വാർഷിക വരുമാനമായി20 ലക്ഷം രൂപ കിട്ടുമെന്ന് പറഞ്ഞു പക്ഷേ പണിക്കൂലിയും വളങ്ങൾ കീടനാശിനികൾ അടക്കമുള്ളമറ്റ് ചിലവുകളും കഴിയുമ്പോൾ രണ്ട് ലക്ഷം പോലും ബാക്കി കാണില്ല അതാണ് സത്യം അത്യാവശ്യക്കാരൻ വന്നാൽ ചിലപ്പോൾ മൊത്ത വില ഒരു 75 80 ലക്ഷം രൂപ കിട്ടിയേക്കും
കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകൊണ്ട് വീഡിയോ കാണിക്കൂചേട്ടാ അല്ലാതെ എങ്ങനെയാണ് ആളുകൾക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലാകുന്നത് ശബ്ദവും തീരെ കുറവാണ് കേൾക്കുവാൻ ബുദ്ധിമുട്ടാണ്
8:45 ഏക്കർമൊത്തം 35 ലക്ഷം രൂപയ്ക്ക് കൊടുക്കുമെങ്കിൽ അറിയിക്കുക
വാർഷിക വരുമാനമായി20 ലക്ഷം രൂപ കിട്ടുമെന്ന് പറഞ്ഞു പക്ഷേ പണിക്കൂലിയും വളങ്ങൾ കീടനാശിനികൾ അടക്കമുള്ളമറ്റ് ചിലവുകളും കഴിയുമ്പോൾ രണ്ട് ലക്ഷം പോലും ബാക്കി കാണില്ല അതാണ് സത്യം അത്യാവശ്യക്കാരൻ വന്നാൽ ചിലപ്പോൾ മൊത്ത വില ഒരു 75 80 ലക്ഷം രൂപ കിട്ടിയേക്കും
Wayanad kozhikkode സ്ഥലം ഉണ്ടോ? കയ്യേറിയത് അല്ലാതെ വാങ്ങിയ സ്ഥലം. ഉണ്ടെങ്കിൽ വീഡിയോ ഇടണേ?
സ്ഥലത്തിനൊന്നും അമിത വില ചോദിച്ചാൽ ഇനി നടക്കില്ല .
3000000
20.കിട്ടിയാൽ ഭാഗ്യം
വെറുതെ തരും ചെല്ല്....
അങ്ങനെ ഒന്നും പറയണ്ട.. ആ വ്യക്തിയുടെ അധ്വാനമാണ് ആ കൃഷി..അതിന് വില അയാള് പറയുന്നതാണ് .
@@rajarajachola6508സ്ഥലം മേടിക്കാൻ അളില്ല അത് കൊണ്ട് വില കുറവ് ആണ്
റോഡിന്റെ ഇരുവശംങ്ങളിൽ ആയിട്ടാണോ വസ്തു കിടക്കുന്നത്
1.75 acre Murich kodukumo?
കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകൊണ്ട് വീഡിയോ കാണിക്കൂചേട്ടാ അല്ലാതെ എങ്ങനെയാണ് ആളുകൾക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലാകുന്നത് ശബ്ദവും തീരെ കുറവാണ് കേൾക്കുവാൻ ബുദ്ധിമുട്ടാണ്
Useless ad.please tell the cost
Check the description box or watch the video full
Forest boundary undo ?
Illa
30k കൊടുക്കുന്നോ
10:05