Oru Nimisham En Yeshuvin Munpil | Kester | ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ | Fr. Thadevus Aravindath

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 593

  • @sabinmaliyekkal2204
    @sabinmaliyekkal2204 3 ปีที่แล้ว +244

    പുതിയ തലമുറയെ ക്രിസ്ത്യൻ സോങ്ലേക്ക് കൊണ്ടുവന്ന അതുല്യ ഗായകൻ ❤❤ 💞💞💞

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +8

      Thank you so much, pls share and subscribe...

    • @sonusunny9639
      @sonusunny9639 3 ปีที่แล้ว +7

      Kester 🙏

    • @josephjohn6584
      @josephjohn6584 2 ปีที่แล้ว +1

      @@sonusunny9639 pppp

    • @ambilyjose1348
      @ambilyjose1348 2 ปีที่แล้ว +9

      തീർച്ചയായും.. വഴിയേ പോകുമ്പോൾ അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും കേട്ടാൽ മതി 👍പിന്നെ എന്നും അതെ കേൾക്കു 👌 ❤🌹♥️Kester ❤🌹♥️

    • @sinibino1727
      @sinibino1727 2 ปีที่แล้ว

      W

  • @merinjoseph7882
    @merinjoseph7882 ปีที่แล้ว +24

    ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
    ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം
    കദനമേറുമെൻ കഥ പറയുമ്പോൾ
    കരുണയോടത് മുഴുവൻ കേൾക്കാൻ
    നാഥാ......നീ മാത്രം
    എന്നെ കാത്തിരുന്നിത് വരെയും
    ക്രൂശിൽ നീ ചേർത്തു എന്റെ രോഗദുരിതങ്ങൾ എല്ലാം
    ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
    ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം
    കാരിരുമ്പിൻ ആണിയേക്കാൾ
    കടോര വേദനയേകി ഞാൻ
    ഏറെനാളായി പാപം ചെയ്ത്
    നിനക്ക് മുൾമുടി മെനഞ്ഞുഞാൻ
    ക്രൂശിതാ ക്ഷമിക്കൂ ....
    മറന്നുപോകില്ല നിൻ സ്നേഹം ഞാൻ
    മനസ്സ് ഞാനങ്ങിൽ അർപ്പിച്ചിടാം
    ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
    ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം
    പാപമെന്നിൽ ഇല്ലയെന്ന്
    നിരന്തരം ഞാൻ ഓർത്തുപോയ് നീതിമാനായ് ഞാൻ ചമഞ്ഞു
    ചെയ്യേണ്ട നന്മകൾ മറന്നുപോയ്
    യേശുവേ ....കനിയു ...
    അകന്നു പോകാതെ നിന്നാത്മനേ പകരണെ എന്നും എൻ ജീവനിൽ
    ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
    ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം
    കദനമേറുമെൻ കഥ പറയുമ്പോൾ
    കരുണയോടത് മുഴുവൻ കേൾക്കാൻ
    നാഥാ......നീ മാത്രം
    എന്നെ കാത്തിരുന്നിത് വരെയും
    ക്രൂശിൽ നീ ചേർത്തു എന്റെ രോഗദുരിതങ്ങൾ എല്ലാം
    ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
    ഒന്ന്‌ മനസ്സുതുറന്നു പങ്കിടാൻദാഹം

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +2

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @bijukurianmanarcad6340
    @bijukurianmanarcad6340 3 ปีที่แล้ว +121

    കേസ്റ്ററെ... തന്റെ പാട്ട് കേട്ട് എനിക്ക് മരിക്കണം... എന്താ സ്വരം.. ദൈവികം.❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +8

      Thank you so much, Please share this video and subscribe this channel for more videos...

    • @ambilyjose1348
      @ambilyjose1348 2 ปีที่แล้ว +1

      👍🙏👍🙏

    • @sonusunny9639
      @sonusunny9639 ปีที่แล้ว +1

      പുതിയ കാലത്ത് യേശുദാസ് KESTER

    • @shini_xavier
      @shini_xavier ปีที่แล้ว +11

      ​@@sonusunny9639യേശുദാസിന് ക്രിസ്തീയ ഭക്തിഗാനങ്ങൾ ഇത്രത്തോളം feel ൽ പാടാൻ പറ്റുമെന്ന് ഒരിക്കലും തോന്നിയിട്ടില്ല . എൻ്റെ മാത്രം അഭിപ്രായമാണേ ...

    • @sonasony3638
      @sonasony3638 9 หลายเดือนก่อน

  • @ഗാനവീചിക
    @ഗാനവീചിക 4 ปีที่แล้ว +159

    Realy heart touching song 💞💞💞💞
    ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ
    ഒന്നു മനസ്സ് തുറന്നു പങ്കിടാൻ ദാഹം
    കഥനമേറുമെൻ കഥ പറയുമ്പോൾ
    കരുണയോടത് മുഴുവൻ കേൾക്കാൻ
    നാഥാ നീ മാത്രം എന്നെ കാത്തിരുന്നിത് വരെയും
    ക്രൂശിൽ നീ ചേർത്തു എന്റെ രോഗദുരിതങ്ങളെല്ലാം
    ( ഒരു നിമിഷം )
    കാരിരുമ്പിൻ ആണിയേക്കാൾ കടോരവേദനയേകി ഞാൻ
    ഏറെ നാളായി പാപം ചെയ്തു നിനക്കു മുൾമുടി മെനഞ്ഞു ഞാൻ
    ക്രൂശിത ക്ഷമിക്കൂ മറന്നു പോകില്ല നിൻ സ്നേഹം ഞാൻ
    മനസ്സ് ഞാൻ അങ്ങിൽ അർപ്പിച്ചീടാം
    (ഒരു നിമിഷം )
    പാപം എന്നിൽ ഇല്ല എന്നു നിരന്തരം ഞാൻ ഓർത്തുപ്പോയി
    നീതിമാനായി ഞാൻ ചമഞ്ഞു ചെയ്യേണ്ട നന്മകൾ മറന്നു പോയി
    യേശുവേ കനിയൂ അകന്നു പോകാതെ നിൻ ആത്മാനെ
    പകരണെ എന്നും എൻ ജീവനിൽ
    ( ഒരു നിമിഷം )

  • @XavierSebatian
    @XavierSebatian 3 หลายเดือนก่อน +21

    2024 -ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sabuko5810
    @sabuko5810 ปีที่แล้ว +17

    ഞാൻ വടക്കുംതല പിതാവിന്റെ അമ്മയെ കാണുവാൻ പനങ്ങാട് പള്ളിയിൽ പോയപ്പോൾ ഈ അനുഗ്രഹീത ഗായകനെ കണ്ടു ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @soniyarobin6560
    @soniyarobin6560 ปีที่แล้ว +32

    ചെറുപ്പത്തിൽ കേട്ടതും ഇപ്പോഴും വളരെ ഇഷ്ട്ടപ്പെടുന്നതുമായ ഗാനം ദൈവത്തിനു നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sajinap5265
    @sajinap5265 2 ปีที่แล้ว +16

    എൻറ് യേശുവേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു കെളെണമേ ആമോൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @PRAVEENKUMAR-fm2pe
    @PRAVEENKUMAR-fm2pe 6 หลายเดือนก่อน +6

    കദനമേറുമെൻ കഥ പറയുമ്പോൾ കരുണയോടതു മുഴുവൻ കേൾക്കാൻ നാഥാ..... ആവരി ദൈവമേ എന്ത് ഫീൽ

    • @MalayalamChristianSongs
      @MalayalamChristianSongs  6 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @shankumar5961
      @shankumar5961 6 หลายเดือนก่อน

  • @sajinap5265
    @sajinap5265 ปีที่แล้ว +9

    എൻറ് യേശുവോ അനക് എത്രയും പെട്ടെന്ന് ഒരു ഭവനം എടുത്ത് തരണമേ വീട്ടിലെ വിളളൽ കാണുബേൾ പോടി ആകുന്നു എൻറ് ദൈവമേ ഞമമളെ എല്ലാവരയൂ അങ്ങയുടെ കരങ്ങളിൽ കാതു കെളെണമേ ആമോൻ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @oottyy54321
      @oottyy54321 3 หลายเดือนก่อน +1

      phone number തരാമോ ? കഴിയും പോലെ സഹായിക്കാം .

    • @sajinap5265
      @sajinap5265 3 หลายเดือนก่อน

      @@oottyy54321 ഉറപ്പായൂ സഹായിക്കുമേ ഞാൻ പറയു൬ാത് കെട് ഒന്നു വിചാരിക്കരുത് എൻറ് വിടിൻറ് ചുറ്റും വട്ടത്തിൽ ഉള്ളവർക്കും കുശുബം അസൂയയും ഒക്കെ ഉട് ചിലർ നല്ലതു ആണ് നമമളെ സഹായിക്കാൻ പറ്റിയിരു൬കിൽ ഒരു ഉപകാരം ആയിരുന്നു

  • @DhanyaS-mn7ru
    @DhanyaS-mn7ru หลายเดือนก่อน +5

    എന്റെ അമ്മക്ക് ആയുസ്സുംഅരേഗ്യവും കൊടുക്കാണേ എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ട്ണ് എന്നെ വളർത്തിയത് ഇന്നും എനിക്കും എന്റെ രണ്ട് മക്കൾക്ക് വേണ്ടി കഷ്ടപ്പെട്ട്ന്നു എന്റെ അമ്മ സുഖം എന്ത് എന്ന് അറിഞ്ഞിട്ടില്ല🙏🙏🙏

  • @bijukurian4413
    @bijukurian4413 7 หลายเดือนก่อน +7

    എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് കെസ്റ്റർ എന്ന ഗായകനെ ഒന്നു കാണാൻ അതു സാധിക്കുമോ? എന്നറിയില്ലാ... പക്ഷേ തങ്ങളുടെ എല്ലാ പാട്ടുകൾ ഞാൻ കേൾക്കുന്നു ദൈവം അനുഗ്രഹിച്ച അഹങ്കാരമില്ലാത്ത ഗായകൻ നന്മകൾ മാത്രം നേരുന്നു ഈ അനിയൻ

    • @MalayalamChristianSongs
      @MalayalamChristianSongs  7 หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @shajichristophet5941
      @shajichristophet5941 7 หลายเดือนก่อน

      Enteum priyapetta singer anu ,Kanan orupad kothikunn

    • @tintudevasia5547
      @tintudevasia5547 หลายเดือนก่อน

      I feel the same

  • @jobinjoppan5711
    @jobinjoppan5711 ปีที่แล้ว +10

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് singer കേസ്റ്റർ ഫീൽ ennu പറഞ്ഞാൽ വേറെ വാക്കുകൾ ഇല്ല

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @saraswathyk9867
    @saraswathyk9867 3 ปีที่แล้ว +16

    Oru നിമിഷംഎൻ യേശുവിൻ മുൻപിൽ ഒന്ന് മനസുതുറന്ന് പങ്കിടാൻ ദാഹം

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @kanjak9037
    @kanjak9037 2 ปีที่แล้ว +18

    Kester..sir...great singer...committed whole life to devotional songs...never sang any secular song in his life.....May jesus bless u sir...

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +10

    ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ നല്ല പാട്ടായിരുന്നു മനസ്സിന് വളരെ വിങ്ങൽ അനുഭവപ്പെടുന്ന പാട്ടാണ് ഓരോ വരികളും വളരെ അർത്ഥവത്തായ വരികളാണ് ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @joyjose7754
    @joyjose7754 2 ปีที่แล้ว +16

    അയ്യോ ദൈവമേ എന്താ ഒരു ഫീൽ love song love you kester

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @ansammajose4518
    @ansammajose4518 ปีที่แล้ว +8

    Karthave avidunnu dhanamai thanna makkalku nalla vazhi thurannu koduth anugrahikename 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +5

    കർത്താവേകരളലിയിപ്പിക്കുന്നഈ മനോഹര ഗാനങ്ങൾദൈവമേ ഓടുന്ന കേൾക്കണംഅനുഗ്രഹിക്കണംആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @sajinap5265
    @sajinap5265 2 ปีที่แล้ว +6

    എൻറ് യേശുവേ സ്തോത്രം സൂപ്പർ സൂപ്പർ പാട്ട് എതു രസമാ കൊൽക്കാൻ നല്ല ശബ്ദം യേശുവിന്റെ പാട്ട് പാടുവനായി എട്ടനേ ഭൂമിയിൽലേകു പറഞ്ഞു അയച്ചതാണ് യേശു എട്ടൻറ് എല്ലാം പാട്ടു ഇഷ്ട അനക് എട്ടനേ യേശു അനുഗ്രഹികടേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @valsavarghese256
    @valsavarghese256 4 ปีที่แล้ว +17

    I love kester vioce and kester song 👍👍👍👍

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +5

    കർത്താവേഅവിടുത്തെക്രൂശിൻമുൻപിൽഉള്ളു നൊന്തകരഞ്ഞപാടുന്നഈ മനോഹരമായ ഗാനങ്ങൾകർത്താവേഉഴുന്ന് കേൾക്കേണംഅനുഗ്രഹിക്കണംആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @prakashsreevathsam1003
    @prakashsreevathsam1003 ปีที่แล้ว +6

    അതിമനോഹരം... സിനിമയിലേക്ക് വരൂ ❤ kester 🥰

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, please share this video and like Manorama FB Page for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +3

    ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ ഒന്നു മനസ്സു തുറന്നിടാൻ ദാഹം നല്ല പാട്ടായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rajank3611
    @rajank3611 2 ปีที่แล้ว +12

    നല്ല അനുഭവം തരുന്ന നല്ല ഗാനം
    ഇതിന്റ അണിയറ പ്രവർത്തകർക്കും ആലപിച്ച കെസ്റ്റർ സർ നും അഭിനന്ദനങ്ങൾ 🙏🏼🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @___aksahh_
      @___aksahh_ 2 ปีที่แล้ว

      Violin Jacob....... Ormayil...... ❤️😔😔😔....

    • @manjumolsebastian7324
      @manjumolsebastian7324 ปีที่แล้ว

      🙏🙏🌹🌹

  • @akshayroy163
    @akshayroy163 3 หลายเดือนก่อน +1

    എന്റെ ചേട്ടാ ഒന്ന് കാണണം മരിക്കുന്നതിനു മുന്നേ 😊❤️

  • @syamdas3256
    @syamdas3256 3 ปีที่แล้ว +10

    💔💔💔❤️❤️ melt ആയി പോയി 😔😔☹️☹️☹️☹️☹️ kester 🙏🏽🙏🏽🙏🏽… music 👌🏽👌🏽

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @rajimenon5919
    @rajimenon5919 2 ปีที่แล้ว +18

    Ethra nalla mansinu ashwassam tharum ganam. Kester Sir you are blessing of Lord

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos... th-cam.com/users/ManoramaChristianSongs

  • @sonusunny9639
    @sonusunny9639 3 ปีที่แล้ว +11

    Kester my favourite singer.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

  • @maryxavier2743
    @maryxavier2743 2 ปีที่แล้ว +6

    🙏🙏🙏🙏🙏🙏 ഈശോയെ......'' ഞാനും നിന്നെ സ്നേഹിക്കുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @sajinap5265
    @sajinap5265 ปีที่แล้ว +3

    എൻറ് യേശുവോ സ്തോത്രം എൻറ് ദൈവമേ എൻറ് നെജിൽ എല്ല് വേദന എത്ര യൂ പൊട്ട൬് മാറ്റി തരണമേ വിട്ടിലെ പണികൾ ഒക്കെ എടുക്കാൻ പറ്റണമേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @BobyMartin-zt9bf
      @BobyMartin-zt9bf 9 หลายเดือนก่อน

      Adjkwwbk♥️havnkkok
      Dhfmuyk
      Djfkdnk
      Dbjgnjs
      Zvdjdh
      Xbjsdnajg😢😮😊😊

    • @sajinap5265
      @sajinap5265 3 หลายเดือนก่อน

      എൻറ് യേശുവേ എൻറ് നെജിൻറ് എല്ല് വേദന ഒക്കെ അങ്ങ് മാറ്റി തന്നാതിനായി നന്നി ആമേൻ സ്തോത്രം

  • @akshayacentretkspuram9566
    @akshayacentretkspuram9566 2 ปีที่แล้ว +2

    മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും
    അനുഗ്രഹിക്കണമേ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +2

    ഒരു നിമിഷം എൻ യേശുവിൻ മുമ്പിൽ നല്ല പാട്ടായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Christeenaofjesuschrist8921
    @Christeenaofjesuschrist8921 ปีที่แล้ว +24

    ജിൻസ് അച്ചൻ്റെ വീഡിയോ കണ്ടു വന്നവർ ലൈക്ക്❤❤🥰

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @syamrl3844
    @syamrl3844 ปีที่แล้ว +4

    ശാരീരിക മാനസിക സൗഖ്യം തരുന്ന song

  • @shibusn6405
    @shibusn6405 ปีที่แล้ว +2

    ഈശോ മിശിഹായുടെ കരുണ..കൃപ..ഉപകാര സ്മരണ...by chandrika mallika vkr.

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +3

    യേശു നാഥൻഅനുഗ്രഹിച്ചതൊള്ള പാട്ടുകൾആണ്കർത്താവിൻറെപാട്ടുകളെല്ലാംകർത്താവേഅവിടുന്ന്കൂടുതൽ കൂടുതൽഅനുഗ്രഹിക്കേണമേആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @johjos1234
    @johjos1234 2 ปีที่แล้ว +11

    Violin Jacobs heavenly music and orchestration. He transformed Christian devotional music in 90s with his soulful music and unique orchestra arrangements which feels fresh even after 25+ years. Its Violin Jacobs magical fingers behind the greatest hits of 90s - ThiruVachanam, Mochanam, Pavanam, Anjanam and many more albums.
    Sadly he left us in 2000 at a very young age of 39.😢

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @jeanthomas1397
      @jeanthomas1397 2 ปีที่แล้ว +1

      AR REHMAN OF CHRISTIAN DEVOTIONAL SONGS...

    • @daminjinu
      @daminjinu 5 หลายเดือนก่อน

      Tomin j thachankari alle athokke music cheythe

    • @johjos1234
      @johjos1234 5 หลายเดือนก่อน

      @@daminjinu Violin Jacob annu ennu pala senior musicians paranju ketitundu , but he just got orchestration credit.

    • @daminjinu
      @daminjinu 5 หลายเดือนก่อน

      പാവം, ips alle thattum ennu paranju kaanum,

  • @ligimolpeter2362
    @ligimolpeter2362 3 ปีที่แล้ว +10

    മനസ്സിനെ തൊട്ടുണർത്തുന്ന ഗാനം🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @anittamathew2145
    @anittamathew2145 4 ปีที่แล้ว +18

    I love this song so much💜💙💚❤️🧡

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel...

  • @rejoysamuel9834
    @rejoysamuel9834 5 ปีที่แล้ว +33

    Awesome lyrics, music, and of course magical vocal of Kester

    • @cyril57
      @cyril57 3 ปีที่แล้ว +4

      Kester ettan 👍

    • @poojarajesh7247
      @poojarajesh7247 3 ปีที่แล้ว +1

      സൂപ്പർ ഈ സോങ് എത്ര കേട്ടാലും മതിയാവില്ല എന്റെ എല്ലാ മുറിവുകളും മാഞ്ഞു പോയ പോലെ

  • @sreekuttankr804
    @sreekuttankr804 ปีที่แล้ว +8

    ഉള്ളു ഉരുകി കദനം അറിയിച്ചു വിളിക്കുന്ന ഫീൽ കിട്ടി, വരികൾ അതി മനോഹരം 👌Amen ❤️🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +2

    കർത്താവേഞങ്ങൾ അവിടുത്തെക്രൂശിൽവീട്ടിലേക്ക് വരുന്നുകണ്ണുനീരോടെഅവിടുത്തെ മുൻപിൽഒന്ന് പ്രാർത്ഥിക്കുകഞങ്ങളുടെ പ്രാർത്ഥഅവിടുന്ന്കേൾക്കേണ്ടഞങ്ങളുടെ കണ്ണുനീര്അവിടുന്ന് തുടഈ മനോഹരമായഗാനങ്ങളിലൂടെആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +2

    ഒരു നിമിഷം എൻ യേശുവിൻ മുമ്പിൽ ഒന്നു മനസ്സു തുറന്നു പങ്കിടാൻ ദാഹം നല്ല പാട്ടായിരുന്നു വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ ഒന്നു മനസ്സു തുറന്നു പങ്കിടാൻ ദാഹം വളരെ മനസ്സിൽ പതിയുന്ന പാട്ടായിരുന്നു കെസ്റ്റ്ർ സാർ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @vandhanavipin7708
    @vandhanavipin7708 3 ปีที่แล้ว +15

    Thank you God for everything 🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, please share this video and subscribe this channel for more quality christian song videos

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    ഒരു നിമിഷം എൻ യേശുവിൻ മുമ്പിൽ നല്ല പാട്ടായിരുന്നു വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    യേശുവേ നന്ദി വളരെ നല്ല പാട്ടായിരുന്ന ഓരോരുത്തരുടെയും ജീവിത കഥയാണ് ഈ പാട്ടീലുള്ളത് എല്ലാവരുടെയും ജീവിതം ഇതുപോലെയാണ്

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @arulmani6612
    @arulmani6612 ปีที่แล้ว +3

    Amen💕💕 praise the Lord 💥wonderful 👌songs 💕💕💥💕jacy 💥💕💥💕

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @PRAVEENKUMAR-fm2pe
    @PRAVEENKUMAR-fm2pe 6 หลายเดือนก่อน +1

    ക്രിസ്ത്യൻ പാട്ട് പാടാൻ വേണ്ടി ദൈവം സൃഷ്ടിച്ച മനുഷ്യൻ❤❤

  • @queencysamuel
    @queencysamuel 3 ปีที่แล้ว +7

    Oru nimisham en Yeshuvin munpil
    Onnu manassu thurannu pankidan daaham
    Kadanamerumen kadha parayumbol
    Karunayodathu muzhuvan kelkkan
    Nadha nee maathram enne kaathirunnithu vareyum
    Krusil nee cherthu ente rogadurithangalellam
    Kaarirumbin aaniyekkal kaddoravedanayeki njan
    Eare naalay paapam cheythu ninakku mulmudi menanju njan
    Krooshitha kshamikkoo marannu pokilla nin sneham njan
    Manassu njanangin arppicheedam
    Paapam ennil illa ennu nirantharam njan orthuppoi
    Neethimanay njan chamanju cheyyenda nanmakal marannu poi
    Yeshuve kaniyoo akannu pokathe ninnathmane
    Pakarane ennum en jeevanil

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @renjithrrajan2358
    @renjithrrajan2358 ปีที่แล้ว +3

    വളരെ ഹൃദയസ്പർശിയായ ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, please share this video and like Manorama FB Page for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @clarapereira634
    @clarapereira634 2 ปีที่แล้ว +8

    Beautiful lyrics..Kester sang so well.so meaningful. .love to listen to it again & again...

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anandp3411
    @anandp3411 2 ปีที่แล้ว +13

    Love u Jesus 🥰🥰🥰🥰🥰

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @davdjoseph5500
    @davdjoseph5500 4 ปีที่แล้ว +27

    ഈ സോങ് എന്തൊരു ഫീൽ

  • @sijisajan3604
    @sijisajan3604 2 ปีที่แล้ว +2

    യേശുവേ എന്നെ അങ്ങിൽ ചേർക്കണമേ i lv Jesus 🙏🙏🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    നല്ലപാട്ടാണ്നല്ല അർത്ഥമുള്ള വരികൾനന്നായിപാടിയിട്ടുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @bijukurianmanarcad6340
    @bijukurianmanarcad6340 2 ปีที่แล้ว +5

    എന്താ പാട്ട്..മനോഹര ഗാനം.❤
    ഇഷ്ടം. കേട്ട് കൊതി തീരുന്നില്ല.❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @lawrencebernnas3823
    @lawrencebernnas3823 ปีที่แล้ว +3

    Aarayum vedhanipikathe kadannu pogan yenne kaath collane AMEN ♥️🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +2

    ഒരു നിമിഷം എൻ യേശുവിൻ മുമ്പിൽ മനസ്സു തുറന്നീടാൻ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @user-billiz
    @user-billiz 10 วันที่ผ่านมา

    ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ.... ഒന്ന് മനസ് തുറന്നു പങ്കിടാൻ ദാഹം.... 🙏❤‍🩹🩵

  • @jasminsaji9967
    @jasminsaji9967 4 ปีที่แล้ว +5

    Super song hridayahariyaya pattu

  • @On_the_way_2_success
    @On_the_way_2_success ปีที่แล้ว +8

    I searched a lot for this song. I was searching for a few years.
    Thank you God

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sajilabasheer1420
    @sajilabasheer1420 2 ปีที่แล้ว +5

    മനോഹരം 👌👌👌👌

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @Mini-ys7hp
    @Mini-ys7hp ปีที่แล้ว +2

    Ente Ella veadnagllum e pattu kelkubolle Thiru

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    നല്ല പാട്ടാണ്വളരെഇഷ്ടപ്പെട്ടുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @Suni2025
    @Suni2025 10 หลายเดือนก่อน +1

    Ettavum kooduthal ketta ganam.othiri.....priyapetta ganam❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  10 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ronymonkv
    @ronymonkv 4 ปีที่แล้ว +11

    Violin jacob sirs music magic with father thadeus aravindath..

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you very much, Please Share this song and Subscribe this channel for more videos

    • @ratheeshsoman140
      @ratheeshsoman140 3 ปีที่แล้ว

      Exactly His magical music

    • @JermoosingArch
      @JermoosingArch 3 ปีที่แล้ว

      വയലിൻ ജേക്കബിന്റെ മകൾ ആലപിച്ച ആദ്യ ഗാനം
      th-cam.com/video/EHyDac3oSSI/w-d-xo.html

  • @bijugeorge4144
    @bijugeorge4144 8 หลายเดือนก่อน

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ

  • @anusreekanth7742
    @anusreekanth7742 2 ปีที่แล้ว +1

    Enthe naadha nee enne kaanathe pokunnu.. Ellavarkkum ithramel bharamekan njan enthu thettu cheithu... 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @salinipeter1335
    @salinipeter1335 2 ปีที่แล้ว +2

    Othiri nannayi paadi Kester Sir. Manasine kaalvariyileku kooti kondupokunna oru feeling. ...sundhara maaya varikal Oppam eenavum.....Amazing....Thank God

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @jismyjohn1930
    @jismyjohn1930 3 ปีที่แล้ว +8

    The only Saviour ❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @saraswathyk9867
    @saraswathyk9867 3 ปีที่แล้ว +1

    നല്ല song നല്ല അർത്ഥമുള്ള varikal

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @meerasanthosh5006
    @meerasanthosh5006 ปีที่แล้ว

    Beautiful song എനിക്ക് വളരെ ഇഷ്ടം മായി

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jineshmgmg2020
    @jineshmgmg2020 4 ปีที่แล้ว +2

    Oru nimisham en yeshuvin munpil
    Onnu manassu thurannu pangidan dhaham.

  • @jasminsaji9967
    @jasminsaji9967 4 ปีที่แล้ว +15

    2020 il kelkkunnavar modu like

  • @jeniferjohnyjenifer7148
    @jeniferjohnyjenifer7148 2 ปีที่แล้ว +1

    ഞാൻ എന്നും തന്റെ പാട്ട് കേൾക്കാറുണ്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @judycleetus1127
    @judycleetus1127 ปีที่แล้ว +1

    ഞാൻ ഇപ്പോ ഈ പാട്ട് കേട്ടു -അച്ചൻ ഓർമിപ്പിച്ചതിന് നന്ദി -

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mathewcf4408
    @mathewcf4408 2 ปีที่แล้ว +2

    എന്റെ ദൈവമേ കൈ വിടല്ലേ നാഥാ😭

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +2

    ഒരു നിമിഷം എൻ യേശുവിൻ മുൻപിൽ മനസ്സു തുറന്നിടുവാൻ ദാഹം

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @prejish1996
    @prejish1996 หลายเดือนก่อน +1

    Oru Nimisham En Yeshuvin Munpil
    Onnu Manassu Thurannu, Pankidan Dhaham
    Kadanamerumen Kadha Parayumbol
    Karunayodathu Muzhuvan Kelkkan
    Nadha Nee Maathram
    Enne Kaathirunnithu Vareyum
    Krusil Nee Cherthu
    Ente Rogadurithangalellam
    Oru Nimisham En Yeshuvin Munpil
    Onnu Manassu Thurannu, Pankidan Dhaham
    -----
    Kaarirumbin Aaniyekkal
    Kaddoravedanayeki Njan
    Eare Nalay Paapam Cheythu
    Ninakku Mulmudi Menanju Njan
    Krooshitha Kshamikkoo
    Marannu Pokilla Nin Sneham Njan
    Manassu Njanangil Arppicheedam
    Oru Nimisham En Yeshuvin Munpil
    Onnu Manassu Thurannu, Pankidan Dhaham
    -----
    Paapam Ennil Illa Ennu
    Nirantharam Njan Orthuppoyi
    Neethimanay Njan Chamanju
    Cheyyenda Nanmakal Marannu Poi
    Yeshuve Kaniyoo
    Akannu Pokathe Ninnathmane
    Pakarane Ennum En Jeevanil
    Oru Nimisham En Yeshuvin Munpil
    Onnu Manassu Thurannu, Pankidan Dhaham
    Kadanamerumen Kadha Parayumbol
    Karunayodathu Muzhuvan Kelkkan
    Nadha Nee Mathram
    Enne Kaathirunnithu Vareyum
    Krusil Nee Cherthu
    Ente Rogadurithangalellam
    Orunimisham En Yeshuvin Munpil
    Onnu Manassu Thurannu, Pankidan Dhaham

  • @bigbro8538
    @bigbro8538 2 ปีที่แล้ว +3

    യേശുവേ 🙏🙏🙏

  • @jollyjames1462
    @jollyjames1462 ปีที่แล้ว +4

    What a meaningful song! God bless you.

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @bigbro8538
    @bigbro8538 2 ปีที่แล้ว +2

    നാഥാ നീ മാത്രം 🙏🙏👍

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @prakashsreevathsam1003
    @prakashsreevathsam1003 6 หลายเดือนก่อน

    I love this SONG... my favourite ❣️ KESTER ❣️

  • @RespekJayy
    @RespekJayy ปีที่แล้ว +3

    Amazing meaningful song thank god 🙏❤😊❤❤😊

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jibijinu3026
    @jibijinu3026 2 ปีที่แล้ว +2

    Ethu നല്ല വരികൾ. Great father

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @RiyanJose-ml7fr
    @RiyanJose-ml7fr 8 หลายเดือนก่อน +1

    Heart melting song. Super voice sir excellent.God bless you sir

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @aleenabenny3593
    @aleenabenny3593 ปีที่แล้ว +3

    Heart touching Lyrics❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @aleenabenny3593
      @aleenabenny3593 ปีที่แล้ว

      ​@@MalayalamChristianSongsSubscribed ❤

  • @mejeshaji5128
    @mejeshaji5128 ปีที่แล้ว +2

    Nice song kalakki

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mydream5744
    @mydream5744 ปีที่แล้ว +1

    Ee song nammude hridhyathil aazhnnirangonnoru pattu aanu

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @JohnJohn-de9bv
    @JohnJohn-de9bv 5 ปีที่แล้ว +6

    I love kester

  • @srshayanashaju5731
    @srshayanashaju5731 2 ปีที่แล้ว +5

    This song encourage to me .Siting long time infrend of my jesus...🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @joykc7545
    @joykc7545 2 ปีที่แล้ว +4

    🙏Praise the Lord🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @kalajyothisivakumar3426
    @kalajyothisivakumar3426 3 ปีที่แล้ว +1

    Karthavine arinja feel God bless you 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @TheBlessonvarghese
    @TheBlessonvarghese 3 ปีที่แล้ว +8

    Violin Jacob nte level il iniyum arkum varan kazhinjittilla.. really a big missing

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @johjos1234
      @johjos1234 3 ปีที่แล้ว +1

      Sathyam...Akalathil polinjupoya Mahaprathibha...

    • @JermoosingArch
      @JermoosingArch 3 ปีที่แล้ว

      Yes

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    യേശുവേ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @renimathew858
    @renimathew858 ปีที่แล้ว +1

    Kester no 1 Christian devotional singer

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @johncheckattuabraham4360
    @johncheckattuabraham4360 3 ปีที่แล้ว +3

    Very beautiful song.God bless you.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @manojck1141
    @manojck1141 2 ปีที่แล้ว +4

    Praise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos... th-cam.com/users/ManoramaChristianSongs