A day in my life

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • A day in my life#എളുപ്പത്തിലൊരു മോര് കറി #chicken fry#plant caring
    #Jamshi recipes
    #day in my life
    #cooking
    #plant caring
    #motivation
    #easy മോര് കറി
    #ചിക്കൻ ഫ്രൈ
    #Anthurium repotting
    #Anthurium caring
    Shamees own
    Shamees own day in my life
    Irfana Shamsheer
    Irfana Shamsheer day in my life
    Ayshas kiitchen
    Shabna huskar vlog
    Shamees kitchen
    Momtastic Shamseera
    family influencer
    Mashoora bashi
    family vlogger
    Manorama news
    Trending reaches
    trending vlog
    KLBro Biju Rithvik family vlogger
    trending you tuber

ความคิดเห็น • 648

  • @jamshirecipes3500
    @jamshirecipes3500  ปีที่แล้ว +10

    th-cam.com/video/oqETM4yCQmE/w-d-xo.html&feature=share7 🖕Part 1

  • @hamdanvp5311
    @hamdanvp5311 ปีที่แล้ว +11

    നല്ല വീടും പരിസരവും 👍👍👍😍

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +7

    വീടും പരിസരം എല്ലാം പൊളിയാ മാഷാഅല്ലാഹ്‌ ❤️ആരോഗ്യം ദീർഗായുസ് തരട്ടെ 🤲🏻ആമീൻ 🤲🏻🤲🏻

  • @user-bm4vb5ci1y
    @user-bm4vb5ci1y 11 หลายเดือนก่อน +1

    Aandhuriyam chedi anik orupad eshdam ..👍

  • @ShamlathRasheed
    @ShamlathRasheed 10 หลายเดือนก่อน +1

    Hai jamshi adipoli Masha Allah ❤

  • @busramolvk4997
    @busramolvk4997 ปีที่แล้ว

    Ella videosum kanunund orupad ishtan kananayitt

  • @ayshaheizzain2102
    @ayshaheizzain2102 ปีที่แล้ว +1

    Maa sha allah

  • @sapna5379
    @sapna5379 ปีที่แล้ว

    Lunch video ishtam 👍

  • @aburazinaushad2278
    @aburazinaushad2278 ปีที่แล้ว

    ക്ലീനിങ് സൊല്യൂഷൻ ഉണ്ടാക്കി അടിപൊളി ആണുട്ട കംഫർട്ടിന്റെ നല്ല മണം ആണ് 👍👍താങ്ക്സ് ജംഷി

  • @raiyavp
    @raiyavp ปีที่แล้ว +3

    മാഷാഅല്ലാഹ്‌ സൂപ്പർ ജംഷി 😊രണ്ടു പേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲😊😍👍

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx ปีที่แล้ว +1

    ജംഷിത്ത Aathoriyamgardensuper

  • @ridhaworld
    @ridhaworld ปีที่แล้ว +4

    അൽഹംദുലില്ലാഹ്,
    എന്താ പറയാ ജംഷി എന്റെ ഉസ്താദാ 💗💗💗💗

  • @user-bm4vb5ci1y
    @user-bm4vb5ci1y 11 หลายเดือนก่อน +1

    Andhinum koode ninn sahayikunna rafeekka👍👍

  • @AyshaRahman-wl2zk
    @AyshaRahman-wl2zk ปีที่แล้ว

    Hi jamshi❤❤❤jamshite beef varatt njhn undaki Adipoli

  • @poewot
    @poewot ปีที่แล้ว

    Hi jan ella vidosum kanarud super

  • @sahlasinu9806
    @sahlasinu9806 ปีที่แล้ว

    Jamshide video kand cleaning enepole ishttamakiyavr aarokeyund😁

  • @raniazeeb8843
    @raniazeeb8843 ปีที่แล้ว

    Kitchen❤❤

  • @DeepaV-kt9bn
    @DeepaV-kt9bn 10 หลายเดือนก่อน

    Hai jamshi adipole naden kareykal. Pachakaye thoren my favorite. anne. Fish fry adipole.

  • @sangeethan3657
    @sangeethan3657 ปีที่แล้ว

    Nice

  • @mumthasnavas3761
    @mumthasnavas3761 ปีที่แล้ว

    Assalamu aleyikkum. Hai jemshi thante ella വിഡിയോയും ഞാൻ കാണാറുണ്ട് പക്ഷെ കമന്റ്‌ ചെയ്യാറില്ലായിരുന്നു ആദ്യമായിട്ടാണ് മെസ്സേജ് അയക്കുന്നത് അതിന് കാരണവും ഉണ്ട് ഈ വീഡിയോയിലെ മോര് കറി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായിരുന്നു. എന്റെ ഇക്കയോട് ഇന്നത്തെ മോര് കറി എങ്ങനെ ഉണ്ടെന്നു ചോദിച്ചു. കൊള്ളാം അടിപൊളിഎന്ന് പറഞ്ഞു.എല്ലാവരും ചെയിതു നോക്ക് 👍🏻

  • @fatemaaneena4608
    @fatemaaneena4608 ปีที่แล้ว

    👍🏻

  • @bashaktm8651
    @bashaktm8651 ปีที่แล้ว

    I am jasmin.jamshi video oruppadu motivations tharunnundu

  • @hasiismayil3031
    @hasiismayil3031 ปีที่แล้ว +3

    എന്തോ അറിയില്ല പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഈ ചാനലിനോടുള്ള ഇഷ്ട്ടം ❤ഒരു youtub ചാനലും ഞാൻ ഇത്രയധികം ഇഷ്ടപ്പെട്ടിട്ടില്ല ഓരോ വിഡിയോസിനും കാത്തിരിക്കാണ് ❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ. എന്നെങ്കിലും ഒരു ദിവസം നേരിട്ട് കാണാൻ പറ്റും എന്ന വിശ്വാസത്തോടെ👍🏻all the best sistaa 😘😘ഞാൻ തിരൂരിൽ നിന്നും haseena

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      Thanks s lot💝💝💝🙏👍Inshaallahh 👍

    • @hasiismayil3031
      @hasiismayil3031 ปีที่แล้ว

      @@jamshirecipes3500 ഇത്താ തിരൂരിൽ വരുന്നുണ്ടെങ്കിൽ മുന്നേ ഉള്ള വീഡിയോസ്സിലെങ്കിലും പറയാമോ. ഞാൻ തിരൂരിൽ ഈ ദിവസം വരുന്നുണ്ടെന്ന് plzz തിരൂരിൽ എവിടെ ആണെങ്കിലും ഞാൻ വന്നു കണ്ടോളാം ഇനി കോട്ടക്കലിലും ആയ മതി

  • @soumyaanil3626
    @soumyaanil3626 ปีที่แล้ว

    Jamshiyude rafeeka oru police officer ayitum koodi ellathinumsapportum helpum cheyunna a sarinu oru big salute. Viedo valare nannayitund dear🥰🥰👍

  • @ayshabi6502
    @ayshabi6502 ปีที่แล้ว

    super💗💗

  • @1ahpullara46
    @1ahpullara46 ปีที่แล้ว +1

    Masha allah

  • @bashaktm8651
    @bashaktm8651 ปีที่แล้ว

    Njan eppozhum video kanarundu.enikku oruppadu ishttam

  • @Ruchivismayamrecipes
    @Ruchivismayamrecipes ปีที่แล้ว +1

    ഹെയറും ഷാളും എങ്ങനെ set ചെയ്യുന്നത്.

  • @sanoopnk3199
    @sanoopnk3199 ปีที่แล้ว

    Halo jamshi.... video kannan vaiki. Samayam kandathi kandu....eallam....sooper
    Next videok vendi waiting laaaaaa...❤❤❤

  • @Raniya...rani...
    @Raniya...rani... ปีที่แล้ว

    Baarakallahu lahum

  • @beenaissac4258
    @beenaissac4258 9 หลายเดือนก่อน +1

    ❤❤❤

  • @ktjamal9796
    @ktjamal9796 ปีที่แล้ว

    👍❤️

  • @ashwanaashwana9586
    @ashwanaashwana9586 ปีที่แล้ว

    Nice video ningle video orupaad istamaan

  • @brahmath5792
    @brahmath5792 ปีที่แล้ว

    Ma sha allah cleaning solution njan undakki sooper jazak allah khair

  • @NusiNusrath-jr8ge
    @NusiNusrath-jr8ge ปีที่แล้ว

    Supperitta

  • @yousuf1848
    @yousuf1848 ปีที่แล้ว

  • @shahinca2815
    @shahinca2815 ปีที่แล้ว +3

    ഇന്ന് ഉച്ചക്ക് നിങ്ങടെ വറുത്തരച്ച സാമ്പാറും ബീഫ് ഫ്രൈയും ആയിരുന്നു.👌 എനിക്ക് എപ്പോഴും ഗസ്റ്റ് ഉണ്ടാവും. അപ്പോഴൊക്കെ നിങ്ങടെ റെസിപ്പികൾ വളരെ ഉപകാരമാണ്. Thanks ഇത്ത

  • @AnsarAli-mg8tk
    @AnsarAli-mg8tk 10 หลายเดือนก่อน +1

    Supar

  • @hashrafthaivalapil5871
    @hashrafthaivalapil5871 ปีที่แล้ว +4

    Jam Shi സൂപർ എല്ലാം എന്ത് രസാ കാണാൻ 'സുഖമല്ലെ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാം ഒരു പാട് ഇഷ്ടായി വീടും പരിസരവും എല്ലാം വളരെ ഭംഗിയുണ്ട് കാണാൻ

  • @molyrajan2733
    @molyrajan2733 ปีที่แล้ว

    So beautiful vlog. Thankyou for sharing anthoriam plant caring and morukary recipe 😊🌹

  • @ktjamal9796
    @ktjamal9796 ปีที่แล้ว

    Thankyou jamshi enik bayangara ishtanne jamshinte channel pinne ente husbandinte account anne ith so ente perre Naseema anne tto jamshi ❤️❤️

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx ปีที่แล้ว +1

    🎉🎉🎉🎉❤❤❤

  • @noufalpalappatta6621
    @noufalpalappatta6621 ปีที่แล้ว +1

    ജംഷിത്തചെടിയെ ഏറ്റവും ഇഷ്ട പ്പെടുന്ന ആളാണ് ഞാൻ . ആന്തൂറിയം കാണാൻ എന്ത് ഭംഗി❤❤❤

  • @SurumiaSurumi-fi6cv
    @SurumiaSurumi-fi6cv ปีที่แล้ว

    😊

  • @Mubashira-blnr
    @Mubashira-blnr ปีที่แล้ว

    കറിരസിപി സൂപ്പർ

  • @mujeebsmr916
    @mujeebsmr916 ปีที่แล้ว

    Supervideo

  • @sajidshabana3327
    @sajidshabana3327 ปีที่แล้ว +1

    Jamshi thatha ningale video kanumbo oru positive enarjiyan 😊

  • @shahanaanas2808
    @shahanaanas2808 ปีที่แล้ว +1

    Jamshithaa ingale anthuriyathinn enikkum oru thayy theroo😅❤❤😊

  • @minimathew2358
    @minimathew2358 ปีที่แล้ว +1

    Kunji pathal undakkunnath kanichu tharumo? Orkid repotting super🤝🏻

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thank u❤️👍🏻 kanichittund👍🏻 Ramadan vlogil 👍🏻
      Kanikkattoo 👍🏻👍🏻

  • @muhammadshamil3585
    @muhammadshamil3585 ปีที่แล้ว

    Nalla ishtam aan too jamshithante video kanan.....adipoli aan oro videos um.....

  • @nasars7137
    @nasars7137 ปีที่แล้ว +1

    morukari, സൂപ്പർ, നന്ദി

  • @Mubirafeek
    @Mubirafeek ปีที่แล้ว

    Masha Allah video ishtayitto❣️👍

  • @haani6266
    @haani6266 ปีที่แล้ว +1

    Usefulll video thankyoouu jemshithaaaaa

  • @leenanazeer7544
    @leenanazeer7544 ปีที่แล้ว

    So happy to see this video jamshi..very well explained .

  • @shamnasidheek1704
    @shamnasidheek1704 ปีที่แล้ว

    Itha nail il idunna mehandi enganeya undakunne ,kanan nalla red colour pls next video il parayo

  • @Liyasdreams123
    @Liyasdreams123 ปีที่แล้ว

    Hi jamshi net kazhinjhitt innaan ippozhaan reacharj cheythad irunn kaanatte❤️❤️

  • @shinygeorge348
    @shinygeorge348 ปีที่แล้ว

    Your videos are really motivating ones...
    Waiting for the next

  • @thahiranazar5052
    @thahiranazar5052 ปีที่แล้ว

    Mole videoyum super aann

  • @user-pq5yz4sj8v
    @user-pq5yz4sj8v ปีที่แล้ว

    Super plant

  • @ayshaliya4257
    @ayshaliya4257 ปีที่แล้ว +1

    Njn nigale viedio ipol aduth kand thudagiyadha
    .aranu bava.

  • @user-kf5ch9xs6x
    @user-kf5ch9xs6x ปีที่แล้ว

    Super
    നേരിൽ കാണാൻ ആഗ്രഹിക്കുന്നു

  • @shafeedasudheer450
    @shafeedasudheer450 ปีที่แล้ว

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @rifnarayees3
    @rifnarayees3 ปีที่แล้ว +1

    Mashallah

  • @sumayyacp3721
    @sumayyacp3721 ปีที่แล้ว +1

    Super ❤ masala box evdna vangich adpolethe evdem kanunila

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      Supermarketukalil kittum👍🏻 ith common anu 150 rs

  • @nesisarchives
    @nesisarchives ปีที่แล้ว

    Thanks a lot dear കാത്തിരുന്ന വീഡിയോ ❤️❤️❤👍👍

  • @ansilsha6955
    @ansilsha6955 ปีที่แล้ว

    Adipoli mashaallah adipoli

  • @shazushahzin
    @shazushahzin ปีที่แล้ว +1

    Man chatti engane mayakkiyath

  • @shamnaanwar4412
    @shamnaanwar4412 ปีที่แล้ว +1

    Ma sha Allah 🤩

  • @shamnaanzar7016
    @shamnaanzar7016 ปีที่แล้ว

    Super വീഡിയോ ഞങ്ങളുടെ നാട്ടിൽ മോര് കറി എന്ന് പറയും എന്റെ മോന് നല്ല ഇഷ്ട്ടം ആണ് ഇ കറി

  • @Amelia_editsRoblox
    @Amelia_editsRoblox ปีที่แล้ว

    Salam jamshy super video

  • @jamshijamshi3753
    @jamshijamshi3753 ปีที่แล้ว

    Super ❤❤❤❤❤❤jamshithaaa
    Enik orupad ishttam

  • @VAVAS9798
    @VAVAS9798 ปีที่แล้ว

    Morukarium.beefum❤❤

  • @hashrafthaivalapil5871
    @hashrafthaivalapil5871 ปีที่แล้ว +1

    ഞാനും ഇപ്പോൾ വീടെല്ലാം നല്ല നീറ്റാക്കി വെക്കാൻ ശ്രമിക്കാറുണ്ട് - ജ0ഷിയുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക എനർജിയാ OKda

  • @vrindaanil4693
    @vrindaanil4693 ปีที่แล้ว +1

    Simple recipes 👌👌👌👍❤️

  • @fathimashamrin.p3189
    @fathimashamrin.p3189 ปีที่แล้ว

    Ithaa♥️ ningal intorplant pot engane set cheyyal onnu kanikko
    Ithaa video orupad ishtayi👍👍🌹

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Indoor plant caring video cheythittund 👍👍

  • @haseenakp247
    @haseenakp247 ปีที่แล้ว

    Kitchen cleaning liquid adipoli tto njan undaaki cheriya pathrathil mix cheythappo aake pathanju pongi😢 kure nashtayi, pinne cheythapo valiya pathrathil mix cheyth ippo ushar, ente nathoonkum paranju koduthu avarkum ishtayi thank u ithaa

  • @fanufidu1347
    @fanufidu1347 ปีที่แล้ว +1

    Waiting aayirnnu....TH-cam thurakkunnathanne ithaante vediokk vendiyaaanu...orupad ishtaanu ithaante videos....ente uppayum police aayirnnu....marichu poyi....

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 ปีที่แล้ว

    Supar 👍🏻🌹🌹 ഒരുപാട് ഇഷ്ടപ്പെട്ടു

  • @juliatjoy9811
    @juliatjoy9811 ปีที่แล้ว

    നല്ല വീഡിയോ❤

  • @mymoonaashraf730
    @mymoonaashraf730 ปีที่แล้ว

    Jamshinte ella vlogum njn kanarund othiri othiri eshtaan
    Ellavarkkum undakkan pattiya recipiyaan ella vlogilum oru paad thakns. Iniyum vedio cheyyanam. Pani theerunnath arynilla ippo❤❤❤

  • @jamsheenaparammal5911
    @jamsheenaparammal5911 ปีที่แล้ว +1

    സൂപ്പർ

  • @jasheebapp8354
    @jasheebapp8354 ปีที่แล้ว

    Useful vedio 👍

  • @amnasvlogs4951
    @amnasvlogs4951 ปีที่แล้ว

    Mashaallah... 👍🥰

  • @maheenamaheena2846
    @maheenamaheena2846 ปีที่แล้ว

    Waiting aayirunnnu ithaaa .video on aaakumbol thannne oru sugam aanu

  • @sushamanair3461
    @sushamanair3461 ปีที่แล้ว

    സൂപ്പർ... ഞാൻ ഒന്ന്, രണ്ട് കാര്യം ചോദിച്ചിരുന്നു... reply ചെയ്തില്ല... dining table ഇൽ വയ്ക്കുന്ന dry fruit എവിടെ കിട്ടും? അറിയില്ല, അതാണ്‌ ചോദിച്ചതു

  • @saleenap.h1109
    @saleenap.h1109 ปีที่แล้ว

    ഹായ്🌹 ഇന്നത്തെ വീഡിയോ കലക്കി🌹 നല്ല രസമായിരുന്നു കണ്ടുകൊണ്ടിരിക്കാൻ🌹 തീരാതിരിക്കട്ടെ എന്ന് ഓർത്തുപോയി 🌹 ഇത് ഓരോ സ്ത്രീകൾക്കും മാതൃകയാവട്ടെ 🌹 എന്റെ പേര് സെലീന പി എച്ച് ഒരു ഹായ് അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തണം പേര് വായിക്കണം പ്ലീസ്

  • @rashvinfarooq4523
    @rashvinfarooq4523 ปีที่แล้ว

    Hi ishttayitto

  • @mohammedhaneefa-cw6ln
    @mohammedhaneefa-cw6ln ปีที่แล้ว +2

    നല്ല ജോഡി 👍👍

  • @shamnan2199
    @shamnan2199 ปีที่แล้ว +1

    അസ്സലാമു അലൈക്കുംകുറച്ചു തിരക്കിലാണ് എന്നാലും ഞാൻ വീഡിയോ കാണാറുണ്ട്ഇപ്പോൾ സമയം നല്ല കുറവാണ് സമയത്തിനനുസരിച്ച് ഞാൻ വീഡിയോ കാണാറുണ്ട്❤❤❤

    • @shamnan2199
      @shamnan2199 ปีที่แล้ว

      ഹായ് പറയൂ❤❤❤

    • @shamnan2199
      @shamnan2199 ปีที่แล้ว

      രണ്ട് പ്രാവശ് പറഞ്ഞു ഹായ് തന്നില്ല😭😭😭😭

  • @mubeenaharis8116
    @mubeenaharis8116 ปีที่แล้ว

    Barakkallha🤲ur fam

  • @rafeekmanchery9928
    @rafeekmanchery9928 ปีที่แล้ว +1

    Mashah allah 👌🥰

  • @rasiyasiyad1533
    @rasiyasiyad1533 ปีที่แล้ว +1

    Assalamu alikkum. Hai itha

  • @user-bm4vb5ci1y
    @user-bm4vb5ci1y 11 หลายเดือนก่อน

    AduthA veedeoyil ante oru Hi parayamooo?
    Arshida muhammed

  • @ruksanaichu8484
    @ruksanaichu8484 ปีที่แล้ว

    Athe oru karyam parayatte
    Abu rifas nte pregnancy and paranting tips ennu paranjitt oru TH-cam Chanel und athil parayunna kayaggel pettunnath okke onnu follow cheythu nooku ..njan athokke follow cheythirunnu athinu shesham aanu njan pregnant aayath .....

  • @user-ps1sx8mf8d
    @user-ps1sx8mf8d ปีที่แล้ว

    Orupad ishttam❤

  • @Arathyko96
    @Arathyko96 ปีที่แล้ว

    Super jamshikkutty ❤❤❤

  • @nishasanthosh6661
    @nishasanthosh6661 ปีที่แล้ว

    Hai jamshikutty❤♥️super annu keto❤🥰🥰

  • @shajilas
    @shajilas ปีที่แล้ว +1

    Njanum athhiii😊

  • @mohammedmusthu162
    @mohammedmusthu162 ปีที่แล้ว

    Nadnitt jamshi ettra weight kuranhi food deit cheyena plis reply

  • @mubeenap.makkar863
    @mubeenap.makkar863 ปีที่แล้ว

    6mnth ulla babyum schoolil pokunna makalum ullavark elupathil jolikal theerkanula tips cheyoo itha