ഭൗതികവാദവുമായി നടന്നയാളാണ്.വാസ്തു സത്യമാണന്നു ഭവിച്ചു കുടുംബം താറുമാറായി. തെക്കുപടിഞ്ഞാറു മൂലയ്ക്കു കിണർ കുഴിച്ചു. തെക്കുപടിഞ്ഞാറുനിന്നും വഴി വന്നുകയറി. വടക്കു കിഴക്കുഭാഗത്തുtoilet നിർമ്മിച്ചു. എല്ലാം നശിച്ചു. എല്ലാം നശിച്ചു കഴിഞ്ഞു കരയുന്നതിൽ കാര്യമില്ല.
വടക് ദർശനമായിട്ടുള്ള വീടാണ് എന്റെ. അതിൽ staircase തെക്ക് പടിഞ്ഞാറെ ഭാഗത്തായി ചെയാമോ?അതും ഏകദേശം കഞ്ഞിമൂലയുടെ അടുത്തായിട്ട്....കഞ്ഞിമൂലയുടെ ഭാഗത്ത് എന്തെല്ലാം വരാൻ പാടില്ല എന്നുള്ളത് എല്ലാവർ പറയുന്നത് കേട്ടു പക്ഷെ അതിൽ സ്റ്റൈരിന്റെ കാര്യം പറയുന്നില്ല.
IVANEYOKKE VEDI VACHU KOLLANAM