സത്യസന്ധമായി പറഞ്ഞത് ഈ ചേട്ടൻ മാത്രം ആണ്. ബാക്കി ഉള്ളവർ എല്ലാം ലോക തള്ള് ആയിരുന്നു. ഒരാൾ പറയുന്നു 1000 rs ചെലവ് ആകും എന്ന്. മറ്റൊരാൾ പറയുന്നു 2000 ആകും എന്ന്. വെറും 20 rs ദിവസ ചിലവിൽ വളർത്തുന്ന ഈ ചേട്ടൻ ആണ് എന്റെ ഹീറോ...
മറ്റുള്ളവർ പറയുന്നത് കള്ളം അല്ല ചേട്ടാ.. പച്ചക്കറി വേസ്റ്റും വളർത്തു പുല്ലും.. കൊടുക്കുന്നത് നല്ലതാണ്... അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മാത്രമാണ് 20 രൂപ ചെലവ്..... 200 രൂപയുടെ തീറ്റയുടെ ഗുണം ചെയ്യും പച്ചക്കറി വേസ്റ്റ് അതിലും ഗുണംചെയ്യും വളർത്തു പുല്ല്... മൂന്നു വയസ്സിൽ മുകളിൽ ഉണ്ട് ആ പോത്ത്... എന്നാൽ എനിക്കൊരു പോത്ത് ഉണ്ട്.... 150 കിലോ തൂക്കത്തിൽ വാങ്ങിയതാണ്..... ഇപ്പോൾ 9 മാസം... 700 കിലോയിൽ മുകളിലുണ്ട്... ഉറപ്പായും രണ്ടു വർഷം നിന്നാൽ 2000 കിലോ വരും....
ഞാനും മൂന്ന് പോത്ത് വളർത്തിനോക്കിയിട്ടുണ്ട്. നല്ല ബ്രീഡ് ഉം ചെലവുകുറഞ്ഞ നല്ല ആഹാരവും , നല്ല സ്നേഹപരിപാലനവും ഉൾപ്പെട്ട ഘടകങ്ങൾ കൂട്ടിച്ചേർത്തു വിജയിപ്പിച്ചു കാണിച്ചിരിക്കുന്നു. ഈ സഹോദരന്റെ പ്രയത്നം വളരെ ഉണ്ട് എന്നു എന്റെ അനുഭവത്തിൽ നിന്നും സമ്മതിക്കുന്നു . സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതിന് ഈ സഹോദരൻ പ്രശംസ അർഹിക്കുന്നു.
ഇതൊക്കെ ഒറ്റയ്ക്ക് വളർത്തുന്ന പോത്താണ്.. എങ്ങനെയും സംരക്ഷിച്ച് മുന്നോട്ടു പോകാം.. കൂട്ടത്തിൽ നാലോ അഞ്ചോ പോത്ത് ഉണ്ടെങ്കിൽ വലിയ ബുദ്ധിമുട്ട് വരും... അതിനു പ്രൈസ് കൊടുത്താൽ ശരിക്കുള്ള കർഷകന് നമ്മൾ എന്തു കൊടുക്കും....
ഇതു കണ്ടാൽ പലരും ഇതുപോലത്തെ പോത്തിനെ വാങ്ങിയേക്കാം, ചിലവന്മാർ ആപ്പിൾ, ബദാം, കപ്പലണ്ടി എന്ന് ഒക്കെ പറഞ്ഞുള്ള വീഡിയോ കണ്ടു പേടിച്ചു ഇതിനെ വാങ്ങാൻ ഉള്ള പദ്ധതി മാറ്റിയ എത്ര പേര് കാണും
എല്ലാ പോത്തും ഇതുപോലെ ആകണം എന്നില്ല ചേട്ടാ ചില പോത്തുകൾ പച്ചക്കറി വേസ്റ്റ് കഴിക്കില്ല...... എന്നെ ഓരോത്തരുടെ ഇഷ്ടമല്ലേ കൊടുക്കുന്നത്.... ഞാൻ 6 പോത്തിൻ കുട്ടികളെ വളർത്തുന്നുണ്ട് ആറും ആറും രീതിയാണ്......
ഈ മനുഷ്യനും പോത്തും കിടുവാണ് കുട്ടപ്പായി ആക്ടീവാണ് ഇണക്കവും ഉണ്ട് മൊത്തം വീഡിയൊ കണ്ട ഒരാളന്ന നിലയിൽ അതിൽ നിന്ന് മോഹവില പറയാൻ പടിച്ചത് ഇതിന് ഞാൻ 2 കോടി മോഹവില പറയുന്നു❤️😍
40 കോടി 50 കോടി വിലവരുന്ന പോത്തിനെ കണ്ടതാണ് ആ ഉടമസ്ഥന്മാർ ഒരു ദിവസം 4000 5000 രൂപ ഒരു ദിവസം ചെലവ് വരും എന്നു പറഞ്ഞു 🥴🥴 ഈ ചേട്ടൻ ആണെങ്കിൽ സത്യസന്ധമായ കാര്യം പറഞ്ഞു തന്നു 👍👍👍👍😊😊
തള്ളി മറിക്കാതെ വെക്തമായി കാര്യങ്ങൾ അവതരിപ്പിച്ച വീഡിയോ വളരെ ഇഷ്ടമായി..ഷോജി ഭായി മുറ ഇനത്തിൽ പെട്ട രണ്ടു പോത്ത് കുട്ടികളെ വാങ്ങണം എന്നുണ്ട്.. ജനുവിൻ ആയിട്ടുള്ള പാർട്ടികളുടെ നമ്പർ ഉണ്ടേൽ തരാമോ.. പിന്നെ കുട്ടപ്പായിക്കു തന്നെ ഫസ്റ്റ് പ്രൈസ് കിട്ടട്ടെ എന്നു ആശംസിക്കുന്നു...
ഒരു നല്ല ഒരു പോത്ത് കർഷകനെ കാണാൻ സാധിച്ചു. അധികം social mediaill കാണാത്ത നല്ല ഒരു പോത്ത്. വളരെ സത്യം സന്തമായ കാര്യംമാണ് അദ്ദേഹം പറഞ്ഞത്.
First prise എന്തുകൊണ്ട് അർഹിക്കുന്ന പൊത്ത് ❤❤👍👍👍
Correct
സത്യസന്ധമായി പറഞ്ഞത് ഈ ചേട്ടൻ മാത്രം ആണ്. ബാക്കി ഉള്ളവർ എല്ലാം ലോക തള്ള് ആയിരുന്നു. ഒരാൾ പറയുന്നു 1000 rs ചെലവ് ആകും എന്ന്. മറ്റൊരാൾ പറയുന്നു 2000 ആകും എന്ന്. വെറും 20 rs ദിവസ ചിലവിൽ വളർത്തുന്ന ഈ ചേട്ടൻ ആണ് എന്റെ ഹീറോ...
മറ്റുള്ളവർ പറയുന്നത് കള്ളം അല്ല ചേട്ടാ.. പച്ചക്കറി വേസ്റ്റും വളർത്തു പുല്ലും.. കൊടുക്കുന്നത് നല്ലതാണ്... അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മാത്രമാണ് 20 രൂപ ചെലവ്..... 200 രൂപയുടെ തീറ്റയുടെ ഗുണം ചെയ്യും പച്ചക്കറി വേസ്റ്റ് അതിലും ഗുണംചെയ്യും വളർത്തു പുല്ല്... മൂന്നു വയസ്സിൽ മുകളിൽ ഉണ്ട് ആ പോത്ത്... എന്നാൽ എനിക്കൊരു പോത്ത് ഉണ്ട്.... 150 കിലോ തൂക്കത്തിൽ വാങ്ങിയതാണ്..... ഇപ്പോൾ 9 മാസം... 700 കിലോയിൽ മുകളിലുണ്ട്... ഉറപ്പായും രണ്ടു വർഷം നിന്നാൽ 2000 കിലോ വരും....
@@shijutr4913 നിങ്ങൾ എന്ത് കൈ തീറ്റ ആണ് കൊടുക്കുന്നത്
താങ്കൾ പറഞ്ഞതാണ് ശെരി
@@rajeshck3159 പുളി അരി.. പിന്നെ പുല്ല്.... ഒര് ദിവസം 35.രൂപ ചിലവ്...
@@shijutr4913 ബ്രോ വാട്സ്ആപ്പ് നബർ സെന്റ് ചെയ്യാമോ
Mr.Shoji ഒരു യഥാർത്ഥ കർഷകനെ കാണിച്ചുതന്നതിന് അഭിവാദനങ്ങൾ.
Pls no
ആ പോത്തിന്‍റ വളര്‍ച്ചക്ക് ഒര് കാരണം ആ വീട്ടുകാരുടെ സ്നേഹവും കൂടിയാണ് ...
ഇവന് തിരിച്ചും അതുപോലെ ആണ്, വീട്ടുകാരോട് അടുത്ത് നിന്നു സംസാരിക്കാൻ സമ്മതിക്കില്ല
@shoji ravi ഇത്രയും ഇണങ്ങുമെന്ന് എനിക്കറിയില്ലായിരുന്നു. 💖💖💖
പാൽ കൊടുത്തിട്ടില്ലെഗിലും പാൽ പായസത്തിന്റെ സ്നേഹമാണ് കൊടുക്കുന്നത് 👍👍✌️✌️
വളരെ നല്ല വീഡിയോ തള്ളി മറക്കാതെ കൃത്യമായ കാര്യങ്ങൾ വളരെ ശാന്തതയോടെ പറഞ്ഞ നല്ലൊരു ചേട്ടൻ. കൊള്ളാം ഇവനാണ് കേരളത്തിലെ ഹീറോ വെരി ഗുഡ്
ഞാനും മൂന്ന് പോത്ത് വളർത്തിനോക്കിയിട്ടുണ്ട്.
നല്ല ബ്രീഡ് ഉം ചെലവുകുറഞ്ഞ നല്ല ആഹാരവും , നല്ല സ്നേഹപരിപാലനവും ഉൾപ്പെട്ട ഘടകങ്ങൾ കൂട്ടിച്ചേർത്തു വിജയിപ്പിച്ചു കാണിച്ചിരിക്കുന്നു. ഈ സഹോദരന്റെ പ്രയത്നം വളരെ ഉണ്ട് എന്നു എന്റെ അനുഭവത്തിൽ നിന്നും സമ്മതിക്കുന്നു . സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതിന് ഈ സഹോദരൻ പ്രശംസ അർഹിക്കുന്നു.
Thank you sir
ഒന്നാം സ്ഥാനത്തിന് തീർച്ചയായും അർഹനാണ് കുട്ടപ്പായി (cost free)
Crct
@@salmans2852 h. Vo
ഇതൊക്കെ ഒറ്റയ്ക്ക് വളർത്തുന്ന പോത്താണ്.. എങ്ങനെയും സംരക്ഷിച്ച് മുന്നോട്ടു പോകാം.. കൂട്ടത്തിൽ നാലോ അഞ്ചോ പോത്ത് ഉണ്ടെങ്കിൽ വലിയ ബുദ്ധിമുട്ട് വരും... അതിനു പ്രൈസ് കൊടുത്താൽ ശരിക്കുള്ള കർഷകന് നമ്മൾ എന്തു കൊടുക്കും....
No best poth cammendo anna pothaanu
🌈🌈🌈🔥🔥👍👍
തള്ള് ഇല്ലാത്ത ഒരു വീഡിയോ 😍
സത്യം പറയാലോ ഇതു കണ്ടില്ലെങ്കിൽ വൻ നഷ്ടം ആയേനെ, എന്തായാലും ഇങ്ങിനെ പുതിയ പുതിയ അറിവുകൾ ഈ ചാനലിന്റെ ഈ ചാലഞ്ചിലൂടെ കാണാൻ പറ്റി 👌💕💕💕💕💕💕💕🤝
Sathyam❤️
Oru poothin 2000kg thookum und annu parayunnavar vare ind
@@abduljaseemjaseem7068 ഭായ് 2000 kg യുടെ പോത്തുകൾ ഉണ്ട് ഭായ്
Thrissur sandam athra kg indavum?
ആരെയും കണ്ണ് തട്ടാതിരിക്കട്ടെ, നമ്മുടെ നാട്ടുകാരൻ ഷംനാദിക്കാന്റെ പോത്തിൻ കുട്ടിക്ക്
സൂപ്പർ വീഡിയോ..... 🥰💞💞💞💞 ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു കുട്ടപ്പായിനെ പരിചയപ്പെടുത്തി തന്നതിന് നന്ദി... ഷോജി ബ്രോ 🥰👍👍👍👍
Thankz bro
@@Shojir1986 ithine ythrakk kodukkum
@@riyasriyas6781 അങ്ങേരുടെ മുതലിന് ഞാനെങ്ങനെ വിലപറയും 🙄
@@Shojir1986 🥰
ഇതു കണ്ടാൽ പലരും ഇതുപോലത്തെ പോത്തിനെ വാങ്ങിയേക്കാം, ചിലവന്മാർ ആപ്പിൾ, ബദാം, കപ്പലണ്ടി എന്ന് ഒക്കെ പറഞ്ഞുള്ള വീഡിയോ കണ്ടു പേടിച്ചു ഇതിനെ വാങ്ങാൻ ഉള്ള പദ്ധതി മാറ്റിയ എത്ര പേര് കാണും
ആപ്പിളും തണ്ണിമത്തനും കൊടുത്തു പോത്തിനെ വളർത്തുന്ന ചേട്ടന്മാർക്ക് ഇത് കേട്ടാൽ അറ്റാക്ക് വരും.......
😃😃😄😄😀
ശരിക്കും.. തള്ളി മറിച്ചാരുന്നു.. ആനക്കു ഇതുപോലെ ചിലവില്ല.. മറികുവായിരുന്നു.. മുഉജി.. സൂപ്പർ ചേട്ടാ.. സത്യസന്തമായി പറഞ്ഞു... ഗോഡ് ബ്ലെസ് യു....
😎😂
😄😄😄
എല്ലാ പോത്തും ഇതുപോലെ ആകണം എന്നില്ല ചേട്ടാ ചില പോത്തുകൾ പച്ചക്കറി വേസ്റ്റ് കഴിക്കില്ല...... എന്നെ ഓരോത്തരുടെ ഇഷ്ടമല്ലേ കൊടുക്കുന്നത്.... ഞാൻ 6 പോത്തിൻ കുട്ടികളെ വളർത്തുന്നുണ്ട് ആറും ആറും രീതിയാണ്......
ആൾ ഒരു സത്യസന്തൻ ആണ് 😍
കുറഞ്ഞ ചിലവിലും പോത്ത് വലുതായി വളരും എന്നതിന് ഏറ്റവും വലിയ ഉദാഹരണം 💖
ഇതുപോലെ ഉള്ള വീഡിയോ കണ്ടാൽ ഏതൊരാൾക്കും pothine വളർത്താൻ തോന്നും വളരെ simple ആയിട്ട് പറഞ്ഞു തന്നു spr video bro👏👏
കുട്ടപായി വേറെ ലെവൽ 🔥 ആ ചേട്ടനും കാര്യങ്ങൾ എല്ലാം വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.. Good Video Shoji Bro 👏🥳
സത്യസന്ധമായ വിവരണം ഒരു സാധാരണ കാരന്റെ സ്നേഹത്തോടെയുള്ള സംസാരം
നല്ലൊരു കർഷകനെ പരിചയപ്പെടുത്തിയതിനു സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത്തരം വീഡിയോകൾ കർഷകർക്ക് വളരെ പ്രയോജനം ചെയ്യും.
വളരെയധികം ഇഷ്ടപ്പെട്ട വീഡിയോ,,, രണ്ടര വർഷമായിട്ടും അവൻ്റെ കുട്ടിക്കളി മാറിയിട്ടില്ല ,ഇപ്പോഴും കൊച്ചു കുട്ടി തന്നെ👍👍
First 😍😍kuttapai polichu shoji etta ❤️
😍
ഇങ്ങനെ ഉള്ള വീഡിയോ കാണുന്നത് ആണ് ഷൊജി ഇഷ്ടം 🥰🥰🥰👌👌👌സൂപ്പർ
Thankz bro
നീയാണ് മുത്തേ ശെരിക്കുമുള്ള പോത്ത് കർഷകൻ. കുട്ടപ്പായിക്ക് തന്നായിക്കട്ടെ 1st price
മോഹവില പറഞ്ഞിട്ടില്ലെങ്കിൽ ഇനി പറയാൻ സാദ്യത ഉണ്ട് ♥️👍
Ithuvare ulla series il ettavum poli sadanam .....Shamnad ikka poli...
Malabar mura Farm😍
Thankz
Yes ithu vare kandathil ettavum kidu.kurachu neelakuravu undenne ullu backy ellam kidu
ഈ മനുഷ്യനും പോത്തും കിടുവാണ്
കുട്ടപ്പായി ആക്ടീവാണ് ഇണക്കവും ഉണ്ട്
മൊത്തം വീഡിയൊ കണ്ട ഒരാളന്ന നിലയിൽ അതിൽ നിന്ന് മോഹവില പറയാൻ പടിച്ചത്
ഇതിന് ഞാൻ 2 കോടി മോഹവില പറയുന്നു❤️😍
എല്ലാ തള്ള് മച്ചാൻ മാരോടും പറയുവാ... എന്റെ ഹീറോ ഷംനാദ് ബായ് ആണ്
കറുമ്പൻ ആളൊരു കുറുമ്പൻ ആണല്ലോ ഷോജി ഭായ്
നല്ല അറിവ് തന്ന ഇക്കാക് നന്ദി
നല്ല അവതരണം സത്യസന്ധമായ, ആത്മാർത്ഥമായ മറുപടി
*കുട്ടപ്പയി വേറെ ലെവൽ ആണ് അതിനെ വിട്ടു കൊടുക്കരുത് 😊🤗*
ഈ വീഡിയോ കണ്ട ഞാനും വാങ്ങി രണ്ടു പോത്ത് കുട്ടികളെ 37000രൂപക്ക് ഇതു പോലെ വളർത്താൻ ആണ് എന്റെ ആഗ്രഹം
pachakari waste aanu parayumbo kedaya pachakari aano bro
@@alannandhu1452 അതെ
വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഒരു വരുമാന മാർഗം ഉണ്ടാകാൻ സാതിക്കുന്ന ഒരു നല്ല വീഡിയോ. കൊള്ളാം ബ്രോ 👌
Simple and powerful 💪
👍
Syam bayi
ചെറുതാണെങ്കിൽ പോലും എന്തങ്കിലും സമ്മാനം കൊടുക്കുകയാണെങ്കിൽ ഈ ചേട്ടന് കൊടുക്കണം ഒരു പോത്തിനെ ആണ് വളർത്തുന്നതെങ്കിലും ഇതാണ് യെതാർത്ഥ ഒരു പോത്ത് കർഷകൻ
ചേട്ടൻ പറഞ്ഞത് എല്ലാം വളരെ ശെരി ആണ് വീട്ടിലും പോത്ത് ഉണ്ട് 🤗
Idhvare ullathil sathyasanthamaya oru contestant👌❤️
അടിപൊളി പോത്താണ് സൂപ്പർ ❤❤❤❤
അതേ
യഥാർത്ഥ പോത്ത് കർഷകൻ ഇങ്ങനെ വേണം പോത്തിനെ വളർത്താൻ
Yutube video cmnt idaarilla njan bt 😍😍😍kuttapaayi uyir ma sha allah nalloru msg nalloru paripaalikan .. Ensur ee kuttappaayi😘😘😘
Simple man👍
Sathyasndham aaya vivaranam.👍
Adipoli video❤️❤️❤️
👍ethre nalu kandathil ettavum santhosham thoniya vedieo.....
സത്യസന്ധനായ നല്ലൊരു കർഷകൻ ആണ് ഇ ചേട്ടൻ 👏👏👏👏 ... പക്ഷേ പുളി അരി നമുക്ക് 1050 ന് ഒരു ചാക്ക് കിട്ടില്ല
Nammude nattil 50kg 1050nu kittum bro
പുളി അരി എന്നു പറഞ്ഞാൽ എന്താ. അറിയാത്തോണ്ട് ചോദിച്ചതണുട്ടോ
@@saneela4575 pulinkuru
40 കോടി 50 കോടി വിലവരുന്ന പോത്തിനെ കണ്ടതാണ് ആ ഉടമസ്ഥന്മാർ ഒരു ദിവസം 4000 5000 രൂപ ഒരു ദിവസം ചെലവ് വരും എന്നു പറഞ്ഞു 🥴🥴 ഈ ചേട്ടൻ ആണെങ്കിൽ സത്യസന്ധമായ കാര്യം പറഞ്ഞു തന്നു 👍👍👍👍😊😊
Super ആ ചേട്ടൻ സത്യം പറഞ്ഞു. 👍🏻. God bless u..
ചേട്ടനും, കുട്ടപ്പായിക്കും അഭിനന്ദനങ്ങൾ
Well Done.
So, breed quality is the real secret of growth 👍👍👍
ഒന്നും പറയാൻ ഇല്ല വലിയ പൊതു മുതലാളിക് ഇതൊക്കെ കേൾക്കുന്നലോ അല്ലെ ഇങ്ങനെ വളത്തം സൂപ്പർ ഇക്ക
സൂപ്പർ പോത്ത്.... ഷോജി ചേട്ട.... we'll finded🥰
Bro ningalde താടി ഒരു രക്ഷയും ഇല്ല ❤️
ഇത്രയും ദിവസം കണ്ട വീഡിയോയിൽ വച്ചു നോക്കുകയാണെങ്കിൽ ഇവനാണ് വിജയ്. ബാക്കി ഇനി അങ്ങോട്ട് കണ്ടിട്ട് പറയാം
Shoji ഷംനാദ് ഇക്ക സൂപ്പർ....
Ithu pole adinte video cheyyuvanel kollam ppzz ❣️❣️❣️👍👍👍🥰
നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടേൽ ഉടനെ ചെയ്യും
@@Shojir1986 ok bro 👍
Nalla bhangi unde....
തീറ്റത്തള്ളലുകൾ പറയാതെ ഉള്ള കാര്യം പറഞ്ഞ് മാന്യമായി പോത്തിനെ വളർത്തുന്ന ചേട്ടന് തന്നെ ഫസ്റ്റ് പ്രൈസ് കൊടുക്കണേ 🖤🖤
ഷംനാദ് Chettan 💕💕
Kuttappayi ..aa peru kelkkumbozhe ariyam ,avaru avane engane snehathodeyanu valarthunnathennu...ee chettayi ulla sathyam parayunnu ! Kuttappayi midukkananu ! ..enikkum pothineyokke valarthanamennundu ...pakshe ithineyokke snehichu valarthiyittu kollan kodukkanulla manakaruthu enikkilla ...ethu mrigangaleyum namukku inakki valartham ,avaru nammale upadravikkilla ..viswasikkam ...viswasikkan pattatha onneyullu ..manushyar !
Ithan power sherikkum video ishttappettu
നല്ല അവതരണം
Eee sericil ethu pole oru pothine kandittilla, kuttapayi super, karshakanum👍👍👍
വലിയ തള്ളി ഇല്ലാത്ത ഏക വീഡിയോ അടിപൊളി
മോഹ വില പറയാൻ എൻ്റെ കയ്യിൽ പോത്ത് ഉള്ളത് ആർക്കും അറിയില്ല.😁😁😁👍
സത്യസന്ധനായ ചേട്ടൻ സൂപ്പർ പോത്ത്
Puli kuru engane kodukkunnadh
1 St prize എന്തായാലും ഈ ചേട്ടന് കിട്ടണം എന്നാണ് എന്റെ ആഗ്രഹം
കുട്ടപ്പായി. നമ്മുടെ നാട്ടുകാരന്‍.
മിച്ചർ കൊടുത്താലും കഴിക്കും ചിപ്പസ് കൊടുത്താലും കഴിക്കും 💥😍😍😍
good one. Sharing the right message👍
വാങ്ങണം എന്നുണ്ട് പക്ഷെ വിൽക്കുമ്പോൾ സങ്കടം വരും😣
Nalla poath, athu pole nishkalnkanaya karshakanum kudumbavum. Nallath varatte!.
മറ്റു പോത്തുകർഷകർക്ക് ഒരു മാതൃക ആകട്ടേ ഈ ഇക്ക.....
Enikk nalla istamaye kuttapayeeeeeee😍😘😘
Woww beautiful bull take care of it God bless you 💞💞💞💞💞
സത്യസന്തമായി എല്ലാ കാര്യങ്ങളും പറഞ്ഞ ഈ ചേട്ടാനെ മറ്റുള്ള പോത്തു മുതലാളിമാർ മാതൃകയാക്കണം
puling kuru engane kodukkal
plz?
Nallath I pole vellam ozhich vevich kodukkum
Thanks
Well explained 💗
കൊള്ളാം അടിപൊളി
ന്യൂട്രേലിൽ വരാം 🔥🔥🔥😘😘
Puliyari എങ്ങനെ ആണ് കൊടുക്കേണ്ടത്
പോളി... ആപ്പിൾ കൊടുത്താലും തിന്നോളും
Puliyari vevikkadae?
ഈ ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ആണ് ശരിക് ഉള്ള ചെലവ് മനസ്സിൽ ആകുന്നത് മറ്റുള്ള ആൾകാർ പറയുന്നത് കേൾക്കുമ്പോൾ ആനയെ നോക്കുന്ന ചിലവിനേക്കാൾ ഉണ്ട്
നല്ല സത്യസന്ധമായ വീഡിയോ
കുട്ടപ്പായി 👌👌👌 നല്ലകാർഷകൻ സമ്മാനം പ്രേതീക്ഷിക്കുന്നു
കയർ കുറച്ചു ടൈറ്റ് ആണ് അവന്റെ
സത്യസന്ധത ഉള്ള ചേട്ടൻ 👍🏻
തള്ളി മറിക്കാതെ വെക്തമായി കാര്യങ്ങൾ അവതരിപ്പിച്ച വീഡിയോ വളരെ ഇഷ്ടമായി..ഷോജി ഭായി മുറ ഇനത്തിൽ പെട്ട രണ്ടു പോത്ത് കുട്ടികളെ വാങ്ങണം എന്നുണ്ട്.. ജനുവിൻ ആയിട്ടുള്ള പാർട്ടികളുടെ നമ്പർ ഉണ്ടേൽ തരാമോ.. പിന്നെ കുട്ടപ്പായിക്കു തന്നെ ഫസ്റ്റ് പ്രൈസ് കിട്ടട്ടെ എന്നു ആശംസിക്കുന്നു...
നല്ല പോത്ത് കുട്ടൻ..
അതേ
കാപഠ്യം ഇല്ലാത്ത മനുഷ്യൻ സത്യസന്ധമായി പറയുന്നു
സത്യം 💞💞💞 no 1 shamnad 👍
അതിന്റെ കഴുത്തിലെ കയർ കുറച്ച് ലൂസാക്കിയിട് ചങ്ങാതി.. ഇല്ലെങ്കിൽ അത് ശ്വാസം മുട്ടി ചത്തുപോകും!😪
നിത്തം വളർത്തുന്നവർക്ക് അറിയാം ആരും പറഞ്ഞ് കൊടുക്കണ്ട
Co3 Co4 എന്ന് പുല്ലിനെ തൈ എവിടുന്നു കിട്ടും
Sathyasandhamayi karyangal parayunna karshakan...
Ee chettanu nalloru kayyadi 👍
ഒരു simpleആയ മനുഷ്യൻ
Shamnad ikka ningal suparaa🔥🔥🔥🔥🔥
"Kuttappayi uyir"👈
Shoji bro iyalkku oru sthanam endhayalum kodukkanam karanam chilavu kuranja reedhiyil cherupathil eduth itrayum valarthiyathinu
E വീഡിയോ കണ്ട് പോത്ത് വാങ്ങിയ കൂട്ടുകാർ like..
അടിപൊളി 👌👌👌👌😍
എത്ര മാസം കൂടുമ്പോൾ ആണ് വിരയിളക്കേണ്ടത്