ഓരോ ചോദ്യത്തിനും ഇത്രക് വിശദമായി ഞമ്മളെ ഒക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഉത്തരം തരുന്ന ബല്ലാത്ത ജാതി അന്ഷിഫ്ക്കാക് ആവട്ടെ ഇന്നത്തെ ലൈക് 😁❤️ പിന്നേയ് എത്ര പാർട്ട് ഇടാനാ ഇങ്ങളെ ഉദ്ദേശം ഞമ്മക് തീരെ ക്ഷമ ഇല്ലേയ് 🤭🤭🤭
അസ്സലാമു അലൈക്കും.. പ്രവാസ ലോകത്തു നിന്നും... മലപ്പുറത്തിന്റെ നാടൻ ഭാഷ പറയുന്നതിൽ താങ്കൾക്ക് 💯💯💯 ഒരു പ്രശ്നം (ഉപ്പാനെ കളിയാക്കരുത്.. മൂപ്പര്ക്കും പുറത്ത് ഇറങ്ങി നടക്കാനുള്ളതല്ലേ...)
3ആണ്മക്കൾ ഉണ്ടകിൽ 3പെണ്മക്കളെ സ്വതമായി കിട്ടും കിട്ടിയ മക്കളെ പൊന്ന് പോലെ നോക്കിക്കോ അവര്ക് ദീ ർ ഗാ യു സും ആഫിയത്തും സമ്പത്തും അള്ളാഹ് നൽകി അനുഗ്രഹിക്കട്ടെ 🤲
ഉപ്പാനെ കൊഞ്ഞനം കുത്തിയത് തീരെ ഇഷ്ടപ്പെട്ടില്ല. പെൺകുട്ടികൾക്കു അത് ഇഷ്ടപ്പെടില്ല കാരണം പെങ്ങൾ ബാക്കിൽ നിന്നും കുത്തും പോലെ കാണിക്കുന്നത് ആരേലും ശ്രദ്ധിച്ചോ
ഹൗ നിങ്ങളെ പെങ്ങളെ മാക്സി കച്ചവടത്തിൽ ഞാൻ നിങ്ങൾക്ക് തരുന്നത് അവിടുന്ന് കിട്ടുന്ന ആ പ്രൈസ് തന്നെയാണ് ഉമ്മാ ഞാൻ നിങ്ങൾക്ക് തരുന്നത് അവിടെ ആണ് നിങ്ങളെ ലൈക്ക് അടിക്കാൻ പറയുന്നത് വല്ലാത്തൊരു രംഗം കച്ചവടം നടക്കട്ടെ പെങ്ങളെ ജയിക്കട്ടെ ശീമാട്ടിയുടെ ബീനാ കണ്ണന് പോലെ ആവട്ടെ താങ്ക്സ് എ ലോട്ട്
ഓരോ ചോദ്യത്തിനും ഇത്രക് വിശദമായി ഞമ്മളെ ഒക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഉത്തരം തരുന്ന ബല്ലാത്ത ജാതി അന്ഷിഫ്ക്കാക് ആവട്ടെ ഇന്നത്തെ ലൈക് 😁❤️
പിന്നേയ് എത്ര പാർട്ട് ഇടാനാ ഇങ്ങളെ ഉദ്ദേശം ഞമ്മക് തീരെ ക്ഷമ ഇല്ലേയ് 🤭🤭🤭
ഉപ്പയെ കളിയാക്കരുത് ട്ടോ അത് കാരണമായി നമ്മൾ തകർന്നേക്കാം
അസ്സലാമു അലൈക്കും.. പ്രവാസ ലോകത്തു നിന്നും... മലപ്പുറത്തിന്റെ നാടൻ ഭാഷ പറയുന്നതിൽ താങ്കൾക്ക് 💯💯💯
ഒരു പ്രശ്നം (ഉപ്പാനെ കളിയാക്കരുത്.. മൂപ്പര്ക്കും പുറത്ത് ഇറങ്ങി നടക്കാനുള്ളതല്ലേ...)
ഉപ്പാനെ ഇങ്ങനെ കളിയാക്കല്ലേ ചെങ്ങായി.
വാപ്പാനെ കളിയാക്കലെ 🙏🙏🙏
ഉപ്പാനെ കളിയാക്കൽ ഒഴിച്ച്... ബാക്കി എല്ലാം സുപ്പർ
നിസ്കരിക്കാത്തതും 😔
Entertainment aanu avarellaam thamashayayi aanu edukunnath ..umma uppa vare ....
Nammal athu aswathikunnu.....
Kuzhapaghal kandu pidikan nammalemkaalum matarka pattuga alle......
Don't repeat pls🙏
@@ribusmonus5956 ara niskarikkkath
@@riyarifa3581 anshif... Kunjol paranjath ketto.. Anshifil ishttamillathath choichappo niskarikkaathath enn.. 😍
@@ribusmonus5956 video kanunnollu appo chodichatha
മനസ്സിൽ നന്മ ഉണ്ടായതുകൊണ്ടാണ് കുടുംബത്തിനും താങ്കൾക്കും ഇങ്ങനെ ഒരുമിച്ച് ബ്ലോഗ് ചെയ്യാൻ സാധിക്കുന്നത്... എല്ലാ നന്മയും ആശംസിക്കുന്നു
3ആണ്മക്കൾ ഉണ്ടകിൽ 3പെണ്മക്കളെ സ്വതമായി കിട്ടും കിട്ടിയ മക്കളെ പൊന്ന് പോലെ നോക്കിക്കോ അവര്ക് ദീ ർ ഗാ യു സും ആഫിയത്തും സമ്പത്തും അള്ളാഹ് നൽകി അനുഗ്രഹിക്കട്ടെ 🤲
ചിരിച്ചു... ചിരിച്ചു.... ഒരു വഴിക്കായി പക്ഷെ വീട്ടുകാരെ ഇങ്ങിനെ ആക്ഷേപിക്കരുത്...
ഒരിക്കലും വാപ്പാക്ക് വിളിക്കരുത് അത് സഹിക്കാൻ കഴിയുല എനിക്കും വാപ്പ ഇല്ല
Anshif ന്റെ പെങ്ങളെ പെരുത്ത് ഇഷ്ട്ടായി... 😘
Muthe poli 🥰🥰🥰🥰
Evare veed evideya
ഉപ്പാനെ കൊഞ്ഞനം കുത്തിയത് തീരെ ഇഷ്ടപ്പെട്ടില്ല. പെൺകുട്ടികൾക്കു അത് ഇഷ്ടപ്പെടില്ല കാരണം പെങ്ങൾ ബാക്കിൽ നിന്നും കുത്തും പോലെ കാണിക്കുന്നത് ആരേലും ശ്രദ്ധിച്ചോ
Ansif ന്റെ അനിയൻ പൊളി 👌👍✌️
അന്ഷിഫ് ഉപ്പയെ കുറ്റം പറയരുത്
അനിയനെ കാണാൻ പൊളി ആണല്ലോ 😄😄
കല്ലിയാണം ആലോചിക്കാൻ ആണോ
Ado poli babe
അൻഷിഫിന്റെ ആ ചിരിയും ആ നിർത്തും ഒരു രക്ഷയുമില്ലാട്ടോ. 🔥🔥
ഇക്ക വേറെ സൈഡ് ബിസിനസ് ഒന്നും ഇല്ലേ ലീക് ബീരാ ന്റെ കൂടെ നിങ്ങൾക്കും ചാൻസ് ഉണ്ട് നിങ്ങൾ കോമഡിയാണ് ഒരുപാട് ചിരിച്ചു മണ്ണ് കപ്പി പൊയി 😋
സൂപ്പർ ആയി
💐💐💐💐💐💐💐💐💐💐
Adish vloginte അഭിദനങ്ങൾ എല്ലാവർക്കും നേരുന്നു
Anshif kka nekkaalum monjj aniyan aanalloo😊
60 ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ 60 ദിവസം വേണ്ടി വരും
👍🏻😂
😂😂😂
😂😂😂
Sathyam😂😂😂
But nalla rasa... kettirikan
പത്താം ക്ലാസുകാരിയെ ഇഷ്ട്ടായി
കുട്ടിനെ നോക്കാൻ പറഞ്ഞപ്പോൾ അനിയൻ ഇത് ഞാൻ ഇണ്ടാക്കിയത് ആണല്ലോ 😂
ഇതിപ്പോ അന്സിപിനേകളും വിറ്റണല്ലോ അനിയൻ........😁😁😁😁😁😁
ചെറിയ വേറൊരു പെങ്ങളും കൂടെയില്ലെ അവൾ എന്താണ് വരാത്തത്
Anshifikkaaa ighalkk sathyathil pirandh nddo 😁🥲
എനിക്ക് എല്ലാം ഇഷ്ടായി , rashithade face nok she ഇസ് happy , എന്തായാലും അടിപൊളി ഫാമിലി
ഉപ്പയെ കളിയാക്കരുത്. ഉമ്മക്കും റെസ്പെക്റ്റ് കൊടുക്കാൻ ശ്രദ്ധിക്കുക? ബാക്കി എല്ലാം നന്നായിട്ടുണ്ട് ചിരിച്ച് കണ്ണിൽ വെള്ളം നിറഞ്ഞു?
Anshifinte aniyane bayangara ishtayi
Ikka nigal enthaa photosil leekveerantepole nikunne
ഇക്കാൻ്റേ അനിയൻ ഇടക്ക് counter adikkndallo😂😂👍👍
കുഞ്ഞോളെ കാണാൻ നല്ല ചേല് ണ്ട്
Uppachina kaliyakkalla pls....
Ethrayo alugalk uppayillathathund avarara orkkanam...
വെഡിങ് ഫോട്ടോസ് ഇല്ലെങ്കിൽ വിഷമിക്കേണ്ട കേട്ടോ... വെഡിങ് സ്റ്റൈലിൽ ഇനിയും ഫോട്ടോസ് എടുക്കലോ... ഒന്ന് ട്രൈ ചെയ്തുടെ
അൻസിഫിന്റെ അനിയൻ 🔥🔥🔥🔥
ഉപ്പാനെ കണ്ടപ്പോ ഉള്ള മുഖഭാവം തീരെ ശെരിയായില്ല
Aniyan ushar anu ini ella videoyilum aniyanum venum
Chinju hair style maattuu side yeduth varuu naru yedukkunbath boran
ചിരിച്ചു ചിരിച്ചു കരഞ്ഞു 😂. ഒരു കാര്യം ഇഷ്ടായില്ല ഉപ്പാനെ കണ്ടപ്പോ കൊഞ്ഞനം കുത്തിയത് 😡. ഇനി മേലിൽ ആവർത്തിക്കരുത്
Athenikkum ishttayilla
Uppa paavam
Uppanea kaliyyakkanda adhe shariyayilla
അൻഷിത ത്താ fans💓 മേലാറ്റൂർ ⚡️
വൈഫ് actress ഷഫ്നയെ പോലെ ണ്ടല്ലോ
ഒരു പ്രതേക വീഡിയോ ആണ് നിങ്ങളുടെത്.. സൂപ്പർ.. ഒരു ഒർജിനൽറ്റി ഉണ്ട് 👍🏻🌹🌹🌹
Anshida njan choichikku vayass😘
സുഹൃത്തേ നിങ്ങൾ വലിയ തമാശ യാണ് മോനെ ചിരികാനുള്ള തമാശ യാകണോ
😆😆ഓജ്ജെ അൻസിഫെ ചിർച്ചു കൊയങ്ങി 😆😆എല്ലാരും കൂടുമ്പോ വീഡിയോ പൊളിയാണ് അല്ലെങ്കിലും ആണ് tto . ഉമ്മകൂടെ vendeen😍
Kunjole brotherinte perentha. Pothukal schoolilano padichath
Chirich chirich വയ്യാണ്ടായി. Vallaatha jathi
ഹൗ നിങ്ങളെ പെങ്ങളെ മാക്സി കച്ചവടത്തിൽ ഞാൻ നിങ്ങൾക്ക് തരുന്നത് അവിടുന്ന് കിട്ടുന്ന ആ പ്രൈസ് തന്നെയാണ് ഉമ്മാ ഞാൻ നിങ്ങൾക്ക് തരുന്നത് അവിടെ ആണ് നിങ്ങളെ ലൈക്ക് അടിക്കാൻ പറയുന്നത് വല്ലാത്തൊരു രംഗം കച്ചവടം നടക്കട്ടെ പെങ്ങളെ ജയിക്കട്ടെ ശീമാട്ടിയുടെ ബീനാ കണ്ണന് പോലെ ആവട്ടെ താങ്ക്സ് എ ലോട്ട്
നിങ്ങടെ വിഡിയോ ഫുൾ കോമഡി ആണ് ഇക്കാ... ഞാൻ 2ദിവസം ആയിട്ടുള്ളൂ കാണാൻ തുടങ്ങീട്ട് 😄
Assalaamu alaikkum
Njanum
Same to
bro video super, ഉമ്മനെയും ഉപ്പയെയും കുറച്ചൊക്കെ respect ചെയ്യണം, തമാശക്കാണെങ്കിലും അവരുടെ മനസ്സിൽ തട്ടുന്ന വാക്കുകൾ പറയാതിരിക്കാൻ ശ്രമിക്കുക 👍
ശരി തന്നെ
S
യുട്യൂബിൽ നിന്നും പൈസ കിട്ടാൻ മാതാപിതാക്കളെ വരെ ഇവർ കൂട്ടി കൊടുക്കും ഇത് പോലെ ഉള്ളത് എല്ലാം നാണം കെട്ട ഫാമിലി ആണ് 😁
അനിയൻ ❤🔥
സുഹൃത്തേ നിന്റെ വീട് എവിടെ യാണ് നിലമ്പൂർ ആണോ ഞാൻ നിലമ്പൂർ കരനാണ് നിങ്ങളെ എനിക്ക് നല്ല പരിജയം ഉണ്ട്
നിഷ്കളങ്കമായി ഒന്നും കലർപ്പില്ലാത്ത ഒരു വീഡിയോ ഈയടുത്ത കാലത്താണ് കണ്ടു തുടങ്ങിയത്. ബ്രോ നിങ്ങൾ പൊളിയാണ്😍👌.
Upane ഒന്നും പറയരുത്. Pavanu
uppakk edhireyulla KOPRAYANGAL Oyichh ..program sooper i enjoy
Negl supar aa to cherichu manthiyayii negl supar
Aniyan nalla glamour und
Sharikkum
Ennu njan
@@arshidmoonikkal2524 yes
@@nuzihaajmal1789 ente thonnal ella sherikkum parannjadh ann
ഉപ്പാനെ കളിയാക്കാൻ പാടില്ല 🙏
റാഷിദ ആദ്യമായിട്ടാണ് ഒരു വീഡിയോയിൽ ഇത്രമാത്രം സംസാരിക്കുന്നത് എല്ലാരും ഉഷാർ🔥🔥 അനിയൻ തഗ്ഗ്👑തണുപ്പിനെ പേടിക്കുന്ന കുന്നേൽ ഔദകുട്ടി🤣🤣🤣🤣വല്ലാത്ത ജാതി🤣
🤣🤣🤣🤣🤣🤣🤣🤣🤣🤣
നീ പേര് എന്നോട് തെറ്റിച്ച് പറഞ്ഞു.. ആദം ഇബ്രാഹിം ആണ് ദാവൂദ് അല്ല
@@SahadCholakkal തെറ്റ് പറ്റാത്തവരായി ആരുമില്ല ഗോപു എന്നല്ലേ... കാര്യമാക്കണ്ട പോട്ടെ സാരമില്ല നീ ഒന്ന് ക്ഷമിക്ക്😜💕💕💕💕
@@SahadCholakkal ഞാൻ എഡിറ്റ് ചെയ്ത് ആദം ആക്കിയിട്ടുണ്ട്🤣🤣🤣🤣
@@aasheqsiddiq2956 🤣🤣
അനിയൻ പൊളി aanallo👍
Ansif nde aniyan channel thudangu❤🔥🔥🔥🔥
അബ്രൂവിന് എന്താണ് സംഭവിച്ചത്. കുഴപ്പമൊന്നുമില്ലല്ലോ. വീഡിയോ പെട്ടെന്ന് അപ്ലോഡ് ചെയ്യൂ പ്ലീസ്.
Allah nomb pidichit ith kanda njan chirich oru paruvamaayi.. Anshifkka🤣🤣
ഇത്രയും ചിരിച്ച ഒരു Q&A ഞാൻ ഇതുവരെ കണ്ടിട്ടില്ല
പെങ്ങൾ ഫാൻസ് സൗദി അറേബ്യ 💯
santhoor mummy kunjol🤗🥰🥰🥰
uppane kaliyaakkiyadh sheriyaayilla
Kunjol.pavamanu
Njanum classic collegil aayirunnu ☺️
ആ കുട്ടിയെ നിലത്ത് മാത്രം കിടത്തുന്നത് അവൻ കഫംകെട്ട് ഒള്ളത് അല്ലെ പ്ലസ് ചെറിയ കുട്ടിയല്ലേ തോട്ടിൽ കിടത്തുക
Ingale ella videosum njaan kanalnd🔥 oru rakshiyya tto😍 abrune bayangara ishttaan😘❤️💕💕
ningal Malappuram avde aan correct place....home town avde reply cheyyumo.....njanum mappiram aan
നിങ്ങളുടെ വീഡിയോ എല്ലാം നല്ല രസാ കാണാൻ നല്ല തമാശ ഉണ്ട് നേരമ്പോക്കാണ് നോമ്പ് ആണല്ലോ ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസ് വരട്ടെ
Umma ഇല്ലാതെ സുഖം ഇല്ല. ഉമ്മാക്ക് വേറെ യൂട്ടൂബ് ചേനൽ ഉണ്ട്
Anshif kade aniyan super,, ,😎🥰🥰
Raneesha പണ്ട് ഒപ്പനക്ക് പുതിയപെണ്ണായതല്ലേ..😍
🙄
ഇത്രക്കും support ulla oru പൊട്ടത്തി 😇
വീഡിയോ അടിപൊളിയാട്ടോ സൂപ്പർ 👍🔥ഉപ്പാനെ അങ്ങനെ പറയരുത്
Uppaye kaliyakkunnathu shariyaya reethi alla
Uppane kaliyaaknno🤣🤣adipoli chirich chath🤣🤣😍😍😍
ഇപ്പോഴ വീഡിയോ കണ്ടത് 😂ചിരിച് ചത്തു 😄😄😄
എന്റെ മോന്റെ പേരും anshifan
Ithane kanan nalla baghi nd 3 makkale umma ann parayola so cute ❣️
Eee video njan innathe kanalum koode kootiyal 15 vattam ayi, 👍🏻👍🏻😂chirikkan vendeet
Videoyilenkilum uppane agane kaliyakarth, ath valaree moshamulla charachter aan,eganeyanelum sontham vappayallee, kanunnavark aganeyulla cheap msg kodkarth, ellavarkum ath pattikolanamenilla athoru dislike aayi maarum, ath ozich bakiyellaam super aan🥰enik parayaan thoniyath parannu athrollu🥰❤️
Anshifkka oree polii 🥰🥰🥰
Pmna varumpo parayuonduu 😍
Uppa pavanu igane kaliyakali
എന്തിനാ ചെങ്ങായി ഉപ്പാനെ കളിയാക്കുന്നത്
Oru chiri eru chiri bumber chiri enna programme l poyikkooode ejjaaathi comedy👍👍👍😁😁🤩🤩🤩
5:20 aniyan orepwli 😂🤣
Family adipoli
Videos ellarum undagumboyanu rasam
Chirichu chirichu oru vazhi ayi
Tensed ayirikumbo evida vanna madi.full power ayit povam
Kunjole aniyathiyaano najla nere aniyathi
കുജ്ഞാക്ക
Nighalle araan chinju
Ummante pattine waiting🤣
Aniyan👍
റബ്ബേ ചിരിച്ചു ചിരിച്ചു കണ്ണിന്നു വെള്ളം വന്നു 🤣🤣🤣🤣🤣🤣🤣🤣
aniyan ningalea polea thanneayundallo
Ettanum aniyanum poli 😍😂aniyan nalla lookalo