ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്!

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 8

  • @sudheerraghav1147
    @sudheerraghav1147 วันที่ผ่านมา +2

    കാലം മാറുന്നത് അനുസരിച്ചു ആളുകൾക്ക് വീട്ടിൽ ഇരുന്നു മൊബൈലിൽ വോട്ട് ചെയ്യാൻ വരെ പറ്റുന്ന അവസ്ഥ ഉണ്ടാകണം 👍വാഗ്ദാനം പാലിക്കാത്ത ഭരണാധികാരികളെ തിരിച്ചു വിളിക്കാനും ജനങ്ങൾക്ക്‌ സാധിക്കട്ടെ

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw 15 ชั่วโมงที่ผ่านมา +1

    👏👏👏

  • @manoramasarma9814
    @manoramasarma9814 วันที่ผ่านมา +1

    👍👍🌹🌹

  • @p.g.gopalakrishnannair493
    @p.g.gopalakrishnannair493 วันที่ผ่านมา +1

    കൊള്ളാം. ആശയം വ്യക്തം

  • @rekhasreenair
    @rekhasreenair 15 ชั่วโมงที่ผ่านมา +1

    👍🙏

  • @Royalthink123
    @Royalthink123 วันที่ผ่านมา +1

    🥰🥰🥰🥰🥰

  • @jayarajmeledan
    @jayarajmeledan วันที่ผ่านมา +1

    ജി .. ചർച്ചകൾ നടക്കട്ടെ .🙏ഭാരതത്തിൽ ഡിജിറ്റൽ പേയ്മെൻ്റ് നടപ്പിലാകുമോ എന്ന് ശങ്കയുണ്ടായിരുന്നവർക്ക് ഇന്ന് ശങ്ക അവസാനിച്ചത് നാം കണ്ടതല്ലേ . പൂർണ്ണമായും ഇലക്ടറൽ റോൾ ആധാറുമായി ബന്ധിപ്പിച്ച് നടത്തുന്ന തെരത്തെടുപ്പുകളിൽ നാം കണ്ട് പരിചയിച്ച പരമ്പരാഗത പോളിംഗ് ബൂത്തുകൾ ആവില്ല ഉണ്ടാവുക. കേവലം ഒന്നോ രണ്ടോ ആളുകൾ മാത്രം അവശ്യമുള്ള ബൂത്തുകൾ ആവും ഉണ്ടാവുക . അത്രമാത്രവുമല്ല കേവലം ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം കൊണ്ട് അവസാനിക്കുന്നതാവില്ല ഇത്തരം തെരത്തെടുപ്പുകൾ . ആധാർ അധിഷ്ഠിത വോട്ടിംഗ് പ്രാബല്യത്തിൽ വരുന്നതോടെ ചെലവിനെപറ്റിയുള്ള ആശങ്കയും നീങ്ങും . നമ്മുടെ നിലവിലുള്ള സർക്കാർ സ്ഥാപനങ്ങളിലും നിർദ്ദേശിക്കപ്പെട്ട മറ്റ് കേന്ദ്രങ്ങളിൽ ബയോമെട്രിക് മുഖേന ഒരു നിശ്ചിത കാലയളവിൽ വോട്ട് രേഖപ്പെടുത്തുന്ന രീതി ചിന്തയിൽ ഒന്നു വിഭാവനം ചെയ്തു നോക്കൂ .. 0:04