പൊന്നഴക് | PONNAZHAKU | P JAYACHANDRAN | NADADHARA MUSIC | KIZHIYEDATH RADHAKRISHNAN | BALU R NAIR

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @kizhiyedathradhakrishnanrk1223
    @kizhiyedathradhakrishnanrk1223 2 ปีที่แล้ว +31

    കണ്ണേ നിന്നെ ഞാൻ കണ്ണുഴിഞ്ഞപ്പോൾ കാൽ പവൻ പൊന്ന്
    അഴകേ നീയെൻ അടുത്തണഞ്ഞപ്പോൾ അരപ്പവൻ പൊന്ന്
    മുത്തേ നിന്നെ ഞാൻ മാറോടണച്ചപ്പോൾ മുക്കാൽ പവൻ പൊന്ന്
    ഓമനേ നിന്നെ ഞാൻ മുത്തമിട്ടപ്പോൾ ഒരു പവൻ പൊന്ന് (2
    (കണ്ണേ......
    കാതിലണിയാൻ കമ്മലുകൾ കനകം കൊണ്ടൊരുക്കാം
    കഴുത്തിലണിയാൻ കരിമണി മാല കരളേ തങ്കത്തിലാക്കാം (2
    കനകമില്ലെങ്കിലും തങ്കമില്ലെങ്കിലും കൺമണി നീയെൻ്റെ ജീവനല്ലേ (2
    കൺമണി നീയെൻ ജീവനല്ലേ
    (കണ്ണേ.....
    കാലിലണിയാൻ പാദസരം സ്വർണ്ണം കൊണ്ടു പണിയാം
    അരയിൽ ചാർത്താൻ മണിയരഞ്ഞാണം പൊന്നിൽ മെനത്തെടുക്കാം (2
    സ്വർണ്ണമില്ലെങ്കിലും പൊന്നില്ലയെങ്കിലും
    സ്വത്തേ നീയെൻ്റെ സ്വന്തമല്ലേ (2
    സ്വത്തേ നീയെൻ സ്വന്തമല്ലേ
    ( കണ്ണേ.......

    • @rajendrankappat3118
      @rajendrankappat3118 2 ปีที่แล้ว +3

      Ithu pranaya ganamalla, super pranayaganamanu. Jayettan abhiprayappettathupolethanne. Abhinandanangal Radhakrishnan and nadadhara team!

    • @reenasuresh3426
      @reenasuresh3426 2 ปีที่แล้ว +1

      Thankuu chettaa 🙏🏻🙏🏻🙏🏻

    • @kizhiyedathradhakrishnanrk1223
      @kizhiyedathradhakrishnanrk1223 2 ปีที่แล้ว

      നന്ദി രാജേട്ടാ

    • @sajidhkollam5704
      @sajidhkollam5704 2 ปีที่แล้ว +1

      Rk Bhai ❤️❤️❤️❤️❤️

    • @ravindranathvasupilla23
      @ravindranathvasupilla23 ปีที่แล้ว +1

      മനോഹരം.. ജയേട്ടൻറ്റെ ഭാവഗീതം ഗംഭീരം

  • @narayananmanheri1567
    @narayananmanheri1567 ปีที่แล้ว +2

    ഭാവഗായകന്റെ മാസ്മര ശബ്ദം.തുടക്കം മുതൽ തന്നെ മനസ്സിനെ വല്ലാതെ നോവിക്കുന്ന വരികൾ. വല്ലാത്തൊരു ഫീൽ

  • @shankarnarayanan9930
    @shankarnarayanan9930 ปีที่แล้ว +7

    അതിമനോഹരമായ ഈണവും ഭാവവും കലർന്ന ശ്രുതി മധുരം വാക്കുകൾ ഇല്ല... ജയേട്ടൻ അന്നുമിന്നും മാറ്റം ഇല്ലാതെ ജൈത്രയാത്ര തുടരുന്നു 💐🌹💯👍🏻🙏🌷😍💕🎧

  • @sahadevankamattathil8727
    @sahadevankamattathil8727 2 ปีที่แล้ว +7

    വളരെ ഹൃദ്യമായ വരികൾ
    ആലാപാനം മധുരം മധുരതരം
    ജയേട്ടന്റെ ശബ്ദത്തിന് ഇന്നും നവയൗവ്വനം

  • @UshaKumari-hl6ko
    @UshaKumari-hl6ko 9 หลายเดือนก่อน +2

    മനോഹരമായ വരികൾ, ഹൃദ്യമായ സംഗീതം, അതിലുപരി ഗായകന്റെ ശ്രുതി മധുരമായ ശബ്ദം. സൂപ്പർ 👌👌👌👌👌

  • @sugathakumari3366
    @sugathakumari3366 2 ปีที่แล้ว +12

    മനോഹരമായ വരികളും, സംഗീതവും ജയേട്ടൻ്റെ മാസ്മരിക ശബ്ദവും, ആലാപനവും കൂടിയായപ്പോൾ നിർവചിക്കാനാകാത്ത സൗന്ദര്യമായി മാറി ഗാനം , കുടാതെ അതി മനോഹര ചിത്രീകരണവും

  • @ravindranck608
    @ravindranck608 ปีที่แล้ว +2

    പാട്ടു കേട്ടപ്പോൾ കോരി തരിക്കുന്നു. ജയേട്ടനെ എന്നും നമിക്കുന്നു. ദൈവം എന്നും അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുകയാണ്.

  • @lathikasuresh1145
    @lathikasuresh1145 8 หลายเดือนก่อน +3

    രചന മനോഹരം.... ജയേട്ടൻ്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ എന്താ രസം...എന്താ ഒരു ഫീൽ.... കണ്മണി നീയെൻ ജീവനല്ലേ.,. സൂപ്പർ

  • @lekhaprem
    @lekhaprem 10 หลายเดือนก่อน +1

    മനോഹരായv വരികളും അതിനൊത്ത സംഗീതവും മഹാനായ ഗായകൻ ജയേട്ടന്റെ ആലാപനവും.. എല്ലാം ചേർന്നപ്പോൾ അതീവസുന്ദരം.. മനോഹരം.. ❤️❤️😍😍🙏🏻🙏🏻

  • @rajithaharish3988
    @rajithaharish3988 10 หลายเดือนก่อน +1

    അതി മനോഹരമായ വരികൾക്ക് ജയേട്ടന്റെ ഹൃദ്യമായ ശബ്ദത്തിലുള്ള ആലാപനം കൂടിയായപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അനുഭൂതി 😍 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👌🏻👌🏻👌🏻👍❤🌹🌹🌹🌹

  • @saamisulthan5520
    @saamisulthan5520 2 ปีที่แล้ว +7

    ഇന്നും എന്നും ഒരു മഹാത്ഭുതം തന്നെ ജയേട്ടൻ എന്താ വോയിസ്‌ അതിമനോഹരം പാട്ടും ആൽബവും അണിയറ പ്രവർത്തകർക്ക് ഒത്തിരി ആശംസകൾ. 😍😍😘
    സ്വർണമില്ലെങ്കിലും പൊന്നില്ലെങ്കിലും സ്വത്തെ നീയെന്റെ സ്വന്തമല്ലേ 😘😘(എന്റെ മകളെ ഓർത്തുപോയി)👌👌👌

  • @sathirajan9018
    @sathirajan9018 2 ปีที่แล้ว +10

    മനോഹരമായ വരികൾക്ക് അതിനൊത്ത ഈണവും നമ്മുടെ ഭാവഗായകൻ ജയേട്ടന്റെ ആലാപനവും കൂടി ചേർന്നപ്പോൾ അതിമനോഹരം... കൃഷ്ണ, RK, ഉണ്ണി... നല്ലൊരു ഉദ്യമമായി... അഭിനന്ദനങ്ങൾ മൂന്നുപേർക്കും... ഇനിയും പോരട്ടെ.... 👌👌👌👌👏👏👏👍👍👍🌹🌹🌹💐💐💐

  • @shayjushayju870
    @shayjushayju870 2 ปีที่แล้ว +4

    ഈ ഗാനത്തിന്റെ രജയിതാവിനും അണിയറ പ്രവർത്തകർക്കും ഒരു പാട് സന്തോഷം അറിയിക്കുന്നു എത്രകേട്ടാലും മതിവരാത്ത ശബ്ദമാണെനിക്ക് ജയേട്ടന്റെ ശബ്ദം ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലത്തെ ഗാനങ്ങൾ ജയേട്ടന്റെ ശബദത്തിലൂടെ

  • @rajupranavam3196
    @rajupranavam3196 2 ปีที่แล้ว +7

    സൂപ്പർ മെലഡി,,,,,
    മാസ്മരിക സംഗീതത്തിൻ്റെ അകമ്പടിയില്ലാതെ തികച്ചും ലളിതമായ വരികളും കാതിന് ഇമ്പമാർന്ന ജയേട്ടൻ്റെ ആലാപനവും ഈ ആൽബത്തിന് മികവേകി,,,,,, രാധേട്ടന് എൻ്റെയും സ്വരരാഗം' മ്യൂസിക്കിൻ്റെയും ആശംസകൾ നേരുന്നു

  • @minisuresh4287
    @minisuresh4287 7 หลายเดือนก่อน +2

    അതിമനോഹരമായ വരികൾ👌👌👌👏👏ജയേട്ടന്റെ ആലാപനവും കൂടി ആയപ്പോൾ അതിലേറെ മനോഹരമായി👌💐💐💐💕💕അഭിനന്ദനങ്ങൾ💐💐💕💕💕

  • @nandini.k4078
    @nandini.k4078 2 ปีที่แล้ว +5

    ഭാവഗായകൻ ജയചന്ദ്രൻ സാറിന്റെ മനോഹരമായ ആലാപനം. വരികൾ അതിമനോഹരം 👌👏🌹🌹

  • @chandukkuttykozhikode8698
    @chandukkuttykozhikode8698 7 หลายเดือนก่อน +2

    ഇനിയും കുറേ അധികം ഗാനങ്ങൾ ജയേട്ടൻ്റെത് കേൾക്കാൻ കഴിയട്ടെ

  • @shafishafi3496
    @shafishafi3496 2 ปีที่แล้ว +4

    രാധാകൃഷ്ണന്റെ വരികൾ മനോഹരം ജയേട്ടന്റെ ശബ്ദം അതിലും മനോഹരം

  • @sahidabeegam7254
    @sahidabeegam7254 ปีที่แล้ว +2

    വരികളും ഈണവും ചിത്രികരണവും വളരെ മനോഹരം ആയിരിക്കുന്നു... തുടർന്നും യശസ് ഉണ്ടാവട്ടെ 🙋‍♂️

  • @bhaskaranpalathol5751
    @bhaskaranpalathol5751 2 ปีที่แล้ว +9

    മനോഹരമായ ഗാനം.വരികൾ സൂപ്പർ.ഭാവ ഗായകന്റെ ശബ്ദ മാധുര്യത്താൽ അതീവ ഹൃദ്യം..ഇതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമംഗങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏💙💐💐💐💐💐💐💐💐

  • @binduganesh8575
    @binduganesh8575 10 หลายเดือนก่อน +1

    നല്ല വരികൾ..♥️...... ജയേട്ടന്റെ ആലാപനം 👌👌♥️

  • @sobhavasanthan3967
    @sobhavasanthan3967 ปีที่แล้ว +1

    നമിക്കുന്നു ജയേട്ടാ . ഇങ്ങനെ ഒരു ശബ്ദം , ഭാവം നിങ്ങൾ മുത്താണ്.

  • @shanunairkrishnakripaprodu6739
    @shanunairkrishnakripaprodu6739 5 หลายเดือนก่อน +1

    Excellent wrk 🙏🏻🙏🏻.. മനോഹരം 👌🏻👌🏻👍🏻👍🏻

  • @sureshtvm9148
    @sureshtvm9148 10 หลายเดือนก่อน +1

    Ee Prayathillum Vismayam Thirkkan Jayattan Munnil ❤❤❤❤ Bhayukam Nerunu .

  • @krishnakumari4354
    @krishnakumari4354 7 หลายเดือนก่อน +1

    പുത്രിയോടുള്ള വാത്സല്യവും സ്റ്റേഹവും ചാരിതാർഥ്യവും നിറഞ്ഞു തുളുമ്പിയ ആലാപനം ഗാനം കുളിർ കാറ്റുപോലെ തലോടി❤❤❤❤❤.

  • @latharajeevan2285
    @latharajeevan2285 2 ปีที่แล้ว +7

    ആഹാ അതിമനോഹരം R. K. ജീ 🙏വരികളും, സംഗീതവും 👌👌ജയേട്ടന്റെ ആലാപനം കൂടി ആയപ്പോൾ പിന്നെ പറയാനില്ല 👌👌👌🥰🥰 അഭിനന്ദനങ്ങൾ ❤️❤️❤️

  • @bensonandbennycreations8970
    @bensonandbennycreations8970 2 ปีที่แล้ว +3

    നല്ല മനോഹര വരികൾ
    കവിത തുളുമ്പി നിൽക്കുന്ന ചിത്രം .
    നല്ല ബിംബങ്ങൾ
    കേൾക്കാൻ സുഖം ... Rk
    സൂപ്പർ

  • @nadadharasonggrp1414
    @nadadharasonggrp1414 2 ปีที่แล้ว +7

    ജയേട്ടന്റെ മധുര തരളിത ശബ്ദം 🌹🌹🥰🥰 ഒരു സ്വപ്നം സാക്ഷത്കരിച്ചു 🙏🏻🙏🏻

  • @shajithmnairpulappatta3263
    @shajithmnairpulappatta3263 2 ปีที่แล้ว +2

    രാധേട്ടാ മനോഹരമായ വരികൾ അതിമനോഹരമായ സംഗീതവും ഭാവഗായകന്റെ സ്വരമാധുര്യവും കൂടി ചേർന്നപ്പോൾ അതിഗംഭീരം . അഭിനന്ദനങ്ങൾ

  • @madhurivenugopal5490
    @madhurivenugopal5490 10 หลายเดือนก่อน +1

    അതീവ ഹൃദ്യം 👏👏👏വരികളും ഈണവും 👌👌👌

  • @almishmimicsginnos1834
    @almishmimicsginnos1834 2 ปีที่แล้ว +6

    രാധേട്ടൻ്റെ വരികൾക്ക് ജയചന്ദ്രൻ്റെ ശബ്ദവുമായപ്പോൾ ഗമ്പീരമായിരിക്കുന്നു ഇതിൻ്റെ തുടർ ഭാഗം പ്രദീക്ഷിക്കുന്നു

  • @rajeevangovindan30
    @rajeevangovindan30 6 หลายเดือนก่อน +2

    Super Super and super ❤❤❤❤❤❤❤

  • @jancyshaji1572
    @jancyshaji1572 2 ปีที่แล้ว +2

    മനോഹരമായവരികളും, സംഗീതവും, പിന്നെ ജയചന്ദ്രൻ sir ന്റെ ആലാപനം.. 🤗🤗🙏എല്ലാം ചേർന്നപ്പോൾ അതി ഗംഭീരം 👌👌👌അഭിനന്ദനങ്ങൾ R. K ജീ ❤️❤️❤️🥰🥰🥰👍👍

  • @adhidevsajeev5243
    @adhidevsajeev5243 ปีที่แล้ว +1

    അതി മനോഹരമായ 👌👌👌👌വരികളും ഈണവും 🙏🙏🙏🥰🥰🥰😍😍😍😍💯💯💯💯💯

  • @ravindranck608
    @ravindranck608 ปีที่แล้ว +1

    എത്രകേട്ടാലും മതി വരുന്നില്ല.

  • @sanjana3834
    @sanjana3834 ปีที่แล้ว +2

    അതി മനോഹരം, വരികൾ,സംഗീതം, ആലാപനം... അതീവ ഹൃദ്യം... മധുരതരം... ആശംസകൾ...

  • @satheeshnarakkode
    @satheeshnarakkode 5 หลายเดือนก่อน +1

    Super വരികൾ ...അതിന് ജയേട്ടൻ്റെ മധുരമായ ആലാപനവും

  • @valsalavp6288
    @valsalavp6288 2 ปีที่แล้ว +3

    ജയേട്ടന്റെ വോയ്‌സി സൂപ്പർ കേൾക്കാൻ നല്ല ഫീൽ നല്ല വരികൾ മനോഹരം എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👏👏👏👏👏🌹🌹🌹🌹🌹

  • @nishamanikuttan9788
    @nishamanikuttan9788 2 ปีที่แล้ว +6

    മനോഹരം...രചനയും... 👍❤️ജയേട്ടന്റെ ആലാപനവും.. ❤️🥰

  • @sreekumarmehery3348
    @sreekumarmehery3348 2 ปีที่แล้ว +4

    ഗംഭീരം, ഒന്നും പറയാനില്ല, രചനയും, സംഗീത സംവിധാനവും, ജയചന്ദ്രൻ സാറിന്റെ ആലാപന വും കൂടി ചേർന്ന തൊടെ ഒരു നല്ല ഗാനം കൂടി നമുക്ക് കിട്ടി, അഭിനന്ദനങ്ങൾ 👍👌🌹

  • @rajinkumarkumar3583
    @rajinkumarkumar3583 3 หลายเดือนก่อน +1

    ഈ ഗാനത്തിന്റെ എല്ലാ അണിയറശില്പികൾക്കും, ഹൃദയം നിറഞ്ഞ ഓണാശംസകൾ🌹🌹🌹🌹🙏🙏👍👍👍

  • @sunithaiyer9154
    @sunithaiyer9154 2 ปีที่แล้ว +3

    Manoharamaya RK yudey varikalum sangeethavum bhavagayakan jayettantey athimadhuramaya sabdavum chernnappol kathinenthoru imbam💗🙏yellavarkkum anumodanangal💯💐iniyum ithupoleyulla ganangalkay kaathirikkunnu...🥰🙏

  • @aswathipvofficial9783
    @aswathipvofficial9783 2 ปีที่แล้ว +2

    അതി മനോഹര വരികൾ അതിനൊത്ത ഈണവും അദിനന്ദനങ്ങൾ പ്രിയ കൂട്ടുകാരാ

  • @fakrudeentheke9320
    @fakrudeentheke9320 ปีที่แล้ว +1

    മനോഹരമായ വരികൾക്ക് ഭാവ സാന്ദ്രമായ ആലാപനം വീഡിയോ മനോഹരം

  • @megaabi3775
    @megaabi3775 ปีที่แล้ว +1

    Woooooow woooooow brilliant😎👍

  • @suresht516
    @suresht516 2 ปีที่แล้ว +2

    ജയേട്ടൻ്റെ പ്രമുഖ ഗാനങ്ങളുടെ ശ്രേണിയിലുള്ള ഗാനം..... വീണ്ടും കേൾക്കാൻ തോന്നും... രാധേട്ടാ💐💐

  • @rajendrankappat3118
    @rajendrankappat3118 2 ปีที่แล้ว +3

    Valare valare ishttappettu.penayum ponnu, naadavum ponnu. Ee gaanam srishttikkunna bhaavathalangal vismayakaramaanu. Abhinandanangal, Radhakrishnan Mannarghat!!

  • @sathyrajancom3049
    @sathyrajancom3049 2 ปีที่แล้ว +1

    ആഹാ.... പൊന്നഴക്.... പൊന്നിന്റെ മനോഹാരിത ഈ പാട്ടിലുടനീളം കാണാം. അതീവ സുന്ദരമായ വരികൾ.... ഭാവന..... ഭാവഗായകൻ പാടിയപ്പോൾ അതിലേറെ മനോഹരം 👌🌹അഭിനന്ദനങ്ങൾ RK🌹ഇതിന്റെ പിന്നിലെ അണിയറശിൽപ്പികൾക്കും അഭിനന്ദനങ്ങൾ 🙏🙏🌹🌹

  • @sunilmohanvarmma9610
    @sunilmohanvarmma9610 2 ปีที่แล้ว +4

    മനസ്സിൽ തട്ടുന്ന മനോഹരമായ മെലഡി ഗീതം. ജയേട്ടന്റെ ശബ്ദത്തെ നന്നായി ഉപയോഗിച്ച സംഗീതം. നല്ല വരികളും 👍👍🥰🥰

  • @deepakks333
    @deepakks333 2 ปีที่แล้ว +7

    What a voice from the legend
    Beautiful compostion
    Great work 👏

  • @ukn7675
    @ukn7675 2 ปีที่แล้ว +6

    R.K യുടെ വരികളും സംഗീതവും ജ യേട്ടൻ്റെ മാസ്മരിക ശബ്ദവും കൂടി ഈ ഗാനത്തിന് പത്തരമാറ്റ് നൽകുന്നു👌👌👌😍😍😍🙏

  • @anoopskpuram8168
    @anoopskpuram8168 2 ปีที่แล้ว +1

    പ്രണയാർദ്രമായ വരികൾ അതിമനോഹരമായ ഈണം ജയേട്ടന്റെ പ്രണയത്തിൽ ചാലിച്ച ആലാപനം പറയാൻ വാക്കുകൾ ഇല്ല മനസ് നിറഞ്ഞു ചിത്രീകരണം ഒന്നുകൂടെ നിറമാവാമായിരുന്നു എന്നൊരു ചെറിയ അഭിപ്രായം മാത്രമാണ് ഉള്ളത് ❤

  • @jayasreenair6967
    @jayasreenair6967 8 หลายเดือนก่อน +1

    Super!! അതി മനോഹരം 💜💜

  • @manumani4984
    @manumani4984 2 ปีที่แล้ว +9

    ഭാവഗായകനു മാത്രം സാദ്ധ്യമായത്🙏

  • @komalammk7375
    @komalammk7375 2 ปีที่แล้ว +3

    അതിമനോഹരം 👍👍👍വരികളും, സംഗീതവും.👏👏👏ഭാവഗായകന്റെ ശബ്ദവും 👌👌👌👌congrats Rk ji, Unni ji n krishna👏👏🌹🌹🌹🙏🙏❤❤

  • @sunithaunni767
    @sunithaunni767 2 ปีที่แล้ว +4

    Rk, Unni, Krishnachechi, Team nadhadhara....pattu padiya jayettan ellavarkkum abinandanagal👍❤innale purathirangiya e pattu kelkkanum, avareokke kanan enikkum bagyam🙏😊

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +2

    Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏🙏

  • @sindhuvenugopal500
    @sindhuvenugopal500 ปีที่แล้ว +1

    RK...valare manoharamaya varikal...Jayettante bhavadramaya aalapanam koodi ayappol athimadhuram.🎉🎉

  • @usharamkumar7399
    @usharamkumar7399 ปีที่แล้ว +1

    Rk🥰🙏🏻👍👏👏👏👏👏ബ്യൂട്ടിഫുൾ 👍👍👍ഭാവഗായകന്നും മനോഹരം 👏👏👏

  • @tuttubyju7029
    @tuttubyju7029 2 ปีที่แล้ว +2

    നല്ല മെലഡീ.. ജയേട്ടന്റെ നാളുകൾക്കുശേഷമുള്ള ശബ്ദം.. ഏറെ ഇഷ്ടം.
    ഇതു കമ്പോസ് ചെയ്ത എന്റെ പ്രിയ സുഹൃത്ത് രാധാകൃഷ്ണനും അഭിനന്ദനങ്ങൾ 🌹

  • @sindhuvoice8020
    @sindhuvoice8020 2 ปีที่แล้ว +2

    Super feel, വരികളുടെ ഭംഗി അതിലേറെ !❣️❣️

  • @brindabalasubramonian9673
    @brindabalasubramonian9673 ปีที่แล้ว +1

    Athi manoharam. Lyrics and music superb, RK. Jayettan's voice and rendition super! 👏👏👍👍👌👌⚘️⚘️

  • @sajeevkr6551
    @sajeevkr6551 2 ปีที่แล้ว +3

    മനോഹരം...ജയേട്ടൻ്റെ മനോഹര ശബ്ദത്തിന്... RK യുടെ ഈരടികൾ കൂടി ചേർന്നപ്പോൾ... പൊന്നഴകായി... ആശംസകൾ... ഇനിയും മനോഹരങ്ങളായ പാട്ടുകൾ.... പിറക്കട്ടെ... ജൻമമെടുക്കട്ടെ.... God Bless All crew....

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +1

    സ്നേഹാർദ്രമായ ഈരടികൾ...!!
    മനം നിറക്കുന്ന ഭാവഗായകന്റെ
    സ്വരമാധുരിയുടെ പുണ്യവും ഒത്തു ചേരുമ്പോൾ മാസ്മരിക ലോകത്തെത്തിയതുപോലെ...!!/
    അച്ഛന്റെ മനസ്സിൽ മകൾ,..യെന്നും
    രാജകുമാരിയാണ്..!!പക്ഷേ ജീവിതയാത്രയിൽ സ്ത്രീയുടെ റോളുകൾ മാറിമറിയുമ്പോൾ.. സ്നേഹം എവിടക്കയോ നഷ്ടപെടുന്നില്ലേ....??

  • @geethaudai6010
    @geethaudai6010 2 ปีที่แล้ว +1

    ആഹാ 👏👏👏 എന്താ ഒരു പാട്ട്, ജയേട്ടന്റെ ആലാപനവും ഏത്ര മനോഹരം 👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @DeviManoj-c4w
    @DeviManoj-c4w ปีที่แล้ว +1

    Bhava gayakan 🥰🔥 nice work 🎼🎶💫

  • @madhutk7707
    @madhutk7707 2 ปีที่แล้ว +2

    beautiful song and amazing picturisation.thank u dear Krishna ji for sharing such a lovely song🙏🙏

  • @narayanannamboothiri4780
    @narayanannamboothiri4780 ปีที่แล้ว +1

    വരികൾ സംഗീതം വിശിഷ്യാ ജയേട്ടന്റെ ആലാപനം - പൊന്നഴക് തന്നെ 100%🌹🌹🌹

  • @leenak.p7086
    @leenak.p7086 2 ปีที่แล้ว +1

    മനോഹരമായ വരികൾ.. സംഗീതം 👏👏👍👌👌👌❤️❤️. ജയേട്ടന്റെ അതിമനോഹരമായ ആലാപനം 👌👌👌👏🌹

  • @ravindranathvasupilla23
    @ravindranathvasupilla23 ปีที่แล้ว +1

    മനോഹരം മനോഹരം 🌺

  • @AahiNkl
    @AahiNkl 2 ปีที่แล้ว +2

    രാധേട്ടാ... നല്ലൊരു സ്യഷ്ടി👍👍👍👍👍🤩🤩👏👏👏👏👏👏👏👏👏

  • @radhadevi6132
    @radhadevi6132 2 ปีที่แล้ว +2

    Congrats R.k. and krishnakumari. good Album.

  • @miniravikumar873
    @miniravikumar873 2 ปีที่แล้ว +5

    Jayachettandae hridhyamaya aalapanavum Rk chettantae music & lyrics koodi ayapol kelkkan endhu manoharam 😍😍😍All the best RK chetta 💐💐💐😍😍😊😊😊😊

  • @rajumekkadan2955
    @rajumekkadan2955 2 ปีที่แล้ว +4

    നല്ല വരികൾ
    നല്ല പാട്ട്... Super👍👍

  • @chitranarayanmusic6088
    @chitranarayanmusic6088 2 ปีที่แล้ว +6

    അതിമനോഹരം. RK യുടെ വരികളും സംഗീതവും, ജയേട്ടന്റെ ശബ്ദവും. കേൾക്കാൻ സുഖമുള്ള ഗാനം. മനോഹരമായ Orchestration. Congrats to entire team. 🙏

  • @hemalathasudhakaran1244
    @hemalathasudhakaran1244 ปีที่แล้ว +1

    അതിമനോഹരം 💯💞💞

  • @layachenoli2139
    @layachenoli2139 ปีที่แล้ว

    വരികൾ സുന്ദരം ,സംഗീതം ഗംഭീരം ❤❤അതിൽ നമ്മുടെ ഭാവഗായകന്റെ സ്വരം കൂടി ചേര്ന്നപ്പോ എന്താ പറയാ . അതിമനോഹരം ..!!!!...RK ജി brilliant work 🥰🥰🥰👌👌👌👌

  • @MegaPadmam
    @MegaPadmam 2 ปีที่แล้ว +5

    അതീവ ഹൃദ്യം, മനോഹരവരികൾ സംഗീതവും ജയേട്ടന്റെ ആലാപനവും 👌👌👌👌👌❤️❤❤

  • @madhusudhananvellandath5965
    @madhusudhananvellandath5965 2 ปีที่แล้ว +1

    മനോഹരം.
    ഒരുപാട് ഇഷ്ടമായി...
    എല്ലാവർക്കും ആശംസകൾ.

  • @majesham1457
    @majesham1457 2 ปีที่แล้ว +2

    Excellent song congratulation... Good job...

  • @preethamadhu1840
    @preethamadhu1840 2 ปีที่แล้ว +1

    Varikalum eenavum athimanoharam👍👍🥰🥰🌹🌹

  • @balachandrankv3136
    @balachandrankv3136 13 วันที่ผ่านมา

    എന്തൊരു മധുര മായ സ്വരം എത്ര ഭാവത്തോടെ ആണ് ജയചന്ദ്രൻ പാടുന്നത്. അതും ഈ പ്രായത്തിൽ മറ്റൊരു ഗായകനും ഇല്ലാത്ത ഒരു ഭാഗ്യം ഈ സ്വരം കിട്ടിയ ജയചന്ദ്രൻന് മാത്രം സ്വന്തം. എല്ലാം ഗുരുവായൂരപ്പൻ അനുഗ്രഹം

  • @sumeshpurushothaman2825
    @sumeshpurushothaman2825 2 ปีที่แล้ว +1

    ♥️♥️♥️അതിമനോഹരം ♥️♥️♥️അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐💐💐💐 ♥️♥️♥️♥️♥️🥰🥰

  • @jithya489
    @jithya489 8 หลายเดือนก่อน +1

    Very nice song 👌

  • @fasalpookoya6565
    @fasalpookoya6565 2 ปีที่แล้ว +6

    Golden moments with
    The Legent Jayachandran sir..🙏
    &the totel team....💖🥰

  • @SathdeviMenon
    @SathdeviMenon 8 หลายเดือนก่อน +1

    Beautiful song

  • @lathavt3629
    @lathavt3629 2 ปีที่แล้ว +1

    ആഹാ....!!!! അതിമനോഹരമായിരിക്കുന്നു ലളിതമായ വരികൾ അതിനനുസരിച്ചുള്ള മ്യൂസിക്. വീഡിയോ എല്ലാം മനോഹരം ❤️❤️❤️

  • @varunnp8959
    @varunnp8959 ปีที่แล้ว +1

    Jayettane...muthe...ninne umma vechaal aa sabdhathe umma vechaal mathi 1alla 100pavan ponnu

  • @sreekalasukhadia3072
    @sreekalasukhadia3072 ปีที่แล้ว +1

    മനോഹരമായ രചന.ഹൃദ്യമായ ആലാപനം.

  • @akasaparavakal
    @akasaparavakal 2 ปีที่แล้ว +1

    വളരെ മനോഹരമായിട്ടുണ്ട് നല്ലകവിതയും സംഗീതവും RK 👍 ജയേട്ടൻ്റെ ആലാപനം പിന്നെ പറയേണ്ടതില്ലല്ലോ❤❤❤. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ💐💐💐🌹🌹🌹💕💕💕

  • @treezak2566
    @treezak2566 ปีที่แล้ว

    നല്ല വരികൾ, നല്ല സംഗീതം . വിഷ്യൻ സൂപ്പർ വളരെ ഗംഭീരം

  • @maneeshmadhu6391
    @maneeshmadhu6391 2 ปีที่แล้ว +2

    Parayivan vakukalilla nalla ragam thalam nalla arthamulla varikal.malayathinte thanima thirichu vannu nanni

  • @AR__WORLD
    @AR__WORLD ปีที่แล้ว +1

    വളരെ മനോഹരമായിരിക്കുന്നു.. 👌🏻👌🏻

  • @ravivk6214
    @ravivk6214 2 ปีที่แล้ว +1

    marvellous

  • @anithadev202
    @anithadev202 ปีที่แล้ว +1

    Manoharam

  • @mundackalradhakrishnan3886
    @mundackalradhakrishnan3886 ปีที่แล้ว +1

    Awesome

  • @Krishna-gd1mj
    @Krishna-gd1mj ปีที่แล้ว +1

    ജയേട്ടന്റെ പ്രണയാർദ്രസ്വരം... 💞💯എത്രകേട്ടാലും മതിയാവുന്നില്ല!!!RK യുടെ വരികളും ഈണവും... കൂടിയായപ്പോൾ "പൊന്നഴക് " നൂറഴകായി നിറഞ്ഞു നിൽക്കും മനസ്സിൽ.. 💞💞💃💃💃💯💯🌹🌹

  • @vasanthasuresh9020
    @vasanthasuresh9020 7 หลายเดือนก่อน

    Wowwww അതി മനോഹരം RK ji👌👍😍🥰💃🔥lyrics ഉം music ഉം ഒന്നിനൊന്നു മെച്ചം 👍❤ഒരുപാട് ഇഷ്ടായി.. ജയേട്ടന്റെ alapanam👌👍❤ഭാവഗായകൻ 🙏🙏congrats R. K Ji👏👏🌹 കൂട്ടത്തിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ 😍😍

  • @krizhna_hare
    @krizhna_hare 2 ปีที่แล้ว +2

    Great 👌❤️👍🌺🎊👏👏👏👏👏👏

  • @ORMAKITCHEN
    @ORMAKITCHEN ปีที่แล้ว +1

    ജയേട്ടൻ്റ മാസ്മരിക ശബ്ദവും സംഗീതവും..🙏👏🏻👏🏻