@@aleyammakg5369 ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി(ഒരു തൈ ៣รว๐.... 3) ഇതു പ്രാണവായുവിനായി നടുന്നു ഇതു മഴയ്കായി തൊഴുതു നടുന്നു (2) അഴകിനായ് തണലിനായ് തേൻപഴങ്ങൾക്കായ് ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു (2) അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ് ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു (ഒരു തൈ ៣รว๐....) ചൊരിയും മുലപ്പാലിനോർമ്മയുമായി പകരം തരാൻ കൂപ്പുകൈ മാത്രമായി (2) ഇത് ദേവി ഭൂമിതൻ ചൂടല്പമാറ്റാൻ നിറകണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ (2) ഇത് ദേവി ഭൂമിതൻ ചൂടല്പമാറ്റാൻ നിറകണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി (2)
നല്ല നാളേക്കു വേണ്ടി ...
നല്ല രസം .... ❤️🌻
ദീപാ...നന്നായിട്ടുണ്ട് ട്ടോ...
ടീച്ചറേ.........കുറേ തവണ കേട്ടു ട്ടോ....
ഞാൻ ഇത് പാടാൻ poova💓
👌👌👌👌👌
👍👍👍👍
🎉❤
Super 👌
👌
❤😂🎉😢😮
സൂപ്പർ
Nannum
lyrics of this poem
@@aleyammakg5369 ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി(ഒരു തൈ ៣รว๐.... 3)
ഇതു പ്രാണവായുവിനായി നടുന്നു ഇതു മഴയ്കായി തൊഴുതു നടുന്നു (2) അഴകിനായ് തണലിനായ് തേൻപഴങ്ങൾക്കായ് ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു (2) അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ് ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു (ഒരു തൈ ៣รว๐....)
ചൊരിയും മുലപ്പാലിനോർമ്മയുമായി പകരം തരാൻ കൂപ്പുകൈ മാത്രമായി (2) ഇത് ദേവി ഭൂമിതൻ ചൂടല്പമാറ്റാൻ നിറകണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ (2) ഇത് ദേവി ഭൂമിതൻ ചൂടല്പമാറ്റാൻ നിറകണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ
ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി (2)
അടിപൊളിയായിട്ടുണ്ട്
❤❤
നല്ല കവിത നല്ല ആലാപനം 👍🏻