ലിയോയുടെയും ലൈക്കയുടെയും ക്രിസ്മസ് വിഭവങ്ങൾ🍖🍕🍔|Chottuz vlog|leo|Laika|Christmas

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @chottyvasudevan
    @chottyvasudevan 3 วันที่ผ่านมา +15

    ലിയോ കുട്ടനും ലൈക്ക കുട്ടിക്കും അവരുടെ പ്രിയപ്പെട്ട കുടുംബത്തിനും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഹൃദയം നിറഞ്ഞ പുതുവത്സാരാശംസ്‌കൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഹാപ്പി ന്യൂ ഇയർ ലിയോ കുട്ടാ, ലൈക്ക കുട്ടി ❤️❤️❤️❤️❤️❤️❤️

  • @prameelacp4290
    @prameelacp4290 3 วันที่ผ่านมา +8

    ചോട്ടുകു ട്ടൻ്റെ വിഡിയോ ഉച്ചക്ക് കണ്ടതെ ഉള്ളു. മറക്കാൻ പറ്റുന്നില്ല. അവനെയും കൊണ്ടു വൈകുന്നേരം അച്ഛൻ നടക്കാൻ പോവുന്നതും അവൻ്റെ കുളിയും കുട്ടികളൊടത്തുള്ള കളിയും❤❤❤

  • @revathybaiju9003
    @revathybaiju9003 2 วันที่ผ่านมา +2

    എല്ലാ വർഷവും ചോട്ടു കുട്ടനെ കിടത്തിയിരിക്കുന്ന അവിടെ പെയിന്റ് അടിക്കണേ അച്ഛാ ❤❤❤❤

  • @sunitharadha2148
    @sunitharadha2148 3 วันที่ผ่านมา +5

    ഞങ്ങൾക്ക് ഇത് വേണ്ട ഞങ്ങൾക്ക് ചിക്കൻ മതി ലിയോ.laika ❤❤😂

  • @AbhilashKa-k7t
    @AbhilashKa-k7t 2 วันที่ผ่านมา +1

    ലിയോയും ലൈകയും ചുനക്കുട്ടികളാണ്. ❤️❤️❤️❤️

  • @sajithasuby8394
    @sajithasuby8394 3 วันที่ผ่านมา +5

    ❤ ലിയോ കുട്ടാ & ലൈക കുട്ടി ❤ പുതുവത്സാരാശംസകൾ നേരുന്നു... അച്ഛനും അമ്മയ്ക്കും മക്കൾക്കും 🥰

  • @farhanmuhammed8920
    @farhanmuhammed8920 3 วันที่ผ่านมา +3

    എന്ത് ദിലീപ് ചേട്ടാ വിഡിയോ വരാൻ താമസിച്ചത് 👍🏼👍🏼👍🏼👌🏼👌🏼ലിയോ ❤️❤️❤️ലെയ്ക 🎉🎉🎉🎉ഹാപ്പി ക്രിസ്മസ്

  • @ShameerPm-k5g
    @ShameerPm-k5g วันที่ผ่านมา

    Laikamole Rajakumariye poleund achhaaaaa ❤❤❤❤❤

  • @nalinikk9390
    @nalinikk9390 3 วันที่ผ่านมา +4

    അതൊന്നും എൻ്റെ മോൾക്ക് വേണ്ട. 2 പേർക്കും ചക്കര ഉമ്മ❤❤❤

  • @Sindhu-oz5vw
    @Sindhu-oz5vw 3 วันที่ผ่านมา +2

    ലിയോ കുട്ടനും, ലെയെക്ക കുട്ടി ക്കും ചക്കര ഉമ്മ ❤❤

  • @Shinyjmn
    @Shinyjmn 2 วันที่ผ่านมา

    ❤❤❤ Leokutta Laikakutty ❤❤❤

  • @sobhav390
    @sobhav390 3 วันที่ผ่านมา

    So sweet 💗 Liyo and Lykka chakkare 😊

  • @safiyasafiyakm8661
    @safiyasafiyakm8661 3 วันที่ผ่านมา +2

    ലിയോ ക്കുട്ടനു ലൈക്ക കുട്ടിക്കും പുതുവത്സര ആശംസകൾ❤❤

  • @sunithahari3937
    @sunithahari3937 ชั่วโมงที่ผ่านมา

    Ellavarkum happy new year dress super 😘❤️

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 3 วันที่ผ่านมา +2

    Christmas recipes um outfits um Oke adipoli aanallo...👌😊New year resolution oke edtho Leokuttanum & Lechuttyum...!! 🤗😍

  • @PriyaPriya-x2i2y
    @PriyaPriya-x2i2y 3 วันที่ผ่านมา +1

    ലിയോ ലൈക രണ്ടാൾക്കും ചക്കര ഉമ്മ ❤️❤️❤️

  • @gayathrisoman4731
    @gayathrisoman4731 3 วันที่ผ่านมา

    Hai Acha 💕💞💞💞Leokutta💕💞💞💞Laika 💕💞💞💞and family 💕💞❤️💞💕❤️💞💕💕

  • @MolammaMoncy
    @MolammaMoncy 3 วันที่ผ่านมา +1

    ലിയൊക്കുട്ടൻ ലൈകകുട്ടി ❤❤❤❤❤ഉമ്മ

  • @anaghamohan5529
    @anaghamohan5529 3 วันที่ผ่านมา +1

    ലിയോ കുട്ടനും Laika കുട്ടിക്കും അച്ഛൻ അമ്മ ചേട്ടന്മാർ എല്ലാവർക്കും ക്രിസ്മസ് പുതുവത്സര ആശംസകൾ.❤❤❤❤🥰🥰

  • @vijayalekshmi7840
    @vijayalekshmi7840 3 วันที่ผ่านมา +1

    ലിയോ കുട്ടനും ലൈക്ക് കുട്ടിക്ക് ഹാപ്പി ന്യൂ ഇയർ

  • @Shancy-q2m
    @Shancy-q2m 3 วันที่ผ่านมา

    ലിയോകുട്ടനും ലെയ്ക കുട്ടിക്കും കുടുംബത്തിനും ക്രിസ്തുമസിൻ്റെയും പുതുവത്സരത്തിൻ്റെയും ഒരായിരം മംഗളങ്ങൾ❤❤❤❤❤🎉🎉🎉🎉🎉

  • @domingosfurtado8473
    @domingosfurtado8473 3 วันที่ผ่านมา +1

    The spirit of the holiday season is better when Leo and Laika around.

  • @lathaambati7522
    @lathaambati7522 3 วันที่ผ่านมา +1

    Laika dress superrrrr

  • @SyamPlvr-re1rl
    @SyamPlvr-re1rl 3 วันที่ผ่านมา

    Leokuttan 🥰🥰🧡🧡😘😘laikakutty 😊😊😍😍🧡🧡

  • @sheejachandrasekharan5589
    @sheejachandrasekharan5589 3 วันที่ผ่านมา

    ലിയോകുട്ടാ ലൈകകുട്ടി ഹാപ്പി ന്യൂ year

  • @albinantony3939
    @albinantony3939 3 วันที่ผ่านมา

    Happy xmas & Happy new year Chottu, Leo, Laikka & FAMILY❤❤❤❤❤❤❤❤❤❤

  • @AnilkumarP-w7e
    @AnilkumarP-w7e 3 วันที่ผ่านมา

    ❤❤
    🥰🥰
    👍👍

  • @soumyacn9764
    @soumyacn9764 3 วันที่ผ่านมา +1

    പൊന്നു മക്കൾക്ക് dress ഇട്ടാൽ അടിപൊളി.... ലച്ചുമോൾ hair bandum ലിയോ കുട്ടൻ തൊപ്പിയും വെച്ചത് കണ്ടപ്പോൾ 😂😂.... പാവം പൊന്നു മക്കളേ 😘

  • @rajalekshmigopan1607
    @rajalekshmigopan1607 3 วันที่ผ่านมา +1

    ഹായ് ലെയ്ക മോൾ, ലിയോ മോൻ ചക്കര ഉമ്മ

  • @Akhila-jq5lv
    @Akhila-jq5lv 3 วันที่ผ่านมา

    Adipoli video and super dress❤️❤️❤️❤️
    Leo kutta❤️
    Laika kutty❤️

  • @Lovely-dl5cw
    @Lovely-dl5cw 3 วันที่ผ่านมา

    Achodaa chakkarakal❤❤❤❤❤❤

  • @Bg06379
    @Bg06379 3 วันที่ผ่านมา

    Leokutta ❤️❤️❤️❤️❤️❤️Laikakutty 🥰🥰🥰🥰🥰💕💕💕💕💕💕

  • @_sajani_
    @_sajani_ 3 วันที่ผ่านมา

    ചോട്ടു കുട്ടനും ലിയോ കുട്ടനും ലൈക്ക കുട്ടിക്കും അച്ഛനും അമ്മക്കും മക്കൾക്കും പുതുവത്സരആശംസകൾ ❤❤❤❤🥰😍😘😘😘😘😘

  • @AnnAA_Xd_009
    @AnnAA_Xd_009 3 วันที่ผ่านมา

    Super celebration Leo and Laika ❤

  • @JayamolUdhayan
    @JayamolUdhayan 3 วันที่ผ่านมา

    അച്ചനെ അവർ കഴിപ്പിക്കാതിരുന്നത് അച്‌ഛൻ്റെ ഭാഗ്യം😂❤😂😂❤😅

  • @GracyLukose-z1j
    @GracyLukose-z1j 2 วันที่ผ่านมา

    മക്കൾ പാവം

  • @indhujibuindhujibu5983
    @indhujibuindhujibu5983 3 วันที่ผ่านมา

    ചോട്ടു മോനേ❤❤ Happy New Year ലൈക്കലിയോ

  • @sidharthnewstar3755
    @sidharthnewstar3755 3 วันที่ผ่านมา

    ❤🎉❤🎉❤🎉❤🎉

  • @JessykurienAyencovil
    @JessykurienAyencovil 3 วันที่ผ่านมา +1

    അച്ചാ ചിക്കൻ മാത്രം മതി എന്നാണ് ലിയോക്കുട്ടൻ പറയുന്നത്.

  • @sakeenav9784
    @sakeenav9784 3 วันที่ผ่านมา

    ലിയോകുട്ടാ 👄👄ലൈക്കകുട്ടി 👄👄

  • @MayaRajesh-un7ui
    @MayaRajesh-un7ui 3 วันที่ผ่านมา

    ചക്കരകൾ ❤️❤️❤️❤️❤️❤️❤️❤️

  • @SoudhaminiSoudhamini-k3n
    @SoudhaminiSoudhamini-k3n 3 วันที่ผ่านมา

    🎉💘ലിയോ 💘ലൈക്കാ 💘ഹാപ്പി ക്രസ്മസ് 💘an 💘ഹാപ്പി💘ന്യൂയർ 💘liyo l💘laikka 💘യുടെ കുടുബത്തിനും 💘പുതുവത്സര 💘ആശംസകൾ 🙏💪🌟🌟🌟🌟🌟🌟🍫🍫🍫🍫🍫🍫🍫🍫☀️👑☀️👑☀️👑👑

  • @NirmalaMn-q6w
    @NirmalaMn-q6w 3 วันที่ผ่านมา

    Lio laika ❤❤❤❤❤❤

  • @JincyGeorge-c9t
    @JincyGeorge-c9t 3 วันที่ผ่านมา

    ലൈക്ക കുട്ടിക്കും ലിയോ കുട്ടനും ഞങ്ങളുടെ ക്രിസ്തുമസ് ആശംസകളും പുതു വാത്സരാശംസകളും നേരുന്നു 😂❤❤❤❤❤❤❤❤❤👍

  • @vanithadhanesh4674
    @vanithadhanesh4674 2 วันที่ผ่านมา

    Happy New year to you and your family

  • @sreejith9761
    @sreejith9761 3 วันที่ผ่านมา

    Happy x' mas ലിയോ ലയ്ക്ക , and family

  • @vedhaclick97
    @vedhaclick97 3 วันที่ผ่านมา

    Happy Christmas Leo lechu 😂😂😂😂👌🏻video 😍😍😍😍😍

  • @SreeKumar-f8s
    @SreeKumar-f8s 3 วันที่ผ่านมา

    ലിയോ കുട്ടന് തീരെ താല്പര്യം ഇല്ല, ലൈക കുട്ടി ക്കും തീരെ താല്പര്യം ഇല്ല, നല്ലതു വല്ലതും ഉണ്ടെങ്കിൽ പോരട്ടെ, എന്ന് ആണ് രണ്ടു പേരുടെയും ഭാവം,Happy Christmas and Happy New year liokutta, laikakutti ❤❤❤❤

  • @molly6371
    @molly6371 3 วันที่ผ่านมา

    Happy New Year to all of you from USA.God bless you.🥰❤️‍🩹❤️💜💕

  • @PreethaPrakash-xl5hj
    @PreethaPrakash-xl5hj 3 วันที่ผ่านมา

    ❤❤ Happy Xmas 🎄🎄 & Happy New year Leo. Laikka and family

  • @susanmathew5735
    @susanmathew5735 3 วันที่ผ่านมา

    Merry Christmas and a Happy New Year to Leo Laika and family members ❤❤

  • @lekhasasi7925
    @lekhasasi7925 3 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @Prasannac1234
    @Prasannac1234 3 วันที่ผ่านมา

    ലിയോ ലയ്ക്ക എല്ലാവർക്കും Happy ക്രിസ്തുമസ് 🎉🎉🎉❤❤❤❤

  • @lathap2
    @lathap2 3 วันที่ผ่านมา

    Happy Christmas chottu 😢miss you 🙏🙏🙏 Happy Christmas 🌲 Leo and Laika and family members 🙏🎄🎄⛄☃️❤

  • @sajimons4679
    @sajimons4679 3 วันที่ผ่านมา

    മിക്കവാറും തിന്നെക്കും....

  • @Heywakeupwithtrends
    @Heywakeupwithtrends 3 วันที่ผ่านมา

    happy x mus and happy new year to all chottu❤layka❤liyo❤and family❤and friends ❤and to all ❤❤👏👏❤️❤️💕💕

  • @kuttankb2435
    @kuttankb2435 3 วันที่ผ่านมา

    പുണ്യം ചെയ്ത ലിയോ & ലൈക അതുകൊണ്ട് അവർക്കു ദിലീപ്ചേട്ടന്റെ കുടുംമ്പത്തിൽ അംഗങ്ങൾ ആയി.. 👍👍👍

  • @sharankn6653
    @sharankn6653 3 วันที่ผ่านมา

    Happy new year

  • @ghoshrav
    @ghoshrav 3 วันที่ผ่านมา

    ലിയോ ല യ്ക ഹാപ്പി 25

  • @regivarghese2171
    @regivarghese2171 3 วันที่ผ่านมา

    🥰🥰🥰🥰🥰🥰

  • @geethamv-l2x
    @geethamv-l2x 3 วันที่ผ่านมา

    Leo. Laika. Chakara. Umma. Umma

  • @susheelapr7715
    @susheelapr7715 3 วันที่ผ่านมา

    Laika leo💝💝💝

  • @NiroshaGopi-k3w
    @NiroshaGopi-k3w 3 วันที่ผ่านมา

    🥰🥰🥰🥰

  • @JomyMj-k3i
    @JomyMj-k3i 2 วันที่ผ่านมา

    🫶🏻🫶🏻🫶🏻🫶🏻🌹🌹🌹🥰🥰🥰

  • @sunithaanil8435
    @sunithaanil8435 3 วันที่ผ่านมา

    Leao yude facel oru sangadam chicken anna vecharechathu laika venda aekethu njan pokuvannu paranju ottapokk❤❤

  • @sharmilas8095
    @sharmilas8095 3 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mollyalexander9227
    @mollyalexander9227 3 วันที่ผ่านมา

    They are not happy with the fruits 😅😅😅

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 3 วันที่ผ่านมา

    ❤❤❤❤

  • @geethamv-l2x
    @geethamv-l2x 3 วันที่ผ่านมา

    Chottu. Poyappol. Njan. Oru. Masathil. Kooduthal. You. Tobe. Thurannilla

  • @lathikamv6370
    @lathikamv6370 3 วันที่ผ่านมา

    Leo Laika ❤

  • @nvijayan6872
    @nvijayan6872 3 วันที่ผ่านมา

    Super🥰🥰❤

  • @sms-lv6ei
    @sms-lv6ei วันที่ผ่านมา

    768 njananey from Doha,,,(akhoshathinidey onnu pokki police,,,) soory for the delay,,,

  • @geethapaurnami5033
    @geethapaurnami5033 3 วันที่ผ่านมา

    Chakkarakuttikalkum Dileepetanum familikum ente New year aasamsakal in advance njan message idunnillenkilum ningal okke ente manasil sthanam ullavaranu

  • @amritab5333
    @amritab5333 3 วันที่ผ่านมา

    Merry christmas🎉 Happy New Year2024❤

  • @whories72jannah46
    @whories72jannah46 3 วันที่ผ่านมา

    ലെയ്ക നാടനാണോ അതോ ജെർമൻ ഷെപേർഡ് ?

  • @green8224
    @green8224 18 ชั่วโมงที่ผ่านมา

    My hand chottuz same dog see video

  • @anands9194
    @anands9194 3 วันที่ผ่านมา +3

    ഞാൻ ഈ വീഡിയോവിന് 👎 നല്കിറ്റുണ്ട്. ഒരു മിനിട്ട് മാത്രമേ കണ്ഡിറ്റുമുള്ളൂ.
    ഹിന്ദുവായ നിങ്ങൽ എന്തിനാ ക്രിസ്മസ് ആഘോഷിക്കുന്നത്? നിങ്ങൾക്ക് സ്വാഭിമാണം എന്നത് ഒന്നുമില്ലേ? ഒരു മുസ്ലിമോ, നസ്രാണിയൊ ശ്രീ കൃഷ്ണ ജയന്തി യൊ അതോ ഗണേഷച്ചത്രുദ്ധിയോ ആഘോഷിക്കുന്നത് കാണിച്ചു തരാമോ.?
    ഇനി ഓണം എന്ന് പറഞ്ഞു വരരുത്. അതു നിങ്ങളെല്ലാം കൂടി വിക്രതമാകിയില്ലേ.? ഒരു രാജ്യ ഉത്സവമാക്കി മാറ്റി യില്ലേ?

    • @thechottuzvlog50
      @thechottuzvlog50  3 วันที่ผ่านมา +5

      ഇത് 2025,ഇപ്പോഴും ഇത്തരം ഇടുങ്ങിയ ചിന്താഗതിക്കാർ ഉള്ളത് ഖേദകരമാണ്. ലിയോക്കും ലയ്ക്കക്കും ജാതിയും മതവും ഒന്നും ഇല്ല. അവരെ ഇഷ്ടപ്പെടുന്നവർ എല്ലാ വിഭാഗം ആളുകളും ഉണ്ട്. ആരും ഇതുവരെയും ജാതിയും മതവും ഒന്നും ചോദിച്ചിട്ടില്ല. എല്ലാ ആഘോഷങ്ങളും ഞങ്ങൾ ആഘോഷിക്കും.

    • @anands9194
      @anands9194 3 วันที่ผ่านมา

      @thechottuzvlog50 2025 ആയിട്ടും നിങ്ങൾക്ക് ഇനിയും നേരം വെളുത്ത്തിറ്റിലെല്ലോ സാരെ.
      ന്യൂനപക്ഷങ്ങൾ വരെ നിങ്ങളുടെ അടിമത്തം കണ്ടിട്ട് പൊട്ടി ചിരിച്ചു മരിക്കുന്നുണ്ടാഗും. കഷ്ട്ടം

  • @alvinpjose9869
    @alvinpjose9869 2 วันที่ผ่านมา

    Chottu pole njangaldu "glady and Mickey "subscribe cheyuo.... Malayalam English ellam gladyki ariyam

  • @amritab5333
    @amritab5333 3 วันที่ผ่านมา +1

    Merry christmas🎉 Happy New Year2024❤

  • @neelambari7216
    @neelambari7216 3 วันที่ผ่านมา

    ❤❤❤❤

  • @jalajajalakendrashankar3074
    @jalajajalakendrashankar3074 3 วันที่ผ่านมา

    ❤❤❤❤

  • @rekhavipinksd7851
    @rekhavipinksd7851 3 วันที่ผ่านมา

    ❤❤❤

  • @SindhuJayan-i6l
    @SindhuJayan-i6l 3 วันที่ผ่านมา

  • @beenakumari5325
    @beenakumari5325 2 วันที่ผ่านมา

    ❤❤❤❤

  • @shibuemangad3774
    @shibuemangad3774 2 วันที่ผ่านมา