Thriprayar Sree Rama Temple | Pilgrimage Journey | തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രദർശനം

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • #thriprayar #keralatemples #templetravelogue
    കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ "മര്യാദാ പുരുഷോത്തമൻ" ശ്രീരാമനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയേയും സർവംസഹയായ ഭൂമീദേവിയെയും ഭഗവാന്റെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവർ ഊരകത്തമ്മയും ചേർപ്പിലമ്മയുമാണെന്ന് വിശ്വസിച്ചുവരുന്നു. തൃശ്ശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ തൃപ്രയാർ എന്ന സ്ഥലത്ത് കരുവന്നൂർ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്. ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമിക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങൾ. കർക്കിടക മാസത്തിലെ പ്രസിദ്ധമായ "നാലമ്പല ദർശനവും" ഈ ക്ഷേത്രങ്ങളിൽ ആണ് നടക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രമാണിത്. തിരുവില്വാമല, കടവല്ലൂർ, തിരുവങ്ങാട് എന്നിവയാണ് മറ്റ് പ്രധാന ശ്രീരാമക്ഷേത്രങ്ങൾ. ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം എന്ന് വിശ്വസിച്ചുവരുന്നു. ഗണപതി, ദക്ഷിണാമൂർത്തി (പരമശിവൻ), ധർമ്മശാസ്താവ്, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണൻ), ഹനുമാൻ, ചാത്തൻ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ. വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാർ ഏകാദശി മഹോത്സവം വളരെ വിശേഷമാണ്. മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് 'തൃപ്രയാർ തേവർ', 'തൃപ്രയാറപ്പൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. ശ്രീദേവി ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ ദർശിച്ചാൽ ദുരിതങ്ങളും ദാരിദ്ര്യവും അകലുമെന്നാണ് വിശ്വാസം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
    Direction: Riyaz Irinjalakuda
    Camera: Nidhin Thalikulam | Editing: Reneesh Ottappalam
    Colorist: Sanjay |Script: M Ramesh Kumar
    Vox: Manjima | Sound Engineer: Sreejith Sankar | Production Controller: Shemin
    Please Watch Following Temple Travelogue Videos in TH-cam
    Kottayam Thirunakkara Temple : • Kottayam Thirunakkara ...
    Coimbatore Maruthamali Temple : • Marudhamalai Murugan T...
    Kodungallur Temple : • Kodungallur Sree Lokam...
    Malayalapuzha Devi Temple : • Malayalappuzha Devi Te...
    Pazhavangadi Mahaganapathi Temple : • Pazhavangadi Mahaganap...
    Aazhimala Shiva Temple : • Aazhimala Shiva Templ...
    Sri Chamundewari Temple Mysuru : • Sri Chamundeshwari Tem...
    Chakkulam Devi Temple : • Chakkulam Devi Temple ...
    Oochira Parabrahma Temple : • Oachira Parabrahma Tem...
    Kottarakkara Maha Ganapathi Temple : • Kottarakkara Sree Maha...
    Panachikkadu Dakshina Mookambika Temple : • Panachikkadu Dakshina ...
    Ambalapuzha Sri Krishna Temple : • Ambalapuzha Sree Krish...
    Aadiyogi Shiva Statue : • Aadiyogi Shiva Statue ...
    Varkala Janardana Swami Temple : • Varkala Janardana Swam...
    Thiruvalla Sree Vallabha Temple : • Thiruvalla Sree Valla...
    Aranmula Parthasarathy Temple : • Aranmula Parthasarathy...
    Harippad Sree Subrahmanya Swami Temple : • Haripad Sree Subrahman...
    Karikkakam Sri Chamundi Temple : • Karikkakam Sree Chamun...
    Chenkal Maheswaram Temple : • Chenkal Maheswaram Te...
    Ettumanoor Mahadeva Temple : • Ettumanoor Mahadeva T...
    Mannarashala Naga Raja Temple : • Mannarasala Sree Nagar...
    Moozhikkulam Temple : • Moozhikkulam Temple | ...
    OTC Hanuman Temple : • O.T.C. Hanuman Temple,...
    Irinjalakkuda Koodalmanikyam Temple : • Koodalmanikyam Temple ...
    Thrikkakara Temple : • Thrikkakkara Temple |...
    Thrikkur Mahadeva Temple : • Thrikkur Mahadeva Temp...
    Vaikom Mahadeva Temple : • Vaikom Mahadeva Templ...
    Paramekkavu Temple Trichur : • Paramekkavu Bagavathi ...
    Payammel Shathughna Temple : • Payammal Shatrughna Te...
    Content Owner : Manorama Music
    Facebook : / manoramasongs
    TH-cam : ​ / hindudevotionalsongs
    Twitter : / manorama_music
    #thriprayar #keralatemples #templetour #keralatemple #sreerama #ramatemples #trichur #thrissurtemples #pilgrimage #southindian #manoramamusic

ความคิดเห็น • 26

  • @HinduDevotionalSongs
    @HinduDevotionalSongs  ปีที่แล้ว +1

    th-cam.com/play/PL5Yll4A2WVAeoDiKvzhh-ETjFmh830_pe.html
    കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലൂടെയുള്ള തീർത്ഥയാത്ര

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 ปีที่แล้ว +5

    ഹരേ രാമ 🙏🏻

  • @nireekshakan
    @nireekshakan 8 หลายเดือนก่อน +19

    ഇവിടെ മോദി എത്തിയതിന് ശേഷം കാണുന്നവർ ലൈക്ക് അടി 👍

  • @premaharikumar9240
    @premaharikumar9240 ปีที่แล้ว +3

    Hare rama 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ReshmiVU
    @ReshmiVU 4 หลายเดือนก่อน +7

    അടുത്ത ജന്മത്തിൽ ഈശ്വരൻ അനുഗ്രഹിച് ഈശ്വരവിശ്വാസമുള്ള ഒരാളെ വിവാഹം കഴിച്ചാൽ ഞാൻ വരാം 🙏🙏🙏🙏🙏🙏

  • @NivethaJ-xf2vu
    @NivethaJ-xf2vu 15 ชั่วโมงที่ผ่านมา

    Hare Rama hare Krishna

  • @ramankuttyn4586
    @ramankuttyn4586 4 หลายเดือนก่อน

    ചരിത്രപ്രസിദ്ധമായ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം...തൃപ്രയാർ പുഴയുടെ തീരത്ത് മനോഹരമായ മഹാക്ഷേത്രം....ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ എന്ന് ഐതിഹൃം....ശരണം ശ്രീ തൃപ്രയാറപ്പാ.....

  • @Anilkumarpt7
    @Anilkumarpt7 ปีที่แล้ว +2

    രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ

  • @shibukumar9994
    @shibukumar9994 8 หลายเดือนก่อน

    ഹരേ രാമ ഹരേ കൃഷ്ണാ 🙏

  • @nimmipriyansh1942
    @nimmipriyansh1942 ปีที่แล้ว +1

    🙏ഹരേരാമ 🙏🙏🙏

  • @ajanthakumari6678
    @ajanthakumari6678 2 หลายเดือนก่อน

    Njanggal varum udanne 🙏🏻🙏🏻varum hare rama 🙏🏻

  • @somank1762
    @somank1762 5 หลายเดือนก่อน

    ഹരേ രാമ 🙏🙏🙏

  • @chandrababu811
    @chandrababu811 3 หลายเดือนก่อน +2

    ഈ വീഡിയോ ഇട്ടിരിക്കുന്ന നിങ്ങൾ എന്ന് വായിക്കും എന്ന് എനിക്ക് അറിയില്ല എന്നാലും എന്റെ ഒരു കുറച്ചു കാര്യങ്ങൾ ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു ഒരു ദൃശ്യവിവരണം കൊടുക്കുമ്പോൾ ആ അമ്പലത്തിൽ എത്തപ്പെടാൻ വഴികളും ഉച്ചഭക്ഷണമോ രാവിലത്തെ ആഹാരമോ ഉച്ചയ്ക്കത്തെ ഭക്ഷണം
    കിട്ടുമോ എന്നും
    ഈ അമ്പലത്തിലേക്ക് എത്തപ്പെടേണ്ട ദൂരവും ഒന്ന് അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു🙏🏻🌹

  • @praveenav9793
    @praveenav9793 8 หลายเดือนก่อน

    Sreerama jayam

  • @anandng385
    @anandng385 5 หลายเดือนก่อน

    Good

  • @ramamoorthys5579
    @ramamoorthys5579 3 หลายเดือนก่อน

    NAMASGHARAM. WHEN TELLING HISTORY OF THE TEMPLE PLEASE INFORM THE POOJAS, OPENING AND CLOSING TIME. MGE FROM THOOTHUKUDI TAMIL NADU. SRI RAMA RAMA BAGHIMAM

  • @Sujitha-mr5rc
    @Sujitha-mr5rc 5 หลายเดือนก่อน

    🙏🙏🙏🙏

  • @lakshmysubramanian9087
    @lakshmysubramanian9087 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @avthecool4560
    @avthecool4560 ปีที่แล้ว

    Rama Rama

  • @remanykuttyammab7651
    @remanykuttyammab7651 2 หลายเดือนก่อน

    🙏🙏🍿

  • @shabarinath6991
    @shabarinath6991 10 หลายเดือนก่อน

    🙏🙏🙏🙏🙏

  • @helloworldenglish4447
    @helloworldenglish4447 3 หลายเดือนก่อน

    Ivide choroonu etra manikaanu. Pls rply

  • @Sujitha-mr5rc
    @Sujitha-mr5rc 5 หลายเดือนก่อน

    🙏🙏🙏🙏

  • @SunilVMohanan
    @SunilVMohanan ปีที่แล้ว +2

    ഹരേ രാമ 🙏