แล้ว +2

    Facebook app download cheyadhe chromil use cheyuga Amazon Flipkart purchase cheydadinu shesham uninstall cheyuga apps cache files weekly clear cheyuga ur phone will perform like rocket

  • @vinodkumarcv669
    @vinodkumarcv669 5 ปีที่แล้ว +2

    ലളിതമായ വിശദീകരണം നന്ദി, അഭിനന്ദങ്ങൾ

  • @sj2661
    @sj2661 5 ปีที่แล้ว +3

    Hi chetta..pattern marannu poyal data loss ilaathe recover chyn patumo..plz reply

  • @aneeshmachad773
    @aneeshmachad773 5 ปีที่แล้ว +2

    നന്ദി ....ചേട്ടാ.....,👍👍👍👍

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +3

    *നല്ല അറിവ് 🤩🤩🤩👍👍👍*

  • @rahulgopal3882
    @rahulgopal3882 5 ปีที่แล้ว +3

    ഈ വിഷയം അങ്ങെടുത്തിട്ടു അലക്കി തകർത്തു അവതരിപ്പിച്ചു👈👈😁😁👍👍👍👍👍👍👍👍💕💕💕💕

  • @viswanathankg6792
    @viswanathankg6792 4 ปีที่แล้ว +1

    Very useful information. Expect more similar informations. Thank you.

  • @vvr8238
    @vvr8238 3 ปีที่แล้ว +1

    Bro oru samshayam ipol oru app edukumbo ram koreyum atinu shesham app closakiyal ram koodumo. Njan udeshichathu koranju poya ram koranajthu pole thirike koodumo

  • @usmankoroth3749
    @usmankoroth3749 5 ปีที่แล้ว +4

    സാധാരണക്കാർക്കു മനസ്സിലാവുന്ന രീദിയിൽ ചെയ്തു

  • @pranavkallambalam4364
    @pranavkallambalam4364 5 ปีที่แล้ว +3

    how to increase ram in laptop video chayavo chetta

  • @Super12130
    @Super12130 5 ปีที่แล้ว +4

    Thank u sir..

  • @walkwithlenin3798
    @walkwithlenin3798 5 ปีที่แล้ว +4

    Thaadi supper aaa.
    Premam thile Malare song vechu oru tik tok/dubsmash cheyyuu.
    Fans are waiting

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 5 ปีที่แล้ว +2

    Good information thank you sir

  • @lillykutty2158
    @lillykutty2158 3 ปีที่แล้ว +2

    നല്ല അറിവ്. Ok thanks

  • @haseebachu886
    @haseebachu886 5 ปีที่แล้ว +3

    Ente phone storage full aaa but phonil onum illa ath entha sir

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 5 ปีที่แล้ว +3

    ഉധഹരണം പൊളിച്ചു ബ്രോ

  • @Unspecified12
    @Unspecified12 5 ปีที่แล้ว +2

    Video polichu👌👌👌

  • @arunma9787
    @arunma9787 5 ปีที่แล้ว +1

    Good information💯💯💯✨👍

  • @apptechmalayalam
    @apptechmalayalam 4 ปีที่แล้ว +1

    ചോട്ടാ എന്റെ ഫോൺ 2 gb an ഞാൻ 1.52 gb ram ഉപയൊഗിചൂ ബാക്കി 200 sumthing ആണ് ഉള്ളത് അപ്പോൾ ഫോണിന് എന്തെങ്കിലും കുഴാപ്പം ഉണ്ടാകുമോ

  • @abdulbarikuttasseri9860
    @abdulbarikuttasseri9860 5 ปีที่แล้ว +2

    Realme 2 pro Androrid Pie version ഫോട്ടോസും വീഡിയോസും SD കാർഡിലേക്ക് Move ചെയ്യൽ എങ്ങനെ???
    Pls help me

    • @dhanushkrishnan.s4245
      @dhanushkrishnan.s4245 5 ปีที่แล้ว

      Go to Settings>system apps>camera>turn on save to sd card option.
      Then u can save pics& videos to sd card.

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 5 ปีที่แล้ว +4

    സൂപ്പർ.... !!!!

  • @amneo64
    @amneo64 5 ปีที่แล้ว +2

    Video pollichu manasilayi

  • @shinuantony5015
    @shinuantony5015 5 ปีที่แล้ว +3

    മനസ്സിലായി. thanks

  • @ratheeshkrishna1559
    @ratheeshkrishna1559 5 ปีที่แล้ว +1

    Power bank കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ...

  • @IOSBABY
    @IOSBABY 5 ปีที่แล้ว +4

    Which editing software using you

  • @nsmnsm9982
    @nsmnsm9982 5 ปีที่แล้ว +3

    ഇങ്ങള് സൂപ്പറാണ്..

  • @sharunjose5008
    @sharunjose5008 4 ปีที่แล้ว

    സത്യം പറയാല്ലോ ഞാൻ സ്വന്തം ആയി ഫോൺ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒരു 6 വർഷം ആയി ദേ ഇപ്പൊ ആണ് RAM ഏതാ ആണെന്ന് എനിക്ക് മനസിലായത് നന്ദി ബ്രോ

  • @and4246
    @and4246 5 ปีที่แล้ว +5

    95 percent explained

  • @sarathmemories2969
    @sarathmemories2969 5 ปีที่แล้ว +2

    Nalla explanation

  • @zulthangamingff6185
    @zulthangamingff6185 8 หลายเดือนก่อน +1

    വളരെ നന്ദി നന്നായിരിക്കുന്നു.

  • @KUMARkumar-qb6km
    @KUMARkumar-qb6km 5 ปีที่แล้ว +1

    thanks for the Very good video thanks so much

  • @vishnuyathidas9228
    @vishnuyathidas9228 5 ปีที่แล้ว +7

    പോളിടെക്നിക് കംപ്യൂട്ടർ ആണെ😌

  • @hashim9995469162
    @hashim9995469162 5 ปีที่แล้ว +1

    👍👍tnq.. good inform

  • @assainarpanchara6078
    @assainarpanchara6078 4 หลายเดือนก่อน +1

    👍thanks

  • @ashifaachu6298
    @ashifaachu6298 3 ปีที่แล้ว +1

    Ram koodumbol phone speed koodumo atho multitasking easy aavim ennu matramo

  • @infoislamic6869
    @infoislamic6869 3 ปีที่แล้ว +1

    Operating system endhaanu

  • @ls2king856
    @ls2king856 5 ปีที่แล้ว +2

    Super bro

  • @Anvarquthubi
    @Anvarquthubi 5 ปีที่แล้ว +5

    സൂപ്പർ ബ്രോ

  • @faisalpopular
    @faisalpopular 5 ปีที่แล้ว +2

    Tnx bro😍👍

  • @umer1811
    @umer1811 5 ปีที่แล้ว

    Thank you for good information

  • @nasarkarakkunnu6093
    @nasarkarakkunnu6093 5 ปีที่แล้ว +2

    ആരും പറയാത്ത വിഷയം thankyou

  • @maneshak9204
    @maneshak9204 2 ปีที่แล้ว

    മനസ്സിൽ വ്യക്തമായി കേറുന്ന രീതിയിൽ അവതരിപ്പിച്ചു സഹോ കിടു

  • @rahmandubaiabdul9395
    @rahmandubaiabdul9395 5 ปีที่แล้ว

    Thx. Good information

  • @santhoshsatheeshkumar5711
    @santhoshsatheeshkumar5711 5 ปีที่แล้ว +1

    മൊബൈലിൽ ചില സിനിമകൾ കാണുമ്പോൾ RAM കൂടുതൽ ഉള്ള ഫോണിൽ മാത്രം support ആകുന്നു....RAMകുറവുള്ളതിൽ കാണാൻ സാധിക്കുന്നില്ല...... വീഡിയോയുമായി RAMന് ബന്ധമുണ്ടോ....?

  • @arunn4397
    @arunn4397 5 ปีที่แล้ว +1

    video thudamgunnathinu munp varunn deepa ammayi ent kanichittanavo masathil 40000 kittunne...

  • @saliniswaroop5923
    @saliniswaroop5923 3 ปีที่แล้ว +2

    എന്റത് 8 GB Ram ആണ് അതു കൂടുതലാണോ കുറവാനൊന്നു പറയാമോ

  • @gireeshkumarpg
    @gireeshkumarpg 5 ปีที่แล้ว +4

    Good knowledge

  • @ponnus750
    @ponnus750 5 ปีที่แล้ว +4

    Good sir❤❤

  • @yadukrishnaku24
    @yadukrishnaku24 5 ปีที่แล้ว +1

    Useful video 👍

  • @bipinramesh333
    @bipinramesh333 5 ปีที่แล้ว +3

    Thank u

  • @fathimathnaseehamf358
    @fathimathnaseehamf358 3 ปีที่แล้ว

    How we can uograde ram in laptop from 8 to 16 .athinu enthanu cheyyendath

  • @alavikolakkadan2761
    @alavikolakkadan2761 5 ปีที่แล้ว

    Very useful information thanks

  • @achuz1722
    @achuz1722 5 ปีที่แล้ว +4

    Increased ram in rooted mobile?

    • @lunyferno
      @lunyferno 5 ปีที่แล้ว

      Is it true

  • @sobinponnu3151
    @sobinponnu3151 5 ปีที่แล้ว +1

    Thanks bro

  • @abelliyansosijo
    @abelliyansosijo 2 หลายเดือนก่อน

    Clear❤❤

  • @AG.vlogs.1993
    @AG.vlogs.1993 5 ปีที่แล้ว +6

    iPhone I'll low ram undagelum speed undaloo

  • @shameer6342
    @shameer6342 3 ปีที่แล้ว

    അപ്പൊ wtsup um fb യും yutub um ഉള്ള എനിക്ക് 4 gb ram മതിയാവും അല്ലെ. Multi task കുറെ app ഉപയോഗിക്കുമ്പോൾ അല്ലെ? 👍

  • @apptechmalayalam
    @apptechmalayalam 4 ปีที่แล้ว +1

    ഒരു ഫോണിൽ അത്ര ram ബാക്കി വേണം ram ഫുള്ളായാൽ എന്തെങ്കിലും പ്രേശ്നമുണ്ടോ

  • @jamesmartin1502
    @jamesmartin1502 5 ปีที่แล้ว +3

    എല്ലാവരും ഫോണിന്റെ വലിപ്പമാണ് നോക്കുന്നത്.ഇത് വളരെ നല്ല അറിവാണ് നൽകുന്നത്.

  • @deepsankarpradeep1994
    @deepsankarpradeep1994 3 ปีที่แล้ว +2

    Manasilayi 👍👍

  • @mrking9479
    @mrking9479 5 ปีที่แล้ว +38

    ഒരു ഫോണിൽ റാം എത്ര വേണമെന്ന കാര്യം മറന്നുപോയി

  • @shibinlaluk7300
    @shibinlaluk7300 5 ปีที่แล้ว +1

    Good information

  • @radakrishnanradhakrishnan1271
    @radakrishnanradhakrishnan1271 5 ปีที่แล้ว +1

    മനസ്സിലായി താങ്ക്സ്

  • @kmk6979
    @kmk6979 4 ปีที่แล้ว

    Ram എട്ക് clean ചെയ്യാമോ ? അത്കൊണ്ട് എന്ത്തകിലും തോഷേം ഉണ്ടോ

  • @vyshakhari2232
    @vyshakhari2232 5 ปีที่แล้ว +1

    Realme 5
    Nalla phone annoo
    Pls parayannee

  • @abrahamnettikadan2513
    @abrahamnettikadan2513 5 ปีที่แล้ว +1

    *Good Morning. I used to watch couple of your messages. Good presentation, well said, informative. Giving a brief caption of total message said at the end should make it more attractive.*

  • @thandapurathpramod
    @thandapurathpramod 5 ปีที่แล้ว +1

    വളരെ ലളിതമായി തന്നെ പറഞ്ഞു

  • @rad9533
    @rad9533 5 ปีที่แล้ว +4

    പുതിയ അറിവ്

  • @faisalbabu3267
    @faisalbabu3267 5 ปีที่แล้ว

    Ram Peranbu film director alle??

  • @jikkubabu
    @jikkubabu 2 ปีที่แล้ว +1

    Prosesor enthanu

  • @shijin5541
    @shijin5541 5 ปีที่แล้ว +1

    Etra GB ram ulla phone edukanam enn parajilalo

  • @mohdhasif1089
    @mohdhasif1089 5 ปีที่แล้ว +2

    Pubg HDR lag illaathe kalikaan ethra RAM venam